Mental Cruelty in Divorce Ground

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 61

  • @LawMalayalam
    @LawMalayalam  Рік тому

    സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
    ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 200 രൂപയെങ്കിലും ഫീസ് നൽകുക. (8281359067) (Calling Time 8 am to 9 pm)
    പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi
    ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
    1) മാന്യമായി സംസാരിക്കുക
    2) തർക്കിക്കാതിരിക്കുക.
    3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
    4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
    5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക.
    6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
    7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @WORLDOFMUSICbyOnedirection
    @WORLDOFMUSICbyOnedirection 9 місяців тому +4

    എന്റെ ഭർത്താവിന്റെ ബന്ധുക്കളെ കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഭർത്താവിനും മറ്റൊരു ബന്ധം ഉണ്ട്. ഇപ്പോൾ എന്നെ ജീവിക്കാൻ പോലും സമ്മതിക്കുന്നില്ല. ഭർത്താവിന്റെ അമ്മയുടെ അനിയത്തിയുടെ തീരുമാനങ്ങൾ അനുസരിച്ചാണ് വീട്ടിലെ കാര്യങ്ങൾ നടക്കുക. അവർ എന്നെ ഒരു അടിമയെപ്പോലെ ആണ് കണ്ടിരുന്നത്. പുറമെ കാണുന്നവർക്ക് അവർ വളരെ നല്ല സ്ത്രീ ആയി തോന്നും. പക്ഷെ ഭർത്താവിന്റെ അമ്മയോട് ഇല്ലാത്ത പല കാര്യങ്ങളും അതുപോലെ എന്നും ഓരോ കുറ്റങ്ങൾ പറഞ്ഞു കൊടുത്ത് എന്നെ ഭർത്താവിന്റെ വീട്ടിൽ നിൽക്കാൻ സമ്മതിക്കാതെ ഞാൻ എന്റെ വീട്ടിൽ ആണ്. പക്ഷെ, എപ്പോഴെങ്കിലും ഭർത്താവിന്റെ നിർബന്ധം കൊണ്ട് ഭർത്താവിന്റെ വീട്ടിൽ പോയാൽ അപ്പോൾ അഭർത്താവിന്റെ അമ്മയുടെ അനിയത്തി അമ്മയെ ഫോണിൽ വിളിച്ചു വിഷം കുത്തിവെയ്ക്കാൻ തുടങ്ങും. അതോടെ അമ്മായിയാമ്മയുടെ സ്വഭാവം മാറി തുടങ്ങും. സഹിക്കാൻ പറ്റുന്നില്ല. അതുപോലെ എന്നെ പലതും പറഞ്ഞു കളിയാക്കുകയും വളരെ മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ആത്മഹത്യ ചെയ്യാം എന്ന് പോലും വിചാരിക്കുന്നു. അത്ര മോശം അവസ്ഥയാണ്. എന്നെ എന്റെ വീട്ടുകാർ നല്ല രീതിയിൽ കല്യാണം കഴിച്ചു വിട്ടതാണ്. ഇപ്പോൾ ഗോൾഡും ഇല്ല എന്നെ ജീവിക്കാൻ സമ്മതിക്കുന്നുമില്ല. കൂടാതെ ഭർത്താവിനെയും എന്നേയും തമ്മിൽ തെറ്റിക്കാൻ പല കാര്യങ്ങളും ചെയ്യുന്നുമുണ്ട്.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +3

    ധാരാളം പേർക്ക് പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു.....
    So informative.....well explained......
    ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇😇

  • @dinupa2502
    @dinupa2502 2 роки тому +2

    👍👍

  • @mahashafeeque2996
    @mahashafeeque2996 15 днів тому +1

    ഞാൻ ഡിവോഴ്സ് aakeetilla അയാൾക് എന്നെ ക്രൂഷിക്കാൻ കിട്ടുന്നില്ല എന്ന് കണ്ടപ്പോ എന്നെ ഒഴിവാക്കി ☹️

