Chettta 2 month aaya lab n one time chor with thyr and fish kodkkamo? Ravila royal canin an kodukkunne uchak eni muthal choru kodkkam ennan vicharikkunnatha . Kodkkan pattumo
ലാബ് ഡോഗിന് എത്ര നേരം ആഹാരം കൊടുക്കാം, അത് പോലെ തന്നെ മീൻ കൊടുക്കാമോ, കൊടുക്കുമ്പോൾ അതിന്റെ കുടലും മറ്റും കൊടുക്കാമോ. മത്തിയുടെ മുള്ള് കൊടുക്കാമോ. മുട്ട യുടെ തോട് കൊടുത്താൽ ദഹനത്തിന് പ്രശ്നം ഉണ്ടാകുമോ
ഒരു വയസിനു ശേഷം ഒരു നേരം നല്ല രീതിയിൽ ഫുഡ് കൊടുക്കുന്നതാണ് നല്ലത്... മീൻ വേസ്റ്റ് ഡോഗിന് കൊടുക്കരുത്.. മുട്ട തോട് പൊടിച്ചു കൊടുക്കാണെങ്കിൽ നല്ലത്... 🥰🙏🏻
നോൺ വെജ് അളവ് നന്നായി കുറക്കുക.. ബീഫ് വേസ്റ്റ് പോലുള്ള സാധനങ്ങൾ ഒക്കെ ഒഴിവാക്കുക.. വെജ് ആഡ് ചെയ്യുക... കുറച്ചു നാളത്തേക്ക് ഒരു നേരം മാത്രം ആഹാരം കൊടുക്കുക ❤️❤️
ഓരോ ഡോഗിനും അവരുടെ ലൈനേജ് അനുസരിച്ചുള്ള ക്വാളിറ്റി ഉണ്ടാവും... വില കുറഞ്ഞ അല്ലെങ്കിൽ വലിയ ക്വാളിറ്റി ഇല്ലാത്ത ഒരു ഡോഗിന് എത്ര നല്ല രീതിയിൽ നോക്കിയാലും ഹെൽത്തി ആവുന്നതല്ലാതെ സൈസ് ആവില്ല 🥰
മുട്ടയുടെ തോട് പൊടിച്ചു കൊടുത്താൽ ദഹനത്തിന് പ്രശ്നം ഉണ്ടാകുമോ. അത് പോലെ തന്നെ മീൻ കൊടുക്കാമോ, മത്തി, ചൂട ഇതൊക്കെ കൊടുക്കാമോ. ചെറിയ മീൻ ആണെങ്കിൽ അതിന്റെ മുള്ള് ഒക്കെ വേവിച്ചു കൊടുക്കാമോ
അങ്ങനെ ഒരു vet ഡോക്ടർ പറയില്ല... ലോകത്ത് ഉള്ള എല്ലാ പാക്കറ്റ് ഫുഡിലും ബ്രോയ്‌ലർ ചിക്കെൻ ആണ് മെയിൻ ഇൻക്രീഡിയന്റ്... പറഞ്ഞ ഡോക്ടറുടെ പേരും ഹോസ്പിറ്റലും ഇവിടെ പറയാൻ പറ്റോ... വെറുതെ ഇല്ലാത്ത കാര്യങ്ങൾ പറയല്ലേ സഹോ
ഏതൊക്കെ ഫുഡ് എന്നുള്ളത് നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ചെയ്യുക... റൈസ് ചിക്കൻ, റൈസ് തൈര്, പിന്നെ ഫിഷ്, മുട്ട, നോൺ കൊടുക്കുമ്പോൾ അതിന്റെ കൂടെ വെജ് കൂടെ ആഡ് ചെയ്യുക.
Oru Lab female 1 year 2 Dash cross female nd male 1 year nd a puppy 4 months old All keep fine.. lab is ok.. Athu Kure kazhikkum.. Athinalppam vannam kuravanu.. aadhyam nalla vannamayirunnu .. engane vannam veppikkam.. Can I have your phone number pls... Whatsapp would be easier then .. Thank you
എന്റെ വീട്ടിൽ ഡോഗൊന്നും ഇല്ല. എന്നാലും ഞാൻ ചേട്ടന്റ വീഡിയോസ് എല്ലാം കാണും ❤❤❤
ഒത്തിരി സന്തോഷം.... ❤️❤️
❤️🥰
nice.........ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടു പൂച്ചകൾ
🥰
Tq so much ✨
🥰🥰🙏🏻🙏🏻
Super video.....
