@@GETTOGETHERCHANNEL sir ഒരു സംശയം ഉണ്ട്.. എന്റെ ഭാര്യ പിതാവ് വീടും സ്ഥലവും മകളുടെയും ഭർത്താവ് ആയ എന്റെയും പേരിൽ തരാൻ ആഗ്രഹിക്കുന്നു... വീടിനു 7.5 ലക്ഷവും സ്ഥലത്തിന് 2.5 ലക്ഷവും ആണ് റേറ്റ് അങ്ങനെ മൊത്തം 10 ലക്ഷം... അങ്ങനെ ആണെങ്കിൽ ആധാരം മാറുമ്പോൾ എത്ര ചെലവ് വരും... 10 ലക്ഷത്തിന്റെ 8% അതായത് 80000 ത്തിനു മുകളിൽ പൈസ നമ്മൾ കൊടുക്കേണ്ടി വരുമോ...അതോ മകളുടെ പേരിൽ മാത്രം മാറ്റുന്നതാണോ നല്ലത് ഒന്ന് ക്ലിയർ ആക്കി തരുമോ സർ....
എന്റെ ഭാര്യയുടെ ഫാദർ മരിച്ചു പോയി. അമ്മയും രണ്ടു പെണ്മക്കളും ആണുള്ളത്. രണ്ടു പേരും 6 മാസം വീതം അമ്മയെ നോക്കാമെന്നു വാക്കാൽ തീരുമാനിച്ചു. ആധാരം മൂത്ത മകളായ എന്റെ ഭാര്യയുടെ അടുത്താണ്. ഇളയ മകൾ സ്ഥലം പാർട്ടീഷ്യൻ ചെയ്യാൻ സമ്മതിക്കുന്നില്ല. ആധാരവും മറ്റു രേഖകളും അവർക്കു കൊടുക്കാൻ നിർബന്ധിക്കുന്നു.അമ്മയെ നോക്കാനും തയാറല്ല. ഇതിന് എന്താണ് പരിഹാരം ഉള്ളത്.
കൂടാതെ അമ്മയുടെ മൂന്നിലൊന്ന് അവകാശം നിങ്ങളുടെ ഭാര്യ ക്ക് ആണ് എന്ന് വിൽപത്റം എഴുതി വെക്കാം. എന്തിനാണ് വയസ്സായ അമ്മയെ ഇങ്ങനെ ഓടിക്കുന്നത്? കഷ്ടം. പ്റസവിച്ച് വളർത്തിയ അമ്മ അല്ലേ. ഒരു സഹോദരിയോ സ്വത്തോ ഇല്ലെങ്കിൽ നിങ്ങൾ അമ്മയെ നോക്കില്ലേ ? സ്വത്തിനാണോ സ്വന്തം അമ്മ യേ നോക്കുന്നത്? കഷ്ടം തന്നെ. നിങ്ങളുടെ മക്കളും ഇത് കണ്ട് വളരുന്നു എന്ന് മറക്കണ്ട.
എൻ്റെ ഭർത്താവ തനിക്ക് പാരമ്പര്യമായി കിട്ടിയ വീടും വസ്തുവും തൻ്റെ സഹോദരിക്ക് ഇഷ്ടദാനം നല്കി(വിലയാധാരം അല്ല) ഈ സഹോദരിക്ക് മക്കൾ ഇല്ല. ഇവർ മരിച്ചു പോയി. ഇനി ഈ വസ്തുവും വീടും ആർക്കു ലഭിക്കും. അവരുടെ ഭർത്താവും എൻ്റെ ഭർത്താവും ജീവിച്ചിരിപ്പുണ്ടു്
Urgent.... plzzzz....🙏 എന്റെ ഭർത്താവിന് അച്ഛൻ 2014-ൽ ഇഷ്ടദാനം കൊടുത്ത വീടും പറമ്പും 2021-ൽ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി അമ്മയുടെ പേരിലേക്ക് മാറ്റി (വീടിന്റെയും സ്ഥലത്തിന്റെയും വില നൽകിയിട്ടുണ്ട്). എന്നിട്ടും ഇപ്പൊ അച്ഛൻ ഞങ്ങളോട് ഇവിടുന്നു ഇറങ്ങി പോകാൻ പറയുന്നു. എനിക്ക് കിട്ടിയതൊന്നും തിരിച്ചു തരില്ലെന്ന് അമ്മ പറയുന്നു. ഞങ്ങൾ എന്ത് ചെയ്യും. അത് തിരിച്ചു കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ...? 🙏
