ഷംന കാസിമിന്റെ അമ്പരപ്പിക്കുന്ന ജീവിത കാണാം | Shamna kasim

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 88

  • @annapremnabas4286
    @annapremnabas4286 4 роки тому +54

    ആദ്യമായി അമൃത tv യിൽ ഒരു ഡാൻസ് ഷോയിൽ മത്സരിക്കുമ്പോൾ ഷംന റാണി മുഖർജിയുടെ സോങ്ങിനു ഡാൻസ് ചെയ്തിരുന്നു സാരിയിൽ✌️✌️✌️✌️... എന്തൊരു ഭംഗി ആയിരുന്നു 😘😘😘... സാരിയിൽ ജ്യോതികയും സിമ്രാനും ഡാൻസ് കളിക്കുന്നത് കാണാൻ പ്രേത്യേക ഒരു ഭംഗി ആയിരുന്നു, അത്‌ പോലെ സാരിയിൽ ഡാൻസ് ചെയുന്നത് കാണാൻ ഇഷ്ട്ടമുള്ള നടിയാ ഷംന 👌👌👌👌... സിൽവർ സ്ക്രീൻ ur voice 👌👌👌👌

  • @sindhuarappattu1718
    @sindhuarappattu1718 4 роки тому +40

    മിടുക്കി,
    സുഖമായി, , ആരോഗ്യമായി,
    സമ്പദ്സമൃദ്ധിയോടെ ജീവിക്കട്ട!!!

    • @habisidhi719
      @habisidhi719 Рік тому +1

      3കുട്ടികളുടെ വാപ്പയാണ് വരൻ. ഭാവി കണ്ടറിയണം.

    • @shemishemi7645
      @shemishemi7645 Рік тому

      ​@@habisidhi719
      അയാൾ മുമ്പ് വേറെ വിവാഹം കഴിച്ചിരുന്നോ??

  • @veenaveena5841
    @veenaveena5841 4 роки тому +39

    ഷംന എന്ന നടിയെ ഇഷ്ടമല്ല പക്ഷെ ഷംന എന്ന നർത്തകിയെ ഒരുപാടിഷ്ടമാണ്

  • @snehasudhakaran1895
    @snehasudhakaran1895 4 роки тому +63

    നമ്മുടെ കണ്ണൂരിന്റെ അഭിമാനം ഷംന ഇല്ലാതെ ഒരു സ്റ്റേജ് പെർഫോമൻസ് പൂർണത ഉണ്ടാവുകയില്ല

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 роки тому +18

    ഷംന കാസിം എന്ന ഡാൻസറെ ഒത്തിരി ഇഷ്ടമാണ്.

  • @moosankutty9091
    @moosankutty9091 2 роки тому +9

    ഇന്റർവുകളിൽ ഞാൻ മതവിശ്വാസിയാണെന്ന് ഉണർത്തുന്നത് എന്തിനുവേണ്ടി ഇഷ്ടം പോലെ ജീവിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്

  • @weareenglishstudents2032
    @weareenglishstudents2032 Рік тому +1

    അവതരണം ചെയ്യുന്ന ആളുടെ ശബ്ദം മനോഹരം 👍❤

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +89

    ഷംനയെ കണ്ടാൽ അസിനെപോലെയും ശ്രേയ ശരണിനെ പോലെയും

  • @achzimb5855
    @achzimb5855 4 роки тому +13

    ഷംന ഞങ്ങടെ സുന്ദരി കുട്ടി

  • @azmidelhi5308
    @azmidelhi5308 Рік тому +7

    മീൻപിടിക്കൽ , മുക്കുവൻമാർ എന്നൊക്കെപ്പറഞ്ഞ് തരം താഴ്ത്താൻ ശ്രമിക്കുകയാണല്ലെ .... അതും മാന്യമായ തൊഴിലാണ് മറക്കേണ്ട

  • @sarang3707
    @sarang3707 4 роки тому +7

    Shamna kku Malayalam movie kooduthal offer kittunillalo

  • @safeer6075
    @safeer6075 2 роки тому +5

    ഷംനകാസിമിന് വിവാഹ മംഗളാശംസകൾ....... എല്ലാം കുറച്ചു വാക്കിൽ കൂടി അറിയാൻ പറ്റി.. ഇങ്ങനെ ഒക്കെ ആണൊ എന്നു ഷംനയോടു ഞാൻ ചോദിക്കും..

    • @silverscreen5307
      @silverscreen5307  2 роки тому +1

      sure.. This is an old video of us..which purely based on an interview of her with manorama onapathipp

  • @naseema4351
    @naseema4351 10 місяців тому

    പറയുന്നവർ പറയട്ടെ. എല്ലാം സഹിച്ച എം ന ഇന്ന് രക്ഷപെട്ടു

  • @sathyhussain847
    @sathyhussain847 4 роки тому +5

    Yu.tell fisherman family three more times now she is a celebraty u know former president
    Apj Abdul Kalam that respected personality is also a jenious he is not from a royal family u should respect persons and personalities not families may his soul rest in peace

  • @seenathns7327
    @seenathns7327 2 роки тому +4

    I love shamna.

