അമ്മേ എന്റെ മോനും ഒരു ആക്‌സിഡന്റ് പറ്റി പോസ്റ്റിൽ ഇടിച്ചു തലയ്ക്കു പരിക്ക് പറ്റി.ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോൾ അവനു ദേഷ്യം നിരാശ പിന്നെ മൂന്നു മാസം കൂടുമ്പോൾ ഫിക്സ് വരുന്നുണ്ട്.അമ്മേ അവനെ തൊട്ടു എല്ലാം സുഖം ആക്കി അവനു നല്ല ഒരു ജോലി വിവാഹം എല്ലാം അമ്മേ തന്ന് സഹായിക്കണമേ.എനിക്കും അവനെ അൽത്താരയിൽ സാക്ഷി ആക്കുവാൻ സഹായിക്കണമേ 🙏❤️😭അമ്മക്ക് അസാധ്യം ഒന്നും ഇല്ല അമ്മേ എന്നെ സഹായിക്കണമേ 🙏❤️
Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video njan ee comment idunna ithe channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...
അമ്മേ മാതാവേ ഞാൻ അകന്നു ഇപ്പോൾ ഒരുപാടു രണ്ടു പ്രാവശ്യം ഞാൻ ഉടമ്പടി എടുത്തു.. രണ്ടാമത് അത്രയും പ്രാർത്ഥിച്ചു ഒരുങ്ങി ആണ് ഞാൻ ഉടമ്പടി എടുത്തത്.. മരണംവരെ മുന്നോട്ട് ഉടമ്പടിയിൽ ജീവിക്കണം എന്നാ പ്രാർത്ഥിച്ചതും എന്നിട്ടും എനിക്ക് പറ്റിയില്ല.. ഇപ്പോൾ എനിക്ക് ഒന്നിനും കഴിവില്ല... എന്റെ മക്കളേം husbandintem കൂടെ നില്കാൻ ഒരു വഴി കാണിച്ചു തായോ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼.. എനിക്ക് പ്രാർത്ഥിക്കാൻപോലും പറ്റണില്ല 😔😔😔കൈവിടല്ലേ 🙏🏼🙏🏼
മാതാവേ ഈ മകന് കൊടുത്ത അനുരഹയത്തിനും കൃപകൾക്കു. നന്ദി മാതാവേ. എന്റെ കുടുംബത്തിനും അമ്മയുടെ കൃപ യും കരുണയും ഉണ്ടാകണമേഎന്നെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ 🙏🙏🙏
അമ്മേ മാതവേ എന്റെ കുഞ്ഞ് christo UKG യിൽ പഠിക്കുന്നു .അവനിപ്പോൾ fits ന്റെ treatment ലാണ്. എന്റെ കുഞ്ഞ് രാവിലെ രണ്ട് tablet ഉം രാത്രി മൂന്ന് tablet ഉം കഴിക്കുന്നു മാതവേ .അവന്റെ ശരീരത്തിലെ എല്ല പ്രശ്നങ്ങളും പൂർണമായും .എടുത്തു മാറ്റണമേ അവൻ ആരോഗ്യത്തോടെ ഇരിക്കണമേ ദൈവഭക്തിയിലും ഞാനത്തിലും വിവേകത്തിലും ഈ സമുഹത്തിൽ നല്ല കുഞ്ഞായി വളരണമേ😭😭🙏🙏🙏
എന്റെ മോൾക്ക് 2020ഇൽ തുടങ്ങി അത് ആയിരുന്നു ഞാൻ മോളെയും കൊണ്ട് 6മാസം മുൻപ് പോയി ഉടമ്പടി എടുത്തു. അതിന് ശേഷം ഇതു വരെ അങ്ങനെ ഉണ്ടായിട്ടില്ല ട്രീറ്റ്മെന്റ് ഇപ്പോളും ഉണ്ട് പക്ഷേ ഇപ്പോൾ മോൾക്ക് വേറെ ഒരു കുഴപ്പമില്ല മാതാവ് രക്ഷിച്ചു തന്നു.
