"ഈ Home Tour കഴിയുമ്പോള്‍ ഷംനയുടെ വീട്ടിൽ റെയ്ഡ് വരും"😅😂 l Shamna Kasim Home Tour

Поділитися
Вставка
  • Опубліковано 27 сер 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #shamnakasim #hometour #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/c...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 260

  • @user-ww6pz9gm6h
    @user-ww6pz9gm6h 8 місяців тому +604

    ഷംന യും, പേർളിയും, ഡെലിവറി കഴിഞ്ഞു ഇത്തിരി തടി വെച്ചെങ്കിലും കൂടുതൽ സുന്ദരി ആയി ട്ടുണ്ട്.

  • @shanichikkus3766
    @shanichikkus3766 8 місяців тому +36

    ഷംനയുടെ സംസാരരം ജാഡ ഇല്ലാത്ത പെരുമാറ്റം ഒത്തിരി ഇഷ്ടായി

  • @rilnaradhakrishnan8205
    @rilnaradhakrishnan8205 8 місяців тому +64

    Shamnayodu nalla ishtam thonunnu,
    Nalla samsaaram ❤

  • @dilsha__dilluuzz137
    @dilsha__dilluuzz137 8 місяців тому +27

    മോളെ നിന്റെ അയൽവാസിയായിരുന്നു ഞങ്ങൾ മോളുടെ കുടുംബത്തോടുള്ള സ്നേഹം കാണുമ്പോൾ നിന്നോട് കൂടുതൽ ആരാധന തോന്നുന്നു ശരീഫന്റെ ആരിഫാന്റെയും കൂടിയായിരുന്നു ഞങ്ങൾ അന്ന് സ്കൂളിൽ പോയിരുന്നത് മോളുടെ വീട്ടിൽ എല്ലാ ദിവസവും വരാറുണ്ടായിരുന്നു മോള് ചെറുതായിരുന്നു ഡാൻസ് പഠിക്കാൻ പോകുന്ന സമയത്ത് ആയിരുന്നു ആദ്യം മോണ്ടിസോറി സ്കൂളിൽ പഠിക്കുന്ന സമയം അന്ന് നിങ്ങളുടെ വീട്ടിൽ താമസിച്ചിരുന്ന ഹസീനയും ഷാഹിനയും ഒക്കെ ഇപ്പോൾ എവിടെയാണെന്ന് അറിയോ മോളുടെ കുടുംബത്തിന്റെ സന്തോഷം കാണുമ്പോൾ ഭയങ്കര സന്തോഷമുണ്ട് മോളാണ് അതിന് കാരണക്കാരി ഞങ്ങൾക്കുണ്ട് നമ്മൾ ഒരുപാട് ആഗ്രഹിച്ചു ഒരുപാട് പ്രതീക്ഷയോടെ വളർത്തിയ ഒരു അനിയത്തി ഇപ്പോൾ ദുബായിൽ നല്ല നിലയിലാണ് പക്ഷേ കുടുംബത്തെ തിരിഞ്ഞു നോക്കുന്നില്ല മോൾക്ക് കുടുംബത്തിനോടുള്ള സ്നേഹം കാണുമ്പോൾ ഇഹത്തിൽ മാത്രമല്ല പരലോകത്തും മോള് സ്വർഗ്ഗത്തിലുടമ ആയിരിക്കും

  • @ligimolsimon1418
    @ligimolsimon1418 8 місяців тому +40

    അവതാരക ഷംനക്ക് സംസാരിക്കാൻ കുറച്ചു കൂടി space കൊടുക്കണം എന്ന് തോന്നി

  • @Aleena-k4v
    @Aleena-k4v 8 місяців тому +175

    ഷംന ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ് 💞 അവതാരികയും അടിപൊളി 🥰🥰❤️