  • @sridevivenugopal9660
    @sridevivenugopal9660 Рік тому +2

    Sir husband watsappchatsloodeyum calls iloodeyum wife ne abusive words upayogichu hurt cheythappol wife um athe Reethiyil prathikarichaal husband athinte base il divorce file cheythal ath wife nu divorce kittan ulla oru ground aakumo only watsapp chats and call records mathrmanu evidence

    • @LawMalayalam
      @LawMalayalam  Рік тому

      Kure karyangal undu ithil ingane cheriya cheriya karyanagal matram pora

    • @sridevivenugopal9660
      @sridevivenugopal9660 Рік тому

      @@LawMalayalam thank you sir apol parasparam very bad language use cheythathanekil polum divorce nu ground aakile sir

  • @akshaysaji3964
    @akshaysaji3964 2 роки тому +3

    Divorce proceeding timil oral abroad poyal next option entha ulle?

  • @nairpappanamkode9103
    @nairpappanamkode9103 2 роки тому

    rcr നു ചെലവ് എങ്ങനെ ആണ്... procedure... rcr കൊടുത്താൽ... ഇതിൽ കോംപ്രമൈസ് ആയില്ലേൽ.... ഡിവോഴ്സ് നു rcr കാരണം ആകുമോ?... അല്ല ഡിവോഴ്സ്.. വേറെ apply ചെയ്യണമോ? മറ്റു ഒന്ന്.. ഞാൻ സീനിയർ സിറ്റിസൺ.. എനിക്ക് മക്കളുടെ പേരിൽ ചിലവിനു കൊടുക്കണം... മക്കൾ ഗൾഫിൽ.. അഡ്രസ് അറിയില്ല.. അതു എങ്ങനെ നടപ്പിൽ വരുത്തും... നോട്ടീസ് എങ്ങനെ നടപ്പിൽ ആകും...

  • @vttveelleekkeell3785
    @vttveelleekkeell3785 2 роки тому +1

    Sir I would like to have a advice from you. Hope you will allow. Thank you.

  • @nairpappanamkode9103
    @nairpappanamkode9103 2 роки тому +1

    എന്റെ ഭാര്യ മറ്റു ഒരു റൂമിൽ ഒരു വർഷത്തിൽ കൂടുതൽ ആയി ലോക്ക് ചെയ്തു കിടക്കുന്നു. ബന്ധ പെടുവാൻ സമ്മതിക്കുന്നില്ല... ഞാൻ എന്താ ചെയുക.. ഒരു പ്രവാസി ആയിരുന്നു...20വർഷം. ഭാര്യ ക് ഈ വിഷയത്തിൽ താല്പര്യം ഇല്ല.എന്താ ചെയുക pl. Reply. എനിക്ക് 62 age.. വൈഫ്‌ 52..

  • @abdusalam7364
    @abdusalam7364 10 місяців тому +1

    If mental cruelty is sure then how to act as legally onward.?

    • @LawMalayalam
      @LawMalayalam  10 місяців тому

      Case file cheyyanam aa groundsil. Ennittu athu prove cheyyanam

    • @Sangeetha-y3y
      @Sangeetha-y3y Місяць тому +1

      @@LawMalayalamhow can it be proved when this is invisible unlike physical injury

    • @LawMalayalam
      @LawMalayalam  Місяць тому

      @@Sangeetha-y3y your statement and preponderance of probabilities

  • @vinshavinu2944
    @vinshavinu2944 2 роки тому +1

    Nigaluda vidio kandal samathnm kittum

  • @reethanarayanan1510
    @reethanarayanan1510 2 роки тому +1

    Divorce casil kodutha evidence kalavanennu thelinjal(veruthe undakkiyath annennu)kodathi punishment kodukkumi

  • @aswathysadan9143
    @aswathysadan9143 2 роки тому +1

    Mental cruelty vachu hus divorce file chythal pinae eathanu procedure,evidence onum illenkil enthupattum

    • @LawMalayalam
      @LawMalayalam  2 роки тому

      Instagram law_malayalam message cheyyo

  • @kpa4085
    @kpa4085 2 роки тому +3

    Fake GST BILL കോടതിയിൽ ഹാജരാക്കിയാൽ എന്തൊക്കെ ചെയ്യണം. എന്റെ കേസിൽ 30 പവന്റെ 2016 ലെ GST bill ഹാജരാക്കിയിട്ടുണ്ട്. ഇന്ത്യയിൽ GST നടപ്പിൽ വന്നത് 2017 July 1 ആണല്ലോ.

