Revai India's First Electric Car Malayalam Review | ഇന്ത്യയുടെ ആദ്യ ഇലക്ട്രിക്ക് കാർ ആണ്, ചെറുത്
Вставка
- Опубліковано 8 лют 2025
- The REVAi, known as G-Wiz in the United Kingdom,[2] is a small micro electric car, made by the Indian manufacturer Reva Electric Car Company between 2001 and 2012. By late 2013 Reva had sold about 4,600 vehicles worldwide, in 26 countries.
Watch the video for more details.
#revai #g-Wiz #india #first #electric #car #malayalam #review
For business inquiries
me@vandipranthan.com
+91 6235359254
First comment
Love Bird is the first Indian electric car
Licence vendatha car undo
Toy car @@FareedaFari-r9c
2003 ഇൽ ബാംഗ്ലൂർ വന്നപ്പോൾ ആണ് ആദ്യമായി ഈ വണ്ടി കാണുന്നെ. അന്ന് ഇലക്ട്രിക് കാർ ഒരു വ്യത്യസ്ത കാഴ്ച ആയിരുന്നു
ഇത് ഇറങ്ങിയ സമയത്ത് എനിക്കിതിഷ്ടമല്ലായിരുന്നു but ഇപ്പൊ കാണുമ്പോ ഇതിന്റെ cuteness എനിക്ക് നന്നായി ഇഷ്ടപ്പെട്ടു nice cute
കാണാൻ നല്ല ഭംഗി ഉണ്ട് ❤
നല്ല വണ്ടി രണ്ടോ മൂന്നോ കുട്ടികളെ സ്കൂളിൽ കൊണ്ടുവിടാൻ മാർക്കറ്റിൽ പോകാൻ വീട്ടമ്മമാർക്ക് പറ്റിയ വണ്ടി ❤❤❤ഇതിൻറെ പുതിയ മോഡൽ ഇറങ്ങിയിട്ടുണ്ടോ ?
ബൈക്കിന് പകരമായി ഉപയോഗിക്കാം ബൈക്കിൻ്റെ അപകടസാധ്യത ഉണ്ടാവാം. ഹെൽമറ്റ് വെക്കുന്നത് നന്നായിരിക്കും ബൈക്ക് ആരും വാങ്ങാതിരിക്കുന്നില്ലല്ലോ -
Used in Bangalore way before.. it's a joyful car with luxurious parking space around the city .. 😂
Nice car😀Actually that door handle, side indicates light, orvm,irvm, brakes etc. part’s are maruti800
Yes, you are right
നല്ല cute വണ്ടി
സ്കൂട്ടർ ബൈക്കിന് പകരം ആയി ഓടിക്കാൻ സാദിക്കും മഴ നനയാതെ പോകാൻ സാധിക്കും
Nice. Is this model car still available. Where to buy dealer?
സ്വപ്നക്കൂടിൽ മന്ന്യയുടെ car
കുർജിത്
XVU 700 ax7 video Cheyo 2024 model car
Cityയിൽ
എല്ലാ ഹെവി വാഹനങ്ങളും നിരോധിച്ചശേഷം ഇത് ഉപയോഗിക്കാൻ അനുവദിച്ചാൽ പാർക്കിംഗ് സൗകര്യം കിട്ടും
എന്റെ അയൽവാസിക്കു രേവ ഉണ്ടായിരുന്നു നിർഭാഗ്യവശാൽ ഒരു പ്രൈവറ്റ് ബസുമായുള്ള ക്രാഷിൽ അദ്ദേഹം മരണപ്പെട്ടു 😢
🥲🙏🏽
😥😥
🙏
മനസ്സിലായില്ല @@Abhilash_Prabhakaran
എപ്പോളാ സംഭവം ?
ഈ വണ്ടി എവിടെ കിട്ടും എനിയ്ക്ക് വേണമായിരുന്നു
Thalasseriyil santosh hospitalile oru doctor ithinte red color use cheitatayi kanditund. Townil chilayidathokke park cheit kandath oarkkunnu..
ആലപ്പുഴയിൽ ENT ഡോക്ടർ ശാന്തിയുടെ കയ്യിൽ ഉണ്ടായിരുന്നു
2004-2007 കാലഘട്ടത്തിൽ വയനാട് കൽപ്പറ്റയിൽ ഒരു നീല കളറിൽ ഈ കാർ കാണാറുണ്ടായിരുന്നു...
