Mankara & Kottayi | A Day Trip | Famous Movie Locations | Palakkad | Kerala | Malayalam Vlog

Поділитися
Вставка
  • Опубліковано 7 вер 2024
  • It was on my way to Vazhalikavu, Thrissur I passed through Mankara. The beauty of that village made me decide at that moment to do a video about Kottayi and Mankara.
    When it comes to movie shooting in Palakkad, Ottapalam is the place that comes to our mind but Mankara is another hub for famous movie locations. In this video, we are going through some beautiful locations in Mankara and Kottayi. Started with the Kottayi river, an abandoned house, chembai vaidyanatha bhagavathar memorial in Chembai village, Mankara railway station and a traditional house (Tharavadu) famous through many movies.
    _______________
    Vazhalikkavu Video
    • Vazhalikkavu | അജഗജാന്...
    _______________
    Instagram: / the_blueboat
    Facebook: / theblueboatmedia
    Email me on: helloblueboat@gmail.com
    _______________
    Gears Used
    GoPro Hero 8
    Sony a7iii with Tamron 28-75mm Lens
    _______________
    Music & Sounds From
    Self-recorded (Ambience sounds) & Epidemic Sounds

КОМЕНТАРІ • 415

  • @sandhya.l8449
    @sandhya.l8449 3 роки тому +45

    ഈ ഓണത്തിന് ഒരിടത്തും പോകാതെ വീട്ടിൽ ആയിരിക്കുന്നവർക്കു നല്ലൊരു ഓണസമ്മാനമാണ് വീഡിയോ thank you bro

  • @jovial_vlogs
    @jovial_vlogs 3 роки тому +27

    മിക്കവാറും ഞാൻ പാലക്കാട് സ്ഥിര താമസം ആക്കും ....😍🥰😍
    Video superb bro 🥰

  • @sudeep160
    @sudeep160 3 роки тому +25

    Very Nice.
    Palakkad. Ancient culture,houses,festivals ,still running the only one district in kerala

  • @karthikasandeep6025
    @karthikasandeep6025 3 роки тому +21

    Proud to be a Palakkadan❤

  • @babuk.v8288
    @babuk.v8288 3 роки тому +21

    സൂപ്പർ ബ്രോ, പാലക്കാട്‌ ജനിച്ചതിൽ അഭിമാനം 🙏🙏

  • @krishnanachuthan4400
    @krishnanachuthan4400 3 роки тому +3

    ഒട്ടും തന്നെ അതിശയോക്തി ഇല്ലാതെ പറയട്ടെ എന്തൊക്കയോ ഉദാത്തമായ ഫീൽ തരുന്ന വളരെ വളരെ നല്ല ഒരു വിഡിയോ. ഇത്തരം വിഡിയോകൾ ചെയ്യുന്ന ആളുകൾ കാഴ്ചകൾ കാണിക്കുന്നതിനേക്കാൾ കുടുതലായി അവനവനെ കാണിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇതിൽ ആ സ്വയം പ്രകടനവുമില്ല.അഭിനന്ദനങ്ങൾ

  • @rashiqpa698
    @rashiqpa698 3 роки тому +4

    Njnum palakkad annu but ee chanel kanndapozhann palakkad ithrayym places kannan unnd ennu arinath iniyum palakkate nala places ee chanelil varum ennu prqtheekshikunnu. Nala spot കൾ iddane bro❤️🔥🔥🔥🔥🔥

  • @cramsingapore
    @cramsingapore 3 роки тому +18

    Thanks for showcasing my native place, mate. Great work!

  • @Best52
    @Best52 2 роки тому +5

    My Own Beautiful Palakkad, and my Birth Place Mankara and my home in Peringottukurussi, Kottayi, Mankurussi my Tharavad, My Own School GHS Pathiripala. By all means Palakkad is a Blessed and Beautiful Place on Earth. Mankara Rly. Station is in between Parli & Lakkidi, my childhood playground.

