ജീവൻ ശരീരത്തിൽ നിന്ന് പുറത്തു പോകുന്നതെങ്ങനെ? ജീവന്റെ ബഹിർഗമനമാർഗ്ഗം.

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ •

  • @gireeshneroth7127
    @gireeshneroth7127 20 днів тому +2

    പ്രാണ സ്പന്ദനത്തോട് ചേർന്ന സങ്കല്പസ്വരൂപീയായ മനസ്സാണ് ആത്മ പരിവേഷമായ ജീവൻ.പ്രപഞ്ച മനസ്സിന്റെ ഭാഗം തന്നെ യാണ് വ്യക്തി ജീവ മനസ്സ്.ഇപ്പോൾ നമ്മുടെ ജീവനൊക്കെ പശ്ചാത്തലം ഒരേ പ്രപഞ്ച മനസ്സാണ്.മരണം എന്നാൽ ഞാൻ ജീവനിൽ അതുവരെയുണ്ടായ പ്രപഞ്ചമനസ്സ് മറഞ്ഞ് ശേഷമുള്ള മറ്റൊരു പ്രപഞ്ചമനസ്സിനാൽ ആവൃതമാകുന്നതാണ്.അവശിഷ്ട ശരീരം അവശിഷ്ട പ്രപഞ്ചമനസ്സിൽ അതിലെ ജീവന്മാർ ശേഷക്രീയ നടത്തുന്നു.. ഒരു ജീവന് പശ്ചാത്തലമായി അതിന് ജീവിക്കാനുള്ള എല്ലാ പ്രപഞ്ചവും മനോരൂപത്തിൽ ഉള്ളിലുള്ളിലായി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് മക്കളേ സംശയതീതമായ സത്യം.ഒക്കെ സ്വ മായ കല്പിതം.

  • @sreemurugannair9660
    @sreemurugannair9660 21 день тому +1

    വിശദമായി വിവരിച്ചിട്ടുണ്ട്.
    സർവ്വേശ്വരൻ്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടേ.

  • @rameshanu9438
    @rameshanu9438 21 день тому +1

    ഒരു പതിനായിരം തത്വങ്ങൾ നിറഞ്ഞതാണ് ഹിന്ദുമതം ചുരുക്കിl പറഞ്ഞുതന്നതിന് നന്ദി മുഴുവൻ സാരാംശങ്ങൾ തന്നെ ഞാൻ ദേഹമല്ല ആത്മാവാണ് ആത്മാവിന് ജനനവും മരണവും ഇല്ല ആത്മാവിനെ അറിഞ്ഞവനെ അറിയാ രാമായണം

  • @sreelathakrishnakumar8416
    @sreelathakrishnakumar8416 20 днів тому +1

    Very well explained …
    Thank you so much Sir 🪷🙏

  • @thankappanchittanattil8378
    @thankappanchittanattil8378 21 день тому +1

    Good explanation, Thank you sir for your video 🙏🌹

  • @sreelekhabpillai835
    @sreelekhabpillai835 21 день тому +1

    Informative video. Nice explanation. Thank you so much Sir 🙏🙏❤

  • @praneeshkumark7551
    @praneeshkumark7551 7 днів тому +1

    Sre ramkrishna guru samadi samdhi onnu vivarikkamo

    • @amritajyothichannel2131
      @amritajyothichannel2131  5 днів тому

      ആ വിഷയത്തെക്കുറിച്ച് പഠിച്ചിട്ടില്ല. ആ വിഷയം സംബന്ധിച്ച് ആധികാരികമായി അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ വീഡിയോ ചാനലിൽ upload ചെയ്യാം. നിർദ്ദേശത്തിന് നന്ദി.
      Please stay tuned

  • @rajivinu9051
    @rajivinu9051 21 день тому +1

    🙏🙏🙏 Sir

  • @sasikalasuseel5640
    @sasikalasuseel5640 21 день тому +1

    🙏🙏🙏🙏

  • @VijayanMash-s9y
    @VijayanMash-s9y 20 днів тому +1

    Sir, please explain what is sanatandharm ? Can you explain in detail?

    • @amritajyothichannel2131
      @amritajyothichannel2131  20 днів тому

      A video on this subject will be uploaded soon. Pls stay tuned. Thank you ji for your suggestion.

  • @nidhinc.r.3355
    @nidhinc.r.3355 20 днів тому +2

    ഈ ഗ്രഹങ്ങൾ യോഗം ചെയ്ത് നിൽക്കുക ഗ്രഹങ്ങൾ ബന്ധപെട്ടു നിൽക്കുക ഇതിന്റ അർത്ഥം ഒന്നാണോ അതോ വേറെ ആണോ?

