ഭര്ത്താവിന്റെ പരസ്ത്രീ ബന്ധം | Extramarital Affair Part 2 Web Series | We Stories | Epiosde 15
Вставка
- Опубліковано 22 тра 2024
- Husband extramarital affairs second part is a new malayalam couple web series In this episode
Experience the joy of trading on Binomo and earn up to 5000 INR per day: binomoindia.in/WeStories_yt
👉Transparent trading, fast deposits and withdrawals, unlimited demo account and more!
With care from Binomo : your capital may be at risk 🙌
we explore a wife reaction after find her husband illegal relationship ship,
This will lead to distance between husband and wife and it destroy family happiness, Parents extra marital affairs affect children's mental health
This is a short film made for woman empowerment and social awareness, hope you guys enjoy this new web series
_______________________________________________________________________
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com
Experience the joy of trading on Binomo and earn up to 5000 INR per day: binomoindia.in/WeStories_yt
👉Transparent trading, fast deposits and withdrawals, unlimited demo account and more!
With care from Binomo : your capital may be at risk 🙌
Pp😊,
Yes
Part 3 വേണം ഭാര്യ ഭർത്താവിനെ വേണ്ട വെച്ച് അന്തസിൽ ജീവിക്കുന്നത് 👍🏻
മക്കളെ ഓർത്ത് ഒരിക്കലും ലൈഫ് കളയരുത് എന്നാണ് എന്റെ അഭിപ്രായം. ജോലി ഉണ്ടെങ്കിൽ മക്കളെ നോക്കാൻ ഒരു സ്ത്രീക്ക് പറ്റില്ലേ. ഇങ്ങനെ നമ്മളെ വേണ്ടാത്ത ഒരാളെ നമുക്ക് എന്തിനാ.
Court l case kodth makkalde education (makkalde education mathram) ore amount vaangi andhasayi jeevich kaanikanam
എല്ലാത്തിനും ഒരു കാരണമുടാവും എല്ലാം നമുക്ക് ശരിയാക്കാം
ജോലി ഇല്ലാത്തവർ എന്ത് ചെയ്യും
@@SARITHABINODH stiching,baking,food vtl erunnu idakki kodth ore varumanam,educated anenkil jolike povam....onnum illenki thozhilurapine poyi jeevikkam...pani eduth jeevikennadha idhepole ullavare thangunnadhilum andhase
Ithonum valya karym akaruth ithoke silly matters enik wifeum und girlfriendum und randum nannayi pokunnu❤
ഇതൊക്കെ കാണുമ്പോൾ വിഷമം ഉണ്ട്. കണ്ണു നിറഞ്ഞു പോയി. അനുഭവിക്കുന്നവർക്കേ അത് മനസ്സിലാകു . ഞാനിത് കാണുമ്പോൾ ഒന്നുമറിയാതെ എൻ്റെ ഇരു ഭാഗത്തും ചേർന്നുറങ്ങുന്ന രണ്ടു കുഞ്ഞുങ്ങളുണ്ട്. അതാ സഹിക്കാൻ പറ്റാത്തത്.😢
ഇത് ശരിക്കും എന്റെ ജീവിതം തന്നെ.. എനിക്ക് ജോലി ഒക്കെ ഉണ്ട് പക്ഷേ എന്റെ വീട്ടിൽ എന്നെ നിൽക്കാൻ സമ്മതിക്കില്ല എന്തൊക്കെ വന്നാലും അങ്ങോട്ട് ചെല്ലണ്ടന്ന് പറഞ്ഞു... അതുകൊണ്ട് എല്ലാം സഹിച് ഇവിടെ നിൽക്കുന്നു.. പിന്നെ ഭർത്താവ് എന്നെ ഉപദ്രവിക്കില്ല അത്രെയും ഉപകാരം
