Hii bro ഞാൻ ഒരു മുസൽമാൻ ആണ്. ഞാൻ കഴിച്ചിട്ടുണ്ട്. ഇനിയും കിട്ടിയാൽ കഴിക്കും. എമർജൻസി ആവശ്യം വരുമ്പോൾ ബ്ലഡ് വേണം അപ്പൊ ബ്ലഡ് ഏതാ ഗ്രൂപ്പ് എന്ന് മാത്രം ആണ് നോക്കുന്നദ്. ബ്ലഡിൽ ജാതി മതം നോക്കാറുണ്ടോ ഇല്ലല്ലോ. പിന്നെ എന്താ പ്രശ്നം ഭക്ഷണത്തിൽ മാത്രം. എല്ലാ മനുഷ്യരും ഒന്ന് തന്നെ. എല്ലാ അമ്മമാരും ഗർഭം ചുമന്നു തന്നെ ജന്മം നൽകുന്നധ്. വളരെ സന്തോഷം ബ്രോ. താങ്ക്സ്.
പൊന്നു സഹോദര ഞാൻ മുസ്ലിം ആണ്.. മലപ്പുറത്തു ആണ് വീട്.. എന്റെ ചെറുപ്പം മുതലേ ഞാൻ കഴിക്കുന്ന അരവണപായസം... അതിന് വർഗീയത പറയുന്ന എത് ഊളക്കും എന്റെ നടുവിരൽ നമസ്ക്കാരം.. ഇന്ന് എന്റെ അഞ്ചു സ്വാമി കൾ മലക്കു പോകുന്നു. അവർ വരുമ്പോൾ അരവണ പായസം കൊണ്ട് വരാൻ കാശു കൊടുത്തു വഴിപാടും കൊടുത്ത് കാത്തിരിക്കുന്നവനാ ഞാൻ.. ഇതിലെന്ത് ജാതി മതം. സ്വർഗം നരകം.. മരവാഴകളെ....
ഞാൻ മുസ്ലിം ആണ് ഈ കഴിഞ്ഞ 19നു ന്റെ അടുത്ത വീട്ടിലെ മോന് മലക്ക് പോയി.. വൃതം എടുത്തപ്പോൾ തന്നെ അവനു വേണ്ട ഫുഡ് ഐറ്റംസ് വാങ്ങി കൊടുത്തു പോകുന്ന ദിവസം അവനു കുറച്ചു പൈസ കൊടുത്തു. എന്റെ മോന് പ്രത്യേകം പറഞ്ഞു അരവണ കൊണ്ട് വരണം എന്ന് പറഞ്ഞു ഞാനും മക്കളും കഴിച്ചു.. ഞങ്ങള്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ ഒരു വീട് പോലെ ജീവിക്കുന്നു. എന്റെ മതം എനിക്ക് അതെ പോലെ അവരുടെ മതം അവര്ക്. എല്ലാ മതങ്ങളും നന്മക് വേണ്ടി മാത്രം. വെറുതെ എല്ലാത്തിലും. മതം പറഞ്ഞു നടക്കേണ്ട കാര്യം ഇല്ല...
നിങ്ങളെ പോലുള്ളവരാണ് നമ്മുടെ നാടിനു ആവശ്യം അതു ഹിന്ദുവായാലും മുസൽമാനായാലും... പക്ഷെ നിങ്ങളെ പോലുളവർ വളരെ കുറവാണ്... നിങ്ങള്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല
அஸ்ஸலாமு அலைக்கும்நீங்கள் உண்மையான இஸ்லாமியர்கள்உங்களைஉங்களை அல்லாஹு நல்ல புத்தியோடு படைத்துள்ளார்அந்த அல்லாஹ்வுக்கு நன்றி சொல்கிறோம் நன்றி சொல்கிறோம்ஜெய்ஹிந்த் அஸ்ஸலாமு அலைக்கும்
@SRStutuslover-5054 മുസ്ലിം ങ്ങൾ അങ്ങനെ അല്ല. അവർക്ക് വൃത്തി മാത്രം പോരാ ഹലാൽ ആവണം മുസ്ലിം നാമധാരികൾ അവരെ എനിക്ക് അറിയൂല വസ്ത്രം നോക്കി മുസ്ലിം എന്ന് പറയാൻ പറ്റൂല നിസ്കാരം തയമ്പ് നോക്കിയും പറ്റൂല താടി നോക്കി പറ്റൂല തലേക്കെട്ട് നോക്കി പറ്റൂല.
ഞാനും ഒരു മുസ്ലിം ആണ് ഞാനും കഴിക്കാറുണ്ട് ശബരിമലക്ക് പോവുന്ന എനിക്ക് അറിയാവുന്ന ഹിന്ദു സുഹൃത്തുകളോട് കൊണ്ട് തരാൻ പറയറും ഉണ്ട് ഭക്ഷണത്തിന് എന്ത് ജാതിയും മതവും വൃത്തിയും ശുദ്ധിയുടെ ഉള്ളതും ആണെങ്കിൽ കഴിക്കുന്നത് കൊണ്ട് എന്ത് കുഴപ്പം
@@leenaradhakrishnan5905 ബുദ്ധി എന്നത് എന്താണ്??? മൂത്രം കുടിക്കുന്നത് ഏത് ബുദ്ധി ആണ്?? ചാണകം ഫ്രഷ് ആയി. തിന്നുന്നത് ആണോ അത് ഉണക്കി തിന്നുന്നത് ആണോ ബുദ്ധി????
3:08 അരവണ കഴിച്ചിട്ട് ഒരു മുസ്ലിമും ഹിന്ദുവായിട്ടില്ല . ഞാൻ കൊല്ലം കഴിക്കുന്നതാണ് . ഇപ്രാവശ്യവും ഓർഡർ ചെയ്തിട്ടുണ്ട്. അത് നല്ല ടേസ്റ്റ് ഉള്ള ഒരു ഭക്ഷണമാണ് ഫ്രം മലപ്പുറം. തിരുനാരായണപുരം
ഞാൻ ഒരു ഹിന്ദുവാണ് ഞങ്ങൾ നേരത്തെ ഒരു മസ്ജിദിന് അടുത്തായിരുന്നു താമസിച്ചിരുന്നത് മുപ്പതു നോയമ്പിനു എന്നും വൈകിട്ട് ഒരു മാസ ത്തോളം പള്ളിയിലെ കഞ്ഞിയാണ് കഴിച്ചിരുന്നത് വീട്ടികിൽ വൈകിട്ട് ആഹാരം വയ്ക്കത്തില്ല പള്ളിയിലെ , മാത്രമേ കഴിക്കു
ഞാനും ഒരു മുസ്ലിമാണ്, ഞാൻ രണ്ട് പ്രാവശ്യം കിട്ടി കഴിച്ചു്. എന്റെ ഓർമയിൽ ഒരു നബിദിനത്തിന്റെ നെയ്ച്ചോറും ബീഫും കഴിച്ചില്ലെങ്കിൽ പിന്നെ എന്ത് മനുഷ്യനാണെന്ന് ആണ് ആ ഹിന്ദുവായ അപ്പച്ചൻ പറഞ്ഞത്. ഇതാണ് നമ്മുടെ യഥാർത്ഥ ഹിന്ദു, മുസ്ലിം. നമ്മുടെ വിശ്വാസം മനസ്സിൽ ഉണ്ടായാൽ മതി
I am a Muslim but I love to have Aravana Payasam, Ambalapuzha Payasam. So there is nothing wrong in having any Prasadam from any Temple, Church, Gurudwara or a Muslim Mosque or Dargah. We are living in a country where all religions and castes live together with love and brotherhood, so we should respect all religions and their belief. I am proud to be an Indian ❤
എന്റെ പ്രിയ സുഹൃത്തെ മതവെറിയന്മാരുടെമത വേർതിരിവ് ഉണ്ടാക്കുന്ന അവരുടെ വാക്കുകളൊക്കെ ആര് കേൾക്കാൻ. അരവണ പായസവും പഞ്ചാമൃതവും ഒരുപാട് കഴിച്ചിട്ടുണ്ട്. ഞങ്ങളുടെ അവിടുത്തെ പള്ളിനേർച്ച ചോറ് എന്റെ ഹിന്ദു സഹോദരന്മാരുമായി ഞങ്ങൾ എത്ര കഴിച്ചിട്ടുണ്ട്. ഇതൊന്നും പെട്ടെന്ന് ഈ തകർക്കാനോ ഇവർക്ക് ഇനി കഴിയില്ല👍 എന്നാണ് എന്റെ വിശ്വാസം🙏 ദാരിദ്ര്യം കുറച്ച് മാറി നിന്നപ്പോൾ തോന്നുന്ന അഹങ്കാരമാണ് വേർതിരിവും വർഗീയതയും
@@abdulmuthalib5132 പഞ്ചാമൃതത്തെ പറ്റി ഒരു വാക്ക് അതിലെ ചേരുവകൾ ഗോ മൂത്രം. ചാണകം. നെയ്യ്.തൈര്. പാൽ. ഇത് അഞ്ചും ചേർത്താണ് ഉണ്ടാക്കുന്നത് അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട് ആർക്കും ഇഷ്ടമുള്ളത് കഴിക്കാം
എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ.. മതവും ജാതിയും ഇനിയും നോക്കിയിരുന്നാൽ അവനവന്റെ മനസ് മരവിച്ചുപോകുകയേ ഉള്ളൂ.. ജീവിതം എത്രകാലം ഉണ്ടെന്ന് അറിയില്ല പരസ്പരം ബഹുമാനിച്ചു ജീവിക്കുക.. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... സ്വാമിയേ ശരണം 🙏🏻..
ഈ നല്ല മാറ്റങ്ങൾ വരാൻ പ്രധാന പങ്ക് വഹിക്കുന്ന Ex മുസ്ലീമ് സഹോദരങ്ങൾക്ക് വലിയ നന്ദി, പ്രത്യേകിച്ച് നവോ ദാന നായകൻ Dr ആരീഫ് ഹുസൈൻ,സാറിന്റെ കോയക്കോൾ അനേകരിൽ വെളിച്ചം പകരുന്നു. കൂടാതെ ലീ യാക്ക ക്കത്ത് അലിയു ടീമും പ്രത്യേകം അഭിവാദ്യങ്ങൾ .
@@AnsonJoseph-u2o അത് മനസ്സിലായില്ല. യുക്തി, നിരീശ്വര വാദികൾ ക്ക് ഇതിലെന്തു കാര്യം.. അവർക്ക് അരവണയും, പഞ്ചാമൃതവും ചാണകം പോലെയേ കാണാൻ കഴിയൂ.. ദൈവമില്ല എന്ന് പറഞ്ഞു നടക്കുന്നവർക്കെന്ത് അരവണ.. അതുമല്ല ഇവിടെ അവരെക്കുറിച്ചു പറയാനുള്ള കാരണം എന്താണ് ഹേ..യേശു വ്യഭിചാര പുത്രനാണെന്നു പറയുന്നവരിൽ പെട്ടവരല്ലേ അവർ.. ഓ.. കൃസങ്കിയാണല്ലേ, തനിക്ക് എന്ത് യേശു...? അണലിയുടെ സന്തതി യേശുവിനെ ഉൾകൊള്ളുന്നതെങ്ങിനെ.. അല്ലേ... 😂
@@lovelyworld1868 എന്നിട്ട് ആര് എന്ത് മനസ്സിലാക്കി ? അങ്ങനെയെങ്കിൽ ഇപ്പോ ഈ ചർച്ച നടക്കുമായിരുന്നോ ? എന്ത് സംഭവിച്ചാലും നേരം വെളുക്കാത്ത കുറേ ജന്മങ്ങൾ ലോകത്ത് ഇപ്പോഴുണ്ട് . ഒരോരുത്തർക്കും ഒരോ വിശ്വാസമുണ്ട് അത് ലോക നന്മക്ക് വേണ്ടിയാവണം . അതും ഭക്ഷണവും തമ്മിൽഎന്ത് ബന്ധം ? എല്ലാവരും മനുഷ്യരല്ലേ ? വൃത്തിയോടെ എവിടെ നിന്നു ഭക്ഷണം കിട്ടിയാലും അവനവന് കഴിച്ചാൽ ശരീരത്തിന് ബുദ്ധിമുട്ടുള്ളതല്ലെങ്കിൽ, വായക്ക് രുചി തോന്നുന്നത് കഴിക്കുന്നതിന് ഒരു കുഴപ്പവുമില്ല . അതിൽ ജാതിയും, മതവും കലർത്തി കഴിക്കുന്നവനെ കഴിക്കരുത് എന്ന് പറഞ്ഞ് തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല .
ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് തൊട്ടടുത്ത റൂമിലെ ആളുകൾ ശബരിമലയ്ക്ക് പോകുമ്പോൾ എന്റെ റൂമിൽ ജോലി ചെയ്യുന്ന ആളുകൾ പറയുമായിരുന്നു ശബരിമല പോയി വരുമ്പോൾ ഞങ്ങൾക്കും അരവണ്ണം പായസം കൊണ്ടുവരണമെന്ന് മുസ്ലിങ്ങൾ
ശബരിമലയിലെ അരവണപായസം ആര്‍ക്കും കഴിക്കാം ! അങ്ങിനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ഏത് മതങ്ങളും... ഞാന്‍ ശബരിമലയില്‍ പോകുന്ന എന്റെ സ്നേഹിതന്മാരോട് അരവണപായസം കൊണ്ടുവരാന്‍ മറക്കരുത് എന്ന് പ്രത്യേകം പറയാറുണ്ട് !
നിങ്ങളുടെ മൂക്ക് തെറിക്കൂല പക്ഷേ നിങ്ങളുടെ വിശ്വാസം തെറിച്ചു പോകും അങ്ങനെ എങ്കിൽ പന്നി മാംസം തിന്നത് കൊണ്ട് ഒരു മൂക്കും തെറിക്കൂല. ചാണകം ഗോമൂത്രം അതു തിന്നാലും ഭാര്യയും മക്കളും പെങ്ങളും ഉമ്മയും പെണ്ണുങ്ങൾ ആണെന്ന് കരുതി അവരെ ഭാര്യയേ പോലെ കരുതുന്ന നിങ്ങളാണോ ??? മുസ്ലിം???
