നിലം തരംമാറ്റം എന്ന മാമാങ്കം || ചതിയിൽപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 150

  • @Ashraf-q9h
    @Ashraf-q9h 2 години тому

    98 സെന്റ് സ്ഥലമുണ്ട് ആധാരത്തിൽ നിലമാണ്
    35വർഷം പഴക്കമുള്ള ഒരു വീടുമുണ്ട് പല സൈസ് മരങ്ങൾ ആയിട്ട് 50 വർഷത്തോളം പഴക്കമുള്ള മാവ് പ്ലാവ് പേരറിയാത്ത കുറവ് വൃക്ഷങ്ങളും അതിനകത്തുണ്ട് 2008 ഡാറ്റാ ബാൻഡേജ് നിർമ്മിക്കുമ്പോൾ ഇവർ എങ്ങനെയാണ് നിലത്തിൽപ്പെടുത്തിയത് മനസ്സിലാകുന്നില്ല
    25 വർഷമായി വീട്ടു നികുതി അടച്ച പേപ്പർ എന്റെ കയ്യിൽ ഉണ്ട്

  • @PS-wz9fc
    @PS-wz9fc 2 місяці тому

    Thank you for precise presentation.

    • @legalprism
      @legalprism  2 місяці тому

      Glad it was helpful! Thanks a lot.

  • @ziyadalhameed925
    @ziyadalhameed925 13 днів тому +1

    Hii ma'am 2023 April form 5 apply cheyithu athu krishi bhavan nu approval ayi poyidundu ippo deputy collector office anu application kanikunathu avada kidakan thudagitu 5 months ayi ,avada approval agan enthanu cheyandathu December starting najn adhalathinu vendi apply cheyithirunu pakshe ea adhalathil ulpeduthitilla enna sma labichathu please replay me form 5 approved ayi kittan enni enthanu cheyandathu cheyandathu

    • @legalprism
      @legalprism  10 днів тому

      അപേക്ഷയുടെ എണ്ണം കൂടുതലാണെങ്കിൽ താമസം വരും വീഡിയോയിൽ ഫോൺ നമ്പർ പറയുന്നുണ്ട് ആ നമ്പറിലേക്ക് ഓഫീസ് സമയത്ത് വിളിച്ചു ചോദിക്കാവുന്നതാണ്

  • @JasminPrakash
    @JasminPrakash 5 днів тому

    തരം മാറ്റാൻ അപ്ലിക്കേഷന്‍ കൊടുത്തപ്പോള്‍ അധരം number ഉം resurvey കഴിഞ്ഞു ഉള്ള number different ന്നു പറയുന്നു, ഇതിന് എന്ത് ചെയ്യും

  • @MuflihKV
    @MuflihKV Місяць тому +2

    18 cent ഭൂമി ഡാറ്റാ ബാങ്കിൽ wet land ആയി വളരേ വർഷങ്ങൾക്കു മുമ്പ് ഉൾപ്പെട്ടു . പക്ഷേ, മുൻ ഭാഗത്തു ടാർ ചെയ്ത റോഡും, വീതിയുള്ള തോടും ഉണ്ട്. മറ്റു ഭാഗങ്ങളിൽ പറമ്പുകളും, വീടും ഉണ്ട്. തരം മാറ്റത്തിന് (form 5) അപേക്ഷിച്ചിട്ടുണ്ട്... പ്രസ്തുത ഏരിയ ഏകദേശം residential ആണ്... പറഞ്ഞ 18 സെന്റിൽ മരങ്ങളൊന്നുമില്ല... ഡാറ്റബാങ്കിൽ നിന്നും മാറ്റി form 6 കൊടുത്തു തരം മാറ്റാൻ സാധിക്കുമോ?

    • @legalprism
      @legalprism  Місяць тому

      വെറ്റ്ലാൻഡുകൾ ഒന്നും തരം മാറ്റാൻ നിയമമില്ല.
      നെൽവയൽ ആണെങ്കിൽ മറ്റു കൃഷികളെ ബാധിക്കുന്നില്ലെങ്കിൽ തരം മാറ്റി കിട്ടാൻ സാധ്യതയുണ്ട്

    • @ShihabShereef
      @ShihabShereef Місяць тому

      ​@@legalprismWetland മാറാൻ പറ്റില്ലേ?

  • @hadushabo9940
    @hadushabo9940 6 днів тому

    Form 5 ശരിയായി Form 6 apply ചെയ്തപ്പോൾ സർവ്വേ നമ്പറിലേ സബ്ഡിവിഷൻ നമ്പർ തെറ്റായി കണ്ട്, തിരുത്താധാരം വഴി സർവ്വേ നമ്പർ ക്രമപ്പെടുത്തി. തുടർന്ന് Form 6 apply ചെയ്തപ്പോൾ പുതുക്കിയ സർവ്വേ നമ്പർ online ൽ കാണുകയും ചെയ്തു. തുടർ നടപടിക്ക് ഇപ്പോൾ കൃഷി ഓഫീസിൽ നൽകിയിരിക്കുന്നത് ശരിയാണോ, വില്ലേജ് ഓഫീസിൽ അല്ലേ അയക്കേണ്ടത്. തുടർ നടപടി എന്താണ്.

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 місяці тому +3

    നിലം തരം മാറ്റാനുള്ള നിയമം പാസാക്കിയത് തന്നെ രാഷ്ട്രീയക്കാർക്ക് പണം സമ്പാദിക്കാനുള്ള ഉദ്ദേശം മാത്രമാണ്.

    • @legalprism
      @legalprism  2 місяці тому

      പണം കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് ആണ് പോകുന്നത്.

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 місяці тому

      ​@@legalprismഇടനിലക്കാരായ സിപിഐ, സിപിഎം രാഷ്ട്രീയക്കാർ വാങ്ങുന്ന കോടികളുടെ കോഴഴപ്പണം അവരുടെ സ്വന്തം ഫണ്ടിലേക്കാണ് പോകുന്നത്.

    • @marigoldtalks6774
      @marigoldtalks6774 2 місяці тому +1

      @@v.m.abdulsalam6861 അത് ന് തരം മാറ്റത്തിനു അവർക്ക് പണം കൊടുക്കേണ്ടതില്ല 👍🏻

    • @shanavasshahulhameed1420
      @shanavasshahulhameed1420 2 місяці тому

      2017lanu niyamam

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 місяці тому

      ​@@legalprismകോപ്പാണ്

  • @Ammuzz90
    @Ammuzz90 2 місяці тому +1

    Medam please reply .ente oru friendnte Aniyante wife 3 kidsne upeshichu vere oruthante kude poyi .avare kandu pidikkan vendi avarude peril oru fake account ondakki avarudeyum ,makkaludeyum photo post cheyyithu .athinu ethire aval police station kondu case koduthu FIR register cheyyithu . phone police medichu .eni ente kuttukari enthanu cheyyandathu ennu onnu parannu tharuvo medam .phone engane aanu eni kodathiyil ninnu medikkan pattunnathu

