കേരളത്തിലെ ആദ്യത്തെ AC ഓട്ടോ കണ്ടിട്ടുണ്ടോ

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 182

  • @SurendranSurendran-t1r
    @SurendranSurendran-t1r Місяць тому +4

    കേരളത്തിലെ ഇപ്പോഴത്തേഒട്ടോ മോഡൽ ഇനിയും മറ്റേണ്ടത് ഉണ്ട്. അടച്ചുറപ്പില്ലാത്ത ഒട്ടോ എത് നായക്കും പൂച്ചയതും അപ്പിയിടാൻ പാകത്തിലുള്ള മോഡൽ ഇത് മാറണം അതിനെന്തിനാ R.T.0. തടസ്സം നിൽക്കുന്നത്. ഇത് എല്ലാവരുടെയും ആഗ്രഹമല്ലേ എന്തായാലും സൂപ്പർ👍👍👍👍👍

  • @jamshidk7222
    @jamshidk7222 Місяць тому +2

    നല്ല അവതരണം നല്ല ക്യാമറ ഒരുപാട് ഭാവി ഉണ്ട് നിങ്ങൾ ക്ക്.

  • @alimon8167
    @alimon8167 2 місяці тому +16

    ഇത് നമ്മളെ സിദ്ധീഖ് ഇക്ക വിറ്റ വണ്ടി ആണ് അന്ന് AC ഇല്ല ബാക്കി എല്ലാം ഇങ്ങനെ തന്നെ ഉണ്ട് 😂😂✌🏻

  • @nisaroppcm153
    @nisaroppcm153 2 місяці тому +82

    കണ്ടാൽ പറയില്ല നിങ്ങൾ പ്ലാൻ ചെയ്തതല്ലെന്നു 🙏 ഇതിലും നല്ലത് ആ വണ്ടി കാണിക്കാത്തതാണ് എന്താപ്പോ നിങ്ങൾ കാണിച്ചത് വീഡിയോ മുഴുവൻ ഔട്ടോ ഡ്രാവരും ആ വെള്ള കുപ്പായക്കാരനും ഔട്ടോ പുറവും 🙏

  • @majeedparammal5740
    @majeedparammal5740 2 місяці тому +12

    ക്യാമറകാരന്ന് വലിയ താല്പര്യമില്ലാത്തത് പോലെ തോന്നുന്നു

  • @m.mrajan2071
    @m.mrajan2071 2 місяці тому +23

    ഐ ഇവ തേങ്ങാ അവൻ്റെ ഒരു ഐ അവ 😅😅😅

  • @Sunishks-ho5eb
    @Sunishks-ho5eb 2 місяці тому +17

    ഞാൻ വാഹനത്തിന്റെ ഉടമ അയാളുടെ ഒരു പാഷൻ കൊണ്ട് താൽപര്യം കൊണ്ട് അത് ചെയ്തതാണ് അത് മുഴുവനും നിയമലംഘനം തന്നെയാണ് എന്നാൽ അത് വലിയ കാര്യമായിട്ട് അവതരിപ്പിക്കുന്ന യൂട്യൂബറെ വേണം സമ്മതിക്കാൻ അഞ്ചു പൈസയുടെ ബോധം ഇല്ലല്ലോ സുഹൃത്തേ താങ്കൾക്ക്

  • @Faisalmhdali
    @Faisalmhdali 2 місяці тому +2

    ആ വണ്ടിന പിടിക്കണം..മ്മള് ഫോളോ അപ്പ് ചെയ്യാണ്.....😂

  • @faslurahman669
    @faslurahman669 2 місяці тому +6

    അദ്യം അതിന്റ ഇഞ്ചൻ സൗണ്ട് കുറക്കണം

  • @Praveena-v1b
    @Praveena-v1b 2 місяці тому +11

    ആ വണ്ടിയിൽ ഇനി ഒരു കോടി ചെലവാക്കിയാലും അത് ഓട്ടോറിക്ഷ എന്നെ പറയൂ ലക്ഷംവീട് പൊളിച്ചു കൊട്ടാരം പണിതാൽ അവിടെയുള്ള ആളുകൾ എന്താ പറയാ അത് ലക്ഷംവീട് എന്നാണ് അതുപോലെ