  • @rameshgopi7453
    @rameshgopi7453 8 місяців тому +56

    ഷംന നൈസ് ❤ഹോം. സിമ്പിൾ വർത്താനം 😂. മോനുട്ടൻ 😘😘😘🎉

  • @himsanashanu-lg6ff
    @himsanashanu-lg6ff 8 місяців тому +5

    She is so simple and also pretty ❤❤❤❤❤❤

  • @Darkmambogaming
    @Darkmambogaming 8 місяців тому +71

    Shamna is so simple and humble... Happy to see the video

  • @_____Jumi
    @_____Jumi 8 місяців тому +32

    Shamna ithra simple ayrunno❤️🥰

  • @Nilu1347
    @Nilu1347 8 місяців тому +26

    ഈ അവതാരിക adipwoli ആണ്. but വീണ ചേച്ചിയെയും miss ചെയ്യുന്നു.

  • @rashirafeeq9683
    @rashirafeeq9683 8 місяців тому +81

    ഒരു ജാഡയുമില്ലാത്ത ഒരു ആക്ടർ 👍👍👍👍

  • @arabiclights7424
    @arabiclights7424 8 місяців тому +3

    Shamnayea ippol kaannaanna adheeva monjulladh..... Meliyallea adh ethrathollam azhagilla... ❤❤❤❤❤

  • @user-nu4qp8ou9i
    @user-nu4qp8ou9i 5 місяців тому +1

    പണ്ട് തുണിക്കടയിൽ വെച്ച് ഷംനയെ കണ്ടത് ഞാൻ ഓർക്കുന്നു..... ഒരു ഷോപ്പിലെ ഫുൾ ആൾക്കാരും ശ്രെദ്ധിച്ചു അന്ന് ഷംനയെ.... അത്രക്കും സുന്ദരിയാണ് കാണാൻ.... അതിലുപരി ഭയങ്കര പാവം.❤

  • @ayishaneja7572
    @ayishaneja7572 8 місяців тому +81

    Oh my goodness!!!
    How kind she is!!
    Luv uhh shammm!!!!

    • @ashmiaby8306
      @ashmiaby8306 8 місяців тому

      7 h hhhi hhhhbh BB l hhhhhhh0 9

  • @ramlaeh6470
    @ramlaeh6470 8 місяців тому +32

    നായകുട്ടിയെ മുസ്ലിം വീട്ടിൽ വളർത്താൻ പാടില്ല.റഹ്മതിൻ്റെ മലക്ക് ഇറങ്ങുകയില്ല.അല്ലാഹു. ഈമാൻ നിലനിർത്തി തരട്ടെ

    • @liya_hh
      @liya_hh 8 місяців тому +6

      അല്ലങ്കിൽ എന്ത് തല മറക്കാതെ

    • @ramlaeh6470
      @ramlaeh6470 8 місяців тому

      @@liya_hh crt

    • @hayy1900
      @hayy1900 8 місяців тому +2

      ഇവൾ മുസ്ലിം ആണൊ . മമ്മി എന്ന് ഉമ്മയെ വിളിക്കുന്നു തല മുടി മറച്ചിട്ടില്ല ..

    • @ramlaeh6470
      @ramlaeh6470 8 місяців тому

      @@hayy1900 മമ്മി എന്നുവെച്ചാൽ ശവം എന്നാണ് അർത്ഥം. അല്ലെങ്കിലും ഇവൾ കല്യാണത്തിന് മുമ്പ് ഒരു കൊച്ചു കഷണം തുണിയും ഉടുത്ത ഡാൻസ് കളിച്ചിട്ടുണ്ട്. ശരീരം തീരെ മറയ്ക്കാരില്ലായിരുന്ന്. മുസ്ലിം പേരു മാത്രമേ ഉള്ളൂ. ഇസ്ലാമിൻറെ ചിട്ടകൾ അനുസരിച്ച് അല്ല ജീവിതം.