താങ്ക്സ് ❤️🤗
Rice ethu tharam rice anu kodukuka
ഓപ്ഷണൽ ആണ്... 🥰
Nte lab food kazhikkilla valare kurava pinne ippo vayil nirbadhichu vachu kodukkum alland kazhikkilla . correct monthly once deworm cheyyunnund . Food palathun mattty nokki, chicken mathram koduth ennittum avanu venda inlthin nthelum paranj tharuvo
Herba take pet
Hemo best pet
രണ്ടും 5 ml/ day കൊടുക്ക്
So best.. Avadharanam u bro. Very good information.. Thanks
❤🥰
Bro ente lab innu prasavichu mother dognu ethokke food Aanu kodunkkande ini muthal
മുമ്പ് കൊടുത്തിരുന്ന പോലെ തന്നെ കൊടുത്താൽ മതി..
മാറ്റം ഒന്നും വരുത്തിയില്ലെങ്കിലും പ്രശ്നമില്ല...
കാൽസ്യം 5 ml വീതം കൊടുക്കുക 🤗
@@jojojohn83 thanks bro❤️
Chettta 2 month aaya lab n one time chor with thyr and fish kodkkamo? Ravila royal canin an kodukkunne uchak eni muthal choru kodkkam ennan vicharikkunnatha . Kodkkan pattumo
കൊടുക്കാം 🥰
@@jojojohn83 thank you. Bro❤
Ente dog lab aanu.2 yrs aayi. Mathi cookeril cook cheytu thalayodu koodi kodukkamo?
Yes
Thank you
Nte dog lab nu 2 vayasu aayi Avan ethra neram food kodukanam
അത് നമ്മുടെ ഇഷ്ട്ടം അനുസരിച്ചു ചെയ്യാം.. രണ്ട് നേരം ആയിട്ട് കൊടുക്കാം..
നല്ല അളവിൽ ഒരു നേരം ആയിട്ട് കൊടുത്താലും കുഴപ്പമില്ല
Milk kodkan pattuvooo...
Mix aaki 1milk :3 water, enna pole
കൊടുക്കാം 🥰
Rottweiler ഡോഗിന്റെ ഭക്ഷണക്രമം ചേർത്ത് ഒരു വീഡിയോ ചെയ്യാമോ
ua-cam.com/video/EpzD_-GRypQ/v-deo.html
ചാനലിൽ കയറി ഒന്ന് കണ്ടോളു...
റോട്ടിന്റെ വേറെ വിഡിയോസും ചെയ്തിട്ടുണ്ട് 🥰
Bro ente lab 3 yr old aanu ...Female weight kooduthal aanu..So Engane weight kuraykkam...Diet onnu paranju tharamo
9745508608
Watts app
Super, thanks brother
🥰❤
Beef waste kadayinn vangunnath cookeril vevich kodukamo
അത്ര നല്ലതല്ല... 🥰🤗
2 year labinu pattiya best suppliments eatha ?
Multi vitamin My beau
Calcium prrovi cal pet
Fish oil
ലാബ് ഡോഗിന് എത്ര നേരം ആഹാരം കൊടുക്കാം, അത് പോലെ തന്നെ മീൻ കൊടുക്കാമോ, കൊടുക്കുമ്പോൾ അതിന്റെ കുടലും മറ്റും കൊടുക്കാമോ. മത്തിയുടെ മുള്ള് കൊടുക്കാമോ. മുട്ട യുടെ തോട് കൊടുത്താൽ ദഹനത്തിന് പ്രശ്നം ഉണ്ടാകുമോ
ഒരു വയസിനു ശേഷം ഒരു നേരം നല്ല രീതിയിൽ ഫുഡ് കൊടുക്കുന്നതാണ് നല്ലത്...
മീൻ വേസ്റ്റ് ഡോഗിന് കൊടുക്കരുത്..
മുട്ട തോട് പൊടിച്ചു കൊടുക്കാണെങ്കിൽ നല്ലത്... 🥰🙏🏻
ഞങ്ങളുടെ വീട്ടിൽ ലാബ് ആണ് അവന് എന്നും രാവിലെ ബെഡ് കൊടുക്കും ഇപോ രണ്ടു മാസം ആയി അത് നല്ലത് ആണോ
നല്ലതല്ല...
Thanks
Hlo bro ,food standil fud kodukanamnnu undo...nte lab aanu....yella videos um njn kanum......reply.
ഫുഡ് കുറച്ചു ഹൈറ്റിൽ വെക്കുന്നത് തന്നെയാണ് നല്ലത്..