  • @SrKp-v1j
    @SrKp-v1j 2 місяці тому +10

    ഇത് ഏത് ഭാഷയാ നിങ്ങൾ പറയണേ ഞാൻ കേരളത്തിൽ കൊച്ചിയിൽ ആണ്

    • @shuhaibmty570
      @shuhaibmty570  2 місяці тому

      @@SrKp-v1j നാടൻ

    • @ratnakarankattilveettil7861
      @ratnakarankattilveettil7861 2 місяці тому

      അറബി 😂

    • @sreeraj5300
      @sreeraj5300 Місяць тому

      കൊച്ചിയിൽ മലയാളം അല്ലേ ഭാഷ

    • @SrKp-v1j
      @SrKp-v1j Місяць тому

      ആണ് but ഇത് ഒരു ഇത് ഇങ്ങനെ കേട്ടില്ല

    • @pgovindaraja
      @pgovindaraja Місяць тому

      MPM Dt.

  • @shivashivashivashiva7067
    @shivashivashivashiva7067 2 місяці тому +4

    ഈ വണ്ടി ഇന്ന് രാവിലെ ഞാൻ കടുങ്ങല്ലൂർ പാലത്തിങ്ങൽ വെച്ച് കണ്ടിരുന്നു!

  • @NaseerA-c5i
    @NaseerA-c5i Місяць тому +1

    സൂപ്പർ ഓട്ടോ

    • @shuhaibmty570
      @shuhaibmty570  Місяць тому +1

      എവിടെ വീട്

    • @NaseerA-c5i
      @NaseerA-c5i Місяць тому +1

      ആലപ്പുഴ ടൗണിൽ

    • @shuhaibmty570
      @shuhaibmty570  Місяць тому

      @ ok എന്റെ വീട് കോഴിക്കോട്

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 2 місяці тому +3

    പൊളിച്ച്✌️✌️

  • @ASHRAFCH-k5c
    @ASHRAFCH-k5c 2 місяці тому +33

    ആദ്ധ്യം വീഡീയൊ എടുക്കാൻ പഠിക്ക്....
    അടിപൊളി അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി ആവില്ല മനുഷ്യാ....😊

    • @jesudasc.a5756
      @jesudasc.a5756 2 місяці тому

      😂😂😂😂😂

    • @sameera4459
      @sameera4459 2 місяці тому

      Adiyil poli anu
      Yennanu udeshochath
      Engin paniye😂

  • @AbdulSalam-d9d4b
    @AbdulSalam-d9d4b 2 місяці тому +41

    അടിപൊളി. R. T. O. എന്തു പറഞ്ഞു?

