മത്സ്യ കുഞ്ഞുങ്ങളെ വാങ്ങാനും പരിശീലനത്തിനും ഒരു കേന്ദ്രം Ponnus Aqua Clinic | Fish Farming Malayalam

Поділитися
Вставка
  • Опубліковано 7 вер 2024
  • #FishFarmingMalayalam #KeralaFishFarming #FishFarming
    ടെറസിലെ മീന്‍ വളര്‍ത്തല്‍ ഇത്ര സിംപിളായിരുന്നോ
    • ടെറസിലെ മീന്‍ വളര്‍ത്ത...
    Thrissur Kalathode Fish Farm
    • Thrissur Kalathode Fis...
    How to check PH value
    • How to check PH value ...
    Dr Akhilamole Msc (Aquaculture) Phd
    Ponnoos Aqua Clinic Phone 0480 2850415
    S.N Puram, Kodugaloor
    സംരംഭകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി അഖിലാമോള്‍ എം. എ. വളര്‍ത്തുമത്സ്യങ്ങളുടെ വില്‍പ്പനയില്‍ തുടങ്ങിയ ആ സംരംഭയാത്ര വിജയകരമായി മുന്നോട്ടുപോകുകയാണ്. ഒപ്പം അക്വാ ക്ലിനിക്ക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്, അക്വാ ലാബ്, ഹാച്ചറി, ഇന്റഗ്രേറ്റഡ് ഫാമുകള്‍, മൂല്യവര്‍ദ്ധിത ഉള്‍പ്പന്നങ്ങളുടെ പരിശീലനം, ഫിഷ് ഫീഡ് യൂണിറ്റ്്, പരിശീലന കേന്ദ്രം എന്നിങ്ങനെ വിവധ തലക്കെട്ടുകള്‍ കൂടി ഈ സംരംഭത്തിന് വന്നു ചേര്‍ന്നുകഴിഞ്ഞു. കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പൊന്നൂസ് അക്വാ ഫാം ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് എന്ന സംരംഭവും അതിന്റെ സാരഥി അഖിലമോളും ഇന്നേറെ പ്രശംസ അര്‍ഹിക്കുന്നു.
    വെറ്റില മരുന്ന്, ജീരകമരുന്ന് തുടങ്ങിയവ ഫലപ്രദമായിരുന്നു. പിന്നീട് സൈഡ് ഇഫക്റ്റ് ഇല്ലാത്ത ഇത്തരം മരുന്നുകള്‍ കര്‍ഷകര്‍ക്ക് കൊടുക്കാനും കഴിഞ്ഞു. അഗ്രിക്ലിനിക്കിന്റെ സര്‍ട്ടിഫിക്കേറ്റോടുകൂടിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പിന്നീട്് അക്വാലാബ് ആരംഭിച്ചു. മീനുകളുടെ വെള്ളം ടെസ്റ്റ് ചെയ്യാനും എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ കണ്ടുപിടിക്കാനുമെല്ലാമായിരുന്നു അത്. കൂടാതെ എല്ലാത്തരം മത്സ്യങ്ങളെയും വില്‍പ്പന നടത്തുന്നതോടൊപ്പം അതിനെ വളര്‍ത്തുമ്പോള്‍ ആദ്യം മുതല്‍ അവസാനം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന കണ്‍സള്‍ട്ടന്‍സിക്കായി നേതൃത്വം നല്‍കുകയും താല്‍പര്യമുള്ളവര്‍ക്ക് മത്സ്യകൃഷിക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു.
    മത്സ്യകൃഷിയിലെ പരിശീലനം
    കൃത്യമായ പരിശീലനത്തിലൂടെ നല്ലൊരു കര്‍ഷകയാക്കി മാറ്റുകയാണ് അഖിലയുടെ ലക്ഷ്യം റിട്ടയര്‍മെന്റിന് ശേഷം വീട്ടില്‍ വെറുതെയിരിക്കുന്നവര്‍ക്കും പുതുതായി ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം വളരെ സുഗമമായി തുടങ്ങാവുന്നതും ലാഭം ലഭിക്കുന്നതുമായ സംരംഭമാണിതെന്ന് അഖില പറയുന്നു. ടെക്‌സ്‌റ്റൈല്‍സിലും ചെറിയ കമ്പനികളിലുമെല്ലാം ജോലിക്കു പോകുന്ന വനിതകള്‍ക്ക് സ്ഥിരവരുമാനം ലഭിക്കുന്ന ഒരു സംരംഭം എന്ന നിലയിലാണ് പരിശീലനങ്ങള്‍ നല്‍കി തുടങ്ങുന്നത്. സംരംഭത്തിന്റെ തുടക്കത്തില്‍ വിവിധയിടങ്ങളില്‍ പോയി പരിശീലനം കൊടുക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഓരോരുത്തര്‍ക്കും പ്രത്യേകം കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതും നിരന്തരമുള്ള യാത്ര ഒഴിവാക്കാനുമായി പിന്നീട് സ്വന്തമായി ട്രൈനിങ് സെന്റര്‍ ആരംഭിച്ചു. ഇന്ന് 35 കര്‍ഷകര്‍ക്ക് ആഴ്ചയിലൊരിക്കല്‍ പരിശീലനം നല്‍കുന്നുണ്ട്.
    പരിശീലനത്തിലൂടെ സംരംഭകരാകാം