  • @syamraj1337
    @syamraj1337 3 роки тому +5

    അടിപൊളി അവതരണം ❤️❤️❤️എവിടെയോ മറന്നു പോയ ഗൃഹാദുരത്വം വീണ്ടും മനസ്സിൽ നിറയുന്നപോലെ ❤️❤️❤️

  • @jithinms8921
    @jithinms8921 3 роки тому +10

    മങ്കര railway station 😍😍
    ചെറിയ കാറ്റും ചാറ്റൽമഴയും ഒക്കെ ആസ്വദിച്ചു എത്ര തവണ ആ റെയിൽവേ സ്റ്റേഷനിൽ വന്നിരുന്നിട്ടുള്ളതാ 😍❣️

  • @krishnaajith8051
    @krishnaajith8051 3 роки тому +4

    Superb visuals and excellent narration... പഠിക്കുന്നതിന്റെ ഇടയ്ക്കുള്ള breaktime ഇൽ ഈ videos കാണുമ്പോ ഒരു relaxation ആണ്

  • @seventhsky5452
    @seventhsky5452 3 роки тому +7

    കാഴ്ചയോടൊപ്പം മികച്ച വിവരണവും മനോഹരമായ പശ്ചാത്തല സംഗീതവും... ഡബിൾ ലൈക്ക്

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      Thank you so much.

    • @seventhsky5452
      @seventhsky5452 3 роки тому +1

      ഇതു പോലുള്ള മനോഹരമായ കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      @@seventhsky5452 sure 👍👍👍

  • @sreejithzvlog
    @sreejithzvlog 3 роки тому +21

    എന്റെ നാട്❤️❤️...

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Athu vazhi powumbo njan orthu.

    • @sreejithzvlog
      @sreejithzvlog 3 роки тому +1

      @@TheBlueBoat_ why didn't you call me?

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      @@sreejithzvlog Monday morning aayirunnu bro. Pettannu vannu eduthittu poyatha.

    • @zainuhaya8888
      @zainuhaya8888 3 роки тому +2

      Saho

    • @doll979
      @doll979 3 роки тому

      Sreejith chetta

  • @Riderjonjo
    @Riderjonjo 2 роки тому +1

    ആ പഴയ വീടും എന്തൊക്കെയോ പറയുന്ന ഒരു വ്യക്തിയാണ് എന്ന് എനിക്കും തോന്നുന്നു അതു പോലെ ഓരോ
    വിടും . താങ്കളുടെ ചിന്ത എന്റേത് പോലെ തോന്നുന്നു .Awsome

  • @neethusubramanian6382
    @neethusubramanian6382 3 місяці тому +1

    Valare unexpected ayita ee channel kanunne.. Job kazhinjal rest time daily oro videos irunn kanala ipo pani.atrayk ishtam anu naadum natinpurangalum❤ thankal ee video il paranja oro wordsum entem manasil ulla thoughts anu. Thrissur ente naatilum ithu poloru gramathil janich valarnna aalanu njanum so kureyoke relatable anu karyangal❤ palakkad explore cheyanam sherikum. Appreciation on your dedication.. Keep up the good work👏👏

  • @rahulneeravil6705
    @rahulneeravil6705 3 роки тому +2

    ഞാൻ ഇപ്പോഴാണ് ഈ ചാനൽ കണ്ടത് വാഴാലിയും പല്ലാവൂരും തപ്പി എത്തിയതാണ് ഇവിടെ വന്നപ്പോൾ ഒരു പാട് ഗ്രാമക്കാഴ്ച്ചകൾ ഇഷ്ട്ടായി ഒരു പാട് ഇനിയങ്ങോട്ട് കട്ടക്ക് കൂടെയുണ്ട്❤️

  • @tkdhanesh01
    @tkdhanesh01 2 роки тому +2

    എന്റെ അമ്മയുടെ നാടാണ് ഒറ്റപ്പാലം ! മങ്കരയും , പഴയന്നൂരും, പാതിരിപാലയും എല്ലാം ഓർമകളിൽ ഉണ്ട് ! ഇന്ന് പക്ഷെ അതെല്ലാം ഒരുപാടു മാറിപ്പോയി !

