Kennel വീഡിയോസ് ഒരു നൂറുനൂറെണ്ണം ഞാൻ കണ്ടിട്ടുണ്ട്. ഇത്ര ഡീറ്റൈൽഡ് ആയിട്ടുള്ള ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല. A -Z ഡീറ്റൈൽ വീഡിയോ. എന്റെ ആഗ്രഹം ഒരു GSD ആയിരുന്നു. Lab മതി ഇനി.
ഇപ്പൊ മിക്കവാറും എല്ലാ ബ്രീഡറമാരും വീടുകളിൽ പ്രസവിച്ച പപ്പികളെ കൂട്ടത്തോടെ വാങ്ങുന്നുണ്ട്. എന്റെ ഫ്രണ്ടിന്റെ വീട്ടിൽ ഉണ്ടായ 6 എണ്ണത്തിനെയും അവർ കൊണ്ട് പോയി...
Sir ente lab undu randu vayasundu oru thavana breed cheyyichu ayilla pinne heat aayi kanunnilla first time breed cheyyichittu oru varshamayi enthenkilum kuzhappamundayittano reply tharamo
Eyes Haircoat Skin Inbw pot belly Walking Swabavam Broad Skull Skull = Nose Droopy Ears Nose shouldn't be pink Topline should be straight Straight tapered tail
എന്റെ lab compact ആണ്..... അത് എത്രത്തോളം വലുതാകും എന്ന് പറയാമോ ❓️❓️❓️.... Breed ഒർജിനൽ ആണ്. Kci ഇല്ല എന്നെ ഉള്ളു.... Compact സൈസ് എന്നത് വല്ല കുഴപ്പവും ആണോ ❓️❓️.. Pls reply
@@PetsnVets123 kore kanichu kiskin lotion use cheythu, ketochlor shampoo use cheythu, wokazole lotion, pectrol k 200mg ipol ithum kiskinum anu use cheyunathu oru mattavum kannunila
@@arjunvasudevan4907 chelathinu angane undakum nik ariyunna persian cat nu undarnnu apo fish kodukanath korenjappo mari pinne nammal marunnu paretayalum avaru manthum oru karyam cheyyu korechu bhangath ollonkil onnu cover cheyth vakku apo koreyum
സർ ഞങ്ങൾ 35 days ആയപ്പോളാണ് പപ്പിയെ വാങ്ങിയത്... അന്ന് മുതൽ അവനെ urin പാസ്സ് ചെയ്യാൻ പുറത്താണ് വിടുന്നത്... By chancil അവൻ അകത്തും പോകും. ഇപ്പോൾ അവനു 49 days aayi... ഇപ്പോളും അവനെ യൂറിൻ പാസ്സ് ചെയ്യാനും, മോഷനും നമ്മൾ നോക്കിയിരുന്നു പുറത്താക്കണം. ഇല്ലെങ്കിൽ ഇല്ലെങ്കിൽ അവൻ നിന്ന നിൽപ്പിൽ സാധിച്ചു കളയും... ഒന്ന് കരയുക പോലുമില്ല...1/2,1 മണിക്കൂർ ഇടവിട്ട് പോകും...അതിനുള്ള solution ഒന്ന് പറഞ്ഞു തരുമോ സർ.
@@PetsnVets123 സർ,കാസർഗോഡ് ജില്ലയിൽ നല്ലരീതിയിൽ pets നെ നോക്കുന്ന ഏതെങ്കിലും പ്രൈവറ്റ് ഡോക്ടർ ഉണ്ടോ... എന്റെ പപ്പി യുടെ poop ന്റെ കളർ ചെറിയ മെറൂൺ കളർ ഉണ്ട്... ഒരു cough പോലെയാണ് വരുന്നത്.... Deworming ചെയ്തതിന് ശേഷം loose motion ഉണ്ടായിരുന്നു....ഗവണ്മെന്റ് ഡോക്ടറിനെ കാണിച്ചു... Liv 52 കൊടുക്കാൻ പറഞ്ഞു.. ഇപ്പോൾ ഈ പറഞ്ഞപോലെ ഒരു cough രൂപത്തിൽ ചെറിയ മെറൂൺ കളറോട് കൂടിയാണ് poop.അതുപോലെ eye discharge ഉണ്ട്..എന്തെങ്കിലും ഗുരുതര പ്രശ്നത്തിനുള്ള സാധ്യത ഉണ്ടോ.. Vomitting ഇല്ല..Food കഴിക്കാൻ കുഴപ്പമില്ല... Active ആണ്.. ചില സമയത്ത് ഒളിച്ചിരിക്കുന്നപോലെ എവിടെയെങ്കിലും പോയിരിക്കും....Drools focus starter& drools milk replacer ആണ് കൊടുക്കുന്നത്...reply പ്രതീക്ഷിക്കുന്നു..
