ONLINE ൽ വസ്തു തരം മാറ്റി പുരയിടമാക്കി മാറ്റുന്ന വിധം /Online application-for conversion of land

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 1 тис.

  • @ponnunnikannantech5959
    @ponnunnikannantech5959 Рік тому +8

    ഭൂമി തരം മാറ്റം സംബന്ധിച്ചു കുറെ വീഡിയോ ഞാൻ കണ്ടു. But ഇത്ര നന്നായി കാര്യങ്ങൾ വിശദീകരിച്ചു തന്നത് അങ്ങു മാത്രമാണ്.. very good.

  • @pradeepnarayanan-w5v
    @pradeepnarayanan-w5v 3 місяці тому +2

    Nice Video. I need to know the process to apply Form 7. I know that the steps remain same, but there is a separate field to be filled if we chose Form 7. "സ്വഭാവ വ്യതിയാനം വരുത്തുന്ന ഭൂമിയിൽ ജല സംരക്ഷണ നടപടികൾക്കായി മാറ്റിവച്ച ഭൂമിയുടെ വിശദാംശങ്ങൾ" What should be the വിസ്തീർണം * and നിർമിക്കുവാൻ / പുനർനിർമിക്കുവാൻ / വിപുലീകരിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്‍റെ വിസ്തീർണം. Need to know the details of above said 2 fields to be filled.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  3 місяці тому

      Thank you for feedback കമന്റ്‌
      തരം മാറ്റുന്ന ഭൂമിയുടെ 10% ആണ് ജല സംരക്ഷണത്ത്തിനായി മാറ്റി വെക്കേണ്ടത്

  • @kumaranbanerji
    @kumaranbanerji 2 роки тому +4

    Thanks for the informative video.
    I would like to know the criteria for filling form no.9 , and also what are the documents required to support the claim.
    Waiting for your reply.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Thank you for comment
      Criteria : The land must be applicant's own possession before July 1967.
      Documents to-be submitted are deed of land,receipt of property tax

    • @kumaranbanerji
      @kumaranbanerji 2 роки тому +1

      Thanks for the prompt reply.
      The land was in possession of my grandmother before 1967 and then I inherited the property.

  • @Loveyourself-b8x
    @Loveyourself-b8x 14 годин тому

    Pokkuvaravu cheythappol NILAM aanu. 25 varsham munp veeduvachathinte mukalil oru nila koodi paniyaan nilam bhoomi aakkano...
    Waiting for your voluble response

  • @legalprism
    @legalprism 2 роки тому +5

    വളരെ നല്ല വീഡിയോ... നല്ല അവതരണം...

  • @mithunp7378
    @mithunp7378 Рік тому +1

    great video ,very well explained saw your video today, i have one doubt do you need a house plan for tharam mattal

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      Thank you sir for your feedback comment.building plan is necessary

  • @MINHATECHNOLOGY
    @MINHATECHNOLOGY 2 роки тому +3

    Sir സാർ പുതിയ ഭൂമി തരം മാറ്റം സംബന്ധിച്ച് എന്തെങ്കിലും നിയമം വന്നിട്ടുണ്ടോ ലൈഫ് മെഷീൻ വീട് പാസായവർക്ക് KLU ആവശ്യമില്ല എന്നൊരു അറിയാൻ കഴിഞ്ഞു അത് ശരിയാണോ

  • @rennyjacob5094
    @rennyjacob5094 Рік тому +1

    1 . മറ്റാവശ്യങ്ങൾ എന്നാൽ എന്തൊക്കെയാണ് വരുന്നത് ?
    2 . 1 ഏക്കർ മുഴുവൻ തരം മാറ്റാൻ പറ്റുമോ? മറ്റു കര ഭൂമി ഉള്ളത് തടസ്സ മാണോ ?
    3 . ജല സംരക്ഷണത്തിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെ എഴുതണം? അത് ആദ്യമേ റെഡി ആക്കണമോ?
    4 . ലാൻഡ് സ്കെച്ച് തയ്യാറാക്കുന്ന ഏജൻസി ഏതാണ്?

  • @nazarnaz1914
    @nazarnaz1914 2 роки тому +3

    Sir എന്റെ സ്ഥലത്ത് 3 കടകളും വീടും ഉണ്ട്.എനിക്ക് അവിടെ 10 room ക്കൂടി എടുക്കണം. നിലവിൽ ഉള്ള സാഹചര്യത്തിൽ building എടുക്കുവാൻ തരം മാറ്റൽ വേണമോ.50.83 cent ഉണ്ട്. data bamkil ഇല്ല. ഇനി വേണമെങ്കിൽ form ഏത് കൊടുക്കണം .pls reply

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ബിൽഡിങ് പെർമിറ്റ് ലഭിക്കുമെന്ന് ഉണ്ടെങ്കിൽ ഉടനടി മാറ്റേണ്ട ആവശ്യമില്ല . തരം മാറ്റത്തിന് ഫോം 7 ആണ് ഉപയോഗിക്കേണ്ടത്

    • @nazarnaz1914
      @nazarnaz1914 2 роки тому +1

      Tks

  • @PriyaPriya-oc9oz
    @PriyaPriya-oc9oz 2 роки тому +1

    Njan adhyamayiannu chanal kannunnath superb class

  • @SA-ei6xb
    @SA-ei6xb Рік тому +4

    Sir ente peril 30 cent bhumiyund...adhil 13 cent enik tharam maatanam...adhinay njan panam odukano?

  • @gopakumara6210
    @gopakumara6210 2 роки тому +1

    വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ. നന്ദി 👌

  • @jaya-tf9ve
    @jaya-tf9ve Рік тому +20

    അക്ഷയ വഴി നിലവിൽ വീടുള്ള സ്ഥലം, നിലം എന്നുള്ളത് മാറ്റി പുരയിടം ആക്കി കിട്ടുന്നതിന് എന്തൊക്കെ രേഖകൾ ആണ് കൊണ്ടുപോകേണ്ടത്?

    • @shadow9116
      @shadow9116 Рік тому +2

      Same doubt pls reply

    • @siyasinu6121
      @siyasinu6121 Рік тому +3

      നിങ്ങളുടെ വീട് ഡാറ്റാ ബാങ്കിൽ ഉണ്ടോ

    • @neethusahadevan4784
      @neethusahadevan4784 Рік тому +1

      Aadhaaram , karam adacha receipt, possession certificates

    • @linsonluvies9259
      @linsonluvies9259 Рік тому

      ​@@siyasinu6121Undegil entha cheya

    • @aswathyachu123
      @aswathyachu123 9 місяців тому

      നിങ്ങൾക്ക് നിലം പുരയിടം ആക്കി കിട്ടിയോ

  • @krishnankuttyt.p5941
    @krishnankuttyt.p5941 2 роки тому +1

    Sir
    Please reply to my specific queries below;
    There is a total land area of 24 cents under two survey numbers in the joint names of husband and wife. Tax receipts mention Nilam and in the Sale deed executed in the year 1989 the land is mentioned as Nilam.
    Long long ago around the year 1998 this land was filled with sand and converted to Purayidam and a house was constructed thereon in 2000 when permit was not needed from the Panchayat.
    In the Gazette published by the Agriculture office this land area covered under the two survey numbers is recorded as PURAYIDAM.
    The persons in possession of this land have not more than 25 cents of land on any date on and from 31.12.2017.
    Queries-
    1) Which is the correct form to be chosen for applying to get the land conveedion status to Purayidam in line with the Data Bank entry to be corrected in the BTR - whether 6 or 5 or both?
    2) Whether in this case fair value based amount is exempted or not, since the area is less than 25 cents in joint names?
    3) Whether the required form/s must be signed jointly or two forms signed separately are to be submitted?
    4) If at any date from 1989 to 31.12.2017 the persons concerned had land area more than 25 cents and has sold off some area to leave only 24 cents from 1.1.2018 onwards , whether the concession approved by the Government for area upto 25 cents is available or not?
    5) Home address of the purchasers of this land has changed after construction of the house on the said land, and the Adhar and PAN Numbers now mention the Full names with expansion of initials unlike only the names without even initials, whether the form is required to be filled with current home address and full names of the applicants or exactly as available in the Sale Deed and Tax Receipt?
    Awaiting to receive your well considered reply early.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +2

      1)use form 6 only
      2)fare value based amount is to be exempted
      3)should be signed jointly
      4)concession is available if area of land is 25 cent on 30/12/2017.Before this date ,not to be examined
      5) mention in application old address as permanent address and new one is communicating address

    • @krishnankuttyt.p5941
      @krishnankuttyt.p5941 2 роки тому +1

      Thanks a lot for properly guiding.