    • @TheBlueBoat_
      @TheBlueBoat_  2 роки тому

      👍👍 sathyam

    • @askarali584
      @askarali584 Рік тому

      ഞാൻ പത്തിരി പാല ക്കാരൻ 👍

  • @keralamangoes921
    @keralamangoes921 3 роки тому +3

    ithuvare poyittillaatha Palakkad Kanaan kazhinjathil orupaad santhosham Oro karyangal manoharamaayitt paranju thannu loved it....keep going

  • @mithuvs7552
    @mithuvs7552 3 роки тому +2

    അലറിച്ചയും കൂവിച്ചയും ഇല്ലാത്ത നല്ല vlog. സമാധാനത്തിൽ ഇരുന്നു കാണാം ....🥰

  • @stevenpneh
    @stevenpneh 2 роки тому +4

    This brings back some good memories to this Mankara village where one of our camp is. We are one of the foreign investors making the road from Palakkad to Kochi. Resided for few years in Ottapalam at a House named Reshime which was used for Tamil movie shooting. Quiet peaceful village. Thank you Helloblueboat for the uploaded Video.

  • @mohamedrafi2212
    @mohamedrafi2212 3 роки тому +3

    Super b bro🥰👌✌ .മലപ്പുറം പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന ആനക്കര , kumbidi ,kudalluor, lമഹാ കവി അക്കിത്തം sir nteyum, m t വാസുദേവന്‍ സാറിന്റെ taravad veedum ഒരുപാട് ചരിത്രം ഉറങ്ങുന്ന ങ്ങളുടെ panniyour temple എല്ലാം ഉള്ള ഗ്രാമ ഭംഗി ഒരുപാട് ഉള്ള സ്ഥലമാണ്. .അവിടെയും ഇത്പോലുള്ള സ്ഥലങ്ങള്‍ഉണ്ട് . ഇടക്ക് ആ വഴി പോയി നോക്കു നഷ്ടമായി എന്ന് തോന്നില്ല . M T sir പഠിച്ച സ്കൂളിൽ പഠിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടിയ ഒരാള്‍ ആണ് ഞാന്‍. # Respect sir🥰

  • @kannamvelliunni4325
    @kannamvelliunni4325 2 роки тому +3

    പാലക്കാടിനെ സ്നേഹിക്കുന്ന ഒരു കടത്താനാടൻ ഒരുപാട് തവണ പോയിട്ടുള്ള കോട്ടായി

  • @rithyasriarchana7048
    @rithyasriarchana7048 2 роки тому +6

    എന്റെ പാലക്കാട്‌ ❤️❤️

  • @santhoshmavelikara5631
    @santhoshmavelikara5631 3 роки тому +2

    എന്റെ പൊന്നു മച്ചാനെ ഈ സ്ഥലം ഒരു രക്ഷയും ഇല്ല. ..അവതരണം. .പൊളി. .vdo.. കിടു കിടിലം👌👌👌🔥💪❤❤❤

  • @techtraveler1475
    @techtraveler1475 3 роки тому +2

    Awsome.. Mankara'l iniyum undu explore cheyan kure.. etra kandalum mathiveratha kure spots undu.

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      Thanks. Ariyam valare limited timil kaanan pattiya kurachu karyangal aayirunnu ee videoyil cheythathu.

  • @jithinms8921
    @jithinms8921 3 роки тому +6

    നല്ല Photography സെൻസ് ഉണ്ട്. . ❣️👌🏻

  • @sbalraj7057
    @sbalraj7057 2 роки тому +3

    Beautiful locations of Greenary Paddy Fields, River, Streams , water bodies, bridges, Village Roads, Roadside Trees, Houses , Wells, etc. Wonderful photography, Excellent presentation. Thanks a lot

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 3 роки тому +1

    കോട്ടായി... വഴിയിൽ മുറിഞ്ഞു പോയ ഒരു പ്രണയം ഉണ്ട് അവിടെ എനിക്ക്...ഈ സ്ഥലം ഞാൻ കാണുന്നത് ആദ്യമായി ആണ്..
    നന്ദി..

