രഹന ഫാത്തിമയും ശബരിമല വിവാദവും... ഉസ്താദ് ഒരു രക്ഷയുമില്ല...!!! Sabarimala women entry | NEW

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 1,6 тис.

  • @ZAHRAMEDIA1
    @ZAHRAMEDIA1  3 роки тому +366

    ഫിറോസ് കുന്നംപറമ്പിൽ എന്ന പേരിൽ ഈ പ്രഭാഷണത്തിനിടയിൽ കാണിക്കുന്ന text എഡിറ്റിംഗ് അബദ്ധത്തിൽ നിന്ന് ഉത്ഭവിച്ചതാണ്.
    മറ്റൊരു വീഡിയോക്ക് വേണ്ടി ചെയ്തത് ആയിരുന്നു.
    തെറ്റ് സംഭവിച്ചതിൽ ഖേദിക്കുന്നു...
    ശ്രോതാക്കൾ ശ്രദ്ധിക്കുമല്ലോ 👍👍

    • @mohammedrafi1976
      @mohammedrafi1976 3 роки тому +7

      Ennaaal parayugaya not supporting firos kunnamparambil for elections.

    • @AbduAbdu-et8fw
      @AbduAbdu-et8fw 3 роки тому +1

      Rastreeyakkaranaya firoosine illa

    • @abdulkhaderkhader7898
      @abdulkhaderkhader7898 3 роки тому +1

      @@mohammedrafi1976 a

    • @ajuaju1010
      @ajuaju1010 3 роки тому +18

      ഒന്നാം നമ്പറ് കളളനാണ്..
      പാവങ്ങള്‍ക്ക് കൊടുക്കുന്ന സംഭാവനയില്‍ കയ്യിട്ട് വാരി ജീവിക്കുന്ന ശെെയ്ത്താന്‍..
      രാഷ്ട്രീയക്കാരനാകാന്‍ എന്തുകൊണ്ടും യോഗ്യന്‍..

    • @positvenews2803
      @positvenews2803 3 роки тому +3

      Viddi potta thett paranj janagale kabalippikkunnu

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 3 роки тому +1447

    മറ്റു മതത്തിന്റെ മഹത്വം മനസ്സിലാക്കുന്ന യഥാർത്ഥ പണ്ഡിതൻ ദൈവം അനുഗ്രഹിക്കട്ടെ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +23

      Aameen......

    • @lukmanulhakeem5657
      @lukmanulhakeem5657 3 роки тому +8

      Eed daivam.. Aarude deivam? 🤣🤣

    • @DARKSIDE_FF104
      @DARKSIDE_FF104 3 роки тому +5

      AAMEEN

    • @arunradhakrishnana4715
      @arunradhakrishnana4715 3 роки тому +3

      Video full 1kanu Ennit comment cheyu. Ende vidhithara parayane

    • @sreelakshmygopu8827
      @sreelakshmygopu8827 3 роки тому +24

      ഹിന്ദു മതത്തിന്റെ ഒന്നും മനസിലാക്കാതെ ആണ് ഇയാൾ കിടന്നു ഓരോന്ന് പറയുന്നത്. രാമായണം കണ്ടിട്ട് പോലും ഇല്ല എന്ന് അയാളുടെ വാക്കുകൾ കേട്ടാൽ മനസിലാകും. വീഡിയോ full കാണൂ.

  • @earthgold2843
    @earthgold2843 3 роки тому +235

    ഉസ്താദേ നിങ്ങളുടെ നാവിൽ ദൈവം ഉണ്ട് നിങ്ങൾ ആണ് യഥാർത്ഥ മുസ്ലിം നിങ്ങളെ കാണാൻ കഴിയുന്ന ആ ദിവസം ഞാൻ ഒരുപാട് സന്തോഷിക്കും ❤

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +2

      മാഷാ അല്ലാഹ്...

    • @keerthikrishna4688
      @keerthikrishna4688 3 роки тому

      Kashttam. Ooro udayippumayi eragikkolum alavalathikal. Hindhuv mathathil thudangiya aa nari conclude cheyithathu Islam matham purathana mathamennanu

    • @earthgold2843
      @earthgold2843 3 роки тому +4

      @@keerthikrishna4688 അങ്ങനെ ഒന്നും പറയരുത് ദൈവം എല്ലാം ഒന്നാണ് അങ്ങനെ വേണം വിശോസിക്കാൻ ഇസ്ലാം മതത്തേ അപമാനിക്കരുത് എല്ലാ മതവും നല്ല മതങ്ങൾ ആണ് ഞാൻ ഹിന്ദുവാണ് ഞാൻ മുസ്ലിം ആണ് എന്നൊക്കയുള്ള ധാരണ തെറ്റാണ് നമ്മൾ എല്ലാം മനുഷ്യൻ ആണ്

    • @Rafeeqkp914
      @Rafeeqkp914 3 роки тому

      @@keerthikrishna4688 നീയെന്താ,,,,,,

  • @ansilcuts4674
    @ansilcuts4674 3 роки тому +167

    ഞാൻ ഒരു മുസ്ലിം ആണ് 🙂എന്നാൽ എല്ലാം മദ്ധതത്തെയും സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു 💝❤️

    • @nigeeshp5517
      @nigeeshp5517 3 роки тому +1

      👍

    • @adilym6255
      @adilym6255 11 місяців тому

      ഞാനും 👍

    • @pradeepank9453
      @pradeepank9453 11 місяців тому +2

      ഞാൻ ഒരു മനുഷ്യനാണ്, ഈശ്വരന്റെ എല്ലാ സൃഷ്ട്ടി കളെയും ഞാൻ ബഹു മാനിക്കുന്നു ......❤

    • @vasanthynn2901
      @vasanthynn2901 11 місяців тому

      Athe njaanum..enikki..mattu..randu..mathangaleyum..ishttaanu..avarude..aajaarangalum...avarude..pakkal ninnum sahaayavum kitiyitund..🙏🙏🙏

    • @bindumani9002
      @bindumani9002 11 місяців тому

      Ningallkku..oru..Laikkum..oru...Bigg..salyuttum..ok...❤❤❤❤

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +388

    ഇദ്ദേഹത്തെപോലുള്ളവരെയാണ് അക്ഷരം തെറ്റാതെ "പണ്ഡിതൻ" എന്ന് വിളിക്കേണ്ടത്🙏🙏🙏😍😍😍

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +6

      Masha Allah....

