ഇന്ന് ഞായറാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Поділитися
Вставка
  • Опубліковано 28 чер 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #power
    #toptracksindia
    #evergreenhits
    #kesterhits
    #subscribe
    #evergreenpublications
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

КОМЕНТАРІ • 91

  • @nuwaedits2085
    @nuwaedits2085 20 днів тому +1

    അമ്മേ മാതാവേ ഒരു കാരണവും കൂടാതെ എന്നെയും എൻറെ കുടുംബത്തെയും ഉപദ്രവിക്കുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ..ആമേൻ

  • @SreekalaP.K
    @SreekalaP.K 20 днів тому

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏿🙏🏿🙏🏿🙏🏿

  • @amalkichu4546
    @amalkichu4546 21 день тому

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനയും അപേക്ഷയും അവിടെന്ന് കേൾക്കാണെമെ 🙏🏻😢

  • @shinyantony2477
    @shinyantony2477 21 день тому +8

    അമ്മേ ഞങ്ങൾക്ക് വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renjinik81
    @renjinik81 20 днів тому

    I Love You മാതാവേ 🥰കരുണയുടെ കടഷം എന്നിലും എന്റെ ബിസ്സിനെസ്സ് ന്റെ മേലും ഉണ്ടാകണേ അമ്മേ 🙏🏻🙏🏻🙏🏻

  • @user-lm6ur8ee3p
    @user-lm6ur8ee3p 21 день тому

    അമ്മേ മാതാവേ ഞങ്ങളുടെ ഭാവനത്തിന്റ മേൽ കരുണ തോന്നണേ പണി പൂർത്തിയാക്കി തരണേ 🙏🙏🙏🙏

  • @anjusyam9468
    @anjusyam9468 20 днів тому

    അമ്മേ മാതാവേ നാളെ ലോൺ ശരി ആകണേ. ബുധൻ തിരിച്ചു പോകാൻ സാധിക്കണേ 🙏😢 ആമേൻ ആമേൻ ആമേൻ 🙏

  • @sreedeviajith6054
    @sreedeviajith6054 19 днів тому

    അമ്മേ മാതാവേ എനിക്ക് ഇപ്പൊ വന്നിരിക്കുന്ന എല്ലാം പ്രേശ്നവും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അത്ഭുതം പ്രേവര്തിക്കണേ 🙏🙏😭

  • @elsykurian5112
    @elsykurian5112 20 днів тому

    പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🏻

  • @user-pg4ds7oc4c
    @user-pg4ds7oc4c 20 днів тому +1

    അമ്മേ.... സമാധാനം തരണേ

  • @valsammasebastian9853
    @valsammasebastian9853 21 день тому

    അമ്മേ മാതാവേ എന്ത് ചെയ്താലും എല്ലാത്തിനും ചീത്ത പറയുന്ന എന്റെ മകന്റെ സ്വഭാവത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 😭🙏🌹

  • @User-an3mnx7
    @User-an3mnx7 19 днів тому

    എന്റെ സാമ്പത്തിക പ്രശ്നം മാറ്റി തരണേ ദൈവമേ 🙏🙏🙏

  • @pappa1145
    @pappa1145 21 день тому

    അമ്മേ എന്റെ മകൾക്ക് നന്നായി പഠിച്ചു exam എഴുതാൻ കഴിയണമേ

  • @lathap3812
    @lathap3812 20 днів тому

    ആമേൻ അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൻ്റെ മേൽ കരുണ തോന്നണമേ പണി പൂർത്തിയാക്കി തരണമേ എൻ്റെ എല്ലാ രോഗങ്ങളം സുഖപ്പെടുത്തിത്തരണമേ അമ്മേ ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️🙏🙏🙏🙏

  • @bindushine6271
    @bindushine6271 20 днів тому

    അമ്മേ വർഷങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും തീർത്ത് തരണേ അമ്മേ🙏🙏🙏🙏🙏🙏🙏

  • @anithak5942
    @anithak5942 20 днів тому

    അമ്മേ എൻെറ പ്രാർത്ഥന കേൾക്കേണമേ.കടക്കെണിയിൽപ്പെട്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.അമ്മേ രക്ഷിക്കേണമേ

  • @JishnuBc-qp4zd
    @JishnuBc-qp4zd 21 день тому

    അമ്മേ മക്കളുടെ upsa പരീക്ഷയിൽ ഉന്നത വിജയം നൽകി ജോലി നൽകി അനുഗ്രഹിക്കേണമേ.. കാത്തോളണേ 🙏