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      Ellam oru experience alley. Alleee?

  • @shajivm8088
    @shajivm8088 3 роки тому +2

    അഭിനന്ദനങ്ങൾ.പാലക്കാടൻ പഴയ ഓർമ്മകൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @muralidharan2452
    @muralidharan2452 3 роки тому +6

    I love Palakkad. Though at present staying in Pune. Would really consider my self lucky if I happen to land up with a job in kerala.. as then it would be easy to visit my beautiful palakkad. I don't like the city place ( concrete jungle) I really love nature .. n would prefer taking my last breath in Kerala 😊
    Stay Blessed Buddy. I love your videos n always wait eagerly to get a new one uploaded..
    All the Best😊👍👌

  • @maryjuliet5237
    @maryjuliet5237 2 роки тому +2

    ആരും നായയെ വളർത്താത്തത് ഭാഗ്യം . Town - ൽ വല്യ പാടാണ് ' .സദാനന്ദന്റെ സമയത്തിൽ വിഷുക്കണി ജാനു വരുന്നത് ഓർക്കുന്നോ !!! കോട്ടായി മങ്കര 👍👍👍👍👍

  • @maryjuliet5237
    @maryjuliet5237 2 роки тому +2

    എത്ര കണ്ടാലും മതിവരില്ല. പുഴ💚 വഴി💚 നെൽപാടം💚 മങ്കര റെയിൽവേ സ്റ്റേഷൻ ❣️ വീട്❤️ സംസാരിച്ചാൽ -‼️‼️സങ്കടം വരുന്നു🤔🤔it's true 🙏 വെള്ളം അമൂല്യമാണ്. 🙏. ചെമ്പൈ ഭാഗവതർ 🙏🙏*You Tu be ലെ ഒട്ടുമിക്ക വീഡിയോകളേക്കാൾ മികച്ചതാണ്#TheBlueBoat 🙏

  • @divsculinarydelights5676
    @divsculinarydelights5676 3 роки тому +2

    Valare sathyam aane paranje, idaykk onnu thirinju nokkumbo aane naam aarennum namukke chuttum enthaanennum ariyoo,thank you friend, as usual it is a feast for the eyes👍🙏

  • @Lucifer-mo6xz
    @Lucifer-mo6xz 3 роки тому +7

    Kalikavu temple❤️

  • @jithinms8921
    @jithinms8921 3 роки тому +2

    Machanee ഒന്നും നോക്കണ്ട മീൻവല്ലം വിട്ടോ.... വേറെ ലെവൽ experience ആണ് ഇപ്പൊ... ❣️👌🏻

  • @vishnuarumughan9360
    @vishnuarumughan9360 3 роки тому +17

    That train shot was a classic and nice presentation asusual. Cheers from Bangalore!

  • @lashmananponnan1852
    @lashmananponnan1852 3 роки тому +2

    ഹായ് ബ്രോ പഴമയിലേയ്ക്ക് ഒരു യാത്ര . അടിപൊളി. മനോഹരമായ ദൃശ്യങ്ങൾക്കുപരി അങ്ങയുടെ അവതരണം. കേൾക്കാൻ തന്നെ തന്നേ സുഖം. കാളികാവ് പാലം കടന്നപ്പോൾ സ മീപത്ത് കാളികാവ് ക്ഷേത്രം ശ്രദ്ധിച്ചില്ലേ.

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Thanks temple shrathichu valare limited timil aayirunnu ithellam cover cheythathu.