Sir, എൻ്റെ അമ്മയുടെ അച്ഛൻ അദ്ദേഹത്തിന് പാരമ്പര്യമായി കിട്ടിയ ഭൂമി വിൽപത്രം എഴുതി വെച്ചിട്ടുണ്ട്...അദ്ദേഹത്തിൻ്റെ 4 മക്കളിൽ എൻ്റെ അമ്മക് മാത്രം വളരെ കുറഞ്ഞ ഭൂമി ആണ് വെച്ചിരിക്കുന്നത്. വിൽപത്രം എഴുതുന്നതിന് 20years മുമ്പേ എൻ്റെ അമ്മ മരിച്ചു പോയതാ... ഞാൻ നിയമപരമായി മുന്നോട്ട് പോയാൽ വിൽപത്രം റദ്ദ് ആകുമോ.. എൻ്റെ അമ്മക് അർഹതപ്പെട്ടത് കിട്ടുമോ.. വിൽപത്രം എഴുതുന്ന സമയത്ത് അദ്ദേഹത്തിന് 81/82 age und
ഇഷ്ട്ടദാനം വും വിൽ പത്രവും തമ്മിൽ അനേകം വ്യത്യാസം ഉണ്ടല്ലോ? അപ്പോൾ ഇഷ്ട്ടദാനം അല്ലെങ്കിൽ വിൽ പത്രം എന്ന് പറഞ്ഞു അറിയാത്തവരെ എന്തിനു തെറ്റിദ്ധരിപ്പിക്കുന്നു.. വിൽ പത്രം ത്തെ ക്കുറിച്ച് പറയുമ്പോൾ അത് മാത്രം പറയു.. ഇഷ്ട്ട ദാനത്തെ കുറിച്ച് പറയുമ്പോൾ അത് മാത്രം പറയു.. തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത നിർത്തുക
അച്ഛൻ 3 മക്കളിൽ ഒരാൾക്കു ഇഷ്ടദാനമായി വസ്തു കൊടുത്താൽ... അച്ഛന്റെ മരണശേഷം ബാക്കി ഉള്ള മക്കൾ വസ്തു തിരിച്ചു വേണം എന്ന് പറഞ്ഞാൽ ഇത് റദ്ദാക്കുമോ🙏🙏🙏🙏🙏🙏🙏പ്ലീസ് റിപ്ലൈ
ഇഷ്‌ടദനത്തിൽ ഭാര്യയുടെ പേര് ചേർത്തപ്പോ രെജിസ്ട്രേഷൻ തുക കൂടി പക്ഷെ ഇനി മാതാപിതാക്കളുടെ കലാശേഷണ് എന്നെഴുതി വിൽക്കണമെങ്കിൽ ആരുടെയൊക്കെ ഒപ് വേണം ഭാര്യയുടെ ഒപ്പ് വേണമോ മാതാപിതാക്കളുടെ ഒപ്പ് വേണമോ
അച്ഛൻ മകൾക്ക് ധനനിശ്ചയം ചെയ്ത് കൊടുത്ത ആധാരത്തിൽ അമ്മക്ക് മരണം വരെ അവകാശം പറയുന്നു അച്ഛൻ്റെ മരണശേഷം മകൾക്ക് വസ്തു വിൽക്കാൻ സാധിക്കുമോ,എന്തേലും മാർഗ്ഗം ഉണ്ടോ
8 years ayalo ann grand father istadanam tanne 18 ayale pokkuvaravu chyan pattu en 10 years old ayapol grand father marichu poi... Ipo Anik 18 aii Eni nth oke procedure und????
@@GETTOGETHERCHANNEL mam Adharathil boundary's oke 10 years munb ulla owners Te name ann... Ath mathiya encumbrance certificate nu apply chyn or latest owerns te name veno??? Plz reply
എന്റെ അച്ഛന് അച്ഛന്റെ സഹോദരിമാരും, അച്ഛന്റെ സഹോദരനും സ്ഥലം ദാനാധാരം ചെയ്ത് കൊടുത്തിരുന്നു അച്ഛൻ മരിച്ചു പോയി ( ഇനി അവർക്ക് അച്ഛന്റെ സഹോദരങ്ങൾക്ക് ഈ സ്ഥലത്തിൽ അവകാശ വാദം ഉന്നയിക്കാൻ സാധിക്കുമോ )
Sir,ഭർത്താവിനു ഭാര്യക്കോ,ഭാര്യക്ക് ഭർത്താവിനോ settlement deed പ്രകാരം,ഉപാധികളോടെ വസ്തു നൽകാമോ(മുസ്ലിം)?വിൽക്കണമെങ്കിൽ കൊടുത്ത ആളിന്റെ സമ്മതം ആവശ്യമുണ്ടോ?please reply.
