മീൻ വളർത്താൻ അറിഞ്ഞിരിക്കേണ്ട 23 രഹസ്യങ്ങൾ. Very

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 218

  • @sureshtk3951
    @sureshtk3951 4 роки тому +13

    തുടക്കക്കാരനായ എനിയ്ക് ഉപകാരപ്പെട്ട നല്ല വീഡിയോ .....

  • @shafeeqhussain8194
    @shafeeqhussain8194 4 роки тому +5

    താങ്കളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു.. എല്ലാം വളരെ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്.. ഞാനൊരു പടുതാ കുളം നിർമ്മിച്ചിട്ടുണ്ട്. മൂന്നു മീറ്റർ നീളവും രണ്ട് മീറ്റർ വീതി ഒരു മീറ്റർ താഴ്ച്ച.. 200 GSM ഷീറ്റ് വിരിച്ചു.. വെള്ളം നിറച്ചു വെച്ചിരിക്കുകയാണ്.. രണ്ടുദിവസമായി.. ഇനി ഒരു അഞ്ചു ദിവസം കഴിഞ്ഞിട്ട്. വെള്ളം എല്ലാം പൂർണമായും ഒഴിവാക്കി. വീണ്ടും വെള്ളം നിറച്ചതിനു ശേഷമാണോ പൊട്ടാസിയം പെർമഗ്‌നറ്റ് & കല്ലുപ്പ് കലക്കി ഒഴിക്കേണ്ടത്? അതിനു ശേഷം വീണ്ടും വെള്ളം കളയണോ..

  • @nr-vu9dz
    @nr-vu9dz 4 роки тому +2

    ഞാൻകുറച്ച് കാലമായി മീൻ വളർത്തുന്നുണ്ട് നിങ്ങൾ എല്ലാകാരൃവും വിശദമായി പറഞ്ഞു 👍👍👍

  • @harilalr4213
    @harilalr4213 3 роки тому +1

    ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഉപകാരപ്പെടുന്ന വീഡിയോ👍👍👍

    • @Jithindrisya
      @Jithindrisya  3 роки тому

      Thank u so much 🥰🥰🥰🙏🏼🙏🏼

  • @amalkbs8022
    @amalkbs8022 4 роки тому +4

    തുടക്കക്കാർക്ക് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ👍

    • @Jithindrisya
      @Jithindrisya  4 роки тому

      Ys.. thnks for the sapport 🥰🥰🥰🥰

  • @divakaranp.k7470
    @divakaranp.k7470 4 роки тому +2

    പുതിയ മൽസൃകർഷകർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @ajeshv4015
    @ajeshv4015 3 роки тому +2

    നല്ല അറിവുകൾ തന്നതിനു ❤️❤️❤️നന്ദി

  • @Lensvision-fg4vd
    @Lensvision-fg4vd Рік тому +1

    Super...thanku...thanku...

  • @bijuponnappan1087
    @bijuponnappan1087 3 роки тому +3

    Good. നല്ല അറിവുകൾ

  • @agnespaul9113
    @agnespaul9113 3 роки тому +2

    Very informative Video. ...👌👍👍👍

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 роки тому +2

    Vallare upakaram.. detailed ayi paranju thanku🔥🔥

  • @Joshy_john
    @Joshy_john 4 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയൊ വളരെ നന്ദി

  • @alwinkolapra
    @alwinkolapra 4 роки тому +4

    ഉപകാരപ്പെടുന്ന ഒരെണ്ണം

  • @sajipa6918
    @sajipa6918 4 роки тому +2

    Super nalla arivukal tudakkakark nalla upakarapredaman

  • @chackoyohannan6406
    @chackoyohannan6406 Рік тому +1

    P H nokkunna liquid venamennundu ayachu tharum upayogikkenda vidhavum ariyikkuka

  • @rajankvkvr7504
    @rajankvkvr7504 4 роки тому +1

    വളരെ ഉപകാരപ്പെടും..