  • @renjinik81
    @renjinik81 20 днів тому

    അമ്മേ എനിക്കു വേണ്ടി അങ്ങയുടെ മകനോട് യാചിക്കണമേ എന്റെ കടയിൽ ഇന്ന് ഇന്നലത്തെ ക്കാളും ബിസ്സിനെസ്സ് നടക്കണമേ 🙏🏻🙏🏻🙏🏻🙏🏻അതിനായി അനുഗ്രെഹിക്കണമേ 🙏🏻ആമേൻ 🙏🏻

  • @minijohn7348
    @minijohn7348 21 день тому +2

    Amme mathave ente kudumbathe kaathukollaname

  • @soumyasanalsanal9828
    @soumyasanalsanal9828 20 днів тому

    അമ്മ മാതാവ് എനിക്ക് 1000വേണം

  • @lathap3812
    @lathap3812 20 днів тому +3

    ആമേൻ അമ്മേ മാതാവേ ഞങ്ങൾക്ക് വേണി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

  • @elsyk2120
    @elsyk2120 21 день тому

    Jesus have mercy on me Jesus deliver me from my anxiety worry and fear Jesus cleanse me with your precious blood Jesus fill me with your Holy spirit Amen Hallelujah 🙏🙏🙏

  • @user-eu8cx8jx1y
    @user-eu8cx8jx1y 20 днів тому

    അമ്മെ മോൻ്റെ കാര്യങ്ങൾ ഒക്കെ ശരി ആക്കി കൊടക്കഞു ബയോ ഡേനിയിൽ അമ്മെ പ്രവർത്തിക്കണമെ സഞ്ചാരി മാതാവെ ആ ബയോഡേറ്റയിൽ ചേർത്തിക്കണമെ ആമീൻ ഈശോര

  • @bindhulekhav.r7650
    @bindhulekhav.r7650 20 днів тому

    അമ്മേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ 🙏🙏ദുരിതത്തിൽ നിന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ 🙏എന്റെ രോഗങ്ങൾ ഒഴിപ്പിക്കണേ 🙏🙏എനിയ്ക്ക് ഒരു വീട് തരണമേ 🙏🙏എന്റെ മക്കളെ നേർവഴി നയിക്കണമേ 🙏🙏

  • @SaijuAswathy
    @SaijuAswathy 21 день тому

    amme മാതാവേ aenet kudubathekatholanau amme മാതാവേ എന്റെ സാമ്പത്തികം thiruchukittanau ❤❤❤❤

  • @beenabeena6086
    @beenabeena6086 20 днів тому +1

    അറ്റമ്മയെ മാതാവേ എന്റെ മനസ്സിലുള്ള പ്രയാസങ്ങൾ എടുത്തു മാറ്റണമേ എന്ന് മനസ്സിൽ ഉള്ള ബുദ്ധിമുട്ടുകൾ എടുത്തു മാറ്റണമേ എന്റെ അമ്മയെ എനിക്ക് സംരക്ഷിക്കാനുള്ള കൃപ നൽകേണമേ. എന്റെ അമ്മയെ എന്റെ അടുത്ത വന്നു താമസിക്കാനുള്ള അമ്മയ്ക്കും മനസ്സ് വരുത്തണം അമ്മയുടെ ഇനിയുള്ള ജീവിതം സന്തോഷമായി ഇരിക്കുവാനുള്ള കൃപ നൽകേണമേ അമ്മയ്ക്ക് സന്തോഷം സമാധാനവും അമ്മേ മാതാവേ യേശുവേ നൽകണമേ എന്റെ അമ്മ അത്ര അധികം ദുഃഖം അനുഭവിച്ചിട്ടുണ്ട് ഇപ്പോൾ താമസിക്കുന്നത് അടുത്ത് നിന്നും ആ സ്ഥലം വിറ്റ് സുരക്ഷിതമായ ഒരു സ്ഥലം കിട്ടുവാൻ അമ്മേ മാതാവേ എന്റെ സഞ്ചാരി മാതാവേ അനുഗ്രഹിക്കേണമേ മകന്റെ കൂടെ താമസിക്കാം എന്നുള്ളത് ആ മകൻ എവിടെയാണെങ്കിലും തിരിച്ചുവന്നു അമ്മയെ സംരക്ഷിക്കുവാൻ അനുഗ്രഹിക്കേണമേ എന്റെ അമ്മയുടെ ഈ പൈസ കാലത്തുള്ള ആഗ്രഹം അമ്മയ്ക്കും മകനും അല്ലാതെ സാധിച്ചു കൊടുക്കുവാൻ ആർക്കും സാധിക്കില്ല.

