ആത്മാവ് ജീവനായി മാറുന്നതെങ്ങനെ ? താദാത്മ്യം എന്നാലെന്താണ് ?

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 58

  • @kumarankutty2755
    @kumarankutty2755 13 днів тому +3

    എങ്ങും നിറഞ്ഞു നിക്കുന്ന ബ്രഹ്മത്തിൽ എങ്ങനെയോ എപ്പോഴോ സംഭവിക്കുന്നതാണ് ജീവൻ. രൂപം വരുന്നതുകൊണ്ട് ശരീര മന താദാത്മ്യങ്ങൾ വരുന്നു. ചെറുതെങ്കിലും ഈ പ്രഭാഷണത്തിൽ വളരെ വ്യക്തമായി ഇതിനെ കാണിച്ചു തന്നു താങ്കൾ. നമസ്ക്കാരം.

  • @sreejithshankark2012
    @sreejithshankark2012 6 днів тому +1

    നല്ല ഉദാഹരണം 🙂🙂🙂..

  • @MB-ws2ud
    @MB-ws2ud 11 днів тому +2

    Super Explanation ---- well done Thank U very much

  • @sreelathakrishnakumar8416
    @sreelathakrishnakumar8416 13 днів тому +1

    Much awaited video . Thank you Sir 🪷🙏

  • @sreelekhabpillai835
    @sreelekhabpillai835 13 днів тому +1

    Nice explanation. Thank you so much Sir 🙏🙏❤

  • @Sajeev.B.C
    @Sajeev.B.C 11 днів тому +1

    താതാത്മ്യം എന്താണന്ന് ഇപ്പൊ മനസിലായി😊❤
    ഞാനപ്പൊ ഇതല്ല😂

  • @TGopalakrishnan-mf7ml
    @TGopalakrishnan-mf7ml 6 днів тому +1

    Shankaran deviye pinpatie ninnukondu tanne, nirguna brahmatte sweekarikkukayanu cheitatu. Mayaye amgeekarichu kondu tanne. Modern science inu itamgeekarikkanavilla. Namaskarikkunne,....n. ....❤❤❤....

  • @gireeshneroth7127
    @gireeshneroth7127 13 днів тому +1

    Assuming a mind posture consciousness mind-locks itself into living an illusion of subject and objects.. Aham Brahmasmi.

  • @MRMOHANDHAS
    @MRMOHANDHAS 21 годину тому +1

    ദയവ് ചെയ്തിട്ട് ഇതിൻറെ സ്ക്രിപ്റ്റ് കൂടി എഴുതി കാണിക്കുക പ്രവചനത്തിൽ കൂടി കേൾക്കുന്നത് അതിലും കുറേക്കൂടി നല്ലതാണ് സ്ക്രിപ്റ്റ് വായിക്കാ പ്രവചനവും കേൾക്കാം രണ്ടുംകൂടി ആകുമ്പോൾ താരതമ്യപ്പെടുത്താൻ പറ്റും വായിക്കുമ്പോൾ ഓരോ അക്ഷരം പതുക്കെ പതുക്കെ വായിക്കാനും അത് എഴുതി വയ്ക്കുവാനും പറ്റും ദയവായി ചെയ്യണം പ്രവചനം നടത്തുന്ന എല്ലാവരോടും പറയുക വളരെ പുണ്യമായി ഇരിക്കും ഇൻറർനെറ്റ് ഇല്ലെങ്കിലും വായിക്കാൻ പറ്റുമല്ലോ

    • @amritajyothichannel2131
      @amritajyothichannel2131  19 годин тому

      നിർദ്ദേശത്തിന് നന്ദി അറിയിക്കുന്നു. Video കാണുമ്പോൾ സ്ക്രീനിന്റെ മുകൾ ഭാഗത്തുള്ള CC ബട്ടണിൽ ക്ലിക്ക് ചെയ്താൽ textഎഴുതിക്കാണിക്കും.

  • @rajivinu9051
    @rajivinu9051 13 днів тому +1

    🙏🙏🙏 Sir

  • @praveendeepa5063
    @praveendeepa5063 13 днів тому +1

    Karam am karma falam, punarjanmam ethokay , clear aakiyal,

    • @amritajyothichannel2131
      @amritajyothichannel2131  13 днів тому

      മായാധീനമായിരിക്കുമ്പോൾ ജീവനും കർമ്മവും കർമ്മഫലവുമുണ്ട്.
      മായാതീതമാകുമ്പോൾ ഇവയൊന്നുമില്ല

    • @praveendeepa5063
      @praveendeepa5063 13 днів тому

      @@amritajyothichannel2131 brhamam yandinu jeevanayi ethaylam anubavikunnu.

