This book was great ua-cam.com/users/postUgkxKkYeOoCV_w2vPX0CSyVWkhew2c4FYk0d for learning how to handle a new dog in our life. The new dog was actually going to be our grand-dog which we will have at our house a lot. So, the tips in this book were just what i needed. Also, love the lucky dog show on the weekends.
Dear Subramanian, the training of dogs is very interesting, thanks for this good information. The main interesting thing is noticed is the floor mat you have used the cage. It will be very helpful if you you please let me know where I can get this material. I stay at Kunnamkulam. I also have a labrador of 5 month old.
ഹലോ, ഈ അടുത്ത സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്. വീഡിയോ വളരെ ഇഷ്ടപ്പെട്ടു. എനിക്കു ഒരു സംശയം ഡോഗിന്റെ ടോയ്ലറ്റിന്റെ കാര്യമാണ്, എനിക്ക് ഒരു ഡോഗ് ഉണ്ട്. ഡോഗ് എന്നു പറയാൻ തോന്നില്ല. ഞങ്ങളുടെ മൂന്നാമത്തെ മോനാണ്. അവനെ ഹസ്ബന്റ് ടോയ്‌ലറ്റിൽ പോവാൻ ചങ്ങലക്കിട്ട് പറമ്പിൽ കൊണ്ടുപോവും അല്ലെങ്കിൽ വേനൽ കാലത്ത് അവൻ ടെറസ്സിൽ പോവും. മഴക്കാലത്ത് പറമ്പിൽ കൊണ്ടുപോവും. ഇപ്പോൾ ഞാനാണ് അവനെ മഴക്കാലത്ത് പറമ്പിൽ കൊണ്ടു പോകുന്നത് , ഇപ്പോൾ രാവിലെ ഓഫീസിൽ പോവാൻ നേരം വൈകുന്നത് കൊണ്ട് ഇവനെ അകത്ത് ബാത്ത്റൂമിൽ മൂത്രം ഒഴിപ്പിക്കാനും അപ്പിയിട്ടിക്കാനും എങ്ങനെ ചെയ്യിക്കും, അവൻ കുഞ്ഞുകുട്ടിയല്ല. 10 വയസ്സായി. അത് എങ്ങനെയാണ് പഠിപ്പിക്കുക
Sir njyagalku oru black lab female undu 6month strangers ne Kandal kurakunnila araneyum kanathe koodu cover chaithu valarthi pineeduu sitoutil kettiyittu noki but cat other Kandal bark chaithu odikum but strangers endhanu reason
ബുദ്ധിയുള്ള നായകൾ മനുഷ്യന്റെ കണ്ണിൽ നോക്കി നമ്മൾ മനസ്സിൽ വിചാരിക്കുന്നത് മനസ്സിലാക്കും. നാടൻ ഇനങ്ങളും ലാബ്രഡോറും ഇതിൽ മിടുക്കരാണ്. ഒരു പരിചയവും ഇല്ലാത്ത തെരുവുപട്ടികൾ കടിക്കാതിരിക്കാൻ അവ കണ്ണിലേക്കു നോക്കുമ്പോൾ ഒരു ബിസ്‌ക്കറ് തരാം എന്ന് മനസ്സിൽ വിചാരിച്ചാൽ മതി. വളർത്തു നായകൾക്ക് ഭക്ഷണം കഴിക്കാനുള്ള കാമാൻഡും ഇത് പോലെ കണ്ണിൽ നോക്കി മനസ്സിൽ വിചാരിച്ചു മാത്രം കൊടുക്കാവുന്നതാണ്. യെസ് എന്ന കമാൻഡ് അത്ര നല്ലതല്ല, കാരണം അത് മറ്റു അവസരങ്ങളിൽ ധാരാളമായി ഉപയോഗിക്കുന്ന വാക്കാണ്.
ചേട്ടാ nayakuttiye പേര് വിളിച്ചു പഠിപ്പിക്കാൻ എന്താ ചെയുക.. ദൂരെ evidellum നിൽക്കുന്ന സാഹചര്യം വന്നാൽ നമ്മൾ വിളിക്കുമ്പോൾ നായകുട്ടി നമ്മടെ അടുത്ത് എത്താൻ എന്താ ചെയേണ്ടത്...