Kennel വീഡിയോസ് ഒരു നൂറുനൂറെണ്ണം ഞാൻ കണ്ടിട്ടുണ്ട്. ഇത്ര ഡീറ്റൈൽഡ് ആയിട്ടുള്ള ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല. A -Z ഡീറ്റൈൽ വീഡിയോ. എന്റെ ആഗ്രഹം ഒരു GSD ആയിരുന്നു. Lab മതി ഇനി.
😊🙏🏼🙏🏼
Labine edutho
Lab fans 😍
❤
Njan katta fan aane orupade ishtama .vaagikan patunilla
ua-cam.com/video/AlTrmb1aMgI/v-deo.html
@@jincyjohn7972 puppy veno
@@jincyjohn7972
എനിക്കും പറ്റില്ല ആയിരുന്നു. എന്നാൽ ഇന്ന് പറ്റി. ഇന്ന് എനിക്ക് lab puppy നെ കിട്ടി.
Adipoliyaayi ellam manasilayi.. Super sir
Thank you
Labrador 😍👍
😊
ua-cam.com/video/AlTrmb1aMgI/v-deo.html
Good information... thank you doctor
😊🙏🏼
Thank you for sharing ,its been a great help
😊🙏🏼
നല്ല പപ്പി ഒരുപാട് ഇഷ്ടം ആയി 🥰🥰🥰
❤️
Thank you Dr.
😊🙏
ഇപ്പൊ മിക്കവാറും എല്ലാ ബ്രീഡറമാരും വീടുകളിൽ പ്രസവിച്ച പപ്പികളെ കൂട്ടത്തോടെ വാങ്ങുന്നുണ്ട്. എന്റെ ഫ്രണ്ടിന്റെ വീട്ടിൽ ഉണ്ടായ 6 എണ്ണത്തിനെയും അവർ കൊണ്ട് പോയി...
good information ...
😊🙏
Thank you sir for showing my BRICK's pic as an ideal Labrador retriever ❤️❤️
👍
👍👍
ua-cam.com/video/AlTrmb1aMgI/v-deo.html
Sir, rot and gsd ney select cheyyunnath engane venam ennu ullath ney kurich oru video cheyyamo
Ok
Kci certified Gsd puppy എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ( do's and dont's) എന്തൊക്കെയാണെന്നതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
Ok
Beagle tooo
Ok
Good video🌺
😊🙏🏼
Useful explanation 👍🥰
😊🙏
🥰😁
Nyc video ❤️
Thank you
Thank you sir
😊🙏
well explained thanks dr.
😊🙏
Sir rott puppy yude caring ne kurich oru video cheyyo?
Ok
I love labs
Nice video doctor😍😍
😊🙏
Hello sir,
My baby squirell have loose motion, and now he is not eating anything
What should i do???
Your dog good quality breed 👍💖😍💯
👍
Sir, american labradorine patty oru video cheyyumo.. English vs american..
Ok
Heat strokenee kurich oru video edamo
Ok
Cute puppy 😘😘
☺
Super🥰
😊🙏
Thanks😍🖤
😊🙏
Oru deleveri video cheyyanm ketto sir..