    • @legalprism
      @legalprism  2 місяці тому

      എത്രയും പെട്ടെന്ന് ഒരു അഡ്വക്കേറ്റിനെ കണ്ട് FIRൻറ
      കോപ്പി എടുത്ത് , ഏതൊക്കെ സെഷൻ ആണെന്ന് നോക്കി ജാമ്യാപേക്ഷ കൊടുക്കേണ്ട താണെങ്കിൽ അത് ചെയ്യുക

    • @Ammuzz90
      @Ammuzz90 2 місяці тому

      @@legalprism 296(b), 120(o) engane aanu

  • @abdulkarem1860
    @abdulkarem1860 2 місяці тому

    Madam Nan 2019 L75 cent shalam mattoraluday vishasathil madichu re sarvay vannappol 69 cent Shalimar Ullo shalam pattayam ella kayvasha avakasham.mathramay Ulloa Nan arilanu kablaint kodukanttath Madam dayavayi marupadi tharanam ple

    • @legalprism
      @legalprism  2 місяці тому

      നമ്മുടെ ഇപ്പോൾ ഇട്ടിരിക്കുന്ന ഷോർട്ട്സിന്റെ അവസാനം പറയുന്നുണ്ട് ഇതിൻറെ ആൻസർ

  • @shanidmk1239
    @shanidmk1239 Місяць тому

    മാഡം കുടുംബത്തിലെ ഒരാളുടെ സ്ഥലം 2 മാസം കൊണ്ടു തരം മാറ്റി തരാം എന്ന ഉറപ്പിൽ ഞാൻ പണം കൊടുത്ത് ,ഡാറ്റാ ബാങ്കിൽ ഇല്ലാത്ത 19.5 സെൻ്റ് സ്ഥലം,25 വർഷം പ്രായം ഉള്ള തെങ്ങുകൾ ഉണ്ട്, പടു മരം ഉണ്ടു. അടുത്ത് വീടുകൾ ഉണ്ടു , നാജ്ഞ എന്ന് ആധാരം. തരം മാറ്റാൻ അപേക്ഷ കൊടുത്തു വില്ലേജ് നിന്നും ആളു വന്നു , സ്ഥലത്ത് വെള്ള ചാല് ഉണ്ടു എന്നു കാണിച്ച് അപേക്ഷ റിജെക്റ്റ് ആയി.
    ഇപ്പോള് അവര് ചാല് മണ്ണിട്ട് നികത്തി, ഈ ഭൂമി അവർക്ക് താരം മാറി ലബിക്കുമോ എന്നോട് ബാക്കി പണം കൂടി ആവശയ്പെടുന്നു ( സാമ്പത്തിക പ്രയാസം കൊണ്ട് ആണ് ) , എന്തു ചെയ്യണം ഞാൻ

    • @legalprism
      @legalprism  Місяць тому

      വെള്ളച്ചാൽ നികത്തിയത് ക്രിമിനൽ കുറ്റമാണ്. ഇത്രേ ഇവിടെ പറയാൻ പറ്റൂ

  • @sivanpillai1559
    @sivanpillai1559 2 місяці тому +17

    നെൽകൃഷിക്ക് അനുയോജ്യമല്ലാത്ത ഭൂമി ഡാറ്റ ബാങ്കിൽ പെട്ടിരുന്നത് വില്ലേജ് ഓഫീസറും കൃഷി ഓഫീസറും പരിശോധിച്ച് മാറ്റി തന്നാൽ പിന്നെ 25 സെന്റിൽ കൂടുതലാണെങ്കിൽ തരം മാറ്റൽ ഫീസ് വാങ്ങുനാനതിന്റെ ന്യായീകരണം എന്താണ്. നൂറ്റാണ്ടുകളായി ആരും നികത്താത്തതും നെൽകൃഷിക്ക് യോജ്യമല്ലാത്തതുമായ 25 സെന്റിൽ കൂടുതലുള്ള ഭൂമിക്ക് ഫീസ് വാങ്ങുന്നത് എന്ത് അടിസ്ഥാന ത്തിലാണ്. സർക്കാരിന് പണമുണ്ടാക്കാനുള്ള ഒരു മാർഗമല്ലേ ഈ നിയമം. ആരും കുറ്റം ചെയ്യാത്ത കാരൃത്തിന് പിഴ ഇടുകയല്ലേ.

    • @legalprism
      @legalprism  2 місяці тому +2

      നൂറ്റാണ്ടുകളായി നെൽകൃഷിക്ക് അനുയോജ്യമല്ലാത്തതും നിലം അല്ലാത്തതുമായ ഭൂമി തരം മാറ്റുന്നതിനു വേണ്ടി ഫീസ് ഈടാക്കുകയാണെങ്കിൽ, അത് നിയമാനുസരണമല്ല. സെറ്റിൽമെന്റ് രജിസ്റ്ററിലും BTR ലും നിലമായി നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂമിയുടെ തരം മാറ്റമാണ് നെൽവയൽ തണ്ണീർത്തട നിയമത്തിൽ പറയുന്നത്. ഹൈക്കോടതിയെ സമീപിക്കാം.

    • @HasnaAbubekar
      @HasnaAbubekar 2 місяці тому +1

      @@legalprism ഹാ ബെസ്റ്റ് 😆😆
      ഫീസാണോ കോടതി cum vakkee ചെലവാണോ കൂടുതൽ 😆😆😆l

    • @georgepothen4934
      @georgepothen4934 2 місяці тому

      ഒരു വക്കീലിനെ സമീപിച്ചു..
      Thahasildharയടെ റിപ്പോർട്ടുള്ളതാണ് നിലമല്ലെന്ന്..
      ഫോം ഫൈവ് അപ്പ്രൂവ് ചെയ്തു.
      ആകെ 47 സെന്റ് ഉണ്ട്.
      1995ൽ വാങ്ങിയ കരഭൂമിയാണ്.
      ഒരു വക്കീലിന് ഹൈക്കോട്ടിൽ കേസ് കൊടുക്കാൻ ലക്ഷങ്ങൾ കൊടുത്തു.
      Form സിക്സ് അപ്ലൈ ചെയ്തു.
      ഇപ്പോൾ ചെക്ക് ചെയ്തപ്പോൾ 20 ലക്ഷ്മടയ്ക്കാൻ പറയുന്നു.
      എന്ത് ചെയ്യണം എന്ന് ഒരു വിവരവുമില്ല.

    • @yesk2318
      @yesk2318 2 місяці тому

      ​@@georgepothen4934 47 Cent ഇൻ്റെ മൊത്തം ഫെയർ വാല്യൂ എത്ര..അതിൻ്റെ 10 % ആണ്.ഫീസ് അടക്കേണ്ടത്...
      അല്ലെങ്കിൽ നിങ്ങൾ 10 സെൻ്റ് മാത്രം.ടർ.മാറിയാൽ മതി എങ്കിൽ എത്രയും ഫീസ് മതിയാൽ... ഡബിൾ check cheyyane

  • @gangasrikumar2903
    @gangasrikumar2903 Місяць тому +1

    മാഡം, എൻ്റെ 10 സെൻ്റ് സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഫോറം 6 ഫയൽ ചെയ്യാൻ അക്ഷയ സെൻ്ററിൽ പോയപ്പോൾ ബൈ mistake form 5 ഫയൽ ചെയ്തു. അത് റവന്യു ഡിപ്പാർട്ട്മെൻ്റ് കറക്ഷന്നു വേണ്ടി റിട്ടേൺ ചെയ്തു. ഇനി എന്താണ് ചെയ്യേണ്ടത്.