Trained dog സൂപ്പറാ, എല്ലാവർക്കും ഇഷ്ടപ്പെടും...
നായക്കുട്ടിയെ ഇഷ്ടപ്പെട്ടു...
തക്ക സമയത്ത് വളരെ ഉപകാരമായ വീഡിയോ, കൂടിനകത്തെ പലക ദ്രവിച്ചിട്ട്, ഉചിതമായ ഒന്നും കിട്ടാതെ, എന്തു ചെയ്യണം എന്ന കൺഫ്യൂഷനിലായിരുന്നു. നന്ദി.
നായയെ വളർത്താൻ താൽപര്യമില്ലെങ്കിലും എങ്ങനെയാണ് ട്രെയിനിങ് ചെയ്യുന്നത് എന്നറിയാൻ താൽപര്യമുണ്ടായിരുന്നു
Good video 👌
yes
Apana odia bujhiparanti ki🤔
Yes
Eshttapettu.....
iam a lab lover
നല്ല ട്രെയ്നിങ് എനിക്ക് ഇഷ്ടപെട്ടു അടിപൊളി
Dear Subramanian, the training of dogs is very interesting, thanks for this good information. The main interesting thing is noticed is the floor mat you have used the cage. It will be very helpful if you you please let me know where I can get this material. I stay at Kunnamkulam. I also have a labrador of 5 month old.
It will available at thanal farm pls contact 8592955433
If you need they will Courier
It's near to me, u can collect from here or i can courier it for more details u can call me on 8592955411
ഫുഡിന്റെ പാത്രം കാണുമ്പോൾ തന്നെ നഎന്റെ dog ബഹളം തൊടങ്ങും 😄😄
എന്റെയും
ഹലോ, ഈ അടുത്ത സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്. വീഡിയോ വളരെ ഇഷ്ടപ്പെട്ടു. എനിക്കു ഒരു സംശയം ഡോഗിന്റെ ടോയ്ലറ്റിന്റെ കാര്യമാണ്, എനിക്ക് ഒരു ഡോഗ് ഉണ്ട്. ഡോഗ് എന്നു പറയാൻ തോന്നില്ല. ഞങ്ങളുടെ മൂന്നാമത്തെ മോനാണ്. അവനെ ഹസ്ബന്റ് ടോയ്‌ലറ്റിൽ പോവാൻ ചങ്ങലക്കിട്ട് പറമ്പിൽ കൊണ്ടുപോവും അല്ലെങ്കിൽ വേനൽ കാലത്ത് അവൻ ടെറസ്സിൽ പോവും. മഴക്കാലത്ത് പറമ്പിൽ കൊണ്ടുപോവും. ഇപ്പോൾ ഞാനാണ് അവനെ മഴക്കാലത്ത് പറമ്പിൽ കൊണ്ടു പോകുന്നത് , ഇപ്പോൾ രാവിലെ ഓഫീസിൽ പോവാൻ നേരം വൈകുന്നത് കൊണ്ട് ഇവനെ അകത്ത് ബാത്ത്റൂമിൽ മൂത്രം ഒഴിപ്പിക്കാനും അപ്പിയിട്ടിക്കാനും എങ്ങനെ ചെയ്യിക്കും, അവൻ കുഞ്ഞുകുട്ടിയല്ല. 10 വയസ്സായി. അത് എങ്ങനെയാണ് പഠിപ്പിക്കുക
Ende veettil nayayilla ennalum enikk idhokke kanana ishtam
Same🥰🥰
Your stuffs are awesome brother so why don't you start adding English subtitles ?
Subramanian speaks like a professional speaker
☺️☺️
വളർത്താൻ ആഗ്രഹം ഉണ്ട് ടൈം ഇല്ല ഇവരെ നോക്കാൻ പിന്നെ കുട്ടികളെ എങനെ നോക്കണം എന്ന് അറിയില്ല
ചേട്ടാ...
ഈ കൂടിന്റെ അടിയിൽ ഇട്ട ആ പലക
എവിടെ കിട്ടും ഒന്ന് പറഞ്ഞു തരുമോ
Plezz...