  • @amrithaamru3031
    @amrithaamru3031 3 роки тому +2

    Nammade palakkad mankara ingane adipoli ayi kanichu 😀

  • @jaganat3333
    @jaganat3333 3 роки тому +2

    .........സിനിമ . ...പാലക്കാട് ....അഹ അന്തസ്സ് !!!!

  • @sk_cakehouse
    @sk_cakehouse 3 роки тому +1

    ഓണത്തിന് നല്ലോരു വിരുന്നു തന്ന നിങ്ങൾക്ക് ഒരായിരം നന്ദി.. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...

  • @gourangi24
    @gourangi24 3 роки тому +6

    Ente naadu 👌🏻👌🏻❤️❤️❤️

  • @dilshadmazad8664
    @dilshadmazad8664 3 роки тому +3

    Nature,traditions,culture,festivals
    Vibrant palakkad

  • @prasantharya2189
    @prasantharya2189 3 роки тому +1

    നങ്ങണ്ടെ വീട് പൊഴൻ്റെ അടുത്താണ്... നല്ല സ്ഥലമാണ് ഏട്ടെ.....നങ്ങ ഇത്ര വിചാരിച്ചിട്ടാ.....

  • @vyshnavmp7282
    @vyshnavmp7282 3 роки тому +1

    Wow💕💕💕💕 bro yude oro puthiya videosum tharunna feel paranjariyikkan pattilla. Keep going on.... The way of taking ur videos ath nammale prakurthiyode kooduthal kooduthal aduppikum

  • @noufal8269
    @noufal8269 2 роки тому +2

    Hho...palakkattukarod asooya thonunnu...bagyavaanmaar...🤗

  • @akhilcomanakuttan5845
    @akhilcomanakuttan5845 3 роки тому +3

    നല്ല രസം ഉണ്ട്....adipolii....😊

  • @sreekumarmenon1740
    @sreekumarmenon1740 Рік тому +1

    I have only recently come across your vlogs and now hooked on it. Your videos make me quite nostalgic and remind of my childhood. I am from Tripunithura and have seen how “development” has ravaged it. I hope for posterity’s sake these places that you are shooting remain the way they are. God bless

  • @ArtcornerJyothi
    @ArtcornerJyothi 2 роки тому +1

    ഒറ്റപ്പാലം, ഷൊർണുർ എല്ലാം superb ആണ്, 💕💕💕

  • @vrvlogs256
    @vrvlogs256 3 роки тому +4

    Ente veedinte parisarsm Aanu ith

  • @nattuvazhikal8396
    @nattuvazhikal8396 3 роки тому +1

    സൂപ്പർ അവതരണം.അടിപൊളി ബ്രോ..എനിക്കുമുണ്ട് ഒരു കൊച്ചു ചാനൽ എന്റെ ഗ്രാമത്തെ കുറിച്ച് പറയുന്നത്

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Njan urappayum channel nokkam 😊

  • @akshayk5755
    @akshayk5755 3 роки тому +6

    നമ്മുടെ കോട്ടായി 💙

  • @sunilkumarachuthanpisharod3997
    @sunilkumarachuthanpisharod3997 3 роки тому +2

    I look forward to your vlogs for each visual talks to its viewers through your voice. Most importantly, the pearls of wisdom that invariably slide into your commentary is always an icing on the cake. And, believe it or not, I write it down. In this vlog, your words at 9.40 to 9.47...waiting at the platform to see a train passing but finding it at unexpected places! That's life! And allowing the sound of the train hurtling down its tracks 12.18 to 12.32 without allowing it to be muted with your commentary...Excellent. Looking forward to many more..and the one you promised...