    • @sa34w
      @sa34w 8 місяців тому

      Sheri sir, 6th century yinnu ninakkokke ippozhum vandikititt illedey

  • @user-kq3wi4uq5i
    @user-kq3wi4uq5i 8 місяців тому +21

    Shamnayodu ippol orupadu snehamaayi❤❤

  • @Naseema635
    @Naseema635 8 місяців тому +82

    ഷംന പാവം.. ഒട്ടും ജാടയില്ല 😍

  • @zara-vt6gx
    @zara-vt6gx 8 місяців тому +12

    Shamna❤❤❤❤nalla personality😍😍😍😘😘😘😘😘😘😘😘love u shamna ❤❤❤❤

  • @celebritysmedia1m405
    @celebritysmedia1m405 8 місяців тому +26

    4:59 അവതാരകാടെ ചിരി കേൾക്കാൻ നല്ല രസണ്ട് 😂😂😂

  • @bavashamsibava4366
    @bavashamsibava4366 8 місяців тому +47

    Shamna n anchor good compo.. Shamnas way of talking is 👍👍

  • @habeebrahman5883
    @habeebrahman5883 8 місяців тому +20

    അവതാരക സൂപ്പർ.. സംസാരശൈലി അടിപൊളി.-😂
    സമയം പോയത് അറിഞ്ഞില്ല.-.❤

  • @lekshmiskumar6676
    @lekshmiskumar6676 8 місяців тому +24

    Once I met her at Lulu,Kochi...she is very kind and lovable ❤

  • @lenovotab4051
    @lenovotab4051 8 місяців тому +19

    Nalla സുന്ദരിയാണ് നല്ല മനസുമുണ്ട് ഇപ്പോ kure മാറിയല്ലേ

  • @musthafaek2031
    @musthafaek2031 8 місяців тому +7

    Enik orupaad ishtam ulla actress shamnayum pearlyum.. ❤.. adipoli interview. Friends thammil samsarikkumbole und.. ishtaayi oru paad ishtaayi

  • @ansarvnaanunajma7167
    @ansarvnaanunajma7167 8 місяців тому +20

    ഷംന സുന്ദരി ആയിട്ടുണ്ട്

  • @raheebashabeer9769
    @raheebashabeer9769 8 місяців тому +8

    Enik bynkra ishtaa shamanane ottum jada illa cute ❤❤❤❤❤❤❤

  • @zara-vt6gx
    @zara-vt6gx 8 місяців тому +19

    Anchor boar carecter😇😇but shamna ❤❤❤❤👌👌👌

  • @rasheedanaju9932
    @rasheedanaju9932 8 місяців тому +22

    Anchor n oru വെപ്രാളം ഉള്ളത് പോലെ 😂

  • @lachuzzzlachu9762
    @lachuzzzlachu9762 8 місяців тому +40

    ഷംന പറഞ്ഞത് കറക്റ്റ് ഓവർ റൊമാന്റിക് ഭയങ്കര ബോർ ആണ്.

    • @jasi3337
      @jasi3337 8 місяців тому

      Hbxzzzzz😮 10:56

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 8 місяців тому +3

    Ente vanam interviewer, aval padikkumbol nalla dancer aayirunnu. Skating shoes itu dance cheyuarunnu.... Paper oke vayikanam. Pne nannai prepare cheyyanam. Alllade chornam chornam nu paranju ilichondirikaade

  • @jubujubairiya7272
    @jubujubairiya7272 8 місяців тому +24

    നോ ടെൻഷൻ ഷംന 🥰ഇപ്പൊ ഴാണ് കൂടുതൽ ചുന്ദരി 🥰❤️

  • @rafeeqahnaahna6334
    @rafeeqahnaahna6334 8 місяців тому +3

    Anchor pwoliyaaa..... Kozhikode pinne ushaaralle😝

  • @vineethavini916
    @vineethavini916 8 місяців тому +67

    അവതാരികയെ ഒരുപാട് ഇഷ്ട്ടാണ് 😍😍😍😍

  • @Fathima_169
    @Fathima_169 7 місяців тому

    Shamna you are so simple with plesent smile❤

  • @saeedbinfaizi6075
    @saeedbinfaizi6075 8 місяців тому +7

    അല്ലാഹു എല്ലാ അനുഗ്രഹവും തന്നില്ലേ ഇനിയെങ്കിലും അല്ലാഹുവിനെ യും ഹസ്ബന്റിനെയും കുഞ്ഞു വാവയെയും സ്നേഹിച്ചു സിനിമ യൊക്കെ വിട്ടു ഇസ്ലാമികമായി ജീവിച്ചൂടെ അല്ലാഹു സഹായിക്കട്ടെ