Ok
Superb sir
😊🙏
Sir lab ne vangumbo eppoya vaccine vekkande onn paranj tharo
Dog vaccination malayalam|Dog vaccination schedule|Puppy vaccination malayalam
ua-cam.com/video/7bmWee3e50I/v-deo.html
Sir labrador 4 year skinnil nalla chorichilum vayarinadifagam nalla karutha niravumakunnu yentha cheyka
Doctore kaanichu treatment cheyu
Kanichu sir pet oral tablet thannu pakshe marunnilla
Sir dogs ring worm maaran ntha cheyya
Pink colour nose? Can u explain it please
Nose colour should be black or liver colour. Pink colour nose is a fault in Labradors
Lazy labrador dogs ne engane active akki edukam
Dogs behave as their owners to a great extent
E hip dislocation genetical probelm alle
Lab love❤️
😊
Puppy sinta vaccination reethy onnu paraymo
does tail length grow with puppy growth my puppy is 6.5 months old now its tail is little below hokes
It will be alright when it attain its full growth
qa
Super cute
🥰
Labrador 🏅
❤️
Food koduth kazhinj pot belly pole irikkunnundel enthelum seen undo
Illa
Enta kunjan (ricky) lab Monday marichu poyi. Veetil ellarum sangadathil aanu.. oru lab ine edukkanam.. nalla breeder undeal onnu parayamo. Njan ekm kochi yil aanu
Adoption from kannur
Sir labin nammal veettil undaakkuna food okke koduth valarthamo
1 puppy rate ethraya
Sir Please explain about rot puppy🙂🙂....
Ok
Ante lab 36day ayapo vangiyatanu annu gundu mani aayirunnu.short tale aayirunnu ipo 5month aayi mukam neendu kanam poyi vaalu kanakate neendu varunnu.quality mosham aayindano
Full growth aavumbol ok aavum ennu karuthaam
Sir ഈ ഗുണങ്ങൾഒക്കെ നോക്കി
ഒരു Dog നെ വാങ്ങാൻ Breeder
നിന്ന് തരുമോ🙏
Yes
Nalla cashu koduthallee meedikkunnathu. Avar ninnu tharanam
Kuthira pavan andha vakha
Love fanse
😊🙏🏼
Jack toutor linage എന്നത് നല്ല ബ്രീഡ് ആണോ?
Jack Russell terrier aano?
Sir, dog food onnum illathe sadharana kaark valarthan patunna breed aano labrador?
Yes. Puppy stage il dry food kodukunnathaanu nallath
@@PetsnVets123 Tq sir
Puppy inta bone bent agunathenapatti our video plz
Ok
Gsd kurich oru video cheyyanam
Ok
Sir ente lab undu randu vayasundu oru thavana breed cheyyichu ayilla pinne heat aayi kanunnilla first time breed cheyyichittu oru varshamayi enthenkilum kuzhappamundayittano reply tharamo
Doctore kaanichu treatment cheyu
Dober man ൻ്റെ വിഡിയോ ചെയ്യാമോ?
Sir , vayarinu adiyil kaanunna black dots aano ee infection? Athe pole kanninte chuttum cot nalla pole illathe irikunnath valla defect um aano?
Vitamin deficiency aavaam
Vitamin deficiency aavaam
@@PetsnVets123 aa cot vangyethinu sesham vitamin supplements kondoke saryakaan patunnthalle?
GSD select video plz
Ok
Eyes
Haircoat
Skin Inbw
pot belly
Walking
Swabavam
Broad Skull
Skull = Nose
Droopy Ears
Nose shouldn't be pink
Topline should be straight
Straight tapered tail
👍👍
Lab nte mouth engane clean cheyyam .
Pls reply
Lab fan
😊😊
Germanshepherd puppy quality details
Ok
Dog food ne Patti video cheyyumo
Ok
Sir where is your kennel
എന്റെ lab compact ആണ്..... അത് എത്രത്തോളം വലുതാകും എന്ന് പറയാമോ ❓️❓️❓️.... Breed ഒർജിനൽ ആണ്. Kci ഇല്ല എന്നെ ഉള്ളു.... Compact സൈസ് എന്നത് വല്ല കുഴപ്പവും ആണോ ❓️❓️.. Pls reply
Pot belly verathirikan enthu cheyannam
Deworming proper aayirikkanam. Nalla nutritious diet kodukkanam
@@PetsnVets123 deworming means
@@Dex.155 വിര മരുന്ന് കൊടുക്കുക
@@PetsnVets123 thank you doctor
Hello looking for a healthy Lab puppy for our Kochi. Pls let me know if pups are avlbl
Not available now
❤️❤❤🥰🥰
❤️
Lower limb &upper limb paranjilla,,,,,,full black ayiriknamnnu.