അരവണ പായസം ആർകും കഴിക്കാം എനിക്യി ആദ്യമേ വയങ്ക പേടി ആയിരുന്നു കാരണം നാൽപത് ദിവസം നോംബ് എടുത്തു മലകയറി വരുന്ന ആളുകൾ കൊണ്ട് വരുന്ന ഒര്പ്രസാധമാണ് അത്കൊണ്ട് അരവണ കഴിചാൽ നമുക്ക് പാടില്ല എന്നാൽ ഇഫഴാണ് അറിയുന്നത് അരവണ പായസം നോംബ് എടുത്ത വർകും നോംബാ എടുക്കാതവർകുംകഴിക്കാ എന്നാ മനസിലായത് അത്കൊണ്ട് ഞാനും കഴികുന്നു
@@taotalks അരവണ പായസം.. അവിടെ ഉണ്ടാക്കുന്ന പായസം ആണ്.. അത് ആർക്കും കിട്ടും... ആർക്കും കഴിക്കാം... ഞങ്ങളെ നാട്ടിൽ മലക്ക് പോകുന്നവർ ഉണ്ടെങ്കിൽ... അരവണ First booking... മുസ്ലിം സഹോദരന്മാർ ആണ്.. അവർക്ക്.. അറിയാം.. അതിന്റെ മഹത്വം.. ... സ്വാമി ശരണം.
കഴിക്കുന്നവർ കഴിച്ചോളൂ ഞങ്ങക്കെന്നെ കൊണ്ടന്നാ തെകയലില്ല കൂടുതൽ വെയിറ്റ് എടുത്ത്തലയിൽ വെച്ച് ഇത് കൊണ്ടുവരാനെന്നെ നല്ല പാടാണ് കാരണം കിലോമീറ്റരുകളോളം നടന്നിട്ടാണ് ഇത് കൊണ്ടുവരുന്നത് സാധാരണ പോവുന്നതിനു മുന്നേ ഓരോരുത്തർ ബുക്കിങ് തുടങ്ങും കൂടുതൽ കൊണ്ടരാൻ ഭുധിമുട്ടുമാണ് എന്നിട്ടും ഇത് കൊണ്ടുവരുന്നത് അവരുടെ സന്തോഷം കാണാനാണ്....
@@adarshadarsh-ts3lw സങ്കികൾ അത് വിലക്കിയാൽ അത് വീട്ടിലുണ്ടാക്കി കഴിക്കും. അരവണ ശബരിമലയിൽ മാത്രമല്ല വീട്ടിലും ഉണ്ടാക്കാം.യൂ ട്യൂബിൽ പാചക വിധി കിട്ടും. അതല്ലെങ്കിൽ അടുത്തൂ കിടക്കുന്ന യഥാർത്ഥ ഹിന്ദുക്കൾ പാചക വിധി പറഞ്ഞു തരും . തരികഞ്ഞി കുടിക്കുന്ന സങ്കി പുത്രൻ ചെമ്പ് കോവി തരി കഞ്ഞി വടിച്ചെടുത്തു കഴിക്കുന്നത് കേരളം കണ്ടതാണ്.. കുറെ മുസ്ലിംകളുടെ വോട്ടും കിട്ടി.. 😂
നിങ്ങൾ ഹലാൽ ആക്കുന്നത് ഞങ്ങൾക്ക് ഹറാം ആണ്. കാരണം ഞങ്ങൾ മുസ്ലിം ങ്ങൾ ആണ്. വിഗ്രഹങ്ങൾ നിങ്ങളുടെ ആരാധന മൂർത്തി ആണ്. ഇസ്ലാമിന്റെ തലയിൽ വെക്കരുത്. നിങ്ങൾ മുസ്ലിം അല്ല.
@@haridasp0046 നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കുന്നത് ഞാനും കഴിക്കും പക്ഷേ അത് വിഗ്രഹം അതിന് പൂജ നടത്തിയത് ആണെങ്കിൽ പറ്റൂല അതേപോലെ നിങ്ങളുടെ വീട്ടിൽ പന്നി ഇറച്ചി ആണെങ്കിൽ അതും എനിക്ക് പറ്റൂല. ഹറാം ഹലാൽ ആകൂല. കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി പറയുക.
പണ്ട് എന്റെ കൂട്ടുകാരൻ ശബരി മലയിൽ പോയപ്പോൾ പ്രത്യേകം ഞാൻ പറഞ്ഞു. അരവണ പായസം കൊണ്ടുവരാൻ മറക്കരുതേ എന്ന്. ഞാൻ ഗൾഫിലായിരുന്നു. എന്തോ അപാര രുചി ആയിരുന്നു അതിനു. വിശ്വാസവും പായസവും തമ്മിൽ എന്ത് ബന്ധം. 😄
@@taotalksനിങ്ങളുടെ ഇബ്ലീസിന്റെ പിശാച് ന്റെ കെണിയിൽ ചിലർ വീഴും എന്ന് കൃതിയിൽ ഖുർആനിൽ ഉണ്ട് 😅😂😂. പക്ഷേ യഥാർത്ഥ മുസ്ലിങ്ങൾ വീഴൂല. ഈ അരവണ ഞാൻ തിന്നും എന്ന് പറഞ്ഞു വന്നതിൽ അവരുടെ പേര് വേഷം മുസ്ലിം ആവാൻ യോഗ്യത അല്ല ആണെന്ന് തെളിയിച്ചു ആരെങ്കിലും വന്നാൽ ഞാൻ റഢി ആണ്. അവർ മുസ്ലിം ങ്ങൾ അല്ല എന്ന് അവർക്ക് തെളിവ് സഹിതം തരും. അവർ യഥാർത്ഥ കാഫിർ ആണെന്ന് ഖുർആൻ വെച്ച് തെളിവ് തരും. ആരെങ്കിലും വരുമോ??? ഞാൻ റഡി ആണ്.
ഇതുകൊണ്ടാണ് പെണ്ണിനെ വീടിന് പുറത്തു വിടരുതെന്ന് കുറച്ച് തീവ്രവാദികൾ നിർബന്ധം പിടിക്കുന്നത്... പഠിപ്പ് നേടിയപ്പോൾ മനസ്സിലായി എല്ലാം ഒന്നാണെന്നും, എല്ലാം ഒന്നിക്കേണ്ടവരാണെന്നും... പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക ...പുതിയ ലോകത്തിന് നിലനിൽപ്പ് ഇവരിലൂടെയാണെന്നു തോന്നുന്നു ❤️❤️❤️
ആ കുട്ടികൾ എല്ലാവരും എത്ര സന്തോഷത്തോടെയാണ് ആ പായസം വാങ്ങി കഴിക്കുന്നത്. അവിടെ ജാതിയോ മതമോ ഒന്നും അവരെ സ്പർശിച്ചിട്ടില്ല. നമ്മുടെ ജീവിതത്തിലും ഇത് കണ്ട് പഠിച്ചു പ്രവർത്തികമാക്കിയാൽ ഈ ലോകം സ്വർഗമായില്ലേ. എല്ലാവരും ഇതല്ലേ ചെയ്യേണ്ടത് 🙏🙏🙏
@@ummerummer1424 ഒരു ഉസ്താദ് നും അത് പറയാൻ അവകാശമില്ല. കാരണം ഖുർആൻ അത് പഠിപ്പിക്കുന്നില്ല. ഖുർആൻ ഏറ്റവും വിശുദ്ധ ഗ്രന്ഥമാണ്. മാനവ സ്നേഹത്തിന്റെ ലോക നന്മയുടെ ഈശ്വരനിലേക്കുള്ള വഴിയാണ് ഖുർആൻ. സഹജീവികളെ സ്നേഹിക്കാനും, സഹകരിക്കാനും ഇല്ലാത്തവരുമായി തനിക്കുള്ളത് പരസ്പരം പങ്കിട്ട് കഴിക്കാനുമാണ് അതിൽ പറയുന്നത്. ഇല്ലാത്തവർക്ക് കൊടുക്കാനും. ഇതൊന്നും അറിയാത്ത കുറെ തീവ്രവാദി ഊളകളാണ് ലോകം കുട്ടിച്ചോറാക്കുന്നത്
ഞാൻ എല്ലാ മതകാരുടെയും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇപ്പോൾ കഴിക്കുന്നുണ്ട്. പക്ഷെ എന്നെ ആരും ഉപദേശിച്ചില്ല. അവരുടെ മതത്തിൽ ചേരുവാൻ. ഇപ്പോൾ കൈ ഇട്ട് ഒരുമിച്ച് തിന്നാൻ ഇനി വെള്ള പൊക്കമൊ. ഉരുൾപൊട്ടലൊ വേണ്ടി വരും എന്ന് തോന്നുന്നു. ഭക്ഷണം എന്തായാലും സന്തോഷത്തോടെ കഴിക്കുക.
🙏എന്റെ പൊന്നു സോദരാ, താങ്കളുടെ വാക്കുകൾ കേട്ടാൽ മതി ഏതു ജാതിയും വാരി കോരി കഴിക്കും. ഒരു സത്യം ഉണ്ട് വൃത്തിയും വെടിപ്പും ഉള്ള ആരുടെ ഭക്ഷണവും നമുക്ക് കഴിക്കാം ഇപ്പോൾ ചില പണ്ടാരങ്ങൾ കാരണം ഇന്നത്തെ ലോകം കുട്ടിച്ചോരയി. നമ്മൾ ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാം. ഈ വക അലവലാദികളാണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്
ആ താത്താക്ക് bigg salute...🔥🔥. വിശ്വാസം ഹൃദയത്തിൽ വയ്ക്കുക, അല്ലാതെ തലയിൽ ചുമക്കുന്നവർക്ക് തെറ്റായി തോന്നാം അത് ഹിന്ദു ആയാലും ഇസ്ലാം ആയാലും ക്രിസ്ത്യൻ ആയാലും
மத சவுகார் அர்த்தம் மத நல்லிணக்கம்அனைத்து இஸ்லாமிய நண்பர்களுக்கும் வாழ்த்துக்கள்உங்களுடைய கமெண்ட்நூத்துக்கு 99கமெண்டும்மத நல்லிணக்கத்தை குறிப்பிடுகின்றனஇந்தியா தேசம் ஹிந்து முஸ்லிம் அனைவரும் ஒன்றாய் வாழஉங்களைப் போன்ற இஸ்லாமியர்கள் வாழட்டும் வாழட்டும் ஜெய்ஹிந்து அஸ்ஸலாமு அலைக்கும்
അത്യാവശ്യമായി രക്തം വേണം, ദാഹിക്കുന്നു വെള്ളം വേണം, വിശക്കുന്നു ഭക്ഷണം വേണം.. ഇതൊക്കെ കഴിഞ്ഞ് വെറുതെ ഇരിക്കുന്ന വിഷജന്തുക്കൾക്ക് ആണ് മതവും ദൈവവും വിഷയം
ഒരു മതേതര രാജ്യത്ത് ജീവിക്കുമ്പോൾ ഇതുപോലെത്തെ ചിന്താഗതി നല്ലതല്ല എല്ലാ ഭക്ഷണം പോലെ ഒരു ഭക്ഷണം മാത്രമാണ് അരവണ പായസം ഹിന്ദുവിന്റെ കയ്യോണ്ട് ഉണ്ടാക്കുന്നു എന്ന് മാത്രമേ ഉള്ളൂ അപ്പോൾ ഹിന്ദു വിചാരിച്ചാലും കുറെ കാര്യങ്ങളൊക്കെ നടത്താൻ സാധിക്കും നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഹിന്ദുക്കൾക്കും ബഹിഷ്കരിക്കാൻ സാധിക്കും അവർക്കുമുണ്ട് സ്വർഗ്ഗം
ആഹാരം ആർക്ക് വേണമെങ്കിൽ കഴിക്കാം ഇതിൽ. മതം. പാടില്ല. കാരണം ഞാൻ. പിറന്ന മണ്ണ്. ഇന്ത്യ. അതിനാൽ. ഞാൻ. ക്രിസ്ത്യൻ. പള്ളിയിൽ പോകും. ശബരിമല 27.തവണ ഭഗവാനെ തൊഴുതു.. മുസ്ലിം. പള്ളികളിൽ ചെന്ന്. ബിരിയാണി കഴിച്ചിട്ട് ഉണ്ട് പക്ഷെ. നമ്മുടെ. നാവ് രുചി. മാത്രം നോക്കുന്നു. മതത്തെ. അവഗേലിക്കിന്നില്ല. ലോക സൃഷ്ഠി ഭഗവാൻ. മാത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇതിൽ. ശിവാനോ. യേശുവോ. അള്ളാഹുവോ. നമ്മൾ. കണ്ടിട്ടില്ല. ഒരു പ്രബഞ്ച സൃഷ്ടി ഉണ്ട് അത്. തീർച്ച 👍👍👍👍👍👍👍👍👍👍👍👍
നല്ല രുചിയുള്ള പായസം എനിക്ക് ഒരു വിഷമമേ ഉള്ളു ടിന്നിലയ്ക്കാതെ ചെമ്പിൽ നിന്ന് നേരിട്ട് ഗ്ലാസിലേക്ക് ഒഴിച്ച് കഴിക്കാൻ പറ്റുന്നില്ലല്ലോ എന്ന്. വെജ് ഫുഡുണ്ടാക്കുന്നതിൽ അഗ്രഗണ്യരാണ് ഹിന്ദുക്കൾ.
