ഇഷ്ടദാനം | മക്കള്‍ക്ക്‌ ഇഷ്ടദാനം ചെയ്യാന്‍ എത്ര ചിലവ് വരും ?

Поділитися
Вставка
  • Опубліковано 5 жов 2024
  • This video is about settlement deed. The expenses for settlement deed, stamp duty and registration charges.
    #ഇഷ്ടദാനം
    #ധനനിശ്ചയാധാരം
    #settlementdeed

КОМЕНТАРІ • 55

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 роки тому +3

    ദിവസവും പുതിയ അറിവ് തരുന്നതിനു വളരെ നന്ദി 🙏Thank u sir 🙏🙏🙏

  • @ranganathannagarajan5270
    @ranganathannagarajan5270 2 роки тому +1

    One of the best guidelines for general public to take appropriate decisions. When we hear from experienced professional it is great.

  • @josekj1876
    @josekj1876 21 годину тому

    സംശയങ്ങൾക്ക് മറുപടി കൊടുക്കണം... അതില്ലെങ്കിൽ ചാനലുകൊണ്ട് കാര്യം ഇല്ലാ

  • @rjkalathil7671
    @rjkalathil7671 2 роки тому +3

    കൂട്ടു സ്വത്ത്‌ അതിൽ ഒരാൾക്കു കുറച്ച് ഭാഗം ഇഷ്ടധാനം കൊടുക്കുന്നതിനേ പറ്റി ഒരു വീഡിയോ ചെയ്യാമോ sir

  • @mylifeandjeourney7159
    @mylifeandjeourney7159 Рік тому +1

    രണ്ടു മക്കൾ സഹോദരൻ നാട്ടിൽ ഇല്ല വസ്തു അമ്മയുടെ പേരിൽ,അപ്പോ അത് എൻ്റെ പേരിൽ ആക്കുവാൻ എന്ത് ചെയ്യണം,സഹോദരൻ പുറത്ത് settile ആണ് വസ്തു വേണ്ട എന്ന് പറയുന്നു.....നിയമപരമായി എന്ത് രേഖയാണ് ഇതിന് വേണ്ടത് അദ്ദേഹത്തിൻ്റെ സമ്മതം തെളിയിക്കാൻ?

  • @fabrica.de.cinema
    @fabrica.de.cinema Рік тому +2

    സർ എന്റെ പേരിലുള്ള സ്ഥലം എന്റെ മകനും മരുമകൾക്കും തുല്യ അവകാശത്തിൽ ഇഷ്ടദാനമായി കൊടുക്കാൻ പറ്റുമോ?

  • @HashirAlanfas
    @HashirAlanfas 5 місяців тому

    ഇഷ്ട ദാനം കൊടുത്ത വസ്തു അവർ ദുർവിനിയോഗം ചെയ്യുകയാണെന്ന് മനസ്സിലായി, അതെങ്ങനെ തിരിച്ചു പിടിക്കാൻ പറ്റും?

  • @babeeshcv2484
    @babeeshcv2484 2 роки тому +1

    Thank U Sir🙏

  • @AlwinJose-km9kt
    @AlwinJose-km9kt Рік тому +5

    ഇഷ്ടധാനം പേരിക്കുട്ടിക്ക് എഴുതി മേടിക്കാമോ?

  • @rajishamc5781
    @rajishamc5781 2 роки тому

    Thanks for the information

  • @rkpravi9386
    @rkpravi9386 Рік тому +1

    മക്കൾ സ്ഥലത്തില്ലെങ്കിൽ അവരുടെ പേരിൽ property vangi register cheyyan പറ്റുമോ

  • @ChuchuShimnas
    @ChuchuShimnas 5 місяців тому

    സർ, 2 ആളുടെ പേരിലുള്ള ഒറ്റ സ്തലം അതിൽ ഒരാൾ അറിയാതെ മറ്റെയാളുടെ പേരിൽ ആക്കാമോ? അങിനെ ആക്കിയിട്ടുണ്ടോ എന്ന് എങിനെ അറിയാം. അയാളുടെ കയ്യിലാണെങ്കിൽ അതറിയാൻ രേഘയുമില്ല. ആധാരം മുഴുവൻ ഒരാളുടെ കയ്യിലാണു.