കൂട് പണിയുമ്പോൾ ഒന്നര അടി പൊക്കത്തിൽ ഓക്കെ ഫുഡ് സ്റ്റാൻഡ് കൂടെ പണിയിപ്പിച്ചൽ മതി
@@jojojohn83 thank u 4 reply
Over weight ulla golden retrievern wegit loss cheyyan diet enganeya parayamo?
വീഡിയോ ആയിട്ട് ചെയ്യാം.. 🤗🤗
നോൺ വെജ് അളവ് നന്നായി കുറക്കുക.. ബീഫ് വേസ്റ്റ് പോലുള്ള സാധനങ്ങൾ ഒക്കെ ഒഴിവാക്കുക..
വെജ് ആഡ് ചെയ്യുക...
കുറച്ചു നാളത്തേക്ക് ഒരു നേരം മാത്രം ആഹാരം കൊടുക്കുക ❤️❤️
Enthu fooda koduthath. Enikum golden annu ullath avlk wegit loss annu. 6month ayi njn drools focus annu kodukunath
9745508608 വാട്ട്സ് ആപ്പ് ചെയ്യ്..
ഡീറ്റൈൽ തരാം 🤗🤗
Bro ഇങ്ങനെ ചെയ്താൽ size ആവുമോ???
ഓരോ ഡോഗിനും അവരുടെ ലൈനേജ് അനുസരിച്ചുള്ള ക്വാളിറ്റി ഉണ്ടാവും... വില കുറഞ്ഞ അല്ലെങ്കിൽ വലിയ ക്വാളിറ്റി ഇല്ലാത്ത ഒരു ഡോഗിന് എത്ര നല്ല രീതിയിൽ നോക്കിയാലും ഹെൽത്തി ആവുന്നതല്ലാതെ സൈസ് ആവില്ല 🥰
എന്റെ ലാബ് ഇനി 7 വയസ് ആയി ഇപ്പൊ ഫുൾ ടൈം വയ്യാതെ പോലെ ഒരു എനർജി ഇല്ല എപ്പോളും കിടപ്പാണ്
Herba take pet
Hemo best pet
ഇത് രണ്ടും വാങ്ങി 5 ml / ഡേ കൊടുക്ക്... 🥰
Tjank you..
❤️🤗
ചേട്ടാ ഞാൻ എന്റെ lab ന് dry food ഒന്നും കൊടുക്കുന്നില്ല ചിക്കനും മീനും കൊടുക്കുന്ന ഉണ്ട് dry food കൊടുക്കണോ ഇപ്പൊ 1.5 വയസ് കഴിഞ്ഞു
ഡ്രൈ ഫുഡ് ഓപ്ഷണൽ ആണ്... കൊടുത്തില്ലെങ്കിലും കുഴപ്പമില്ല..
കട്ട തൈര് നല്ലതാണ്...
🥰
@@jojojohn83 ok ചേട്ടാ ഏതാണ് low price il ഏറ്റവും നല്ല dry food
Canine creek
ചേട്ടാ എന്റെ lab നെ cross ചെയ്യിച്ചു .. പക്ഷേ zero pregnancy ആയിരുന്നു .ഇനി എത്ര മാസം കഴിഞ്ഞാ അടുത്ത heat കാണിക്കുന്നത് ...
4 to 6 month ആവറേജ്...
മുട്ടയുടെ തോട് പൊടിച്ചു കൊടുത്താൽ ദഹനത്തിന് പ്രശ്നം ഉണ്ടാകുമോ. അത് പോലെ തന്നെ മീൻ കൊടുക്കാമോ, മത്തി, ചൂട ഇതൊക്കെ കൊടുക്കാമോ. ചെറിയ മീൻ ആണെങ്കിൽ അതിന്റെ മുള്ള് ഒക്കെ വേവിച്ചു കൊടുക്കാമോ
മുട്ടയുടെ തോട് ദഹനപ്രശനം ഒന്നും ഉണ്ടാക്കില്ല..... പപ്പിയാണെങ്കിൽ മീൻ മീൻ മുള്ള് ഒഴിവാക്കിയാൽ മതി
ഡോഗിന് എപ്പോളും നല്ലത് മത്തിയാണ്
Golden retriever+ cross Pomeranian dog 2 1/2 yrs old enthoke food aa kodukendath
റൈസ് with നോൺ വെജ്
കൂടെ വെജിറ്റബിൾ ആഡ് ചെയ്യാം..
ഡെയിലി മുട്ട, തൈര്, കൊടുക്കാം..