    • @gangasrikumar2903
      @gangasrikumar2903 Місяць тому

      Reply tharumo

    • @legalprism
      @legalprism  Місяць тому

      ഫോറം 6 ഫയൽ ചെയ്യാൻ തടസ്സം ഒന്നും ഇല്ലല്ലോ. തടസ്സം വന്നാൽ നേരിട്ട് ഓഫീസിൽ പോയി ഫോറം 5 ഡിലീറ്റ് ചെയ്യിക്കണം. ഓഫീസ് ഫോൺ നന്പരുകൾ ഒരു വീഡിയോ ആയി ചെയ്തിരുന്നു. /നമ്മുടെ അപേക്ഷ എങ്ങോട്ട് പോകുന്നു എന്ന്/

  • @vijugeorge7736
    @vijugeorge7736 17 днів тому

    എനിക്ക് 4 cent സ്ഥലവും അതിൽ 6 years age ഉള്ള കെട്ടിടവും ഉണ്ട്. Building tax അടക്കുന്നുണ്ട്. Main road side ആണ് . Form 5 ന് അപേക്ഷ കൊടുത്തു. നിലവിൽ building ഉള്ള സ്ഥലം data bank ൽ നിന്ന് മാറ്റി കിട്ടാൻ തടസം ഉണ്ടാകുമോ.

    • @legalprism
      @legalprism  16 днів тому

      ഇല്ല എന്നാണ് മനസ്സിലാകുന്നത്.

  • @sureshv5851
    @sureshv5851 2 місяці тому

    D/B il Thanneerthadam. Anumathiyillathe 2010 il nikathi. 10.5 cent. Apeksha koduthappol nirasichu. Ini enthu cheyyum. Eniku swanthamaayi Veedu, sthalam illa.

    • @legalprism
      @legalprism  2 місяці тому

      തണ്ണീർത്തടങ്ങൾ പരിവർത്തനം ചെയ്യാൻ നിയമത്തിൽ വ്യവസ്ഥ ഇല്ല.
      RDO നിരസിച്ചെങ്കിൽ ഇനി ഹൈക്കോടതിയിൽ മാത്രമേ പോകാൻ കഴിയൂ.

  • @princyroy9918
    @princyroy9918 Місяць тому

    Vallakattu undannu parangu thally enny enth chayannum

    • @legalprism
      @legalprism  Місяць тому

      ശരിക്കും വെള്ളക്കെട്ട് ഇല്ലെങ്കിൽ അപ്പീൽ കൊടുക്കാം

  • @subramanianmuthuparambil8907
    @subramanianmuthuparambil8907 2 місяці тому +1

    Form 5 നെ കുറിച്ച് അദാലത്തിൽ എവിടെ എങ്ങിനെ അപേക്ഷിക്കണം ?
    നിലവിൽ RDO ഓഫീസിൽ അപേക്ഷ pending ആണ്.

    • @legalprism
      @legalprism  2 місяці тому

      എടുക്കും, വീഡിയോയിൽ അതിന്റെ കട്ട് ഓഫ് ഡേറ്റ് പറയുന്നുണ്ട്.

    • @subramanianmuthuparambil8907
      @subramanianmuthuparambil8907 2 місяці тому +1

      date മനസ്സിലായി അപേക്ഷ എവിടെ നൽകണം.
      തൃശ്ശൂർ ജില്ല

    • @legalprism
      @legalprism  2 місяці тому

      ​@@subramanianmuthuparambil8907
      ഈ വീഡിയോയിൽ പറയുന്നുണ്ട്
      ua-cam.com/video/Q_8qV4HX7WM/v-deo.htmlsi=U_A-tYiccpLUse_S

    • @S-ue3mp
      @S-ue3mp 2 місяці тому

      താലൂക്ക് അടിസ്ഥാനത്തിൽ ആണ്.

    • @subramanianmuthuparambil8907
      @subramanianmuthuparambil8907 2 місяці тому

      മന്ത്രിയുടെ നമ്പറിൽ വിളിക്കാമെന്ന് പറഞ്ഞു പക്ഷെ നമ്പർ കണ്ടില്ല.

  • @SreeshmaNair-tp3wz
    @SreeshmaNair-tp3wz 2 місяці тому +1

    1998 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത 15 സെന്റ് നിലം ആണ് ആധാരത്തിൽ. 2013 ൽ RDOയുടെ ഉത്തരവ് ലഭിച്ചു 9 സെന്റ് നികത്തി വീടും വെക്കാം എന്ന്. 2015ൽ പഞ്ചായത്തിൽ നിന്നും വീടും വെക്കാൻ അനുമതി കിട്ടി, 2023ൽ വീട് പണി പൂർത്തിയായി പഞ്ചായത്തിൽ നിന്നും വീട്ടുനമ്പറും കിട്ടി. ഇനി അത് തരം മാറ്റണോ നാളെ എന്റെ കാലശേഷം കുട്ടികൾക്കു ബുന്ധിമുട്ടുണ്ടാകുമോ?

    • @legalprism
      @legalprism  2 місяці тому

      വില്ലേജിലെ ബി റ്റി ആറിൽ മാറ്റം വരുത്തി എന്ന് ഉറപ്പാക്കുക

    • @SreeshmaNair-tp3wz
      @SreeshmaNair-tp3wz 2 місяці тому

      Thank you

  • @Jafar-jt5ch
    @Jafar-jt5ch Місяць тому

    10 cent sthalam tharam (nilam)matan kodthirunnu...fair value 195000 apol ethra Rs adakkendi varum

    • @legalprism
      @legalprism  Місяць тому

      25 സെന്റിനു മുകളിലാണ് സാധാരണ പണം അടയ്ക്കേണ്ടി വരിക. ഫെയർ വാല്യുവിന്റെ 10 ശതമാനം എന്ന് പൊതുവേ പറയാം. ഡിമാന്ർഡ് നോട്ടീസ് വരും.

  • @hafizsidheeque7720
    @hafizsidheeque7720 Місяць тому

    ഞാൻ 10 സെന്റ് ഭൂമി വാങ്ങി. വാങ്ങുന്ന സമയം ഡാറ്റാ ബാങ്കിൽ ഇല്ല. തരം മാറ്റാൻ ഫോം 6 നൽകി ഇപ്പൊ 35600 അടക്കാൻ പറഞ്ഞു....2021 ന്നിൽ ആണ് ഞാൻ ഭൂമി വാങ്ങിയത്... Tottel 65 സെന്റ് ആയിരുന്നു. ഞാൻ അതിൽ 10 സെന്റ് വാങ്ങിയത്

    • @legalprism
      @legalprism  Місяць тому

      പണം അടയ്ക്കേണ്ടി വരും.

  • @sunilvp9180
    @sunilvp9180 Місяць тому +1

    ജനോപദ്രവ പ്രവർത്തനം ആണ് വക പരിപാടികൾ......