  • @sahaworldofcooking2542
    @sahaworldofcooking2542 Рік тому +1

    സർ,
    എനിക്ക് ഒരു വ്യക്തി കുറച്ച് സ്ഥലം ഇഷ്ടദാനം നൽകിയിട്ടുണ്ട്... എനിക്ക് സ്വന്തമായി വീടില്ല.. ഇഷ്ടദാനം കിട്ടിയ ആ സ്ഥലം വിറ്റിട്ട് വേണം വീട് വെക്കാൻ .... ആ സ്ഥലം വിൽക്കണമെങ്കിൽ എനിക്ക് എത്രനാൾ കാത്തിരിക്കണം.. ഇഷ്ടദാനം കിട്ടിയ സ്ഥലം ആറുമാസം കഴിയാതെ വിൽക്കാൻ സാധിക്കില്ല എന്ന് ഒരാൾ എന്നോട് പറഞ്ഞു അത് ശരിയാണോ

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 2 роки тому +2

    Sr എന്റെ അവകാശം ഞാൻ 2013 എന്റെ അമ്മയ്ക്ക് എഴുതികൊടുത്തു ഇപ്പോൾ എനിക്ക് ഒരു പെൺകുഞ്ഞു ഉണ്ട് 5വയസ്സ് ഇപ്പോൾ അമ്മ പറയുന്നു എന്റെ കുഞ്ഞിന്റെ പേരിൽ സ്വത്ത് എഴുതി കൊടുകാം എന്ന് അതിനായി എന്താണ് ചെയേണ്ടത്

  • @visakhkalladathazham6167
    @visakhkalladathazham6167 9 місяців тому

    കുറച്ചു കാലം മുമ്പ് എനിക്ക് അമ്മാമ്മ എനിക്ക് വിൽപത്രം ആയി വീടും വീടും വസ്തുവും എഴുതി തന്നിരുന്നു, എന്നാൽ അത് രെജിസ്റ്റർ ചെയ്തിട്ടില്ല. അമ്മാമ്മ (അമ്മയുടെ അമ്മ) മരണപെട്ടു ഇപ്പോൾ 4 വർഷം ആയി. ഞാൻ ഇത് ഏത് രീതിയിൽ എന്റെ പേരിൽ എഴുതും

  • @hasanahsanikaladi2319
    @hasanahsanikaladi2319 9 місяців тому

    മക്കൾക്ക് ജന്മം തീരാധാരം നൽകുംപോൾ ചിലവ് എത്ര..?

  • @babythomas942
    @babythomas942 Рік тому +1

    പിതാവ് രണ്ട് ആൺമക്കൾക്കായി മാത്രം മൊത്തം സ്വത്തുക്കൾ വീതിച്ചു കൊടുത്തു, ആദ്യം അമ്മയ്ക്കും, അമ്മയുടെ കലാശേഷം ഇളയമകനും എന്നാണ് വില്പത്രത്തിൽ എന്നാൽ ഇളയ makan അമ്മയെ ഭീഷണിപ്പെടുത്തി ജീവിച്ചിരിക്കുമ്പോൾ തന്നെ ഈ വില്പത്രത്തിൽ ഉള്ള വസ്തു സ്വന്തം പേരിൽ കൈക്കലാക്കി, ഇനി എന്താണ് ആ ആധാരം രേദ് (cancell ) ചെയ്യുവാൻ നിയമപരമായി പറ്റുക, ഒന്നു പറയുമോ സർ.