    വളരെ ലളിതവും സുതാര്യവുമായ രീതിയിലുള്ളതാണ് പരിശീലനം. മത്സ്യക്കൃഷിയെക്കുറിച്ച് ആധികാരികമായ വിവരങ്ങളാണ് ഇവിടെനിന്നും നല്‍കുന്നത്. പ്രക്റ്റിക്കല്‍-തിയറി ക്ലാസുകള്‍ നല്‍കിയാണ് ഓരോരുത്തര്‍ക്കും മത്സ്യകൃഷിയെന്ന സംരംഭത്തിലേക്കുള്ള വഴി തുറക്കുന്നത്.
    അംഗീകാരങ്ങളുടെ നിറവില്‍
    നിരവധി അംഗീകാരങ്ങളും ഇക്കാലയളവില്‍ ലഭിച്ചു. കര്‍ഷക മിത്രം, കര്‍ഷകരത്‌നം തുടങ്ങി രണ്ട് പ്രധാനപ്പെട്ട അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികല്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ്, നബാഡ്, അഗ്രികള്‍ച്ചറല്‍ യുണിവേഴ്‌സിറ്റി, തുടങ്ങിയവയുടെയെല്ലാം അംഗീകാരങ്ങള്‍ ഈ സംരംഭത്തിനുണ്ട്. 10 ജീവനക്കാര്‍ പൊന്നൂസ് അക്വാ ഫാം ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിൽ
    Total fish production in India in 2018 is estimated at 6.24 million metric tons (MMT), which is close to two-thirds of the total fish production in the country from both capture and culture sources. The growth in the fish farming sector mainly comes from the freshwater aquaculture sector, as marine finfish culture is hardly practiced on a large scale. About 12.8 percent of total animal protein consumed in India comes from freshwater fish.
    A combination of Indian major carps - including catla (Labeo catla), rohu (Labeo rohita) and mrigala (Cirrhinus mrigala) - were used as the main target species for culture, as well as a few Chinese carp species like silver carp (Hypophthalmichthys molitrix), grass carp (Ctenopharyngodon idella) and occasionally common carp (Cyprinus carpio). The very high level of technology developed for induced breeding of carps and the abundance of agri-byproducts used as supplemental feed led to the rapid development of freshwater aquaculture in the country.
    For a long time, India did not change from this type of fish farming. Nutritionally poor feed ingredients in loose form were fed to fish using feed bags or by directly broadcasting it into the ponds. The feed conversion ratios (FCR) in this type of feeding systems range from 3 to 4 kg of feed to 1 kg of fish production. Fish are normally harvested at 1 to 1.2 kg body weight after 8 to 10 months. They are marketed in iced condition to important consumption markets, which are about 24 to 48 hours away by road.
    Culture system diversification
    For a long time, India traditionally used only the pond-based fish farming systems and has not strongly considered other options for culture system diversification that could greatly increase fish production. Recently, a few provinces in India have taken up cage farming of freshwater fish. In fact, the limitation for the development of cage culture until 2008 was that extruded floating fish feeds were not available, but this constraint has now been overcome.