  • @rajeevsmera1363
    @rajeevsmera1363 Рік тому

    Eniku orupadu ishtanu🥰🥰

  • @valsanmaroli340
    @valsanmaroli340 Рік тому +1

    Cirrect shamna, suoer dance🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️👍👍👍👍👍👍👍👍

  • @radhadevi5248
    @radhadevi5248 Рік тому +1

    Thanks

  • @abdurahman8636
    @abdurahman8636 Рік тому +9

    ഷംന ദുനിയാവിൽ എല്ലാ നേട്ടങ്ങളും ഉണ്ടാവും എന്നാൽ നാളെ പരലോകം നഷ്ട്ടമായേക്കാം

  • @aashaaasha5025
    @aashaaasha5025 4 роки тому +4

    സൂപ്പർ

  • @jyothishaji6587
    @jyothishaji6587 4 роки тому +2

    Chechi entha innale neerja bhanot nte birth anniversary ayittum video idathe.? Plz chechi iniyekilum idane plz pinne super voice anetto chechiyude sound il athoodi kelkanam ennund 😍

  • @noushithanouri8190
    @noushithanouri8190 4 роки тому +15

    Ente ithade friend aan.. vilikkarund idak

    • @noushithanouri8190
      @noushithanouri8190 4 роки тому +6

      @@nandanarajan9484 athin ningalod enthengilum paranjo?

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 4 роки тому +1

      അയ്യോടാ ചുമ്മാ പറഞ്ഞതേയുള്ളു എന്തിനാ കൊച്ചിനെ പേടിപ്പിക്കുന്നെ

    • @suryajaya816
      @suryajaya816 4 роки тому +8

      @@noushithanouri8190 ചിലർ ഇങ്ങനെയാ സുഹൃത്തേ.... പോയി പണി നോക്കാൻ പറ...

    • @BabuBabu-xf4qt
      @BabuBabu-xf4qt 2 роки тому

      evar adyam married ayirnno...🤔🤔🤔

  • @AshaAsha-xz7fd
    @AshaAsha-xz7fd Рік тому

    ഷമന. ഗൂഡ് അക്ടർ

  • @masteranandhan3038
    @masteranandhan3038 Рік тому

    Beautiful

  • @sifkutty
    @sifkutty 4 роки тому +14

    I don't lyk poorna.......she is overacting in all her interviews.....bt she is a great dancer.......
    SC :- Ho is next ¿

  • @marykj4649
    @marykj4649 Рік тому

    Big salute

  • @aslamsha1203
    @aslamsha1203 2 роки тому +2

    Pavem kuttiyan kudumbam jeevichu pokunnu ee molukarenam

  • @sadikebrahimebrahim
    @sadikebrahimebrahim 4 роки тому +1

    👍😆 kadinaprayatnam
    kadinaaduaanam chidavar daivam nallad
    varuthatea 🙌

  • @masnaarif8652
    @masnaarif8652 4 роки тому +13

    Azin alla shreya look aan ivarkk

  • @sharanyaachar027
    @sharanyaachar027 4 роки тому +2

    She only one movie acted in kannada it's josh movie

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +1

    💕💕

  • @_fouz.__2002
    @_fouz.__2002 4 роки тому +9

    Shamna nalloru dancer aan nalla actress alla

  • @kpabdulrasheed1850
    @kpabdulrasheed1850 10 місяців тому

    പഴയകാല ബോളിവുട്‌ നാടീനടന്മാരിൽ ഏറിയ പങ്കും ഈ പറയുന്ന പാരമ്പര്യ മുസ്ലിംകൾ തന്നെ ആയിരുന്നു , ഇത് ഇങ്ങനെ ഉരച്ചുരച്ചു പറയേണ്ടതില്ല 😏

  • @radhikaan2863
    @radhikaan2863 4 роки тому +3

    Beautiful girl

  • @rizariza3545
    @rizariza3545 4 роки тому +5

    Love you 💕💕💕💕💕

  • @Ani24123
    @Ani24123 4 роки тому +1

    Good

  • @celinammam.a2080
    @celinammam.a2080 4 роки тому +2

    I like you

  • @AbdulLatheef-ub3fo
    @AbdulLatheef-ub3fo Рік тому +5

    എല്ലാം നല്ലത് മരണം ഉണ്ട്

  • @Anilkumarremani
    @Anilkumarremani 4 роки тому +7

    I like her.