    • @ammu3650
      @ammu3650 Рік тому +1

      Case kodukkan pattum land tribunal court il

  • @vishnukg5352
    @vishnukg5352 2 місяці тому

    Grandma to Grand son Ishtadhanam kodukan pattumo

  • @varghesekl4369
    @varghesekl4369 2 роки тому +1

    👌👍

  • @najumudheens.a7925
    @najumudheens.a7925 7 місяців тому

    Sir, ishtadanamayi Nte mathav enikk thanna land register cheythittilla. Mudra paperil ezhuthi sign cheyth koode 3 sahodaranamril 2 pere kond sakahikalayi sign cheythittund. Nilavil mathavum sign cheytha 2 sahodarangalum marichu poyi. Nilavil ishtadanamayi thanna land register cheyyunnathil mattulla avagashikal ethirpp pragadippikkan rights undo. Koodathe anantharavagashathil kittunna ohari ithinte koode kittavunnathano. Muslim law pragaram. Please rply me . Thanks

  • @binodkumar5706
    @binodkumar5706 Рік тому

    ജാനുവരി 2023 മുതൽ ഇതിന് എന്തെങ്കിലും മാറ്റമുണ്ടോ?

  • @VIGITHAMS
    @VIGITHAMS 4 місяці тому

    Sir ista dhanam thanna sathanum thirugea vangano allengil ah registration cancel cheyyan pattumo

  • @themist5486
    @themist5486 Рік тому

    മറവി ബാധിച്ച 82 വയസ്സായ അമ്മയെ കൊണ്ട് പോയി എൻ്റെ sister എന്തൊക്കെയോ ഒപ്പിടുവിച്ചിരിക്കുന്നു. അത് കഴിഞ്ഞ് ഒരു മാസം കഴിഞിട്ടും ആ documents എന്നെയോ അമ്മയെയോ കാണിക്കുന്നില്ല.
    അമ്മയാൽ sign ചെയ്യപ്പെട്ട documents പെട്ടെന്ന് കാണാൻ എവിടെയാണ് പരാതി കൊടുക്കേണ്ടത്?
    അഥവാ അന്യായമായി ഇഷ്ടദാനം ആണ് അമ്മ അറിയാതെ എഴുതി ഒപ്പിടുവിച്ചിരിക്കുന്നത് എങ്കിൽ അത് എങ്ങിനെ മാറ്റാം?
    അമ്മയുടെ മെഡിക്കൽ reports മതിയോ?
    ഇഷ്ടദാനം documents ഒപ്പിടുവിച്ചു എങ്കിൽ ഇനി അമ്മ എനിക്ക് കൂടിയുള്ളതാണ് എന്ന will പത്രം എഴുതിയാലും എനിക്ക് വീട് കിട്ടില്ലേ?

  • @athirachinnu8885
    @athirachinnu8885 5 місяців тому

    @level up academy ഇഷ്ടധാനം എഴുതുമ്പോൾ പുതിയ പ്രമാണം കിട്ടുമോ?

  • @ranganathannagarajan5270
    @ranganathannagarajan5270 2 роки тому

    Sir just share the awareness of 7/12 extract. Out of Kerala everywhere related to land the 7/12 extract is important. It is nothing but the descriptions of land history. I have taken this from several states from village offices. But in Kerala I never heard 7/12 extract.
    Please through some light about 7/12 or corresponding document in Kerala
    Regards

    • @Gopal1939
      @Gopal1939 10 місяців тому

      പോക്ക് വരവ്...

  • @Karthiokk
    @Karthiokk 5 місяців тому

    ഇഷ്ടധാനം കൊച്ചു മകന് എഴുതി കൊടുക്കാൻ പറ്റില്ലേ

  • @najumudheens.a7925
    @najumudheens.a7925 7 місяців тому

    ഇഷ്ടദാനമായി എൻ്റെ മാതാവ് എനിക്ക് തന്ന ഭൂമി രജിസ്റ്റർ ചെയ്‌തില്ല. മുദ്ര പേപ്പറിൽ എഴുതി 3 സഹോദരൻമറിൽ 2 പേർ സാക്ഷികളായി ഒപ്പ് ചെയ്തിട്ടുണ്ട്. നിലവിൽ മാതവും സാക്ഷികളായ 2 സഹോദരങ്ങളും മരിച്ചു പോയി. നിലവിൽ ഇഷ്ടദാനമായി തന്ന സ്ഥലം റെജിസ്റ്റർ ചെയ്യുന്നതിന് മറ്റുള്ള അനന്തരാവകാശികൾ പ്രശ്നമുണ്ടാക്കിയാൽ ബുദ്ധിമുട്ടാവുമോ ഈ ഇഷ്ടദാനമുദ്ര പേപ്പർ നിലനിൽക്കുമോ നിയമസാധുതയുണ്ടോ. കൂടാതെ അനന്തരവാഗശത്തിൽ കിട്ടുന്ന ഓഹരി ഇതിൻ്റെ കൂടെ കിട്ടുന്നത്താണോ. മുസ്ലീം നിയമപ്രസംഗം. Plz reply me thanks

