18 cent ഭൂമി ഡാറ്റാ ബാങ്കിൽ wet land ആയി വളരേ വർഷങ്ങൾക്കു മുമ്പ് ഉൾപ്പെട്ടു . പക്ഷേ, മുൻ ഭാഗത്തു ടാർ ചെയ്ത റോഡും, വീതിയുള്ള തോടും ഉണ്ട്. മറ്റു ഭാഗങ്ങളിൽ പറമ്പുകളും, വീടും ഉണ്ട്. തരം മാറ്റത്തിന് (form 5) അപേക്ഷിച്ചിട്ടുണ്ട്... പ്രസ്തുത ഏരിയ ഏകദേശം residential ആണ്... പറഞ്ഞ 18 സെന്റിൽ മരങ്ങളൊന്നുമില്ല... ഡാറ്റബാങ്കിൽ നിന്നും മാറ്റി form 6 കൊടുത്തു തരം മാറ്റാൻ സാധിക്കുമോ?
Sir LA(P) pattayam copy evde anu apekshikendath? Taluk ano atho Land tribunal ano?? Adiyatharathil pattayam number matre ullu, year or issue cheytha office name illa...ith probl ano?? Pls reply sir
തരം mattan കൊടുത്ത സെർവ്വേ ഭൂമിയിൽ (26 സെന്റ് സെർവ്വേ പ്രകാരം) 15 സെന്റ് ആണ് തരം മറ്റേണ്ടത്....നിലവിലെ ഭൂമി wet land ആണ് ന്യായ വില 16000 ആണ്.... ഇപ്പോൾ sub കളക്ടർ ഓഫീസിൽ നിന്ന് വന്ന വിക്ഞ്ജാപനം പ്രകാരം ഫീസ് കൊടുക്കേണ്ടി വരും എന്ന് പറയുന്നു ഓർഡർ ആയി വന്നിട്ടില്ല... ആയത് കൊണ്ട് ഞാൻ നിലവിലെ wet land ന്യായ വിലയുടെ 10% ആണോ കൊടുക്കേണ്ടത്
Sir, അച്ഛൻ വിൽ പത്രം പ്രകാരം ആദ്യ മകൻ പേരിൽ എഴുതി. അച്ഛൻ ഇരിക്കുമ്പോൾ മകൻ മരിച്ചു. മകൻ ഭാര്യ 2 മത് വിവാഹം കഴിച്ചു പോകാൻ പോകുന്നത് എന്ന് അറിഞ്ഞേ ആ വില് പത്രം cancel ചെയ്തു. പുതിയ വില പത്രം മകളുടെ പേരിൽ എഴുതി. (വ്യവസ്ഥകൾ ഓടെ ) മകന്റ മോൾക് ആ വസ്തു ഉപഴോഗിച്ച വേണ്ടത് ചെയുന്നത് രീതിയിൽ. വില് പത്രം മകൾ പേരിൽ എഴുതി കുറേ മാസം ശേഷം അച്ഛൻ മരിച്ചു പോയി. മകന്റെ മോൾ കേസ് കൊടുത്തു. But . ആ കേസ് wide judgment ഉണ്ടായി. അതിൽ പുതിയ വില പത്രം അസ്ഥിര പെടുത്തി കിട്ടാൻ വേണ്ടി ആണ് കേസ് ഫയൽ ചെയ്ത്. കോടതി അസ്ഥിര പെടുത്തി കൊടുത്തു. കോടതി ഓർഡർ കൊണ്ട് SRO പോയി സംസാരിക്കാൻ കോടതി പറഞ്ഞു. പിന്നെ വില്ലേജ് ഓഫീസ് കരം അടച്ചു കൊടുത്തു. എന്റെ ചോദ്യം. 1.വില പത്രം അസ്ഥിര പെടുത്തുവാൻ കോടതി സാധിക്കും മോ? വില പത്രം കോടതി Cancel ചെയ്യാൻ സാധിക്കുമോ? 2 കാൻസർ ആയ വില പത്രം ( അച്ഛൻ cancel ചെയ്താ വില പത്രം ) പ്രകാരം ആണ് വില്ലേജ് ഓഫീസർ കരം അടച്ചു കൊടുത്ത് എങ്കിൽ ആ കരം അടവ് RDO cancel ചെയ്യാൻ പറ്റുമോ? ഇങ്ങനെ കോടതി ഓർഡർ ഉള്ള പക്ഷം.