    • @tech5886
      @tech5886 8 місяців тому

      adhyam aa sthapanathinu ethire fake GST cheythathinu case kodukuka.

  • @66sobhak71
    @66sobhak71 Рік тому +1

    mlechamaaya padangalode nirantharam asabhiam parayunnath asahyamaayitt visammathicha wife ne gurutharamaaya mosam padangalode nirantharam asabhiam parayunnath cruelty alle... phone adukkathiriqmpo mattullavarode Bandhan ullath kond aanu annu parayunnath cruelty alle

  • @indhuv7542
    @indhuv7542 2 роки тому +1

    Urgent notice issued ennathukondu udheshikkunnath entha??

    • @LawMalayalam
      @LawMalayalam  2 роки тому

      Detail ayi parayamo

    • @indhuv7542
      @indhuv7542 2 роки тому +1

      Dv file cheythu.... Husband uk pokan chance und . Vakkeel nodu vivaram paranjirunnu.... enthayi ennu chodhicappol urgent notice issue cheytu ennu paranjuu

    • @indhuv7542
      @indhuv7542 2 роки тому +1

      Protection& Residence order num koduthittund....ithu oposit partyude hering kettitte thararulloo?

    • @LawMalayalam
      @LawMalayalam  2 роки тому

      @@indhuv7542 athe

  • @SPID45672
    @SPID45672 Рік тому +7

    നമ്മൾ ഒഴിഞ്ഞു പോകും എന്ന അവസ്ഥ വന്നാൽ അപവാദം പറഞ്ഞു പരത്തൽ... ഏഷണി കൂട്ടി സ്വന്തം വീട്ടുകാരുമായി തമ്മിൽ ത്തല്ലിക്കൽ... ഒറ്റപ്പെടുത്തൽ....8 ഡേയ്‌സ് കൂടുമ്പോൾ മാത്രം ഇന്നർ ഡ്രസ്സ്‌ മാറ്റൽ.. അതിന്റെ മേലെ തള്ള് കൂടിയാൽ നമ്മൾ വഴക്കുണ്ടാക്കുന്നു എന്നു പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ മാന്യൻ ചമയൽ... വിധവ പോലെ ജീവിക്കേണ്ടി വരുന്ന അവസ്ഥ..21 കൊല്ലത്തെ ദാമ്പത്യത്തിൽ ഒരുമിച്ചു താമസിച്ചത് 100 ഡേ ഉണ്ടാകുമോ എന്നറിയില്ല... ഉണ്ടായ മക്കളെ പോലും വിലയില്ല... ക്യാഷ് നു വേണ്ടി എന്ത് വൃത്തികേടും ചെയ്യുക... ഗുണ്ടകളെ ഭാര്യയുടെ അടുത്തേക്ക് പറഞ്ഞു വിടുക...പ്രേഗ്നെൻസി പീരിയഡ് ഇൽ നമ്മൾക്ക് മെന്റൽ ആണ് എന്നു പറഞ്ഞിട്ട് സൈക്കിയാട്രിസ്റ് നെ കൊണ്ട് ഷോക്ക് തരാൻ ശ്രമിക്കുക... Because ഓഫ് ഹിസ് നഴ്‌സ്സിസ്റ്റിക് behaviour നമ്മളാണ് മെന്റൽ എന്നു വരുത്തുക.. മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കുക...ഇങ്ങനെ ഒരുപാട് ഒരുപാട് ഒരുപാട് വൃത്തികേടുകൾ ചെയ്തുകൂട്ടി ... സഹിച്ചു ജീവിക്കുന്നു... ഇനിയും സഹിക്കാൻ വയ്യ..എന്റെ അമ്മയ്ക്കും അമ്മ വീട്ടുകാർക്കും ഗൾഫ് സാധനങ്ങൾ കണ്ടാൽ മകൾ സഹിക്കുന്നത് നോ പ്രോബ്ലം.. ഞാൻ കരഞ്ഞു കരഞ്ഞു ഭർത്താവിനെ സഹിച്ചു ജീവിക്കണം... കിട്ടുന്ന ക്യാഷ് അമ്മക്ക്... വീട്ടു ചിലവിനു... ഇങ്ങനെ ഉള്ള പ്രാന്തന്മാരുടെ ഇടയിൽ ജീവിച്ചിട്ട് ഇന്ന് ഞാൻ ഏത് നിമിഷവും ഇവരെയൊക്കെ തല്ലിക്കൊല്ലാൻ വരെ ധൈര്യം ഉള്ളവളായി മാറുകയാണ്... സ്വന്തം വീട്ടുകാരും നന്നല്ല.. ഭർത്താവും നന്നല്ല..2 മക്കളുമായി കരയാത്ത ഒരു day പോലും എനിക്കില്ല... ഡിവോഴ്സ് ചെയ്യാൻ പോലും പറ്റാത്ത വിധം ആക്കിയെടുത്തു...മക്കളെയും കൂട്ടി സൂയിസൈഡ് മാത്രേ എനിക്ക് മുന്നിൽ ഉള്ളൂ...