എന്റെ മാതാവേ എന്റെ ഇളയമകന്റെ പിടിവാശി മാറ്റിതരണേ അവൻ ആഹാരം കഴിക്കണേ മാതാവേ ഞാൻ ആശുപത്രിയില എന്റോ സ്കോപ് ചെയ്യുകയാണ് അതിന്റെ റിസൾട്ട് നല്ലതായി വരേണമേ മാതാവേ ഈശോയെ 🙏
അമ്മേ മാതാവേ എന്റെ മോനെ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷ്യമാക്കി മാറ്റണംമേ അലൻ ജോസ് പഠനം, ജോലി, ഭാവി എല്ലാം അമ്മയുടെ കാൽ ചുവട്ടിൽ സമർപ്പിക്കുന്നു ഈശോയെ ഞങ്ങൾക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼😢😢😢😢 നന്ദി എല്ലാ തിന്മയിൽ നിന്നും കാത്തു രക്ഷിക്കണ്ണമ്മേ ആമ്മേൻ നന്ദി nani
അമ്മ മാതാവിനോട് കുറെ ഞാൻ ഒരുപാട് പ്രാർത്ഥിച്ചു . എനിക്ക് 🙏 അമ്മ മാതാവ് എന്നെയൊന്ന് 🙏 അനുഗ്രഹിച്ചാൽ മതി . 🙏🙏❤❤ എന്റെ ശരീരം നേർ പകുതി 🙏🙏 തളർന്നതായിരുന്നു . ഇപ്പോൾ 🙏 വാക്കറിന്മേൽ ഒറ്റയടി വെച്ച് 🙏🙏 നടക്കും . കയ്യ് വിട്ട് ഒറ്റക്ക് 🙏🙏🙏 നടക്കാൻ കഴിയില്ല . എനിക്ക് 🙏 ഒറ്റക്ക് നടക്കണം മാതാവേ . 🙏 അനുഗ്രഹിക്കണം . 🥰🥰🥰🥰 ❤❤❤❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കൃപാസനം പ്രസാദ വര മാതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരേണമേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും എന്നെ വിടുവിക്കേണമേ രോഗികളായി കഴിയുന്ന എല്ലാവരെയും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ
അമ്മേ മാതാവേ ഈശോയോട് അടുത്തേക്കും അമ്മയുടെ തിരുമാറിലും ഇരിക്കുവാൻ എന്റെ മോളെ ഓർത്ത് നന്ദി പറയുന്നു അവൾ ഇപ്പോൾ സ്വർഗ്ഗത്തിൽ അങ്ങയോടൊത്ത് ആയിരിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു
എന്റെ അമ്മേ 22 വയസുള്ള മകന്റെ നേർവുകളും, ബ്രെയിൻ നെ തിരുരക്തത്താൽ കഴുകി എല്ലാ ആശുദിയിൽ നിന്നും വിശുദ്ധികരിച്ചു ജീവനുള്ള നേർവുകളാക്കി, വിശുദ്ധൻ ആക്കി അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ
Kreupasanam pathram ella monthyilelum labhikkyan
Please join our telegram channel
Channel name : kreupasanam pathram(kreupasanam newspaper)
Link :t.me/kreupasanampathram
രാജ്യവ്യാപകമായി ആശുപത്രികൾ അടയ്‌ക്കേണ്ടിവരുമോ കുഞ്ഞാടുകളെ.?
Nandhy Amme Sthuthyum
Amma ennayum enta kudumbatayum rakshikanama Amen
Ammen
Ammamadhava bibin MBBS admission kittanma abin board examination good marks Nalgene angrahikanama
അമ്മേ എന്റെ മോനും ഒരു ആക്‌സിഡന്റ് പറ്റി പോസ്റ്റിൽ ഇടിച്ചു തലയ്ക്കു പരിക്ക് പറ്റി.ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോൾ അവനു ദേഷ്യം നിരാശ പിന്നെ മൂന്നു മാസം കൂടുമ്പോൾ ഫിക്സ് വരുന്നുണ്ട്.അമ്മേ അവനെ തൊട്ടു എല്ലാം സുഖം ആക്കി അവനു നല്ല ഒരു ജോലി വിവാഹം എല്ലാം അമ്മേ തന്ന് സഹായിക്കണമേ.എനിക്കും അവനെ അൽത്താരയിൽ സാക്ഷി ആക്കുവാൻ സഹായിക്കണമേ 🙏❤️😭അമ്മക്ക് അസാധ്യം ഒന്നും ഇല്ല അമ്മേ എന്നെ സഹായിക്കണമേ 🙏❤️
അമ്മേ എന്റെ കാല് സുഖപ്പെടുത്തേണമേ
🙏🙏
Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video njan ee comment idunna ithe channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...