സാർ , ഒരാൾക്ക് കുറച്ചു സ്ഥലം ഇഷ്ടദാനം കൊടുത്തു. അതേ ആൾ അതേ പട്ടയഭൂമിയിൽ കൊടുത്ത ആളുടെ മരണശേഷം ബാക്കി കിടക്കുന്ന സ്ഥലം തീറാധാരം കൊടുത്തു എന്നു അവകാശപ്പെടുന്നു എന്നാൽ, തീറാധാരം register ചെയ്യതിട്ടില്ല അങ്ങനെ വരുമ്പോൾ ഈ തീറാധാരത്തിന് value ഉണ്ടോ .? എഴുതി കൊടുത്ത ആളുടെ മക്കൾ ജീവിച്ചിരിക്കുമ്പോൾ...... Please replay sir....
Sir കൃത്യമായി വിശദീകരിക്കാമോ ? 03:43 ഇൽ ഉപയകക്ഷി സമ്മതം എന്ന് ഉദ്ദേശിച്ചത് എന്താണ്? ഇഷ്ടദാനം കിട്ടിയ എല്ലാവരും ചേർന്ന്, സമ്മതം കൊടുത്താൽ ഇഷ്ടദാനം cancel ചെയ്യാൻ പറ്റും എന്നാണോ ഉദ്ദേശിച്ചത്,? പ്ലീസ് reply
സർ എന്റെ ഭർത്താവിന്റെ അച്ഛൻ 2 സെന്റ് വീട് എന്റെ ഭർത്താവിന്റെ പേർക് ധനനിഛയ ആധാരമായി എഴുതി തന്നു... ഞങ്ങൾ അത് അച്ഛന്റെ പേരിൽ നിന്നും ഭർത്താവിന്റെ പേരിൽ പോകുവരവ് ചെയ്ത് പട്ടയം ചെയ്തു... എല്ലാ ബില്ലും കോര്പറേഷൻ എലെക്ട്രിസിറ്റി വാട്ടർ എല്ലാം ഭർത്താവിന്റെ പേരിൽ മാറ്റി... അച്ഛന് ഒരു മകൾ കൂടി ഉണ്ട്... പുള്ളിക്കാരി കേസ് കൊടുത്താൽ വിജയിക്കുമോ....
സാർ അച്ഛന് തറവാട്ടിൽ നിന്നും വീതിച്ചു കിട്ടിയ 30 സെൻറ് സ്ഥലം ആകെ മൂന്നു മക്കൾ അതുൽ മൂത്ത ആള് രണ്ടാമത്തെ ആളും അറിയാതെ മൂന്നാമത്തെ ആൾ സെറ്റിൽമെൻറ് ആധാരം ഉണ്ടാക്കിയിരിക്കുന്നു ഇത് ഞങ്ങൾ അറിയുന്നത് അച്ഛൻറെ മരണശേഷമാണ് ഇതിൽനിന്നും ഞങ്ങൾക്ക് എന്തെങ്കിലും കിട്ടുമോ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
Informative👍
നല്ല വിവരണം 👍👍
Thank you for feedback comment ❤️
Thank you for information
Thanks for feedback
Thanks 4 ur information..
Thanks for feedback comments
@@GETTOGETHERCHANNEL ❤️
@@GETTOGETHERCHANNEL sir ഒരു സംശയം ഉണ്ട്.. എന്റെ ഭാര്യ പിതാവ് വീടും സ്ഥലവും മകളുടെയും ഭർത്താവ് ആയ എന്റെയും പേരിൽ തരാൻ ആഗ്രഹിക്കുന്നു... വീടിനു 7.5 ലക്ഷവും സ്ഥലത്തിന് 2.5 ലക്ഷവും ആണ് റേറ്റ് അങ്ങനെ മൊത്തം 10 ലക്ഷം... അങ്ങനെ ആണെങ്കിൽ ആധാരം മാറുമ്പോൾ എത്ര ചെലവ് വരും... 10 ലക്ഷത്തിന്റെ 8% അതായത് 80000 ത്തിനു മുകളിൽ പൈസ നമ്മൾ കൊടുക്കേണ്ടി വരുമോ...അതോ മകളുടെ പേരിൽ മാത്രം മാറ്റുന്നതാണോ നല്ലത്
ഒന്ന് ക്ലിയർ ആക്കി തരുമോ സർ....