Daily newspaper ll bharthavinte vrithiketta swabhavam kaaranam jeevan odukunna penkuttikalde kadhakal kettitum, swantham makal athe dhuritham anubhavikunnu enn arinjitum , tirich veetilek varanda enn paranja thante veetukaare eni orikkalum thaan snehikaruth.. orikalum avark oru upakaravum cheyyaruth. Avark ninnod illathala karuthal ninakum venda. Nee vedanikunnu enn arinjitum avar avde sugamaay thinnum kudichum jeevikunnu. Ninte manasil avark oru sthanam kodukkaruth
Chechy kurach paisa save cheith vechitt oru vaadaka veedu set akk. Last hus varum. Illel veettukare vilikkum chechy. Same situation anu enikk. Now im independent. 23 yrs old. But im happy🥰
നല്ല ഒരു പെണ്ണിനെ കിട്ടിട്ട് കൊരങ്ങന്റെ പിറകെ പൊന്നെ 😁😌
Wife നെ തേടി ചെല്ലുമ്പോൾ പ്ഫാ... എന്ന് ശക്തിയിൽ ആട്ടിയോടിക്കുന്ന കിടിലൻ episode വേണം... ഒറ്റയാട്ടിനു husband വന്ന വഴിയേ ഓടണം... 🎊🎉❤❤
😂
സത്യം അങ്ങനെ തന്നെ വേണം
Wifinte thedi chellunna episode venam.. please.part 3 athakanam...👍👍👍
Bhaarya thirich veraruth
🫶👍👍👍🫶🫶🫶👍👍👍👍
Super content കുറച്ചുകൂടി വേണമരുന്നു oru ഫിനിഷിങ് ഇല്ലാത്ത പോലെ തോന്നി, നല്ല ഒന്നാതരം സുന്ദരിയായ ഭാര്യേ കളഞ്ഞിട്ടു oru കിഴങ്ങു പെണ്ണിന്റെ പിറകെ poyi, പിന്നേ ഇവരുടെ മകളായിട്ടു act ചെയ്യാൻ കുറച്ചുകൂടി ചെറിയ കുട്ടി മതിയാരുന്നു oru 5,6age ഉള്ള കുട്ടി
Waiting aayirunnu
Ithinte part 3 irakkane
Pettannu venam ariyan ulla oru curiosity 🥰
Sathythil nere thirich aahn vendee..eplum negative role chyne aal nalla role chyth❤
Uppum Mulakum shooting location ❤❤❤❤
Yes
Athe missing💔💔💔
ഭാര്യ മാർ ബിസി ആകുന്നത് അവര്ക് വേണ്ടി അല്ലെ അവന്റെ കാര്യങ്ങൾ നോക്കണമ്, മക്കളെ നോക്കണം, വീട് നോക്കണം, പറൻസ് നെ നോക്കണം അത് ഒക്കെ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് പോവണം അപ്പോഴേക്കും വേറെ അവൾ കേറി വരും പിന്നെ എല്ലാം ശുഭം എന്റെ അനുഭവം
എന്നിട്ട് ഇപ്പോൾ എങ്ങനെ പോകുന്നു
L
Eanteayum
വല്ലാത്ത ചതി ആണ്
സുരഭി ടീച്ചർ ഇത് പോലെ യാണ്
ഇടക്ക് ഉള്ളു പരസ്യം skip ചെയ്യുന്നവർ ഉണ്ടോ 😂😂
Yes
pinne parasyam skip cheyyathe aarengilum kand kond irikkumo🥴🥴🥴
@@sadikrahman2812😂
@@sadikrahman2812😂
@@sadikrahman2812Skip ചെയ്യാതെ ആരും കാണില്ല,but ചാനലുകാർക്ക് Skip ചെയ്യാതെ കാണുന്നത് അല്ലേ ഗുണം😌😍
Acting കുറച്ചൂടെ better ആക്കാമായിരുന്നു
ഫോറെൻസിക് മൂവിയിലെ വില്ലനെ പോലെ ഉണ്ട് ഈ ചേട്ടനെ കാണാൻ 😄
കൊള്ളാം നന്നായിട്ടുണ്ട് ❤❤❤
കുറച്ചു കൂടി ചെറിയ കുട്ടിയെ കാണിക്കാമായിരുന്നു
Mol ithilum cheriya kutti avanamairnnu bcoz ningal young couple pole thonikunnu😅