പശുവിറച്ചി (ബീഫ്) തിന്നാരിക്കുന്നത് വിശ്വസത്തിൻ്റെ ഭാഗമാണെങ്കിൽ അതിനെ വിമർശിക്കാൻ ആർക്കാണ് അവകാശം? മണ്ടല കാലത്ത് മാലയിട്ട സ്വാമിമാർ മുസ്ലിം വീടുകളിൽ നിന്നോ അവരുടെ തന്നെ വീടുകളിൽ നിന്ന് തന്നെയോ ചില ചിട്ടവട്ടങളോട് കൂടിയല്ലാതെ ഭക്ഷണം കഴിക്ക) ത്തത് എന്ത് കൊണ്ടാണ്. ദക്ഷണത്തേക്കൾ വലുതാണ് വിശ്വാസം. അത് തകർക്കാനും ചോദ്യം ചെയ്യാനും ആർക്കം അവകാശമില്ല
@@AminaVk-iq5dj വിശ്വാസത്തേക്കാൾ വലുത് ഭക്ഷണം തന്നെയാണ്. സഹോദരി. ഒരു ഭക്ഷണത്തിനും സർവ്വശക്തൻ മതം നൽകിയിട്ടില്ല. വർഗീയ സ്വഭാവമുള്ള മനുഷ്യരാണ് ഭക്ഷണത്തിൽ മതം കലർത്തുന്നത് ഒരു വ്യക്തിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം അവർ കഴിച്ചോട്ടെ. അതിനെന്താ കുഴപ്പം. ഏതു മതത്തിൽ പെട്ടവനാണെങ്കിലും യഥാർത്ഥ വിശ്വാസി ആകാൻ നോക്കുക ഭക്ഷണത്തിന് എന്ത് മതം. സഹോദരി🙏
മുസ്ലിങ്ങളുടെ വീടിനു മാത്രം അല്ല വേറെ ഒരുമാതിരി പെട്ട വീടിനു കഴിക്കില്ല കാരണം രാവിലെ കുളിച്ചു ശുദ്ധിയോടെ ഉണ്ടാകണം അത് എല്ലാവരും പാലിക്കാത്തത് കൊണ്ട് മാല ഇടുന്ന വീട്ടിൽ അല്ലേൽ വേറെ സ്വാമിമാരുടെ വീട്ടിൽ നിന്ന് മാത്രേ കഴിക്കു അതും കൊറച്ചു ദിവസത്തെ കാര്യമേ ഉള്ളു അല്ലാതെ മുസ്ലിം ക്രിസ്ത്യൻ ആയോണ്ട് തിന്നാതെ ഇരിക്കുന്നത് അല്ല
സഹോദരി വി.ഖു രണ്ടാം അദ്ധ്യായം അൽ ബക്റ എന്നാണ് വിശുദ്ധ കാള കുട്ടി അഥവാ പശു കുട്ടി😊 അൽ - റഹ്മാൻ ( പരമ കാരുണ്യവാൻ) തുല്ല്യമാണ് വി.ഖു സൂക്ഷ്മത ( കരുണ) പാലിച്ചു കൊണ്ടു പാരായണം ചെയ്യുക😊
പന്നി 🐷 ഇറച്ചി നല്ല രുചി ആണ്. അതും ഭക്ഷണം ആണല്ലോ?? ചിലർക്ക് തീട്ടം ഭക്ഷണം ആണ് അതൊ?? അതിൽ മതം വേണോ?? ചിലർക്ക് മൂത്രം ഒഴിച്ചാൽ കഴുകാത്തവർ ആണ് അതും മതം നോക്കി വേണോ? ചിലർക്ക് തോന്ന്യാസം ശരിയാണ് അതോ? മദ്യം ഭക്ഷണം ആണ്? മയക്കുമരുന്ന് അതും. ഇനി നീ പറയൂ സൈദലവി നീ മുസ്ലിം ആണോ???
ഞാൻ 20 തവണ പോയി മലക്. തുടർച്ചയായി ഞാൻ കൊടുത്ത പായസം കൂടുതൽ ഇസ്ലാം സുഹൃത്തുക്കൾ തിന്നില്ല. പ്രത്യേകം പെണ്ണുങ്ങൾ. രണ്ടോ മൂന്നോ ആൺ കുട്ടികൾ മാത്രം കഴിച്ചു. അവർ ന്യൂസ് കാണുന്നവർ ആണ്.
കേരളത്തിലെ ദൈവത്തിന്റെ നാട്ടിൽ ക്ഷേത്രചരങ്ങളും ക്ഷേത്രപ്രസാദവും അതക്കേ മറ്റുള്ളവർക്ക് ചർച്ച വിഷയങ്ങളാക്കി കുറെയണ്ണം ഒലിപ്പീരും കൊണ്ട് ഇറങ്ങും. ക്ഷേത്രമായാൽ ഭഗവാനുള്ളതൊക്കേ ഇഷ്ടമുണ്ടങ്കിൽ വാങ്ങുക. അല്ലാണ്ട് കഴിച്ചിട്ട് വിഷയങ്ങളും വിലയിരത്തലും ഇതൊ യാകുമ്പോൾ കുറെ കമന്റ് കിട്ടും
ഈ ആധുനിക കാലഘട്ടത്തിൽ തിരുത്തേണ്ടത് എല്ലാം തിരുത്തിയാൽ മാത്രമേ ഏതു മതത്തിനും മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ ആയുർവേദ അയ്യായിരം കൊല്ലം മുമ്പ് ഉണ്ടായിരുന്ന നിയമങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ യോജിക്കുമോ എന്ന ചിന്തിക്കണം
മുൻകാലങ്ങളിൽ..ഇതിനെ കുറിച് ഒരുചർച്ചയും ഇല്ല.ആഹാരം.ഏതു.മതത്തിൽ പെട്ടവർ.നൽകിയാലും കഴിക്കും.ഇപ്പോൾ കുറച്ചു വർഗീയ ചിന്ത ഉള്ളവർ പ്രചരണങ്ങൾ തുടങ്ങിയപ്പോൾ.ഇവിടെ വേർതിരിവ്.ഉണ്ടാകുന്നു വർഗീയ വാദികളും അവരുടെ കുടുമ്പവും കഴിക്കണ്ട മറ്റുള്ളവർ കഴിക്കുന്നത് ഇവർ തടയേണ്ട ഇവരാണ് ഇവിടെ.പരസ്പര സഹകരണം നഷ്ടപ്പെടുത്തി.നാട്ടിൽ.സ മാധാനം ഇല്ലാതാക്കാൻ നോക്കുന്നത്.ഇവരെ.മുസ്ലിം രാജ്യത്തേക് നാട് കടത്തണം.ഇവിടെ ജീവിക്കുന്നവർ.സമാധാനത്തോടെ.ജീവിക്കട്ടെ ഇവിടെ.മതം ഉള്ളവനും ഇല്ലാത്തവനും ജീവിക്കാം
ആ സഹോദരിക്ക് സംസ്കാരമുള്ളതുകൊണ്ട് അവർ നിഷ്കളങ്കമായി വീഡിയോ ചെയ്തു. ഹജ്ജിന് പോയിട്ടുവരുന്ന അറബികൾ അവിടെനിന്നും കൊണ്ടുവരുന്ന ചില ചെറു ഭക്ഷണങ്ങൾ (മിക്സർ പോലെ) എനിക്ക്/ഞങ്ങൾക്ക് തന്നിട്ടുണ്ട്. സന്തോഷത്തോടെ ഞങ്ങൾ കഴിക്കും.
Waar is ayyappa friend, yesterday i went to sabarimala before seeing lord ayyappa i saw lord wavar sami . I don't have any problem in participating holy Allah festival , true indian Muslim eat aravanapayasam.
സൃഷ്ടാവായ ഏകദൈവ വിശ്വാസം ആരാധന മാത്രം അനുവദിച്ച ആത്മീയ സംസ്കാരമാണ് ഇസ്ലാം. അതിലേക്ക് ബഹു ദൈവ വിഗ്രഹാരാധന ആരും കടത്തി കൊണ്ടരേണ്ട.കാരണം മുസ്ലിമിനത് അനുവദനീയമല്ല. ആ വിശ്വാസം ചെയ്യുന്നവരത് ചെയ്യട്ടേ..മുസ്ലിം അവരുടേ വിശ്വാസവും പുലർത്തട്ടേ മുസ്ലിമിന്റ വിശ്വാസം ആർക്കും എതിരല്ല.അതിന്റ തത്വം ഐക്യവും ശാന്തി സമാധാന സാഹോദര്യവുമാണ്. സൃഷ്ടാവായ ദൈവം ഏവരുടേയും ദൈവം ആ സൃഷ്ടാവിന്റ സൃഷ്ടി ദാസന്മാരായ മനുഷ്യൻ ആദംഅവ്വമക്കൾ ഒരേ വംശം ഇതാണ് അതിന്റ വിശ്വാസ മാനവീക തത്വം. ഇനി ശബരിമലക്ക് മാലയിട്ടു വ്രദംഎടുത്തവരാരും മുസ്ലിംങ്ങളിലെ വീട്ടിലെ ഭക്ഷണമോ മാംസാഹാരമോ കഴിക്കില്ല.അതവരുടെ വിശ്വാസ നിഷ്ഠ. അതേപോലെതന്നെ ബഹുദൈവങ്ങളെ പൂജിച്ച പ്രസാദം ഇസ്ലാമിലെ ഏകദൈവാരാധകർക്കും അനുവദനിയമല്ല. പൂജയല്ലാത്ത സദുദ്ദേശപര തൃപ്തിയോടെ തരുന്ന മദ്യം പന്നിമാംസം ഈവിധ നിഷിദ്ധ ഹറാമൊഴികെ ആരുടേയും കഴിക്കാം ഇത്രയേ ഈ വിഷയത്തിൽ കാണേണ്ടതുള്ളൂ
ഇതാണ് typical കോയ നിങ്ങൾ മതചാര പ്രകാരം ആറുകുന്ന കോഴിയെ എല്ലാവരും കഴിക്കുന്നു ഭക്ഷണത്തിനു മതം കഷ്ടം തന്നെ എല്ലാവരെയും സ്നേഹിക്കാൻ ആണേൽ എന്തിനാണ് ഭക്ഷണത്തിലും വസ്ത്രത്തിലും എന്ന് വേണ്ട സകല കാര്യത്തിലും മതം എതിർക്കുന്നത് പിന്നെ ബഹുദൈവ വിശ്വാസികൾ നിങ്ങളെ കാൽ ബേധമാണ് കാരണം അവര്ക് വേറെ ദൈവത്തെ അംഗീകരിക്കാൻ ഭയം ഇല്ല എന്നാൽ നിങ്ങൾ പോലെ ഉള്ളവർ ആണ് ഒരു ദൈവമേ ഉള്ളു ബാക്കി ഒക്കെ infidel എന്ന് പറഞ്ഞു നടക്കുന്നത്
@@taotalksനിങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കാൻ ഞങ്ങളോട് പറഞ്ഞിട്ടില്ല, ഞങ്ങൾക്ക് ഞങ്ങളുടെ ആചാരമുണ്ട്, നിങ്ങൾക് നിങ്ങളുടെ ആചാരമുണ്ട്, ഓരോ മതത്തിനും ഓരോ ആചാരമുണ്ട്, അത് പാലിക്കേണ്ടത് ആ മതത്തിൽ പെട്ടവരാൻ
താങ്കളോട് ആരാണ് പറഞ്ഞത് ഇപ്പോൾ നിലവിലുള്ള വേദക്കാർ ബഹുദൈവ വിശ്വാസികൾ ആണെന്ന്.😊 '"99"(100*) നാമധാരി നേരിട്ട് വന്ന് പറഞ്ഞോ, അഥവാ ്് "അവൻ്റെ " മലക്കുകൾ (ദേവതാ ദേവന്മാർ) നേരിട്ട് താങ്കളോട് വന്ന് പറഞ്ഞോ??😊😊 ഭൂമിയിൽ എന്ത് കാര്യങ്ങൾ നിലവിൽ സംഭവിക്കുന്നെണ്ടെങ്കിൽ താങ്കൾ ആരാധിക്കുന്ന "അല്ലാഹ് " അറിവോടെ മാത്രമേ സംഭവിക്കയുള്ളൂ.😊.അറിയാത്ത കാര്യങ്ങളിൽ ഇടപെടരുത് 'നരക ' 🔥 കൊള്ളി ആവരുത് 😊
വിഡ്ഢി.. ഹിന്ദു മതവും ഇസ്ലാം മതവും ക്രിസ്തു മതവും ബുദ്ധ മതവും എല്ലാം ഏക ദൈവത്തിലേക്കുള്ള വഴികൾ മാത്രമാണെന്ന് അറിയാൻ പാടില്ലാത്ത നീ ഖുർആൻ ശരിക്കും പഠിക്ക്. അല്ലാഹ് സൽ ബുദ്ധി തരട്ടെ.
രക്തം കൊടുക്കുമ്പോഴും ഈ പടച്ചോൻ എവിടെയാണ്.. പിന്നെന്ത് അരവണ. ഞാൻ കഴിക്കും. ഇനിയും കഴിക്കും.. നമ്മുടെ മതക്കാരുടെയൊരുകാര്യം. അമിതമായ മതഭ്രാന്ത് ആപത്താണ്. അത് ദൈവത്തിനുതന്നെ ഇഷ്ടമാവില്ല. അതാണ് പലസ്റ്റീണിലും ഇസ്രായേലിലും കാണുന്നത്. അവിടെ ദൈവം തന്നെ ഇല്ലാതാക്കും. അതാണവിടെ കാണുന്നത്. നമ്മളും മറ്റു മതസ്ഥരും മനുഷ്യന്മാരാണ് എന്നുമാത്രം ചിന്തിച്ചാല്മതി
സ്വാമി ശരണം 🙏ആർക്കും കഴിക്കാം. പക്ഷെ, ആഹാരം വേറെ, പ്രസാദം വേറെ.. രുചി ആസ്വദിച്ചുകൊണ്ട് വയറുനിറയെ കഴിക്കാനുള്ളതല്ല പ്രസാദം.. അരവണയായാലും പഴനി പഞ്ചാമൃതമായാലും ഭക്തിയും വിശ്വാസവുമുള്ളവർക്ക് അതിന്റെതായ ചിട്ടകൾ പാലിച്ച് കഴിക്കാം .. നമ്മൾ ഹിന്ദുക്കൾ കുളിച്ചു ശുദ്ധമായിട്ടാണ് അരവണപായസം കഴിക്കുക.. ആ ദിവസം മത്സ്യമാംസാദികൾ വർജിക്കും...