  • @nisumundakkal
    @nisumundakkal 2 місяці тому +10

    കമൻറ് ബോക്സ്കണ്ടു വീഡിയോ കാണാതെ തിരിച്ചുപോന്നു

    • @shuhaibmty570
      @shuhaibmty570  2 місяці тому

      @@nisumundakkal അങ്ങനെ പോവല്ലേ

  • @tomykv2875
    @tomykv2875 Місяць тому

    ഇത് ഞങ്ങളുടെ ചുണ്ടത്തുമ്പോയിൽ > മരംച്ചാട്ടിറോടാണ്,,

  • @FasalFasal-lm1tq
    @FasalFasal-lm1tq Місяць тому

    Ennaaa njammale groundil ninn video cheyya le. No planing

  • @AshrafAshu-eb8hl
    @AshrafAshu-eb8hl 2 місяці тому +2

    👍👍👌

  • @jassimstudiodubai1509
    @jassimstudiodubai1509 2 місяці тому

    vandi adipoli Evideyaanu ee shoot cheyyunna sthalam ? manoharam

  • @11afsalrahmanp41
    @11afsalrahmanp41 2 місяці тому +1

    poli

  • @kadeesakadeesu7581
    @kadeesakadeesu7581 2 місяці тому +3

    👍

  • @MusthaqAhammed-r4l
    @MusthaqAhammed-r4l 2 місяці тому +3

    Dvr. Poli😊

  • @shivashivashivashiva7067
    @shivashivashivashiva7067 2 місяці тому +7

    ബാക്ക് ഡോർ രണ്ടും പവർ വിൻഡോ ആക്കണം

  • @karunakaran1586
    @karunakaran1586 2 місяці тому

    ❤super

  • @बोब्स
    @बोब्स 2 місяці тому +1

    പൊളി വണ്ടി ശരിയാ ,ബാക്കിലെ ടയർ കട്ട പൊളിഞ്ഞതാ 🤭

  • @ABDULLACheenikkal
    @ABDULLACheenikkal 2 місяці тому +16

    പ്ലാൻ ചെയ്ത് ഷൂട്ട് ചെയ്തത്

    • @harismkharismk7403
      @harismkharismk7403 2 місяці тому +1

      അത് ആർക്കും മനസ്സിൽ ആയില്ല

    • @shuhaibmty570
      @shuhaibmty570  2 місяці тому

      @@ABDULLACheenikkal no

  • @vinzutubeid
    @vinzutubeid 2 місяці тому +1

    Electric load ethrayo koodum..Electricals okke tested ano..Cheriya stereo fit cheyyan ulla modifications polum palappozhum fire issues undakkunnu.Sookshikkanam.
    Udhesam nallathanu pakshe quality and tested components upayogichu competent aya orale kondu work cheythillenkil danger aanu.

  • @hadishalu
    @hadishalu 2 місяці тому +4

    Hai

  • @shajimohamed9739
    @shajimohamed9739 Місяць тому

    Rto no coming .wait and see

  • @yakoobmuhammed2654
    @yakoobmuhammed2654 2 місяці тому +1

    വളരെ നല്ലത്

  • @bij144
    @bij144 2 місяці тому +2

    UA-cam brothersനെ പിടിച്ചത് പോലെ ആകാതിരുന്നാൽ നല്ലത്.

  • @mohammedishak7547
    @mohammedishak7547 Місяць тому

    ഇതും കൊണ്ട് RTO യുടെ മുന്നിൽ ചെന്നാൽ🤣🤣🤣🤣🤣🤣🤣🤣🫂🥰🤝

  • @anwartkdtkd5361
    @anwartkdtkd5361 2 місяці тому +1

    rta കണ്ടാൽ ബാക്കി വിവരം അപ്പോൾ അറിയൂ

  • @lipinandrewandrew9390
    @lipinandrewandrew9390 Місяць тому

    Fanbus pole fan auto ano😅😅😅😅😅

  • @ramaprasad9176
    @ramaprasad9176 2 місяці тому +1

    Script kollam 🤭

  • @sooraj763
    @sooraj763 2 місяці тому

    സൂപ്പർ അഭിനയം

  • @daysondayson4472
    @daysondayson4472 2 місяці тому +2

    ഐവ🤔😂

  • @ashwinashwin100
    @ashwinashwin100 2 місяці тому +1

    വീട് മുക്കത്ത് ആണെന്ന് പറഞ്ഞ സ്ഥിതിക്ക് അതിന്റെ എഥാർത്ത ഓണർ വക്കഫ് ബോർഡ് ആണ് 😎😎

    • @nishpakshan
      @nishpakshan 2 місяці тому

      അശ്വിനെ നീ എന്തു ദുരന്തമാണെടോ? ഇവിടെ അതുകൊണ്ടുവരാൻ കാരണം?

  • @SajithBhuvanendren
    @SajithBhuvanendren 2 місяці тому +1

    Mahindra ഓനെ ഞാൻ ഇടതു very good

  • @ramakrishnank.t.5379
    @ramakrishnank.t.5379 2 місяці тому +1

    RC bookkill ezhuthi vangicho, ?

  • @MoNuT3N
    @MoNuT3N 2 місяці тому

    എന്നാ അടിപൊളിയാട വേ

  • @manuhyan
    @manuhyan 2 місяці тому

    Spulber youtub chanelil 2 varsham mumb ee vandi video undallo iyal ippolano kaanunne😂

  • @pnnair5564
    @pnnair5564 2 місяці тому

    വണ്ടി അയ്യടാ അയ്യടാ എന്ന് പറഞ്ഞു ഓടിച്ചു!!