എന്റെ അറിവിൽ വിൽപത്രം എഴുതിയ ആൾക്ക് അത് ക്യാൻസൽ ചെയ്യാം. പുതിയത് എഴുതിയാൽ അതിന് പ്രാബല്യo വരും. ഇനി കോടതി ഉത്തരവ് പ്രകാരം വില്ലേജ് ഓഫീസർ കരം അടച്ചു തരും
@GETTOGETHERCHANNEL അച്ഛൻ മകന്റെ പേരിൽ എഴുതി വെച്ചത് Cancel ചെയ്തിട്ട് ആണ്. മോളെ പേരിൽ പുതിയ എഴുതി വെച്ചത്. അച്ഛൻനും , മകനും മരിച്ചു പോയി. cancel ചെയ്താ വില പത്രം പ്രകാരം ആണ് വില്ലേജ് ഓഫീസർ കരം അടച്ചു കൊടുത്തത്. അപ്പോൾ അത് തെറ്റ് അല്ലയോ? അങ്ങനെ ആണെങ്കിൽ RDO ആ കരം അടവ് cancel ചെയ്യാൻ സാധിക്കുമോ? Disposed ചെയ്ത കേസിൽ Wide judgment എന്താണ്?
18 cent ഭൂമി ഡാറ്റാ ബാങ്കിൽ wet land ആയി വളരേ വർഷങ്ങൾക്കു മുമ്പ് ഉൾപ്പെട്ടു . പക്ഷേ, മുൻ ഭാഗത്തു ടാർ ചെയ്ത റോഡും, വീതിയുള്ള തോടും ഉണ്ട്. മറ്റു ഭാഗങ്ങളിൽ പറമ്പുകളും, വീടും ഉണ്ട്. തരം മാറ്റത്തിന് (form 5) അപേക്ഷിച്ചിട്ടുണ്ട്... പ്രസ്തുത ഏരിയ ഏകദേശം residential ആണ്... പറഞ്ഞ 18 സെന്റിൽ മരങ്ങളൊന്നുമില്ല... ഡാറ്റബാങ്കിൽ നിന്നും മാറ്റി form 6 കൊടുത്തു തരം മാറ്റാൻ സാധിക്കുമോ?
Sir LA(P) pattayam copy evde anu apekshikendath? Taluk ano atho Land tribunal ano?? Adiyatharathil pattayam number matre ullu, year or issue cheytha office name illa...ith probl ano?? Pls reply sir
Form 6 അപേക്ഷിക്കാൻ എന്തെല്ലാം രേഖ വേണം?
Nilavilulla sthalam eth vibhagathil anenn engane kandethum,
Nilam ano thanneerthadam ano enn engane ariyan sadhikum
Databank, btr എന്നിവ നോക്കിയാൽ മതി 🙂🙂
Msg വരത്തവർക് adalathil പങ്കെടുക്കമോ
ഇഷ്ടധാന ആധാരം എഴുതികഴിഞ്ഞ് എപ്പോൾ വേണമെങ്കിലും എഴുതി കിട്ടിയ സ്ഥലം വിൽക്കാവോ {എഴുതി തന്ന ആൾക്ക് പരാതി ഇല്ല } പ്ലീസ് റിപ്ലേ
കെഎൽയു ഉളള ഭുമി തരംമാറ്റുന്നതുമായിബന്ധപെട്ടു അടുത്തുടെ ഏന്തെങ്കിലും പുതിയ നിയമം വന്നിട്ടുണ്ടോ ??
🙂ഒന്നും വന്നിട്ടില്ല 👍
nalara sent സ്ഥലം .ലൈഫ് മിഷൻ വീട് വെച്ചു പുരയിടം ആക്കാൻ എനിക്ക് എത്ര ക്യാഷ് അടക്കേണ്ടി വരും
village ഓഫീസർ വന്നു നോക്കി പോയി fee അടക്കണം പറയുന്നു
അതല്ലത് പങ്കാടുത്തിട്ടില്ല എന്നാലും ഈ അഥലത്തിൽ കിട്ടുമോ
25 സെന്റ് വരെ
തരം mattan കൊടുത്ത സെർവ്വേ ഭൂമിയിൽ (26 സെന്റ് സെർവ്വേ പ്രകാരം) 15 സെന്റ് ആണ് തരം മറ്റേണ്ടത്....നിലവിലെ ഭൂമി wet land ആണ് ന്യായ വില 16000 ആണ്.... ഇപ്പോൾ sub കളക്ടർ ഓഫീസിൽ നിന്ന് വന്ന വിക്ഞ്ജാപനം പ്രകാരം ഫീസ് കൊടുക്കേണ്ടി വരും എന്ന് പറയുന്നു ഓർഡർ ആയി വന്നിട്ടില്ല... ആയത് കൊണ്ട് ഞാൻ നിലവിലെ wet land ന്യായ വിലയുടെ 10% ആണോ കൊടുക്കേണ്ടത്
🙂 അല്ല തൊട്ടടുത്ത കര ഭൂമിയുടെ fairvalue ന്റെ 👍
Eee neyamam nelaveli undu ayenkel eranakulam city kanumo. Nelam tharam mattendavar matti kollum. Avare oru pattikalum chothekathella atheney patti chothekan poyal avaney nallathu polay Nadathikan keralathelay Revenue department officer markum political nethakal kum nallathu polay aariyam. Eethupolay ulla neyamam ayellam keralathel adhikarikal ku verum oru VEERALEEE PAATUUU mathram aanu.