അമ്മേ കൃപാ സന മാതാവേ ഇ മകന് കൊടുത്ത സൗഖൃതിനു കോടി നന്ദി പറയുന്നു 🙏 ആമേൻ 🙏🙏
എല്ലാ മക്കളും അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റ സാക്ഷി ആക്കി മറ്റേണമേ ❤️🙏
അമ്മേ മാതാവേ വണ്ടി ഓടിച്ചു പോകുന്ന എല്ലാം മക്കളെയും കാത്തു കൊള്ളേണമേ 🙏
അമ്മേ മാതാവേ ഞാൻ അകന്നു ഇപ്പോൾ ഒരുപാടു രണ്ടു പ്രാവശ്യം ഞാൻ ഉടമ്പടി എടുത്തു.. രണ്ടാമത് അത്രയും പ്രാർത്ഥിച്ചു ഒരുങ്ങി ആണ് ഞാൻ ഉടമ്പടി എടുത്തത്.. മരണംവരെ മുന്നോട്ട് ഉടമ്പടിയിൽ ജീവിക്കണം എന്നാ പ്രാർത്ഥിച്ചതും എന്നിട്ടും എനിക്ക് പറ്റിയില്ല.. ഇപ്പോൾ എനിക്ക് ഒന്നിനും കഴിവില്ല... എന്റെ മക്കളേം husbandintem കൂടെ നില്കാൻ ഒരു വഴി കാണിച്ചു തായോ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼.. എനിക്ക് പ്രാർത്ഥിക്കാൻപോലും പറ്റണില്ല 😔😔😔കൈവിടല്ലേ 🙏🏼🙏🏼
🙏🙏🙏🙏
Jabamala ethiku❤️
Njanum prarthikkam
അമ്മേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കാൽമുട്ടിലെ താഴോട്ട് ബ്ലഡ് സർകുലേഷൻ കുറഞ്ഞു വരുന്നു. അമ്മ മാതാവേ പൂർണ സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ.
മാതാവേ ഈ മകന് കൊടുത്ത അനുരഹയത്തിനും കൃപകൾക്കു. നന്ദി മാതാവേ. എന്റെ കുടുംബത്തിനും അമ്മയുടെ കൃപ യും കരുണയും ഉണ്ടാകണമേഎന്നെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ 🙏🙏🙏
അമ്മേ എന്റെ എല്ലാ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
അമ്മേ അമ്മയുടെ പ്രതീക്ഷീകരണത്തിൽ എന്നെയും സാക്ഷിയാക്കേണമേ ആമേൻ 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ അമ്മേ. സാമ്പത്തികമായ പ്രതിസന്ധിയിൽ നിന്നും കരകയറ്റണമേ.
🙏🙏
💓💓🙏
അമ്മ മാതാവ് എന്റെ അമ്മക്ക് ഇനി ഒരിക്കലും സ്ട്രോക് ഉണ്ടാകാൻ ഇടവരുത്തരുത് 🙏🙏🙏🙏😢😢😢
യേശുവേ നന്ദി സ്തോത്രം
എൻറെ അമ്മേ മാതാവേ ഒത്തിരി ഒത്തിരി ഒത്തിരിനന്ദി🙏🙏🙏
അമ്മേ മാതവേ എന്റെ കുഞ്ഞ് christo UKG യിൽ പഠിക്കുന്നു .അവനിപ്പോൾ fits ന്റെ treatment ലാണ്. എന്റെ കുഞ്ഞ് രാവിലെ രണ്ട് tablet ഉം രാത്രി മൂന്ന് tablet ഉം കഴിക്കുന്നു മാതവേ .അവന്റെ ശരീരത്തിലെ എല്ല പ്രശ്നങ്ങളും പൂർണമായും .എടുത്തു മാറ്റണമേ അവൻ ആരോഗ്യത്തോടെ ഇരിക്കണമേ ദൈവഭക്തിയിലും ഞാനത്തിലും വിവേകത്തിലും ഈ സമുഹത്തിൽ നല്ല കുഞ്ഞായി വളരണമേ😭😭🙏🙏🙏
Ende kunjinum same situation aanu.ende kunjin vendi amme maathave prathikene..paithalnu asugham bhedha pedene..