  • @parvathy7814
    @parvathy7814 3 роки тому +4

    It's our 🏠

  • @shanibrilvene3766
    @shanibrilvene3766 3 роки тому +6

    Heaven, when I come on vacation from this desert, I also take bath from well water in my house. It is so existing and pleasant feeling. I am from.Kollam

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Thanks for sharing your experience 😊😊

  • @jasnarahman-sf1pf
    @jasnarahman-sf1pf Рік тому +1

    മല്ലുസിങ് എന്നാ മൂവിൻറ്റെ ചെറിയ ഭാഗം ഇവിടെ നിന്ന് എടുത്തിട്ടുണ്ട്

  • @maddimaninagaraju3132
    @maddimaninagaraju3132 2 місяці тому +1

    Exllellent... You r a nature lover

  • @sujinashaiju6703
    @sujinashaiju6703 3 роки тому +2

    Thank u so much ente nadinte manoharitha onnukude koottiyathinu

  • @vaigaa.k9998
    @vaigaa.k9998 3 роки тому +8

    No words..... 😍😍😍

  • @deeparajan3750
    @deeparajan3750 5 місяців тому +1

    Amazing video .this video made me jealous of those who live in this place

  • @aruntu5513
    @aruntu5513 3 роки тому +4

    I m from Kottayi 🌞

  • @sharafumoideen7523
    @sharafumoideen7523 3 роки тому +5

    Kottayikkar indo???😍😀😀😀

  • @torqpsycho6689
    @torqpsycho6689 3 роки тому +2

    Mankara kalikavil resort, guest house okke ind

  • @indiragandhi1772
    @indiragandhi1772 8 місяців тому +1

    You are very fortunate to visit these places

  • @pramodthottathil417
    @pramodthottathil417 2 роки тому +2

    ennikum koode join cheyan patumo ningalude touril... enniku explore cheyan ishtamanu .. specially Taravdu and Old ways of living.. Please oru request annu..

  • @Praveennair99
    @Praveennair99 3 роки тому +1

    Vipin..Amazing vlog..your statement past is past and lets move forward but take a step back and look at the past caught my attention. Its indeed true. In this fast paced life we must not forget our roots. Keep.going..I am looking forward to seeing ur videos on the Valluvanadu side

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Thank you so much 😊. By the way my name is Vinit.
      Yes Valluvanadu side yet to cover. Because of busy work schedule and covid scenes I am doing most of the videos near my place. Will do Valluvanadu side soon.

  • @jerinmathew7113
    @jerinmathew7113 3 роки тому +1

    Chembra open ayitundd tou after 3 yrs.. If ur going please make sure covid test 24 hrs before entering chembra RTPCR test only... Now climate is cool very beautiful 👍 please visit

  • @appusappusn6920
    @appusappusn6920 2 роки тому +2

    എന്റെ നാട് 🥳😘

  • @rajs7153
    @rajs7153 3 роки тому +1

    Excellent..Good to see that you captured the beauty of Mankara

  • @uklife4687
    @uklife4687 3 роки тому +2

    Yes❣ most of Lalettan's famous movies are shot in Palakkad💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
    That's why everything here seems familiar ❤❤❤❤❤❤❤☝❤❤

  • @manafmuhammad1927
    @manafmuhammad1927 6 місяців тому +1

    Good മികച്ച അവതരണം

  • @Rasiyaharis13
    @Rasiyaharis13 3 роки тому +4

    Super ❤👌👍🔥💪macha, bro കഴിയുമെങ്കിൽ മലപ്പുറം ജില്ലയിലെ സ്ഥലങ്ങളെ കുറിച്ചൊരു വീഡിയോ ചെയ്യുമോ?

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Sure Malappuram plan cheythatha covid karanam cancel aayatha.