  • @EisenThomes-ir6cs
    @EisenThomes-ir6cs Рік тому

    After giving the plot to son as ishtadhanam can the father builld a house in that plot?

  • @sajidasajida3203
    @sajidasajida3203 6 місяців тому

    Makalu ammaku adaram matty azhuthan anthanu cheyyendathu

  • @Shafikm-g2u
    @Shafikm-g2u 7 місяців тому

    Bharthave bharyakk sthalm kodukkanndin etreyane fees

  • @m.clakshmiprasadprasad3215
    @m.clakshmiprasadprasad3215 2 роки тому

    thank u sir needful informations👍🏻

  • @SurekhaUnnikrishnan-mo3ux
    @SurekhaUnnikrishnan-mo3ux Рік тому +3

    ഇഷ്ടദാനം എഴുതി തന്ന വസ്തു ബാങ്ക് ലോൺ ചെയ്യാൻ വെക്കാമോ

  • @noufalnoufal106
    @noufalnoufal106 6 місяців тому

    ഇഷo ദാനം കൊടുക്കുന്നത്
    ഉമ്മ മകന് കൊടുക്കുക യാണെങ്കിൽ അത് മകൻ്റെയും മകൻ്റെ ഭാര്യയുടെയും പേരിലേക്ക് മാറ്റാ മോ?

  • @sijugopal516
    @sijugopal516 Рік тому

    Brother eshttadanam chayan pattumoo extra chilavvu verrum

  • @sameerkp4837
    @sameerkp4837 8 місяців тому

    Njangada adharathil rs ezhuthiyath kuranj poyi cente ezhuthiyath corect aaanu tax adukunnath rs il aaanu ini enthu cheyyum

  • @piusjohn1806
    @piusjohn1806 4 місяці тому

    What is oodukoor pokuvarav

  • @sirajuddheenvadakkan7762
    @sirajuddheenvadakkan7762 2 роки тому

    Super

  • @kkanithakumari3734
    @kkanithakumari3734 Рік тому

    Flate fhagam vekkunnathe angane

  • @mohammedalikoolath6463
    @mohammedalikoolath6463 2 роки тому

    കാണം ഭൂമി എന്നാൽ എന്താണ്

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 роки тому

    🌹🌹🌹👍

    • @sajanjohn2557
      @sajanjohn2557 Рік тому

      സാർ എന്റെ ജീവിച്ചിരിക്കുന്ന അമ്മയുടെ പേരിൽ മൂന്നു സെൻറ് സ്ഥലം ചെറിയ വാർക്ക വീടും എന്റെ പേരിലേക്ക് ആക്കാൻ ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ എത്ര രൂപ ചെലവ് വരും... വീടിന്റെ മാർക്കറ്റ് വില മൂന്നു ലക്ഷം വരും.

  • @സൂര്യകാന്തി-ഴ9ഴ
    @സൂര്യകാന്തി-ഴ9ഴ 7 місяців тому

    സാറിന്‍റെ നംബര്‍ തരാമോ

  • @sobhajohn8193
    @sobhajohn8193 Рік тому

    10lakhs വില ആയതുകൊണ്ടാണോ 10000 അകൂന്നത്

    • @cvnx1704
      @cvnx1704 Рік тому

      10 lakh ന്റെ 1% ആണ് 10000. 10 lakh ന്റെ .2% (point 2 percentage) ആണ് 2000.

  • @pramodparemmal273
    @pramodparemmal273 Рік тому +1

    മൊബൈൽ നമ്പർ തരാമോ

  • @amanuamanu9683
    @amanuamanu9683 Рік тому

    നമ്പർ ഒന്ന് തരുമോ