    • @devidurgalekshmi6040
      @devidurgalekshmi6040 2 роки тому +1

      റീസർവെയിൽ നമ്മുടെ 3 Plot - ഉ0 എതിരാളിയുടെ പേരിലാക്കി
      സ്കെച്ചും പ്ലാന്നും കൊടുത്തു ഇതിൽ ഒരു plotഅളവിൽ കൂടുതൽ വന്നു
      കടമ്പകളേറെയാതിരികെ പേരുമാത്രം മാറിയതു തിരികെ കിട്ടാൻ
      പലതവണ അളവിനു വരും ഓരോ കാരണം പറഞു പോകും
      നമ്മുടെ പേരിൽ കരം ഒടുക്കി കൊണ്ടിരുന്നതാ
      പട്ടയം കിട്ടി കരം ഒടുക്കി 2 വർഷം ആയപ്പോഴാ എതിരാളികൾ ഇങ്ങനെ ചെയ്തത് തിരികെ കിട്ടാൻ എന്തു ചെയ്യണം
      പഴയകരം ഒടുക്കിയ രസീതുവച്ചു തരം മാറ്റാ മോ
      2.
      മറ്റൊരു Plot 15- .005 സെന്റ് അതു ടി എതിരാളിക്കുള്ള ഒരേക്കർ ചേർന്നു കിടക്കുന്നതിനാൽ പതിനഞ്ചരക്കു പകരം 8 - 0 05 സെന്റ് ആയി ബാക്കി ടിയാന്റെ പേരിലാക്കി കരം ഒടുക്കിയതിനാലാൽ
      യാതൊരു വിധ കടമ്പയുമില്ല പതിനഞ്ച ര സെന്റിനു പകരം 8- 0 05 സെന്റിന് കരം ഒടുക്കി തരട്ടൊ
      അളവും വേണ്ട പേരും പ്രശ്നമില്ല
      ഉടൻ കരം ഒടുക്കി തരാമെന്നു പറയുന്നു ഇതിന്റെ മുകളി പലസ്ഥലത്തും ഓടി
      നീതി കിട്ടാൻ എന്താ വഴി

    • @krishnankuttyt.p5941
      @krishnankuttyt.p5941 2 роки тому

      Sir,
      Please see my queries and your replies herein.
      As per your instruction I applied via Akshaya Centre in form no.6 and submitted all documents and paid Rs 1000 as fees. It was on 20.4.2922. No response despite my follow up by sending emails. It is now over 80 days.
      Today from RDO office a telephone call came and I was told that the application was sent back on 30.4.22 itself directing that from Data Bank the land details should be first got removed by filing application in form no.5. In the Data Bank my land 24.7 cent ,is recorded as Purayidam.
      Your advice to me was otherwise.
      1] Is it necessary under the rules and the law that form no 5 should be submitted due to the fact that there is a house in the said property tax of which was being paid to Panchayat from 2006 onwards?
      2) Please send me a copy of the relevant rule, court order etc. mentioning the requirement of applying in form no 6 only .
      Your phone number and email may kindly be given. Are you an Advocate?
      Anxiously awaiting reply from Your Channel .

  • @saranyaparayilranganathan2207
    @saranyaparayilranganathan2207 2 роки тому +5

    Hi സർ, ഞങ്ങൾ ഒരു 5 സെന്റ് സ്ഥലം വാങ്ങി. അത് നിലവിൽ നിലം എന്നാണ് ആധാരത്തിൽ ഉള്ളത്. പഴയ owner തരം മാറ്റാൻ അപ്ലിക്കേഷൻ കൊടുത്തഇട്ടുണ്ട്. അത് പഴയ തണ്ടപ്പർ ഇൽ ആണ് അപേക്ഷ ഉള്ളത്. ഞങ്ങൾ വാങ്ങിയതിനു ശേഷം പുതിയ തണ്ടപ്പർ ആക്കിയിരുന്നു. അപ്പോൾ തരം മാറ്റാനുള്ള അപേക്ഷ ഒന്നുകൂടി പുതിയ തണ്ടപ്പർ വെച്ച് ഞങ്ങളുടെ പേരിൽ അപേക്ഷിക്കണോ?

  • @akshayasreekutty1828
    @akshayasreekutty1828 6 місяців тому +1

    Sir
    ഞങ്ങൾക്കു 10 cent പാടഭൂമി ഉണ്ട്. ഈ പാടത്തിനോട് ചേർന്ന എല്ലാ ഭൂമിയും കരഭൂമിയാണ് എന്നാൽ മേൽ പറഞ്ഞ ഭൂമിയുടെ എതിർദിശയിൽ പാട ശേഖരമാണ് ഇതിനിടയിൽ ഒരു Tar ഇട്ട Road ഉണ്ട് .ഈ ഭൂമി വളരെ കാലമായി കൃഷിക്ക് യോജ്യമല്ല ആയതിനാൽ ഇത് പുരയിടം ആക്കുവാൻ സാധിക്കുമോ..

  • @joysamuel9784
    @joysamuel9784 2 роки тому +4

    Will appreciate if you would please provide your presentation link for on-line submission of form 5 (similar to your step by step for online submission of form 6),

  • @lonelycommuter7789
    @lonelycommuter7789 2 роки тому +1

    ബ്രോ, വീഡിയോ ഉപകാരപെട്ടു നന്നി. പിന്നെ നമ്മൾ ഓണ്ലൈനിൽ അപേക്ഷ കൊടുത്തു കഴിഞ്ഞാൽ എത്ര നാൾ കൊണ്ട് ആർ ഡി ഓ നടപടി ഉണ്ടാകും എന്ന് അറിയാമോ?അറിയുമെങ്കിൽ ഒന്ന് റിപ്ലൈ ഇടാമോ?പ്ലീസ് അത്യാവശ്യമാണ്..

  • @afzalal5095
    @afzalal5095 2 роки тому +4

    Good video. Fees online ആയി അടയ്ക്കാൻ കഴിയുമോ. അത് ഒന്ന് കൂടി വിശദീകരിക്കാമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Thanks .online payment failure ആകുന്നുണ്ട് .ട്രഷറിയിൽ ഫീസ് അടക്കുന്നതാണ് നല്ലത്

    • @pranavs4657
      @pranavs4657 2 роки тому +1

      @@GETTOGETHERCHANNEL ithinte payment enganeyaanu cheyyunnathu, etreasury websitil enganayanu?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +2

      E treasury payment ,failure ആകുന്നുണ്ട്‌. Head of account video ന് ഉണ്ട്. ട്രഷറിയിൽ അടച്ച് details upload ചെയ്താൽ മതിയാകുന്നതാണ്. ഒത്തിരി ആളുകൾക്ക് പ്രയോജനം കിട്ടുന്ന video ആണ് പരമാവധി Share ചെയ്യുമല്ലോ

    • @shibu549
      @shibu549 2 роки тому +1

      25 സെൻറ്ൽ കൂടുതലുണ്ടെങ്കിൽ ഉണ്ടെങ്കിൽ, 25 സെൻറ് അധികരിക്കുന്നത് പൈസ അടച്ചാൽ മതിയോ അതോ മൊത്തം വസ്തുവിൻ്റെയും പൈസ അടക്കണോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      മൊത്തം വസ്തുവിൻ്റെ അടക്കണം

  • @deardainy
    @deardainy 6 місяців тому +1

    Sir. Thank you for the information.
    We have land owned by a husband and wife. The wife died and they have 2 kids(adults). So the husband and kids as legal heir should sign right? So 3 satyavangmoolam? And all 3 should sign the downloaded document?
    Please respond

  • @Jeff-hm3ke
    @Jeff-hm3ke 2 роки тому +3

    Hi
    We have a land mentioned as Nilam under the joint ownership of my grandmother and her brothers. When submitting Form 5 online, should everyone sign the document jointly? Also, my grandmother passed away, so can my mother sign on behalf of her?
    Thanks in advance

  • @shanims262
    @shanims262 2 роки тому +1

    സത്യവാങ്മൂലം സ്റ്റാമ്പ്‌ പേപ്പറിൽ ആണോ കൊടുക്കേണ്ടത്. അതോ വൈറ്റ് പേപ്പറിൽ തന്നെ മതിയോ

  • @rishadbasheer6435
    @rishadbasheer6435 2 роки тому +3

    Sir,
    ഡാറ്റാ ബാങ്ക്‌ ഓൺലൈനായി കാണാൻ സാധിക്കുമോ ??