  • @enelenergysolutionsbhask-mr7xg

    Ur video is very useful for beginners

  • @valsalapakau8433
    @valsalapakau8433 3 роки тому +2

    Useful video for beginners like me 🙏

  • @ovyasir
    @ovyasir 4 роки тому +4

    Nalla arivukal

  • @kvmayhissoulrestinpeacejos3669
    @kvmayhissoulrestinpeacejos3669 5 місяців тому +1

    SUPER ADVICE

  • @anieabraham3013
    @anieabraham3013 3 роки тому +1

    നല്ല mge തന്നതിന് 🙏

  • @subiththottingal4870
    @subiththottingal4870 4 роки тому +4

    Informative 👌👌👌

    • @Jithindrisya
      @Jithindrisya  4 роки тому

      Thnk u bro.... like shre subscribe

  • @annamathew6189
    @annamathew6189 4 роки тому +3

    Excellent informations, thank you 👍

  • @sibybaby7564
    @sibybaby7564 4 роки тому +4

    Great information

  • @jinigeorge9819
    @jinigeorge9819 4 роки тому +1

    Good video.....thanks ...I will try

  • @girishraj1976
    @girishraj1976 3 роки тому +1

    Good information, Thanks jithin

  • @maneeshvs-ul8pp
    @maneeshvs-ul8pp Рік тому +1

    വീട്ടിലെ പ്ലാസ്റ്റിക് ടാങ്കിൽ വളർത്താമോ വെള്ളം kerala water അതോറിറ്റി വെള്ളം

  • @rajilal3806
    @rajilal3806 4 роки тому +1

    Tnx bro ഞങ്ങളും തുടങ്ങുന്നു വിളിക്കാട്ടോ 😃

  • @abinas9612
    @abinas9612 4 роки тому +4

    Super

  • @arshadmp8235
    @arshadmp8235 4 роки тому +2

    Bro antte padiuha kulathill chilappo kuree nurayum pathayum pongi nilkkunnu adh andhintteyum lakshanam anoooooooo

  • @anishkallunkal7004
    @anishkallunkal7004 4 роки тому +1

    Tilapia fish nte koode cement tankil(3000ltr) valarthan patiya fish name suggest cheyyamo. With aerationodu koode eatra fish total valartham

  • @Jithindrisya
    @Jithindrisya  4 роки тому +2

    മത്സ്യ കൃഷിക്ക് അനുയോജ്യമായ SRF നൈലോൺ PVC ടാർപോളിൻ കേരളത്തിലെവിടെയും എത്തിച്ചു കൊടുക്കുന്നതാണ്. കൂടാതെ മത്സ്യ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും (All Accessories ) കേരളത്തിലെല്ലായിടത്തും ഡെലിവറി ചെയ്യുന്നതാണ്
    Contact : 8606055389 ജിതിൻ
    Jithin Fish Blog

  • @travelstoriesbynoufal
    @travelstoriesbynoufal 3 роки тому +1

    sebo 548 water pump വെച്ച് ആണ് ഐറേഷൻ കൊടുക്കുന്നത് .500 ltr tank
    ..ith full time work cheyyippikkeno...motor chood aavunnund.

  • @zidhanr1713
    @zidhanr1713 3 роки тому +1

    Natural pondil onnara inch valuppamulla thilapia kunjungale mattu varaal ..anabus thudangya meenugalude koode idaaan pattumo?

  • @rukkiyatp1024
    @rukkiyatp1024 4 роки тому +2

    താങ്ക് യ

  • @kingfisher1747
    @kingfisher1747 4 роки тому +2

    karimeenum thiloppiyum onnichidunnathukondu kuzappamundo?..