എന്റെ മോൾക്ക് 2020ഇൽ തുടങ്ങി അത് ആയിരുന്നു ഞാൻ മോളെയും കൊണ്ട് 6മാസം മുൻപ് പോയി ഉടമ്പടി എടുത്തു. അതിന് ശേഷം ഇതു വരെ അങ്ങനെ ഉണ്ടായിട്ടില്ല ട്രീറ്റ്മെന്റ് ഇപ്പോളും ഉണ്ട് പക്ഷേ ഇപ്പോൾ മോൾക്ക് വേറെ ഒരു കുഴപ്പമില്ല മാതാവ് രക്ഷിച്ചു തന്നു.
❤ Amen Amen hallelujah 🙏🏻
Thankyou Jesus.
Ave Maria❤
സമയത്തിനെ നിയന്ത്രിക്കുന്ന ദൈവമാതാവെ അമ്മയുടെ വിലപ്പെട്ട സമയത്തിൽ ഒരു സെക്കൻ്റ് എന്നെ ഒന്നു നോക്കണമേ Thanks Amma🙏❤️💙💚
എന്റെ അമ്മ മാതാവേ, അമ്മയുടെ പ്രശസ്തീകരണത്തിന്റെ സാക്ഷികളാ
Amen Halleluah Avemaria Praise the Lord Avemaria 🙌 🙏 👏 ❤ ♥ 💖
Amme nanni🌹🌹🌹🌹🌹🌹
എന്റെ മാതാവേ എന്റെ ഇളയമകന്റെ പിടിവാശി മാറ്റിതരണേ അവൻ ആഹാരം കഴിക്കണേ മാതാവേ ഞാൻ ആശുപത്രിയില എന്റോ സ്കോപ് ചെയ്യുകയാണ് അതിന്റെ റിസൾട്ട് നല്ലതായി വരേണമേ മാതാവേ ഈശോയെ 🙏
എന്റെ മാതാവേ എന്റെ മകനെ നീ ഒരു ദൈവ വിശ്വാസം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മേ മാതാവേ 🙏എനിക്ക് ഇപ്പോഴുള്ള ജോലിയിൽ കൂടുതൽ വർക്ക് തന്നു അനുഗ്രഹിക്കണേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️
Amme nanni amen 🙏🙏🙏
അമ്മേ മാതാവേ ഈ മോനെ അനുഗ്രഹിച്ച പോലെ അമ്മേ എന്ന് വിളിക്കുന്ന എല്ലാ കുടുംബത്തെയും അനുഗ്രഹിക്കേണമേ
❤😊
അമ്മ മാതാവേ 😭കാത്തു കൊള്ളണമേ 🙏പാപം എല്ലാം ക്ഷമിക്കണേ 🙏
Amma,,,,,,, ഹല്ലേലൂയാ,,,,,,,,,,,, Amen,,,,,,,, Amen 😭😭😭
അമ്മേ മാതാവേ ക്ഷമിക്കണേ🙏🙏🙏🙏🙏♥️♥️
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്ദി ആ മാതാവിനും തിരുകുമാരന് കോടാനു കോടി, നന്ദി
അമ്മേ മാതാവേ എന്റെ മോനെ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷ്യമാക്കി മാറ്റണംമേ അലൻ ജോസ് പഠനം, ജോലി, ഭാവി എല്ലാം അമ്മയുടെ കാൽ ചുവട്ടിൽ സമർപ്പിക്കുന്നു ഈശോയെ ഞങ്ങൾക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼😢😢😢😢 നന്ദി എല്ലാ തിന്മയിൽ നിന്നും കാത്തു രക്ഷിക്കണ്ണമ്മേ ആമ്മേൻ നന്ദി nani
അമ്മേ മാതാവേ എന്റെ മോൾക്ക് നെഞ്ച് വേദനയാണ് എന്റെ മാതാവിന്റെ തിരുരക്തം തൊട്ട് എന്നെയും എന്റെ കുടുംബത്തെയും അമ്മയെ ഏൽപ്പിക്കുന്നു =ആമേൻ 🙏🙏
അമ്മേ എല്ലാം കുഞ്ഞുങ്ങളെയും ആക്‌സിഡന്റ് നിന്നും കാത്തുകൊള്ളണമേ 🙏
Dinnayeyum ivineyum ammayude pretheeksheekaranathinte sakshiyakki mattaname Amma mathave
ഇശോക്കും മാതാവിനും കോടാനുകോടി നന്ദി 🙏🏻
യേശുവേ സ്തോത്രം മാതാവേ നന്ദി 🙏🙏🙏🙏❤️
Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤❤❤
എന്റെ മാതാവേ, അവിടുത്തെ കൃപയ്ക്ക് നന്ദി.