ഒരിക്കലും സ്വന്തം ഭാര്യയെ ചതിക്കരുത്
എന്റെ ജീവിത ഇതുപോലെ ആയിരുന്നു..... എലാം ഭാര്യമാർക് അറിയാം അവരവരുടെ ഭർതാവ് അവിഹിത യില്ലു പെട്ടാൽ വേഗം തിരിച്ചറിയാൻ കഴിയും
Uff ഭാര്യയുടെ അഭിനയം 😑😑😑
ithinte part 3 koode kittunoo 😊 adipoli ayittund Nella oru message ann ithil ninn kittiyath ❤❤❤❤🎉🎉😢😊😊😊😊
ഞാൻ വിചാരിച്ച പോലെ തന്നെ വന്നു climax
Wife character ഡയലോഗുകളൊക്കെ വല്ലാതെ വലിച്ചു നീട്ടുന്ന പോലെ.. മറ്റൊരു ഡബ്ബിങ് ആർട്ടിസ്റ്റിനെ വച്ച് ചെയ്താൽ നന്നാവും
Sathyam😂💯
സത്യം. ഒടുക്കത്തെ വലിച്ചുനീട്ടലും അക്ഷരസ്ഫുടത ഇല്ലാത്ത സംസാരം. 'ആൽമാർത്ഥത, തഴം താഴൽ അങ്ങനെ എന്തൊക്കെയോ.. നല്ല work ആണ്. But wife character dubbing is very pathetic
Aah kutty malayalam alliyo pareyunnath....aval Pareyunnath ellarkkum manassil akunnundu.. oro nattukarkkum pala language slang aah... So aah kuttyude slang athanu.... Cheriya karyangalkk kuttam kandu pidikkath... Avar athra nannayi act cheyyunnath kandittu po mashe...
@@snehanair806dubbing athra perfect akkan ith film onnum allalllo... Ella weeksum varunna webseries ahnu...aah kutty pareyunna malayalam ellarkkum kathunnund.... So cheriya karyathil kuttam kandu pidichu negative adikkathe sahodhiri
Ithupole thanne aanu ella അവിഹിതത്തിലുമുള്ളവൾ പറയുന്നത് ഞാൻ കാരണം നിങ്ങളുടെ life കുളമാകണമെന്ന് ഞാൻ വിചാരിച്ചിട്ടില്ല എന്നുള്ള ഡയലോഗ് എന്റെ മനസ്സിൽ തട്ടി
Last adipoliyaittund❤❤
പെണ്ണുങ്ങൾ വിചാരിച്ചാൽ എത്ര എണ്ണത്തിനെ ഇതുപോലെ ഒണ്ടാക്കാം എന്ന് ഈ ആണുങ്ങൾക്ക് അറിയില്ല.
Aha bharyem kochum ullavanmar valla penugalum vilikumbo pokunth nallathanalle
@@archanac159 pidich ketti idan pattuvo, parthnerill olla interest pokumbo alle vere oral avarde jeevithathill varunnath pottenn vekkanam.
അടുത്ത part ൽ തിരിച്ചു wife ന്റെ അടുത്ത് ചെന്നാൽ അവൾ ഇവന്റെ കൂടെ പോവരുത് 🙏🏻
Part 3 please
Bring part 3 fast plzzz
Wife nte dubbing, dialogues 🙄😂
Aah kutty malayalam alliyo pareyunnath... Cheriya karyangalkk kuttam kandu pidikkath... Avarude aah athra effort itt cheyyunna perfection ulla acting work kandu poyal pozhayooo Sis... ...
Part 3 pls..🙏 Super video
Next episode waiting
Next part nice❤
Please part 3
ഇതുപോലെയുള്ള ചതിയൻ മാര് നന്നായി അനുഭവിച്ച് ജീവിക്കണം
വിജാരിച്ച പോലെ തന്നെ വന്നു 😂
Part 3 venam plz 🥺
നിങ്ങളുടെ വീഡിയോക് വേണ്ടി കാത്തിരിക്കുന്നു
Superb video ❤❤❤❤
Ith uppum mulakile veedallee.. 😁
Uppum mulakile veed 😍 ❤
ഇതിന്റെ പാർട്ട് 3 ചെയ്യോ
1 part ittal.. Pina 1 month after akum adutha part...ingana ittal aa continueity pokkillllee...