എന്റെ ഭാര്യയുടെ ഫാദർ മരിച്ചു പോയി. അമ്മയും രണ്ടു പെണ്മക്കളും ആണുള്ളത്. രണ്ടു പേരും 6 മാസം വീതം അമ്മയെ നോക്കാമെന്നു വാക്കാൽ തീരുമാനിച്ചു. ആധാരം മൂത്ത മകളായ എന്റെ ഭാര്യയുടെ അടുത്താണ്. ഇളയ മകൾ സ്ഥലം പാർട്ടീഷ്യൻ ചെയ്യാൻ സമ്മതിക്കുന്നില്ല. ആധാരവും മറ്റു രേഖകളും അവർക്കു കൊടുക്കാൻ നിർബന്ധിക്കുന്നു.അമ്മയെ നോക്കാനും തയാറല്ല. ഇതിന് എന്താണ് പരിഹാരം ഉള്ളത്.
അമ്മയെ കൊണ്ട് ഒരു വിൽപത്രം എഴുതാൻ പറയു
വസ്തു ഫാദറിന്റെ പേരിൽ ആണ് ഉള്ളത്. പാര്യമ്പരമായി കിട്ടിയ വസ്തുവാണ്. അമ്മയെ കൊണ്ട് വില്പത്രം എഴുതിയാൽ മതിയോ?
Please reply sir
പറ്റില്ല . കോടതിയില്‍ partition suit ഉടനെ അമ്മ ഉള്ളപ്പോൾ കൊടുക്കുക. മൂന്ന് ആക്കി partition ചെയ്യുക.
കൂടാതെ അമ്മയുടെ മൂന്നിലൊന്ന് അവകാശം നിങ്ങളുടെ ഭാര്യ ക്ക് ആണ് എന്ന് വിൽപത്റം എഴുതി വെക്കാം. എന്തിനാണ് വയസ്സായ അമ്മയെ ഇങ്ങനെ ഓടിക്കുന്നത്? കഷ്ടം. പ്റസവിച്ച് വളർത്തിയ അമ്മ അല്ലേ. ഒരു സഹോദരിയോ സ്വത്തോ ഇല്ലെങ്കിൽ നിങ്ങൾ അമ്മയെ നോക്കില്ലേ ? സ്വത്തിനാണോ സ്വന്തം അമ്മ യേ നോക്കുന്നത്? കഷ്ടം തന്നെ. നിങ്ങളുടെ മക്കളും ഇത് കണ്ട് വളരുന്നു എന്ന് മറക്കണ്ട.
എൻ്റെ ഭർത്താവ തനിക്ക് പാരമ്പര്യമായി കിട്ടിയ വീടും വസ്തുവും തൻ്റെ സഹോദരിക്ക് ഇഷ്ടദാനം നല്കി(വിലയാധാരം അല്ല) ഈ സഹോദരിക്ക് മക്കൾ ഇല്ല. ഇവർ മരിച്ചു പോയി. ഇനി ഈ വസ്തുവും വീടും ആർക്കു ലഭിക്കും. അവരുടെ ഭർത്താവും എൻ്റെ ഭർത്താവും ജീവിച്ചിരിപ്പുണ്ടു്
എനിക്ക് തരുമോ സ്ഥലം ഒട്ടും ഇല്ല
നിങ്ങളുടെ ഭർത്താവിന് തീരുമാനം എടുക്കാം.
Ende Papa ngade placeilkulla vazhi vere alku eshta dhanam kauduthu eppau ngade placeilk vazhi illa . Papa eppau jivichripilla ngal entha cheya
Rdo ക്ക് പരാതി നൽകുക 👍
Conditions gift deed can cancel only by giver?
Does the amendment in 2021 have retrospective effect?