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      ഇല്ലാ,available on village office,Kristi bhavan

    • @vishnus2006
      @vishnus2006 2 роки тому +2

      കൃഷി ഭവനില്‍ പോയി ഒരു വെള്ള പേപ്പറില്‍ സ്ഥലത്തിന്റെ details വച്ചു അപേക്ഷ കൊടുക്കണം 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ്‌ അപേക്ഷയില്‍ ഒട്ടികണം അപ്പോള്‍ അവര്‍ ഡാറ്റ ബാങ്ക് details ന്‍റെ കോപ്പി തരും

    • @sameerpv8223
      @sameerpv8223 2 роки тому

      @@vishnus2006 data bankil ella athinte certificate ellathe apeksha kodukkan pattille village certificate late avum ennu paranju reply please

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Good

    • @sameerpv8223
      @sameerpv8223 2 роки тому

      @@GETTOGETHERCHANNELdata bank certificate ellathe apeksha kodukkan pattumo

  • @mansoormm9710
    @mansoormm9710 Рік тому +1

    എന്റെ കയ്യിൽ 15 സെന്റ് സ്ഥലം ഉണ്ട് (കോഴിക്കോട്). തരം തോട്ടം എന്നാണ് ആദാരത്തിലും നികുതി ഷീറ്റിലും ഉള്ളത്. നിലവിൽ എനിക്ക് വീടും സ്ഥലവും വേറെ ഉണ്ട്. 5 വർഷം കഴിഞ്ഞു ഈ തോട്ടം എന്ന സ്ഥലത്തു വീട് വക്കാൻ ആഗ്രഹിക്കുന്നു. തോട്ടം എന്നത് തരം മാറ്റണോ?

  • @user-sanu.
    @user-sanu. 2 роки тому +5

    *_12 സെന്റ് വസ്തു പുരയിടം ആക്കുന്നതിനു 6 മാസമായി നടക്കുന്നു ഇതുവരെ ഒന്നുമായില്ല..!!_*

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Office il അന്വേഷിച്ചിട്ട് അവർ എന്തു പറയുന്നു

    • @prasannaprasanna1872
      @prasannaprasanna1872 2 роки тому +1

      എന്റെയും അവസ്ഥ ഇതുതന്നെ.ഇപ്പോഴുള്ള ഓഫീസർമാർക്ക് ഇത് എന്താണെന്ന് പോലും അറിയില്ല...

    • @elbapaul5864
      @elbapaul5864 Рік тому +2

      @@GETTOGETHERCHANNEL ഞങ്ങൾ ഓൺലൈൻ ആയിട്ടാണ് apply ചെയ്തത്. കൃഷി വകുപ്പ് പുരയിടം ആക്കുന്നതിൽ കുഴപ്പമില്ല എന്ന് പറഞ്ഞു RDO ക്ക് റിപ്പോർട്ട്‌ സമർപ്പിച്ചു. പക്ഷെ ഇരിങ്ങാലക്കുട യിൽ RDO റിട്ടേൺ ചെയ്യ്തട്ടു പറഞ്ഞു 4 ദിക്കു കളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യണം എന്ന്. എങ്ങനെ ആണ് ആൾറെഡി അപ്‌ലോഡ് ചെയ്യ്ത ആപ്ലിക്കേഷൻ ൽ new ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നത്.. അതിലെ ഒരു ഓപ്ഷൻ ഉള്ളത് നമ്മൾ സൈൻ ചെയ്ത ഫോം ഡിലീറ്റ് ചെയ്യാനുള്ളതാണ്. പക്ഷെ അങ്ങനെ ചെയ്യ്താൽ again ആദ്യം മുതൽ ചെയ്യണ്ടേ.., ഒന്ന് പറഞ്ഞു തരാമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому +1

      തനിയെ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും അക്ഷയ മുഖേന ചെയ്യുന്നതായിരിക്കും നല്ലത്

    • @elbapaul5864
      @elbapaul5864 Рік тому +1

      @@GETTOGETHERCHANNEL ഞങ്ങൾ തന്നെ agricultural ഓഫീസിൽ പോയി അപ്‌ലോഡ് ചെയ്യ്തു along with his റിപ്പോർട്ട്‌ 👍

  • @hameedet2625
    @hameedet2625 Рік тому +2

    സർ. ഫോം 6 കൊടുത്താൽ എത്ര ടൈം എടുക്കും ഡാറ്റാ ബാങ്കിൽ നിന്നും മാറ്റുന്നതിന്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      Databankil ninnum mattunna thinu form 5 ആണ് ഉപയോഗിക്കുക

  • @soumyajoby1892
    @soumyajoby1892 7 місяців тому +1

    At present procedures like this?

  • @shinojps8907
    @shinojps8907 2 роки тому +1

    ഇപ്പോൾ വാങ്ങുന്ന ഭൂമി ബി ടി ആറിൽ നിലം എന്നാണെങ്കിൽ അത് മാറ്റിയെടുക്കാൻ രജിസ്ട്രേഷന് ശേഷം സാധിക്കുമോ

    • @shinojps8907
      @shinojps8907 2 роки тому +1

      Thanks sir

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      2008 നുശേഷം നിലമായി കിടക്കുന്ന ഭൂമി വാങ്ങിയാൽ പരിവർത്തനം ചെയ്യാൻ ബുദ്ധിമുട്ടാണ്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Thank you for feedback comment

  • @infostorybook9252
    @infostorybook9252 2 роки тому +1

    ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് ഓൺലൈനിൽ അപേക്ഷിക്കുന്ന വിധം വീഡിയോ വല്ലതുമുണ്ടോ? അതിലെ പല ഓപ്ഷനും മനസ്സിലാകുന്നില്ല... എല്ലാ കോളവും നിർബന്ധമായി പൂരിപ്പിക്കേണ്ടത് ഉണ്ടോ? സ്ഥലത്തിന്റെ സർവേ സ്കെച്ച് നിർബന്ധമായും അപ്ലോഡ് ചെയ്യേണ്ടതുണ്ടോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      form five ഇൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ.് ഡോട്ട് ചിഹ്നം കാണുന്നത് നിർബന്ധമായും പൂരിപ്പിക്കേണ്ടത് .അല്ലാത്തവ പൂരിപ്പിക്കേണ്ടത നിർബന്ധം് ഇല്ല വീടിൻറെ നിർമാണത്തിനാണ് എങ്കിൽ അല്ലെങ്കിൽ കെട്ടിടനിർമ്മാണത്തിന് ആവശ്യത്തിനാണ് എങ്കിൽ സ്കെച്ച് നിർബന്ധമാണ.് അല്ലാത്തവർക്ക് സ്കെച്ച് നിർബന്ധമില്ല

    • @infostorybook9252
      @infostorybook9252 2 роки тому +1

      ഇല്ല

  • @sumaa1176
    @sumaa1176 11 місяців тому +1

    Sir, thank you for this video. I’m watching this only now. I have a 6 cents plot bought in 2004, in Adharam it is mentioned as Thottam but in Land Tax receipt as Nanja. Now I’m having problem in selling this plot. From where can I know whether my land is in Data bank or not Sir? Kindly tell the procedure to find this out. Can we check this online? Kindly reply. Thank you.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  11 місяців тому

      Thank you for feedback comment
      We cannot check databank online. databank register is available in village office for checking

    • @sumaa1176
      @sumaa1176 11 місяців тому

      @@GETTOGETHERCHANNEL Thank you Sir for replying

    • @sumaa1176
      @sumaa1176 11 місяців тому

      Sir, mine is 2R 80.45 sq. m as per tax receipt. Which form should I submit? Kindly reply

    • @sumaa1176
      @sumaa1176 11 місяців тому

      One more query Sir,in the online application along with several documents to be uploaded, is it compulsory to upload house plan? I am not planning to build a house there, want to sell it.Kindly reply my query Sir

  • @lumiereboutique123
    @lumiereboutique123 2 роки тому +1

    സർ... ഇതിന് വേണ്ടി ഓൺലൈൻ മാത്രമേ അപ്ലിക്കേഷൻ ഉള്ളോ....അധോ direct ഓഫീസിൽ അപ്ലൈ ചെയ്യാൻ പറ്റുമോ..... Idinu വേണ്ടി ഏതു ഓഫീസിൽ ഇൽ ആണ് അനേഷിക്കേണ്ടട്? Pls റിപ്ലൈ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      ഓൺലൈൻ മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ

  • @234705234705
    @234705234705 Рік тому +1

    ബ്രോ മാക്സിമം സൈസ് 250KB എന്ന് പറയുന്നു പക്ഷെ ഈ സൈസിൽ ആധാരം പോലുള്ള ഡോക്സ് മുഴുവൻ അപ്‌ലോഡ് ചെയ്യാൻ സാധ്യമാകുമോ അതോ ഒരു പേജ് ഇന്റെ സൈസ് ആണോ ഉദ്ദേശിക്കുന്നെ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      Size ചെറുതാക്കി front page ഉം last page ഉം upload ചെയ്യുക