    • @Jithindrisya
      @Jithindrisya  4 роки тому

      No issues..... bt better is karimeen self

  • @sisirat5487
    @sisirat5487 4 роки тому +2

    Useful video bro

  • @muhammednabeelnajeeb9915
    @muhammednabeelnajeeb9915 4 роки тому +3

    super Bro

  • @christudas356
    @christudas356 4 роки тому +3

    Machane poliiii

  • @skcreations4475
    @skcreations4475 3 роки тому +1

    Kulam kuzhichu ittalo bro

  • @swalusworld1401
    @swalusworld1401 3 роки тому +2

    Gappikk kodukkan pattuvoo

  • @mme3023
    @mme3023 4 роки тому +3

    usefull vedio

  • @jithuremesanr4660
    @jithuremesanr4660 3 роки тому +1

    anabas chemb ela kazhikuoo

  • @minikumargo9279
    @minikumargo9279 3 роки тому +2

    which tank is the best tarpoline sheet or cement tank

  • @bgmgenerator8950
    @bgmgenerator8950 Рік тому +1

    Bro mixed pond explain cheyo for not business

  • @chackoyohannan6406
    @chackoyohannan6406 Рік тому +1

    Pacha patha pole vellathil pongi vannittu vellam adhyamokke pacha kalar ayi eppol karuppayi

    • @Jithindrisya
      @Jithindrisya  10 місяців тому

      Pond full clean cheythit Sunlight nallonam control cheyyanam

  • @dinanath2592
    @dinanath2592 4 роки тому +2

    ഞാൻ കോഴിക്കോട് ആണ് ഒരു paduthaakulam ഉണ്ടാക്കിയിട്ടുണ്ട് 6 മീറ്റർ നീളവും 3 മീറ്റർ വീതിയും 1 മീറ്റർ ന് മുകളിൽ ആഴം ഉണ്ട് ഇതിൽ എത്ര മീൻ വരെ വളർത്താം aerator സിസ്റ്റം ഇപ്പോൾ illa ഷീറ്റ് എത്ര വേണ്ടി വരുമ്പോൾ റേറ്റ് എത്ര ആവും ഒന്ന് parayuo

  • @swalusworld1401
    @swalusworld1401 3 роки тому +3

    Mottar veĺlam nallathanno

  • @afl_9m833
    @afl_9m833 7 місяців тому

    Sucker fish നെ ഇടാൻ പറ്റുമോ clean ആകാൻ

  • @sarathbkulanada
    @sarathbkulanada 4 роки тому +3

    Last paranjapole 7 days vellom kettti nirthumbo salt um pottasium permanganate um onnich kalakki ano ozhikkunnee?

  • @manzooraliDevala
    @manzooraliDevala 4 місяці тому

    വെള്ളത്തിൽ ഓക്സിജൻ ലെവൽ കറക്റ്റ് ചെയ്യാൻ ചാണകം കലക്കി ഒഴിക്കാൻ പറ്റുമോ

  • @afsalmanalath31
    @afsalmanalath31 3 роки тому

    Bro, very happy

  • @Mck786
    @Mck786 3 роки тому

    എന്റെ കുളം സിമന്റ്‌ ടാങ്ക് ആണ്.. ഇടക്കിടക്കെ വെള്ളം ph കൂടുന്നു.. ന്റെ nutter ഫുൾ ചത്തു പോയി.. Bore well വെള്ളമാണ്.
    Ph കൂടിയപ്പോ വെള്ളം 70% മാറ്റിയിരുന്നു... But 😢

  • @vineeshrv1513
    @vineeshrv1513 4 роки тому +1

    Good... bro

  • @srikumaran7386
    @srikumaran7386 4 роки тому +1

    Supper informative bro

  • @rasheedkp1284
    @rasheedkp1284 3 роки тому

    My informashon

  • @amalkoduvelikunnel7738
    @amalkoduvelikunnel7738 4 роки тому

    Hii. Natural food mannira, koothadi anganathe foodum, kadenn medikunna foodum thamil ulla വിത്യാസം nthokeya fish kurachude petennu valuthaguvom, color oke kooduvo

  • @vidhyapm3423
    @vidhyapm3423 4 роки тому +1

    Good

  • @hussainmonthaldarulfarah8153
    @hussainmonthaldarulfarah8153 Рік тому +1

    കണ്ണൂർ ജില്ലയിൽ മത്സ്യവിത്തുകൾ എവിടെയാണ് കിട്ടുക

  • @jittothomas4994
    @jittothomas4994 4 роки тому +1

    Good video

    • @Jithindrisya
      @Jithindrisya  4 роки тому

      🥰🙏 thank u bro. subscribe my channel

  • @jikkubabu
    @jikkubabu 2 роки тому +1

    Engne anu watrer tank liter ariyoune

    • @Jithindrisya
      @Jithindrisya  Рік тому

      Chek my chanel.. Athil vdio ittitund a topic

  • @powerfullindia5429
    @powerfullindia5429 3 роки тому +1

    മണ്ണ് ഇടുന്നെങ്കിൽ അതുകൊണ്ട് എന്തേലും usum ഉണ്ടായിരിക്കുമല്ലോ?