    • @sandeepmuthu4159
      @sandeepmuthu4159 3 роки тому +3

      100% സത്യം

    • @rajthattarmusicdirector
      @rajthattarmusicdirector 3 роки тому

      @Dr Divin ഒന്ന് ആഞ്ഞ് ചൊറിയാൻ മുട്ടുന്നൊണ്ട് ല്ലേ? അയിനൊരു മരുന്നൊണ്ട്. മെഡിക്കൽ ഷോപ്പില് ചെന്നിട്ടെ,, പട്ടീടെ ദേഹത്തെ ചെള്ള് പോകാനൊള്ള പൌഡർ ഒരെണ്ണം വാങ്ങണം. എന്നിട്ട് ഡെയിലി കുളി കഴിഞ്ഞ് (ശീലം ഒണ്ടെങ്കി) ഈ പൌഡർ ദേഹം മുഴോനും ഇട്ടിട്ട് നല്ലോണം തേച്ച് പിടിപ്പിക്കണം. ചൊറിച്ചിലിന് ശമനം ഉണ്ടാകും

    • @rajthattarmusicdirector
      @rajthattarmusicdirector 3 роки тому +1

      @Dr Divin ആണോ.. അയ്യോടാ.. എഴീച്ച് പോടെയ്.. പോയ്‌ ആ മൂലയ്ക്കിരുന്ന് ചൊറി..

    • @rajthattarmusicdirector
      @rajthattarmusicdirector 3 роки тому +2

      @Dr Divin അയ്യോ തീർന്നില്ല മോനേ

  • @PriyaGNair-ug9gx
    @PriyaGNair-ug9gx 3 роки тому +716

    മറ്റൊരു മതത്തിൻറെ മഹത്വത്തെ കുറച്ച് പ്രസംഗിക്കുന്ന മഹാപണ്ഡിതൻ. അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +13

      ആമീൻ...

    • @nastyrak
      @nastyrak 3 роки тому +3

      Sarcastic prasangama bhai don't you get it

    • @noufan_d_haq
      @noufan_d_haq 3 роки тому

      Ameen

    • @nastyrak
      @nastyrak 3 роки тому +1

      @@noufan_d_haq I hate sangis...profil picil polum pacha itu nilkunna taangal enthanoavo?😂😂

    • @nastyrak
      @nastyrak 3 роки тому

      @@noufan_d_haq aaa appo Taniku aarengiluo oru abhiprayam paranja sangiya tengayanonneke parayam... Colouril mathram alla ellathilum vivaran venam...tanne pole totatinum pidichatinum oke matham kuthiketunna aalkaranu ee nadinte shapam... One more thing that colour is called neon green if I have to be precise like you... Green ennal pacha...onnum ariyilla enu tonunnu

  • @monojthiya771
    @monojthiya771 3 роки тому +1686

    ഞാൻ 20 വർഷം തുടർച്ചയായി ശബരിമയിൽ പോയ ആൾ ആണ്,, ഞാൻ മാലയിട്ട സമയത്തൊക്കെ എനിക്ക് ഏറ്റവും കൂടുതൽ ആദരവ് ലഭിച്ചത് മുസ്ലിം സമുദായത്തിൽ പെട്ട ആളുകളിൽ നിന്ന് ആണ്, എന്നേക്കാൾ മുതിർന്നവർ പോലും എന്റെ പേര് വിളിക്കില്ല സ്വാമി,, എന്ന് മാത്രം, ഞാൻ വാർപ്പിന്റെ പണിക്കാരൻ ആണ് , മുസ്ലിം വീടുകളിൽ പണിക്ക് പോയാൽ അവിടുത്തെ ചേച്ചി മാരും അമ്മ മാരും ആദ്യം എനിക്ക് ഭക്ഷണം തന്നിട്ട് മാത്രമേ മറ്റുള്ളവർക്ക് കൂടി ഭക്ഷണം കൊടുക്കൂ,,,, അത് കൊണ്ട് തന്നെ എനിക്ക് അറിയാം ഇവർ ആരും തന്നെ നമ്മുടെ ആചാരങ്ങൾ തകർക്കാൻ ശ്രമിക്കുന്നവരല്ല,,,, ഹിന്ദുവിന്റെ ശത്രു ഹിന്ദു മാത്രം വേറെ ആരും അല്ല

    • @rajeenafulail3823
      @rajeenafulail3823 3 роки тому +9

      👍👍

    • @SalinBabu9181
      @SalinBabu9181 3 роки тому +112

      ഹിന്ദുവിന്റെ ശത്രു എന്നും rss, സംഘപരിവാർ ആയ ഹിന്ദു ഭീകരവാദി കളും, ഹിന്ദു ജിഹാദികളും, ഹിന്ദു വർഗീയ വാദികളും ആയിരിക്കും

    • @sarvavyapi9439
      @sarvavyapi9439 3 роки тому +85

      @@SalinBabu9181
      എന്തൊക്കെ പറഞ്ഞാലും ഇപ്പോ ഹിന്ദുവിന്റെ ശത്രു ഈ സർക്കാർ ആണ്. അതിന് എത്രയെത്ര ഉദാഹരണങ്ങൾ. തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിൽ സന്ധ്യാ നേരത്ത് ക്ഷേത്രത്തിൽ നിന്നും വരുന്ന പ്രാർത്ഥനകൾ അസ്വസ്ഥത തോന്നി അവിടത്തെ കറണ്ട് ഓഫാക്കിയത് ആരാണ് ?
      മുസ്ലിം പള്ളികളിൽ നിന്നും മൈക്കിൽ കൂടി അള്ളാഹു അക്ബർ വിളി കേട്ട് സ്വന്തം മൈക് ഓഫ് ചെയ്ത് പ്രസംഗം നിർത്തി വെയ്ക്കുന്നത് ആരാണ് ?
      കൂടുതൽ ഒന്നും പറയുന്നില്ല. എല്ലാവർക്കും എല്ലാം മനസ്സിലായി.