  • @sunilravindranath1280
    @sunilravindranath1280 2 місяці тому +2

    നിലം പുരയിടം ആക്കാൻ വീടിൻ്റെ പ്ലാൻ നിർബന്ധം ആണോ

  • @aniteebraham269
    @aniteebraham269 2 роки тому +1

    സർ ഇപോ നിലം വീടു വയക്കാൻ വാങ്ങിയാൽ പുരയിടം ആക്കാൻ പററുമോ എന്റെ പേരിൽ വേറെ പതി നഞ്ച് സെന്റ് ഉണ്ടു,

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      വാങ്ങാതിരിക്കുന്നതാണ് നല്ലത് തരം മാറ്റിയെടുക്കാൻ ബുദ്ധിമുട്ടായിരിക്കും

  • @shanidpayyoli
    @shanidpayyoli 2 роки тому +1

    Sir
    njan apply cheyyumbo kodutha plan pinneed change cheyyan saadikkumo..waiting for your valuable reply

  • @jothisvarghese4968
    @jothisvarghese4968 20 днів тому

    പട്ടയ ഭൂമിയില്‍ വാണിജ്യ കെട്ടിടങ്ങള്‍ പണിയാന്‍ പറ്റുമോ

  • @RemyaThampan-zh7lt
    @RemyaThampan-zh7lt Рік тому +1

    Sir ente 3 sent bhoomiyum oru veedum koodi 2004 il vaangiyathanu..... Nilavil karam adayukkunnath nilam aayittanu. Data bankil nilam ennu rekhapeduthiyitilla... 5 varsham,, veed ennanu ezhuthiyirikkunnath.... Forum 5 il aano apeksha kodukkendath

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому +2

      Yes form 5

    • @RemyaThampan-zh7lt
      @RemyaThampan-zh7lt Рік тому +1

      Thank u.... E vedio kandathinu sheshamanu ithinekurich ekadesham oru structure kittiyath.... Thank you so much for your informative vedios🙏

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      @@RemyaThampan-zh7lt thank you for feedback comment

  • @nikhils1441
    @nikhils1441 2 роки тому +1

    സർ ആധാരത്തിൽ എന്റെ സ്ഥലം പുരയിടം എന്നാണ് കാണിച്ചിരിക്കുന്നത്.. വില്ലേജിൽ നിന്ന് പൊസ്സഷൻ സർട്ടിഫിക്കറ്റ് എടുത്തപ്പോൾ നേച്ചർ ഓഫ് ലാൻഡ് എന്നത് dry land എന്ന് കാണിക്കുന്നു.. പുരയിടവും dry land മ് തമ്മിൽ വ്യത്യാസം ഉണ്ടോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      പുരയിടം എന്ന വാക്ക് ഇംഗ്ലീഷിൽ പറയുന്നതാണ് dryland

  • @RajKumar-vo9xh
    @RajKumar-vo9xh 2 роки тому +1

    സ്ഥലം ആധാരത്തിന്റെ ഉടമ തന്നെ വേണമെന്നുണ്ടോ ഈ ഓൺലൈൻ അപേക്ഷ കൊടുക്കേണ്ടത്? അതോ മറ്റാർക്കെങ്കിലും ഉടമയ്ക്ക് വേണ്ടി സമർപ്പിക്കാമോ?
    പ്രത്യേകിച്ച് ഉടമ ഇപ്പോൾ രോഗാവസ്ഥയിൽ കിടപ്പിലാണെങ്കിൽ ഒപ്പിടാൻ പറ്റാത്ത അവസ്ഥയിൽ എന്ത് ചെയ്യണം. ഒന്ന് പറയാമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      ഉടമക്ക് വേണ്ടി മറ്റൊരാൾക്ക് അപേക്ഷിക്കാം

  • @santhoshs6032
    @santhoshs6032 8 місяців тому +1

    വളരെ ഉപകാരപ്രദമായിരുന്നു. എന്നാൽ ബാക്ക് ഗ്രാണ്ടിൽ എന്തോ കൺസ്ട്രക്ഷൻ വർക്ക് നടക്കുന്നതിന്റെ ഒച്ചയും ബഹളവും അലോസരമുണ്ടാക്കി

  • @kristymathew3840
    @kristymathew3840 2 роки тому +1

    സർ, ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എണ്ണ സർട്ടിഫിക്കറ്റ് നിർബന്ധം ആയും അവധ്യമാണോ അപേക്ഷ വെക്കുമ്പോൾ?

  • @tomsanthipalan2414
    @tomsanthipalan2414 Рік тому +1

    സാർ ഞാൻ 2020 ൽ 4 സെന്റ് സ്ഥലം വാങ്ങി.. Form 6 ൽ അപേക്ഷ കൊടുത്തു തരം മാറ്റി.. അപ്പോൾ ഞായ വിലയുടെ 10% fee അടച്ചു.. അതിനു ശേഷം ആണ് ഈ ഓർഡർ വന്നത്.. അടച്ച fee തിരികെ കിട്ടുമോ 🙏🏻🙏🏻reply pls sar

  • @ponnunnikannantech5959
    @ponnunnikannantech5959 Рік тому +1

    സർ,
    ഭൂമി തരം മാറ്റിയ ഉത്തരവ് നമുക്ക് revenue department ന്റെ സൈറ്റിൽ നിന്ന് download ചെയ്യാൻ പറ്റുമോ.
    എങ്കിൽ എങ്ങിനെ എന്നു വിശദീകരിക്കാമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому +1

      Download ചെയ്യാൻ സാധിക്കില്ലാ

  • @Nairas_kitche
    @Nairas_kitche 2 роки тому +2

    My land got converted to purayidum, current status showing is at thalsidaar .how long will it take to complete all further processing

  • @Jr_Ckv
    @Jr_Ckv 2 роки тому +1

    സർ ഞാൻ ഇപ്പോൾ അപേക്ഷ സമർപ്പിച്ചിട്ടു വർഷം ഒന്ന് ആവാറായി കൃഷിഭവനിൽ നിന്നും തിരുവനന്തപുരത്തേക്ക് അയച്ചു എന്നാണ് പറയുന്നത് ,തിരുവനന്തപുരത്തെ നടപടിക്രമങ്ങളെ കുറിച്ച് അറിയുവാൻ എന്തെങ്കിലും വഴിയുണ്ടൊ ? Please reply me ..

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      തിരുവനന്തപുരത്ത് ഏത് ഓഫീസിലേക്ക് ആണ് അയച്ചത് എന്നറിയാമോ

    • @Jr_Ckv
      @Jr_Ckv 2 роки тому +1

      @@GETTOGETHERCHANNEL ഞാനിപ്പോൾ കൃഷിഭവനിൽ പോയി അന്വേഷിച്ചപ്പോൾ അവർ തിരുവനന്തപുരം KSREC ഓഫീസിലേക്ക് അയച്ചു എന്നാണ് പറഞ്ഞത. ഇനി എന്താണ് സർ ചെയ്യാൻ പറ്റുക.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      പുതിയ ഉത്തരവ് പ്രകാരം Google Cordinate ഉപയോഗിച്ച് സ്ഥലം പരിശോധിച്ച് തീരുമാനമെടുക്കാൻ ഉത്തരവ് ആയിട്ടുണ്ട.. mail id തന്നാൽ ഓർഡർ അയച്ചു തരാം

  • @muneermmuringekkal7034
    @muneermmuringekkal7034 2 роки тому +1

    ഫാറം നമ്പർ 8 എന്തിന് ഉള്ളതാണ് sir? അതിന് ഫീസ് അടയ്ക്കണോ?എന്തൊക്കെയാണ് ഫോറം8 ൻ്റെ കൂടെ സമർപ്പിക്കേണ്ടത്?

    • @muneermmuringekkal7034
      @muneermmuringekkal7034 2 роки тому +1

      Sir please reply

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Form 8 എന്ത application register ആണ്. ലഭിച്ച അപേക്ഷകളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ വില്ലേജ്‌ ആഫീസിൽ ഉപയോഗിക്കുന്നു

    • @muneermmuringekkal7034
      @muneermmuringekkal7034 2 роки тому +1

      Thanks you sir ❤️❤️❤️❤️❤️

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Thank you for feedback comment

  • @binumathew6227
    @binumathew6227 2 роки тому +2

    എന്റെ പേരിൽ ഉള്ള12. 84 cent സ്ഥലം നിലം എന്ന് പട്ടയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു . എന്നാൽ ഈ സ്ഥലം ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല. നിലവിൽ ഈ വസ്തുവിൽ ഒരു സർവീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട് . ഈ വസ്തു പുരയിടമാക്കി മാറ്റാൻ പറ്റുമോ? ഇതിന് fees ഉണ്ടോ?