Erklm കിട്ടും, coimbatoor (135/-) online India mart, നിങ്ങളുടെ പ്രധാന Town ലെ Hardwares - Sanitary wares ൽ ചോദിക്കൂ. പേര് Slatted flooring.
Pomeranian 2 1/2 year old. Kazhikunilla. Kaalu pedichaal korachu kazhikum. Pedigree, rice, milk, egg yethu food aayalum.
Correct ആണ് താങ്കൾ പറഞ്ഞത്.
Nalla tricks okkeyanu kettoo, enik ee vdio orupad prayojana pettu. Thank you.
👍
നല്ല വീഡിയോ ഒരുപാട് ഇഷ്ടം ആയി 🥰🥰
Koodenediel veche sathenem evede kittum
Thanks for the support Bro...
Arriyam
Dog food kazhikan ena oru vazhi . Dog slim ayi onum kazhikathe
ഇവിടെയുമുണ്ട്.... Pakshe കുളിപ്പികുമ്പോഴും food കൊടുക്കുമ്പോഴും ഒഴികെ മറ്റു സമയത്തൊക്കെ aggressive ആണ്... അതെന്താ 🙄
Same എനിക്കും ഉണ്ട് ഈ പ്രശ്നം
ചെറുപ്പത്തിൽ ശരിയാക്കാൻ പറ്റും. വളരുംതോറും പാടാണ്.
@@mpradeepan5547 ippo erekkure aval nannayi😎😎
@@adithya2016 how?
@@abhinandmp4697 sheelippichu...korach strict aaki avlde fooding ,exercise okd
Koodil upayogicha pacha sheet evidannu vaghikkan kittum
Ethil flooring chayunathayi kanikkuna item enda (what's its name) from where will it be available?
Slatted Flooring
Ee adiyilitta palakayude perendha?.. paranjutharumennu karutunnu
Lab eppzhum kadichondiriknu food oke kanda vaynkra akrthanm anu e kadiyonu kurkn vala vazhi indo
Valare nannayi paranju thannu
Bro ee alkkarea kanumbo korakkan engana train chayukaa
ഇതിൽ നിന്ന് കുറെ മനസ്സിലാക്കാൻ പറ്റി
Thank you Geetha
Good presentation.
Rosy very cute
Chetta oru male pitbull inte video cheyo
ട്രെയിൻ ചെയ്ത പപ്പി യെ വിൽക്കാറുണ്ടോ. എന്ത് വില ആകും
അച്ചോടാ ❤️😘😘ടോയ്ലറ്റ് ട്രെയിനിങ് പറഞ്ഞില്ലല്ലോ
Negalk valarthan eshttamula naya edh🐕🐕
ചേട്ടാ, ആ പച്ച പ്ലാസ്റ്റിക്കിന്റെ material എവിടെ നിന്ന് കിട്ടും??ഒന്നു പറയാമോ please.....?
Available here u can contact on 8592955411
@@thanalpattambi23 chetta athinentha vila varuka...