  • @rasheed206ak
    @rasheed206ak 2 місяці тому +1

    Hi.
    Form 5 pass aii. Ippo avide veedu kettan pattumo???
    Form 6 um apply cheidhittund

    • @legalprism
      @legalprism  2 місяці тому

      ഫോറം 6 കൂടി പാസ്സായാൽ മനസമാധാനമായി പണി ചെയ്യാം. അല്ലെങ്കിൽ ചിലപ്പോൾ പെർമിറ്റ് വൈകും.

  • @rajiprakashrajiprakash5653
    @rajiprakashrajiprakash5653 Місяць тому

    എന്റെ ഭൂമി തരം മാറി വന്നു possission certificate eduthappol അതിൽ convert to dry എന്ന് ആണ് ezhuthiyirikkunnath അങ്ങനെയാണോ തരം മാറിയ ഭൂമി എഴുതുന്നത് plz replay

  • @FG-wn7ij
    @FG-wn7ij 2 місяці тому

    തരാം മാറ്റിയപ്പോൾ പിന്നീട് വന്ന കരം രസിതിൽ sub division 1 വന്നു എന്നാൽ പ്രമാണത്തിൽ sub division ഇല്ലാ എന്ത് ചെയ്യാം please reply sir

    • @legalprism
      @legalprism  2 місяці тому

      യാതൊരു പ്രശ്നവുമില്ല.എന്തെങ്കിലും പ്രശ്നം നേരിടുകയാണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് നേടിയാൽ മതി രണ്ടും ഒരു വസ്തുവാണെന്ന്.

  • @nidheeshpp5051
    @nidheeshpp5051 2 місяці тому +1

    Medam എന്റെ ഭൂമി ഫോറം 5 ശരിയായി കിട്ടി ഫോറം 6 ൽ കൊടുത്തിട്ടുണ്ട് ഇനി വേല്ല തടസങ്ങൾ വരുമോ

    • @legalprism
      @legalprism  2 місяці тому

      തടസ്സം വരാൻ സാധ്യത കാണുന്നില്ല

  • @AbsusamadAreepatta
    @AbsusamadAreepatta 2 місяці тому

    Please entey forum 5 rejected 20/10/2024 ayyi eny enthu cehyyum

    • @legalprism
      @legalprism  2 місяці тому

      ഹൈക്കോടതി ശരണം.

  • @msm0073
    @msm0073 2 місяці тому +1

    Madam തരം മാറ്റം അദാലത്തിൽ എവിടെ അപേക്ഷിക്കണം

    • @legalprism
      @legalprism  2 місяці тому

      നിലവിലുള്ള അപേക്ഷയാണ് പരിശോധിക്കുന്നത്. പുതിയ അപേക്ഷ അടുത്ത അദാലത്തിലാകും എടുക്കുക എന്ന് മനസിലാക്കുന്നു.

  • @mubi5997
    @mubi5997 2 місяці тому +1

    Hi mam, ഞാൻ ഇന്ന് ( 29/10/24) കോഴിക്കോട് താലൂക്കിൽ അദാലത് നടക്കുന്നുവെന്ന് അറിഞ്ഞു പോയി അവിടെ ചെന്നപ്പോൾ ആണ് അറിഞ്ഞത് അവിടെ പബ്ലിക് നു ഉള്ള അദാലത് അല്ല ഓഫീസർമാർക്ക് ഉള്ളതാണ് ജനങ്ങൾക്ക് ഉള്ളത് പിനീട് അറിയിക്കും എന്നൊക്കെ, ഞാൻ അപേക്ഷ കൊടുത്തിട്ട് ഒരു വർഷം ആയി ഇവിടെ മാഡം പറഞ്ഞില്ലേ ഈ വർഷം ഒക്ടോബർ വരെ ഉള്ളത് പരിഗണിക്കും എന്ന്, എന്നാൽ അവിടെ പോയപ്പോൾ ക്ലർക്ക് പറഞ്ഞു കഴിഞ്ഞ വർഷം ജൂൺ വരെ ഉള്ളതാണ് ഈ അദാലത്തിൽ പരാഗണിക്കു എന്ന്, അപ്പോൾ ഞാൻ ഇനി എത്ര കാത്തിരിക്കേണ്ടി വരും

    • @legalprism
      @legalprism  2 місяці тому +1

      2024 ആഗസ്റ്റ് വരെ എന്നാണ് ഞാൻ വീഡിയോയിൽ പറയുന്നത്. റവന്യു വകുപ്പിൽ നിന്നും ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് അത് പറയുന്നത്. നിങ്ങൾ പറയുന്നതിൽ എന്തോ മിസ്റ്റേക്ക് ഉണ്ട്. ഉദ്യോഗസ്ഥർക്ക് വേണ്ടി അദാലത്തൊന്നും ഇല്ല. ആരോ താങ്കളെ തെറ്റിദ്ധരിപ്പിച്ചു. ദയവായി ടോൾ ഫ്രീ നമ്പരിലോ, നമ്മുടെ മറ്റൊരു വീഡിയോയിൽ ഓരോ താലൂക്കിലേയും അപേക്ഷ കൈകാര്യം ചെയ്യുന്ന ഓഫീസറുടെ ഫോണ് നന്പർ കൊടുത്തിട്ടുണ്ട് അതിലോ, ഫയൽ നമ്പരുണ്ടെങ്കിൽ മൊബൈലിൽ ചെക്ക് ചെയ്യാവുന്നതുമാണ്.

    • @mubi5997
      @mubi5997 2 місяці тому

      @legalprism ന്യൂസിൽ കോഴിക്കോട് ഒക്ടോബർ 29 നു ആണ് ഡേറ്റ് തന്നത് അന്നേ ദിവസം തന്നെ ആണ് ഞാൻ പോയത് എന്നെ പോലെ ഒരുപാട് പേര് അവിടെ വന്നിട്ടുണ്ട് എല്ലാവരും വെറുത വന്നു, അവിടെയുള്ള സ്റ്റാഫും ഓഫീസർമാരും തന്നെയാണ് ഇങ്ങനെ പറഞ്ഞത്. ഞാൻ പോയ ദിവസം അവിടെ ഒരു അദലത്തും ഉണ്ടായിട്ടില്ല

    • @kalliyathrahim2317
      @kalliyathrahim2317 Місяць тому

      @@mubi5997 adalat is not for everyone. It’s based on application and SMS notification to attend. That is to say only invited or file elevated to adalat applicants served
      Moreover it’s show up by politicians. Those who applied out of data bank and without complications

  • @lathams7123
    @lathams7123 2 місяці тому

    എനിക്ക് ഒരു വയൽ എന്ന് രേഖപ്പെടുത്തിയ സ്ഥലം 20 സെന്റ് ഉണ്ടാകും വലിയ മരങ്ങൾ ഉണ്ട്, നാലുവശവും കൃഷി ചെയ്യാത്ത ഭൂമിയാണ് അങ്ങനെ ഇതും നശിച്ചു (കരഭൂമി ആക്കിയതല്ല എന്ന് സാരം).
    എന്താണ് ഈ പുരയിടത്തെ ചെയ്യാൻ കഴിയുക - താങ്കളുടെ അഭിപ്രായം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നു.