എൻ്റെ ചെറുപ്പത്തിൽ സ്കൂളിൽ അടി ഉണ്ടായിരുന്നു അരവണക്ക് വേണ്ടി 😂😂... അതിൽ എല്ലാം ഉണ്ടായിരുന്നു ക്രിസ്ത്യാനിയും മുസ്‌ലിമും വൃദം നോക്കി മല കയറി വരുന്ന അയ്യപ്പന്മാർ ആയ കൂട്ടുകാരെ കാത്തിരുന്നു ..ആസ്വദിച്ചു കഴിച്ച അരവണ
മറ്റു മതചാരം പിന്തുടരാൻ നിങ്ങളോട് ആവശ്യപെട്ടോ??അഹിന്ദുക്കളെ ക്ഷേത്രത്തിൽ പോലും കേറ്റുകയില്ല പിന്നെയല്ലേ?? അതൊക്കെ നിങ്ങളുടെ അജണ്ടയാണ്. നിങ്ങളുടെ പള്ളിയിലെ നേർച്ച ചോറ് ഒക്കെ ഞങ്ങൾ കഴിക്കാറുണ്ട്. എന്ന് വച്ച് ഞങ്ങളുടെ മനസിലെ ഈശ്വര വിശ്വാസം പോവുകയില്ല കുടുകയുള്ളു 🙏🔥🔥
അരവണയെ കാൾ നല്ലതാണ് പളനി യിൽ നിന്നുള്ളത്. അതിൽ നിറയെ ഈന്തപ്പഴം ആണ്. നേരത്തെ ഉപ്പൻ ശർക്കര ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ നല്ല ശർക്കര കൊണ്ട് ഉണ്ടാക്കിയത്.
എന്റെ സുഹൃത്തുക്കളിൽ പെട്ട മുസ്ലിങ്ങളെ എനിക്ക് വേർതിരിച്ചു കാണാൻ പറ്റില്ല ഞാനെന്തു കഴിച്ചാലും അവർക്ക് കൊടുക്കും അവര് കഴിക്കും മതമോ ആരാധനയോ അവരെ വേർതിരിക്കാൻ ഞാനനുവദിക്കില്ല ഇത് കേരളമാണ് എന്ന് പറഞ്ഞാൽ പോരാ. ജാതിമതം നോക്കി അല്ല മനുഷ്യർ സ്നേഹിക്കേണ്ടത് മതം പോയി തുലയട്ടെ ഇവിടെ നമ്മൾ മനുഷ്യരും സ്നേഹവും മതി 💕💕💕💕
I hindu..my ..wife..muslim😅
Poli man love it
@@taotalks 🥰🫂🫂
@@taotalks നിങ്ങളുടെ വൈഫ് മുസ്ലിം ആയാലും പൊളി എന്ന് പറയണം 😄
ഐ ആം മുസ്ലിം എന്റെ ഭാര്യ ഒരു മനുഷ്യ സ്ത്രീ ആണ്. അവൾ മുസ്ലിം ആണ്. നിങ്ങളുടെ ഭാര്യ എങ്ങനെ മുസ്ലിം ആകും???
Manusyar. Ennu. Paranja. Mathi
Hii bro ഞാൻ ഒരു മുസൽമാൻ ആണ്.
ഞാൻ കഴിച്ചിട്ടുണ്ട്. ഇനിയും കിട്ടിയാൽ കഴിക്കും.
എമർജൻസി ആവശ്യം വരുമ്പോൾ ബ്ലഡ് വേണം അപ്പൊ ബ്ലഡ് ഏതാ ഗ്രൂപ്പ് എന്ന് മാത്രം ആണ് നോക്കുന്നദ്.
ബ്ലഡിൽ ജാതി മതം നോക്കാറുണ്ടോ ഇല്ലല്ലോ.
പിന്നെ എന്താ പ്രശ്നം ഭക്ഷണത്തിൽ മാത്രം.
എല്ലാ മനുഷ്യരും ഒന്ന് തന്നെ.
എല്ലാ അമ്മമാരും ഗർഭം ചുമന്നു തന്നെ ജന്മം നൽകുന്നധ്.
വളരെ സന്തോഷം ബ്രോ.
താങ്ക്സ്.
സത്യം
❤️❤️❤️❤️❤️
❤❤❤❤
ഇജ്ജ്
ഏത് മുസ്ലിം
മുസ്ലിം എന്ന് പറഞ്ഞാൽ ആരാണ്.????
❤
പൊന്നു സഹോദര ഞാൻ മുസ്ലിം ആണ്.. മലപ്പുറത്തു ആണ് വീട്..
എന്റെ ചെറുപ്പം മുതലേ ഞാൻ കഴിക്കുന്ന അരവണപായസം... അതിന് വർഗീയത പറയുന്ന എത് ഊളക്കും എന്റെ നടുവിരൽ നമസ്ക്കാരം.. ഇന്ന് എന്റെ അഞ്ചു സ്വാമി കൾ മലക്കു പോകുന്നു. അവർ വരുമ്പോൾ അരവണ പായസം കൊണ്ട് വരാൻ കാശു കൊടുത്തു വഴിപാടും കൊടുത്ത് കാത്തിരിക്കുന്നവനാ ഞാൻ..
ഇതിലെന്ത് ജാതി മതം. സ്വർഗം നരകം.. മരവാഴകളെ....
അതാണ് നിങ്ങളർ പോലുള്ള മനുഷർ ആണ് വേണ്ടത്
സ്വാമി ശരണം❤️❤️❤️❤️
👍
❤❤❤❤
ഞാൻ മുസ്ലിം ആണ് ഈ കഴിഞ്ഞ 19നു ന്റെ അടുത്ത വീട്ടിലെ മോന് മലക്ക് പോയി.. വൃതം എടുത്തപ്പോൾ തന്നെ അവനു വേണ്ട ഫുഡ് ഐറ്റംസ് വാങ്ങി കൊടുത്തു പോകുന്ന ദിവസം അവനു കുറച്ചു പൈസ കൊടുത്തു. എന്റെ മോന് പ്രത്യേകം പറഞ്ഞു അരവണ കൊണ്ട് വരണം എന്ന് പറഞ്ഞു ഞാനും മക്കളും കഴിച്ചു.. ഞങ്ങള്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ ഒരു വീട് പോലെ ജീവിക്കുന്നു. എന്റെ മതം എനിക്ക് അതെ പോലെ അവരുടെ മതം അവര്ക്. എല്ലാ മതങ്ങളും നന്മക് വേണ്ടി മാത്രം. വെറുതെ എല്ലാത്തിലും. മതം പറഞ്ഞു നടക്കേണ്ട കാര്യം ഇല്ല...
അതാണ് അതേ ഒള്ളൂ കാര്യം
നിങ്ങളെ നമിക്കുന്നു. നിങ്ങളെ പോലെയുള്ള ആളുകൾ കുറഞ്ഞു പോയതാണ് നമ്മുടെ നാട് വഴി തെറ്റാൻ കാരണം
ബീഫും ഹലാലും ഇപ്പോ ഓകെ ആണോ
നിങ്ങളെ പോലുള്ളവരാണ് നമ്മുടെ നാടിനു ആവശ്യം അതു ഹിന്ദുവായാലും മുസൽമാനായാലും... പക്ഷെ നിങ്ങളെ പോലുളവർ വളരെ കുറവാണ്... നിങ്ങള്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല
அஸ்ஸலாமு அலைக்கும்நீங்கள் உண்மையான இஸ்லாமியர்கள்உங்களைஉங்களை அல்லாஹு நல்ல புத்தியோடு படைத்துள்ளார்அந்த அல்லாஹ்வுக்கு நன்றி சொல்கிறோம் நன்றி சொல்கிறோம்ஜெய்ஹிந்த் அஸ்ஸலாமு அலைக்கும்
നല്ല വൃത്തി യും രുചി യും ഉള്ള ഭക്ഷണം ആരു തന്നാലും ഞാൻ കഴിക്കും, ഭക്ഷണം നിരസിക്കുന്നത് ദൈവത്തെ നിന്ദി ക്കുന്നതിന് തുല്യം, 🙏
❤️❤️❤️❤️
പന്നി 🐷 ഇറച്ചി നല്ല രീതിയിൽ പാചകം ചെയ്തു തന്നാലോ? ദൈവത്തിന്റെ പൂജ നടത്തിയത് ആയാലോ? മറുപടി വേണം.
Njaanum
@SRStutuslover-5054 മുസ്ലിം ങ്ങൾ അങ്ങനെ അല്ല. അവർക്ക് വൃത്തി മാത്രം പോരാ ഹലാൽ ആവണം മുസ്ലിം നാമധാരികൾ അവരെ എനിക്ക് അറിയൂല വസ്ത്രം നോക്കി മുസ്ലിം എന്ന് പറയാൻ പറ്റൂല നിസ്കാരം തയമ്പ് നോക്കിയും പറ്റൂല താടി നോക്കി പറ്റൂല തലേക്കെട്ട് നോക്കി പറ്റൂല.
@@spm2506 ഹറാം തിന്നുന്നത് പിശാച് ന്റെ മാതൃക ആണ്. നിങ്ങൾ പിശാച് ആണോ അതൊ വേറെ വല്ലതും ആണോ എന്ന് സ്വയം തീ...
ഞാൻ സംസം തീർത്ഥം ഒരു ഉമ്മായുടെ എടുത്ത് കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട് 🙏എല്ലാ മക്കളും മതം നോക്കരുത് ഇഷ്ടം ഉള്ളത് കഴിക്കു അല്ലാത്തവർ മൂൻജട്ടെ 👍👍
ഞാനും ഒരു മുസ്ലിം ആണ് ഞാനും കഴിക്കാറുണ്ട് ശബരിമലക്ക് പോവുന്ന എനിക്ക് അറിയാവുന്ന ഹിന്ദു സുഹൃത്തുകളോട് കൊണ്ട് തരാൻ പറയറും ഉണ്ട് ഭക്ഷണത്തിന് എന്ത് ജാതിയും മതവും വൃത്തിയും ശുദ്ധിയുടെ ഉള്ളതും ആണെങ്കിൽ കഴിക്കുന്നത് കൊണ്ട് എന്ത് കുഴപ്പം
പന്നി 🐷 ഇറച്ചിയോ? നിങ്ങൾ ഞാനും മുസ്ലിം ആണെന്ന് പറയരുത്. അത് എന്തിനാണ്???
ഞാൻ കൊണ്ടു വന്ന അരവണ ഏറ്റവും കൂടുതൽ കഴിച്ചത് മുസ്ലിം സഹോദരങ്ങളാ കൊടുവാരാൻ പറയുന്നതും അവരാ ❤❤❤
ബുദ്ധിയുള്ളവർ മാറിത്തുടങ്ങി. എല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചു ജീവിച്ചു പോരുക. നമ്മളെല്ലാം ഒന്നാണെന്നു അറിയുക.
@@leenaradhakrishnan5905 ബുദ്ധി എന്നത് എന്താണ്??? മൂത്രം കുടിക്കുന്നത് ഏത് ബുദ്ധി ആണ്?? ചാണകം ഫ്രഷ് ആയി. തിന്നുന്നത് ആണോ അത് ഉണക്കി തിന്നുന്നത് ആണോ ബുദ്ധി????
3:08 അരവണ കഴിച്ചിട്ട് ഒരു മുസ്ലിമും ഹിന്ദുവായിട്ടില്ല . ഞാൻ കൊല്ലം കഴിക്കുന്നതാണ് . ഇപ്രാവശ്യവും ഓർഡർ ചെയ്തിട്ടുണ്ട്. അത് നല്ല ടേസ്റ്റ് ഉള്ള ഒരു ഭക്ഷണമാണ് ഫ്രം മലപ്പുറം. തിരുനാരായണപുരം
അതാണ്
ഇത് താൻടാ മലപ്പുറം
@@abdularif6911 അല്ലെങ്കിലും ഭക്ഷണത്തിന് എന്ത് ജാതിയും , മതവും ? അവനവന് ശരീരത്തിന് കുഴപ്പമില്ലാത്തത് കഴിക്കുന്നത് കൊണ്ട് എന്താ സംഭവിക്കാനാ ?
ശരണമയ്യപ്പ
എന്ന് പറയുന്ന ഒരാൾ
എങ്ങിനെ അസ്സലാമു അലൈകും
പറയുക
ഒന്നുകിൽ അസ്സലാമു അലൈകും
എല്ലെങ്കിൽ
ശരണമയ്യപ്പ
Ayyappaswami. Kananpokunna. Hindubhskthan.vavarudemunpilsamrppikkunna. kanikkapanam. Evaneppoleullavarkkupattumallo.
ഞാൻ ഒരു ഹിന്ദുവാണ് ഞങ്ങൾ നേരത്തെ ഒരു മസ്ജിദിന് അടുത്തായിരുന്നു താമസിച്ചിരുന്നത് മുപ്പതു നോയമ്പിനു എന്നും വൈകിട്ട് ഒരു മാസ ത്തോളം പള്ളിയിലെ കഞ്ഞിയാണ് കഴിച്ചിരുന്നത് വീട്ടികിൽ വൈകിട്ട് ആഹാരം വയ്ക്കത്തില്ല പള്ളിയിലെ , മാത്രമേ കഴിക്കു
ഞാനും ഒരു മുസ്ലിമാണ്, ഞാൻ രണ്ട് പ്രാവശ്യം കിട്ടി കഴിച്ചു്. എന്റെ ഓർമയിൽ ഒരു നബിദിനത്തിന്റെ നെയ്ച്ചോറും ബീഫും കഴിച്ചില്ലെങ്കിൽ പിന്നെ എന്ത് മനുഷ്യനാണെന്ന് ആണ് ആ ഹിന്ദുവായ അപ്പച്ചൻ പറഞ്ഞത്. ഇതാണ് നമ്മുടെ യഥാർത്ഥ ഹിന്ദു, മുസ്ലിം. നമ്മുടെ വിശ്വാസം മനസ്സിൽ ഉണ്ടായാൽ മതി
❤️❤️❤️
ഞാൻ ഇന്ന് കഴിച്ചു. നല്ല രുചിയുണ്ട്. അതിനേക്കാൾ അതിൽ നല്ല മാനവികതയും ആത്മീയതയുടെയും രുചിയുണ്ട്. ചെറുതായി കർപ്പൂരത്തിന്റെ രുചിയോടുകൂടിയ നല്ല രുചി.
