ആകാശ ഭൂമിയലുള്ള സകല ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവൻ മോസസ് അബ്രഹാം യേശു തുടങ്ങി മനുഷ്യർക്ക് മാർഗദർശനമായി എല്ലാ പ്രവാചകൻമാരേയും നിയോഗിച്ചവൻ അവനാണ് കാരുണ്യവാനായ അല്ലാഹു
ഇഹത്തിലെ ദുഃഖങ്ങള്‍ക്ക് പരത്തില്‍ നല്ല പ്രതിഫലം നല്‍കൂന്ന ന്യായാധിപനാണ് പ്രപഞ്ച സ്രഷ്ടാവ്. ആ കുഞ്ഞും വേണ്ടപ്പെട്ടവരും ദുഃഖിച്ചെന്കില്‍ അവര്‍ക്ക് വലിയ സന്തോഷം പരത്തില്‍ തയ്യാറാക്കി വെക്കുന്നവനാണ് സര്‍വ്വ ശക്തനായ സര്‍വ്വ സ്രഷ്ടാവ്.❤
കുഴൽക്കിണർ കുഴിച്ചതാരാ? വ്യാസം കൂടിയ പൈപ്പിറക്കിയത്? മൂടി എടുത്തുകളഞ്ഞതാരാ? കയറ്റാൻ മാത്രം ദൈവം വരണം. ഒന്ന് പോടോ ? സന്തോഷേ. കുറച്ചു കാലം കൂടി ലോകം ചുറ്റ് എവിടെങ്കിലും പോയി പെടും അപ്പം വിളിക്കണ്ടി വരും ദൈവമേ രക്ഷിക്കണേ?
ആ കുട്ടി കുഴൽ കിണറിൽ വീണപ്പോൾ ആ കുട്ടിക്ക് ജൻമം നൽകിയ മാതാപിതാക്കൾ ഇണ്ടായില്ലേ അവർക്കു ആ.കുട്ടി കുഴിയിൽ വീഴുന്നതിനു മുൻപ് രക്ഷിക്കാമായിരുന്നില്ലേ. അല്ലെ ജോർജ് സാറെ... 😄😄😄😄
മനുഷ്യൻ ഇവിടെയിരുന്ന് കൊണ്ട് ചെയ്യുന്ന തോന്ന്യാസങ്ങളും അക്രമങ്ങളും ദൈവം നേരിട്ട് വന്ന് തടയാത്തതെന്ത് എന്ന് ചോദിക്കുന്നവരുടെ യുക്തി ബോധം വല്ലാത്ത ത് വല്ലാത്തത് തന്നെ
സന്തോഷ് ജോർജ് കുളങ്ങര...നിരീശ്വര വാദത്തിലേക്ക് പോകുന്നെങ്കിൽ അത് അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യം...വിശ്വസ്സിക്കാനും വിശ്വസ്സിക്കതിരിക്കാനും എല്ലാവർക്കും അവകാശമുണ്ട്...മുണ്ടക്കൈയും ചൂരൽ മലയും മാത്രമല്ല ..ലോകത്ത് എവിടെയും നടക്കുന്ന അത്യാഹി തങ്ങൾ കാണുമ്പോൾ എവിടെ ദൈവം എന്ന് അന്വേഷിക്കുമ്പോൾ അവരെ കുറ്റം പറയാൻ കഴിയുമോ...