    • @legalprism
      @legalprism  2 місяці тому +1

      സർ,
      നാടോടുമ്പോൾ നടുവേ ഓടുക... ഫോറം ആറിൽ അപേക്ഷ നൽകി കരഭൂമിയാക്കി മാറ്റാം.

  • @mohammedanfas2076
    @mohammedanfas2076 2 місяці тому

    രണ്ടു ഏകർ സ്ഥലം ഒരു സബ്ഡിവിഷനിൽ ഉണ്ട് അതിൽ ഞാൻ online ആകുന്നതിനു മുൻപ് എന്റെ കിവശമുള്ള ഒന്നര ഏകർ സ്ഥലം ഡാറ്റബാങ്കിൽ നിന്ന് മാറ്റുവാൻ അപേക്ഷിക്കുകയും ഡാറ്റാ ബാങ്കിൽ അയൽവാസി അപേക്ഷിക്കാത്തതിനാൽ 50 സെന്റ് ഡാറ്റബാങ്കിൽ വരികയും ചെയ്തു ആയതിനാൽ ഞാൻ വീണ്ടും ഫോം 5 കൊടുക്കണമെന്ന് പറയുന്നു പഴയ ജന്മിയുടെ പേരിലാണ് ഡാറ്റാ ബാങ്ക് എന്ത് ചെയ്യണം

    • @legalprism
      @legalprism  2 місяці тому

      ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് മാറ്റാൻ ഫോറം 5ൽ അപേക്ഷ കൊടുക്കണം, എന്ന് മനസ്സിലാക്കുന്നു

  • @ajee8148
    @ajee8148 2 місяці тому

    ഫീസ് അടച്ച് തരം മാറിയ ഭൂമിയിൽ നിന്നും divided part വാങ്ങുന്നതിന് തടസ്സം ഉണ്ടോ, വാങ്ങിയ ഒരു വക്തിക്ക് എത്ര square feet വരെ ഫ്രീ ആയി നിർമാണം നടത്താം (3000 sq/feet exemption വാങ്ങുന്ന എല്ലാവർക്കും ലഭിക്കുമോ )തരമാറ്റ സമയത്ത് fix ചെയ്ത Fair value പിന്നയും കൂടുമോ?

    • @legalprism
      @legalprism  2 місяці тому

      തടസ്സം ഇല്ല.
      3000sq feet exemption ലഭിക്കും. ഫെയർ വാല്യൂ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും

    • @ajee8148
      @ajee8148 2 місяці тому

      @legalprism ടി സ്ഥലം ഒന്നിൽ കൂടുതൽ വ്യക്തികൾ വാങ്ങിയാൽ ഒരു ആൾക്ക് മാത്രം ആണോ exception ലഭിക്കുക?

  • @chombalanali1020
    @chombalanali1020 2 місяці тому +1

    പയ്യന്നൂരിൽ എപ്പോഴാണ് അദാലത്തു എന്ന് അറിയുമോ pls

    • @legalprism
      @legalprism  2 місяці тому

      നമ്പരുകള്‍ വീഡിയോകളില്‍ എഴുതികാണിക്കുന്നത് ശ്രദ്ധിക്കൂ. ആര്‍.ഡി. ഓഫീസ് നമ്പരും മിനിസ്റ്ററുടെ സംശയനിവാരണ നമ്പരും ഉണ്ടല്ലോ.

  • @AsiyaVc-lb2mg
    @AsiyaVc-lb2mg 2 місяці тому

    ഡിജിറ്റൽ സവ്വനടന്നപ്പോൾ കുറച്ചു സ്ഥലം സവ്വേ ചെയ്യാതെ വിട്ടു പോയി എന്തു ചെയ്യണം

    • @legalprism
      @legalprism  2 місяці тому

      Entebhoomi portal പരിശോധിക്കുക.
      Appeal undu

  • @VadakanUllas
    @VadakanUllas 2 місяці тому

    Nerathe koduthu rijact ayath sheriyaki tharumo ethil

    • @legalprism
      @legalprism  2 місяці тому

      തീർപ്പാക്കിയ അപേക്ഷ വീണ്ടും എടുക്കാൻ ആകില്ല

  • @Thulathilsanjeev
    @Thulathilsanjeev 2 місяці тому +1

    സർ ഒരിഭാഗം ആയി അച്ഛൻ മകൾക് കൊടുത്ത സ്ഥലം 2018 ആണ് സെറ്റലമെന്റ് ആധാരം ഉണ്ടാക്കിയത്... തരം മാറ്റാൻ ഇതിന് ഫീസ് കൊടുക്കണോ...please reply

    • @legalprism
      @legalprism  2 місяці тому

      ഡാറ്റാബാങ്കിലുണ്ടോ.

    • @Thulathilsanjeev
      @Thulathilsanjeev 2 місяці тому

      @@legalprism ഡാറ്റബാങ്ക് നിന്ന് മാറ്റി

  • @shihabudeenc6245
    @shihabudeenc6245 2 місяці тому

    ഞങളുടെ നാട്ടിൽ. ബത്തേരി ഇന്ന് അദാലത്ത് നടന്നു. പക്ഷേ ആരെയും അദാലത്തിൽ വിളിച്ചില്ല ആർക്കും msg വന്നിട്ടില്ല . അത് എന്താ.

    • @legalprism
      @legalprism  2 місяці тому

      സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവരം മാത്രമേ എനിക്ക് അറിയൂ. ദയവായി ആ ഓഫീസുമായി ബന്ധപ്പെട്ട് താങ്കളുടെ പ്രശ്നം പറയൂ..പ്ലീസ്.

  • @kalliyathrahim2317
    @kalliyathrahim2317 2 місяці тому

    ഒരു സർവേയിൽ പരലർക്കും ആയി 100 സെനറ്റ് അതിൽ 80 സെനറ്റ് cocnut എന്നും 20 സെന്റ് നെൽവയൽ എന്നും ഗാസറ്റിൽ
    അപ്പോൾ വലിയ പുരയും മരങ്ങളും ഒക്കെ ഉള്ള ഒരു സബ് ഡിവിഷൻ പാർസലിന് ഏതു ഫോം 6 ൽ കൊടുത്താൽ പോരെ . ഈ പാർസൽ കര ഭൂമി യാണ്

    • @legalprism
      @legalprism  Місяць тому

      സർവ്വേ ചെയ്യുമ്പോൾ ഒരു ഇനം ഭൂമി ഒറ്റ പാഴ്സൽ ആയാണ് സർവ്വേ ചെയ്യുന്നത്. താങ്കൾ പറഞ്ഞതിൽ നിന്നും ഇത് കരഭൂമിയായി സർവ്വേ ചെയ്തിരിക്കുന്നു എന്ന് മനസ്സിലാക്കാം ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്തത് കൊണ്ട് ഫോറം 6 നൽകി ക്രമവൽക്കരിക്കാം

  • @peekeyemp6772
    @peekeyemp6772 Місяць тому

    ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത എന്നാൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ 9 സെൻറ് സ്ഥലം വാങ്ങിയാൽ രജി. നടന്നു കിട്ടുമോ? അതിന് എന്തെങ്കിലും തടസ്സമുണ്ടാകുമോ?