  • @melviniype6526
    @melviniype6526 Рік тому +1

    Form 5 approval kittyiyal , aa utharavu vachu building permit edukkan sadikkumo ?
    2000 soft nte godown nirmikkuvan vendi aayirunnu

  • @raziyatvm9481
    @raziyatvm9481 Рік тому +1

    എനിക്ക് 15 cent വസ്തു ഉണ്ട്. അത് നിലമാണ്. ആ വസ്തു അതിർ തർക്കവും ഉണ്ട്. നിലം എങ്ങനെ പുരയിടം ആക്കാൻ പറ്റും. Pls reply

  • @jannuscreations3850
    @jannuscreations3850 2 роки тому +1

    സർ പ്ലീസ് reply പ്രതീക്ഷിക്കുന്നു.....
    ഞാൻ വാങ്ങാൻ പോകുന്ന സ്ഥലത്തിന്റെ owner 2014 ഇൽ വാങ്ങിയ 10 സെന്റ് നിലം, 2020 ഇൽ പകുതി ഒരാൾക്കു വിറ്റു.. ബാക്കിയുള്ള 5 സെന്റ് ആണ് എനിക്കിപ്പോൾ വിൽക്കാൻ പോകുന്നത്....
    അപ്പോൾ വില്പനക്ക് മുൻപ് അവരോട് തരം മാറ്റി തരാൻ പറഞ്ഞാൽ സൗജന്യമായി (2-2022 ലെ order പ്രകാരം ) തരം മാറ്റി കിട്ടുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      സൗജന്യം കിട്ടും.databank പരിശോധിക്കുക

  • @sachin3942
    @sachin3942 2 роки тому +2

    Njagal online vazhi apply cheythu 3 month kazhinju. Ethra naal edukum purayidam aayi kittan

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      അപേക്ഷകൾ ധാരാളം പെൻറിങ് ഉണ്ട് .ഇടയ്ക്ക് ആർ ഡി ഒ ഓഫീസിൽ അന്വേഷിച്ചു കൊണ്ടിരിക്കുക

  • @mgmmomsgreatmagics5863
    @mgmmomsgreatmagics5863 2 роки тому +1

    30/12/2007 ന് മുമ്പ് പേരിലുള്ളത് മാത്രമെ മാറ്റാൻ പറ്റുകയുള്ളോ? ഞങ്ങളുടെ ആധാരത്തിൽ നിലം ആണ് 2010 ൽ വീട് വച്ച് താമസിച്ചതാണ്. ഇപ്പോഴും നിലം എന്ന രീതിയിലാണ് വില്ലേജിൽ കരം അടയ്ക്കുന്നത്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      അങ്ങനെയല്ല 30/12/2017 ന് മുമ്പ് മാത്രമേ സൗജന്യം ലഭിക്കുകയുള്ളൂ

  • @shanims262
    @shanims262 2 роки тому +1

    രണ്ടു പേരുടെ ഉടമസ്ഥതയിൽ ഉള്ള വസ്തു online apply ചെയ്യുമ്പോൾ ഒരാളുടെ പേരിൽ apply ചെയ്താൽ മതിയോ. രണ്ടുപേരുടെ പേര് എഡിറ്റ്‌ ചെയ്യുമ്പോൾ upload failed എന്ന് കാണിക്കുന്നു. ഫോം 6 ഇൽ ഒരാളുടെ പേര് മാത്രേ ഡൌൺലോഡ് ചെയ്യാൻ പറ്റുന്നുള്ളു.ഫോം രണ്ടുപേരും sign ചെയ്യണോ

  • @ABHISHEK-ug7nk
    @ABHISHEK-ug7nk 2 роки тому +2

    Bro adharam upload cheyumbol first page matram cheytal mathiyo? Multiple page upload cheyan option illa.

  • @ashifashajuashifa9664
    @ashifashajuashifa9664 3 місяці тому

    5 cent stalam enthu form annu ithu klu apeshikkunnanna site alle pls reply 😊

  • @afsalabdulla4516
    @afsalabdulla4516 2 роки тому +1

    Very very thanks for this information

  • @geethanjanu3175
    @geethanjanu3175 Рік тому +1

    സ്റ്റാറ്റസ് approved എന്ന് കാണിച്ചിട്ടുണ്ട്. ഇനി nthanu ചെയ്യേണ്ടത്. പ്രിന്റ് എന്തേലും ലഭിക്കുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      No

    • @geethanjanu3175
      @geethanjanu3175 Рік тому +1

      അപ്പോൾ next ന്താണ് ചെയ്യേണ്ടത്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      Rdo ഓർഡർ തഹസിൽദാർ ക്ക്‌ നൽകുന്നു. തഹസിൽദാർ ഓർഡർ വില്ലേജ് ഓഫീസർ ക്ക്‌ നൽകുന്നു. തരം മാറ്റി നികുതി അടച്ചു കിട്ടുന്നു

    • @geethanjanu3175
      @geethanjanu3175 Рік тому +1

      Thks 😊

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      Thank you for feedback

  • @ashaas3022
    @ashaas3022 Рік тому +1

    2020ഇൽ acquire ചെയ്ത ഭൂമിയും ഇതേ പ്രോസസ്സ് ആണോ

  • @balasr-v9r
    @balasr-v9r Рік тому +1

    Aprox how long it will take for the RDO/Village Office, to let us know whether the documents submitted by me along with Form 6, are Ok and also to approve my Form 6?

  • @Rasakoodu
    @Rasakoodu Рік тому +1

    Form 6 , eight month shesham Clerk RDO SS nu fwd cheythu for approval process...ini ethra time edukkum order kittan

  • @geetheshrm
    @geetheshrm 2 роки тому +1

    എനിക്ക് 53 സെന്റ് നിലം ഉണ്ട് , 2021 വാങ്ങിയതാണ് , ഇത്രയും സ്ഥലം തരം മാറ്റാൻ പറ്റുമോ ? പറ്റുമെങ്കിൽ ഫീ എത്ര ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      ക്ഷമിക്കണം. തരം മാറ്റാൻ ബുദ്ധിമുട്ടാണ്

  • @anjubaby7432
    @anjubaby7432 2 роки тому +2

    നിലം എന്നാണ് കരം തീർപ്പ് രസീതിൽ ഉള്ളത്... പാരമ്പര്യസ്വത്തു ആണ്...
    കുറച്ച് താഴ്ന്ന സ്ഥലം ആണ്, തെങ്ങ് ഉണ്ട്, കൃഷി ഒന്നും ചെയ്യുന്നതല്ല, പണ്ട് റോഡിനു മണ്ണ് കൊടുത്തതാണ്, 15.5 സെന്റ് ഉണ്ട്..
    ഇനിക്കിത് data ബാങ്കിൽ നിന്ന് മാറ്റാൻ അപേക്ഷ കൊടുക്കാൻ പറ്റില്ലേ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      2008 ന് മുമ്പ് നികന്ന ഭൂമിയാണ് എങ്കിൽ അപേക്ഷിക്കാം

    • @legalprism
      @legalprism 2 роки тому

      നെല്‍കൃഷി ചെയ്തുവരുന്ന ഭൂമിയാണെങ്കില്‍ പോലും ഡാറ്റാബാങ്കില്‍ നിന്നും മാറ്റാന്‍ അപേക്ഷ നല്‍കാവുന്നതാണ്. പ്രാദേശിക നിരീക്ഷണ സമിതി മുന്‍പാകെയാണ് അപേക്ഷ നല്‍കേണ്ടത്. കൃഷി ആഫീസറോട് അന്വേഷിക്കാവുന്നതാണ്.

  • @Clever-ideas
    @Clever-ideas Рік тому +1

    Hi Sir
    13 cent സ്ഥലം, പുരയിടം ആണ് ( വീട് ഉണ്ട് )..പുതിയതായി നികുതി അടച്ചപ്പോൾ റെസിപ്റ്റിൽ ""അസ്ഥിര പുഞ്ച "" എന്ന് കാണിക്കുന്നു.. ഇത് പുരയിടം ആക്കുവാൻ കഴിയുമോ, ടൈം എത്ര എടുക്കും മാറ്റുവാൻ?