    • @bharath5438
      @bharath5438 3 роки тому +10

      @@sarvavyapi9439 true

    • @rajeshpk7224
      @rajeshpk7224 3 роки тому +16

      @@SalinBabu9181 Sabarimala.. issue vannappo...munilill ee parnjaa aryum kadilallo

  • @RockY-kq2fw
    @RockY-kq2fw 3 роки тому +116

    മറ്റുള്ള മതത്തെ അംഗീകരിക്കുന്ന മനുഷ്യൻ ആണ് യഥാർത്ഥ മനുഷ്യൻ

  • @sivmohanaryan6143
    @sivmohanaryan6143 3 роки тому +344

    നിങ്ങളെ പോലെ മറ്റു മതങ്ങളെ ബഹുമാനിക്കുന്ന പണ്ഡിതന്മാർ തീർച്ചയായും ബഹുമാനം അർഹിക്കുന്നു....

  • @hitheshyogi3630
    @hitheshyogi3630 3 роки тому +284

    കേരളം കേരളം മനോഹരം. നമ്മുടെ മതസൗഹാർദ്ധം തകരാതിരിക്കട്ടെ.

    • @haridas9477
      @haridas9477 3 роки тому +5

      കേരളം മനോഹര
      മാകാൻ ഇജ്ജാതി
      പ്രസംഗങ്ങൾ
      ധാരാളം.

    • @ilyasgloxinas4979
      @ilyasgloxinas4979 3 роки тому

      തീർച്ചയായും

  • @ajithaajithaachu5667
    @ajithaajithaachu5667 5 років тому +874

    ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒത്തുചേർന്ന ഒരു കേരളം ആണ് നമുക്ക് വേണ്ടത് വർഗ്ഗീയ കേരളം നമുക്ക് വേണ്ട മതങ്ങൾ എല്ലാം മനുഷ്യർ സൃഷ്ടിച്ചതാണ് നമുക്ക് സമാധാനവും സന്തോഷവും ആയി മുന്നോട്ടു പോകാൻ എല്ലാവരും കൈകോർത്തുപിടിച്ച് ഒന്നായി പോകുക സൃഷ്ടിച്ചതാണ്

  • @vinodk812
    @vinodk812 3 роки тому +199

    ഒരു യഥാർത്ഥ മനുഷ്യൻ......നന്ദി...നമസ്കാരം

  • @najmunaju7695
    @najmunaju7695 3 роки тому +305

    മുസ്ലിം പണ്ഡിതന്റെ പ്രസംഗം. കമെന്റ് ഫുൾ ഹൈദവ സഹോദരന്മാരുടെ സപ്പോർട്ട്കളുടെ നീണ്ട നിരയും. ഹ ഇതാടോ god's on cntry. ഇതാണ് മഹാന്മാർ ആഗ്രഹിച്ച കേരളം. അടിക്കെടാ കയ്യ്

    • @joel01ofc
      @joel01ofc 3 роки тому

      Slow clap 👏👏

    • @aadhinath8053
      @aadhinath8053 3 роки тому +1

      👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @najmunaju7695
      @najmunaju7695 3 роки тому +2

      @@aadhinath8053 ഇച്ചിരി കൂടി പോയോ എന്നൊരു സംശയം 😄😄😄😄

    • @anupamasukumar6760
      @anupamasukumar6760 3 роки тому +1

      Sathyam

    • @subhash.neervaram272
      @subhash.neervaram272 3 роки тому +1

      അയാൾ നിങ്ങൾക്കിട്ട് nice ആയിട്ട് തങ്ങിയതാണെന്നു പോലും മനസിലാകാത്ത സഹോദരി നിങ്ങളോട് പുച്ഛം മാത്രം.. എന്ത് മഹത്വമാണ് അയാൾ പറഞ്ഞത് ഇതൊക്കെ ഹിന്ദു മതത്തിൽ ഉള്ളതാണെങ്കിൽ അതിനെ മാത്രം ഉപേക്ഷിച്ചു വിശ്വസിക്കുക നിങ്ങൾ. അല്ലാതെ ആ ഊള പറയുന്ന പോലെ അതും കെട്ടിപിടിച്ചു ഇരുന്നൽ നുറ്റാണ്ടുകൾക് മുമ്പ് ബസ് കിട്ടാത്തവരേ പോലെ കിടക്കാം

  • @ranjithkn2222
    @ranjithkn2222 3 роки тому +135

    ഞാൻ.ഹിന്ദുവാണ്,.നല്ലവരായ.മുസ്ലിം. സുഹൃത് ക്കൾ. എനിക്കുണ്ട്.അവരേപോലെയുള്ളവർ. ഇൻ നങനെ ചെയ്യില്ല

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      Thank you for watching..

    • @haridas9477
      @haridas9477 3 роки тому +2

      സുഹൃത്താവാൻ
      മതം നോക്കണോ
      ഹിന്ദു സുഹൃത്തുക്കൾ
      ഉണ്ടോ

    • @noufalbinzainudheen5633
      @noufalbinzainudheen5633 3 роки тому

      YES

    • @lathamoorthi8823
      @lathamoorthi8823 3 роки тому

      👌👌👍👍

  • @എന്റെഈമാൻ
    @എന്റെഈമാൻ 5 років тому +240

    ഉസ്താദ് പൊളിച്ചു..ഈ രഹ്നാ ഫാത്തിമയുടെ കാര്യം പറഞ്ഞത് വളരെ നന്നായി..അളളാഹു ഉസ്താദിന് ആഫിയത്തുളള ദീർഘായുസ്സ് നൽകട്ടേ...

  • @Babukottappuram
    @Babukottappuram 3 роки тому +19

    മറ്റു മതങ്ങളെക്കുറിച്ച് ഇത്രയും പാണ്ഡിത്യമുള്ള, എല്ലാ മതഗ്രന്ഥങ്ങളിലും ഒരേ സന്ദേശമാണെന്ന് പഠിപ്പിക്കുന്ന ഉസ്താദിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @praveenkunjatta.1136
    @praveenkunjatta.1136 3 роки тому +241

    അറിവിന്റെ വെളിച്ചം... ഇങ്ങനെ ഉള്ളവയാണ് ഉസ്താദ് എന്നു.മനസ്സറിഞ്ഞു വിളിക്കാൻ.മതമല്ല മനുഷ്യനാണ് വലുതെന്ന്.പറഞ്ഞുതന്നു...അസ്സലാമു അലൈക്കും...ഉസ്താദ്

    • @sanjaytrendzz8540
      @sanjaytrendzz8540 3 роки тому +1

      🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @shafeeqshaz3847
      @shafeeqshaz3847 3 роки тому