КОМЕНТАРІ • 283

  • @DakshManagementSolutions
    @DakshManagementSolutions 4 роки тому +20

    വളരെ നല്ല വീഡിയോ മല്‍സ്യം വളര്‍ത്താന്‍ തുടങ്ങുന്നവര്‍ക്ക് ഉപകാരമാകും

  • @LuluLulu-id8ei
    @LuluLulu-id8ei 4 роки тому +6

    ഞാൻ വര്ഷങ്ങളായി ഇവരുടെ ഹാച്ചറിൽനിന്നും സീഡ് വാങ്ങുന്നു ഒരു കുഴപ്പവും ഇല്ല.. പുതുതായി മത്സ്യ കൃഷി ചെയുന്നവർക് ഈ വീഡിയോ വളരെ ഉപകാരപ്പെടും.. Spr

    • @MajetMedia
      @MajetMedia  4 роки тому

      thanks

    • @naseefthalappil686
      @naseefthalappil686 4 роки тому

      Were is this?

    • @arunnair3643
      @arunnair3643 4 роки тому +1

      എന്തിനാ നുണ പറഞ്ഞു പറ്റിക്കുന്നത്. അവിടത്തെ സീഡ് നു എപ്പോഴും ഫംഗസ് രോഗമാണ് .ഉപദേശങ്ങൾ കൊള്ളാം

    • @jineeshmunnas3951
      @jineeshmunnas3951 4 роки тому +1

      @@arunnair3643 പോടാ മൈരേ, നിന്റെ വാല് കണ്ടപ്പോഴേ മനസ്സിലായി നീ എത്തരത്തിലുള്ള മോനെന്നു

  • @sudarsanannair5815
    @sudarsanannair5815 4 роки тому +4

    വളരെ നല്ല വീഡിയോ. വളരെ നന്ദി

  • @deepfoundations1490
    @deepfoundations1490 4 роки тому +4

    Talked.to this Maam
    Very encouraging. Thanks a lot.

  • @babupk9542
    @babupk9542 4 роки тому +4

    Thats pointed true....
    Start seles from 200grs.

  • @dencydaslovebirds9117
    @dencydaslovebirds9117 3 роки тому

    Nalla manazullavarekke eganay chyean pattathullu super chyche

  • @vishnuprasadg8493
    @vishnuprasadg8493 Рік тому

    Very informative. Thank you very much 👍🙏

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 4 роки тому +1

    വളരെ ലളിതമായ ശാസ്ത്രീയ അവതരണം. മാഡത്തിന് ഒരായിരം ആശംസകൾ .

    • @MajetMedia
      @MajetMedia  4 роки тому

      thanks

    • @rameshvn980
      @rameshvn980 4 роки тому

      Majetmedia ക്ക് നന്ദി ഒപ്പം Dr: അഖില മേഡത്തിനും. കേരള മക്കൾക്ക് നൽകുന്ന നല്ലരുേ സേവനം മാണ് സംഭാവനയാണ് നാല് വർഷം മായി ഞാൻ തേടുന്നു നല്ല ഒരു പ0നക്ലാസ്.നന്ദി! !!!!!!

    • @prakashambadi2854
      @prakashambadi2854 3 роки тому

      വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകിയ അഖില മെടത്തിന് ഒരായിരം നന്ദി.

  • @shibinaashfak7188
    @shibinaashfak7188 4 роки тому +4

    തൃശൂർ ജില്ലയിൽ മീൻ കർഷകരുടെ ഇടയിൽ വര്ഷങ്ങളുടെ പ്രവർത്തി പരിജയം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ അഖില മോൾക്ക് എല്ലാ ആശംസകൾ.