  • @anwarebrahim8080
    @anwarebrahim8080 2 роки тому +1

    ഡാറ്റ ബാങ്കിൽ 20 വര്ഷം മുമ്പ് കര ഭൂമിയെന്നും tax റെസിപ്റ്റിൽ നിലം എന്നും കാണുന്നു
    ഞാൻ ഏത് ഫോമിൽ ആണ് അപേക്ഷിക്കേണ്ടത്

  • @madarsh.a.cmadhu8122
    @madarsh.a.cmadhu8122 Рік тому +1

    ഒരു തണ്ട പേരിൽ രണ്ട് സർവേ നമ്പർ : ആകെ സ്ഥലം 28 സെറ്റ് അതിൽ 11 സെന്റ് പുരയിടം .... ബാക്കി ഉള്ള 17 സെറ്റ് നിലം : ഡാറ്റാ ബാങ്കിൽ ഇല്ല .... ഈ 17 സെന്റ് പുരയിടമാക്കി തരം മാറ്റം വരുത്താൻ കഴിയുമോ

  • @sharpinsight3027
    @sharpinsight3027 Рік тому +1

    How much is the maximum area which can be converted ? Nilam to purayidam

  • @anandhubaiju4595
    @anandhubaiju4595 Місяць тому +1

    Sir ente 6 sent sthalam nilamayiyanu kanichirikkunnathu athu purayidamakkan pattumo ethra masam thamasamedukkum athinu veda formality endhokkeyanu plese reply🙏

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Місяць тому

      2008 ന് മുൻപ് വാങ്ങിയ വസ്തു ആണോ 👍

  • @linoyesudas5206
    @linoyesudas5206 Рік тому +1

    2023 വാങ്ങിയ 15 സെന്റ് സ്ഥലം data bankil ഉൾപ്പെട്ടതാണ്..ഈ ഭൂമി fare value വിന്റെ 10% fee അടച്ചു തരം മാറ്റണമെങ്കിൽ , data bankil നിന്നു ഒഴിവാക്കാൻ ഉള്ള Form no.5 അപേഷിക്കേണ്ടതുണ്ടോ..

  • @sureh7747
    @sureh7747 Рік тому +1

    ഇദ്ദേഹം പറഞ്ഞകണക്കീനോന്നൂംതരംമാറീകിട്ടൂല്ലാആതിനൂകടംബകൾകുറേകടക്കാനൂനൂണ്ടൂനൂണ്ടുനുണ്ടൂഇയാൾപറഞ്ഞതീൽഇനീയുംകുടുതൽകാരൃങ്ങൾചേയ്യാനുണ്ടൂആക്ഷയയിൽപോയാലേഇതുനടക്കൂആതുചേയ്തുപരീജയ.ഉള്ള അക്ഷയയിപൊയെഗ്ഗിലേനടക്കു

  • @mathewpm2556
    @mathewpm2556 Рік тому +1

    എനിക്ക് 25 കാൽ സെൻറ് ഭൂമി ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി കിട്ടി. എനിക്ക് കാൽ സെൻറ് ഒഴിവാക്കി 25 സെൻറ് മാത്രം സൗജന്യമായി തരം മാറ്റാൻ അപേക്ഷിക്കാൻ കഴിയുമോ. ദയവായി മറുപടി തരിക.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      ഹൈക്കോടതി ഉത്തരവ് പ്രകാരം 25 വരെ സൗജന്യവും പിന്നെ ഉള്ള ഭൂമിയ്ക്ക് ഫീസ് ഈടാക്കുവാനും ആണ്. പക്ഷെ ഉത്തരവ് കോടതി യിൽ പോയവർക്ക് മാത്രം ബാധകം.ആയതിനാൽ മുഴുവൻ വിസ്‌തീർണത്തിനും ഫീസ് അടക്കണം

  • @pavisraj7986
    @pavisraj7986 2 роки тому +2

    Sir എനിക്ക് 29 സെൻ്റ് നിലം പ്രമാണത്തിൽ ഉണ്ട്. തൊട്ട് അടുത്ത വസ്തുവിലേക് സൗജന്യമായി വഴി നൽകിയ ശേഷം ഇപ്പൊൾ 25.8 സെൻ്റ് ഭൂമി ആണുള്ളത്. പ്രമാണത്തിൽ ഉള്ള 29 സെൻ്റി ന് ആണ് കരം അടച്ചുകൊണ്ടിരികുനത്.
    ഫോം 5 ആർഡിഒ ഓഫീസിൽ നിന്നും ഓർഡർ ആയി, 12.85 സെൻ്റ് തരം മാറ്റി നൽകാം എന്ന്.
    ഫോം 6 നടപടികൾക് ശേഷം എനിക്ക് സൗജന്യം ആയി ഭൂമി തരം മാറ്റി കിട്ടുമോ അതോ ഫെയർ value ൻ്റെ 10% തുക 12.85 സെൻ്റിനും നൽകണ്ടി വരുമോ?
    തരം മാറ്റുന്ന ഭൂമി 25il താഴെ ആണെന്നുളള സത്യവാങ് നൽകണമോ?
    പ്ലീസ് റീപ്ലേ...

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      30/12/2017 ന് മുമ്പ് കൈവശഭൂമി റിക്കാർഡ് പ്രകാരം 25 സെനറ്റിൽ താഴെയാണ് എങ്കിൽ സൗജന്യത്തിന് അർഹത ഉണ്ട്

  • @shameerpk8043
    @shameerpk8043 2 роки тому +1

    Hi. sir .. Enik swontham aayi 1 acre Paadam aanullath.. swontham avashyathinu veedu vekanayi Enik 5 cent nikatham kazhiyumo? Onn paranju tharavo sir.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      വേറെ വീട് വെക്കാൻ പുരയിട ഭൂമി ഇല്ലായെങ്കിൽ അനുമതി കിട്ടും

  • @binuedapparuthi3778
    @binuedapparuthi3778 2 роки тому +1

    സാർ. പിതാവിന്റെ പേരിൽ വീടും സ്ഥലം ഉൾപ്പെടെ 23സെന്റ് സ്ഥലം ഉണ്ട്(അധരത്തിൽ നിലം ആണ് ) അതിൽ നിന്നും 6സെന്റ് ഇപ്പോൾ എന്റെ പേരിലേക്ക് മാറ്റി എഴുതി തന്നു പുതിയ ആദാരം ആയതിനാൽ ഡാറ്റാ ബാങ്കിൽ നിന്നും മാറി കിട്ടുന്നതിന് തടസം ഉണ്ടോ

  • @crrajesh9592
    @crrajesh9592 2 роки тому +1

    സർ
    എനിക്ക് 7 സെൻ്റ് സ്ഥലം ഉണ്ട്. Data Bank ൽ "Converted before 2008" ആണ് . വീട് വെക്കുന്നതിനു വേണ്ടി ഇത് തരം മാറ്റുന്നതിന് Form 5 ആണോ Form 6 ആണോ സമർപ്പിക്കേണ്ടത്.

  • @TM-vv7tq
    @TM-vv7tq 2 роки тому +1

    അപ്ലിക്കേഷൻ കൊടുക്കുമ്പോൾ വേറെ വസ്തു ഇല്ല എന്നുള്ള സത്യവാങ് കൊടുക്കണം എന്നുണ്ടോ??

  • @anjusugunan8566
    @anjusugunan8566 2 роки тому +1

    Sir, ഫീ അടച്ചു കഴിഞ്ഞാണോ ഓൺലൈൻ അപ്ലൈ ചെയേണ്ടത്. ഫീ ഓൺലൈൻ അടക്കാൻ പറ്റുമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      ട്രഷറിയിൽ ഫീസടച്ച് online ആയി details update ചെയ്യാവുന്നതാണ്

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 2 роки тому +1

    എന്റെ മക്കളുടെ കൈവശം വീടുള്ള 10 സെന്റ് ഭൂമിയും.. എന്റെ കൈവശം വീടില്ലാത്ത 10 സെന്റ് ഭൂമിയും ഉണ്ട്... രണ്ടും Data ബാങ്കിൽ ഉൾപ്പെട്ടതാണ്... രണ്ടും തരം മാറ്റേണ്ടതുണ്ട്.... അഞ്ചാം നമ്പർ ഫോറത്തിൽ data ബാങ്കിൽ നിന്നു ഒഴിവാക്കാനുള്ള അപേക്ഷയിൽ.... എന്ത് ആവശ്യത്തിനു എന്നുള്ള ചോദ്യത്തിന്റെ മറുപടി എന്താണ് നൽകേണ്ടത്... മക്കളുടെ പേരിലുള്ള അപേക്ഷയിൽ വീട് വിപുലീകരിക്കാൻ വേണ്ടിയാണ്... എന്റെ കൈവശത്തിലുള്ളതിൽ വീട് വെക്കാൻ ഉദ്ദേശിക്കുന്നു.... അഞ്ചാം നമ്പർ ഫോറത്തിൽ തരം മാറ്റത്തിന് വേണ്ടി എന്നാണോ... അതല്ല.. വീട് വെക്കാൻ എന്നാണോ കാണിക്കേണ്ടത്...