    • @amritajyothichannel2131
      @amritajyothichannel2131  20 днів тому

      യോഗം ഒരു ബന്ധമാണ്. പക്ഷേ എല്ലാ ബന്ധവും യോഗമല്ല. യോഗം ഒരുമിച്ച് നില്ക്കുന്നതാണ്. അതൊരു ബന്ധമാണ്. പക്ഷേ ഗ്രഹങ്ങളുടെ കേന്ദ്ര ത്രികോണസ്ഥിതി,ദൃഷ്ടി മുതലായവ ബന്ധമാണ്; യോഗമല്ല.

    • @nidhinc.r.3355
      @nidhinc.r.3355 19 днів тому

      അതല്ല ഇപ്പോൾ കർക്കിടകം രാശിയിൽ ഒന്നിൽ അധികം ഗ്രഹങ്ങൾ നില്കുന്നതിനെ യോഗം എന്നാണോ പറയുന്നത് അല്ലെങ്കിൽ ബന്ധം എന്നാണോ പറയുന്നത്. അത് കൂടാതെ ഈ കർക്കിടകം രാശിയുടെ അധിപൻ ചന്ദ്രൻ കർക്കിടകത്തിൽ നിൽക്കാതെ മറ്റേതെങ്കിലും രാശിയിൽ നിൽകുമ്പോൾ അതിനെ യോഗം എന്ന് പറയുമോ

  • @arya80371
    @arya80371 20 днів тому +1

    Apo namam chollumbol nivarnnu irikkande kundalini shakthi uyaran ayt ..anagne paaranju kettu..anagane onn illengil nivarnn irikkanda alle?

    • @amritajyothichannel2131
      @amritajyothichannel2131  20 днів тому +1

      @@arya80371 സാധാരണയായി ശരീരത്തിലെ പ്രാണശക്തി തടസ്സമില്ലാതെ പ്രവർത്തിക്കാനാണ് നട്ടെല്ല് നിവർന്നിരിക്കാൻ പറയുന്നത്. നട്ടെല്ല് നിവർന്നിരുന്നാലേ lungsന് വികസിക്കാനും breathing ശരിക്ക് നടക്കാനും സാധിക്കുകയുള്ളൂ. കുണ്ഡലിനി സംബന്ധമായ യോഗസാധനകളിൽ നിവർന്നിരിക്കാൻ പറയുന്നത് സാധനകളുമായി ബന്ധപ്പെട്ടതാണ്.

  • @sekharansarmma6208
    @sekharansarmma6208 6 днів тому +1

    ഈ പറഞ്ഞതൊക്കെ തെറ്റാണു

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 21 день тому +1

    ബ്രഹ്മം തന്നെ ജീവൻ, അതുതന്നെ ബോധം. വസ്തുവല്ലാത്ത തത് എവിടെ പോകാൻ എവിടെ വരാൻ, എങ്ങും നിറഞ്ഞിരിക്കയല്ലൊ!! 😂 ഒന്നോരണ്ടോ പേർ ആത്മഹത്യ ചെയ്ത മുറിയിൽ കട്ടിലിൽ ഒരാളെങ്ങിനെ ജീവിക്കും? നമുക്കു ചുറ്റുമുള്ള പല ജീവികളും ചത്തുവീഴുന്നയിടം പേടിയുണ്ടാക്കുമോ? 😢 ബ്രഹ്മാവാണ് നമ്മുടെ മനസ്സ്, അവ്യക്തജന്മൻ (ജനനം വ്യക്തമല്ലാത്തവൻ) എന്ന് ദേവീമാഹാത്മ്യത്തിൽ! പല കോപ്രായങ്ങളും ഉദ്ഭവിപ്പിക്കുന്നവനല്ലൊ 😂 ഇരുപത്തിന്നാലു മണിക്കൂറും മുന്നൂറ്റിയറുപത്താറു ദിവസവും "ഓം ത്ര്യംബകം യജാമഹേ സുഗന്ധിംപുഷ്ടിവർധനം ഉർവാരുകമിവബന്ധനാൻമൃത്യോർമുക്ഷീയ മാമൃതാദ് ഓം നമശ്ശിവായ ഓം നമശ്ശിവായൈ" തുടർച്ചയായി ജപിക്കുക, റെഡി?🎉❤

    • @amritajyothichannel2131
      @amritajyothichannel2131  21 день тому

      താങ്കളുടെ പ്രതികരണത്തിന് നന്ദി രേഖപ്പെടുത്തുന്നു .

  • @lekhasuresh6316
    @lekhasuresh6316 21 день тому +1

    🙏🙏

  • @ushathankappan9511
    @ushathankappan9511 16 днів тому +1

    🙏🙏🙏