ഇവര് പറഞ്ഞത് കേട്ടതിൽത്തന്നെ ഉണ്ടല്ലോ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിലും തെറ്റില്ല എന്നത്😃. ഉദാഃ - നമ്മൾ ജനിച്ച് വീഴുമ്പോൾ അച്ചനേയോ അമ്മയേയോ തിരിച്ചറിയുമോ?. ഇല്ല എന്നതാണ് സത്യം🥰. തിരച്ചറിവാകുമ്പോഴാണ് അമ്മയെ മനസ്സിലാക്കുന്നത്. അമ്മ അച്ചനെ ചൂണ്ടിക്കാണിച്ച് പറയുന്നു ഇതാണ് നിൻ്റെ അച്ചൻ എന്ന്🥰. അതുപോലെ തന്നെയാണ് ദൈവം ഒണ്ട്. ദൈവത്തെ വിളിക്കണം പ്രാർത്ഥിക്കണം എന്നൊക്കെ നമ്മളെ അച്ചനും അമ്മയും മുത്തച്ചനും മുത്തശ്ശിയും പഠിപ്പിച്ച് തരുന്നത്🥰. ഇതൊക്കെ അവരുടെ മുൻതലമുറയും ചെയ്ത് പോന്ന കാര്യമാണ്😅. അതിൽ ദൈവം ഒണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം. അല്ലാതെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്😅. PSC പരീക്ഷ എളുപ്പമാണോ എന്ന ഉദാഹരണം കൊള്ളാം😂. അതും ഒരു പരീക്ഷ ദൈവം മനുഷ്യരെ സൃഷ്ടിച്ച് തമ്മിലടിപ്പിക്കുന്നതും പരീക്ഷ😂. അപ്പോൾ വില്ലനായി നിൽക്കുന്നത് ദൈവം തന്നെയല്ലേ😂😂😂. ഉദാഃ - വാവര് അയ്യപ്പൻ വിഷയത്തിലെ പുതിയ ദേവപ്രശ്നത്തിൽ വിശ്വാസികളെ പറ്റിച്ചത് അയ്യപ്പനല്ലേ😂. അധവാ വാവര് അയ്യപ്പൻ്റെ തോഴനാണെങ്കിൽ പറ്റിച്ചത് ജ്യോത്സ്യനല്ലേ😂😂. ഒരു കുട്ടി പരീക്ഷയിൽ ജയിക്കാനായി വഴിപാടുകൾ നേരുന്നതും നടത്തുന്നതുമായ വിശ്വാസികൾ ഒണ്ട്. അത് ഏത് മതത്തിലായാലും ഒണ്ട്. ജയിച്ചാൽ ദൈവത്തെ വിളിക്കും. എൻ്റെ പ്രാർത്ഥന കേട്ടല്ലോ ദൈവമേ എന്ന്😅. അധവാ തോറ്റാൽ കുട്ടിയെ തല്ലും വഴക്കും പറയും😂😂😂. അവിടെ ദൈവത്തിന് കുറ്റമില്ല😂😂😂. ഇതെല്ലാം നോക്കുമ്പോൾ മനുഷ്യൻ ബുദ്ധിപരമായി ചിന്തിച്ച് ജീവിക്കുക, സ്നേഹത്തോടേ ഒരേ മനസ്സോടേ ജാതി മതം വർഗ്ഗീയം എന്നത് മാറ്റിവെച്ച് ജീവിച്ചാൽ ആരും ഇല്ലാത്ത ഒരു ദൈവത്തേയും വിളിക്കേണ്ടി വരില്ല😂😂😂. ദൈവം ഉണ്ടെന്ന് പറയുന്നവരോട് ഒറ്റ ചോദ്യം ചോദിക്കട്ടേ. ദൈവം നിങ്ങളുടെ വിളി കേട്ട് ആഗ്രഹം നടത്തി തരാനായി എന്തിന് വേണ്ടിയാണ് വഴിപാടുകൾ നടത്തുന്നത്😂😂😂. ആ വഴിപാട് ദൈവം വാങ്ങുന്ന കൈക്കൂലി ആയില്ലേ?😂😂😂😂
സന്തോഷ് മുന്നേ പറയുന്ന അധിക വീഡിയോകളും ഞാൻ കാണാറുണ്ട്. പക്ഷെ കുറ്റം പറയുന്ന സാഹചര്യത്തിൽ എത്തിയാൽ നേരെ ഒരു പോയിന്റിൽ ഫോകസ് ചെയ്യുന്ന പ്രവണത ഇപ്പോൾ കൂടി വരുന്നുണ്ട്
സന്തോഷ് ജോർജ് കുളങ്ങര നമ്മൾക്കെല്ലാവർക്കും ഇഷ്ടമാണ് പക്ഷേ പക്ഷേ അത് വഴിതെറ്റിയ സഞ്ചാരം ആവരുത് അവനവൻറെ പ്രൊഫഷണൽ അനുസരിച്ച് പെരുമാറണം അതിനെപ്പറ്റി unmasking anomalies ittu😅😊😊😊
സന്തോഷ് ജോർജ് പറഞ്ഞതിൽ എന്താണ് തെറ്റ്. ഇതിന് എതിരെ ആരു എന്ത് പറഞ്ഞാലും ശരിയല്ല. രണ്ടു പേരും കപടവിശ്വാസികൾ.. പരമകാരുണ്യകൻ എന്നത് ഇസ്ലാമിനെ പറ്റി ആണ് എന്ന് മനസിലാക്കിയതാണ് കുഴപ്പം. ദൈവം ഏതായാലും അനീതി കണ്ടാൽ ഇവിടെ വെച്ച് തീർപാക്കണം. അതിനു കഴിയാത്തവൻ ദൈവമായാലും നീതിമാനല്ല.