  • @Mathew2025qtr
    @Mathew2025qtr 2 місяці тому +5

    അലച്ചു വിളിക്കുകയാണ്‌ 😂
    അറു ബോർ 🥹

  • @lipinandrewandrew9390
    @lipinandrewandrew9390 Місяць тому

    Kali vandi ano😅😅😅😅😅😅

  • @rvbroscom9894
    @rvbroscom9894 Місяць тому

    Oru ussarilatha video pahayaaa

    • @shuhaibmty570
      @shuhaibmty570  Місяць тому

      എല്ലാ ശെരിയാകും

  • @muhammedkv2411
    @muhammedkv2411 2 місяці тому

    ഫോറെ... വീൽ.... ആയ്‌ക്കൂടേ.... സൂപ്പറർ..... ഡിജിറ്റൽ... ആ.. ആ.. വേറെ.....ഈസി.... ഹായ്.. 🤣❤❤😅😅😊🤑

  • @jeesankp9324
    @jeesankp9324 2 місяці тому +1

    ഏതു മണ്ടനാ ഷൂട്ട്‌ ചെയ്തത്, ഉൾഭാഗം കാണിക്കാത്ത വണ്ടി ഷൂട്ടിംഗിനുള്ള അവാർഡ് കിട്ടും 😮

  • @hussainhuda686
    @hussainhuda686 2 місяці тому +1

    തേങ്ങാപത്തരച്ചിട്ട് എന്ത് കാര്യം നാളല്ലെ കറി

  • @navasnavas-dg7mj
    @navasnavas-dg7mj 2 місяці тому

    കേരളത്തിൽ mvd. കണ്ടോ
    കണ്ടാൽ 3.ലക്ഷം അവർക്ക് അടക്കണം എന്നിട്ട് എല്ലാം അഴിച്ചു മാറ്റാൻ പറയും 😂😂😂

  • @manojjohnbethel8020
    @manojjohnbethel8020 2 місяці тому +1

    Follow up അല്ല. Follow എന്ന് പറ

  • @rishinpk9143
    @rishinpk9143 Місяць тому

    ഇത്രയും വലിയ എസിക്ക് എങ്ങനെ കറണ്ട് കിട്ടും

  • @ayyoobayyoob6862
    @ayyoobayyoob6862 2 місяці тому +1

    എത്ര കൊല്ലം ആയി

  • @alikhalidperumpally4877
    @alikhalidperumpally4877 2 місяці тому

    MVD please note the point 😃

  • @xplorelife5841
    @xplorelife5841 2 місяці тому

    അടിപൊള്യാട്ടാ

  • @RajeshCp-dy5yb
    @RajeshCp-dy5yb Місяць тому

    Haiiiii

  • @ska4036
    @ska4036 2 місяці тому +5

    ഇതിൻ്റെ ഏ സി പ്രവർത്തിക്കുന്നുണ്ടോ? കണ്ടിട്ട് വെറുതെ വച്ചെക്കുന്നത്പോലെ😵😱🙉

  • @sajsaji6223
    @sajsaji6223 2 місяці тому

  • @jprakash7245
    @jprakash7245 2 місяці тому +2

    😂

  • @MubarakMk-u5r
    @MubarakMk-u5r 2 місяці тому +1

    എന്തായാലും ഓടുന്നത്
    യൂറോപ്പിനെ വെല്ലുന്ന കേരളത്തിലെ റോഡുകളിലല്ലേ 😂😂😂

  • @noushad9389
    @noushad9389 2 місяці тому +2

    😅😅😅😅

  • @shahulhameed-qr5tq
    @shahulhameed-qr5tq 2 місяці тому +2

    വണ്ടി ഒക്ക ഇഷ്ടായി പക്ഷെ വണ്ടിൻ്റെ സൗണ്ട് ചടപ്പിച്ചു

  • @FaizalVlogAndTalks231
    @FaizalVlogAndTalks231 2 місяці тому +5

    😢❤❤❤

  • @stroolar2342
    @stroolar2342 15 днів тому

    കാക്ക കുളിച്ച കൊക്കാഗുമോ ഓട്ടോ എങ്ങിനെ ഒക്കെ എന്തൊകക്കാണിച്ചാലും ഒട്ടോ ഓട്ടോ തന്നെ അല്ലാതെ കാറൊന്നും ആകാൻ പോകുന്നില്ല