  • @jcnews50
    @jcnews50 4 роки тому +3

    Super, Majet Media Congrats

  • @riyapeter6050
    @riyapeter6050 4 роки тому +5

    1:04 akhila mol
    Nice interview w

  • @shaj8392
    @shaj8392 4 роки тому +2

    Good video helpful to us

  • @a.thahak.abubaker674
    @a.thahak.abubaker674 4 роки тому

    THANK YOU FOR YOUR CORRECT INFORMATIONS.!

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 роки тому +7

    കുടിക്കാൻ എടുക്കുന്ന കിണറ്റിലെ വെള്ളം 80% p.H കുറവായിരിക്കും എനിക്ക് പത്തനംതിട്ട ജില്ലയിലാണ് റാന്നി ആണ്
    ഇവിടെ ഞാൻ പല പാകത്തിലുള്ള കിണറ്റിലെ വെള്ളം പരിശോധിച്ചിട്ടും 4.5 ph ആണ് കുമ്മായം കലക്കുകയാണ് 7.5 ആക്കുന്നത് മഴവെള്ളം 6.5 കിട്ടുന്നുണ്ട്

  • @ctmuhammed2141
    @ctmuhammed2141 4 роки тому +3

    മേടം ഈ വീഡിയോ വളരെയധികം നന്നായിട്ടുണ്ട് പുതിയ ആളുകൾക്ക് വളരെ ഉപകാരപ്രദമാകും താങ്ക്യൂ🌹

  • @bibinraj1469
    @bibinraj1469 4 роки тому +4

    super...super...
    njagada swadham tuttu vaa....

  • @steephenp.m4767
    @steephenp.m4767 3 роки тому

    Good informations, Thank you

  • @mgstephen4528
    @mgstephen4528 3 роки тому

    വളരെ നല്ലത്,,,,🙏🙏🙏🌹

  • @uthamanthilmohanan0034
    @uthamanthilmohanan0034 4 роки тому

    Great Effort Mam Congratulations

  • @muralidharank2708
    @muralidharank2708 4 роки тому +2

    ഹായ് അടിപൊളി മേടം..

  • @sudarsanannair5815
    @sudarsanannair5815 4 роки тому +2

    I like it

  • @abhijithav8425
    @abhijithav8425 4 роки тому +2

    Medam powlichu

  • @sadananadanp3016
    @sadananadanp3016 4 роки тому +1

    മാഡത്തിന് ഒരായിരം ആശംസകൾ ഞാൻ നിങ്ങളേ നേരിൽ കണ്ടപ്പോൾ കുറെ അനുഭവം കിട്ടിയതിനു വളരെ സന്തോഷം ഉണ്ട് 🙏🙏🙏

  • @usmanchemmala1610
    @usmanchemmala1610 3 роки тому +1

    ഏതൊക്കെ ഇനത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളാണ് താങ്കളുടെ ഹാച്ചറിയിൽ ഉള്ളത്.മലപ്പുറം ജില്ലയിലെ ചുങ്കത്തറയിലണ് താമസം.ഇവിടെ സപ്ലെചെയ്യുമോ?

  • @thanoojasubair8184
    @thanoojasubair8184 4 роки тому +3

    Super

  • @balodayam6293
    @balodayam6293 4 роки тому

    വളരെ നന്നായിട്ടുണ്ട്

  • @daisondavis6174
    @daisondavis6174 4 роки тому +1

    Did we can learn the biofloc technique there ??