  • @msaheer1
    @msaheer1 4 роки тому +2

    👏👏👌

  • @aswinsj9068
    @aswinsj9068 3 роки тому +1

    Meene kulathil kulichal koyapamundo

    • @Jithindrisya
      @Jithindrisya  3 роки тому

      Chilappo choriyum

    • @aswinsj9068
      @aswinsj9068 3 роки тому

      @@Jithindrisya fish preshnam varumo

    • @Jithindrisya
      @Jithindrisya  3 роки тому

      @@aswinsj9068 no no

    • @Jithindrisya
      @Jithindrisya  3 роки тому

      @@aswinsj9068 soap onnum upayogikaruth... Neendunnath scene illa

  • @nipunsainath1286
    @nipunsainath1286 4 роки тому +3

    Tankz.. bro

  • @praveenk.c.6954
    @praveenk.c.6954 3 роки тому

    but ithil oru thettu pole eniku thoni almond leaf ph kurakkan alle use cheyune but e videoyil kuttan vendi enna parayunathu

  • @KK-js6er
    @KK-js6er 4 роки тому +1

    Cheetta anabus nte koode vere ittal athu kadikkumo

  • @ajithakumari944
    @ajithakumari944 4 роки тому +1

    Adiyil cheli allenkil mannu idunnath kond any problem

    • @Jithindrisya
      @Jithindrisya  4 роки тому

      Sheet llife kurayum.
      2 to 3 ft thinknes il ittal amonia cotrol aakum

  • @travelstoriesbynoufal
    @travelstoriesbynoufal 3 роки тому +1

    thilopi തീറ്റ എടുക്കുന്നില്ല..എന്ത് ചെയ്യണം

    • @Pratheeshk_1976
      @Pratheeshk_1976 3 роки тому +1

      Kurach divasam guppy yude koode ittal mathi

  • @agentctn9264
    @agentctn9264 2 роки тому

    Chetta mushi ola food onnn paraju taravo plzzz വീട്ടിൽ നിന്ന് കൊടുക്കാൻ പറ്റുന്നഡും പുറത്തു്നിന്ന് വാങ്ങണം ann ola food paraju taroo plzzz

    • @Jithindrisya
      @Jithindrisya  2 роки тому

      Mushi is illegall.. Valarthaan paadilla

  • @varunraj7343
    @varunraj7343 4 роки тому

    Katla nte koode edn pattiya mean etha

  • @Monufishvlogs
    @Monufishvlogs 10 місяців тому +1

    Phkitt evide nanu kittuka

  • @athulrajravi3176
    @athulrajravi3176 3 роки тому +1

    PH, Ammonia kit rate yethra akum

  • @muthoosmuthoos5039
    @muthoosmuthoos5039 4 роки тому +1

    ഞാൻ എന്റെ മീനിന് അടുക്കളയിൽ ഉപയോഗിക്കുന്ന ഉപ്പ് ഇട്ടുകൊടുത്തു മീൻ ചാവുമോ

  • @varietykingdom
    @varietykingdom 4 роки тому +1

    Anabus കൂടെ വാള മീൻ ഇടാൻ പറ്റുമോ?

  • @sudhiirgajula9707
    @sudhiirgajula9707 3 роки тому

    Please provide points in English

  • @happylifekerala
    @happylifekerala 3 роки тому

    എന്റെ അനുഭവം വിഡിയോ ചെയ്തു ഇട്ടിട്ടുണ്ട് , കാണുമല്ലോ ?

  • @varietykingdom
    @varietykingdom 4 роки тому +3

    Bro 200 gsm പടുതയുടെ price എത്രയാ?