ഇവരൊക്കെ ഉണ്ടായതുകൊണ്ട് അല്ലേ നിങ്ങളെപ്പോലുള്ളവർ കഞ്ഞി കുടിച്ചു പോകുന്നത്.... അവൻ അതു പറഞ്ഞു അവൾ ഇതു പറഞ്ഞു... ശരിയാണോ കമന്റിടുക.... അവൻ പറഞ്ഞത് ശരിയല്ലെങ്കിൽ ലൈക്ക് അടിക്കുക... അവൻ പറഞ്ഞത് തെറ്റാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക..... ഇതിൽ രണ്ടിനോടും യോജിക്കുന്നില്ലെങ്കിൽ ഷെയർ ചെയ്യുക.... പരമാവധി വീഡിയോ എല്ലാവരിലേക്കും എത്തിക്കുക......
Super മറുപടി കേട്ടപ്പോൾ അദ്ദേഹത്തിനു കാര്യം മനസ്സിലായി കാണും.. 👍👍
ആകാശ ഭൂമിയലുള്ള സകല ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവൻ മോസസ് അബ്രഹാം യേശു തുടങ്ങി മനുഷ്യർക്ക് മാർഗദർശനമായി എല്ലാ പ്രവാചകൻമാരേയും നിയോഗിച്ചവൻ അവനാണ് കാരുണ്യവാനായ അല്ലാഹു
ഇഹത്തിലെ ദുഃഖങ്ങള്‍ക്ക് പരത്തില്‍ നല്ല പ്രതിഫലം നല്‍കൂന്ന ന്യായാധിപനാണ് പ്രപഞ്ച സ്രഷ്ടാവ്. ആ കുഞ്ഞും വേണ്ടപ്പെട്ടവരും ദുഃഖിച്ചെന്കില്‍ അവര്‍ക്ക് വലിയ സന്തോഷം പരത്തില്‍ തയ്യാറാക്കി വെക്കുന്നവനാണ് സര്‍വ്വ ശക്തനായ സര്‍വ്വ സ്രഷ്ടാവ്.❤
Good 👍👍👍👍👍♥️♥️♥️♥️
കുഴൽക്കിണർ കുഴിച്ചതാരാ? വ്യാസം കൂടിയ പൈപ്പിറക്കിയത്? മൂടി എടുത്തുകളഞ്ഞതാരാ? കയറ്റാൻ മാത്രം ദൈവം വരണം. ഒന്ന് പോടോ ? സന്തോഷേ. കുറച്ചു കാലം കൂടി ലോകം ചുറ്റ് എവിടെങ്കിലും പോയി പെടും അപ്പം വിളിക്കണ്ടി വരും ദൈവമേ രക്ഷിക്കണേ?