എവിടെ കിട്ടും
Price
കോഴിക്കോട് ഈ കാർ നാലഞ്ചെന്നം ഉണ്ട് 2002 മുതൽ ഞാൻ ഇത് കാണുന്നുണ്ട് വളരെ സ്‌പോർട്ടി ആയ കാർ ആണ്..ഓമനിക്കാൻ തോന്നും..
*2010 ൽ മലപ്പുറം അരീക്കോട് വഴി കോഴിക്കോട് പോകുമ്പോൾ മാവൂർ എന്ന സ്ഥലത്ത് വെച്ച് ഒരുപാട് തവണ ഈ വണ്ടി കണ്ടിട്ടുണ്ട്, അന്നൊക്കെ ഞാൻ കരുതാറുണ്ടായിരുന്നു tata nano ആണല്ലോ ചെറുത് എന്ന് പറയുന്നത്? ഇത് അതിലും ചെറുതാണല്ലോ എന്നൊക്കെ 🤔😌 പിന്നീട് ആണ് അരീക്കോട് വെച്ച് ഇത് അടുത്തിന്ന് കണ്ടപ്പൊഴാണ് മനസ്സിലായത് ഇത് Ev ആണെന്ന് 😁*
കൈ പുറത്തേക്കിട്ട് പൊക്കോ.. പൊക്കോ...😅
Nautical miles alle bro
Tata bolt vangiyal pani kittumo..?
Parts kittumo
നോ
Kannur kairali heritage resortil ea vahanam use cheitat oarkkunnu ...
വേണം ❤️❤️
ഇതിന് മാത്രമായി റോഡ് പ്രത്യാകമായി വേണം.🤣
*8:34*
*ദേ ഒരു Citroen C5 Aircross പോണ്*
*8:37*
*ഹ്യുണ്ടായുടെ റോക്കറ്റ് വെർണ പോകുന്നു*
എനിക്കും ഒന്ന് വാങ്ങാൻ ആഗ്രഹമുണ്ട്
തൃശൂർ ജില്ലയിൽ തൃപ്രയാർ ഇൽ ഉണ്ട്
4:16 AC controls നു എന്ത് ലാളിത്യം ആണ് ഉള്ളത് 😂 വെറുതെ എന്തെങ്കിലും ഒക്കെ പറയാ 😢
Trivandrum ത്ത് കാണാറുണ്ട്
I like it ❤😊
Back ൽ 2-3പേർക് സഞ്ചരിക്കാൻ പറ്റാത്ത കാറ് ആരു വാങ്ങുന്നു? That is a big minus point of this car
appo qute and comet vittupokunatho
അവര്ക് വേറേം കാർ ഉണ്ടാവും -വീട്ടുകാരെ ഒക്കെ കൂട്ടി യാത്ര പോവാൻ -കാണാൻ ഭംഗി മാത്രം പോരല്ലോ -ഒരു കാറുകൊണ്ട് ഉള്ള ആവശ്യങ്ങളും പറ്റണം വാങ്ങുന്നോര്ക് -പിന്നേം ബജാജ് ന്ടെ കുട്ടിക്കാർ നല്ല സൗകര്യം ഉള്ള വണ്ടി ആണ് -back ൽ 2-3പേർക് ഇരുന്നു പോവാൻ പറ്റുന്നോണ്ട്
@@mvishnunamboothiri7388 it’s a city car and back seat is for kids in this
What about mahindra e20 plus.😊
Searinu adiyil anu battarry. Lead acid battery valluthu
Electric i അല്ലല്ലോ e അല്ലേ
Rate etraa annn🥺
ഇത് മറ്റെ lexon tatayile പുള്ളിടെ വണ്ടി അല്ലേ vivekji
reva🔥 എന്ന് നാമകരണം ചെയ്ത വണ്ടി
Athe
ഡിസൈൻ kolla
ഇത് വിൽക്കുമോ?
വിൽകുമെങ്കിൽ എത്ര രൂപക്ക് വിൽക്കും
80,000
@@Zapoo251 number?
Vilkkoola
@@Vandipranthan bro എവിടെ കിട്ടും ഇങ്ങനെത്തെ ഒന്ന്
60000 rupakoke 2005 model alto kittum ath medikuka 19 mileage ind . low maintenance ithilum comfortable ann.
ഇത് കേരളത്തിൽ എവിടെ കിട്ടും? അത് കൂടി പറയേണ്ടേ?