എന്റെ മോനെ ദൈവാശ്രയത്തിൽ വളർത്തണമേ
❤Thank you Amma Mathave and Jesus for all the Kreupa Amen Praise the Lord ❤1🙏🙏🙏
Amen
എന്റെ അമ്മേ എനിക്കു നിന്നെ ഒരുപാടു ishtamanu🥰 ഉമ്മ 🙏🙏
💓💖
മാതാവേ ഞങ്ങൾ യ്ക്കു ഒരു ഭവനം തന്നു ആ നുഗ്രഹിക്കന്നമെ
എന്റെ അമ്മേ Johnye സുഖപ്പെടുത്തണമേ 🙏
Praise the Lord 🙏
Hallelujah hallelujah 🙏 Glory to Jesus 🙏
Ave Ave Ave Ave Ave Maria
Ave Ave Ave Ave Ave Maria
Ave Ave Ave Ave Ave Maria
അമ്മേ അമ്മയിൽ നിന്നും അകന്നു പോകാതെ ചേർത്ത് നിർത്തി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
😭😭😭😭😭😭😭😭😭😭😳😳😭😭😭😭😭😭😭😭😭😭😭😭😭
അമ്മേ മാതാവേ എന്റെ മക്കളുടെ മേൽ കരുണ ആയിരിക്കേണമേ 🙏🏻🙏🏻 യേശുവേ നന്ദി യേശുവേ സ്തുതി 🙏🏻🙏🏻
Ammae njan adutha masam Feb 28 entae OSCE Exam nu pokuvaa.. Ammayudae anugrahavum snehavum eppozum indakanamae... Amma munnae ninnu ellam vijayepechu tharanae... Entae kudumbathae nokkunathu polae ellam kudubathum ammayudae anugraham indakaname... A🙏 ❤
അമ്മ മാതാവിനോട് കുറെ ഞാൻ
ഒരുപാട് പ്രാർത്ഥിച്ചു . എനിക്ക് 🙏 അമ്മ മാതാവ് എന്നെയൊന്ന് 🙏
അനുഗ്രഹിച്ചാൽ മതി . 🙏🙏❤❤
എന്റെ ശരീരം നേർ പകുതി 🙏🙏 തളർന്നതായിരുന്നു . ഇപ്പോൾ 🙏
വാക്കറിന്മേൽ ഒറ്റയടി വെച്ച് 🙏🙏
നടക്കും . കയ്യ് വിട്ട് ഒറ്റക്ക് 🙏🙏🙏
നടക്കാൻ കഴിയില്ല . എനിക്ക് 🙏
ഒറ്റക്ക് നടക്കണം മാതാവേ . 🙏
അനുഗ്രഹിക്കണം . 🥰🥰🥰🥰
❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Praise the Lord Amen
A beautiful testimony. God bless you. Keep your faith. May your parents be blessed 🙏
Stay close Jesus and Mary always.