ആ കുട്ടി കുഴൽ കിണറിൽ വീണപ്പോൾ ആ കുട്ടിക്ക് ജൻമം നൽകിയ മാതാപിതാക്കൾ ഇണ്ടായില്ലേ അവർക്കു ആ.കുട്ടി കുഴിയിൽ വീഴുന്നതിനു മുൻപ് രക്ഷിക്കാമായിരുന്നില്ലേ. അല്ലെ ജോർജ് സാറെ... 😄😄😄😄
👌👌
സൂപ്പർ 👍👍👍👍
മനുഷ്യൻ ഇവിടെയിരുന്ന് കൊണ്ട് ചെയ്യുന്ന തോന്ന്യാസങ്ങളും അക്രമങ്ങളും ദൈവം നേരിട്ട് വന്ന് തടയാത്തതെന്ത് എന്ന് ചോദിക്കുന്നവരുടെ യുക്തി ബോധം വല്ലാത്ത ത് വല്ലാത്തത് തന്നെ
സന്തോഷ് ജോർജ് കുളങ്ങര...നിരീശ്വര വാദത്തിലേക്ക് പോകുന്നെങ്കിൽ അത് അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യം...വിശ്വസ്സിക്കാനും വിശ്വസ്സിക്കതിരിക്കാനും എല്ലാവർക്കും അവകാശമുണ്ട്...മുണ്ടക്കൈയും ചൂരൽ മലയും മാത്രമല്ല ..ലോകത്ത് എവിടെയും നടക്കുന്ന അത്യാഹി തങ്ങൾ കാണുമ്പോൾ എവിടെ ദൈവം എന്ന് അന്വേഷിക്കുമ്പോൾ അവരെ കുറ്റം പറയാൻ കഴിയുമോ...
ചുരൽ മലയിലും മുണ്ടക്കയതും ഉണ്ടായത് മനുഷ്യരുടെ ശെരിയല്ലാത്ത നിർമാണംകൊണ്ട് തെറ്റായരീതിയിൽ എന്തു നിർമിച്ചാലും അപകടം ഉണ്ടാകും
ഇവര് പറഞ്ഞത് കേട്ടതിൽത്തന്നെ ഉണ്ടല്ലോ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിലും തെറ്റില്ല എന്നത്😃. ഉദാഃ - നമ്മൾ ജനിച്ച് വീഴുമ്പോൾ അച്ചനേയോ അമ്മയേയോ തിരിച്ചറിയുമോ?. ഇല്ല എന്നതാണ് സത്യം🥰. തിരച്ചറിവാകുമ്പോഴാണ് അമ്മയെ മനസ്സിലാക്കുന്നത്. അമ്മ അച്ചനെ ചൂണ്ടിക്കാണിച്ച് പറയുന്നു ഇതാണ് നിൻ്റെ അച്ചൻ എന്ന്🥰. അതുപോലെ തന്നെയാണ് ദൈവം ഒണ്ട്. ദൈവത്തെ വിളിക്കണം പ്രാർത്ഥിക്കണം എന്നൊക്കെ നമ്മളെ അച്ചനും അമ്മയും മുത്തച്ചനും മുത്തശ്ശിയും പഠിപ്പിച്ച് തരുന്നത്🥰. ഇതൊക്കെ അവരുടെ മുൻതലമുറയും ചെയ്ത് പോന്ന കാര്യമാണ്😅. അതിൽ ദൈവം ഒണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം. അല്ലാതെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്😅. PSC പരീക്ഷ എളുപ്പമാണോ എന്ന ഉദാഹരണം കൊള്ളാം😂. അതും ഒരു പരീക്ഷ ദൈവം മനുഷ്യരെ സൃഷ്ടിച്ച് തമ്മിലടിപ്പിക്കുന്നതും പരീക്ഷ😂. അപ്പോൾ വില്ലനായി നിൽക്കുന്നത് ദൈവം തന്നെയല്ലേ😂😂😂. ഉദാഃ - വാവര് അയ്യപ്പൻ വിഷയത്തിലെ പുതിയ ദേവപ്രശ്നത്തിൽ വിശ്വാസികളെ പറ്റിച്ചത് അയ്യപ്പനല്ലേ😂. അധവാ വാവര് അയ്യപ്പൻ്റെ തോഴനാണെങ്കിൽ പറ്റിച്ചത് ജ്യോത്സ്യനല്ലേ😂😂. ഒരു കുട്ടി പരീക്ഷയിൽ ജയിക്കാനായി വഴിപാടുകൾ നേരുന്നതും നടത്തുന്നതുമായ വിശ്വാസികൾ ഒണ്ട്. അത് ഏത് മതത്തിലായാലും ഒണ്ട്. ജയിച്ചാൽ ദൈവത്തെ വിളിക്കും. എൻ്റെ പ്രാർത്ഥന കേട്ടല്ലോ ദൈവമേ എന്ന്😅. അധവാ തോറ്റാൽ കുട്ടിയെ തല്ലും വഴക്കും പറയും😂😂😂. അവിടെ ദൈവത്തിന് കുറ്റമില്ല😂😂😂. ഇതെല്ലാം നോക്കുമ്പോൾ മനുഷ്യൻ ബുദ്ധിപരമായി ചിന്തിച്ച് ജീവിക്കുക, സ്നേഹത്തോടേ ഒരേ മനസ്സോടേ ജാതി മതം വർഗ്ഗീയം എന്നത് മാറ്റിവെച്ച് ജീവിച്ചാൽ ആരും ഇല്ലാത്ത ഒരു ദൈവത്തേയും വിളിക്കേണ്ടി വരില്ല😂😂😂. ദൈവം ഉണ്ടെന്ന് പറയുന്നവരോട് ഒറ്റ ചോദ്യം ചോദിക്കട്ടേ. ദൈവം നിങ്ങളുടെ വിളി കേട്ട് ആഗ്രഹം നടത്തി തരാനായി എന്തിന് വേണ്ടിയാണ് വഴിപാടുകൾ നടത്തുന്നത്😂😂😂. ആ വഴിപാട് ദൈവം വാങ്ങുന്ന കൈക്കൂലി ആയില്ലേ?😂😂😂😂
നല്ല ആൺപിള്ളേർ ബ്ലോഗ്ചെയ്യാൻതുടങ്ങിയപ്പോൾ മൂപ്പരെ പഴയക്കച്ചവടംനടക്കുന്നില്ല പിന്നെ കിളിപോയി
അതൊക്ക അന്ന് CD യിൽ ആക്കി വിറ്റ് കുറേ കാശ് ഉണ്ടാക്കി
@ ഇപ്പോൾ തെഴുത്തിൽകുത്തി പണമുണ്ടാകാനുള്ള പെരുവാടിയ
Go ahead.......you are on the right path.....
❤🎉❤🎉❤🎉❤🎉❤🎉❤🎉
V good 😊😊😊
❤️
Nalla oru manushiyanayirunnu ippol evideyo oru kuzhapamunde
V good
Sir,Santhosh george kulangara lokam muzhuvan sancharichu arivukal thannu. Eshttam pole panavum undayappol Musleem rajyangale cheriya thothil vimarsanam. Christian purohithaneyum vimarsam thudangi. Panam koodumbol viswasam kurayum. Daivam rekshikkatte🙏🙏
Santhosh good
സന്തോഷ് മുന്നേ പറയുന്ന അധിക വീഡിയോകളും ഞാൻ കാണാറുണ്ട്.
പക്ഷെ കുറ്റം പറയുന്ന സാഹചര്യത്തിൽ എത്തിയാൽ നേരെ ഒരു പോയിന്റിൽ ഫോകസ് ചെയ്യുന്ന പ്രവണത ഇപ്പോൾ കൂടി വരുന്നുണ്ട്
സന്തോഷ് ജോർജ് കുളങ്ങര നമ്മൾക്കെല്ലാവർക്കും ഇഷ്ടമാണ് പക്ഷേ പക്ഷേ അത് വഴിതെറ്റിയ സഞ്ചാരം ആവരുത് അവനവൻറെ പ്രൊഫഷണൽ അനുസരിച്ച് പെരുമാറണം അതിനെപ്പറ്റി unmasking anomalies ittu😅😊😊😊
Yes, it's possible for someone to be highly educated and world traveling experience but lack common sense.