  • @lakshmisoman9431
    @lakshmisoman9431 8 місяців тому +17

    ഷംനയെ ഒരുപാട് ഇഷ്ടം

  • @user-id6qm7hw1s
    @user-id6qm7hw1s 8 місяців тому +32

    ഇക്കാക്ക് ഒരു നാടും വീടും ഉണ്ട് എന്ത് കൊണ്ട് അവിടേക്ക് വരുന്നില്ല അവരെ കുറിച്ചു പറയുന്നില്ല...നിങ്ങൾ എന്താ അവരെ കുറിച്ചു ചോദിക്കാത്തത്

    • @alhamdulillah6213
      @alhamdulillah6213 8 місяців тому

      Olu kannurando

    • @molusijili1367
      @molusijili1367 8 місяців тому +5

      Home tour alle cheyyunnath athine kurichalle chothichittum ollu

    • @user-id6qm7hw1s
      @user-id6qm7hw1s 8 місяців тому +1

      @@molusijili1367 അല്ലാതെയും വേറെ ഏതിലും കേട്ടിട്ടില്ല കണ്ടിട്ടും ഇല്ലാ

    • @fathimafathima5248
      @fathimafathima5248 8 місяців тому +3

      Aviary kurichu Patanjal.....ea badayi okke ninnu povum 😅

    • @passion4dance965
      @passion4dance965 8 місяців тому

      ​@@fathimafathima5248എന്ന് ഒരു പരദൂഷണം അമ്മായി

  • @rubyrukhu5718
    @rubyrukhu5718 8 місяців тому +8

    Shamna ❤❤❤ anchor ❤❤❤

  • @sharonvp6953
    @sharonvp6953 8 місяців тому +8

    Anchor adipolli👍🏻👍🏻❤️❤️❤️

  • @seenathns7327
    @seenathns7327 8 місяців тому +9

    Love you shamna

  • @majeedcm8599
    @majeedcm8599 8 місяців тому +4

    Adipoli interview😂😂

  • @Jiyoo-r1m
    @Jiyoo-r1m 8 місяців тому +58

    ഷംന കാസിം കണ്ണൂരിന്റെ മുത്ത് 😍😍👍🏻

    • @zayint7988
      @zayint7988 8 місяців тому +5

      Ninte muth ennnu paranja mathi

    • @Aleena-k4v
      @Aleena-k4v 8 місяців тому +1

      Yes ❤️

    • @jitheshjithesh920
      @jitheshjithesh920 8 місяців тому +1

      ഷംനയുടെ ഉപ്പക്ക് മീൻ വില്പന ആയിരുന്നു ജോലി.... സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് ചോറുണ്ട് കഴിഞ്ഞതിന് ശേഷം ഇവൾ സ്ഥിരം നാറുന്ന വളി വിടാറുണ്ട്.... മീൻ കഴിക്കൽ കുറച്ച് കുറച്ചൂടെ എന്ന് പറഞ്ഞ് ക്ലാസ്സിലെ കുട്ടികൾ ഇവളെ കളിയാക്കാറുണ്ട്..... 🤭🤭😅

    • @meghas1501
      @meghas1501 8 місяців тому +3

      ​@@jitheshjithesh920ohh culture ariyan und🫡

    • @misriyashanfeer2979
      @misriyashanfeer2979 8 місяців тому +1

      @@jitheshjithesh920aah kaliyaaknna naarikal oru gedi pidikaand naari irikunundaavum alle

  • @shamsudeenkutty8632
    @shamsudeenkutty8632 8 місяців тому +25

    അറബി ടച്ച് ഇഷ്ടപ്പെടുന്നു എന്നു പറയുന്നു അപ്പോഴും തലയിൽ ഒരല്‌പം തുണി എടുന്നില്ലല്ലോ?

  • @abuptv4303
    @abuptv4303 8 місяців тому +8

    Nallla. Acchadakamaulla anchore
    KONJAL illaatha. Oru ancchor❤

  • @shamnadkanoor9572
    @shamnadkanoor9572 8 місяців тому +12

    അടിപൊളി 👍👍👍👍സൂപ്പർ 👍👍👍

  • @nammuandme
    @nammuandme 8 місяців тому +1

    Ahangharam illaatha samaram .....ivare okke orkumbol nammal karuthum nalla jada aakumennu.......ennal athokke thiruthi kuricha perumattam........❤❤❤❤❤❤😊😊😊😊😊😍😍😍😍Masha Allah monk 🥰🥰🥰🥰🥰

  • @user-ez4rp5ym3e
    @user-ez4rp5ym3e 2 місяці тому

    paavangale pattichu ippol trawelband aayi kidakkunnu. Ippol thamasikkunnath normal flat.

  • @Zarah3300
    @Zarah3300 8 місяців тому +3

    Fridge nte side il indian flag thala thirich ottichu vachekkunnu. Plz nere vakkoo🙏🙏

  • @ayishaneja7572
    @ayishaneja7572 8 місяців тому +23

    I mean the anchors laugh though!!!😂

  • @omkaaraghosh321
    @omkaaraghosh321 8 місяців тому +17

    നല്ല ഓവർ anchor വെറുപ്പിക്കൽ....എന്തൊരു ഇളകി മാറിക്കലാ

  • @thefanofhighflyers5173
    @thefanofhighflyers5173 8 місяців тому +114

    കന്നഡ സിനിമയിൽ അഭിനയിക്കുന്ന പൂർണ്ണശ്രീ എന്നൊരു നടിയുണ്ട്... നല്ല ഭംഗിയാണ് അവരെ കാണാൻ...

    • @shadinrehman5631
      @shadinrehman5631 8 місяців тому +25

      Avaranne ivar

    • @angrygrl4446
      @angrygrl4446 8 місяців тому +15

      ആ ആക്ടർ തന്നെ ഇത്

    • @adhizadhu6191
      @adhizadhu6191 8 місяців тому +16

      അതാണ് ഇത് 🤣 അവിടെ പൂർണ ഇവിടെ ഷംന

    • @muhsinafarsana3037
      @muhsinafarsana3037 8 місяців тому

      😮😮

    • @arya9744
      @arya9744 8 місяців тому

      😂😂😂

  • @k-popcoverdancer210
    @k-popcoverdancer210 8 місяців тому

    Shamna ye othiri ishta munpum 🎉🎉🎉🎉🎉cute vava

  • @nasajunasaju1429
    @nasajunasaju1429 8 місяців тому +9

    Shamna u r very cute and sweety ...nice looking, and lovely charector.... nammude veettile orale pole.....❤

  • @Nooz_khalfan
    @Nooz_khalfan 8 місяців тому +2

    Inganeulla photos vechaal rahmathinte malak veettil kayarilla

  • @khalidhkhalidh5295
    @khalidhkhalidh5295 8 місяців тому +7

    എന്ത് കിണ്ടി കണ്ടിട് ആണ്, ഇത് സൂപ്പർ മാർക്കറ്റ് ആണോ ഏന് ചോദിച്ചത്, ഭയങ്കര ബോർ

  • @ashrafkukku5627
    @ashrafkukku5627 8 місяців тому +2

    Shamnakutti❤❤❤

  • @falahjunaid4207
    @falahjunaid4207 8 місяців тому +4

    സംനമോളോ. നീ ഒന്ന്. എന്നെ. ശഹായിക്കുമോ ഞാൻ ഒരു 5സന്റ് സ്തലത് വിട് ഉണ്ടാക്കി ഒരു പാട് കടം ഉണ്ട് ബാക് ലോൺ ആണ് അടവ് അടക്കാൻ കയു
    നില്ല. പടച്ചവന്നോ ഓർത്തു സഹായിക്കുമോ

  • @asokandivakaran7290
    @asokandivakaran7290 8 місяців тому

    19:03 do you notice the Anchors expression?