ആഴ്ചയിൽ മുന്നോ നാലോ ഡേയ്‌സ് മത്തി കൊടുക്കാം..
Bro chicken allergy ille lab dogs nu ? Vere allergy ulla food undo ?
ഡോഗിന് കിട്ടാവുന്നതിൽ ഏറ്റവും നല്ല ഫുഡ് ആണ് ചിക്കൻ...
ആരാ ഈ മണ്ടത്തരം പറഞ്ഞു തന്നെ 🤦♂️
@@jojojohn83 veterinary doctor anu paranjath. Anveshichu nokam bro ku venamengil.
അങ്ങനെ ഒരു vet ഡോക്ടർ പറയില്ല... ലോകത്ത് ഉള്ള എല്ലാ പാക്കറ്റ് ഫുഡിലും ബ്രോയ്‌ലർ ചിക്കെൻ ആണ് മെയിൻ ഇൻക്രീഡിയന്റ്...
പറഞ്ഞ ഡോക്ടറുടെ പേരും ഹോസ്പിറ്റലും ഇവിടെ പറയാൻ പറ്റോ...
വെറുതെ ഇല്ലാത്ത കാര്യങ്ങൾ പറയല്ലേ സഹോ
No way
Humans alergy olavr ond , atu test chytale aryulu. Etonum chyand Puli dogs nu inden kandupidcho😅
Bro enik oru lab ina kalanj kitti ath food onum kazhikathath kond shinich erikanen appa food oke engane ahn kodukendath
വിഡിയോയിൽ പറയുന്നുണ്ട് bro.. 🥰🥰
ചിക്കൻ റൈസ്
ഫിഷ് റൈസ്
ബീഫ് റൈസ്
ഡെയിലി ഒരു മുട്ട..
ഇതൊക്കെ മാറി മാറി കൊടുക്കാം 🥰🥰
Spitz inte kude
മറക്കില്ല... ചെയ്യാട്ടോ.. 🥰
ചേട്ടാ മൊട്ട ബോയിൽ ചെയ്തിട്ടാണോ കൊടുക്കണേ അല്ലെങ്കിൽ പച്ചക്കാണോ കൊടുക്കണേ
പച്ചക്ക് കൊടുക്കാൻ പാടില്ല.. 🥰🥰🤗🤗
Lab puppies food enganaya kodukkendath onn paranju tharumo
ua-cam.com/video/bj91ZV63wq8/v-deo.html
ua-cam.com/video/XfX_Vp89H0U/v-deo.html
ua-cam.com/video/BiJTUWJCjfk/v-deo.html
മൂന്നു വിഡിയോസും കണ്ടോളു...
ഡൌട്ട് ഉണ്ടെങ്കിൽ വിളിച്ചോളു..
9745508608
@@jojojohn832:22 2:25
എന്റെ lab ന് വല്ലാണ്ട് romam kozhiyunnu.. Entha cheyyendath..
ua-cam.com/video/z5y-xjh7-5w/v-deo.htmlsi=NkMeWWs9X6cQsBIU
എല്ലാ ദിവസവും തൈര് കൊടുക്കാമോ
കൊടുക്കാം.. 🙏🏻🥰
മൂന്ന് മാസമായ ലാബ് ഡോഗ്കിന്റെ ഭക്ഷണം എങ്ങനെ കൊടുക്കണം
വിഡിയോയിൽ പറയുന്നുണ്ടല്ലോ..
മൂന്നു മാസത്തിൽ മൂന്നോ നാലോ തവണയായി കൊടുക്കുക
ഏതൊക്കെ ഫുഡ് എന്നുള്ളത് നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ചെയ്യുക...
റൈസ് ചിക്കൻ, റൈസ് തൈര്, പിന്നെ ഫിഷ്, മുട്ട, നോൺ കൊടുക്കുമ്പോൾ അതിന്റെ കൂടെ വെജ് കൂടെ ആഡ് ചെയ്യുക.
പാക്കറ്റ് ഫുഡ് കൊടുക്കുകയാണെങ്കിൽ royal canine പോലുള്ള നല്ല ഫുഡ് കൊടുക്കുക 🥰🙏🏻
Oru Lab female 1 year
2 Dash cross female nd male 1 year
nd a puppy 4 months old
All keep fine.. lab is ok..
Athu Kure kazhikkum..
Athinalppam vannam kuravanu.. aadhyam nalla vannamayirunnu .. engane vannam veppikkam..
Can I have your phone number pls... Whatsapp would be easier then ..
Thank you
9745508608