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      മകളുടെ അപേക്ഷയിൽ തരം മാറ്റുന്നതിനും, ചേട്ടൻറെ അപേക്ഷയിൽ വീട് വെക്കുന്നതിനും കാണിച്ച് അപേക്ഷിക്കുക

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 роки тому +1

      @@GETTOGETHERCHANNEL thanks വളരെ ഉപകാരം

  • @mtmohamedali7407
    @mtmohamedali7407 2 роки тому +2

    നികുതി receipt ൽ സ്ഥിര പുഞ്ച എന്ന് കാണുന്നു. അത് ഏത് തരം ഭൂമിയിൽ പെടും.

  • @rajimolsanthosh5199
    @rajimolsanthosh5199 6 місяців тому +1

    Fees remit cheythathinu seshamano apply cheyuendathu

  • @myworldaachuchar3268
    @myworldaachuchar3268 7 місяців тому +1

    Sir form 5 ചെയ്തു ഇനി villege ഓഫീസിൽ നിന്ന് എന്തെങ്കിലും form cash അടച്ചു വാങ്ങേണ്ടത് ഉണ്ടോ

  • @sreejithmohanan7688
    @sreejithmohanan7688 Рік тому +1

    സാർ എന്റെ 5 സെന്റ് സ്ഥലം നിലം എന്നാണ് അത് 5 ലേക്ക് മാറ്റാൻ എത്ര രൂപ കൊടുക്കണം 5, 6 ഫോം പൂരിപ്പിക്കണൊ അക്ഷയിൽ ചെന്നപ്പോൾ Data bank ന്റെ കോപ്പി വേണം എന്ന് പറഞ്ഞു വിട്ടു Data bank ന്റെ കോപ്പി ഇല്ലാതെ റെഡി ആക്കാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      Databank ൽ survey ഉണ്ടെങ്കിൽ ഫോം 5,ശേഷം ഫോം 6.databank ൽ survey ഇല്ലെങ്കിൽ form 6 മാത്രം മതി

  • @bijup.r.9215
    @bijup.r.9215 2 роки тому +1

    സർ 2021 ഇൽ പുതിയ ആധാരം ചെയ്തു കിട്ടിയ 8 സെന്റ് നിലം തരം മാറ്റാന്‍ പറ്റുമോ ? 10% ഫീസ് കൊടുത്തു പറ്റുമോ ? ഡാറ്റാ ബാങ്കില്‍ ഇല്ല. ദയവായി മറുപടി തരുമൊ ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      ഡാറ്റാബാങ്കിൽ ഇല്ലായെങ്കിൽ 10% ഫീസടച്ച് തരം മാറ്റം ചെയ്യാവുന്നതാണ്

    • @bijup.r.9215
      @bijup.r.9215 2 роки тому +1

      Thank you for your quick reply.

    • @sinduharidas5071
      @sinduharidas5071 2 роки тому

      @@GETTOGETHERCHANNEL Ee10% fee ennu parayunnathu application fee aano.20 cent il thazhe ethra fee adakanam

  • @cuckoo68
    @cuckoo68 2 роки тому +1

    സർ, എന്റെ പേരിൽ 15സെന്റ് സ്ഥലം ഉണ്ട്. ആധാരത്തിലും, കരം അടച്ച രസീതിലും കൂടാതെ ROR ലും പുരയിടം എന്നാണ് കാണുന്നത്. എന്നാൽ BTRil നിലം എന്നാണ് വില്ലേജിൽ നിന്നു പറഞ്ഞത്. ഈ സ്ഥലം ഡാറ്റാ ബാങ്കിൽ ഉണ്ടോ ഇതു ഇനി തരം മാറ്റണമോ എന്ന് ദയവായി മറുപടി തരിക.Data ബാങ്കിൽ ഉണ്ടോ എന്നറിയാൻ എന്താണ് ചെയ്യേണ്ടത്.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      തരം മാറ്റണം.Databank രജിസ്റ്റർ വില്ലേജിലും , കൃഷി ആഫിസ് ലും ലഭ്യമാണ് കരം അടച്ച രസീത് മായി അവിടെ ചെന്ന് പറഞ്ഞാൽ മതി .അവർ രജിസ്റ്റർ നോക്കി പറഞ്ഞു തരും

    • @cuckoo68
      @cuckoo68 2 роки тому +1

      @@GETTOGETHERCHANNEL Thank you

  • @bibinbindeesh3701
    @bibinbindeesh3701 2 роки тому +1

    വീട് ഇരിക്കുന്ന സ്ഥലം നിലം ആയിട്ടാണ് കിടക്കുന്നത്... എത് ഫോറം വെച്ചാണ് അപ്ലി ചെയ്യേണ്ടത്....

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      ഭൂമി Data bank ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കു

    • @bibinbindeesh3701
      @bibinbindeesh3701 2 роки тому +1

      @@GETTOGETHERCHANNEL ഉണ്ട്...നിലം എന്നാണ് കിടക്കുന്നത്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      form 5 ൽ online ആയി അപേക്ഷിക്കുക

  • @harikumarviswambharannair2490
    @harikumarviswambharannair2490 2 роки тому +2

    Sir,
    They advised me to look it up in the gazette. Could you please let me know the latest gazette notification number and date for the databank of Uliyazhathura village.

  • @pacheeries
    @pacheeries 2 роки тому +1

    പട്ടയത്തിനുള്ള അപേക്ഷ ഇത് പോലെ ഓണ്ലൈനില് ചെയ്യാൻ പറ്റുമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      അപേക്ഷ online ആയിട്ടില്ലാ

  • @sarfashameed4678
    @sarfashameed4678 Рік тому +1

    പുതിയതായി എടുത്ത 10 cent കൃഷിയിടം പുരയിടംമായി കിട്ടുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      Databank പരിശോധിക്കുക

    • @sarfashameed4678
      @sarfashameed4678 Рік тому

      @@GETTOGETHERCHANNEL data bank യിൽ ഉൾപ്പെട്ടിന് എങ്കിൽ എന്ത് ചെയ്യണം. 2023 യിൽ വാങ്ങിയ സ്ഥലമാണ്

  • @faizee3302
    @faizee3302 2 роки тому +1

    Rdo yude Utharavinte pakarpp upload chynn paryunnu athengne kittum, star ⭐ mark ullth mathrm upload cheythal mathiyo, building plan okke compulsory ano, krishi officer ude report compulsory ano, krishi official aneeshichpol venemenkil data bank inte copy tharam ennu parnju

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Star mark ഉള്ളത് മാത്രം നിർബന്ധം

  • @arunvishnu007
    @arunvishnu007 Рік тому +2

    Form 5 Apply Cheythu ippol Status Kaanikkunnathu Krishibhavaninu RDO ileakku Thirichu Aprove Aaay Poy Ennanu, Ini Enthanu Cheyyendathu?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      Rdo ഉത്തരവ് കിട്ടിയത്തിനു ശേഷം form6 il ഓൺലൈനായി അപേക്ഷ നൽകണം

    • @arunvishnu007
      @arunvishnu007 Рік тому +1

      @@GETTOGETHERCHANNEL RDO Utharavu Online Check Cheythal Ariyan Patto? Nammal Ethengylum Official Pokendatayundo?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      User Id, Password എന്നിവ ഉണ്ടെങ്കിൽ അറിയാം

  • @rajanm.g4563
    @rajanm.g4563 Рік тому +1

    2004 ഇൽ 46 സെന്റ് നിലം പരിവർത്തനപ്പെടുത്തിയ ഭൂമിയായി ഡാറ്റാ ബാങ്കിൽ ഉണ്ട്.2008 മുതലല്ലേ തണ്ണീർത്തട നിയമം വന്നത്. അതുകൊണ്ട് എനിക്ക് 46 സെന്റ് നിലം പുരയിടം അയക്കുന്നതിനു ഫീസ് അടക്കേണ്ടതുണ്ടോ

  • @moneytree9835
    @moneytree9835 2 роки тому +1

    Fees adakandatha treasury vazhi ano anagil online line ayi treasurey panam adakunathil prehsnam undo sir

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      online payment ചിലപ്പോൾ failure ആകുന്നുണ്ട്. ട്രഷറിയിൽ നേരിട്ട് പണം അടച്ച് details online ൽ update ചെയ്താലും മതി