She should have left the time when she found he is having affair. Obviously he has no affection toward his wife! Leave him! But instead she is there fighting with him! What a waste! I hope she never gives him a chance! A cheater is always cheater!
Sathyam. I wasted 6 more years after knowing my husband's cheating. He advanced more and more
Good message❤
🥺 idh anubhavichavarkk ariyam idhinte pain 🥺
Third part vennam😊
Aa mole ammaye manasilakunne illa.. athyne nilath pidich adikanam😅
Husband ini baryede adthekk thirike varumbo chance kodkanda.. Whatever ath ayalude fate aan.. Ayal anubavikkattey.. Pillerde peril polum ayalk oru chance kodkaruth.. My mother was a victim and she is no more now..
Part 3 venam plz😢❤
Ee vedio kandappol entay anubhavam ormma vannu.kannu niranju
Barthav avihidha bhandhathin poovumpo bhariyayum avihidham undaakki kaanich kodukkanam appo Avan pollum appo Avan thanaaale varum 😂😂😂😂
Kunjungal illaathavar aanengil...ithokke pattumaayirikkum.... allengil aa kunju makkalude ..mugath nokkumbo ithokke patto
Ys... Pakarathinu pakaram. Or divorce cheyyanam
Chila karyangal nammal paranjal avarku manasilavila apo kanichukodukanam
Avihithanu pokunnavar partnerne snehikkila avar vere oruthante koode poyalum no problem ennu karuthi jeevikum
Next episode part 3 wait bro
Poli❤️
ഭാര്യ ആകുന്നതിനു മുൻപ് അവളും ഒരു കാമുകി ആയിരുന്നെടോ.. ഒരുപാട് സ്വപ്നങ്ങളുമായിട്ട് നിങ്ങളുടെയൊക്കെ ജീവിതത്തിലേക്ക് കയറി വന്നിട്ട്, കുഞ്ഞും കുടുമ്പവും ഭർത്താവിന്റെ കാര്യങ്ങളും എല്ലാം കൃത്യമായി നോക്കുന്നതിന്റെ idakku അവളിലെ കാമുകിയെ കാണാൻ കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ളപ്പോൾ വെറുരുത്തിയെ തേടി പോകുന്ന ആണിനും പെണ്ണിനും ഇതൊന്നും കിട്ടിയാൽ പോരാ
അവളൊന്ന് ഏതെങ്കിലും ഒന്ന് ശ്രദ്ദിച്ചു നോക്കട്ടെ അപ്പൊ അറിയാം അവന്റെ സ്വഭാവം
Veettinte munnilano park😅😅😅😅
Adutha episode vegam venam
Theme avatharanam super... But renu character dialogue artificiality nadakkeeyatha ozhivakkiyal better aavumaayirunnu
Firsteyyy 😌🙌🏻
ആഹ് ലാസ്റ്റ് മോങ്ങി മോങ്ങി അവളുടെ അടുത്തേക്ക് തന്നെ തിരിച്ച് പോവുന്നു.. തെറ്റ് മനസ്സിലാക്കുന്നു... കരയുന്നു.. കാല് പിടിത്തം മാപ്പ് പറച്ചിൽ. ലാസ്റ് അവള് വീണ്ടും സ്വീകരിക്കുന്നു.. Part 3 ഉണ്ടെങ്കിൽ ദയവായി ഈ ലൈൻ പിടിക്കരുത്.😂 തിരിച്ച് എടുക്കരുത്.😬🥴
Sathyam, aatti oodikyanam.
Real life story👍🏼
Overall good 😄but just one suggestion the casting must have taken care, as the daughter character must have casted by a small girl, as the couple looks very young.