  • @Srees-my4uu
    @Srees-my4uu 2 місяці тому

    ആർക്കും സംശയം
    തോന്നില്ല 😂

  • @Prashand-xh4up
    @Prashand-xh4up 2 місяці тому

    ഇത് നിങ്ങളുടെ രണ്ടളുടെയു 0 നാടകം ആണെന്ന് ആർക്കും മനസിലാവില്ല😂😂

  • @AshikCk-yt2kw
    @AshikCk-yt2kw 2 місяці тому +7

    ഒരു കാര്യം പറയാൻ മാത്രം. പൊന്ന് കാക്കാ നിങ്ങൾ ആ വണ്ടിയിൽ ആദ്യം കയറി പോലും നോക്കാതെ പൊളി അടിപൊളി പറഞ്ഞു വെറുതെ ആദ്യ ടൈം തന്നെ വെറുപ്പിക്കൽ ആകരുത് 👍

  • @abduljaleel3958
    @abduljaleel3958 2 місяці тому +4

    M V D കണ്ടാൽ പണി കിട്ടുമോ?

  • @redlobtermedia2852
    @redlobtermedia2852 2 місяці тому +1

    ഒരു കാർ എടുക്കാൻ ഇത്ര ചെലവില്ല 😂

    • @shuhaibmty570
      @shuhaibmty570  Місяць тому

      ഓട്ടോ പവർ കിട്ടില്ല

  • @shereefmoidu3510
    @shereefmoidu3510 2 місяці тому +1

    അധികം ചിലവില്ലാതെ ഈ തോതില്‍ ആക്കി എങ്കിൽ അത് സമ്മതിക്കാം. ഇത് മൂന്നര ലക്ഷം കൊടുത്തു ചെയതത് ആണെങ്കിൽ ഒരു കാർ എടുത്ത പോരെ.

    • @shuhaibmty570
      @shuhaibmty570  2 місяці тому

      @@shereefmoidu3510 വണ്ടി പ്രാന്തൻ ആണ്

  • @shan6566
    @shan6566 2 місяці тому +2

    നബിദിനത്തിലെ കുട്ടികളുടെ പരിപാടി പോലെ ആക്കി കളഞ്ഞല്ലോ 😂നിങ്ങളുടെ സംഭാഷണം 😂

  • @harisaa1587
    @harisaa1587 2 місяці тому

    പാവം ഒന്നും അറിയില്ല

  • @praveendas2408
    @praveendas2408 Місяць тому

    ഫോട്ടോ വില 3.5 ലക്ഷം രൂപ
    എക്സ്ട്രാ ഫിറ്റിംഗ്സ് 3 ലക്ഷം രൂപ. മൊത്തം 6.5 ലക്ഷം രൂപ.
    എന്റെ കൂട്ടുകാരൻ ഒരു രണ്ടുലക്ഷം രൂപ കൂടി കൂട്ടിയിരുന്നെങ്കിൽ നല്ലൊരു കാർ എടുക്കാമായിരുന്നു. ആ എന്ത് ചെയ്യാനാ ഇതൊക്കെ ഒരുതരം വണ്ടി ഭ്രാന്ത്. ഓക്കേ എന്തായാലും നന്നായിട്ടുണ്ട്.❤❤

  • @shihabthattottil522
    @shihabthattottil522 2 місяці тому +1

    അവതരണം സംസാരശൈലി എല്ലാം വളരെ മോശം
    Low quality video

  • @manuhyan
    @manuhyan 2 місяці тому

    2 varsham mumb ee vandide video vere oral youtubil cheythittundallo

  • @manojjohnbethel8020
    @manojjohnbethel8020 2 місяці тому

    ഇത് എവിടെയാ പണി എടുത്തത്

  • @vineeshplachery6693
    @vineeshplachery6693 2 місяці тому +2

    ഒരു ക്വാളിറ്റിയും ഇല്ലാത്ത വീഡിയോ

    • @shuhaibmty570
      @shuhaibmty570  Місяць тому

      എങ്ങനെ യുണ്ട്

  • @RatheeshKavil-d9y
    @RatheeshKavil-d9y 2 місяці тому

    തക്കാളി പെട്ടിക്ക് ഗോതറേജിന്റെ പൂട്ടോ 🤭🤭🤭

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 2 місяці тому

    30rs😂😂😂😂😂😂😂

  • @SHIHABUDDEENBichu-h6s
    @SHIHABUDDEENBichu-h6s 2 місяці тому

    രാഷ്ട്രീയ wvd കൾ അടിപ്പാവാട വാങ്ങാൻ നോക്കി ഇരിക്കുകയാണ് അപ്പോഴാണ് ഇതൊക്കെ കാണിച്ചു കൊടുത്താൽ??