    • @legalprism
      @legalprism  Місяць тому

      രജിസ്ട്രേഷന് തടസ്സമില്ല.
      തരം മാറ്റിയിട്ട് വാങ്ങുന്നതാണ് കൂടുതൽ നല്ലത്.

  • @shameemmt
    @shameemmt Місяць тому

    എനിക്കും എന്റെ ഒരു ബന്ധുവിനും കൂടി 40 സെന്റ് സ്ഥലം (data bankil ഇല്ല ) തരം മാറ്റുവാൻ പറ്റുമോ,
    പറ്റുമെങ്കിൽ ഞങ്ങൾ എത്ര സെന്റിന് പണം അടക്കണം

    • @legalprism
      @legalprism  Місяць тому +2

      ഡേറ്റാ ബാങ്കിൽ ഇല്ലാത്തതിന് പെർമിഷൻ കിട്ടാൻ സാധ്യതയുണ്ട്. 40 സെന്റിനും പണം അടയ്ക്കണം എന്നാണ് നിയമം പറയുന്നത്. ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

    • @shameemmt
      @shameemmt Місяць тому

      @legalprism thanks

  • @ReliantHealthHub
    @ReliantHealthHub 2 місяці тому

    സാർ എന്റെ കൈവശം ഉള്ള സ്ഥലം നിലം എന്നാണ് ആധാരത്തിൽ ഈ സ്ഥലത്തിന്റെ രണ്ട് വശം തോടും രണ്ടുവശം പഞ്ചായത്ത് റോഡും ആണ് ഇവിടെ നിലവിൽ വർഷങ്ങളായി റബർകൃഷിയാണ് നടക്കുന്നത് ഇത് കരഭൂമിയാക്കി ലഭിക്കാൻ ഓം ആറിൽ അപേക്ഷ കൊടുത്തു കൃഷി ഓഫീസർ പറയുന്നത് അത് മാറ്റിത്തരാൻ ബുദ്ധിമുട്ടാണ് കാരണം തോട് അതുവഴി ഉണ്ട് ഈ തോട്ടിൽ നിന്നും 5 6 അടി ഉയരത്തിലാണ് ഈ ഭൂമി കിടക്കുന്നത് തോടിന്റെ താഴ്ഭാഗം അടിവശം പാഠമാണ് കരയാക്കി ലഭിക്കാൻ ഞാൻ എന്ത് ചെയ്യണം

    • @legalprism
      @legalprism  2 місяці тому

      മറ്റ് കൃഷിഭൂമികൾക്ക് ദോഷം വരാൻ പാടില്ല, ഡാറ്റാബാങ്കിൽ ഉണ്ടോ.

  • @shanumbkakkodi6450
    @shanumbkakkodi6450 Місяць тому

    ഫോം 6 ഉള്ള databankil പെടാത്ത എന്റെ അപേക്ഷ KSREC ലേക്ക് അയക്കാൻ പറഞ്ഞു കാരണം എന്താണ് KSREC ഒരുപാട് സമയം edukumo

    • @legalprism
      @legalprism  Місяць тому +1

      2008 മുൻപുള്ള ഉപഗ്രഹ ചിത്രം എടുക്കാൻ ആണ് KSRECയിലേക്ക് അയക്കുന്നത്.
      തിരുവനന്തപുരം പി എം ജി യിലാണ് KSREC. ചിത്രം വളരെ വേഗം കിട്ടും.

  • @ajeshaadhi963
    @ajeshaadhi963 17 днів тому

    Form 5 pass ayi ... Form 6 apeksha koduthu ath ipo village office l aanu kidakkunnathu ini ethra naal edukkum form 6 pass ayi kittan ..orupad kala thamasam varumo

    • @legalprism
      @legalprism  15 днів тому +1

      വില്ലേജ് ഓഫീസറുമായി സംസാരിക്കുക. അവിടത്തെ അപേക്ഷയുടെ എണ്ണം ആണ കാലതാമസം നിഷ്ചയിക്കുന്നത്.

    • @ajeshaadhi963
      @ajeshaadhi963 9 днів тому

      @legalprism വില്ലേജിൽ നിന്നും സ്ഥലത്തു വന്നു നോക്കി പോയി ... ഇനി ഒരുപാട് സമയം എടുക്കുമോ ?

  • @renjinikr7906
    @renjinikr7906 2 місяці тому

    തരം മാറ്റുവാൻ വില്ലജ് ഓഫീസ് നിന്നും. ശരി ആയി പക്ഷെ കൃഷി ഓഫീസർ തന്നില്ല അത് ഇനി അപ്പീൽ പോകുവാൻ പറഞ്ഞു ഇതു എവിടെ ആണ് ചെയ്യുന്നത്

    • @legalprism
      @legalprism  2 місяці тому

      RDO ആണ് ശരിയാക്കി തരേണ്ടത്. ഫയൽ നമ്പർ വച്ച് ആർഡിഒയിൽ അന്വേഷിച്ചാൽ കൃത്യമായ വിവരം അറിയാം. ഫോൺ നമ്പരുകൾ നമ്മുടെ ഒരു വീഡിയോയിൽ ഉണ്ട്. ദയവായി വിളിച്ചു ചോദിക്കൂ....

  • @deepthihoney5613
    @deepthihoney5613 2 місяці тому

    Resurvey ചെയ്യാത്ത ഭൂമി സ്വന്തം ചിലവിൽ സർവ്വേ ചെയ്തു സ്കെച്ച് ഇടേണ്ടത് ഭൂ ഉടമയുടെ ചുമതല യാണോ? സർക്കാർ ചിലവിൽ ഇത് ചെയ്യാൻ കഴിയില്ലേ

    • @legalprism
      @legalprism  2 місяці тому +1

      ഭൂമി സ്വകാര്യ അവകാശമാണ്. അത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം എടുക്കാന്‍ നിയമമില്ല. എല്ലാ കൈമാറ്റവും നടക്കുമ്പോള്‍ കൈമാറുന്ന ആള്‍ അളന്ന് നല്‍കണം എന്നാണ്.