  • @savithrimk3469
    @savithrimk3469 13 днів тому +1

    🙏👌

  • @vimalanandabharti9959
    @vimalanandabharti9959 13 днів тому +1

    ഓം

  • @sasikalasuseel5640
    @sasikalasuseel5640 13 днів тому +1

    🙏🙏🙏🙏

  • @saradasarma8417
    @saradasarma8417 13 днів тому +1

    Namaha shivaya

  • @gitanair8000
    @gitanair8000 8 днів тому +1

    But this jeevan carries away with karma, subtle body, vasanas etc during rebirth. So is jeevan a simple thonnal ( thought) ? Please reply. I am always confused 😮

    • @amritajyothichannel2131
      @amritajyothichannel2131  8 днів тому

      @@gitanair8000
      Thank you ji for your comment.
      jeevan is not a thought. It is an ego centric experience in ignorance (Maya). Karma, subtle body , causal body, vasanas etc are also part of that Maya (Ignorance)

  • @SreedhranMk
    @SreedhranMk 13 днів тому

    സാർ പരി വർത്താനം യോഗം തായോ പറ്റി ഒരു വീഡിയോ ചെയ്യും മോ

  • @suryaprabha369
    @suryaprabha369 13 днів тому +1

  • @Green-6937
    @Green-6937 13 днів тому +1

    😍🙏🏼

  • @praveendeepa5063
    @praveendeepa5063 13 днів тому +1

    appol Karam falam, Ella yannano

    • @amritajyothichannel2131
      @amritajyothichannel2131  13 днів тому

      മായാധീനമായിരിക്കുമ്പോൾ ജീവനും കർമ്മവും കർമ്മഫലവുമുണ്ട്.
      മായാതീതമാകുമ്പോൾ ഇവയൊന്നുമില്ല

    • @praveendeepa5063
      @praveendeepa5063 13 днів тому

      @amritajyothichannel2131 poornam aaya aavstha poornam aaya avsthyil marunathu oru uttharam kittunnilla

  • @hamsagayathrichannel8981
    @hamsagayathrichannel8981 11 днів тому +1

    താദത്മ്യത്തിന് യോഗ മാർഗം മാത്രം... ഞ്ജനം കൊണ്ട് മാത്രം ഇതു ലഭിയ്ക്കില്ല.... അതാണ് ശങ്കരൻ അവസാനം അഭിചാരം മൂലം മരിച്ചത് ബ്രഹ്മത്തിന് അഭിചാരം ഏറ്റോ 😀? വെറുതെ തെറ്റായ വഴികൾ വിളിച്ചു പറയാതിരിക്കൂ ഇങ്ങനെ ഉള്ള കപട തത്വങ്ങൾ ബുദ്ധ ജൈന മതങ്ങൾ മുന്നോട്ടു വെച്ച നിർവാണ രീതികളെ നിരകരിക്കാൻ ബ്രാഹ്മണ യം ഉണ്ടാക്കി വെച്ച കപട നിയമങ്ങൾ ആണ് നിങ്ങൾ പറയുന്നത്...
    ശങ്കരൻ അഭിചാര മ് ഏറ്റു മരിച്ചതിനു ശേഷം ശിഷ്യൻമാർ ഇവകൾ നിരകരിക്കുന്നു എങ്കിലും ഇന്നും ശങ്കര മഠങ്ങൾ ഇവകൾ ഇന്ത്യൻ സമൂഹത്തെ വഴി തെറ്റിക്കാൻ ഉപയോഗിക്കുന്നു