    • @Jithindrisya
      @Jithindrisya  4 роки тому

      200 gsm i don't hav.....
      Am doing nylon only...
      8606055389

    • @varietykingdom
      @varietykingdom 4 роки тому +1

      @@Jithindrisya nylon 270 gsm price എത്രയാ?

    • @Jithindrisya
      @Jithindrisya  4 роки тому

      @@varietykingdom 13 msg me

  • @sebyjoseph6503
    @sebyjoseph6503 4 роки тому +1

    Very informative

    • @Jithindrisya
      @Jithindrisya  4 роки тому

      🥰🙏 thank u subscribe my channel

  • @snehashaji9227
    @snehashaji9227 4 роки тому +1

    Fish egane chathupogum

  • @abdulmajeed8489
    @abdulmajeed8489 4 роки тому +1

    What is the prize for an airator. Which is the company

  • @41mohammedshaheer10
    @41mohammedshaheer10 2 місяці тому

    10000 litre ethra pottasium venam

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 роки тому +1

    500 ലിറ്റർ പ്ലാസ്റ്റിക് ടാങ്കിൽ ഏയ്ററൈസഷൻ സിസ്റ്റം ഫിൽറ്റർ ഇവ ഒന്നും ഇല്ലാതെ വളർത്താൻ പറ്റുന്ന മീൻ ഏതാണ് ഒന്ന് പറയാമോ..ഏകദേശം എത്ര മീൻ വളർത്താം...പ്ലീസ് reply sir..

  • @ayshabi2289
    @ayshabi2289 4 роки тому +2

    ഞാൻ ഡബിൾ ഡോർ ഫ്രിഡ്ജിന്റെ പെട്ടിയിൽ തിലോപ്പിയ കുഞ്ഞുങ്ങളെ വാങ്ങിയിട്ടിരുന്നു ആമ്പൽ നട്ടിരുന്നു തീറ്റയും കൊടുക്കുന്നുണ്ട് ഒരു ദിവസം രാവിലെ നോക്കിയപ്പോൾ എല്ലാ മീനുകളും മോളിൽ വന്നു നിക്കുന്നുഎന്തോ കുഴപ്പം തോന്നി അതിന്റെ കാരണം എന്തായിരിക്കും 13കുഞ്ഞുങ്ങളുണ്ട് അത് കൂടുതലാണോ

    • @Jithindrisya
      @Jithindrisya  4 роки тому

      Kooduthal aanu.... oxygen nte alav kuranju

    • @ayshabi2289
      @ayshabi2289 4 роки тому

      ഫ്രിഡ്ജിന്റെ പെട്ടിയിൽ എത്രണ്ണം ഇടാൻ പറ്റും എനിക്ക് രണ്ടര സെന്റ്‌ സ്ഥലത്തു ഒരു വീടാണ് അത് കൊണ്ട് ടെറസിൽ ഫ്രിഡ്ജിന്റെ പെട്ടിയിൽ വെറുതെ ഒരു കൗതുകത്തിനു വേണ്ടി വളർത്തുന്നതാണ്

    • @Jithindrisya
      @Jithindrisya  4 роки тому

      100 liter il 1 meen without aeration
      100 liter il 3 meen with aeration

  • @ahammedmishab8741
    @ahammedmishab8741 4 роки тому

    വലിയ പാടം പുഴ എന്നിവ പോലുള്ള സ്ഥലത്ത് കുട്ട രൂപത്തിൽ വല സെറ്റ് ചെയ്തു അതിനുള്ളിൽ മീൻ വളർത്താൻ പറ്റുമോ

  • @faisalvareecode4927
    @faisalvareecode4927 3 роки тому +1

    ഞ്ഞാൻ ഒരു മീൻ കുളം പണിത് കൊണ്ടിരിക്കുന്നു പണി തീർന്നില ഏകദേശം നാലു മീറ്ററോളം നീളവും മൂന്ന് മീറ്ററോളം വീതിയും ഒരു മീറ്ററോളം ആയവും ഫിലോപി മീൻ വളത്താനാണ് ഉദ്ദേശിക്കുന്നത് ഇതിൽ എത്ര മീൻ വളത്താം ബാക്കി എന്തൊക്കെ ചെയ്യണം