  • @shihabudeenc6245
    @shihabudeenc6245 2 місяці тому

    Madam. ഞാൻ 2023ഇൽ തരം മാറ്റാൻ അപേക്ഷ നൽകിയിരുന്നു. അദാലത്തിൽ ഉൾപ്പെടുത്താൻ വല്ല വഴിയും ഉണ്ടോ

    • @legalprism
      @legalprism  2 місяці тому

      ദയവായി വീഡിയോ കാണൂ

  • @BinuBaby-gr3qk
    @BinuBaby-gr3qk 2 місяці тому

    ഫോം 5കൃഷി ഓഫീസിൽ പെന്റ്റിങ്കാണ് അദാലത്തിൽ പരിഗണിക്കുമോ

    • @legalprism
      @legalprism  2 місяці тому

      സാധ്യതയുണ്ട്. വീഡിയോ ദയവായി കാണൂ. ഞാന്‍ മറന്നു പോയി. ആഗസ്റ്റ് 2024 നകമുള്ള അപേക്ഷയായിരിക്കണം എന്നുണ്ട്. നമ്പരില്‍ വിളിച്ചു അന്വേഷിക്കാമല്ലോ. 🙏

  • @KERALALEADDIGITALMARKET-cx8ex
    @KERALALEADDIGITALMARKET-cx8ex 23 дні тому

    ബിസിനസ് എത്ര വളർന്നാലും, ടെക്നോളജി എത്ര വളർന്നാലും ,വിശപ്പ്‌ മാറാൻ ഭക്ഷണം വേണം ,ഭക്ഷണത്തിന് കൃഷി വേണം ,കൃഷിക്ക് സ്ഥലം വേണം, തരിശായി കിടക്കുന്ന ഭൂമിയിൽ ഭഷ്യ ക്ഷാമം ഉണ്ടാവുമ്പോൾ വരുന്ന തലമുറ കൃഷിയിറക്കും ,വരുന്ന തലമുറക്കും കൂടിയാണ് ഈ ഭൂമി ,നിങ്ങളുടെ ചാനൽ കൂടുതൽ വയൽ നശിപ്പിക്കാൻ കൂട്ടുനിന്നു ,അതിൻറെ ശാപം നിങ്ങൾക്ക് കിട്ടും എന്ന് ഓർമ വേണം ,പാവങ്ങൾക്ക് വീട് വെക്കാൻ 4cent നികത്തുന്നവരെ ഞാൻ ഇവിടെ പറഞ്ഞില്ല

    • @legalprism
      @legalprism  21 день тому

      ഇത് കണ്ടിട്ടാണോ താങ്കൾ ഈ അഭിപ്രായം ഇവിടെ രേഖപ്പെടുത്തിയത്
      ua-cam.com/video/egMyW7ql5OQ/v-deo.htmlsi=KmEkMMVT8COviKiK
      ലോകത്ത് ഏത് മണ്ണിൽ ഒരു വിള വിളഞ്ഞാലും ലോകത്തിൻറെ ഏതു കോണിലും അത് എത്തിക്കാൻ പറ്റുന്ന കാലത്താണ് താങ്കൾ ജീവിക്കുന്നത് എന്ന് ഓർക്കുക.
      ദൈവകോപം ഉണ്ടാകും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാണെന്ന് അറിയാമല്ലോ അല്ലേ.

  • @MsShafi1984
    @MsShafi1984 2 місяці тому

    വിദേശത്ത് ഉള്ളവർ എങ്ങിനെയാണ് അപേക്ഷ നൽകേണ്ടത് ?

    • @legalprism
      @legalprism  2 місяці тому

      ഓൺലൈനായി ReLIS portal വഴി. നമ്മുടെ ആദ്യത്തെ വീഡിയോയിലുണ്ട്, ഡെമോ.

  • @uma3629
    @uma3629 2 місяці тому

    മാഡം, എന്റെ അച്ഛൻ എനിക്ക് കഴിഞ്ഞവർഷം അച്ഛന്റെ പേരിലുള്ള ഭൂമിയിൽ നിന്ന് 15 എഴുതി തന്നിരുന്നു. അച്ഛന്റെ പേരിൽ ഉണ്ടായിരുന്നത് മൊത്തം 50 സെന്റ് ആയിരുന്നു. അതിൽ നിന്നാണ് 15 എഴുതിത്തന്നത്. ഇപ്പോൾ തരം മാറ്റത്തിനു വേണ്ടിയിട്ട് കൊടുത്ത സമയത്ത് അദാലത്തിൽ ഉൾപ്പെടുന്നില്ല എന്നാണ് പറയുന്നത്. 25 സെന്റിനും താഴെയുള്ള സ്ഥലമാണല്ലോ പിന്നെ എന്തുകൊണ്ടാണ് അദാലത്തിൽ ഉൾപ്പെടാത്തത്. ഫൈൻ അടക്കേണ്ടി വരും എന്നും പറയുന്നുണ്ട്. ഇതെന്തുകൊണ്ടായിരിക്കും എന്ന് പറയാമോ.

    • @legalprism
      @legalprism  2 місяці тому

      ദയവായി വീഡിയോ കാണൂ അതിൽ കട്ട് ഓഫ് ഡേറ്റ് പറയുന്നുണ്ട്

  • @Jijuaugustine
    @Jijuaugustine 2 місяці тому

    45 വർഷമായി കരഭൂമിയായ്‌ കിടക്കുന്ന സ്ഥലം. നിലമായി കിടക്കുന്നു. നാഷണൽ ഹൈവേ സ്ഥലം എടുക്കുമ്പോൾ ഫെയർ വാല്യൂ കിട്ടുമോ

    • @legalprism
      @legalprism  2 місяці тому

      ഈ വീഡിയോ കാണൂ
      ua-cam.com/video/vdnyLBvpuTk/v-deo.htmlsi=q3rMWZPEBcrcBe2Z

  • @swamianil1603
    @swamianil1603 2 місяці тому

    മേടം സുൽത്താൻബത്തേരി അദാലത്ത് എപ്പോഴാണെന്ന് പറഞ്ഞുതരുമോ

    • @legalprism
      @legalprism  2 місяці тому

      വീഡിയോയിൽ ഒരു കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് ദയവായി അതിൽ വിളിക്കൂ.
      പത്തിനും അഞ്ചിനും ഇടയ്ക്ക് മാത്രം

  • @ponnuseraj6650
    @ponnuseraj6650 Місяць тому

    അപേക്ഷകന് വേറെ ഭൂമിയും വീടും ഉണ്ടെങ്കിൽ, ഡാറ്റാ ബാങ്കിൽ പെടാത്ത വസ്തു തരം മാറ്റാൻ പറ്റുമോ

  • @sheebabijumon
    @sheebabijumon Місяць тому

    നമസ്തേ മാഡം
    താരം മാറ്റാൻ കൊടുത്ത് ഭൂമി പന്ത്രണ്ടര സെൻറ്
    വിൽക്കുകയാണെങ്കിൽ
    ഭൂമി വേടിക്കുന്ന ആൾക്ക്
    തരംമാറ്റി ലഭിക്കുമോ

    • @legalprism
      @legalprism  Місяць тому

      ഇതിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട് ആർഡിഒ ഓഫീസിൽ അന്വേഷിക്കൂ

  • @mohananpuzhankara4686
    @mohananpuzhankara4686 2 місяці тому

    എല്ലാ നിയമങ്ങളും നടത്തി
    ഇന്നു നമ്മുടെ ഭൂമിയുടെ അവസ്ഥ എന്താണ്!