    • @anithak5942
      @anithak5942 20 днів тому

      അമ്മേ എൻെറ പ്രാർത്ഥന കേൾക്കേണമേ.

  • @thresiamma7455
    @thresiamma7455 20 днів тому +1

    എന്റെ മക്കൾക്ക് രോഗ സൗ ക്കകിയം തരണം

  • @sandhya7712
    @sandhya7712 21 день тому +6

    അമ്മേ മാതാവേ ഈ കുടുംബത്തെ അനുഗ്രഹിക്കണമെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അമ്മ അങ്ങേ തിരുക്കുമാരനിൽ നിന്നു ഞങ്ങൾക്ക സാധിച്ചു തരണമെ ഞങ്ങളുടെ മക്കൾക്ക് പഠിക്കുന്നതിനുള്ള ബുദ്ധിയും കടവും നൽകിഅനുഗ്രഹിക്കണമെ

  • @chinnammajose1904
    @chinnammajose1904 21 день тому +1

    Amme madhave Saigo kudumbaprarthna mass, kumbsarem,pankedukuvan amme anugrahikaname

  • @NXOkid
    @NXOkid 19 днів тому

    Amme madhaveella prathisanthikaleyum poornamayi ozhivakki anugrahikkane amen 🙏

  • @user-qu5bl8rx9u
    @user-qu5bl8rx9u 20 днів тому +1

    Thanks Heavenly Father Son holy SPIRIT amme st Joseph Arch angels guardian angels and all saints and angels for blessings and graces

  • @PonnuJ-ts9sd
    @PonnuJ-ts9sd 20 днів тому

    അമ്മേ എന്റെ അച്ചാച്ചൻ എണീറ്റ് നടക്കണേ ഉടനെ തന്നെ 🙏🙏🙏😔😔😔എന്റെ അച്ചാച്ചന്റെ ഒപ്പം ഒന്നിച്ചു ഒരുപാട് നാൾ സന്തോഷം ആയി ജീവിക്കാൻ അനുഗ്രഹിക്കണേ എന്നെ അമ്മേ 🙏🙏🙏 2:19

  • @user-qu5bl8rx9u
    @user-qu5bl8rx9u 20 днів тому +1

    Thanks God all dead taken to heaven and all living and to be born Jesus's methivandies and avoid all tortures in relevation

  • @jmjohn8288
    @jmjohn8288 18 днів тому

    അമ്മേ എന്റെ മകൾക്ക് Bsc Nursingന് അഡ്മിഷൻ തരണമേ 🙏🙏🙏

  • @jijipc5352
    @jijipc5352 21 день тому

    Esoye ente chettante vedanayellam mattitharane. Parisudhathmavinal nirakkane. Amen praise the lord.

  • @jayadavid6293
    @jayadavid6293 21 день тому +2

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ രോഗങ്ങളെല്ലാം മാറ്റി തരേണമേ 🙏🙏🙏

  • @iliendas4991
    @iliendas4991 20 днів тому +1

    പരിശുദ്ധ ദൈവമാതാവേ അമ്മേ എൻ്റെ ബാല്യകാല കൂട്ടുകാരിയുടെ മകൻ ഗണേശിന്റെ വിവാഹം നടന്നു കാണാൻ അമ്മയുടെ പ്രാർഥന സഹായം തേടുന്നു അഹിന്തു ആയ അമ്മയുടെ ആഗ്രഹം നീ സാധിച്ചു കൊടുക്കണമെ അതു വഴി അമ്മയുടെയും തിരു കുമാരൻറെയും നാമത്തിൽ വിശ്വസിക്കാൻ ഇടയാക്കണമെ ആമേൻ നന്ദി സ്തുതി സ്തോത്രം മഹത്വം 🙏🤲🙏🌹🌹🕯️🕯️🌹🌹

  • @somachacko6109
    @somachacko6109 21 день тому +1

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @minichandranchandran1860
    @minichandranchandran1860 21 день тому +1

    എന്റെ മാതാവേ എന്നും ഈ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @santhavarghese1295
    @santhavarghese1295 20 днів тому

    Amme madave eswoye ente shyaama yude ella karyangalum thadasam koodade nadathi kodukane amme madave eswoye✝️✝️✝️🙏

  • @shinyantony2477
    @shinyantony2477 21 день тому +1

    മാതാവേ അതുല്യയെയും അലിനയെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jishajose1873
    @jishajose1873 19 днів тому +1