  • @kunjumonkk1550
    @kunjumonkk1550 2 місяці тому +1

    ഷട്ടറുകുട്ടി മാറ്റണമായിരുന്നു എസി യുടെ തണുപ്പ് ലീക്കായിപ്പോകുമല്ലോ

  • @Alavusuhaib
    @Alavusuhaib 2 місяці тому +1

    സൗണ്ട് കേട്ടാൽ അറിയില്ലേ കരിമ്പ് ജ്യൂസ് ആണെന്ന് ബ്ലഡി ഫൂൾ

  • @Sharafu530
    @Sharafu530 2 місяці тому +1

    ഹായ്

  • @AneeshAni-n7e
    @AneeshAni-n7e Місяць тому

    MVD കണ്ടിരുന്നോ എന്ത് പറഞ്ഞു

  • @babukangalath1060
    @babukangalath1060 Місяць тому

    ഐ വ എന്തോന്ന് ഐ വ

  • @muhammadnc885
    @muhammadnc885 2 місяці тому

    Mvd 😂😂😂😂അടുത്ത ടെസ്റ്റ് എടുക്കുമ്പോൾ ഒന്ന് പൊളിച്ചു മേയേണ്ടി വരും

  • @bibinlogicckz3629
    @bibinlogicckz3629 2 місяці тому

    Nallaaa natural ideas drama anenn ottum parayullaa

  • @saijuvarghese-ox5cd
    @saijuvarghese-ox5cd 2 місяці тому

    😄😄ഇത് കേരളത്തിലെ റോഡിൽ ഓടിക്കാൻ വേണ്ടി. തന്നെയാണോ 😁😁

  • @SalahuKtl
    @SalahuKtl 2 місяці тому +1

    Pa

  • @muhammedkv2411
    @muhammedkv2411 2 місяці тому

    ഹായ്...... വെരി.. ഗുഡ്....150.. കെഎം.... ദൂരം.. പോവുമൊ....😅😅😅

    • @shuhaibmty570
      @shuhaibmty570  2 місяці тому

      @@muhammedkv2411 എത്ര km പോവും

  • @raiderraider783
    @raiderraider783 2 місяці тому +3

    ഏതാ ഈ അങ്കർ മോയന്ത്

  • @ragesh732
    @ragesh732 2 місяці тому

    ഇങ്ങള് ആദ്യം നേഴ്സറി കുട്യോളോ മറ്റോ നടത്തണ ചാനലിന്റെ ബീഡിയോ കണ്ട് പടിക്ക് എന്നിട്ട് റെബിയു ഒക്കെ ആയിട്ട് വാ ഒകെ ...ഐവ 😈

  • @AnandKishorC.G
    @AnandKishorC.G 2 місяці тому

    എം വി ഡി യുടെ കണ്ണിൽ പെട്ടില്ലെ.

  • @harisawahab2152
    @harisawahab2152 2 місяці тому

    Ondamporiyaanu 😜😜😜🤣🤣🤣🤣

  • @ShibuVpaul
    @ShibuVpaul 2 місяці тому

    അടി മേടിക്കാതുകൊണ്ട് നോക്ക്

  • @SKP_0013
    @SKP_0013 2 місяці тому +1

    അവതരണം വളരെ മോശം

  • @ska4036
    @ska4036 2 місяці тому +3

    മോശം വീഡിയോ. ഏതോ വാളെടുത്ത വെളിച്ചപ്പാട് എടുത്ത വീഡിയോ.🤔😵🙉

    • @Shamil-ot8xq
      @Shamil-ot8xq 2 місяці тому

      Mm ന്താ വിളിച്ചു ന്ന് കേട്ടു 😂

    • @Shamil-ot8xq
      @Shamil-ot8xq 2 місяці тому

      ഒരു ഐഡിയ കിട്ടിയില്ല
      അതാ ഒരു കുലുക്കം
      കൂടാതെ കൈ വിറക്കുകയായിരുന്നു 😂❤

  • @musthafaMMD
    @musthafaMMD 2 місяці тому

    മാസാവസാനം mvdയുടെ മുന്നിൽ ചെന്ന് ചാടരുത് .