@@ManafMetro-fb7oo എന്റെ ഇസ്ലാം ഹറാം തിന്നു മനുഷ്യൻ ആവുന്നത് അല്ല. കൊന്ന കോഴിന്റെ ഇറച്ചി കറി ഇതിലും രസം ആണെങ്കിൽ?????
❤❤❤
I am a Muslim but I love to have Aravana Payasam, Ambalapuzha Payasam. So there is nothing wrong in having any Prasadam from any Temple, Church, Gurudwara or a Muslim Mosque or Dargah. We are living in a country where all religions and castes live together with love and brotherhood, so we should respect all religions and their belief. I am proud to be an Indian ❤
But u are not Muslim.a muslim can't never eat prasadam he will never get 72 hoors for muslim women nothing in heaven
യൂ നോട്ട് മുസ്ലിം. എങ്ങനെ?? മുസ്ലിം ആകും?? അല്ല എന്ന് ഞാൻ തെളിയിച്ചു തരാം.
എന്റെ പ്രിയ സുഹൃത്തെ മതവെറിയന്മാരുടെമത വേർതിരിവ് ഉണ്ടാക്കുന്ന അവരുടെ വാക്കുകളൊക്കെ ആര് കേൾക്കാൻ. അരവണ പായസവും പഞ്ചാമൃതവും ഒരുപാട് കഴിച്ചിട്ടുണ്ട്. ഞങ്ങളുടെ അവിടുത്തെ പള്ളിനേർച്ച ചോറ് എന്റെ ഹിന്ദു സഹോദരന്മാരുമായി ഞങ്ങൾ എത്ര കഴിച്ചിട്ടുണ്ട്. ഇതൊന്നും പെട്ടെന്ന് ഈ തകർക്കാനോ ഇവർക്ക് ഇനി കഴിയില്ല👍 എന്നാണ് എന്റെ വിശ്വാസം🙏 ദാരിദ്ര്യം കുറച്ച് മാറി നിന്നപ്പോൾ തോന്നുന്ന അഹങ്കാരമാണ് വേർതിരിവും വർഗീയതയും
അതാണ് മനുഷ്യർ
ഇതിപ്പോ ന്യൂസ് ആക്കാൻ മാത്രം ഒന്നുമില്ല ഇത് പ്രശ്നങ്ങളുണ്ടാക്കാൻ വേണ്ടി ഉള്ള ന്യൂസുകളാണ്
@@abdulmuthalib5132 പഞ്ചാമൃതത്തെ പറ്റി ഒരു വാക്ക് അതിലെ ചേരുവകൾ ഗോ മൂത്രം. ചാണകം. നെയ്യ്.തൈര്. പാൽ. ഇത് അഞ്ചും ചേർത്താണ് ഉണ്ടാക്കുന്നത് അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട് ആർക്കും ഇഷ്ടമുള്ളത് കഴിക്കാം
well done bro
ഭക്ഷണത്തിൽ മതം ഇല്ലന്നു ഹൃത്തുക്കളേ വിശപ്പിൻ്റെ മുന്നിൽ എന്ത് മതം എന്ത് ജാതി
എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ.. മതവും ജാതിയും ഇനിയും നോക്കിയിരുന്നാൽ അവനവന്റെ മനസ് മരവിച്ചുപോകുകയേ ഉള്ളൂ.. ജീവിതം എത്രകാലം ഉണ്ടെന്ന് അറിയില്ല പരസ്പരം ബഹുമാനിച്ചു ജീവിക്കുക.. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... സ്വാമിയേ ശരണം 🙏🏻..
ഈ നല്ല മാറ്റങ്ങൾ വരാൻ പ്രധാന പങ്ക് വഹിക്കുന്ന Ex മുസ്ലീമ് സഹോദരങ്ങൾക്ക് വലിയ നന്ദി, പ്രത്യേകിച്ച് നവോ ദാന നായകൻ Dr ആരീഫ് ഹുസൈൻ,സാറിന്റെ കോയക്കോൾ അനേകരിൽ വെളിച്ചം പകരുന്നു. കൂടാതെ ലീ യാക്ക
ക്കത്ത് അലിയു ടീമും പ്രത്യേകം അഭിവാദ്യങ്ങൾ .
@@AnsonJoseph-u2o അത് മനസ്സിലായില്ല. യുക്തി, നിരീശ്വര വാദികൾ ക്ക് ഇതിലെന്തു കാര്യം..
അവർക്ക് അരവണയും, പഞ്ചാമൃതവും ചാണകം പോലെയേ കാണാൻ കഴിയൂ.. ദൈവമില്ല എന്ന് പറഞ്ഞു നടക്കുന്നവർക്കെന്ത് അരവണ.. അതുമല്ല ഇവിടെ അവരെക്കുറിച്ചു പറയാനുള്ള കാരണം എന്താണ് ഹേ..യേശു വ്യഭിചാര പുത്രനാണെന്നു പറയുന്നവരിൽ പെട്ടവരല്ലേ അവർ..
ഓ.. കൃസങ്കിയാണല്ലേ, തനിക്ക് എന്ത് യേശു...?
അണലിയുടെ സന്തതി യേശുവിനെ ഉൾകൊള്ളുന്നതെങ്ങിനെ.. അല്ലേ... 😂
👍
ങ്ങേ. അവനല്ല വന്നതിനുശേഷം വർഗീയത കൂടിയത്. ഇതെല്ലാം വലിയ സംഭവമായി മാറിയതും ഈ സംഘികളും ഈ നാട് എല്ലാം കാരണമാണ്
വെള്ളപൊക്കം വന്നപ്പോൾ സഹവാസ ക്യാബുകളിൽ നിന്നത് എല്ലാവരും മറക്കണ്ട ... പ്രകൃതി ദുരന്തങ്ങൾ വേണ്ടിവന്നു മനുഷ്യന് താൻ ആരാണെന്നു മനസിലാക്കാൻ .....
@@lovelyworld1868 എന്നിട്ട് ആര് എന്ത് മനസ്സിലാക്കി ? അങ്ങനെയെങ്കിൽ ഇപ്പോ ഈ ചർച്ച നടക്കുമായിരുന്നോ ? എന്ത് സംഭവിച്ചാലും നേരം വെളുക്കാത്ത കുറേ ജന്മങ്ങൾ ലോകത്ത് ഇപ്പോഴുണ്ട് . ഒരോരുത്തർക്കും ഒരോ വിശ്വാസമുണ്ട് അത് ലോക നന്മക്ക് വേണ്ടിയാവണം . അതും ഭക്ഷണവും തമ്മിൽഎന്ത് ബന്ധം ? എല്ലാവരും മനുഷ്യരല്ലേ ? വൃത്തിയോടെ എവിടെ നിന്നു ഭക്ഷണം കിട്ടിയാലും അവനവന് കഴിച്ചാൽ ശരീരത്തിന് ബുദ്ധിമുട്ടുള്ളതല്ലെങ്കിൽ, വായക്ക് രുചി തോന്നുന്നത് കഴിക്കുന്നതിന് ഒരു കുഴപ്പവുമില്ല . അതിൽ ജാതിയും, മതവും കലർത്തി കഴിക്കുന്നവനെ കഴിക്കരുത് എന്ന് പറഞ്ഞ് തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല .
കള്ള് വെള്ളം പോലെ ആണെന്ന് പറഞ്ഞു നിങ്ങൾക്ക് അത് കഴിക്കാൻ ഉടായിപ്പ് പറയാം
ശബരിമല അരവണ, ഉണ്ണിയപ്പം
പഴനിയിലെ പഞ്ചാമൃതം
അമ്പലപ്പുഴ പാൽപ്പായസം etc...
We share happiness regardless of any religion.
ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് തൊട്ടടുത്ത റൂമിലെ ആളുകൾ ശബരിമലയ്ക്ക് പോകുമ്പോൾ എന്റെ റൂമിൽ ജോലി ചെയ്യുന്ന ആളുകൾ പറയുമായിരുന്നു ശബരിമല പോയി വരുമ്പോൾ ഞങ്ങൾക്കും അരവണ്ണം പായസം കൊണ്ടുവരണമെന്ന് മുസ്ലിങ്ങൾ
അതേ
ഞാൻ പറയൂല കാരണം എനിക്ക് അത് ഹറാം ആണ്. നിങ്ങൾക്ക് ഹറാം അല്ല.
യേശു പറഞ്ഞു
നീ നിന്നെത്തന്നെ
എപ്രകാരം സ്നേഹിക്കുന്നു
അപ്രകാരം
മറ്റുള്ളവരെ സ്നേഹിക്കുക
അതാണ് ഇവിടെ കാണുന്നത്
ബൈബിൾ പുറപ്പാട് 34:14മുതൽ വായിച്ചിട്ടുണ്ടോ
@@mathewpm7195 യേശുവും കുശുവും മതവും ഒന്നും ഇല്ല എല്ലാരും മനുഷ്യൻ മാർ അത്ര മതി ❤️❤️
@@world6502 kochu njan jesusil mathram vishasikunu,purapadil agne paranju egane paranju ennathe ene njan nokanilla
ഇതിന് ആണോ സ്നേഹം എന്ന് പറയുന്നത്?? യേശു യേശുവിൻറെ ദൈവത്തെ ആയിരുന്നു ആരാധിക്കാൻ പറഞ്ഞത്?? നിങ്ങൾ അതേപോലെ ആണോ??
@@Ayalayal786യേശു ആണല്ലൊ ദൈവം കാക്കാ അല്ലാതെ പെണ്ണ് പിടിയൻ കാട്ടി തന്ന വഴിയിലൂടെ അല്ല ക്രിസ്ത്യാനികൾ പോകുന്നത് 😂😂
ശബരിമലയിലെ അരവണപായസം ആര്‍ക്കും കഴിക്കാം ! അങ്ങിനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ഏത് മതങ്ങളും...
ഞാന്‍ ശബരിമലയില്‍ പോകുന്ന എന്റെ സ്നേഹിതന്മാരോട് അരവണപായസം കൊണ്ടുവരാന്‍ മറക്കരുത് എന്ന് പ്രത്യേകം പറയാറുണ്ട് !
അതാണ്
നിങ്ങളുടെ മൂക്ക് തെറിക്കൂല പക്ഷേ നിങ്ങളുടെ വിശ്വാസം തെറിച്ചു പോകും അങ്ങനെ എങ്കിൽ പന്നി മാംസം തിന്നത് കൊണ്ട് ഒരു മൂക്കും തെറിക്കൂല. ചാണകം ഗോമൂത്രം അതു തിന്നാലും ഭാര്യയും മക്കളും പെങ്ങളും ഉമ്മയും പെണ്ണുങ്ങൾ ആണെന്ന് കരുതി അവരെ ഭാര്യയേ പോലെ കരുതുന്ന നിങ്ങളാണോ ??? മുസ്ലിം???
അരവണ പായസം ആർകും കഴിക്കാം എനിക്യി ആദ്യമേ വയങ്ക പേടി ആയിരുന്നു കാരണം നാൽപത് ദിവസം നോംബ് എടുത്തു മലകയറി വരുന്ന ആളുകൾ കൊണ്ട് വരുന്ന ഒര്പ്രസാധമാണ് അത്കൊണ്ട് അരവണ കഴിചാൽ നമുക്ക് പാടില്ല എന്നാൽ ഇഫഴാണ് അറിയുന്നത് അരവണ പായസം നോംബ് എടുത്ത വർകും നോംബാ എടുക്കാതവർകുംകഴിക്കാ
എന്നാ മനസിലായത് അത്കൊണ്ട് ഞാനും കഴികുന്നു
അതാണ്
@@taotalks അരവണ പായസം.. അവിടെ ഉണ്ടാക്കുന്ന പായസം ആണ്.. അത് ആർക്കും കിട്ടും... ആർക്കും കഴിക്കാം... ഞങ്ങളെ നാട്ടിൽ മലക്ക് പോകുന്നവർ ഉണ്ടെങ്കിൽ... അരവണ First booking... മുസ്ലിം സഹോദരന്മാർ ആണ്.. അവർക്ക്.. അറിയാം.. അതിന്റെ മഹത്വം.. ... സ്വാമി ശരണം.
@@taotalksഎന്താണെന്നു ? ബീഫ് എന്താ കഴിക്കാൻ പറ്റാത്തത് ? ഹലാൽ ഭക്ഷണം എന്തെ പറ്റാത്തത് ?
@@mh-br4jz halal bakshanam ne thanne munungikko.... beef keralathil ulla hindukkal okke thinnunnund.. valare religious aayittulla hindus kazhikkathath krishna bagawan pashukkal aayulla souhritham kond mathram.. allathe, ninne pole okke pork haram ayondalleda converted koyee
തെളിവ് തരാമോ? കഴിക്കരുത് എന്ന് നിങ്ങളോട് അല്ല ഖുർആൻ പറയുന്നത് വിശ്വാസികൾ അവരോട് ആണ്. നിങ്ങൾക്ക് കഴിക്കാം 😅
കഴിക്കുന്നവർ കഴിച്ചോളൂ ഞങ്ങക്കെന്നെ കൊണ്ടന്നാ തെകയലില്ല കൂടുതൽ വെയിറ്റ് എടുത്ത്തലയിൽ വെച്ച് ഇത് കൊണ്ടുവരാനെന്നെ നല്ല പാടാണ് കാരണം കിലോമീറ്റരുകളോളം നടന്നിട്ടാണ് ഇത് കൊണ്ടുവരുന്നത് സാധാരണ പോവുന്നതിനു മുന്നേ ഓരോരുത്തർ ബുക്കിങ് തുടങ്ങും കൂടുതൽ കൊണ്ടരാൻ ഭുധിമുട്ടുമാണ് എന്നിട്ടും ഇത് കൊണ്ടുവരുന്നത് അവരുടെ സന്തോഷം കാണാനാണ്....