  • @abdulnazir6339
    @abdulnazir6339 4 роки тому +1

    good Video

  • @ron8344
    @ron8344 4 роки тому +4

    Ph ടെസ്റ്റ്‌ ചെയ്യാൻ, കായംകുളത്ത്,
    ടെസ്റ്റിംഗ് കേന്ദ്രം ഉണ്ടോ...
    മാഡം

  • @mathewjohn4431
    @mathewjohn4431 Рік тому

    Very good news

  • @mithunashok1623
    @mithunashok1623 4 роки тому +1

    Great akahill mol

  • @babupk9542
    @babupk9542 4 роки тому +2

    Not cubic area...cubic litre

  • @santhoshkv5181
    @santhoshkv5181 3 роки тому

    Very good super

  • @ioveinthrissur1279
    @ioveinthrissur1279 4 роки тому

    Thanks to this video 👍

  • @perinbadhas7989
    @perinbadhas7989 4 роки тому

    VERY useful idia bro (I intrast )from kanyakumar .

    • @MajetMedia
      @MajetMedia  4 роки тому

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @anilalMJ
    @anilalMJ 3 роки тому

    Very interesting

  • @styleinview5448
    @styleinview5448 3 роки тому

    Good information

  • @momsplantworld3047
    @momsplantworld3047 Рік тому

    Water tank use cheyan pattumo terrace farming pattumo,please replay mam

  • @vijayanm3836
    @vijayanm3836 3 роки тому

    chithralada pilappia kujugale kittumo?

  • @habeebkc1946
    @habeebkc1946 Рік тому

    Nalla interviewer

  • @govindrb7486
    @govindrb7486 4 роки тому +3

    തിരുവനന്തപുരം ജില്ലയിൽ മീൻ കുഞ്ഞുങ്ങളെ Supply ചെയ്യുമോ?

  • @a.thahak.abubaker674
    @a.thahak.abubaker674 4 роки тому

    Waiting for part 2.!

  • @lemonlove3842
    @lemonlove3842 4 роки тому +3

    Hai

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 роки тому +2

    എനിക്ക് മീൻ വളർത്താൻ ഭയങ്കര താൽപര്യമാണ് പക്ഷേ എനിക്ക് സ്ഥലമില്ല ഞാൻ ഒരു ചെറിയ ടാങ്കിലാണ് മീൻ വളർത്തുന്നത്എനിക്ക് നല്ലതുപോലെ മീൻ വളർത്താൻ സ്ഥലം ഇല്ലാത്ത കാരണം ഞാൻ മറ്റുള്ളവരെ പറഞ്ഞു മീൻ വളർത്താൻ പ്രകടിപ്പിക്കുക അങ്ങനെ കുറെ ആൾക്കാരെ ഞാൻ പറഞ്ഞു പറഞ്ഞു അവരൊക്കെ ഇപ്പോൾ മീൻ കൃഷി
    ചെയ്യിപ്പിച്ചു
    Thanks mejet media

    • @SrEeSrEe-ju2ke
      @SrEeSrEe-ju2ke 4 роки тому

      Thanks

    • @MajetMedia
      @MajetMedia  4 роки тому +2

      മറ്റുളളവര്‍ക്ക് പ്രോല്‍സാഹനം നല്‍കാനുളള നിങ്ങളുടെ മനസിനെ അഭിന്ദിക്കുന്നു

  • @ajayakumarajayan6012
    @ajayakumarajayan6012 3 роки тому

    Ammonia vellathil undennu engane manasilaakkum?

  • @moideenwelder2904
    @moideenwelder2904 3 роки тому

    എന്റെ പടുതകളത്തിലെ തിലോപ്പി മീൻ തീററ എടുക്കനത് കുറവാണ് എന്നാൽ കോഴിതിറ്റ (ഷാട്ടർ ) നന്നായി തിന്നുന്നുണ്ട് എന്താണ് കാരണം പിന്നെ അമോണിയ കൂടിയാൽ എന്താണ് ചെയേണ്ടത്

  • @ombayilbhaskarantv2078
    @ombayilbhaskarantv2078 3 роки тому

    നല്ല വിഡിയോ. ഒരു സംശയം. അക്വാഫോണിക് കൃഷിക്കുവേണ്ടുന്ന പരിശീലന ക്ലാസ് കൊടുക്കുമോ?