    • @legalprism
      @legalprism  2 місяці тому

      നിയമങ്ങളെ കുറിച്ചുള്ള അവബോധവും പൊതുജനങ്ങൾക്ക് ആവശ്യമാണ്

  • @aslam.p6858
    @aslam.p6858 2 місяці тому +2

    Father 1990 ൽ വാങ്ങിയ 51 സെൻ്റ് സ്ഥലം ആണ് ഉണ്ടായിരുന്നത് ; മറ്റ് ഭൂമികൾ ഇല്ല ; അതിൽ എനിക്ക് വീട് വെക്കാൻ 8 cent സ്ഥലം 2020 ൽ എൻ്റെ പേരിൽ ആക്കി തന്നു ; (നിലവിൽ ഉപ്പാക്ക് 17.40 r ഉം എനിക്ക് 3.24 r ഉം ആണ് ) ഇത് ഇപ്പോൾ ഫോറം 5 ൽ വഴി Approved ആയി കിട്ടി .
    ചോദ്യം 1 :- 2020 December വരെ 51 സെൻ്റ് ഉണ്ടായിരുന്നത് കൊണ്ട് 2 ആധാരവും ഏത് ഫോറം ത്തിൽ ആണ് അപേക്ഷ നൽകേണ്ടത് ;
    ഫോറം 6 or form 7 ?
    ചോദ്യം 2 :- ഉപ്പ മകന് വീട് വെക്കാൻ നൽകിയത് ( 2020ൽ) ആയത് കൊണ്ട് തരം മാറ്റാൻ fee യുടെ വേണമോ ?

    • @legalprism
      @legalprism  2 місяці тому +1

      30.12.2017 നു ശേഷം പ്ലോട്ടു തിരിച്ചതുകൊണ്ട് ഫീസ് വേണ്ടി വരും, ഒന്നിച്ചല്ല അപേക്ഷ നൽകുന്നതെങ്കിൽ ഫോറം 6 മതി. (ലഭ്യമായ വിവരം അനുസരിച്ച് പറയുന്നതാണ്.)

  • @sureshrajamani1299
    @sureshrajamani1299 2 місяці тому

    ടോൾ free number എടുക്കുന്നില്ല

    • @legalprism
      @legalprism  2 місяці тому

      ഓഫീസ് സമയത്ത് വിളിക്കുക

    • @sureshrajamani1299
      @sureshrajamani1299 2 місяці тому

      എടുക്കുന്നില്ല office time വിളിച്ചു

  • @RejiMathai-w1b
    @RejiMathai-w1b 2 місяці тому

    Madam, എന്റെ വസ്തു Data Bank ൽ ഇല്ല , കരം രസീതി ൽ പുരയിടം എന്നും, BTR നോക്കിയപ്പോൾ നിലം എന്നും കാണുന്നു. BTR തിരുത്തി കിട്ടുവാൻഏത് form-ൽ ആണ് അപേക്ഷിക്കേണ്ടത്?

    • @legalprism
      @legalprism  2 місяці тому

      50 സെന്റ് വരെ 6 ശേഷം 7

    • @RejiMathai-w1b
      @RejiMathai-w1b 2 місяці тому

      @@legalprism Thank you

  • @chombalanali1020
    @chombalanali1020 2 місяці тому +1

    അദാലത്തു തുടങ്ങിയോ

    • @legalprism
      @legalprism  2 місяці тому

      കാഞ്ഞങ്ങാട്ട് തുടങ്ങി

  • @saleenasali4635
    @saleenasali4635 2 місяці тому

    Mam 1 11 2024 naanu apekshichath ee adalathil ulpeduthumo

    • @legalprism
      @legalprism  2 місяці тому

      വീഡിയോയിൽ തീയതി പറയുന്നുണ്ട്. അത് ശ്രദ്ധിക്കൂ. അതിനു ശേഷമുള്ളത് അടുത്ത അദാലത്തിലായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @sureshrajamani1299
    @sureshrajamani1299 2 місяці тому

    മാഡം form 5 കൃഷി ഓഫീസർ ന്റെ റിപ്പോർട്ട്‌ ന്റെ അടിസ്ഥാനത്തിൽ ആണ് തരുന്നത് പിന്നെ എന്തിനാ ഇങ്ങനെ വൈകിപ്പിക്കുന്നത്

    • @legalprism
      @legalprism  2 місяці тому

      ഫോറം 5 ആർ ഡി ഓ ആണ് തീരുമാനമെടുക്കുന്നത്

    • @sureshrajamani1299
      @sureshrajamani1299 2 місяці тому

      @@legalprism ഒരു file complete ചെയ്യാൻ എത്ര സമയം എടുക്കും

  • @shafeeqchengara9226
    @shafeeqchengara9226 Місяць тому

    തരം മാറി ആർടിഒ ഓഫീസിൽ നിന്നും ഓർഡർ ആയി വന്ന പേപ്പർ താലൂക്ക് സർവേയർ അളക്കാൻ വന്നപ്പോൾ സർവ്വേ നമ്പർ ഒരു അക്കത്തിന്റെ പിശകുകൾ ഉണ്ടെന്നു കണ്ടെത്തി. ഇപ്പോൾ അവർ പറയുന്നത് റീ ഓർഡറിന് കൊടുക്കണം എന്നാണ്.
    ഏകദേശം മൂന്നര വർഷത്തോളം സമയമെടുത്തിട്ടാണ് ഓർഡർ ആയി വന്നത്. ഇനിയും അതുപോലെ സമയമെടുക്കുമോ. എന്തെല്ലാമാണ് നടപടിക്രമങ്ങൾ.

    • @legalprism
      @legalprism  Місяць тому +1

      ഒരു പ്രശ്നമുണ്ട് ഇത് ഓൺലൈനിൽ RDO ലേക്ക് തിരികെ അയക്കാൻ കഴിയില്ല അതുകൊണ്ട് താങ്കൾ നേരിട്ട് ഫയൽ ഓഫ് ലൈൻ ആയി അയപ്പിച്ച് പിശക് പരിഹരിച്ചു വാങ്ങണം സീനിയോറിറ്റി ഒന്നും പാലിക്കാതെ തന്നെ ഉടനെ തരാൻ കഴിയും

  • @rekhas3393
    @rekhas3393 2 місяці тому

    ഞങ്ങളുടെ സ്ഥലം data bank ൽ നിന്ന് ഒഴിവാക്കാൻ online അപേക്ഷ കൊടുത്തിരുന്നു പക്ഷെ slip ഒന്നും കിട്ടിയില്ല ഇനി എന്താ ചെയ്യണ്ടേ

    • @legalprism
      @legalprism  2 місяці тому

      അക്ഷയ യിൽ രസീത് പ്രിൻറ് എടുത്തു വച്ചിട്ടുണ്ടായിരിക്കും .അത് പോയി വാങ്ങിയാൽ മതി

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 2 місяці тому +1

    നെൽകൃഷിക്കുബ് പറ്റാത്തതല്ല b കൃഷിചെയ്യാൻ മനസ്സില്ലാത്തതാണ്!!!!!!!നികത്താതിരുന്നാൽ മഴവെള്ളമെങ്കിലും തങ്ങി നിന്ന് കിണറുകളിൽ എത്തും???????

    സർക്കാരിന് ഇപ്പോഴത്തെ സാമ്പത്തിക ലക്ഷ്യമേ യുള്ളൂ!!!!!! ഭാവിയിൽ കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥയുണ്ടാകും!!!!!!100%!!!!🙏