      👆👆👆🤝

  • @Abby-mw8em
    @Abby-mw8em 3 роки тому +78

    ഉസ്താദ് പൊളിച്ചു നല്ല മനുഷ്യൻ

  • @Devajith.S
    @Devajith.S 3 роки тому +64

    Perfect ഉസ്താദ്..... 👌👌 മതം ഏതായാലും നന്മയും സ്നേഹവും പരസ്പരം 3 മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും അംഗീകരിക്കണം... ❤ഞാൻ ഹിന്ദുവാണ്... കഴിവതും എല്ലാ മണ്ഡലകാലത്തും ശബരിമലക്ക് പോകാറുണ്ട്.But, ഞാൻ ക്രിസ്ത്യൻസ്നേയും അവരുടെ jesus നേയും ഇസ്ലാംമിനേയും അവരുടെ അള്ളായേയും അംഗീകരിക്കുന്നു.. ആരാധിക്കുന്നു.

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +1

      Thank you...

    • @SN143VLOG
      @SN143VLOG 3 роки тому

      Enik vallyishtanu muslimsine
      Athil kurach aalkar maathram vargeeya budhiyod agattunnu.ath hinduvilum muslimsilum und .nanayulla allah epoyum epoyum koode und

  • @midhunmohan6593
    @midhunmohan6593 3 роки тому +42

    ഇദ്ദേഹത്തിന്റെ സംഭാഷണം എനിക്ക് ഇഷ്ട്ടമായി.. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നത് ഇവിടെ നമുക്ക് മനസിലാക്കാം.... അത് എല്ലാവരും മനസ്സിലാക്കി ജീവച്ചു കാണിച്ചു കൊടുക്കണം... സ്നേഹമാണ് ഏറ്റവും വലിയ സാമ്പത്ത്

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      Alhamdulillah
      Thank you for watching..

  • @sriomsakthiflowersvrindhav6204
    @sriomsakthiflowersvrindhav6204 3 роки тому +53

    സൂപ്പർ ഉസ്താദ് സൂപ്പർ എന്റെ നമസ്കാരം എന്റെ ❤ അങ്ങേക്ക് സമർപ്പിക്കുന്നു

  • @manojunni1381
    @manojunni1381 3 роки тому +37

    അടിപൊളി....ഇദ്ദേഹം ന,മ്മുടെ സമുദായത്തിന് ഒരു മുതല്‍കൂട്ടാണ്...അദ്ദേഹത്തെ നമിക്കുന്നു

  • @shafimuhamed1563
    @shafimuhamed1563 3 роки тому +57

    എന്റെവീട്ടിന്റെമുന്നിൽ കിണറുണ്ട് തമിഴ്നാട്ടിലെ ശബരിമല ഭക്തർ എല്ലാവർഷവും ഒരുബസ്സ് നിറയെ ഭക്തർ അവിടെ വന്നു കുറേനേരം ഉണ്ടാവും ഫുഡ്‌ ഉണ്ടാക്കി കഴിച്ച്പ്പോവാറുണ്ട് വയസ്സായ സ്ത്രീകൾ ഉണ്ടാവും ബാത്റൂം പോവാനുള്ള സൗകര്യം ചെയ്തുകൊടുക്കാറുണ്ട്

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +3

      Masha Allah....

    • @haridas9477
      @haridas9477 3 роки тому +18

      നബിദിനത്തിന്
      ഞാൻ ഭക്ഷണവും
      കുട്ടികൾക്ക് മധുര
      പലഹാരവും
      കൊടുക്കാറുണ്ട്
      പരസ്പരം
      സ്നേഹത്തോടെ
      കഴിയണം

    • @majeedmajeed5854
      @majeedmajeed5854 3 роки тому +1

      @@haridas9477 very nice

    • @santhoshrajan3884
      @santhoshrajan3884 3 роки тому

      🥰🥰🥰🥰

    • @SabirAli-bl6py
      @SabirAli-bl6py 3 роки тому

      @@haridas9477 🥰🥰

  • @NikhilKumar-pf1zt
    @NikhilKumar-pf1zt 3 роки тому +356

    ഹിന്ദു ആയ എനിക്ക് പോലും പരശുരാമന്റെ ഈ കഥ അറിയില്ല. ഇദ്ദേഹം മഹാൻ ആണ്.

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +5

      Thank you for watching...

    • @surendrankm6454
      @surendrankm6454 3 роки тому +4

      Antoru moshamado

    • @ottakkannan_malabari
      @ottakkannan_malabari 3 роки тому +11

      കസ്ടം .... ചെറുപ്പത്തിൽ ബാലരമ യെങ്കിലും വായിക്കത്ത താൻ
      ....

    • @ramanpillairsjendran5614
      @ramanpillairsjendran5614 3 роки тому +7

      പോടാ പൊട്ടാ നിനക്ക് ഒര് കോപ്പും അറിയില്ല.

    • @NikhilKumar-pf1zt
      @NikhilKumar-pf1zt 3 роки тому +2

      @@ramanpillairsjendran5614
      മനസ്സിലായില്ല.......

  • @sunithak4106
    @sunithak4106 3 роки тому +37

    എനിക്ക് ഒരുപാട് ഇഷ്ടം ആയി ഉസ്താദിന് എല്ലാ വിധ അനുഗ്രഹങ്ങളും പടച്ചവൻ തരട്ടെ ഇത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു 🥰🥰👍👌👏👏

  • @oneness7293
    @oneness7293 3 роки тому +264

    വാവര് സ്വാമി ശരണം അയ്യപ്പാ 🙏🕉☪️✝️🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏

    • @mahin-bb4ev
      @mahin-bb4ev 3 роки тому +2

      Sahodara വാവര് അല്ല ബബാർ. ആണ്.