    Amme mathave enik admission kittane🥺🙏

  • @sheejasuresh8564
    @sheejasuresh8564 21 день тому

    Daivame enne kaividalle cherthupidikkename 🙏🏻

  • @user-qu5bl8rx9u
    @user-qu5bl8rx9u 20 днів тому +1

    Thanks God bless jomy jini Ruby and all. Children

  • @mercymathew3901
    @mercymathew3901 20 днів тому

    Our loving God touch and heal my husband with your precious blood for all his health problems 🙏 our loving mother kindly pray for us. 🙏👏

  • @shijimolu9096
    @shijimolu9096 19 днів тому +1

    Amme ente avashyagal nadathi tharaname

  • @jacobjoben2406
    @jacobjoben2406 20 днів тому

    Dear Jesus kindly Protect Us From All Problum
    Dear Mother Mary AND St Joseph Kindly Pray for Our Children To Pray AND Study Well 🙏
    Thank you Jesus Praise you Jesus AMEN 🙏
    ❤❤❤❤❤❤❤❤❤❤

  • @soumyassundar7550
    @soumyassundar7550 20 днів тому

    അമ്മേ 🙏🙏🙏🙏

  • @chinnammajose1904
    @chinnammajose1904 21 день тому

    Amme madhaveFidel KUSAT ilseat thannu anugrahichathinu sthothrem iniyulla 4 year amme kood undakename amen amen amen

  • @anithaesbal9182
    @anithaesbal9182 20 днів тому

    Amma mathave enta mone Ella examum paasakkame

  • @santhavarghese1295
    @santhavarghese1295 20 днів тому

    Chachanu oru abathum varalle sugapeduthane🙏🙏🙏🙏

  • @amruthababu7834
    @amruthababu7834 19 днів тому

    എന്റെ കുഞ്ഞിന് പ്ലേറ്റ് ലെറ്റ്‌ കൂടുതതാണ്, നാളെ റിസൾട്ട്‌ നോക്കുമ്പോൾ നോർമൽ ആയിരിക്കണേ

  • @joyxavier4349
    @joyxavier4349 19 днів тому

    Anugrahikkenname 🙏🙏🙏🙏🙏

  • @beenamk1627
    @beenamk1627 20 днів тому

    Amme Eante prayer kelkkaname Amme ente vishamam kananame 🙏🙏🙏❤️

  • @philomenavarghese6479
    @philomenavarghese6479 21 день тому

    Amme madave alinda yudeyum jenny yudeyum kudumba jeevithathe angae puthranu samarpikename samadanavum arogyavum koduth anugrahikename ammen🙏🙏🙏🙏🙏🙏🙏

  • @varghesejacob3401
    @varghesejacob3401 20 днів тому

    Mother Mary I request in the HOLY MIGHTY NAME OF your son's name to reduce my OW and obese condition asap.

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 21 день тому +1

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @sabusuni-sl7hj
    @sabusuni-sl7hj 21 день тому

    Amen❤❤❤❤❤❤❤

  • @user-qu5bl8rx9u
    @user-qu5bl8rx9u 20 днів тому +1

    Thanks God praveena and all.. marriage

  • @user-my3vx8ku1h
    @user-my3vx8ku1h 21 день тому

    Amen🙏

  • @philomenavarghese6479
    @philomenavarghese6479 21 день тому

    Alinda ye. release from her tension about Kiran nte sickness ammen 🙏🙏🙏

  • @elsyk2120
    @elsyk2120 21 день тому

    Jesus bless your daughter AnnieJose who is bedridden due to falling Jesus touch and heal her back bone wounds Jesus bless her parents and her two sons Amen Hallelujah 🙏🙏🙏

  • @sheejasuresh8564
    @sheejasuresh8564 21 день тому

    Daivame ente palissa kadangal veettanulla oru vazhy thurannu kanichutharename 🙏🏻

  • @sinibiju7657
    @sinibiju7657 20 днів тому

    🙏🙏🙏🙏Amen

  • @anjups9969
    @anjups9969 20 днів тому

    Amme kadam veettan kazhiyaatha enne sahaayikkaname.
    Athyavasyamaayi innu kodukkenda paisa aayirunnu.Sahaayikkane amme

  • @TajuDeen-mx5ks
    @TajuDeen-mx5ks 21 день тому

    God bless you 🌹🌹🌹🌹 🙏🙏♥️

  • @user-qu5bl8rx9u
    @user-qu5bl8rx9u 20 днів тому +1

    Thanks God bless Jomy to become a saint father and Jini to become a saint mother.. Jini pregnant soon this month itself let me know