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
എനിക്ക് ഒറ്റക്ക് നടക്കാൻ 🙏🙏
സാധിച്ചാൽ ഞാൻ കൃപാസനം
മാതാവിന്റെ അടുത്ത് 🙏🙏🙏🙏 വന്നോളാം .🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധിക്കും ❤️
അമ്മേ മാതാവേ കാത്തോണേ ❤️
Amma mathave entesambuvinte ariyas poornamayum mattitharename🙏🙏🙏✝️✝️✝️
എന്റെ കൃപാസനം പ്രസാദ വര മാതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരേണമേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും എന്നെ വിടുവിക്കേണമേ രോഗികളായി കഴിയുന്ന എല്ലാവരെയും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ
Amme mathave skin allergy mattaname
Thank God🙏
അമ്മേ മാതാവേ എനിക്കും ഒരു government ജോലിക്ക് വേണ്ടി പ്രാർഥിക്കേണമേ
രമാ മോഹൻ ആമേൻ ആമേൻ അമേൻ
Amma Madhave Amen
Ave Maria 😮😮😮❤❤❤ What a Miracle Praise the Lord 🙌🙏🙌
Amme,ammayude makkallayi naghalle vallarthannamme.amen 🙏🙏🙏
ഐ ലവ് യൂ അമ്മ ❤
Mother,
You are My mother, from the my childhood. because I get lost my mother, but you saved me... I love you so much mother
Praise the Lord for all the blessings and healing hallelujah hallelujah hallelujah praise God amen ❤️❤️🌹🌹🙏🏼🙏🏼🙏🏼
അമ്മേ മാതാവേ ഈശോയോട് അടുത്തേക്കും അമ്മയുടെ തിരുമാറിലും ഇരിക്കുവാൻ എന്റെ മോളെ ഓർത്ത് നന്ദി പറയുന്നു അവൾ ഇപ്പോൾ സ്വർഗ്ഗത്തിൽ അങ്ങയോടൊത്ത് ആയിരിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു
നന്ദി മാതാവേ ❤
Ammemathave be with us always. Bless my son
Takeback his angery.
Ammathe thanks മാതാവേ ഞങ്ങളെ എല്ലാവരേയും രക്ഷിക്കണമെ.
Ameen. എന്നെയും. അമ്മ. അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
Amme mathave karunayayirikkename molude nursing exam samarpikkunnu passs aakane 🙏🙏🙏🙏🙏
Amen amma amen ❤
Kreupasanam amme I trust in you Amen Amen
Ente krupasana mathave sherinmon shebinmon vaganam odiqupol kathukolane🙏✝️✝️🙏✝️🙏🙏✝️✝️✝️amen
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏
Amme mathave kathukollaname ❤
അമ്മേ മാതാവേ ഈ മകന്റെ ജീവൻ തിരിച്ച് കൊടുത്തതിന് അമ്മ മാതാ വിനയം ഈശോയ്ക്കും കോടാനുകോടി നന്ദി🙏🙏🙏🙏🙏
Mathave Thank you so much🙏
amme mathave ente makklude padanathe anugrahikkaname
Amme e moneyum kudumbatheyum ennum anugrahichu koode nirthane 🙏
Amma anugrahikkum
കൃപസനം മതവേ 🙏🙏നന്ദി 🙏🙏
ഹാലേലൂയ്യ 🙏🏻🔥🙏🏻
Amen🙏❤️
Amme madhave enne ammayide karunayal kazhigi visudeegarikaname
God bless family
❤ Amme yendra Amme yennayum enta kudumba angankalayum ammeyuda praththatcha ganaththindra saatchigalaakkanamae!
അമ്മേ മാതാവേ കാത്തു കൊള്ളണമേ 🙏🙏🙏🙏
എന്റെ അമ്മേ 22 വയസുള്ള മകന്റെ നേർവുകളും, ബ്രെയിൻ നെ തിരുരക്തത്താൽ കഴുകി എല്ലാ ആശുദിയിൽ നിന്നും വിശുദ്ധികരിച്ചു ജീവനുള്ള നേർവുകളാക്കി, വിശുദ്ധൻ ആക്കി അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ
Ninne ariyanum snehikanum enne sahayikkane mathavee
Amen🙏😭
അമ്മേ മാതാവേ സാമ്പത്തികമായി എന്നെ അനുഗ്രഹിക്കേണമേ🙏🙏🙏
Yesuve nanniii
Mathave nanni❤
അമ്മേ എൻ്റെ മോടെ വിട്ടുമാറാത്ത തലവേദനയും കഫക്കട്ടും മാറ്റി പൂർണ സൗഖ്യം നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ❤
യേശുആപ്പ ആരാധന അമ്മേ മാതാവേ നന്ദി 🙏🙏
🙏എന്റെ മക്കളെ കാത്തു കൊള്ളണമേ ❤❤❤❤
Amme mathave .....
Amme madhavee ente prarthana kelkannammeee🙏🏾🥺😣