    • @yusaf1854
      @yusaf1854 3 роки тому +1

      SuperSahodara

  • @vipin1787
    @vipin1787 5 років тому +258

    ഉസ്താദ് നേ ദൈവം അനുഗ്രഹിക്കട്ടെ

  • @manikanttanmanikanttan7341
    @manikanttanmanikanttan7341 5 років тому +68

    നല്ല അറിവ് കേട്ടിരിന്നു. നന്ദി ഉസ്താദ്

  • @minnaramsv1582
    @minnaramsv1582 3 роки тому +107

    സർവ്വശക്തനായതമ്പുരാൻ അങ്ങയെ അനുഗ്രഹിക്കട്ടെ

  • @amalsasi7258
    @amalsasi7258 3 роки тому +35

    എന്തൊരു നല്ല മനുഷ്യൻ എല്ലാ മതത്തിനെയും ബഹുമാനിക്കുന്നു

  • @ashikhaneefa4636
    @ashikhaneefa4636 3 роки тому +129

    യഥാർത്ഥ പണ്ഡിതൻ 🙏

  • @joshymb6270
    @joshymb6270 3 роки тому +16

    ഇതാണ് ദൈവം അനു ഗ്രഹിച്ച പണ്ടിതൻ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @renjithraju417
    @renjithraju417 3 роки тому +104

    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @arathyashokanashokan4335
    @arathyashokanashokan4335 5 років тому +66

    Usthad namikkunu ningale..... Daivam anugrahikatte...... Kettirikkan sukhamulla prasangam.... Upadhesham.... 😊😊😊😊🙏🙏🙏🙏🙏

  • @musician2017
    @musician2017 3 роки тому +134

    ഞാനെ ഉസ്താതിന്റെ ഒരു ഫാൻ ആയി മാറി എനിക്ക് ഒന്നും പറയാനില്ല

  • @vhareendran9150
    @vhareendran9150 3 роки тому +8

    വളരെ നല്ല വാക്കുകൾ... സ്പര്ധയില്ലാത്ത രസിപ്പിക്കുന്ന വാക്കുകൾ... അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @anus.j9817
    @anus.j9817 3 роки тому +29

    ഇതാണ് യഥാർത്ഥ മതവിശ്വാസം ഇതാണ് കേരളം മതേതത്വ കേരളം ഈ മൗലവിയെ നമിക്കുന്നു ഇങ്ങനെയാകണം എല്ലാ മതത്തിലെയും മത പണ്ഡിതരുടെ വാക്കുകൾ ഇതാണ് ദൈവവചനം

  • @kirandavid6878
    @kirandavid6878 3 роки тому +17

    നല്ലൊരു അറിവ്..എല്ലാ ആശംസകളും

  • @gangadharanp1723
    @gangadharanp1723 3 роки тому +47

    നിങ്ങളാണ് പണ്ഡിതൻ നിങ്ങളെ ഞങ്ങൾ അറിവിന്റെ നിറകുടമാണ് നിങ്ങളെ പോലെ ഉള്ളവർ ആയിരുന്ന പ്രഭാഷകൾ എല്ലാമെങ്കിലും ഇവിടെ വർഗീത ഉണ്ടാകില്ല

  • @shamsudheenpk1100
    @shamsudheenpk1100 3 роки тому +27

    രാമായണവും മഹാഭാരതവും ഒക്കെ പഠിച്ചു പിൻപറ്റി ജീവിക്കുന്ന ഒരു ഹിന്ദുവിന്, ഒരു ഈച്ച യെ പോലും വേദനിപ്പിക്കാൻ കഴിയില്ല

  • @muhammedmubarak7263
    @muhammedmubarak7263 5 років тому +102

    കേട്ടതിൽ വെച്ച് നല്ല പ്രസംഗം!!!

  • @nigeeshp5517
    @nigeeshp5517 3 роки тому +77

    ഇതേ പോലുള്ളവരാണ്, യഥാർത്ഥ ഉസ്താദ് 🙏🤲

  • @thahirahmad2141
    @thahirahmad2141 3 роки тому +9

    ഞാനും ഒരു മുസ്ലിംആണ് എന്നെ എന്റെ മതം പഠിപ്പിച്ചതും ഇതു തന്നെയാണ് നമ്മുടെ മതത്തിനെ അതരികുന്ന പോലെ മറ്റു മതസ്ഥരെയും അതരിക്കണം എന്ന്

  • @theuniverseofakhilesh5918
    @theuniverseofakhilesh5918 3 роки тому +7

    സമൂഹതിന്റെ നല്ല ഭാവികായി മതപരമായ സൗഹൃദ സാഹോദര്യതിന്റെ നല്ല നലങ്ങളിലേക് ഉയത്തി കോണ്ടുവരുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്ന എല്ലാ സഹോദരി - സഹോദരൻമാരെയും എനിക്കും ഇഷ്ടമാണ്.

  • @ChathanGaming1122
    @ChathanGaming1122 3 роки тому +36

    I respect you sir 🙏because am a Hindu.

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +1

      Thank you..

    • @shamsu1439
      @shamsu1439 3 роки тому +2

      am indian

    • @rahulps4258
      @rahulps4258 3 роки тому

      Monee sudappi.. 🤗

    • @ChathanGaming1122
      @ChathanGaming1122 3 роки тому

      @@rahulps4258 aara ninta thanthayano

    • @rahulps4258
      @rahulps4258 3 роки тому

      @@ChathanGaming1122 ninak puthiya tante kittiyallo.. Variyam kundan👍.. Apo angane okke tonnum

  • @praseethapraseetha2345
    @praseethapraseetha2345 3 роки тому +31

    പടച്ചോനെ നല്ല ഒരു ഉസ്താദ്

  • @jayakumaran7670
    @jayakumaran7670 2 дні тому

    എൻ്റെ കണ്ണ് നീർ തുള്ളികൾ
    എൻ്റെ മനസ് സന്തോഷം കൊണ്ട് നിറച്ച് ഉസ്താദ് ❤

  • @bijimonpeevees3664
    @bijimonpeevees3664 3 роки тому +17

    മഹത്തരമായ ഹിന്ദുധർമ്മം പഠിക്കാനും വിശകലനം ചെയ്യാനും കാണിച്ച ധൈര്യം അംഗീകരിക്കുന്നു

  • @abhijathanandhanandh2655
    @abhijathanandhanandh2655 11 місяців тому +2

    ഒരു മുസ്ലിം യുവതി ശബരിമലയിൽ കയറിയതിനു അല്ല പ്രശ്നം ഉണ്ടായത്, മറിച് 10 വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ കയറുന്നത് വിലക്ക് ഉള്ളത് കൊണ്ടാണ്.... ശബരിമലയിൽ ജാതിയോ മതമോ ഇല്ല ആർക്കും പോകാം സ്വാമിയേ കാണാം...അതാണ് തത്ത്വമസി... ദൈവം അത്‌ നീ തന്നെയാകുന്നു... സ്വാമിയേ ശരണമയ്യപ്പ 🕉️🙏🏼💪🏻

  • @akhilm9976
    @akhilm9976 5 років тому +90

    തങ്ങളുടെ Speech ഇഷ്ടം പെട്ടു Hmm

  • @badridevscutechworld3588
    @badridevscutechworld3588 3 роки тому +2

    Great🙏🙏🙏......ustad salute u sir 🙏🙏🙏
    എല്ലാവരും എല്ലാവരെയും,അവരുടെ വിശ്വാസങ്ങളെയും ബഹുമാനിച്ചാൽ കേരളം എന്ന് നന്നായേനെ...
    പല മതം പല വിശ്വാസം ഒരേ സ്നേഹം ❤❤❤........