    • @s1bee
      @s1bee 3 роки тому

      please contact Annapurna Aquaponics 94008 01966 Link: ua-cam.com/video/TBrqKuCP6tE/v-deo.html

  • @saneeshjanardhanannellikka1449
    @saneeshjanardhanannellikka1449 4 роки тому +5

    നമസ്തേ
    പുതിയതായി മത്സ്യകൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ ,കൂടുതൽ വിവരം എവിടെനിന്നാണ് കിട്ടുന്നത്

    • @MajetMedia
      @MajetMedia  4 роки тому

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @thasleemthasleem1856
    @thasleemthasleem1856 4 роки тому +2

    👍

  • @muhammedkuttyparangodath5036

    Madathiന്റെ നമ്പർ തരാമോ ?
    ഒരു Training ൽ സംബന്ധിക്കാമോ?

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 4 роки тому +3

    Good video 👌👍. Like 40. & Subscribed

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 роки тому +1

    പൊളി വിഡിയോ

  • @fridayevents4522
    @fridayevents4522 4 роки тому +3

    👌🏻👌🏻👌🏻👌🏻

  • @rockingmallu8168
    @rockingmallu8168 3 роки тому

    Bro ഇനി goat nte video ചെയ്യൂ bro

  • @visakhk4686
    @visakhk4686 3 роки тому

    Evideyenkilum meen valarthaan pattiya kulamo meenketto 5 yearsinu vadakaykku kittanundo

  • @anandkumarcv2239
    @anandkumarcv2239 4 роки тому

    Enikku oru paduthakulam undu meen krishi padhikkanamennu du ppracti e tharumo anand moonnumury

    • @MajetMedia
      @MajetMedia  4 роки тому

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @paramanandanparamanandana6168
    @paramanandanparamanandana6168 4 роки тому

    I also want to start a small fishpondkannur

    • @MajetMedia
      @MajetMedia  4 роки тому

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @vanambadifromkerala4882
    @vanambadifromkerala4882 4 роки тому +2

    chetta ugran live cheyyarundo

    • @MajetMedia
      @MajetMedia  4 роки тому +1

      എനിക്ക് Thrissur News എന്ന ഒരു ഫേയ്സ് ബുക്ക് പേജ് ഉണ്ട്. 1 ലക്ഷം ഫോളോവേഴ്സ് ഉള്ളതാണ്. വാനമ്പാടികൾ ലൈവ് പാടാൻ തയ്യാറാണെങ്കിൽ ഒരു ലൈവ് പ്രോഗ്രാം വയ്ക്കാം.

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 роки тому +8

    ഈ വീഡിയോ മുഴുവൻ ആയി കണ്ടിട്ട് വീണ്ടും കമൻറ് ഇടുന്നത് ആയിരിക്കും കും

  • @Jest2gaming
    @Jest2gaming 3 роки тому

    Poomeen valarthan pattumo

  • @abdulmajeed8489
    @abdulmajeed8489 4 роки тому

    Anabas seeds availabano. What is the rate how much will be the size

    • @MajetMedia
      @MajetMedia  4 роки тому

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @rasheedkmrashee2588
    @rasheedkmrashee2588 4 роки тому

    GOOD

  • @shadulich5777
    @shadulich5777 4 роки тому

    Alankara malsium valarthunnudengil engene thudangannam

    • @MajetMedia
      @MajetMedia  4 роки тому

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @paulinejoy5766
    @paulinejoy5766 3 роки тому

    ഡയറ്റം രീതിയിലെ കൃഷി എങ്ങനെ ചെയ്യാം

  • @muhamedvavakayil1946
    @muhamedvavakayil1946 4 роки тому +1

    എനിക്ക് ചെറുതായി തുടങ്ങാൻ ആഗ്രഹം ഉണ്ട് പടുതകുളം ഉണ്ടാകേണ്ട രീതിയും മീൻ വളർത്തുന്നതും പഠിപ്പിച്ചു തരുമോ

    • @MajetMedia
      @MajetMedia  4 роки тому

      9287924215 please contact

    • @muhamedvavakayil1946
      @muhamedvavakayil1946 4 роки тому

      @@MajetMedia thanks.. പിന്നെ വിളിക്കാം

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 роки тому +1

    Hi

  • @ajeeshpmani2549
    @ajeeshpmani2549 4 роки тому +1

    3000 litre cement tankil aeration illa but weekly water matan patum enkil ethra meen kunjungale idan patum?