Gsd video വേണം
👍
Sir.Labroder blood kuranjal nthannu പരിഹാരം?
Ithinu papper sheriyakkunnathinu ethra amount avum
Shihtzu pomeranian mix breed price undavum?
🥰🥰🥰
❤
Nallathupoly manasilakunnapolullaaa vidios .ph number koodinkittiyirunne nallathayirunnnu
😊🙏🏼
Sir ente doginu fungal infection ondu, hair loss kooduthalanu, hair varan enthekilum medicines indo
Fungal infection aanenkil athu treat cheythaal hair varum. Doctore kaanich treatment cheyu
@@PetsnVets123 kore kanichu kiskin lotion use cheythu, ketochlor shampoo use cheythu, wokazole lotion, pectrol k 200mg ipol ithum kiskinum anu use cheyunathu oru mattavum kannunila
@@arjunvasudevan4907 meen okke kodukunnadh koreku apoozhe marunnu effect cheyollz
@@heithelworld4175 athinu fish onnum koduknilalo vangiyapol thottu indu.
@@arjunvasudevan4907 chelathinu angane undakum nik ariyunna persian cat nu undarnnu apo fish kodukanath korenjappo mari pinne nammal marunnu paretayalum avaru manthum oru karyam cheyyu korechu bhangath ollonkil onnu cover cheyth vakku apo koreyum
Sir oru lab puppy ethra rate varuka oru 7 k ollil nala dog kiitvo
Enthaanu nalla dog ennathu kond udheshikunnath? Ella dogs um nallathaanu
@@PetsnVets123 pure breed ennayirikum udeshichath🙂
സർ ഞങ്ങൾ 35 days ആയപ്പോളാണ് പപ്പിയെ വാങ്ങിയത്... അന്ന് മുതൽ അവനെ urin പാസ്സ് ചെയ്യാൻ പുറത്താണ് വിടുന്നത്... By chancil അവൻ അകത്തും പോകും. ഇപ്പോൾ അവനു 49 days aayi... ഇപ്പോളും അവനെ യൂറിൻ പാസ്സ് ചെയ്യാനും, മോഷനും നമ്മൾ നോക്കിയിരുന്നു പുറത്താക്കണം. ഇല്ലെങ്കിൽ ഇല്ലെങ്കിൽ അവൻ നിന്ന നിൽപ്പിൽ സാധിച്ചു കളയും... ഒന്ന് കരയുക പോലുമില്ല...1/2,1 മണിക്കൂർ ഇടവിട്ട് പോകും...അതിനുള്ള solution ഒന്ന് പറഞ്ഞു തരുമോ സർ.
Pink nose lab ne kcl kittumo.....
Illa
Sir oruu lab puppy maximum ethra rate avum
Can be lakhs depending on lineage
Puppy veno
Enik ente doginu vayya food kazhikunnillaa vomiting undaarunnu motionil cheriya pazhup und…… hospital kond pogaan vtl aarulla njaaan dubail aaanu orupaad doctetsine contact cheyidhu aaarum vtl vann nokilla ennaa reply tharunnadh ndhelum help cheyyaan pattumo
There is an option for whatsap in our facebook page. You may contact us through whatsap
facebook.com/Pets-n-Vets-102418258151772/
@@PetsnVets123 OK dr
Pregancy timil chiken leg kodukunthe kuyapem undo
No meet eggum kodukkaruthu leg kodukkam
@@nimishanimisha2363 nan 2 egg daliy kodukum
50days kazhijal matharame egg kodukavu athupole chiken meettum leg kodukkam karanam meetum eggum chudannu chilappol aboation undakum
ഇതിന്റെ ideal cage size പറയാമോ?