*അള്ളാഹു* #ദൈവം ആണെന്ന്
Fact കൾ *നിരത്തി* തെളിയിക്കാമോ...?
ഇത്തരം വിഡ്ഢിത്തം പറയുന്ന ആളാണോ ലോകം ചുറ്റി കറങ്ങിയത്, അയ്യേ മോശം
സന്തോഷ് ജോർജ് പറഞ്ഞതിൽ എന്താണ് തെറ്റ്. ഇതിന് എതിരെ ആരു എന്ത് പറഞ്ഞാലും ശരിയല്ല. രണ്ടു പേരും കപടവിശ്വാസികൾ.. പരമകാരുണ്യകൻ എന്നത് ഇസ്ലാമിനെ പറ്റി ആണ് എന്ന് മനസിലാക്കിയതാണ് കുഴപ്പം. ദൈവം ഏതായാലും അനീതി കണ്ടാൽ ഇവിടെ വെച്ച് തീർപാക്കണം. അതിനു കഴിയാത്തവൻ ദൈവമായാലും നീതിമാനല്ല.
പൊട്ടൻ😅
പരമ കാരുനികൻ,, 24 ലെ ഏറ്റവും വലിയ കോമഡി.😂😂😂😂
നിന്നെ സൃഷ്ട്ടിച്ച് നിനക്ക് വെള്ളവും വായുവും ഭക്ഷണവും നൽകിയവൻ പരമ കാരുണ്ണ്യവാൻ അല്ലെ???
കോമഡിയായി തോന്നുന്നത് നീ ആന മണ്ടൻ ആയത് കൊണ്ടാണ് 🤣🤣🤣
കോമഡിയായി തോന്നുന്നത് നീ മണ്ടൻ ആയത് കൊണ്ടാണ് 🤣🤣
Edo santhoshe 20 lakh yahoodhare konna hitlare loka courtinu kodukkaavunna paramaavadhi shikhsha enthaa oru vettam kollaan pattum ,pakhshe daivathinu anganeyalla ayaale athreyum vettam kollaan pattum.
ഇവരൊക്കെ ഉണ്ടായതുകൊണ്ട് അല്ലേ നിങ്ങളെപ്പോലുള്ളവർ കഞ്ഞി കുടിച്ചു പോകുന്നത്.... അവൻ അതു പറഞ്ഞു അവൾ ഇതു പറഞ്ഞു... ശരിയാണോ കമന്റിടുക.... അവൻ പറഞ്ഞത് ശരിയല്ലെങ്കിൽ ലൈക്ക് അടിക്കുക... അവൻ പറഞ്ഞത് തെറ്റാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക..... ഇതിൽ രണ്ടിനോടും യോജിക്കുന്നില്ലെങ്കിൽ ഷെയർ ചെയ്യുക.... പരമാവധി വീഡിയോ എല്ലാവരിലേക്കും എത്തിക്കുക......
Achan kanilla karanum marubhumiyile endapana enna anu kuranil parayunnathu athayathu pizhachu petta al anu muhammad ethu kuranil parayunnu avarude ayathu parishothikku.goole search cheyyuka kittum mananavaril mahonnathan 10gunangle pennu pidi adima sreekale vedivachu nadanna kaliviran balalsanka viran ethanu manavaril mahonnathan. Karunnyavan Aya muhammad
ദൈവം എന്നൊരുവൻ ഉണ്ടെങ്കിൽ അവൻ പരനാറീയും/ക്രൂരനുമായിരിക്കും😅 ലക്ഷങ്ങൾ.വധിക്കപ്പെട്ടുന്ന യുദ്ധം മറ്റു. അതൃഹിതങ്ങൾ😅 മതിഷ്ക ചിന്ത അതുതന്നെ ദൈവം
❤
❤❤❤❤