Urgent.... plzzzz....🙏
എന്റെ ഭർത്താവിന് അച്ഛൻ 2014-ൽ ഇഷ്ടദാനം കൊടുത്ത വീടും പറമ്പും 2021-ൽ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി അമ്മയുടെ പേരിലേക്ക് മാറ്റി (വീടിന്റെയും സ്ഥലത്തിന്റെയും വില നൽകിയിട്ടുണ്ട്). എന്നിട്ടും ഇപ്പൊ അച്ഛൻ ഞങ്ങളോട് ഇവിടുന്നു ഇറങ്ങി പോകാൻ പറയുന്നു. എനിക്ക് കിട്ടിയതൊന്നും തിരിച്ചു തരില്ലെന്ന് അമ്മ പറയുന്നു. ഞങ്ങൾ എന്ത് ചെയ്യും. അത് തിരിച്ചു കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ...? 🙏
പോലീസ് സ്റ്റേഷനിൽ പരാതി നൽകാം
Protection order vagiyal avidunn streekaleyum makkaleyum arkum erakkividan pattilla
Sir, എൻ്റെ അമ്മയുടെ അച്ഛൻ അദ്ദേഹത്തിന് പാരമ്പര്യമായി കിട്ടിയ ഭൂമി വിൽപത്രം എഴുതി വെച്ചിട്ടുണ്ട്...അദ്ദേഹത്തിൻ്റെ 4 മക്കളിൽ എൻ്റെ അമ്മക് മാത്രം വളരെ കുറഞ്ഞ ഭൂമി ആണ് വെച്ചിരിക്കുന്നത്. വിൽപത്രം എഴുതുന്നതിന് 20years മുമ്പേ എൻ്റെ അമ്മ മരിച്ചു പോയതാ... ഞാൻ നിയമപരമായി മുന്നോട്ട് പോയാൽ വിൽപത്രം റദ്ദ് ആകുമോ.. എൻ്റെ അമ്മക് അർഹതപ്പെട്ടത് കിട്ടുമോ.. വിൽപത്രം എഴുതുന്ന സമയത്ത് അദ്ദേഹത്തിന് 81/82 age und
വിൽ പത്രം റദ്ദാകില്ല
Ishdadhana adharam thanna alu jeevichu irikke vilkkan pattumo?
Yes👍
ഇഷ്ട്ടദാനം വും വിൽ പത്രവും തമ്മിൽ അനേകം വ്യത്യാസം ഉണ്ടല്ലോ? അപ്പോൾ ഇഷ്ട്ടദാനം അല്ലെങ്കിൽ വിൽ പത്രം എന്ന് പറഞ്ഞു അറിയാത്തവരെ എന്തിനു തെറ്റിദ്ധരിപ്പിക്കുന്നു.. വിൽ പത്രം ത്തെ ക്കുറിച്ച് പറയുമ്പോൾ അത് മാത്രം പറയു.. ഇഷ്ട്ട ദാനത്തെ കുറിച്ച് പറയുമ്പോൾ അത് മാത്രം പറയു.. തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത നിർത്തുക
Nomine yude enthoke certificate venam avarude peril eyuthan
അച്ഛൻ 3 മക്കളിൽ ഒരാൾക്കു ഇഷ്ടദാനമായി വസ്തു കൊടുത്താൽ... അച്ഛന്റെ മരണശേഷം ബാക്കി ഉള്ള മക്കൾ വസ്തു തിരിച്ചു വേണം എന്ന് പറഞ്ഞാൽ ഇത് റദ്ദാക്കുമോ🙏🙏🙏🙏🙏🙏🙏പ്ലീസ് റിപ്ലൈ
റദ്ദാക്കില്ലാ
വിജ്ഞാനപ്രദം
Thank you for feedback
ഇഷ്‌ടദനത്തിൽ ഭാര്യയുടെ പേര് ചേർത്തപ്പോ രെജിസ്ട്രേഷൻ തുക കൂടി പക്ഷെ ഇനി മാതാപിതാക്കളുടെ കലാശേഷണ് എന്നെഴുതി വിൽക്കണമെങ്കിൽ ആരുടെയൊക്കെ ഒപ് വേണം ഭാര്യയുടെ ഒപ്പ് വേണമോ മാതാപിതാക്കളുടെ ഒപ്പ് വേണമോ
ഒപ്പ് വേണം
അച്ഛൻ മകൾക്ക് ധനനിശ്ചയം ചെയ്ത് കൊടുത്ത ആധാരത്തിൽ അമ്മക്ക് മരണം വരെ അവകാശം പറയുന്നു അച്ഛൻ്റെ മരണശേഷം മകൾക്ക് വസ്തു വിൽക്കാൻ സാധിക്കുമോ,എന്തേലും മാർഗ്ഗം ഉണ്ടോ
ആധാരത്തിൽ conditions ഉള്ളതിനാൽ അമ്മ സമ്മതിക്കണം
Settlement aadharam ennal eshtadhanam ennnao udeshikkunne.