    • @Jithindrisya
      @Jithindrisya  3 роки тому

      Ee vdio kandit onnum manasilaayille.. 🙄🙄🙄🙏.?
      Illengil baaki vdios koodi kaanuka thats all

  • @ayshabi2289
    @ayshabi2289 4 роки тому +1

    അമോണിയ കൂടിയാൽ മീനുകൾ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമോ

    • @Jithindrisya
      @Jithindrisya  4 роки тому +2

      Ys... മീൻ വെള്ളത്തിൽ പൊങ്ങി നീന്തും

  • @saijusdiarysbysaijuvarghes5518
    @saijusdiarysbysaijuvarghes5518 4 роки тому +1

    500 lteril... ethra meenidam.. paduthakulam

  • @harilalr4213
    @harilalr4213 3 роки тому +1

    കുളത്തിൽ മീൻ മുട്ടയിട്ട് ഉണ്ടാകുന്ന തിലോപ്പിയ കുഞ്ഞുങ്ങൾ വേണ്ടത്ര വളരുമോ?

  • @jayaprakash3473
    @jayaprakash3473 4 роки тому +1

    പടുതാക്കുളത്തിൽ കിണറ്റിലെ വെള്ളം ഉപയോഗിക്കാൻ പറ്റുമോ

    • @Jithindrisya
      @Jithindrisya  4 роки тому +1

      തീർച്ചയായായും

    • @jayaprakash3473
      @jayaprakash3473 4 роки тому +1

      @@Jithindrisya വളരെ ഉപകാരം

  • @manojvarkey2890
    @manojvarkey2890 4 роки тому

    1000 Lt ൽ എത്ര കിലോമീൻ വരെ ഇടാം (എണ്ണമല്ല)?

  • @nijusivan3145
    @nijusivan3145 4 роки тому +1

    സിമന്റ് ടാങ്കിനുള്ളിൽ മീൻ വളർത്താൻ പറ്റുമോ

  • @sujithashok2455
    @sujithashok2455 4 роки тому +1

    1000 ltr ethra meen filtration undu

  • @muhammedfayiz1968
    @muhammedfayiz1968 2 роки тому +1

    എന്നോട് ഒരാൾ വാള കൃഷി ചെയ്യുമ്പോൾ അതിൽ ചാണകപ്പൊടി കലക്കാൻ പറഞ്ഞു അങ്ങനെ ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? 😕

  • @junuinspires
    @junuinspires 4 роки тому +2

    നട്ടർ ന് എന്ത് ഫീഡ് ആണ് കൊടുക്കേണ്ടത്

  • @rajendrapradhan7833
    @rajendrapradhan7833 2 роки тому

    Sar frming ma Kam milega kiya

  • @satheeshcheriyanad2143
    @satheeshcheriyanad2143 4 роки тому +1

    ഞാൻ പ്രവാസ ജീവിതംനിർത്തി വന്ന ഒരു ആൾ ആണ്, വീട്ടിൽ മീൻ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു, ഇന്റെർസ്റ് ഉണ്ട്, ഇപ്പോൾ ഒരു കുളം ചെറിയ രീതിയിൽ ഉണ്ടാക്കി size 12×12ആണ് ടോട്ടൽ അളവ്, 150gsm padutha മതിയാകുമോ?, ഫിൽറ്ററേഷൻ ഒരു water pumb വേണം ആയിരുന്നു ഞാൻ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് എന്ന ഗ്രാമത്തിൽ ആണ്

  • @anoobv5513
    @anoobv5513 4 роки тому

    Fish food

  • @pooja.s.jpooja.s.j.3685
    @pooja.s.jpooja.s.j.3685 4 роки тому

    Pooja. S. J.
    Gvhss chathannoor kollam FHW

  • @sprogaming4326
    @sprogaming4326 3 роки тому +3

    കുളവാഴ കുളത്തിൽ വച്ചാൽ ഓക്സിജിനും അമോണിയയും നിയന്ധ്രിക്കാൻ പറ്റുമോ?