  • @b.la.ck9092
    @b.la.ck9092 Рік тому +1

    സാറേ എനിക്ക് 3 സെന്റ് സ്ഥലം ആണുള്ളത് അത് ഡാറ്റാ ബാങ്കിലാണ് തരം മാറ്റാൻ വേണ്ടി ഞാൻ RDO യിൽ അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞ് തണ്ണീർത്തടം എന്ന് പറഞ്ഞിട്ട് അവര് റിജക്ട് ചെയ്തു വീണ്ടും ഞാൻ കലക്ടർക്ക് അപേക്ഷ നൽകി അതും റിജക്ട് ആയി ഇനി എന്ത് ചെയ്യാൻ സാർ ഞാൻ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട് 20 വർഷമായി ഒരു മറുപടി തരണം

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      ഏത് വർഷം ആണ് വസ്തു വാങ്ങി യത്‌

    • @b.la.ck9092
      @b.la.ck9092 Рік тому

      അത് വാങ്ങിച്ചത് 2012ലായിരുന്നു അതിനുശേഷം അതിന് പ്ലാൻ കിട്ടില്ല എന്ന് പറഞ്ഞു. അതുകൊണ്ട്ഞാൻ എന്റെ ചേച്ചിയുടെ പേരിലേക്ക് മാറ്റി സീറോ ലാൻഡ്എഴുതി കൊടുക്കാൻ വേണ്ടിയായിരുന്നു ഇപ്പം വീണ്ടും എന്റെ പേരിലേക്ക് തന്നെ തിരിച്ചെടുത്ത് അതിനുശേഷം ആണ് ഞാൻ ഡാറ്റാ ബാങ്ക് ഒഴിവാക്കാൻ കൊടുത്തത് ഗവൺമെന്റിൽ നിന്ന് ഇതുവരെ ഒരു ആനുകൂല്യം കിട്ടിയിട്ടില്ല സ്ഥലം പാസായിട്ടുണ്ടെന്ന് കുറെ പ്രാവശ്യം പറഞ്ഞതാണ് പക്ഷേ ഇതുവരെ ഒന്നും തന്നിട്ട് ഒന്നുമില്ല അതുകൊണ്ടാണ് ഞാൻ തിരിച്ചെടുത്തത്

  • @viswanathant6534
    @viswanathant6534 5 місяців тому +1

    വീടുവെക്കാൻ തരം മാറ്റി കിട്ടിയ ഭൂമി വീടു വെക്കാതെ വിൽക്കാമോ

  • @chandrant.k3927
    @chandrant.k3927 Рік тому +2

    നിലം എന്നത് തരം മറ്റു ന്നതി ന് ബഹു : തൃശൂർ RDO ഉത്തരവ് പ്രകാരം പണം അടച്ചു രണ്ടു മാസം കഴിഞ്ഞിട്ടും വില്ലേജ് ഓഫീസിലെ റിക്കാർഡ് മറ്റി നികുതി അടക്കാൻ പറ്റിയിട്ടില്ല. സർവ്വെ ഓഫിസിൽ ഫയൽ കെട്ടിവച്ചിരി അന്നു എന്നാ ണ് അറിഞ്ഞത്

    • @mohammedsadakath9340
      @mohammedsadakath9340 Рік тому +1

      പണം അടച്ചാൽ തരം മാറ്റം നടത്തിയ ഉത്തരവ് RDO ഓഫീസിൽ നിന്നും ലഭിക്കും അതിന് ശേഷം താലൂക് സർവ്വേയർ സ്ഥലപരിശോധന നടത്തി താലൂക് നിന്നും തരം മാറ്റിയ ഫൈനൽ ഉത്തരവ് ലഭിക്കും....

    • @chandrant.k3927
      @chandrant.k3927 Рік тому +1

      @@mohammedsadakath9340 എത്ര നാൾ കാത്തിരിക്കണം എന്നറിയാമോ?

  • @chinchuchandran4383
    @chinchuchandran4383 2 роки тому +1

    4cent (data bankil ullath) online il namukk thanne tharam mattan cheyyan kodukkamo..? Nilavil veedu ulla stalam aarunnu.polich puthiyath vakkan aarunnu.. Eth kondu ellam mudagi...

  • @bindukt9384
    @bindukt9384 2 роки тому +1

    എനിക്ക് ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത 6 സെന്റ് ഉണ്ട് .അതിൽ 119 സ്ക്വയർ മീറ്ററർ വരുന്ന വീട് ഉണ്ട് . റവന്യൂ രേഖകളിൽ നിലം എന്നാണ്. ഈ ഭൂമി തരം മാറ്റി പുരയിടമാക്കാൻ എന്തൊക്കെ രേഖകൾ ഹാജരാക്കണം ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      വീഡിയോ യിൽ വിശദമായി കാണിച്ചല്ലോ

    • @bindukt9384
      @bindukt9384 2 роки тому +1

      തരം മാറ്റുന്നത് മറ്റാവശ്യങ്ങൾക്ക് എന്ന് കൊടുക്കുമ്പോൾ ഉദാ:- ബാങ്ക് ലോൺ, പിന്നീട് വീടിന്റെ വിസ്തൃതി കൂട്ടുന്നതിന് ഇവയ്ക്ക് രേഖകൾ എന്തെങ്കിലും സമർപ്പിക്കണോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      കൊടുക്കണം

  • @sheejas3100
    @sheejas3100 2 роки тому +1

    കൃഷി ഓഫീസിലും കരം അടച്ച ത്തിലും പുരയിടം എന്ന് ആണ് വില്ലേജ് ഓഫീസിൽ ബി.റ്റി.ആർ.ൽ പുരയിടം എന്നത് വെട്ടി പേന വെച്ച് നിലം എന്ന് എഴുതി യിരിക്കുന്നു 6 സെന്റ് ആണ് കൈവശത്തിൽ നിലം എന്ന് എഴുതി തന്നു R.d.oയ്യക്ക്അയക്കാൻപറ്റില്ല തിരിച്ചു വരും എന്ന് പറയുന്നു

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Databank ൽ സർവ്വേ നമ്പർ ഉണ്ടോ എന്ന് പരിശോധിക്കുക

  • @aswathybibin8304
    @aswathybibin8304 7 місяців тому +1

    ഞങ്ങളുടെ സ്ഥലം പുരയിടം ആക്കിയതാണ്. അതിന്റെ ഓർഡർ എവിടെ നിന്ന് കിട്ടും

  • @diya700girl5
    @diya700girl5 2 роки тому +1

    രണ്ടു തണ്ടപെരിൽ 20 സെന്റ് ഭൂമി ആണു convert ചെയ്യേണ്ടത്.അപ്പോൾ രണ്ടു ഫോമിൽ 2000 fees അടച്ചു വേണോ apply ചെയ്യണോ, അതോ ഒരു അപ്ലിക്കേഷൻ ആണോ.
    ഒരു applicatiion ഇൽ ഒരു thandaper മാത്രമേ പറ്റുകയുള്ളോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      നിലവിലുള്ള നിയമ പ്രകാരം ഒരു വില്ലേജിൽ പല ആധാരം വഴി ആണെങ്കി ലും, എത്ര സർവ്വേ നമ്പർ ഉണ്ടെങ്കിലും ഒരു തണ്ടപ്പേർ മാത്രമേ പാടുള്ളു. വില്ലേജിൽ അപേക്ഷ കൊടുത്ത് ഒറ്റ തണ്ടപ്പേർ ആക്കണം. ഓൺലൈനിൽ ഒരു തണ്ടപ്പേർ മാത്രമേ അപേക്ഷിക്കാൻ പറ്റുകയുള്ളു. വീഡിയോ 2 പ്രാവിശ്യമെങ്കിലും മുഴുവനായി ശ്രദ്ധയോടെ കണ്ടാൽ മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു

  • @antonyjoseph2881
    @antonyjoseph2881 Рік тому +1

    സാർ ഞാൻ 2013 ൽ നിലം നികത്തി വീടുവെക്കാൻ rdo അനുമതി വാങ്ങി നികത്തി ഇട്ടിരിക്കുന്നു എന്നാൽ കരം അടക്കുന്നത് നിലമായിയാണ് അത്‌ പുരയിടം ആയി കരം അടക്കാൻ സാധിക്കുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      വീട്‌ വെയ്ക്കാൻ വേറെ കര ആയ വസ്‌തു ഇല്ലാതിരുന്നതിനാൽ കിട്ടിയ അനുമതി ആണ്.ഇത്തരത്തിൽ ഉള്ള വസ്തു തരം മാറ്റാൻ ബുദ്ദിമുട്ടാണ്