എന്റെ കയ്യിൽ ഉണ്ട്
വിൽക്കുമോ
Please details
Dm
ഇതെ മോഡൽ ഒരു ബൈക്ക് കാർ ഇറങ്ങിയാൽ ഉപകാരം ആയിരുന്നു
vegam marayumoo
ഈ കാർ ഡ്രൈവിംഗ് സ്കൂളുകാർക്ക് ഉപകാരപ്രദമാണ്
ബാറ്ററി വണ്ടി ഇലെ 🤦🏻♂️മൊണ്ണ യാട നീ
ക്ലച്ചും, ഗിയർ ഉം മാറാൻ വേറൊരു കോഴ്സ് എടുത്ത് പഠിക്കണം ഇലെ 😂 നീ ആരാടാ പൊട്ടാ
പഠിച്ചിറങ്ങിയ ഹെവി വാഹനം ഓടിക്കാൻ ആന്നോ😅😂😊❤
ഇത് വാങ്ങാൻ എന്തു വേണം
Vilakuodutal.anu.kurachu.kurakkanam
എവിടെ കിട്ടു ഈ കാർ
Camera Mane... 😬
വെഹിക്കിൾ മാഡ്
14 alla 24 years aanu
👍👍
🤩🤩
Pullerikk kalikkan kodukkannu vachal avar ith pocketil ittukond poyalo enna 😮
അപമാനിക്കരുത്
ബ്രോ ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഈ വണ്ടിയിൽ ഇട്ടേക്കുന്ന അലോയ് ഏതാണെന്ന് പറയാമോ പ്ലീസ് altokk സെറ്റ് ആകുമോ😊
സ്വപ്നകൂട് സിനിമയിൽ കണ്ടത് പോലെ
Out of country japan china okke ethe pollethe kurre use cheyundd
Cute
Showroom evidyanu paryamo
Oru vandi kittan enthanu margam
ഓട്ടോമാറ്റിക് ആണോ?
EV
Ethu irrangiyapole paniyan thudengiya njan..😢
ഐ എങ്ങനെ electric ആവും 🤔!!!!
i for ഇന്ത്യ
i for ഇലക്ട്രിക്ക്
കറക്റ്റ് ആണല്ലോ🤔
Electric
ilectric
Electric
ilectric
കേരളത്തിൽ ഉണ്ടോ എവിടെ ഷോറൂം
💯💯💢💢❤❤
ഒരു കസേര പോലെയുണ്ട്
Look like MG comet😁
♥️
ഇതു മേടിക്കാൻ ചൈനക് പോണോ❓
Nice😍👌👌
Thanks 🤗
കേരള രെജിസ്ട്രേഷൻ വണ്ടി ഒരു ലക്ഷത്തിനു കിട്ടില്ല
ഇതിന് രജിസ്ട്രേഷൻ ഉണ്ടോ?,🤔
W no plese
ജിമ്നികു ഒരു എതിരാളി 😂
ഇതൊക്കെ ഡിസൈൻ ചെയ്യുന്നവനെ കുറച്ചു കാലം ചൈന കൊണ്ടുപോയി?????
വേസ്റ്റ് വാങ്ങിക്കൂട്ടല്ലെ😂😂😂😂
കയ്യിട്ടിട്ട് പൊക്കോ പൊക്കോ....😅
1 lak ആണോ on റോഡ് price
No
ഇത് സുരക്ഷ ഇല്ലാത്ത വണ്ടി ബോണറ്റ് തുറന്നപ്പോൾ ക്യാമറ എന്തിനാ വീട്ടു നിന്നത് എഞ്ചിൻ റൂമിൻ്റെ ഉൾഭാഗം കാണിക്കാത്തെതെന്ത് അതിൽ കള്ളത്തരം ഇല്ലേ
എൻജിൻ റൂമോ ?
😂
കൊച്ചു പിള്ളേര് പോലും ഇതിനേക്കാൾ നല്ല പോലെ കാർ വരക്കും, എന്ത് ഷേപ്പ് ഇതു,.
കോൺഡാക്ട് no::::sent പ്ലീസ്
മാരുതി suzuki കാർ ആക്‌സിഡന്റ് ആയി എങ്കിൽ ഡ്രൈവർ യാത്രക്കാർ മരിച്ചു പോകും രേവ ഇലക്ട്രിക് അതു പോലെ തന്നെ സേഫ്റ്റി ഇല്ലാ
Pulliyude number tharumo
എന്റെ കൈവശം രേവ കൊടുക്കാൻ ഉണ്ട്
Number please
How much?
Vandinkodutho enthanu vila
Contact????
Number pls
😂😂
മലയാളം ആണോ പറയുന്നേ ❓