  • @rasiyarasheed2539
    @rasiyarasheed2539 2 роки тому +1

    😍😍❤️

  • @ramlavergara7811
    @ramlavergara7811 2 роки тому +2

    👍👌👌👌👌🌹🌹🌹👍🥰🥰🧞‍♂️

  • @nazimmytheenkunju6125
    @nazimmytheenkunju6125 3 роки тому +20

    മരണം ഓർമ്മ ഉണ്ടാകണം 6 അടി മണ്ണിൽ കിടക്കോണ്ടത് ആണ്

    • @gireeshkumargireesh3839
      @gireeshkumargireesh3839 3 роки тому +2

      പോടോ അവിടുന്ന്!, ആറടിമണ്ണ്

    • @Intolerantmoron
      @Intolerantmoron 3 роки тому +1

      അറാണ്ടർക്ക് തൂറാൻ മുട്ടിയപ്പോ എഴുതിയ ഒരു ചീഞ്ഞ പൊത്താനം പൊക്കി പിടിച്ച് നടക്കൊന്ന കൊറേ പൂളകൾ.. ത്രൂ

    • @jaaazzz5340
      @jaaazzz5340 2 роки тому +3

      Dulqer and asif ali, mammooty
      Evarodum onn parayane setta
      Shamna mathram angane nannakalle

    • @papakimbetakim4718
      @papakimbetakim4718 2 роки тому +1

      Male nadanmarku 10adi mannil ano kidakune.onu podo

    • @rainbow4059
      @rainbow4059 2 роки тому +3

      ഇങ്ങനെ ഇറങ്ങികോളും ഓരോ മോയന്തു കൾ അനക്ക് സ്വർഗം കിട്ടൂല ആറാം നൂറ്റാണ്ടിലെ കഥയുമായി

  • @edakkodansaleem
    @edakkodansaleem 2 роки тому +3

    പാരമ്പര്യ മുസ്ലിം, അ തൊരനവസരത്തിലുള്ളതാ

  • @babunairnarayanan2740
    @babunairnarayanan2740 4 роки тому

    03p

  • @nazimmytheenkunju6125
    @nazimmytheenkunju6125 3 роки тому +22

    ഉമ്മായും പാപ്പായിക്കും ഇങ്ങനെ ആക്കിയിന് ഖബറിൽ ശിക്ഷ കിട്ടും

    • @muhammedmusthafa8676
      @muhammedmusthafa8676 3 роки тому +1

      Ath urappannu

    • @astonmartin2074
      @astonmartin2074 2 роки тому

      🙄🙄🙄👎👎👎

    • @raheemkollam212
      @raheemkollam212 2 роки тому

      Kashtam chummathalla ee samudayam nannavathathu

    • @alkaaj1516
      @alkaaj1516 2 роки тому

      @@muhammedmusthafa8676 കഷ്ടം

    • @edakkodansaleem
      @edakkodansaleem 2 роки тому

      ആവശ്യമില്ലാത്തിടത്ത്‌ മതം കൊണ്ട്‌ വരു ന്നെ തെന്തിന്ന്

  • @saidh9084
    @saidh9084 2 роки тому

    Poorna

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 роки тому +16

    40 വയസായാല്‍ ആര്‍ക്കും വേണ്ടി വരില്ല,ഷംനാ....
    50 വയസായാല്‍ ഒറ്റപ്പെടും
    മരിച്ചു ചെല്ലുമ്പോ എന്തു കൊണ്ടുപോകും......

    • @Intolerantmoron
      @Intolerantmoron 3 роки тому +1

      ചീഞ്ഞ പോത്തണം പൊക്കി പിടിച്ച് നീ ഇവിടെ അങ്ങു തൂറി മെഴുകുവല്ലേ

    • @jaaazzz5340
      @jaaazzz5340 2 роки тому

      😬🥴

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr 2 роки тому +1

      അതിനെ പറ്റി പേടിയുള്ളവർ ഇതിനൊന്നും ഇറങ്ങില്ലല്ലോ മറിയം

  • @gspillai5855
    @gspillai5855 Рік тому +2

    ഉമ്മയും മകളും ഇറാനിയൻ വനിതകൾക്കു് support ചെയ്യണം, ഷംന ഏതെങ്കിലും മുസ്ലീം രാജ്യത്തായിരുന്നുവെങ്കിൽ ഇതൊക്കെ നടക്കുമോ, Jai Hind

  • @afnanmuhammed3771
    @afnanmuhammed3771 4 роки тому +3

    സൂപ്പർ

  • @sharanyaachar027
    @sharanyaachar027 4 роки тому +1

    She only one movie acted in kannada it's josh movie

  • @lasnasajesh2516
    @lasnasajesh2516 4 роки тому +1

    👏👏👏👏

  • @Salam-ks9te
    @Salam-ks9te 4 роки тому +3

    സൂപ്പർ