    • @MajetMedia
      @MajetMedia  4 роки тому

      9287924215
      Akhilamol Ramesh

  • @avgachu7068
    @avgachu7068 4 роки тому

    chetta 1000l etra anabasine idam aeration onnum illate

  • @AbdhullaKolleri
    @AbdhullaKolleri Місяць тому

    സ്ഥലവും നമ്പറും ഉണ്ടാ?

  • @raghukesavan5197
    @raghukesavan5197 4 роки тому +1

    Do you conduct classes for the beginners?

  • @jotravelvlog6750
    @jotravelvlog6750 3 роки тому

    Side net adikkan pattiyila നീർക്കോലി ഇറങ്ങി അതിനെ എങ്ങനെ ഒഴിവാക്കാൻ പറ്റും??

    • @moideenwelder2904
      @moideenwelder2904 3 роки тому

      ചേര നീർക്കോലിയെ ഒക്കെ തിന്നുന്ന രാജവെമ്പാല (Kig cobra വിട്ടു നോക്കു

  • @kvmkvm2725
    @kvmkvm2725 4 роки тому +4

    നട്ടെർ ഫിഷ് വളർത്തുന്ന ഫിഷ് ടാങ്കിൽ ഫങ്കസ് പോകാൻ വേണ്ടി ഇടക്ക് ഇടക്ക് ഉപ്പ് ഇടണോ...
    മീൻ ഇട്ട കുളത്തിൽ അസോള കൂടുതൽ ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ...

  • @bijuabraham-or8sk
    @bijuabraham-or8sk Рік тому

    ക്ലോറിൻ വെള്ളത്തിൽ മീൻ വളർത്താൻ കഴിയുമോ

  • @jimolanoop2036
    @jimolanoop2036 4 роки тому +3

    Fish kunjungaley home delivery ചെയ്യുമോ?

  • @bhasikumaran2217
    @bhasikumaran2217 4 роки тому

    കായലിൽ കൂടുകൃഷി ചെയ്യുന്നതിന് താൽപര്യം ഉണ്ടു്. കരിമീൻ ആണ് താൽപര്യം. കുഞ്ഞുങ്ങളുടെ വില എത്രയാണ്.

    • @MajetMedia
      @MajetMedia  4 роки тому

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @mithunashok1623
    @mithunashok1623 4 роки тому

    Myplace

  • @sijojohny2883
    @sijojohny2883 3 роки тому

    Where is place

  • @princemathew8214
    @princemathew8214 4 роки тому +2

    തീറ്റ ചെലവ് എങ്ങനെ കുറയ്ക്കാം

    • @MajetMedia
      @MajetMedia  4 роки тому

      9287924215
      Akhilamol Ramesh

    • @sunilkumararickattu1845
      @sunilkumararickattu1845 4 роки тому +1

      protection side net എങ്ങിനെയാണ് ഇടുക. വീഡിയോ Link ഉണ്ടോ?

  • @romeomichael8067
    @romeomichael8067 4 роки тому

    nice mam,its great....

  • @anukumar449
    @anukumar449 4 роки тому

    മേടം 3 മീറ്റർ വീതിയും,7 മീറ്റർ നീളവും ഉള്ള ടാങ്കിൽ കരുമീനിനെ വളർത്താമോ, എത്ര വളർത്താം എണ്ണം പറയാമോ