  • @jyothirmayivr7423
    @jyothirmayivr7423 3 роки тому +29

    ജയ് ശ്രീ ആഞ്ജനേയ.. പൊളി ഉസ്താദ്

  • @SunilP-o8o
    @SunilP-o8o 11 місяців тому +1

    നല്ലവണ്ണം പഠിച്ചു പ്രസ്സംഘിക്കുന്ന പണ്ഡിതൻ hats ഓഫ് you സാർ.

  • @deepakkonickkal
    @deepakkonickkal 3 роки тому +18

    Usthathinte പ്രഭാഷണം അടിപൊളി 👌👌👌

  • @Aghori-n6n
    @Aghori-n6n Рік тому

    ഹായ് ആ വീഡിയോയിൽ പറഞ്ഞതെല്ലാം കണ്ടു കേട്ടു വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു ... പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ കുറെ കാര്യങ്ങൾ ഉസ്താദ് പറഞ്ഞു... സ്വന്തം മതത്തെ ആദരിക്കുന്നതിനോടൊപ്പം തന്നെ മറ്റു മതങ്ങളെ ബഹുമാനിക്കുന്ന ഉസ്താദിനോട് ഒരുപാട് ബഹുമാനം തോന്നുന്നുണ്ട്.. പക്ഷേ രഹന മനോജിന്റെ കാര്യത്തിൽ മൂന്നാല് തവണ ശബരിമലയിൽ പോയ ഒരാൾ എന്ന നിലയിൽ ഞാൻ ചോദിക്കട്ടെ ഋതുമതികളായ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമില്ല എന്നൊരു നിബന്ധനയുണ്ട്... അങ്ങനെയൊരു നിബന്ധന നിലനിൽക്കെ രഹനയെ പോലുള്ള ഒരാൾക്ക് ശബരിമലയിൽ കയറാൻ പറ്റുമോ... അങ്ങനെ പോകാൻ പറ്റുമെങ്കിൽ തന്നെ കുഞ്ഞു കുട്ടികൾക്കും.. 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും അല്ലേ ശബരിമലയിൽ ദർശനം നടത്താൻ സാധിക്കുകയുള്ളൂ... 🤔🤔🤔

  • @vishnuvishnu8447
    @vishnuvishnu8447 3 роки тому +35

    ഇ മനുഷ്യൻ നല്ല വാക്കുകൾ ആണ്
    സംസാരിക്കുnat

  • @namithasivadas4609
    @namithasivadas4609 11 місяців тому +2

    ഇദ്ദേഹത്തെ പോലുള്ള ആളുകളാണ് യഥാർത്ഥ മത പണ്ഡിതൻമാർ 🙏

  • @jayamangal917
    @jayamangal917 3 роки тому +75

    അവിടുത്തെ അറിവിനെ നമിക്കുന്നു.

  • @sandeepmuthu4159
    @sandeepmuthu4159 3 роки тому +17

    വളരെ നല്ലൊരു മനുഷ്യൻ

  • @saju2453
    @saju2453 3 роки тому +2

    ഉസ്താദ് പൊളിയാണ്... നല്ല കാര്യങ്ങൾ എല്ലാം കൃത്യമായി പറഞ്ഞു പഠിപ്പിക്കാൻ കഴിവുള്ള ആൾ..

  • @sasimp2610
    @sasimp2610 3 роки тому +7

    മഹാ പണ്ഡിതനെ നമസ്ക്കരിക്കുന്നു
    അറിവും ബോധവും കൈമുതലായി ഈശ്വരൻ അനുഗ്രഹിച്ച മഹാനുഭാവനെ ആദരിക്കുന്നു

  • @bhaskaranbhaskaran2127
    @bhaskaranbhaskaran2127 5 років тому +89

    Usthathine dhaivavam anugrahikatte ....abinandanangal..

  • @smithakt4730
    @smithakt4730 3 роки тому +10

    യഥാർത്ഥ പണ്ഡിതൻ 🙏🙏🙏🙏🙏❤❤❤❤❤ ഉസ്താദിനോട് ബഹുമാനം തോന്നുന്നു 🥰🥰🥰🥰🥰🥰

  • @shankarnair6037
    @shankarnair6037 3 роки тому +6

    Great man. With knowledge.. ..we required leaders like these....

  • @tms7833
    @tms7833 3 роки тому +4

    ഞാനൊരു മുസ്ലിം ആണ് ശബരി മലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്നാണ് എന്റെ ഒരു അഭിപ്രായം കാലംങ്ങളായി നിന്നിരുന്ന ആജാരം അങ്ങനെ തന്നെ നില നിൽക്കട്ടെ

  • @bijoytk6877
    @bijoytk6877 3 роки тому +2

    മതത്തേക്കാൾ വലുതാണ് അറിവ്. ഒരുപാട് ബഹുമാനം തോന്നി സംഭാഷണം കേട്ടപ്പോൾ. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അങ്ങ്.😍 👍🏻

  • @acharyasreekantasankaradas5936
    @acharyasreekantasankaradas5936 3 роки тому +60

    ദൈവാനുഗ്രഹമുള്ള ജ്ഞാനി 💯🙏

  • @rahultmuraleedharan1270
    @rahultmuraleedharan1270 3 роки тому

    Thanku so much🙏. മനസിലുള്ള ഒരുപാടു തെറ്റുധരണകൾ മാറി കിട്ടി..