  • @Userabcdedfgh
    @Userabcdedfgh 8 місяців тому +2

    12:20 exactly ipozha bhangy

  • @Sajida-pt2ee
    @Sajida-pt2ee 8 місяців тому +2

    ഷംന എനിക്ക് വെക്കാൻ ഒന്ന് സഹായിക്കോ🙏 മുഴുവനായി ഒന്നും ചെയ്യണ്ട എന്തെങ്കിലും കുറച്ചു തന്നു സഹായിക്കോ 🙏🙏🙏😭😭

  • @abiummi8791
    @abiummi8791 8 місяців тому +5

    Cosmetics എന്തിനാ ഫ്രിഡ്ജ് ഇൽ വെക്കുന്നേ? അറിയാവുന്നോർ റിപ്ലൈ plz ...

    • @Blgytr
      @Blgytr 7 місяців тому +1

      Kooduthal effective aavum..

  • @user-lo8sz4wt4e
    @user-lo8sz4wt4e 5 місяців тому

    Sweet sweet shamna sweety ❤❤❤

  • @geethageetha5488
    @geethageetha5488 8 місяців тому +2

    👍👍👍congrts👍👍👍👍🥰🥰🥰🥰yes

  • @Mydearmalayaliees
    @Mydearmalayaliees 8 місяців тому +2

    പണ്ടത്തെ ഇന്റർവ്യൂവിൽ വാപ്പയും, ഉമ്മയും 🤔ഇപ്പോൾ ഡാഡിയും, മമ്മിയും 😄😄 മോഡേൺ മലയാളി🤣 🤣അവരാതിക അടിപൊളി 👌

  • @sahiraahmedali8086
    @sahiraahmedali8086 8 місяців тому +7

    ❤❤❤Shamna Adipoli Veed

  • @dreamgirl11513
    @dreamgirl11513 8 місяців тому +2

    ഈ interview ചെയ്യാൻ വന്ന പെണ്ണ് എന്താ ഒരുപിരി പോയപോലെ കാണിക്കുന്നേ. 🤔6🤔

  • @gamersstop6008
    @gamersstop6008 8 місяців тому +3

    Shamna ❤❤❤

  • @achooz5836
    @achooz5836 8 місяців тому +3

    Interviewer is annoying ... very boring

  • @farsana3055
    @farsana3055 8 місяців тому +6

    Eth bayankara veedaano ethra varnikaaan

  • @AmrithaK-cj8lu
    @AmrithaK-cj8lu 8 місяців тому +6

    ഷംന 💜

  • @beenamathew660
    @beenamathew660 8 місяців тому

    So cute vava❤❤

  • @jasminjasmi6640
    @jasminjasmi6640 8 місяців тому +4

    Shamna❤

  • @user-qz6xr8en3d
    @user-qz6xr8en3d 8 місяців тому +1

    Shamna kasim Aghane. njaghalude nattil yethi hasinye vedinaduyhananu. Ente brrd😂❤

  • @RiyamariyamRiya
    @RiyamariyamRiya 8 місяців тому +2

    Shamna ❤

  • @Nooz_khalfan
    @Nooz_khalfan 8 місяців тому +2

    Shamnak aadyam korochoke ahagaram undaayirunnu ippo mrgin shesham aalake maariyirunnu

  • @anoopp8598
    @anoopp8598 8 місяців тому +7

    ikkaante 4’Mathe barya aanu itha.. ijjyaathi oru froad ne aanallo kallyanam kazhiche ennoru kuravu mathrellu.. ente adakkam niravadhi perude 8 laksham roopa veetham patticha para naari aanu ikka..pha…avalde ikka

    • @shabnamuhammed2486
      @shabnamuhammed2486 8 місяців тому

      True ano

    • @zuha2412
      @zuha2412 8 місяців тому

      ഈ അഹങ്കാരം ഒന്നും റബ്ബ് നിലനിർത്തില്ല... ഈ പറയുന്നത് ട്രൂ ആണെങ്കിൽ 😊

    • @PathuZain
      @PathuZain 8 місяців тому

      😮

    • @suhailajamsheer
      @suhailajamsheer 8 місяців тому

      ​@@shabnamuhammed2486yes

  • @hami3544
    @hami3544 8 місяців тому +3

    Anger byngram over aanu.