അതാണ് സ്നേഹം
ഒരുപാട് സന്തോഷം 🙏
അരവണ പായസം
കഴിക്കാത്തവരുണ്ട
ങ്കിൽ അവർക്ക്
നല്ലൊരു ഭക്ഷണം
നഷ്ടപ്പെട്ടു
അതേയുള്ളൂ
എല്ലാവർഷവും
ഞാൻ കഴിക്കാറുണ്ട്
ഈ പ്രാവശ്യവും
കിട്ടണേ
അല്ല പിന്നെ😅
ബീഫും പൊറോട്ടയും പോന്നോട്ടെ
അത്രേയുള്ളൂ
Yes അവർക്കതിനുള്ള യോഗമില്ല
ഇതുകൊണ്ട് അരവണ പായസത്തിന് ഡിമാൻഡ് കൂടുകയല്ലാതെ കുറയില്ല🔥 ഇത് കേരളമാണ്
അതാണ്
Aravanayillatha keralam enikku venda .atu aaru paranjalum…..,
@@adarshadarsh-ts3lw സങ്കികൾ അത് വിലക്കിയാൽ അത് വീട്ടിലുണ്ടാക്കി കഴിക്കും.
അരവണ ശബരിമലയിൽ മാത്രമല്ല വീട്ടിലും ഉണ്ടാക്കാം.യൂ ട്യൂബിൽ പാചക വിധി കിട്ടും. അതല്ലെങ്കിൽ അടുത്തൂ കിടക്കുന്ന യഥാർത്ഥ ഹിന്ദുക്കൾ പാചക വിധി പറഞ്ഞു തരും .
തരികഞ്ഞി കുടിക്കുന്ന സങ്കി പുത്രൻ ചെമ്പ് കോവി തരി കഞ്ഞി വടിച്ചെടുത്തു കഴിക്കുന്നത് കേരളം കണ്ടതാണ്.. കുറെ മുസ്ലിംകളുടെ വോട്ടും കിട്ടി.. 😂
പണ്ടൊക്കെ പട്ടിണി കാലം ഉള്ളപ്പോൾ
അന്യോന്യം ഭക്ഷണം വാങ്ങി കഴിച്ചിരുന്നു എല്ലാവരിലും പണം വന്നു വർഗീയത കൂടിയപ്പോൾ ഭക്ഷണത്തിലും പോലും വർഗീയത
Panam vannu , athanu sathyam. Onnum ellengil anthelum mathinnavum. Allam undengil vargiyatha , jathiyatha allam varum.
ഇതാണ് യാഥാർഥ്യം 👏🏽👏🏽👏🏽👏🏽👏🏽
👍
നിങ്ങൾ ഹലാൽ ആക്കുന്നത് ഞങ്ങൾക്ക് ഹറാം ആണ്. കാരണം ഞങ്ങൾ മുസ്ലിം ങ്ങൾ ആണ്. വിഗ്രഹങ്ങൾ നിങ്ങളുടെ ആരാധന മൂർത്തി ആണ്. ഇസ്ലാമിന്റെ തലയിൽ വെക്കരുത്. നിങ്ങൾ മുസ്ലിം അല്ല.
ഇവിടെ എന്ത് ജാതി എന്ത് മതം സഹോദരിക്ക് എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം
നീയാണ് മോളേ എധാർത്ത മനുഷ്യശ്രീ നികോള്ളാ ബുദ്ധിപോലും ഇവിടെ ഒള്ള ചില പണ്ഡിത കുണ്ടിതൻ മാർക്കില്ലെടാ മോൾ ആരേയും നോക്കണ്ട മനുഷ്യനെ സ്നേഹിക്കാൻ മക്കളേയും പഠിപ്പിച്ചാൽ മതിയെടാ 🙏🙏🙏🌹🌹🌹🥰
ഞാൻ. ഹിന്ദുവാണ് എന്റെ സുഹൃത്തിന്റെ വീട്ടിൽ പോയി നോയമ്പ് കഞ്ഞി കുടിച്ചിട്ടുണ്ട്. മനുഷത്വമാണ് മഹത്തായ മതം.
@@haridasp0046 നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കുന്നത് ഞാനും കഴിക്കും പക്ഷേ അത് വിഗ്രഹം അതിന് പൂജ നടത്തിയത് ആണെങ്കിൽ പറ്റൂല അതേപോലെ നിങ്ങളുടെ വീട്ടിൽ പന്നി ഇറച്ചി ആണെങ്കിൽ അതും എനിക്ക് പറ്റൂല. ഹറാം ഹലാൽ ആകൂല. കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി പറയുക.
പണ്ട് എന്റെ കൂട്ടുകാരൻ ശബരി മലയിൽ പോയപ്പോൾ പ്രത്യേകം ഞാൻ പറഞ്ഞു. അരവണ പായസം കൊണ്ടുവരാൻ മറക്കരുതേ എന്ന്. ഞാൻ ഗൾഫിലായിരുന്നു. എന്തോ അപാര രുചി ആയിരുന്നു അതിനു. വിശ്വാസവും പായസവും തമ്മിൽ എന്ത് ബന്ധം. 😄
❤️❤️❤️❤️
Sathyam 😂
👍
നിങ്ങളുടെ കൂട്ടുകാരൻ അവൻ അല്ല അവൻ നാളെ യഥാർത്ഥ മുസ്ലിം ആകും നിങ്ങളോ ഇങ്ങനെ ഹറാം ആയത് ധിക്കാരം മൂലം കഴിച്ചു കാഫിർ ആകും 😅
@@taotalksനിങ്ങളുടെ ഇബ്ലീസിന്റെ പിശാച് ന്റെ കെണിയിൽ ചിലർ വീഴും എന്ന് കൃതിയിൽ ഖുർആനിൽ ഉണ്ട് 😅😂😂. പക്ഷേ യഥാർത്ഥ മുസ്ലിങ്ങൾ വീഴൂല. ഈ അരവണ ഞാൻ തിന്നും എന്ന് പറഞ്ഞു വന്നതിൽ അവരുടെ പേര് വേഷം മുസ്ലിം ആവാൻ യോഗ്യത അല്ല ആണെന്ന് തെളിയിച്ചു ആരെങ്കിലും വന്നാൽ ഞാൻ റഢി ആണ്. അവർ മുസ്ലിം ങ്ങൾ അല്ല എന്ന് അവർക്ക് തെളിവ് സഹിതം തരും. അവർ യഥാർത്ഥ കാഫിർ ആണെന്ന് ഖുർആൻ വെച്ച് തെളിവ് തരും. ആരെങ്കിലും വരുമോ??? ഞാൻ റഡി ആണ്.
Nalla video.Big salute 👍🙏
Thnknyu
ഞാനും കഴിച്ചിട്ടുണ്ട്
😍😍😍😍✊
🌹🌹👍🤝
നല്ല ടേസ്റ്റ് അല്ലേ.. കിട്ടാത്തവരുടെ കൊതിയാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. ഈശ്വരന് മുൻപിൽ മതമില്ല... മനുഷ്യൻ മാത്രം.
👍
മുസ്ലിം അല്ലാത്തവർക്ക് കഴിക്കാം പന്നി 🐷 ഇറച്ചി ചാണകം ഗോമൂത്രം അതും കഴിച്ചോ?? അത് എന്തേ?? ഹലാൽ ആണല്ലോ?? നിങ്ങൾ മുസ്ലിം അല്ലാത്തത് കൊണ്ട് കഴിക്കാം
ഇതുകൊണ്ടാണ് പെണ്ണിനെ വീടിന് പുറത്തു വിടരുതെന്ന് കുറച്ച് തീവ്രവാദികൾ നിർബന്ധം പിടിക്കുന്നത്... പഠിപ്പ് നേടിയപ്പോൾ മനസ്സിലായി എല്ലാം ഒന്നാണെന്നും, എല്ലാം ഒന്നിക്കേണ്ടവരാണെന്നും...
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക ...പുതിയ ലോകത്തിന് നിലനിൽപ്പ് ഇവരിലൂടെയാണെന്നു തോന്നുന്നു ❤️❤️❤️
Mmm
ആ കുട്ടികൾ എല്ലാവരും എത്ര സന്തോഷത്തോടെയാണ് ആ പായസം വാങ്ങി കഴിക്കുന്നത്. അവിടെ ജാതിയോ മതമോ ഒന്നും അവരെ സ്പർശിച്ചിട്ടില്ല. നമ്മുടെ ജീവിതത്തിലും ഇത് കണ്ട് പഠിച്ചു പ്രവർത്തികമാക്കിയാൽ ഈ ലോകം സ്വർഗമായില്ലേ. എല്ലാവരും ഇതല്ലേ ചെയ്യേണ്ടത് 🙏🙏🙏
Schoolil. Padikumbol ethine vendi clasil adivare nadanitund❤
ഞാൻ അരവണ തിന്നാറുണ്ട് ഇനിയും തിന്നും ഇത് കഴിക്കാൻ പാടില്ലാ എന്ന് ഞാൻ പഠിച്ചിട്ടുമില്ല എന്നെ പഠിപ്പിച്ചിട്ടുമില്ല
@@ummerummer1424 ഒരു ഉസ്താദ് നും അത് പറയാൻ അവകാശമില്ല. കാരണം ഖുർആൻ അത് പഠിപ്പിക്കുന്നില്ല. ഖുർആൻ ഏറ്റവും വിശുദ്ധ ഗ്രന്ഥമാണ്. മാനവ സ്നേഹത്തിന്റെ ലോക നന്മയുടെ ഈശ്വരനിലേക്കുള്ള വഴിയാണ് ഖുർആൻ.
സഹജീവികളെ സ്നേഹിക്കാനും, സഹകരിക്കാനും ഇല്ലാത്തവരുമായി തനിക്കുള്ളത് പരസ്പരം പങ്കിട്ട് കഴിക്കാനുമാണ് അതിൽ പറയുന്നത്. ഇല്ലാത്തവർക്ക് കൊടുക്കാനും. ഇതൊന്നും അറിയാത്ത കുറെ തീവ്രവാദി ഊളകളാണ് ലോകം കുട്ടിച്ചോറാക്കുന്നത്
ഞാൻ എല്ലാ മതകാരുടെയും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇപ്പോൾ കഴിക്കുന്നുണ്ട്. പക്ഷെ എന്നെ ആരും ഉപദേശിച്ചില്ല. അവരുടെ മതത്തിൽ ചേരുവാൻ. ഇപ്പോൾ കൈ ഇട്ട് ഒരുമിച്ച് തിന്നാൻ ഇനി വെള്ള പൊക്കമൊ. ഉരുൾപൊട്ടലൊ വേണ്ടി വരും എന്ന് തോന്നുന്നു. ഭക്ഷണം എന്തായാലും സന്തോഷത്തോടെ കഴിക്കുക.
അപ്പോൾ ആണല്ലോ നമ്മൾ ഒരുമ്മിക്കുക
🙏എന്റെ പൊന്നു സോദരാ, താങ്കളുടെ വാക്കുകൾ കേട്ടാൽ മതി ഏതു ജാതിയും വാരി കോരി കഴിക്കും. ഒരു സത്യം ഉണ്ട് വൃത്തിയും വെടിപ്പും ഉള്ള ആരുടെ ഭക്ഷണവും നമുക്ക് കഴിക്കാം ഇപ്പോൾ ചില പണ്ടാരങ്ങൾ കാരണം ഇന്നത്തെ ലോകം കുട്ടിച്ചോരയി. നമ്മൾ ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാം. ഈ വക അലവലാദികളാണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്
വളരെ സന്തോഷം താങ്കളുടെ വാക്കുകൾക്ക്❤️❤️❤️
ഞാൻ ഇന്നലെ കൂടി ഒരു ബോട്ടിൽ കഴിച്ചെ ഉള്ളു.
🥰
ഞാനും കഴിക്കാറുണ്ട്
🐷 ഇറച്ചി???? ചാണകം ഗോമൂത്രം??? തല അടിച്ചു കൊന്ന കോഴി? നായ ഇറച്ചി?? പാമ്പിനെ?? എലിയെ?
Asalamaekum sharanam ayyappa!!!
❤️
ആ താത്താക്ക് bigg salute...🔥🔥. വിശ്വാസം ഹൃദയത്തിൽ വയ്ക്കുക, അല്ലാതെ തലയിൽ ചുമക്കുന്നവർക്ക് തെറ്റായി തോന്നാം അത് ഹിന്ദു ആയാലും ഇസ്ലാം ആയാലും ക്രിസ്ത്യൻ ആയാലും
അതാണ്
അരവണ കഴിച്ചോണ്ട് വീഡിയോ കാണുന്ന ഞാൻ 🥰ഫ്രണ്ടിനോട് കൊണ്ടുവരാൻ പറഞ്ഞു കൊണ്ട് വന്നു തന്നതാ 😍😍😍
👍
❤️❤️❤️❤️
மத சவுகார் அர்த்தம் மத நல்லிணக்கம்அனைத்து இஸ்லாமிய நண்பர்களுக்கும் வாழ்த்துக்கள்உங்களுடைய கமெண்ட்நூத்துக்கு 99கமெண்டும்மத நல்லிணக்கத்தை குறிப்பிடுகின்றனஇந்தியா தேசம் ஹிந்து முஸ்லிம் அனைவரும் ஒன்றாய் வாழஉங்களைப் போன்ற இஸ்லாமியர்கள் வாழட்டும் வாழட்டும் ஜெய்ஹிந்து அஸ்ஸலாமு அலைக்கும்
That's good
വളരെ നല്ലത് തന്നെ. അതാണ് മതസൗഹാർദ്ദം. ലോകാഃസമസ്താ സുഖിനോ ഭവന്തു.