  • @sunithanitha5772
    @sunithanitha5772 3 роки тому +2

    ഉസ്താദിന് ദീർഘായൂസും ആരോഗ്യസൗഖ്യവും നൽകണേ....ദൈവമേ

  • @renjithkr5456
    @renjithkr5456 3 роки тому +18

    I love you islaam Matham ❤️❤️❤️❤️

  • @vijaynair254
    @vijaynair254 3 роки тому +14

    എല്ലാ മുസ്ലിം സഹോദരങ്ങളും നിങ്ങളെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ☺️

  • @kdas841
    @kdas841 11 місяців тому

    നല്ലൊരു ഉസ്താദ് ... കാരണം അദ്ദേഹത്തിന്റെ അറിവ് അപാരം തന്നെ .... അറിവും വിവേകവും എല്ലാം ഒത്തു വന്നാൽ ഏവരും മഹാൻമാർ തന്നെ❤

  • @lechushemi4652
    @lechushemi4652 3 роки тому +12

    My husband is .Muslim and I'm a Hindu In my mind I love and accepted all rules in Islam... I love.... It..... 💓Masha Allah.... 🌹💖

  • @Cdma317
    @Cdma317 11 місяців тому

    എന്തു നല്ല ഭാഷാ പ്രയോഗം. ഒരു സിനിമ കണ്ടതുപോലെ അവതരിപ്പിച്ചു. അദ്ദേഹത്തെ നമിക്കുന്നു 🙏🙏🙏🙏🙏🙏👍🏻

  • @mukhathalamurarispiritualworld
    @mukhathalamurarispiritualworld 3 роки тому +42

    ഇദ്ദേഹം ആണ് പണ്ഡിതൻ

  • @navamib1634
    @navamib1634 3 роки тому +24

    മതങ്ങളെ തമ്മില്‍ thallikkunna ആളല്ല പണ്ഡിതന്മാര്‍ നമസ്കാരം

  • @teamxcolt
    @teamxcolt 3 роки тому +17

    loka samastha sukhino bhavanthu
    Jai sree ram🙏
    Good speech bruh

  • @kaalalivestreaming7497
    @kaalalivestreaming7497 3 роки тому +2

    ആദ്യമായഇങ്ങനെ ഒരു പ്രഭാഷണം കേൾക്കുന്നത്
    Hats of u 🤝🤝

  • @sajinashijil2961
    @sajinashijil2961 3 роки тому +3

    നല്ല പ്രസംഗം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @sivavarnnasheeja3837
    @sivavarnnasheeja3837 3 роки тому +1

    അസ്സലായി ഉസ്താദ് മുത്താണ് ഉസ്താദ് യുവ തലമുറ കണ്ടും കെട്ടും പഠിക്കട്ടെ അങ്ങയെ

  • @rinuar7414
    @rinuar7414 3 роки тому +47

    ഒരു യഥാർത്ഥ മനുഷ്യൻ

  • @kumars1382
    @kumars1382 3 роки тому +1

    എഡിറ്റിങ് സുപ്പർ

  • @shajijohnshaji2391
    @shajijohnshaji2391 5 років тому +20

    ഉസ്താദേ... കിടുക്കി..

  • @പൈതൃകംടട്രെഡീഷണൽഹോംസ്

    ഉസ്താദ് അസ്സലാമു അലൈകും

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +1

      വ അലൈക്കുമുസ്സലാം ...

  • @ajithk6691
    @ajithk6691 3 роки тому +13

    എനിക്ക് വളരെ ഇഷ്ടമായി സംസാരം

  • @man3429
    @man3429 3 роки тому +8

    'ജമദഗ്നി' എന്നാണ് മഹർഷിയുടെ പേര്.
    ഉസ്താദ് പറഞ്ഞത് ശരിയാണ്. എല്ലാ ജാതി മതസ്ഥർക്കും പരസ്പരം മറ്റുള്ളവരെക്കുറിച്ചും, വ്യത്യസ്ത ആസ്തിക - നാസ്തിക - ശാസ്ത്ര വിശ്വാസങ്ങൾ പറയുന്നത് എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ഒരു ശരിയായ ധാരണയുണ്ടായാൽ പരസ്പര ബഹുമാനം ഉണ്ടാകും.... പല പല വാഹനങ്ങളിൽ ഒരേ ദിക്കിലേക്ക് പോകുന്നവരാണ് ഓരോരുത്തരും എന്നെങ്കിലും കുറഞ്ഞപക്ഷം മനസ്സിലാകും. അങ്ങനെയെങ്കിലും വൃത്തികെട്ട ജാതി മത സ്പർദ്ദകൾ അവസാനിക്കട്ടെ .
    മതമെന്നാൽ അഭിപ്രായം എന്ന് മലയാളത്തിൽ അർത്ഥം.
    '' നിങ്ങൾക്ക് നിങ്ങളുടെ മതം; എനിക്ക് എൻറെ മതവും. "
    - വി:ഖുർആൻ,
    അൽ കാഫിറൂൻ - 109 / 7

    • @romanempire6233
      @romanempire6233 3 роки тому

      രാമായണത്തിലുള്ള പുതിയ വെക്കണോ Al kafiroon
      ഖുറാനിൽ ഞാൻ അങ്ങനെ കണ്ടിട്ടില്ല 😂

    • @romanempire6233
      @romanempire6233 3 роки тому

      രാമായണത്തിലുള്ള പുതിയ വെക്കണോ Al kafiroon
      ഖുറാനിൽ ഞാൻ അങ്ങനെ കണ്ടിട്ടില്ല 😂

  • @nationalist5835
    @nationalist5835 3 роки тому +51

    അടിപൊളി 😍👌👏👏.ഹിന്ദുക്കൾ കണ്ടുപഠിക്യട്ടെ.

    • @binusd9817
      @binusd9817 3 роки тому

      എന്ത്? നീ വല്ലതും പഠിച്ചോ. കുത്തിത്തിരിപ് ഉണ്ടാകല്ലേ ഹിന്ദുവിന് മാത്രമല്ല എല്ലാ മനുഷ്യർക്കും പഠി കാം

    • @shanualfiya
      @shanualfiya 3 роки тому +1

      Muslim matham entha moshaano ellarum kanaka ee karyathil matham oru vishayam alla

    • @binusd9817
      @binusd9817 3 роки тому +1

      മറ്റു മതങ്ങളെ കണ്ടു പഠിക്കാൻ ഒന്നും ഇല്ല. കുത്തിത്തിരിപ് ഉണ്ടാകാതെ ഇരുന്നാൽ മതി. സ്വയം നന്നായിട്ടു മതി അന്യേന്റെ നേർക്ക് കൈ ചൂണ്ടുന്നത്

  • @k.k.subran.kottai.9986
    @k.k.subran.kottai.9986 11 місяців тому

    Super speech.. Thank you Usthadhu......