Correct
ഇത് ശരിക്കും എന്റെ ജീവിതം തന്നെ
3 part venam vegam
Nice 😌
Part 3 plzz
Ithinte part 3 venam
വധനം 🎆🎆😍😍ക്കിജോ
ഇനി ഒരു 3 ഭാഗം കൂടി വരണം
അങ്ങനെ തന്നെ വേണം 😁😂😁😁🤪🤪🤪
Correct
ഒന്നോർത്താൽ ആരും ഇല്ലാതിരിക്കുന്നതാ നല്ലത്
Ath sathyava🤸🏻♀️🙂
Part 3 വേണം
പാർട്ട് 3വേണം
Part 3 venam
Part 3plxx plzz plzx
Part 3 waiting
Next part venam
climax ഓടിച്ചു തീർത്തു
Ente ponno same dialogue vare. Ntha ithinoru solution ennu polum ariyilla
Husband... Entho glamoura😍♥️
❤😅
Correct... ❤
Super.ithu pole ippo ente life.but hus ennod പോകാൻ പറയുന്നില്ല
Parayunath sheriyaano arioola.. But angane oru situation aahnel ittit nammal ponam
അങ്ങനെ പോകാൻ പറഞ്ഞാലും പോകരുത് അത് അവർക്കു കൊറച്ചു കൂടി സൗകര്യം ആവും അവിടത്തന്നെ നിൽക്കണം അവരുടെ മക്കളെയും കൊണ്ട് ഇയാൾ പോയി ഒറ്റക് കഷ്ടപ്പെടേണ്ട
Ellam sheriyakum
@@rabiyasworld1984avidethanne kadich thoongi ninnit enth kittana.. Kurekaalam angane nikkam.. Lyfinte nalla bhaagam full vishamathilum duranthathilum kadannupogun.. Nammale venda vech theerumanicha pinne nammak avide sthanamilla.. Avar aayi avardepaad aayi vijaarikanam.. Pinne kuttikale nammal nokanam..Nammale snehikaathor nammade makkalem snehikum enu vishwasam vech jeevikaan patoolallo..Ethra single mothers und.. Live ur life athre ullu
Nice
Next part vegam venne
Idh uppum mulakum shoot cheyunna veed alle??
Nest eppisod vegham venam
👍👍👍Like
എന്റെ അതെ അവസ്ഥ എന്നോടും അയാൾ പറഞ്ഞത് ഇതു തന്നെ നിന്നെ എനിക്ക് മടുത്തു ഒന്ന് പോയി തരുമോ എന്ന് അന്ന് അവിടന്നു 13 വർഷത്തെ ദാമ്പത്യം ഉപേക്ഷിച്ചു ഇറങ്ങി ഇപ്പോൾ മക്കളുമായി സന്തോഷം ആയിട്ടു ജീവിക്കുന്നു
Part 3 vennam
Makal undenkil entha?? Ottayku jeevikan pattile?? Case koduth 2 idi iduppikanam.
Uppum mulakum home 🚶🏻♀️
It's happening in my life same
how ?? ithenthaa lokath ithra mathram cheaters indooo 😮
@@aachu6555aadooo ഇഷ്ട്ടം പോലെ ഉണ്ട് 😢 ആനും ഉണ്ട് പെണ്ണും ഉണ്ട്
Uppum mulakum set
ഇതുപോലെ തന്നെ ആണ് എന്റെ ജീവിതവും 😢 😢 എനിക്കു ഇവിടുന്നു ഇറങ്ങിയാൽ കേറി ചെല്ലാൽ ഒരിടം ഇല്ലാ.. അതോണ്ട് എല്ലാം സഹിച്ചി ജീവിക്കുന്നു 😢😢😢
ഇത് ഉപ്പും മുളകും വീട് അല്ലെ 😍
Bharyayude voice kollilla.. adon maatiyal nannayirunh
Athinu ithendha classical music paduvano... Acting fieldil soundil endh irikkunnu.... Ee lokathu palarkkum pala sound alliyo... 😂
Idhile makale onnu maattamo
Ith uppum mulakile veedalle