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ❤️
Ithanu bharathamatha. Bharatam❤️❤️❤️❤️❤️
🙏
അത്യാവശ്യമായി രക്തം വേണം, ദാഹിക്കുന്നു വെള്ളം വേണം, വിശക്കുന്നു ഭക്ഷണം വേണം.. ഇതൊക്കെ കഴിഞ്ഞ് വെറുതെ ഇരിക്കുന്ന വിഷജന്തുക്കൾക്ക് ആണ് മതവും ദൈവവും വിഷയം
❤️❤️❤️❤️
ഒരു മതേതര രാജ്യത്ത് ജീവിക്കുമ്പോൾ ഇതുപോലെത്തെ ചിന്താഗതി നല്ലതല്ല എല്ലാ ഭക്ഷണം പോലെ ഒരു ഭക്ഷണം മാത്രമാണ് അരവണ പായസം ഹിന്ദുവിന്റെ കയ്യോണ്ട് ഉണ്ടാക്കുന്നു എന്ന് മാത്രമേ ഉള്ളൂ അപ്പോൾ ഹിന്ദു വിചാരിച്ചാലും കുറെ കാര്യങ്ങളൊക്കെ നടത്താൻ സാധിക്കും നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഹിന്ദുക്കൾക്കും ബഹിഷ്കരിക്കാൻ സാധിക്കും അവർക്കുമുണ്ട് സ്വർഗ്ഗം
സൂപ്പർ മോളെ.❤
സ്വർണ്ണം ഗുഹ്യ ഭാഗത്ത് വച്ച് കൊണ്ട് വരുന്നവർക്ക് സ്വർഗ്ഗം ഉണ്ട് പക്ഷെ ഇവർക്ക് സ്വർഗ്ഗം ഇല്ലേ ഇല്ല...
ആഹാരം ആർക്ക് വേണമെങ്കിൽ കഴിക്കാം ഇതിൽ. മതം. പാടില്ല. കാരണം ഞാൻ. പിറന്ന മണ്ണ്. ഇന്ത്യ. അതിനാൽ. ഞാൻ. ക്രിസ്ത്യൻ. പള്ളിയിൽ പോകും. ശബരിമല 27.തവണ ഭഗവാനെ തൊഴുതു.. മുസ്ലിം. പള്ളികളിൽ ചെന്ന്. ബിരിയാണി കഴിച്ചിട്ട് ഉണ്ട് പക്ഷെ. നമ്മുടെ. നാവ് രുചി. മാത്രം നോക്കുന്നു. മതത്തെ. അവഗേലിക്കിന്നില്ല. ലോക സൃഷ്ഠി ഭഗവാൻ. മാത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇതിൽ. ശിവാനോ. യേശുവോ. അള്ളാഹുവോ. നമ്മൾ. കണ്ടിട്ടില്ല. ഒരു പ്രബഞ്ച സൃഷ്ടി ഉണ്ട് അത്. തീർച്ച 👍👍👍👍👍👍👍👍👍👍👍👍
Great
ആഹാരം ഹലാൽ ആവണം വേശ്യകൾ സ്വർഗം കാണും പക്ഷേ ഇവർ നരകം കാണും എന്താണ് വ്യത്യാസം???
നല്ല രുചിയുള്ള പായസം എനിക്ക് ഒരു വിഷമമേ ഉള്ളു ടിന്നിലയ്ക്കാതെ ചെമ്പിൽ നിന്ന് നേരിട്ട് ഗ്ലാസിലേക്ക് ഒഴിച്ച് കഴിക്കാൻ പറ്റുന്നില്ലല്ലോ എന്ന്. വെജ് ഫുഡുണ്ടാക്കുന്നതിൽ അഗ്രഗണ്യരാണ് ഹിന്ദുക്കൾ.
💜
എനിക്ക് കോയാക്കാന്റെ ബീഫ് സൂപ്പർ ഇഷ്ടം 💕😇😇 എന്താ ഭക്ഷണം കഴിച്ചാൽ കുഴപ്പം അല്ല പിന്നെ
താങ്കൾ പറഞ്ഞത് പോലെ സ്കൂളിൽ കഴിച്ചത് ഓർമ വന്നു, അതൊക്കെയാണ് സ്വർഗം.
ഞാൻ ഇപ്രാവശ്യവും കഴിച്ചു
പക്ഷെ പഴയ ടേസ്റ്റ് കിട്ടുന്നില്ല, എന്നാലും മുഴുവൻ കഴിച്ചു
അല്ല പിന്നെ 😇😇 ജ്ജ് കഴിക്ക് ഞാനും കഴിക്കും ബീഫ് എന്ത് ഉണ്ടാവാന 😇😇💕
ധൈര്യത്തിൽ തിന്നോളൂ നല്ലരുചിയാണ് 👍
അഹ്ഹ്ഹ അതാണ്
🤣
ഞാൻ ഇന്ന് കഴിച്ചു അതൊരു ഭക്ഷണസാധനമായി കരുതി കഴിക്കാം അതിനെ ന്താ കുഴപ്പം നമ്മുടെ വിശ്വാസം നമ്മുടെ കയ്യിലല്ലേ അരവണ കഴിച്ചാൽ ഹിന്ദുവാകുമോ
💛
പശുവിറച്ചി (ബീഫ്) തിന്നാരിക്കുന്നത് വിശ്വസത്തിൻ്റെ ഭാഗമാണെങ്കിൽ അതിനെ വിമർശിക്കാൻ ആർക്കാണ് അവകാശം? മണ്ടല കാലത്ത് മാലയിട്ട സ്വാമിമാർ മുസ്ലിം വീടുകളിൽ നിന്നോ അവരുടെ തന്നെ വീടുകളിൽ നിന്ന് തന്നെയോ ചില ചിട്ടവട്ടങളോട് കൂടിയല്ലാതെ ഭക്ഷണം കഴിക്ക) ത്തത് എന്ത് കൊണ്ടാണ്. ദക്ഷണത്തേക്കൾ വലുതാണ് വിശ്വാസം. അത് തകർക്കാനും ചോദ്യം ചെയ്യാനും ആർക്കം അവകാശമില്ല
@@AminaVk-iq5dj വിശ്വാസത്തേക്കാൾ വലുത് ഭക്ഷണം തന്നെയാണ്. സഹോദരി. ഒരു ഭക്ഷണത്തിനും സർവ്വശക്തൻ മതം നൽകിയിട്ടില്ല. വർഗീയ സ്വഭാവമുള്ള മനുഷ്യരാണ് ഭക്ഷണത്തിൽ മതം കലർത്തുന്നത് ഒരു വ്യക്തിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം അവർ കഴിച്ചോട്ടെ. അതിനെന്താ കുഴപ്പം. ഏതു മതത്തിൽ പെട്ടവനാണെങ്കിലും യഥാർത്ഥ വിശ്വാസി ആകാൻ നോക്കുക ഭക്ഷണത്തിന് എന്ത് മതം. സഹോദരി🙏
ഒന്നും മറ്റു മതങ്ങളെ disrespect ചെയ്യുന്ന രീതിയിൽ ആകാതിരുന്നാൽ മതി.
മുസ്ലിങ്ങളുടെ വീടിനു മാത്രം അല്ല വേറെ ഒരുമാതിരി പെട്ട വീടിനു കഴിക്കില്ല കാരണം രാവിലെ കുളിച്ചു ശുദ്ധിയോടെ ഉണ്ടാകണം അത് എല്ലാവരും പാലിക്കാത്തത് കൊണ്ട് മാല ഇടുന്ന വീട്ടിൽ അല്ലേൽ വേറെ സ്വാമിമാരുടെ വീട്ടിൽ നിന്ന് മാത്രേ കഴിക്കു അതും കൊറച്ചു ദിവസത്തെ കാര്യമേ ഉള്ളു അല്ലാതെ മുസ്ലിം ക്രിസ്ത്യൻ ആയോണ്ട് തിന്നാതെ ഇരിക്കുന്നത് അല്ല
സഹോദരി വി.ഖു രണ്ടാം അദ്ധ്യായം അൽ ബക്റ എന്നാണ് വിശുദ്ധ കാള കുട്ടി അഥവാ പശു കുട്ടി😊 അൽ - റഹ്മാൻ ( പരമ കാരുണ്യവാൻ) തുല്ല്യമാണ് വി.ഖു സൂക്ഷ്മത ( കരുണ) പാലിച്ചു കൊണ്ടു പാരായണം ചെയ്യുക😊
@@abdulmuthalib5132 pork kazhikkumo
ശബരിമലയിൽ മുസ്ലീമുകളും പ്രാകുന്നുണ്ട് അരവണ പായസവും അവർ കഴിക്കുന്നുമുണ്ട്. ഇനി അതിലൊരു പ്രശ്നം ഉണ്ടാക്കേണ്ടതില്ല.
🙏♥️🙏
Njan kazhichu previous day , ente cherupathilum njan kazhichittind , I am born in from Erumely now I am living ernakulam 🥰
പിന്നെ അല്ല . അതാണ് സന്തോഷം സുഹൃത്തേ മനുഷ്യർ എന്നതിന് അപ്പുറം ഒന്നുമില്ല
@taotalks njan Arabic teacher and my husband and son is usthad
💜
അരവണ പായം വല്ലാത്ത ടേഷ്ടാണ്ഒരു പ്രാവശ്യം പിന്നെയും കഴിക്കുംഭക്ഷണത്തിന് എന്ത് ജാതി എന്ത് മതം
നിങ്ങൾക്ക് വേശ്യകൾ അവരുടെ സ്ഥാനം വെരെ ഇസ്ലാമിൽ ഇല്ല. നിങ്ങളുടെ സ്ഥാനം എങ്ങനെ അങ്ങനെ ആയി??
പന്നി 🐷 ഇറച്ചി നല്ല രുചി ആണ്. അതും ഭക്ഷണം ആണല്ലോ?? ചിലർക്ക് തീട്ടം ഭക്ഷണം ആണ് അതൊ?? അതിൽ മതം വേണോ?? ചിലർക്ക് മൂത്രം ഒഴിച്ചാൽ കഴുകാത്തവർ ആണ് അതും മതം നോക്കി വേണോ? ചിലർക്ക് തോന്ന്യാസം ശരിയാണ് അതോ? മദ്യം ഭക്ഷണം ആണ്? മയക്കുമരുന്ന് അതും. ഇനി നീ പറയൂ സൈദലവി നീ മുസ്ലിം ആണോ???
അരവണ പായസം കഴിക്കുന്ന ത് അറമാണ് മൊയിലിയരെ, ശബരിമലയിലെ വാവരു നടയിൽ വീഴ്ന്ന പണവും, കുരുമുളകും ചാക്കിൽ കെട്ടി കൊണ്ടുവന്നെ, കാളയെ വാങ്ങി അറുത്തു തിന്നുന്നതിൽ അറമില്ല, ഈ പണമിടുന്നതേ മുസൽമാനോ, ക്രിസ്തിയനിയോ, മറ്റു മതസ്ഥരോ അല്ല, ഹിന്ദുവിന്റെ പണമാണ്. അതിനു ഹറമില്ല മൊയ ലിയരെ... 🕉️🕉️🕉️
Last one lady youtube channal name
Super 👍👍👍👍👍🤲🤲🤲🤲👍❤❤❤ chatta ❤
Me forgot it
🙏🙏🙏
നല്ല ഭക്ഷണം അത് അരവണയായാലും -ബിരിയാണിയായാലും - താറാവ് കറിയായാലും മതവിഷംനോക്കാതെ ഒന്ന് കഴിക്കാനായാൽ അതിന് രുചിയേറും.- ഭക്ഷണത്തിൽ വിഷം കലർത്താതിരിക്കുക
ഞാൻ 20 തവണ പോയി മലക്. തുടർച്ചയായി ഞാൻ കൊടുത്ത പായസം കൂടുതൽ ഇസ്ലാം സുഹൃത്തുക്കൾ തിന്നില്ല. പ്രത്യേകം പെണ്ണുങ്ങൾ. രണ്ടോ മൂന്നോ ആൺ കുട്ടികൾ മാത്രം കഴിച്ചു. അവർ ന്യൂസ് കാണുന്നവർ ആണ്.
👌👌👌
Assalaayi alakum
കേരളത്തിലെ ദൈവത്തിന്റെ നാട്ടിൽ ക്ഷേത്രചരങ്ങളും ക്ഷേത്രപ്രസാദവും അതക്കേ മറ്റുള്ളവർക്ക് ചർച്ച വിഷയങ്ങളാക്കി കുറെയണ്ണം ഒലിപ്പീരും കൊണ്ട് ഇറങ്ങും. ക്ഷേത്രമായാൽ ഭഗവാനുള്ളതൊക്കേ ഇഷ്ടമുണ്ടങ്കിൽ വാങ്ങുക. അല്ലാണ്ട് കഴിച്ചിട്ട് വിഷയങ്ങളും വിലയിരത്തലും ഇതൊ യാകുമ്പോൾ കുറെ കമന്റ് കിട്ടും
Aravana kaiyittuvarithinnu kai murinjittulla njan😂😂😂
@@lailabeevi7125🤣
ജീർണ്ണിച്ച മനുഷ്യമനസ്സിൽ മാത്രമേ ജാതിമതവു൦ കുടിയിരിക്കു മറ്റ് ഈ പ്രപഞ്ചത്തിൽ ഒരു കണികളിൽ പോലും ജാതി മത൦ കാണാൻ കഴിയില്ല.
Sabari mala appam,pazhani panjamritham , guruvayoor bhoori panjasara and venna❤❤❤ yummy
That's it yummy 🥰
Muslim❤hindu❤Christian❤❤❤ india❤❤❤
👍
ഈ ആധുനിക കാലഘട്ടത്തിൽ തിരുത്തേണ്ടത് എല്ലാം തിരുത്തിയാൽ മാത്രമേ ഏതു മതത്തിനും മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ ആയുർവേദ അയ്യായിരം കൊല്ലം മുമ്പ് ഉണ്ടായിരുന്ന നിയമങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ യോജിക്കുമോ എന്ന ചിന്തിക്കണം
Yup
മുൻകാലങ്ങളിൽ..ഇതിനെ കുറിച് ഒരുചർച്ചയും ഇല്ല.ആഹാരം.ഏതു.മതത്തിൽ പെട്ടവർ.നൽകിയാലും കഴിക്കും.ഇപ്പോൾ കുറച്ചു വർഗീയ ചിന്ത ഉള്ളവർ പ്രചരണങ്ങൾ തുടങ്ങിയപ്പോൾ.ഇവിടെ വേർതിരിവ്.ഉണ്ടാകുന്നു വർഗീയ വാദികളും അവരുടെ കുടുമ്പവും കഴിക്കണ്ട മറ്റുള്ളവർ കഴിക്കുന്നത് ഇവർ തടയേണ്ട ഇവരാണ് ഇവിടെ.പരസ്പര സഹകരണം നഷ്ടപ്പെടുത്തി.നാട്ടിൽ.സ മാധാനം ഇല്ലാതാക്കാൻ നോക്കുന്നത്.ഇവരെ.മുസ്ലിം രാജ്യത്തേക് നാട് കടത്തണം.ഇവിടെ ജീവിക്കുന്നവർ.സമാധാനത്തോടെ.ജീവിക്കട്ടെ ഇവിടെ.മതം ഉള്ളവനും ഇല്ലാത്തവനും ജീവിക്കാം
❤
അന്റെയും എന്റെയും blood ചുവപ്പാണ് ബ്രോയ് 😇😇😇💕💕
ആ സഹോദരിക്ക്
സംസ്കാരമുള്ളതുകൊണ്ട് അവർ നിഷ്കളങ്കമായി
വീഡിയോ ചെയ്തു. ഹജ്ജിന് പോയിട്ടുവരുന്ന അറബികൾ അവിടെനിന്നും കൊണ്ടുവരുന്ന ചില ചെറു ഭക്ഷണങ്ങൾ (മിക്സർ പോലെ)
എനിക്ക്/ഞങ്ങൾക്ക് തന്നിട്ടുണ്ട്.