    • @amritajyothichannel2131
      @amritajyothichannel2131  10 днів тому

      @@hamsagayathrichannel8981
      താങ്കളുടെ പ്രതികരണത്തിന് നന്ദി രേഖപ്പെടുത്തുന്നു.
      1.ശങ്കരദർശനം ബുദ്ധദർശനങ്ങളെ നിരാകരിച്ചിട്ടില്ല.
      2.ബുദ്ധന്റെ ശൂന്യവാദത്തിന് അപ്പുറമുള്ള ഒരു തലത്തെക്കുറിച്ച് വിവരിക്കുകയാണ് ശങ്കരാചാര്യർ ചെയ്തത്.
      ഉദാഹരണത്തിന് പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന പാഠങ്ങളെ തള്ളപ്പറയുകയല്ല ചെയ്യുന്നത്. അതിനെക്കൂടി ഉൾക്കൊണ്ടുകൊണ്ടാണ് പത്താം ക്ലാസ്സിലെ പാഠങ്ങൾ പഠിക്കുന്നത്.
      3.ഇവിടെ ശങ്കരാചാര്യരെ ബ്രാഹ്മണജാതിയുടെ മേധാവിത്തത്തിന് പ്രതീകമാക്കി കാണിക്കാനുള്ള ശ്രമവും ബുദ്ധനേയും ശങ്കരാചാര്യരേയും പരസ്പരവിരോധികളാക്കി കാണിക്കാനുമുള്ള ശ്രമം ബോധപൂർവ്വം നടത്തുന്നവർ ശങ്കരാചാര്യരുടെ ശിഷ്യന്മാരുടെ ജാതി അന്വേഷിക്കുന്നത് നന്നായിരിക്കും. അതിലെത്ര പേർ ബ്രാഹ്മണജാതിയിൽപ്പെട്ടവരുണ്ടയിരുന്നുവെന്ന് അന്വേഷിച്ച് കണ്ടെത്തണം. അപ്പോൾ ഈ കപടവാദങ്ങളൊക്കെ പൊളിയും.
      4.ശങ്കരാചാര്യരുടെ കാലത്ത് ബ്രാഹ്മണജാതിയിൽപ്പെട്ടവരായിരുന്നു അദ്ദേഹത്തെ ഏറ്റവും കൂടുതൽ ദ്രോഹിച്ചതെന്ന കാര്യം കാണാതെ പോകരുത്.
      5.ശങ്കരാചാര്യരെ കൂടോത്രം ചെയ്തതെന്ന് കിംവദന്തി മാത്രം. ഇനി ഒരു വാദത്തിനായി അങ്ങനെ സംഭവിച്ചെന്ന് കരുതിയാൽപ്പോലും അറിവ് ബോധതലത്തിലാണ്. ശരീരം എങ്ങനെ നശിച്ചാലും അത് അറിവിനെ നശിപ്പിക്കില്ല. അതിനാൽ ബ്രഹ്മത്തിനെ കൂടോത്രം ബാധിച്ചെന്നു പറയുന്നത് കേവലം അറിവില്ലായ്മ മാത്രമാണ്.
      6. ആത്മജ്ഞനം നേടുന്നത് ആരോഗ്യത്തിനോ ദീർഘായുസ്സിനോ വേണ്ടിയല്ല. ശരീരം എങ്ങനെയായാലും നശിക്കും. ക്രിസ്തുവും നബിയുമൊക്കെ അങ്ങനെ natural death അല്ലാതെ പോയവരാണ് .
      Amritajyothi Gopalakrishnan ബ്രാഹ്മണജാതിയിൽപ്പെട്ട ആളല്ല. ജാതി വ്യവസ്ഥക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ് . speehes by gk എന്ന playlistലുള്ള പ്രഭാഷണം കേട്ടാൽ മനസ്സിലാക്കാം.

  • @XYZ-ABC-k3u
    @XYZ-ABC-k3u 13 днів тому +1

    സാർ, ഒരു മെയിൽ അയച്ചിരുന്നു.... മറുപടി തരുമോ

    • @amritajyothichannel2131
      @amritajyothichannel2131  12 днів тому

      Sender's address എന്താണ് ? Mail നോക്കിയിട്ട് reply തരാം

    • @XYZ-ABC-k3u
      @XYZ-ABC-k3u 12 днів тому

      @amritajyothichannel2131 , ഒന്ന് കൂടി അതെ മെയിൽ അയച്ചു... ദീപു എന്ന ജിമെയിൽ അക്കൗണ്ട്

  • @thankappanchittanattil8378
    @thankappanchittanattil8378 13 днів тому +1

    Thank you sir for the good explanation 🙏🙏🙏

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 12 днів тому +1

    🙏🙏🙏

  • @JollyKurian-s9d
    @JollyKurian-s9d 12 днів тому +1

    🙏🏻

  • @ASHLYKURIAN-h7i
    @ASHLYKURIAN-h7i 12 днів тому +1

    🙏🏻🙏🏻

  • @sudhanair4386
    @sudhanair4386 12 днів тому +1

    🙏