  • @aleenaannamathew7063
    @aleenaannamathew7063 19 днів тому

    Amma mathave njgalk innatey exam payankara tuff aarunnu pass aavane amma mathave albhutham prevarthikkane Amma mathave 🙏 eany olla exam ealuppam aki tarane result verumpo karayan idayallae amma mathave pass aakne albhutham prevarthikkane Amma mathave 🙏 pareekshayil albhutham prevarthikkum eann njgal vishvasikkunnu vishvasikkuunu vishvasikkunnuuuu amen 🙏 amma mathave albhutham prevarthikkane

  • @user-qu5bl8rx9u
    @user-qu5bl8rx9u 20 днів тому +1

    Thanks God bless akhil to join saint seminary this month itself.let me know

  • @bindhusuresh1247
    @bindhusuresh1247 20 днів тому

    Mathave ente molude admission kittane

  • @user-qu5bl8rx9u
    @user-qu5bl8rx9u 20 днів тому +1

    Thanks God bless akhil and all.. saint priests especially akhil join a saint seminary in ottawa ontario canada to become a saint with saint priests... give everything of Jesus.. Jesus's methivandies.. give holy spirit as Amma Mathav got

  • @rohinirajesh3369
    @rohinirajesh3369 21 день тому

    Ammea ennea kaividallea enik innu 15000 Rupa veanam arum illa ennea sahayikkuvan kaividallea ammea 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @merinthomas5707
    @merinthomas5707 21 день тому +1

    ❤❤🙏🙏

  • @selvij7091
    @selvij7091 19 днів тому +1

    🙏🏻🙏🏻❤

  • @user-qu5bl8rx9u
    @user-qu5bl8rx9u 20 днів тому +1

    Thanks God extra good health in saul mind heart and body in all organs and cells.. arun akhil valsamma chackochan jomy jini arun reethu ava anna Abram akhil marychechy Georgekutty chettan and all relatives and friends and everyone in the whole world

  • @shinyantony2477
    @shinyantony2477 21 день тому +1

    ഈശോയെ ജോയൽ ന്റെ Mca എക്സാം സമർപ്പിക്കുന്നു. നല്ല കോളേജിൽ അഡ്മിഷൻ തരണേ 🙏🙏🙏. ജെസ്റ്റിനു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @avanthika9488
    @avanthika9488 20 днів тому

    Amme ente sankadam kanunnille. 15 divasathinullil enne joliku vilikane mathave

  • @sreenanduk
    @sreenanduk 21 день тому

    🙏🙏🙏🙏🙏🙏

  • @SukanyaKannan-yf7ur
    @SukanyaKannan-yf7ur 20 днів тому

    🙏🙏🙏

  • @SonaShaji-xw6bx
    @SonaShaji-xw6bx 19 днів тому

    Amme plus two say4subject pass avaname🙏🙏

  • @sheelathirumeni5157
    @sheelathirumeni5157 20 днів тому

    Smen

  • @maryvc562
    @maryvc562 21 день тому

    Entamathava entakuku vinta paniyum cough alergy ellam mattitharanama give her strength and health give her strength to act and complete the movie David

  • @mercypjoy6725
    @mercypjoy6725 21 день тому

    Enda Casukalill NInnum Kadangal Rogangalayum Maripokan

  • @anithak5942
    @anithak5942 20 днів тому

    7:28 7:35 7:37 7:37

  • @sajithakr6967
    @sajithakr6967 21 день тому

    Maathaave inun karthikkum bindyayum police station il pokumbol amma avarkku koottaayi pokane arum illa amme avare sahaayikkaan ammayum appachanum mathrame ullu koode chellane amme kathone

  • @RajaniMk-wc7bi
    @RajaniMk-wc7bi 21 день тому

    Nale paisa kodukkuvanullavark paidakodukuvanoruvazhi kanichutharename

  • @jincyabey2542
    @jincyabey2542 21 день тому

    Amme mathave enikku nalla oru nursing homil job orukki tharuvan anugrahikkene.oet exam ethrayum pettannu ezhuthi pass aakuvan vendi sahayikkene.

  • @celinasukumaran-jo8xv
    @celinasukumaran-jo8xv 21 день тому

    Yells rogikaludeyum saukhyathinayi yente prarthana ammayude sannidhiyil samarpikkunnu. 😂