👍
ഭൂമി wet land ആണ് ഡാറ്റാ ബാങ്കിൽ ഉൾപെട്ടിട്ടില്ല. തരം മാറ്റാൻ കൊടുത്തിട് 2024ഏപ്രിൽ മാസം.7സെറ്റ് ഭൂമി ഇത് തരം മാറ്റി കിട്ടുമോ
Sure 🙂👍
Sir,
അച്ഛൻ വിൽ പത്രം പ്രകാരം ആദ്യ മകൻ പേരിൽ എഴുതി.
അച്ഛൻ ഇരിക്കുമ്പോൾ മകൻ മരിച്ചു.
മകൻ ഭാര്യ 2 മത് വിവാഹം കഴിച്ചു പോകാൻ പോകുന്നത് എന്ന് അറിഞ്ഞേ
ആ വില് പത്രം cancel ചെയ്തു.
പുതിയ വില പത്രം മകളുടെ പേരിൽ എഴുതി.
(വ്യവസ്ഥകൾ ഓടെ ) മകന്റ മോൾക് ആ വസ്തു ഉപഴോഗിച്ച വേണ്ടത് ചെയുന്നത് രീതിയിൽ.
വില് പത്രം മകൾ പേരിൽ എഴുതി കുറേ മാസം ശേഷം അച്ഛൻ മരിച്ചു പോയി.
മകന്റെ മോൾ കേസ് കൊടുത്തു.
But
. ആ കേസ് wide judgment ഉണ്ടായി.
അതിൽ പുതിയ വില പത്രം അസ്ഥിര പെടുത്തി കിട്ടാൻ വേണ്ടി ആണ് കേസ് ഫയൽ ചെയ്ത്.
കോടതി അസ്ഥിര പെടുത്തി കൊടുത്തു.
കോടതി ഓർഡർ കൊണ്ട് SRO പോയി സംസാരിക്കാൻ കോടതി പറഞ്ഞു.
പിന്നെ
വില്ലേജ് ഓഫീസ് കരം അടച്ചു കൊടുത്തു.
എന്റെ ചോദ്യം.
1.വില പത്രം അസ്ഥിര പെടുത്തുവാൻ കോടതി സാധിക്കും മോ?
വില പത്രം കോടതി Cancel ചെയ്യാൻ സാധിക്കുമോ?
2 കാൻസർ ആയ വില പത്രം ( അച്ഛൻ cancel ചെയ്താ വില പത്രം ) പ്രകാരം ആണ് വില്ലേജ് ഓഫീസർ കരം അടച്ചു കൊടുത്ത് എങ്കിൽ ആ കരം അടവ് RDO cancel ചെയ്യാൻ പറ്റുമോ?
ഇങ്ങനെ കോടതി ഓർഡർ ഉള്ള പക്ഷം.
എന്റെ അറിവിൽ വിൽപത്രം എഴുതിയ ആൾക്ക് അത് ക്യാൻസൽ ചെയ്യാം. പുതിയത് എഴുതിയാൽ അതിന് പ്രാബല്യo വരും. ഇനി കോടതി ഉത്തരവ് പ്രകാരം വില്ലേജ് ഓഫീസർ കരം അടച്ചു തരും
@GETTOGETHERCHANNEL
അച്ഛൻ മകന്റെ പേരിൽ എഴുതി വെച്ചത് Cancel ചെയ്തിട്ട് ആണ്.
മോളെ പേരിൽ പുതിയ എഴുതി വെച്ചത്.
അച്ഛൻനും , മകനും മരിച്ചു പോയി.
cancel ചെയ്താ വില പത്രം പ്രകാരം ആണ് വില്ലേജ് ഓഫീസർ കരം അടച്ചു കൊടുത്തത്.
അപ്പോൾ അത് തെറ്റ് അല്ലയോ?
അങ്ങനെ ആണെങ്കിൽ RDO ആ കരം അടവ് cancel ചെയ്യാൻ സാധിക്കുമോ?
Disposed ചെയ്ത കേസിൽ
Wide judgment
എന്താണ്?
@GETTOGETHERCHANNEL Thanks ❤️
2024ഏപ്രിൽ മാസം തരം മാറ്റാൻ കൊടുത്തത് ഡാറ്റാ ബാങ്കിഉപ്പെട്ടില്ല.7സെന്റ് ഭൂമി ഉള്ളത്. അത് ഈ അതല്ലതിൽ കിട്ടുമോ
Yes 👍