@@jijurythmoflove 150
അതിനു എന്താണ് ഇഷ്ടം എന്നു എങ്ങനെ മനസിലാകും
Great dane dogine kurichu video idavo foodine kurichumokke plzz
Dogs nu training kodukkendath ethu prayam muthalanu
1n half month mutal tudangam
Enikkum oru lab dog und athine ithupole train cheyyum
നായ് കുട്ടി മുട്ട തൊണ്ട് കഴിച്ചാൽ കുഴപ്പമുണ്ടോ
ലാബുകുട്ടിയുടെ ഇൻജെക്ഷൻ കാര്യം പറഞ്ഞു തരുമോ ഞാൻ ഒരു മാസം ആയ കുട്ടിയെ വാങ്ങി
Sir njyagalku oru black lab female undu 6month strangers ne Kandal kurakunnila araneyum kanathe koodu cover chaithu valarthi pineeduu sitoutil kettiyittu noki but cat other Kandal bark chaithu odikum but strangers endhanu reason
ബുദ്ധിയുള്ള നായകൾ മനുഷ്യന്റെ കണ്ണിൽ നോക്കി നമ്മൾ മനസ്സിൽ വിചാരിക്കുന്നത് മനസ്സിലാക്കും. നാടൻ ഇനങ്ങളും ലാബ്രഡോറും ഇതിൽ മിടുക്കരാണ്. ഒരു പരിചയവും ഇല്ലാത്ത തെരുവുപട്ടികൾ കടിക്കാതിരിക്കാൻ അവ കണ്ണിലേക്കു നോക്കുമ്പോൾ ഒരു ബിസ്‌ക്കറ് തരാം എന്ന് മനസ്സിൽ വിചാരിച്ചാൽ മതി. വളർത്തു നായകൾക്ക് ഭക്ഷണം കഴിക്കാനുള്ള കാമാൻഡും ഇത് പോലെ കണ്ണിൽ നോക്കി മനസ്സിൽ വിചാരിച്ചു മാത്രം കൊടുക്കാവുന്നതാണ്. യെസ് എന്ന കമാൻഡ് അത്ര നല്ലതല്ല, കാരണം അത് മറ്റു അവസരങ്ങളിൽ ധാരാളമായി ഉപയോഗിക്കുന്ന വാക്കാണ്.
Really a good comment
Super information ❤
Naadan pattikk same training ano
Ithu ethra months anne
Pugg ഉണ്ടോ വില എത്രയാണ് ഒന്നു പറയുമോ
sir 2 age kazhinja Labradorine meruki edukan pad kanuo
It is so use full
Anta nadan patti 2 ara masame ayullu athine ipozhe train cheyikan pattivo
Sure it is the best time
Good video
പട്ടി കുട്ടിയെ വളരെ ഇഷ്ടപ്പെട്ട
40 ദിവസം പ്രായമുള്ള ലാബ് പപ്പിക്ക് വാഴപ്പഴവും മറ്റു പഴങ്ങളും കൊടുക്കാൻ പാടുണ്ടോ ?
Bro enta 35 days ayatha ullu athin food karayngalum aganr ann?
Kodukkam
മനോജേട്ടാ കിടുക്കി
Chetan food entha kodukunne
ua-cam.com/video/LAXXLD-1JIQ/v-deo.html
Kunjile tottu train cheyanoo dogs ena
എന്റെ ലാബി അവളുടെ പാത്രം കാണുമ്പഴേ ചാട്ടം തുടങ്ങും
Oru paavam maniyettan
So sad they are so hungry better train humans dogs n puppies are meant for loving them n enjoying them
Laber dogin Pappi's kodukkan pattya foods ok onn paranju tharumo?
Cheta lab kodunno puppy
Sthalam എവിടെ ആണ് . ഒന്ന് പെയ്യാമോ .plz . ചേട്ടാ ലാബ് കൊടുക്കുന്നുടെങ്കിൽ onnu പറയണേ .
Chetta enik oru Pomeranian und. Avan chor,meen onnum kazhikilla. Rice food kazhikilla. Epozhum vaari kodukuvanu. One year kazhinj. Ngane epo aharam kazhipikua
Ente pomeranian dog num same issue anu
Ningale avne angne condition cheythu ..athoru seelamakki
ഇതാ പറയുന്നത് പിള്ളേരെ ഒത്തിരി കൊഞ്ചിക്കരുത് എന്ന്... വളർത്തു ദോഷം അല്ലാതെന്താ....
Annakkil kuthi keet
1:05 നോ 😆😆🤣
😂😂
Ente dog panjal command paranjal mathrame cheyyu alllenkil plate kanumbol thanne aakrantham kanikku
Hi Nice video..
Is great dane good for guard ?
Kindly advice
I think we can use as a watch dog
I think its not a guard dog its a friendly dog
Manojetaaaa , aaa floor ing meterial evde kittum enn onn paranju tharumo, njan patambi thanne anu sthalm
Very informative...