  • @user-yk5lv8iw8x
    @user-yk5lv8iw8x 8 місяців тому +4

    24:05 ❤❤❤

  • @minhathashin9323
    @minhathashin9323 7 місяців тому

    Achor adipoli ❤❤❤

  • @lavanyap7692
    @lavanyap7692 8 місяців тому +1

    Anchor❤️❤️❤️❤️👌

  • @mrandmrsfilmytalks
    @mrandmrsfilmytalks 8 місяців тому +5

    Shamna❤🥰

  • @ajithatk1669
    @ajithatk1669 8 місяців тому +1

    Super super ❤❤

  • @user-om5qw8yb8j
    @user-om5qw8yb8j 4 місяці тому

    ഇത്തയെ നേരിട്ട് കാണാൻ നല്ല ആഗ്രഹം 🫶🫶🫶🫶🫶🫶

  • @veenacn1496
    @veenacn1496 8 місяців тому

    Shamnayude veed evidaya..kannurile veed ano

  • @Paapus3916
    @Paapus3916 8 місяців тому +12

    Randu perum ore vibe. Time poyatharinjilla. Allelum shamnak oru jadayumilla athin pattiya anchor ❤️

  • @DK-ff6jg
    @DK-ff6jg 8 місяців тому

    Why is this Anchor asking: Is this expensive..is this expensive for each and every thing she sees.

  • @AllInone-kj2ht
    @AllInone-kj2ht 8 місяців тому +1

    Anchor kurach over pole

  • @user-ns9st7zy2n
    @user-ns9st7zy2n 7 місяців тому

    സൂപ്പർ ❤️👍

  • @mangoman4930
    @mangoman4930 8 місяців тому +4

    ഇക്ക ഫുൾ ക്യാമറാ വച്ചിട് ഉണ്ട്

  • @sajitha3582
    @sajitha3582 8 місяців тому +2

    അടിപൊളി 👍👍👍

  • @waitingmydreams4818
    @waitingmydreams4818 8 місяців тому +3

    ഷംനയുടെ വീട് നാട്ടിൽ എവിടെയാണ്.

  • @ayshanur2139
    @ayshanur2139 8 місяців тому +6

    ആ സ്വീറ്റ് സ് ശരിക്കും തന്നതാണോ...

  • @meenuzz4241
    @meenuzz4241 8 місяців тому

    I used the 🔥RCM products it is very use full and made so many chances in my life jai RCM👍 Good RCM ❤💥

  • @Jaya-yt4fd
    @Jaya-yt4fd 8 місяців тому +2

    Enikk shamnaye othiri eshtam sundarii kuttiyanu❤❤❤

  • @Vms3027
    @Vms3027 8 місяців тому +2

    ജീവനുള്ള.ഒന്നിന്റെയുംരൂപംനമ്മുടെവീട്ടിൽ. വെക്കാൻപാടില്ല.

  • @_sreethu_
    @_sreethu_ 8 місяців тому +3

    Anchor🥰🥰🥰🥰

  • @sideekabdulkareem5842
    @sideekabdulkareem5842 8 місяців тому

    മരണം എന്ന അലംഘനീയമായ വസ്തുതക്ക് ശേഷമുണ്ടൊരു വീട് അവിടെ എങ്ങിനെയാവണം എന്നു തീരുമാനിക്കുന്നത് ഇവിടെ നിന്നാണ് മറക്കരുത്.

  • @sarathv6523
    @sarathv6523 8 місяців тому +6

    Anchor👍👍👍♥️

  • @hayy1900
    @hayy1900 8 місяців тому +1

    ഫോട്ടോ വീട്ടിൽ വെക്കാൻ പാടില്ല...