സയൻസിന്റെ ലക്ഷ്യവും ഏറ്റവും ശ്രേഷ്ഠവുമായ ''ഓം'' യഥാർത്ഥത്തിൽ എന്താണ് ! ഓം ഉച്ചരിക്കേണ്ടതെങ്ങനെ ?

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 44

  • @kumarankutty2755
    @kumarankutty2755 17 днів тому +4

    വളരെ ഗംഭീരമായ ക്ലാസ് ആയിരുന്നു സാറിന്ടെത്. സാധാരണ ഉപാസകനുപോലും മനസ്സിലാവുന്ന വിധം കാര്യങ്ങൾ പറഞ്ഞു. അനുവാകം വേദമായതുകൊണ്ടു അത് ചൊല്ലിക്കേട്ടപ്പോൾ വളരെ സന്തോഷവും തോന്നി.

  • @rajeshp3190
    @rajeshp3190 17 днів тому +3

    സൃഷ്ടിയുമില്ല, സൃഷ്ടാവുമില്ല, കഴിഞ്ഞ കാലമോ വരാനുള്ള കാലമോ ഇല്ല. ഉള്ളത് ഞാൻ മാത്രം 'അത് ബ്രഹ്മം തന്നെ. ആ തലത്തിലേക്ക് ഉയരാൻ എല്ലാവർക്കും സാധിക്കട്ടെ.🙏🙏💪🙏🙏

  • @SreePg-y4p
    @SreePg-y4p 17 днів тому +3

    എല്ലാവർക്കും അവനവനെ തിരിച്ചറിയാൻ സാധിക്കട്ടെ, 🙏🏻🙏🏻🙏🏻

  • @PoojaSanthosh
    @PoojaSanthosh 17 днів тому +2

    ഒരുപാട് അറിവുകൾ നൽകുന്ന ക്ലാസ്സ്‌ 🙏🙏🙏🙏

  • @sreelekhabpillai835
    @sreelekhabpillai835 17 днів тому +2

    Pranavopasana, OM namah shivaya. Informative video. Thank you so much Sir 🙏🙏❤️

  • @sarathchandranss2529
    @sarathchandranss2529 17 днів тому +2

    വളരെ വലിയ അറിവ് ആണ് sir 🙏🙏

  • @saradasarma8417
    @saradasarma8417 17 днів тому +2

    Very infomative video. 🙏Om Namaha. Shivaya

  • @SreePg-y4p
    @SreePg-y4p 17 днів тому +3

    മനുഷ്യൻ ദൈവം തന്നെ പക്ഷേ അവനെ പല നാമങ്ങൾ ളിലൂടെ ആചാരം മതം അങ്ങനെ പലതിലൂടെ മറ്റെന്തോ ആക്കി തീർത്തു,,,, യഥാർത്ഥത്തിൽ നമ്മൾ എല്ലാവരും ദ്വിവയത്വം ഉള്ളവരും ഈശ്വരനും ആകുന്നു, ഇത് തന്നെ ആണ് ഗുരു ഓർമപ്പെടുത്തുന്നു 🙏🏻🙏🏻🙏🏻

  • @rajivinu9051
    @rajivinu9051 17 днів тому +2

    🙏🙏🙏 sir, ഓം നമശിവായ

  • @sreelathakrishnakumar8416
    @sreelathakrishnakumar8416 17 днів тому +2

    Ohm Namasivaya 🙏🙏🙏

  • @thankappanchittanattil8378
    @thankappanchittanattil8378 17 днів тому +1

    Om: Namashivaya Sir🙏🙏🙏

  • @haridasar747
    @haridasar747 16 днів тому +1

    Good

  • @sruthypu2084
    @sruthypu2084 9 днів тому +1

    Sir porutham nokan eganeya sirine contact akande

  • @sudhanair4386
    @sudhanair4386 17 днів тому +1

    Om Namah shivaya 🙏 Sir

  • @SreePg-y4p
    @SreePg-y4p 17 днів тому +1

    നാഗ ആരാധന കുറച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുനു 🙏🏻🙏🏻🙏🏻ഗുരു ഉത്തരം പ്രതീക്ഷിക്കുന്നു 🙏🏻

    • @amritajyothichannel2131
      @amritajyothichannel2131  17 днів тому +1

      നാഗആരാധന ചെയ്യുന്ന ഒരു പുരോഹിതനെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം വീഡിയോ ചെയ്യുന്നതാണ്. Pls stay tuned.

  • @shameemal2334
    @shameemal2334 17 днів тому +1

    Useful video

  • @sankumarsanvs
    @sankumarsanvs 17 днів тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sasikalasuseel5640
    @sasikalasuseel5640 17 днів тому +1

    🙏🙏🙏🙏

  • @binilbalan5715
    @binilbalan5715 18 днів тому +1

    Gr8

  • @nigalmadasheri1978
    @nigalmadasheri1978 17 днів тому +2

    Super

  • @bijimolvn27
    @bijimolvn27 17 днів тому +1

    Om Namashivaya 🙏 Sir

  • @nairrej2473
    @nairrej2473 5 днів тому +1

    🙏🙏🙏🙏🙏