Yes ❤️
ഇഷ്ടധാനം കൊടുത്ത ആധാരത്തിൽ വ്യവസ്ഥ വെച്ചിട്ടുണ്ടോ എന്ന് എങ്ങിനെ അറിയാൻ കഴിയും?
ആധാരം വായിച്ചു നോക്കിയാൽ അറിയാം
Settlement deed (ധനനിശ്ചയ ആധാരം), is it possible to cancel? What are the conditions?
പല സന്ദർഭത്തിൽ 2 വിധത്തിലും കോടതി വിധി വന്നിട്ടുണ്ട്.ഡോക്യുമെന്റ് conditional ആണെങ്കിൽ cancellation ബുദ്ധിമുട്ട് ആണ്
ഒരു സംശയം ഇപ്പോൾ കിട്ടിയ പ്രോപ്പർട്ടിയിൽ വീട് വെച്ചശേഷം cancel ചെയ്താൽ വീടിൻ്റെ തുക എങ്ങനെ settle ചെയ്യും
Ishtadhanam kittiya sthalam vittal enthu cheyyum..appo radhhu cheythalum kaaryam illello
Cancel cheyyam
8 years ayalo ann grand father istadanam tanne 18 ayale pokkuvaravu chyan pattu en 10 years old ayapol grand father marichu poi... Ipo Anik 18 aii Eni nth oke procedure und????
ആധാരത്തിന്റെ കോപ്പിയും ,ബാദ്യത സർട്ടിഫിക്കറ്റ് ഉം ,അപേക്ഷ ഉം ആയി വില്ലേജിൽ ചെന്ന് പോക്കുവരവ് ചെയ്യൂക
@@GETTOGETHERCHANNEL mam Adharathil boundary's oke 10 years munb ulla owners Te name ann... Ath mathiya encumbrance certificate nu apply chyn or latest owerns te name veno???
Plz reply
Setilment ennu kaanikuna adharam ano eshtadhanam onnano onnu parayamo
Onnanu
Sir..bharyayude panam kondu vasthu vaangi athu bharthavinteyum bharyayudeyum peril register cheythu ippol bharya avarude peril maatram vasthu ezhuthanam ennu parayunnu .ഇനി thirich bharyayude peril maatram vasthu ezhuthaan enthaanu cheyyendath.veendum aadhaaram ezhuthikkendath undo..athinu enthaanu chilavu varika ..pls rply
Yes വീണ്ടും ആധാരം എഴുതണം
Sir,ente achanu ishta daanamayi kittiya sthalam achante marana shesham achante ammakulla avakasam avark mattulla makkalk kodukan pattumo??(Vilpathramilla,aadarathil matt conditions onnum vachitilla)achante achan kodutha sthalam aanu
കൊടുക്കാം
Useful
എന്റെ അച്ഛന് അച്ഛന്റെ സഹോദരിമാരും, അച്ഛന്റെ സഹോദരനും സ്ഥലം ദാനാധാരം ചെയ്ത് കൊടുത്തിരുന്നു അച്ഛൻ മരിച്ചു പോയി ( ഇനി അവർക്ക് അച്ഛന്റെ സഹോദരങ്ങൾക്ക് ഈ സ്ഥലത്തിൽ അവകാശ വാദം ഉന്നയിക്കാൻ സാധിക്കുമോ )
ഇല്ലാ
ഇഷ്ടധാന ആധാരം എഴുതികഴിഞ്ഞ് എപ്പോൾ വേണമെങ്കിലും വിൽക്കാവോ പ്ലീസ് റിപ്ലേ
Sir settilment deed cancellation etra vasrshathinullil cheyyanam? 30 varshathinu mukail ulla settilment deed cancellation sadhikumo?