5x4 ft maybe ideal for labrador
Peela ulla puppiene ozhivakthey... nammuku medichu ah peela varuna issue ചികിൽസിച്ചു mattiya pore athum oru jeevan alley
❤️👍🤩
😊🙏
Labrador ന്റെ puppiye ഞങ്ങൾ വാങ്ങിച്ചു അപ്പൊ അതിനു 20 ദിവസം ആണ് പ്രായം. ഇതിനു എപ്പോഴാണ് injection എടുക്കേണ്ടത് അങ്ങനെ എന്തെങ്കിലും injection എടുക്കണോ
1st vaccine at 45 days
💖
😊🙏🏼
Labrador nte nose pink ane enthagilum problam varumo
Fault aan
@@PetsnVets123 pink nose lab ney KCI kittuoh.....
Dog vellam kudikunilla food kayikubol mathrem kudikum antha chyuka sir meeting kayiju kidakanu dog
Sheriyaakum
Sir oru lab inu enthu price varum
Depends on quality and pedigree
Sir, pregnant dog vomint cheyumo
Some dogs will vomit
Nose pink aayal enthelum kuzhappam undo
Pink nose is a fault
Ee video ile puppy ethra months aayi
Yellow labinu pink nose undenkil kuzhappam undo
Kuzhapamund
Thank U 😍❤️
Sir
😊🙏
Puppy kodukanundo...rate
Male aano female aano nallath.... Veettil valarthan
Male
@@PetsnVets123reason koodi parayamo
Nalla oru lab puppy female undako vedikan aayittu
Beagle puppy undo
No
പപ്പികൾ ക്ക് eye discharge ഉണ്ടെങ്കിൽ എന്ത് ചെയ്യണം
Proper deworming and nutritious diet will reduce eye discharge
@@PetsnVets123 സർ deworming 30days ൽ ചെയ്തു.... 1.7kg യാണ് weight.. 1 ml മരുന്നാണ് കൊടുത്തത്... ഇത് കൂടുതലാണോ അതോ കുറവാണോ....
@@smarttv6938 2 ml kodukkaam
@@PetsnVets123 സർ,കാസർഗോഡ് ജില്ലയിൽ നല്ലരീതിയിൽ pets നെ നോക്കുന്ന ഏതെങ്കിലും പ്രൈവറ്റ് ഡോക്ടർ ഉണ്ടോ... എന്റെ പപ്പി യുടെ poop ന്റെ കളർ ചെറിയ മെറൂൺ കളർ ഉണ്ട്... ഒരു cough പോലെയാണ് വരുന്നത്.... Deworming ചെയ്തതിന് ശേഷം loose motion ഉണ്ടായിരുന്നു....ഗവണ്മെന്റ് ഡോക്ടറിനെ കാണിച്ചു... Liv 52 കൊടുക്കാൻ പറഞ്ഞു.. ഇപ്പോൾ ഈ പറഞ്ഞപോലെ ഒരു cough രൂപത്തിൽ ചെറിയ മെറൂൺ കളറോട് കൂടിയാണ് poop.അതുപോലെ eye discharge ഉണ്ട്..എന്തെങ്കിലും ഗുരുതര പ്രശ്നത്തിനുള്ള സാധ്യത ഉണ്ടോ.. Vomitting ഇല്ല..Food കഴിക്കാൻ കുഴപ്പമില്ല... Active ആണ്.. ചില സമയത്ത് ഒളിച്ചിരിക്കുന്നപോലെ എവിടെയെങ്കിലും പോയിരിക്കും....Drools focus starter& drools milk replacer ആണ് കൊടുക്കുന്നത്...reply പ്രതീക്ഷിക്കുന്നു..
Dr ente lab dog 1 yr and 2 month aay but not yet heated ...??
Next heat il breed cheyyaam
@akshay prakash. Heat ayilenn anno chodichath.
@@princes9095 ys
Ente labinum same issue 1yr ayi ithuvare heat ayilla