സന്തോഷത്തോടെ ഞങ്ങൾ കഴിക്കും.
അതാണ്
Varshathil nthokke maariyalum maratha onnundu sabarimala maasam athu mammade koode ayyappanum unde ennu ormippikkukayaanu pinne avide thathvamasi ennundu athu avide mathamilla jathiyilla colour vethyasamilla manushya verthirivilla ayyappanu ellarum orupole swamiye ssranamayappa ❤❤❤❤
Waar is ayyappa friend, yesterday i went to sabarimala before seeing lord ayyappa i saw lord wavar sami . I don't have any problem in participating holy Allah festival , true indian Muslim eat aravanapayasam.
Muslim ❤❤❤❤🤲🤲hindiu🤲🤲🤲 kristhiyan 🤲🤲🤲🤲🤲🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤❤ tha india pepoil ❤️❤️❤️❤️❤️❤️
Manushyanu kazhikaavunna nalla paayassam
സൃഷ്ടാവായ ഏകദൈവ വിശ്വാസം ആരാധന മാത്രം അനുവദിച്ച ആത്മീയ സംസ്കാരമാണ് ഇസ്ലാം. അതിലേക്ക് ബഹു ദൈവ വിഗ്രഹാരാധന ആരും കടത്തി കൊണ്ടരേണ്ട.കാരണം മുസ്ലിമിനത് അനുവദനീയമല്ല. ആ വിശ്വാസം ചെയ്യുന്നവരത് ചെയ്യട്ടേ..മുസ്ലിം അവരുടേ വിശ്വാസവും പുലർത്തട്ടേ മുസ്ലിമിന്റ വിശ്വാസം ആർക്കും എതിരല്ല.അതിന്റ തത്വം ഐക്യവും ശാന്തി സമാധാന സാഹോദര്യവുമാണ്.
സൃഷ്ടാവായ ദൈവം ഏവരുടേയും ദൈവം ആ സൃഷ്ടാവിന്റ സൃഷ്ടി ദാസന്മാരായ മനുഷ്യൻ ആദംഅവ്വമക്കൾ ഒരേ വംശം ഇതാണ് അതിന്റ വിശ്വാസ മാനവീക തത്വം.
ഇനി ശബരിമലക്ക് മാലയിട്ടു വ്രദംഎടുത്തവരാരും മുസ്ലിംങ്ങളിലെ വീട്ടിലെ ഭക്ഷണമോ മാംസാഹാരമോ കഴിക്കില്ല.അതവരുടെ വിശ്വാസ നിഷ്ഠ.
അതേപോലെതന്നെ ബഹുദൈവങ്ങളെ പൂജിച്ച പ്രസാദം ഇസ്ലാമിലെ ഏകദൈവാരാധകർക്കും അനുവദനിയമല്ല.
പൂജയല്ലാത്ത സദുദ്ദേശപര തൃപ്തിയോടെ തരുന്ന മദ്യം പന്നിമാംസം ഈവിധ നിഷിദ്ധ ഹറാമൊഴികെ ആരുടേയും കഴിക്കാം ഇത്രയേ ഈ വിഷയത്തിൽ കാണേണ്ടതുള്ളൂ
ഈ പറയുന്ന ശാന്തിയും സമാധാനവും ആണെങ്കിൽ എന്ത് കൊണ്ട് മറ്റു മതാചാരങ്ങളെ സ്നേഹിച്ചു കൂട ഒപ്പം നിന്നൂടെ
ഇതാണ് typical കോയ നിങ്ങൾ മതചാര പ്രകാരം ആറുകുന്ന കോഴിയെ എല്ലാവരും കഴിക്കുന്നു
ഭക്ഷണത്തിനു മതം കഷ്ടം തന്നെ എല്ലാവരെയും സ്നേഹിക്കാൻ ആണേൽ എന്തിനാണ് ഭക്ഷണത്തിലും വസ്ത്രത്തിലും എന്ന് വേണ്ട സകല കാര്യത്തിലും മതം എതിർക്കുന്നത്
പിന്നെ ബഹുദൈവ വിശ്വാസികൾ നിങ്ങളെ കാൽ ബേധമാണ് കാരണം അവര്ക് വേറെ ദൈവത്തെ അംഗീകരിക്കാൻ ഭയം ഇല്ല എന്നാൽ നിങ്ങൾ പോലെ ഉള്ളവർ ആണ് ഒരു ദൈവമേ ഉള്ളു ബാക്കി ഒക്കെ infidel എന്ന് പറഞ്ഞു നടക്കുന്നത്
@@taotalksനിങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കാൻ ഞങ്ങളോട് പറഞ്ഞിട്ടില്ല, ഞങ്ങൾക്ക് ഞങ്ങളുടെ ആചാരമുണ്ട്, നിങ്ങൾക് നിങ്ങളുടെ ആചാരമുണ്ട്, ഓരോ മതത്തിനും ഓരോ ആചാരമുണ്ട്, അത് പാലിക്കേണ്ടത് ആ മതത്തിൽ പെട്ടവരാൻ
താങ്കളോട് ആരാണ് പറഞ്ഞത് ഇപ്പോൾ നിലവിലുള്ള വേദക്കാർ ബഹുദൈവ വിശ്വാസികൾ ആണെന്ന്.😊 '"99"(100*) നാമധാരി നേരിട്ട് വന്ന് പറഞ്ഞോ, അഥവാ ്് "അവൻ്റെ " മലക്കുകൾ (ദേവതാ ദേവന്മാർ) നേരിട്ട് താങ്കളോട് വന്ന് പറഞ്ഞോ??😊😊 ഭൂമിയിൽ എന്ത് കാര്യങ്ങൾ നിലവിൽ സംഭവിക്കുന്നെണ്ടെങ്കിൽ താങ്കൾ ആരാധിക്കുന്ന "അല്ലാഹ് " അറിവോടെ മാത്രമേ സംഭവിക്കയുള്ളൂ.😊.അറിയാത്ത കാര്യങ്ങളിൽ ഇടപെടരുത് 'നരക ' 🔥 കൊള്ളി ആവരുത് 😊
വിഡ്ഢി.. ഹിന്ദു മതവും ഇസ്ലാം മതവും ക്രിസ്തു മതവും ബുദ്ധ മതവും എല്ലാം ഏക ദൈവത്തിലേക്കുള്ള വഴികൾ മാത്രമാണെന്ന് അറിയാൻ പാടില്ലാത്ത നീ ഖുർആൻ ശരിക്കും പഠിക്ക്. അല്ലാഹ് സൽ ബുദ്ധി തരട്ടെ.
കോയ കരയുന്നു ഒരു മൂലക്ക് ഇരുന്ന് 😅
🙏🙏🙏👌👌👌👌👌👌👌👌
രക്തം കൊടുക്കുമ്പോഴും ഈ പടച്ചോൻ എവിടെയാണ്.. പിന്നെന്ത് അരവണ. ഞാൻ കഴിക്കും. ഇനിയും കഴിക്കും.. നമ്മുടെ മതക്കാരുടെയൊരുകാര്യം. അമിതമായ മതഭ്രാന്ത് ആപത്താണ്. അത് ദൈവത്തിനുതന്നെ ഇഷ്ടമാവില്ല. അതാണ് പലസ്റ്റീണിലും ഇസ്രായേലിലും കാണുന്നത്. അവിടെ ദൈവം തന്നെ ഇല്ലാതാക്കും. അതാണവിടെ കാണുന്നത്. നമ്മളും മറ്റു മതസ്ഥരും മനുഷ്യന്മാരാണ് എന്നുമാത്രം ചിന്തിച്ചാല്മതി
നിങ്ങളെ പോലുള്ള മനുജർ ഈ ലോകത്ത് ഉള്ളത് കൊണ്ടാണ് ഈ ലോകം നില നിൽക്കുന്നത്. ഏറെ സ്നേഹം
💜
അരവണ പായസം മുസ്ലിം ആണ് കഴിക്കേണ്ടത്. അമ്പലമായി യാതൊരു ബന്ധവുമില്ലാത്ത അരവണ പായസം ഹിന്ദുക്കൾ ഇപ്പോൾ കഴിക്കുന്നില്ല.
സ്വാമി ശരണം 🙏ആർക്കും കഴിക്കാം. പക്ഷെ, ആഹാരം വേറെ, പ്രസാദം വേറെ.. രുചി ആസ്വദിച്ചുകൊണ്ട് വയറുനിറയെ കഴിക്കാനുള്ളതല്ല പ്രസാദം.. അരവണയായാലും പഴനി പഞ്ചാമൃതമായാലും ഭക്തിയും വിശ്വാസവുമുള്ളവർക്ക് അതിന്റെതായ ചിട്ടകൾ പാലിച്ച് കഴിക്കാം .. നമ്മൾ ഹിന്ദുക്കൾ കുളിച്ചു ശുദ്ധമായിട്ടാണ് അരവണപായസം കഴിക്കുക.. ആ ദിവസം മത്സ്യമാംസാദികൾ വർജിക്കും...
ഞാൻ അങ്ങനെ നിങ്ങൾ പറയുന്ന രീതിയിൽ ഇത് വരെ കഴിച്ചിട്ടില്ല.
@@taotalks അതുകൊണ്ട് ദോഷമമൊന്നുമില്ല. 👍
എൻ്റെ ചെറുപ്പത്തിൽ സ്കൂളിൽ അടി ഉണ്ടായിരുന്നു അരവണക്ക് വേണ്ടി 😂😂... അതിൽ എല്ലാം ഉണ്ടായിരുന്നു ക്രിസ്ത്യാനിയും മുസ്‌ലിമും വൃദം നോക്കി മല കയറി വരുന്ന അയ്യപ്പന്മാർ ആയ കൂട്ടുകാരെ കാത്തിരുന്നു ..ആസ്വദിച്ചു കഴിച്ച അരവണ
❤️❤️❤️❤️
😘🙏🙏🙏
Any testee food we are accepted, don't refuse especially god's "prasadam"
ഞാൻ കഴിച്ചിട്ടുണ്ട് ആർക്കും കഴിക്കാം BROദൈവ ഒന്
All god is one
Food thanne alle kazhikkam
❤️❤️❤️🙏👍
പായസം തിന്നാൽ കുഴാപ്പം ഇല്ല പക്ഷെ മറ്റു മാതാ ചാരം നമ്മൾ പിൻ തുടരണോ
മറ്റു മതചാരം പിന്തുടരാൻ നിങ്ങളോട് ആവശ്യപെട്ടോ??അഹിന്ദുക്കളെ ക്ഷേത്രത്തിൽ പോലും കേറ്റുകയില്ല പിന്നെയല്ലേ?? അതൊക്കെ നിങ്ങളുടെ അജണ്ടയാണ്. നിങ്ങളുടെ പള്ളിയിലെ നേർച്ച ചോറ് ഒക്കെ ഞങ്ങൾ കഴിക്കാറുണ്ട്. എന്ന് വച്ച് ഞങ്ങളുടെ മനസിലെ ഈശ്വര വിശ്വാസം പോവുകയില്ല കുടുകയുള്ളു 🙏🔥🔥
നിങ്ങൾ മല കേറണ്ടപ്പാ , കേറിയവർ വാങ്ങി തരും ആ സന്തോഷത്തിൽ പങ്കു ചേരുക! സന്തോഷിക്കുക.
പായസം കുടിക്കുന്നതിൽ എന്ത് മതാചാരം 😢മുസ്ലിങ്ങൾ മന്ത്രം ചൊല്ലി അറുക്കുന്ന ഇറച്ചി ഹിന്ദുവിന് ഹറാം ആയാലോ 😂😂😂
ഇതാനു കൊഴപ്പം ജിഹാ😮
പായസം തിന്നാൻ എന്തിനാ ആചാരം ചവക്കുക ഇറക്കുക
അരവണയെ കാൾ നല്ലതാണ് പളനി യിൽ നിന്നുള്ളത്. അതിൽ നിറയെ ഈന്തപ്പഴം ആണ്. നേരത്തെ ഉപ്പൻ ശർക്കര ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ നല്ല ശർക്കര കൊണ്ട് ഉണ്ടാക്കിയത്.
എന്റെ സുഹൃത്തുക്കളിൽ പെട്ട മുസ്ലിങ്ങളെ എനിക്ക് വേർതിരിച്ചു കാണാൻ പറ്റില്ല ഞാനെന്തു കഴിച്ചാലും അവർക്ക് കൊടുക്കും അവര് കഴിക്കും മതമോ ആരാധനയോ അവരെ വേർതിരിക്കാൻ ഞാനനുവദിക്കില്ല ഇത് കേരളമാണ് എന്ന് പറഞ്ഞാൽ പോരാ. ജാതിമതം നോക്കി അല്ല മനുഷ്യർ സ്നേഹിക്കേണ്ടത് മതം പോയി തുലയട്ടെ ഇവിടെ നമ്മൾ മനുഷ്യരും സ്നേഹവും മതി 💕💕💕💕
Eshtta mulsim frds njan orupadu aravana koduthittud❤❤ennu koduthal kazhikkum
❤❤❤❤❤❤❤❤❤