ഏറ്റവും പുതിയ ഉത്തരവ് പ്രകാരം വ്യവസ്ഥകൾ ഉള്ളത് ആണ് എങ്കിൽ മാത്രം ക്യാൻസൽ ചെയ്യാൻ പറ്റുകയുള്ളു ❤️
ഇഷ്ട ദാനം കൊടുത്ത വസ്തു അവർ ദുർവിനിയോഗം ചെയ്യുകയാണെന്ന് മനസ്സിലായി, അതെങ്ങനെ തിരിച്ചു പിടിക്കാൻ പറ്റും?
കോടതി മുഖേന
Adram settlement anu maranam vare nikanum adhayam edukanum avagasham vechind but ippo loan eduth veed vechind ippo mattulla sahodharangalum ezhuthi thanna ale thurupicch property kayyil akan nokanu entelum preshnam undavo
ക്ഷമിക്കണം, മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക
Sir,ഭർത്താവിനു ഭാര്യക്കോ,ഭാര്യക്ക് ഭർത്താവിനോ settlement deed പ്രകാരം,ഉപാധികളോടെ വസ്തു നൽകാമോ(മുസ്ലിം)?വിൽക്കണമെങ്കിൽ കൊടുത്ത ആളിന്റെ സമ്മതം ആവശ്യമുണ്ടോ?please reply.
ഉപാധികളോടെ നൽകാം.സമ്മതം ആവശ്യമില്ല
@@GETTOGETHERCHANNEL Thank you sir.
Useful information..
Thank you for feedback
Sir എൻ്റെ പിതാവ് അമ്മയോ ഞാനോ അറിയാതെ വസ്തു ഇഷ്ടദാനം നൽകി എനിക്ക് ആ ആധാരം എനിക്ക് റദ്ദ് ചെയ്യാൻ കഴിയുമോ
No
ഇഷ്ട ദാനം എഴുതി കൊടുത്തിട്ട്.. പോക്ക് വരവ് ചെയ്തിട്ടില്ല, അങ്ങനെ ഉള്ള എഗ്രിമെന്റ് നമ്മുക്കു ക്യാൻസൽ ചൈയ്യാൻ സാധിക്കുമോ
രജിസ്റ്റർ ചെയ്തതാണോ
അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വസ്തു അമ്മ മരണപ്പെട്ടുപോയാൽ അച്ഛന് വിൽപ്പത്രം മക്കളെ പേരിൽ തയ്യാറാക്കാൻ പറ്റുമോ
Sure
Settilment deed ezhuthi nalkiyavar maranapetta shesham settilment cancell cheyyyan kazhiyumo?
ഏറ്റവും പുതിയ ഉത്തരവ് പ്രകാരം വ്യവസ്ഥകൾ ഉള്ളത് ആണ് എങ്കിൽ മാത്രം ക്യാൻസൽ ചെയ്യാൻ പറ്റുകയുള്ളു 👍
@@GETTOGETHERCHANNEL thankyou sir
ചേച്ചിക്ക് അനിയത്തി വീട് സ്ഥലവും കൊടുത്തു. പിന്നെ അവരെ നോക്കാതെ ആയാൽ തിരികെ കിട്ടുമോ .
ആധാരത്തിൽ വ്യവസ്‌ഥ ചെയ്തിട്ടുണ്ട് എങ്കിൽ തിരികെ കിട്ടും
സാർ ,
ഒരാൾക്ക് കുറച്ചു സ്ഥലം ഇഷ്ടദാനം കൊടുത്തു.
അതേ ആൾ അതേ പട്ടയഭൂമിയിൽ കൊടുത്ത ആളുടെ മരണശേഷം ബാക്കി കിടക്കുന്ന സ്ഥലം തീറാധാരം കൊടുത്തു എന്നു അവകാശപ്പെടുന്നു എന്നാൽ, തീറാധാരം register ചെയ്യതിട്ടില്ല അങ്ങനെ വരുമ്പോൾ ഈ തീറാധാരത്തിന് value ഉണ്ടോ .? എഴുതി കൊടുത്ത ആളുടെ മക്കൾ ജീവിച്ചിരിക്കുമ്പോൾ......
Please replay sir....
രജിസ്റ്റർ ചെയ്യാത്ത ആധാരത്തിന് value ഇല്ല
സാർ,
ആ വ്യക്തി ആ സ്ഥലത്ത് കൃഷി ചെയ്യാൻ ശ്രമിക്കുകയോ, സ്ഥലം അളന്ന് എടുക്കുവാൻ ശ്രമിക്കുകയോ ചെയ്യാൻ സാധിക്കുമോ ?.....
Reply please sir...