    • @Rasiyaharis13
      @Rasiyaharis13 3 роки тому +1

      @@TheBlueBoat_ ok 👍

  • @shahanadkottayi5380
    @shahanadkottayi5380 3 роки тому +3

    എന്റെ നാട്

  • @sajuphotography9348
    @sajuphotography9348 3 роки тому +1

    nice bgm nice composing nice frame wonderful ........i miss my childhood

  • @akhilappu2200
    @akhilappu2200 3 місяці тому +1

    ഞാൻ കോട്ടായി കാരന്ന സെറ്റ് അല്ലെ ഞങ്ങളുടെ നാട് 😍

    • @TheBlueBoat_
      @TheBlueBoat_  3 місяці тому

      അത് പിന്നെ പറയാൻ ഉണ്ടോ 👌

  • @sarithasathyan2457
    @sarithasathyan2457 3 роки тому +5

    4:25 ente Achante veed aanu💕❤

  • @jyothikrishnan8030
    @jyothikrishnan8030 3 роки тому +1

    Beautiful video orupadu ormakalumayi thank u

  • @shameerappu1221
    @shameerappu1221 3 роки тому +3

    കോട്ടായി എന്റെ നാട് 🥰🥰

  • @subrukcsubru191
    @subrukcsubru191 3 роки тому +3

    മനോഹരമായ മലയാള നാട്

  • @raghusankar4181
    @raghusankar4181 2 роки тому +2

    Bro..
    Aah puzhayude opposite ulla veettillanu pattalam movie shot cheythath..
    Athile jagathide veed..

  • @rajeevinchakkottu3855
    @rajeevinchakkottu3855 3 роки тому +3

    Super ......
    അഭിനന്ദനം

  • @dsqgaming8646
    @dsqgaming8646 3 роки тому +3

    വീണ്ടും വീണ്ടും ഞങ്ങടെ നാട്

  • @vijithvijayan6935
    @vijithvijayan6935 10 місяців тому +1

    Super video brother. Keep going ❤

  • @seethalekshmi5963
    @seethalekshmi5963 3 роки тому +1

    Very good place this place is near peringottukurissi Mohanlal Sree Krishna paruthu shooting chetha place Annu thank you

  • @evg.johnsonm.cmuscat9798
    @evg.johnsonm.cmuscat9798 3 роки тому

    Very nice video...നല്ല സ്ഥലങ്ങൾ...നല്ല അവതരണം...🌹🌹🌹

  • @vivekkk8401
    @vivekkk8401 3 роки тому +1

    Bro.. കൊടുന്തിരപ്പുള്ളി ആഗ്രഹാരത്തെപ്പറ്റി ഒരു Video ചെയ്യാമോ... Ippozum പഴമ നിലനിൽക്കുന്ന ഒരു പാലക്കാടൻ ആഗ്രഹരമാണ്

  • @deepacv6412
    @deepacv6412 3 роки тому +2

    Ente nadu....

  • @jegan98
    @jegan98 3 роки тому +6

    God's own country 💚

  • @aadvayadam2919
    @aadvayadam2919 3 роки тому +2

    # Adipoli ❣This is another Beautiful Video ❤

  • @praveenmohan5399
    @praveenmohan5399 3 роки тому +4

    നാട്❤️

  • @msgopakumar8281
    @msgopakumar8281 3 роки тому +5

    അതിമനോഹരം.

  • @zainuhaya8888
    @zainuhaya8888 3 роки тому +4

    Super avadaranam

  • @shareefs8929
    @shareefs8929 2 роки тому +2

    കോട്ടായി ❣️

  • @anilattur6807
    @anilattur6807 3 роки тому +1

    ഔ വല്ലാത്തൊരു feel ആണ് ഓരോ video യും ❤❤

  • @user-in3cj9sv7d
    @user-in3cj9sv7d 3 роки тому +1

    Palakkad vanne ethelllam neritt kananam enne aagraham ulla njn 😍

  • @fasilalikm
    @fasilalikm 2 роки тому +2

    I am a കോട്ടായിക്കാരൻ 💪

  • @krishnamoorthi.p8662
    @krishnamoorthi.p8662 2 місяці тому +1

    Super എൻ്റെ നാട്ടിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല !

  • @kalidasan9311
    @kalidasan9311 2 роки тому +2

    Kottayi🥰🥰🥰

  • @adithyaag9957
    @adithyaag9957 2 роки тому +2

    Palakkad super aane🥰

  • @krishnankuttyvmenon95
    @krishnankuttyvmenon95 3 роки тому +1

    Oh my God super congratulations