    • @LawMalayalam
      @LawMalayalam  Рік тому +1

      Angane onnum parayaruthu fight cheyyanam

    • @kuruvi2000
      @kuruvi2000 Рік тому

      ​@@LawMalayalamഎങ്ങനെ??

    • @JohnJacob-zv5vh
      @JohnJacob-zv5vh 9 місяців тому

      മുകളിലത്തെ കാരണം വെച്ച് ഹസ്ബൻറ്റിന് narcistic personality disorder ആണ്. you tubel ലോ google ലോ തിരഞ്ഞാൽ ലഭിക്കും

  • @ancytviswan4127
    @ancytviswan4127 2 роки тому +1

    Number tharamo

  • @sjk....
    @sjk.... 2 роки тому +1

    ഭാര്യയുടെ ക്രൂവൽറ്റി കാരണം ഡിവോഴ്സ് കിട്ടിയാൽ മെയിന്റനസ് കൊടുക്കണോ ?

    • @LawMalayalam
      @LawMalayalam  2 роки тому +1

      Divorce ayal pinne wife nu maintenance kodukkanda

    • @sjk....
      @sjk.... 2 роки тому

      @@LawMalayalam
      Thankyou....

    • @sjk....
      @sjk.... 2 роки тому

      @@LawMalayalam
      ഭാര്യയുടെ ക്രൂവൽറ്റിയിൽ ഞാന് നിയന്ത്രണ നഷ്ടപ്പെട്ടപ്പോൾ ഫോണിലൂടെയും മറ്റും ധാരാളം അസഭ്യം പറഞ്ഞു പോയി അതൊക്കെ അവൾ തെളിവായി എടുത്തുവച്ചിട്ടുണ്ട് അത് എന്നെ ദോഷകരമായി ബാധിക്കുമോ ?
      അതിൽ നിന്ന് ഞാൻ എങ്ങനെയാണ് എസ്കേപ്പ് ചെയ്യാൻ പറ്റുക?
      അവൾക്ക് behaviour disorder ഉള്ളതായിട്ട് നേരത്തെ
      ഹോസ്പിറ്റലിൽ നിന്ന് തെളിഞ്ഞിട്ടുള്ളതാണ്.

  • @laithlaith9532
    @laithlaith9532 2 роки тому +1

    Hyy bro number onn ayakko? Korch kariyangal chodhikaan aayirunnu

    • @LawMalayalam
      @LawMalayalam  2 роки тому

      Instagram law_malayalam message cheytal mathi

    • @mmnbh5592
      @mmnbh5592 2 роки тому +1

      @@LawMalayalam 👍

  • @MrRabz2002
    @MrRabz2002 2 роки тому +2

    Number please

  • @MrRabz2002
    @MrRabz2002 2 роки тому +2

    Number please