അവസാനം എഴുതിയ വിൽപത്രം ഏതെന്ന് അറിയാൻ കഴിയുമോ?
ബുദ്ധിമുട്ടാണ്
Thanks
Thank you for your feedback
ധനനിശ്ചയആധാരം ആണ് കൈയിൽ ഉള്ളത് അത് വില ആധാരം ആകാൻ പറ്റുമോ
ഇല്ല
എൻ്റെ അമ്മയുടെ പേരിൽ 21 സെൻ്റ് സ്ഥലം ഉണ്ട് എനിക്ക് 10 സെൻ്റ് തന്ന് രജ്സ്റ്റർ ചെയ്താൽ പ്രശ്നമുണ്ടൊ 3 സഹോദരിമാർ ഉണ്ട്
Plese Reply
പൂർവ്വികമായി കിട്ടിയ വസ്തു ആണെങ്കിൽ ഒരാൾക്ക് തന്റെ പിൻഗാമികൾക്ക് ആ വസ്തു തുല്യമല്ലാതെ വിൽപ്പത്രം എഴുതാനാകുമോ? മറുപടി പ്രതീക്ഷിക്കുന്നു🙏
എഴുതാൻ സാധിക്കും
Sir കൃത്യമായി വിശദീകരിക്കാമോ ? 03:43 ഇൽ ഉപയകക്ഷി സമ്മതം എന്ന് ഉദ്ദേശിച്ചത് എന്താണ്?
ഇഷ്ടദാനം കിട്ടിയ എല്ലാവരും ചേർന്ന്, സമ്മതം കൊടുത്താൽ ഇഷ്ടദാനം cancel ചെയ്യാൻ പറ്റും എന്നാണോ ഉദ്ദേശിച്ചത്,? പ്ലീസ് reply
ഇഷ്ടദാനം കൊടുത്തയാളും, അത് സ്വീകരിച്ചയാളും
@AjiWynad ഇഷ്ടദാനം കൊടുത്ത ആള് ജീവിച്ച് ഇരിപ്പില്ല . But മക്കൾക്ക് എല്ലാവർക്കും മാറ്റി എഴുതാൻ സമ്മതം ആയിരുന്നു
സർ എന്റെ ഭർത്താവിന്റെ അച്ഛൻ 2 സെന്റ് വീട് എന്റെ ഭർത്താവിന്റെ പേർക് ധനനിഛയ ആധാരമായി എഴുതി തന്നു... ഞങ്ങൾ അത് അച്ഛന്റെ പേരിൽ നിന്നും ഭർത്താവിന്റെ പേരിൽ പോകുവരവ് ചെയ്ത് പട്ടയം ചെയ്തു... എല്ലാ ബില്ലും കോര്പറേഷൻ എലെക്ട്രിസിറ്റി വാട്ടർ എല്ലാം ഭർത്താവിന്റെ പേരിൽ മാറ്റി... അച്ഛന് ഒരു മകൾ കൂടി ഉണ്ട്... പുള്ളിക്കാരി കേസ് കൊടുത്താൽ വിജയിക്കുമോ....
Don't worry. വിജയിക്കില്ല
@@GETTOGETHERCHANNELthank you sir 🙏🏻
Sr namber onnu tharumo
ഇഷ്ടദാനാധാരത്തിനെതിരെ മറ്റു മക്കൾക്ക് സ്റ്റേ വാങ്ങിക്കാൻ കഴിയുമോ?
No
സാർ അച്ഛന് തറവാട്ടിൽ നിന്നും വീതിച്ചു കിട്ടിയ 30 സെൻറ് സ്ഥലം ആകെ മൂന്നു മക്കൾ അതുൽ മൂത്ത ആള് രണ്ടാമത്തെ ആളും അറിയാതെ മൂന്നാമത്തെ ആൾ സെറ്റിൽമെൻറ് ആധാരം ഉണ്ടാക്കിയിരിക്കുന്നു ഇത് ഞങ്ങൾ അറിയുന്നത് അച്ഛൻറെ മരണശേഷമാണ് ഇതിൽനിന്നും ഞങ്ങൾക്ക് എന്തെങ്കിലും കിട്ടുമോ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
ഇനി ബുദ്ധിമുട്ടാണ്
Poku varava eppol presnam athonnu nirthe thannal engum pokathe errekka mayerrunnu 😂😂😂
Sir. How to contact you. Plz reply