👍
Aaa green color materialinte name enthuvaa
എനിക്കും ഉണ്ട് രണ്ടര മാസമായി ഏതാണ് bread എന്ന് അറിയില്ല
chetta pomeranian video idammo plzzzzzzzzzzzzz
Enikkum venam
എന്റെ നായക്ക് 6 മാസമായി അവൻ ആരേ കണ്ടാലും കുരക്കില്ല ആരു വന്നാലും അവരുടെ പിന്നാലെ നടക്കും കുരക്കാൻ എന്താണ് ചെയേണ്ടത്
Eee fibre mate evide kittum vangan
Enikk Jarman shepherd aanu
Athinu vendiya
Pls call on 8592955411
Mat appears to be good, interested in bying
@@vijayandamodaran9622 u can contact on 8592955411
പൊളിച്ചു etta ഇഷ്ട്ടായി എനിക്കലേബർ വളരെ അധികം ഇഷ്ടം ആണ്
Good treinigh
😊
Good information
Thanks
Soooper vedio
Thanks
Flour endhan parayumo medikan endha parayamde
Available at Thanal Farm Pattambi
All indian Delivery Possible
Please contact on 8592955411
Iab eppuzhum engane kadichonde erikyuvo vitile pattim
enganeyaa
Veettileyum avastha itha
Ntem 😔
Nalla cute labrador
Thanks
നായ്ക്ക് ഇഷ്ടമുള്ള ഭക്ഷണം ഏത്?
How fast to train a puppy?
Bro ആ കൂടിൻ്റെ foot ൽ ഉള്ള Grill ല്ലെ അത് എവിടെ ആണ് കിട്ടുക ....?
PLS CONTACT 8592955411
Nice tips 👌
Ethonnum alla laze meadia Kanuka set aanu
ചേട്ടാ nayakuttiye പേര് വിളിച്ചു പഠിപ്പിക്കാൻ എന്താ ചെയുക.. ദൂരെ evidellum നിൽക്കുന്ന സാഹചര്യം വന്നാൽ നമ്മൾ വിളിക്കുമ്പോൾ നായകുട്ടി നമ്മടെ അടുത്ത് എത്താൻ എന്താ ചെയേണ്ടത്...
avante name paranju food kodukkukkaaaa
ഈ ഗ്രിൽല്ല് എവിടെ നിന്ന് കിട്ടും
കുന്നംകുളത്ത് കിട്ടുമോ
Make a video on totality training
Will try
Superb vedio bakki command vediosinai weit cheyyunnu
നോക്കാം
Thanks for all p
Lab dogs inte guard dogs ayi trian chyamo
Spr niz traning
Thanks
Pattiku tharan vannal anthanu cheunathe....
Nic video
Vellam kodukkan pattumo 1month baby
ഒരു വയസ്സുള്ള pug ആണ് vangiye..ബട്ട് അവള് എപ്പോളും വന്നു കൈ കടിക്കുവാ ...അതെങ്ങനെ ഒഴിവാക്കാൻ പറ്റും
ഒരു വലിയ കഷ്ണം എല്ലു വാങ്ങി കളിക്കാൻ കൊടുക്കുക . ഓണ്ലൈനില് കിട്ടുന്നതായാലും മതി.
ഇനി കൈ കടിക്കുമ്പോൾ ചെറുതായി വേദനിപ്പിക്കുകയും നോ പറയുകയും ചെയ്യുക.
Simple.... ഇനി കടിക്കുമ്പോൾ ഒരു കവളൻ മടല് എടുത്ത് പുറം തല നോക്കി ഒന്ന് കൊടുക്കുക... ഒന്നുകിൽ പുല്ല് ചാകും... അല്ലെങ്കിൽ നന്നായിക്കോളും...
@@edgarob kollaam poli saaanam
Athinde mookathu payye vedhanipikathe thalliya mathi ennatu no parayaaa angane cheyu
@@edgarob edooo ariyillel chelaykkan nikkaruth......thalli kollanoooo 😠😠😠
Green floor material evide kittum
Available at Thanal Farm u can contact on 8592955411
@@thanalpattambi23 thx
മനോജ് സൂപ്പർ
Chetta aa dog shed il takana sadanam Aveda kitum
Cheta koodinullil pattayude mukalil vachirikunna material entha. Ithinte perentha,price etra.
Call 8592955411
Command parayunna aalu veettil illengil enthu cheyyum❓
വാ മുടെടാ