  • @hafezmuhammad4036
    @hafezmuhammad4036 3 роки тому +24

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲

  • @surendranp7652
    @surendranp7652 3 роки тому +1

    ഉസ്താദിനെ പോലുള്ള പണ്ഡിതർ നമ്മുടെ നാടിന് ആവശ്യം.

  • @Lovebirds894
    @Lovebirds894 3 роки тому +69

    സീത ദേവിയെ പോലെ ആവണം എന്ന് ഇപ്പോൾ ഉള്ള പെണ്ണുങ്ങളോട് പറഞ്ഞാൽ തെ കിടക്കുന്നു കുടുംബ കോടതി 😄

  • @1manojkerala
    @1manojkerala 3 роки тому +1

    വിമർശിക്കാൻ പറ്റാത്ത വിശകലനം. നല്ല അവതരണം

  • @kedharammusic7039
    @kedharammusic7039 3 роки тому +20

    അക്ഷരം തെറ്റാതെ വിളിക്കണം പണ്ഡിതൻ എന്ന്.... അദ്ദേഹം ഒരാളെയും അതിക്ഷേപിക്കുന്നില്ല വ്യക്തമായി പറഞ്ഞു കൊടുക്കുന്നു 🙏

  • @kannanj435
    @kannanj435 3 роки тому +2

    ❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ..... ❤❤

  • @blacklover7279
    @blacklover7279 5 років тому +26

    ഒരു സ്വാമിയുണ്ട് പേര് ഓറ്മ്മയില്ല
    അദ്ദേഹം നല്ലവണ്ണം ഇസ്ലാമിനെയും അറിയുന്ന ആളാണ് എ
    സ്വാമി പറയുന്നുണ്ട്
    അമ്പലങ്ങളിൽ ഗീത പഠിപ്പിക്കണം കുട്ടികൾക്ക്
    മതത്തെഅറിയണംഎന്നൊക്കെ
    ആ സ്വാമിക്കും ഉസ്താദിനും നല്ലതുമാത്രം വരട്ടെ
    എന്താ യാ ലും എത്ര നുണ ഇസ്ലാമിനെയും മുസ്ലിമിനെയും പറ്റിപറഞ്ഞാലും അത് നുണയാണെന്ന് അറിയുന്ന നല്ലവരായ ഹൈന്ദവ സഹോദരങ്ങൾ കേരളത്തിൽ ഉണ്ട്
    ഒരു പാട് ഉണ്ട്

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 5 років тому

      Varunund,, oro govt schoolilum 8am mudal 9:15am vare,,,, bagavadgeetha cls,, ellavrum madam padikanam hindukalku avarude matham enthanariyunnilla,,, rakshithakalkarinjalalle makalkariyu,, arkum padikaam geetha, varathe

  • @soulplus4222
    @soulplus4222 3 роки тому +109

    അഭിമാനം തോന്നുന്ന നിമിഷം

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      Masha Allah..

    • @manikerla8363
      @manikerla8363 3 роки тому +2

      താങ്കൾ ഇത്ര വിഡ്ഢിയായല്ലോ

  • @നീലി-1
    @നീലി-1 3 роки тому

    എനിക്ക് ഒരുപാട് മുസ്ലിം സുഹൃത്തുക്കൾ ഉണ്ട് അവർ എന്നോട് ഇന്നെ വരെ എൻ്റെ mathathine കളിയക്കുകയോ. പുച്ഛിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞാൻ social media യിൽ മാത്രമേ bad comments കണ്ടിട്ടുള്ളൂ .. എനിക്ക് തോന്നുന്നത് ഈ പൊരു വിളി ഒക്കെ വെറുതെ ആണ്..... സോഷ്യൽ മീഡിയ മാറ്റി വെച്ചാൽ നമ്മൾ ഒക്കെ good friends thanne aanu . Nammal നേരിട്ട് കാണുമ്പോൾ ഈ വിവേചനം ഒന്നും kaanikkarillallo.... എന്തൊക്കെ thañne ആയാലും ഉസ്താദിൻ്റെ അറിവ് സൂപ്പർ ആണ്.... അത് പറയാതിരിക്കാൻ വയ്യ👍👍

  • @Frommoonlightwithlove
    @Frommoonlightwithlove 3 роки тому +4

    Respect.. Hindu ithihyam ithra nannai samsaaricha angekku kooppukai!!!! 🙏🙏🙏🙏🙏 Really holy divine person

  • @yogacharyasisiran9013
    @yogacharyasisiran9013 Рік тому

    ഞാൻ ഒരു ഹിന്ദുവാണ്. മറ്റു മതങ്ങളെയും അവയുടെ ത ത്യങ്ങളെയും ബഹുമാനിക്കയും ആദരിക്കയും ചെയ്യുന്നു. മറ്റു മതക്കാരുടെ ദൈവീകരെ ആദരിക്കയും സ്മരിക്കയും ചെയ്യുന്നു.ഇതെന്നെ പഠിപ്പിച്ചത് ശ്രീരാമകൃഷ്ണമoമാണ്.

  • @sathyanparappil2697
    @sathyanparappil2697 3 роки тому +3

    യഥാർത്ഥ മതപണ്ഡിതൻ എല്ലാ മതങ്ങളുടെയും സംസ്കാരത്തെയും അറിഞ്ഞിരിക്കണം ആ അറിവുള്ള ഉസ്താദിന് ബിഗ് സല്ലൂട്ട്

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      Thank you...

    • @sirajpoolakkott9123
      @sirajpoolakkott9123 3 роки тому

      വിശ്വസ ത്തെ ഭക്തി യെ യുക്തി കൊണ്ട് അളക്കുന്ന റഹ്‌ന ഫാത്തിമ്മ മാർ നാടിന് ശാപം ഒന്നിച്ചു ഒറ്റ പ്പെടുത്തുക നാം