  • @razakmakkadayil
    @razakmakkadayil 4 роки тому

    13 അടി നീളവും 11 അടി വീതിയും ഉള്ള എന്റ പടുതാകുളം ഉടനെ റെഡിയാകും ..എത്ര തിലോപ്പി കുഞ്ഞിനെ ഇടാന് കഴിയും ...?? മുന് പരിജയം ഇല്ലാത്ത തുടക്കക്കാര്ക്ക് അനുയോജ്യമായ മീന് ഏതാണ് ?
    എയറേഷനും ഫില്ട്രേഷനും ഒന്നും ഇല്ല.. വേനല്കാലത്ത് വെള്ളത്തിന് ക്ഷാമമുള്ള സ്ഥലമാണ്..
    മറുപടി കിട്ടിയാല് വലിയ ഉപകാരമാകും

    • @MajetMedia
      @MajetMedia  4 роки тому

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @usmanchemmala1610
    @usmanchemmala1610 3 роки тому

    വരാൽ മീനിന്റെ കുഞ്ഞുങ്ങൾ താങ്കളുടെ കൈവശം ഉണ്ടൊ?

  • @ahammedippu5217
    @ahammedippu5217 4 роки тому

    ഇതെവിടെ യാണ് എന്ന് പറയൂ.
    ഞാൻ മലപ്പുറം ജില്ലയിൽ ആണ്

    • @MajetMedia
      @MajetMedia  4 роки тому

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @abdulgafoorabdulkhareem4662
    @abdulgafoorabdulkhareem4662 4 роки тому +4

    പടുത കുളത്തിൽ മീൻ ഇട്ട്... രണ്ടു മാസം ആയി... തവളയുടെ സാനിധ്യം കാണുന്നു....തവള പ്രശ്നം ആണോ..? Pls reply..

  • @akhilps4365
    @akhilps4365 4 роки тому +1

    നാടൻ മുശികുഞ്ഞുങ്ങളെ കിട്ടുമോ

  • @razakkannoth7876
    @razakkannoth7876 4 роки тому

    Hay madam

  • @manuuthamanmanuuthaman9676
    @manuuthamanmanuuthaman9676 4 роки тому +2

    NANNAYITUNDE

  • @antonykn9655
    @antonykn9655 4 роки тому +1

    കരിമീൻ കുഞ്ഞുങ്ങൾ ഉണ്ടാകുമോ.

  • @haisureshoksuresh3044
    @haisureshoksuresh3044 4 роки тому

    മീൻ കുഞ്ഞുങ്ങളെ വേണം ഈ സ്ഥാപനം എവിടെയാണ് ഒന്ന് പറയാമോ

    • @MajetMedia
      @MajetMedia  4 роки тому

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @ramachandran358
    @ramachandran358 3 роки тому +1

    വാള കുഞ്ഞുങ്ങളും കരിമീൻ കുഞ്ഞുങ്ങളും കുറച്ചു വേണം

  • @sainababeevip.a7077
    @sainababeevip.a7077 4 роки тому +1

    Please send full adress

  • @sudarsanannair5815
    @sudarsanannair5815 4 роки тому +1

    Like

  • @sunusukumaran6063
    @sunusukumaran6063 4 роки тому

    പടുത കുളത്തിൽ കരിമീൻ കൃഷി പറ്റുമോ

    • @MajetMedia
      @MajetMedia  4 роки тому

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @bennym.p7385
    @bennym.p7385 3 роки тому

    ചിലവ് എത്ര വരും

  • @ajaighosh6646
    @ajaighosh6646 4 роки тому

    500 anabus venam trivandrum my place kittumo

    • @MajetMedia
      @MajetMedia  4 роки тому

      Ponnoos Aqua Clinic Phone 0480 2850415
      S.N Puram, Kodugaloor

  • @ankith505
    @ankith505 2 роки тому

    Thrissur Jile Le meenkunnam wala cartoon Salem UA-cam channel country

  • @santhosharuthara3364
    @santhosharuthara3364 4 роки тому +7

    ഈ ഫാം എവിടെ ആണ്
    Mob:no കിട്ടിയാൽ നന്നായിരുന്നു

  • @salmathsalmath9849
    @salmathsalmath9849 2 роки тому

  • @mollymathew2055
    @mollymathew2055 3 роки тому

    7

  • @shibuv8232
    @shibuv8232 4 роки тому +4

    Face book id paraumo ee chanelinta