ഞാൻ പുതുതായി ഒരു കുളം നിർമിച്ചു 8 മീറ്റർ നീളവും 5മീറ്റർ വീതിയും 1.5 മീറ്റർ ആഴവും ഉള്ള കുളമാണ്. സൈഡിൽ ചാക്ക് വിരിച്ചു ഇനി ടാർപോളിൻ ഇടണം വെള്ളം നിറച്ചു എത്രദിവസം ഇടണം. എത്ര അനാബസ് മീൻ കുഞ്ഞുങ്ങളെ വളർത്താം
Ella meenukalum pattum Vala polulla air breathing meenukalku vellam valiya preshnamilla Density kurakukayum Kulam veluthakukayum cheyyuka maximum prethalam kodukkuka Vala valarthal ne patti fish farming part 14 il pareyunnund
Kuzhal kinatile vellam parishodhichathinu shesham upayokikku Athilum nallath enthukondum mazhavellam anu More enquiries Can you contact me in instagram or watsup
of course, Every one liter water weighs 1 kilogram. So ensure your concreate holds that weight. We often keep 2000/1000L water tanks on top of concreate
ക്വാളിറ്റി കൂടുന്തോറും കൂടുതൽ നാൾ ഉപയോഗിക്കാനാവും ഞങ്ങൾ ഇവിടെ 120gsm ന്റെ തീരെ ക്വാളിറ്റി ഇല്ലാത്ത പടുത വർഷങ്ങൾ ഉപയോഗിക്കുന്നുണ്ട് . പക്ഷെ അത് എപ്പോഴും അങ്ങനെ സംഭവിക്കണം എന്നില്ല. നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഏറ്റവും കൂടിയ ക്യാളിറ്റി ഉപയോഗിക്കൂ
Good
Thanks 👍😊
sebo 548 water pump വെച്ച് ആണ് ഐറേഷൻ കൊടുക്കുന്നത് .500 ltr tank
..ith full time work cheyyippikkeno...motor chood aavunnund.
500 ltr anengil full time kodukuu
Bro please contact me on whatsapp
Whatsapp Number 86 06 87 30 28
@@GreenFactorybyAbin 500 ltr tank 4 silopi 4 nutter ചെറുത്
Very informative video..
Informative video
Kulathinte mukalil koode green net use cheyn pattuvo tarpa il sunlight adikathe irikan.
Idaan pattum
Very good information 👍👍
Kuzhal Kinarile vellam pattumo fish farming nu
Patum
ഗുഡ് information
Vilayeriya sir nte class kalk valare nanniyund
Thank you for your explanation,
Borewell vellam use cheyyan patto ??
Pattum
Giant gaura kunjugal undo
Ippol stock illa
Big gouras nd
WOW i like fish more
ദയവായി വിവരം തന്നാലും പടുതാകുളത്തിൽ കുഴൽ കിണറിലെ വെള്ളം നിറച്ചാൽ, അതിൽ മീൻ വളർത്താൻ സാധിക്കുമോ?
Detailed video ittitund
Veetile avashyathinu biofloc ano ingane valarthunathano nallath
Biofloc
Sthalam undenkil ithupole
Aeration and water filter ondel (small scale il ) 6000ltr vellathil etra meen idaaam?
100 maximum for better growth rate
Kannur evide kitum. തുടക്കസത്തിൽ ethutharam minanu nallathu
Thilapiya is our suggestion..
Kannur ariyilla..
Super
Very much informative 😍😍😍
നല്ല വീഡിയോ
Airtion illengil 1000litril etghra meen valartham
My suggestion 10 maximum
Da meen kulathil idunna ni oru powderinte peru paranjille athu etha peru para
Potassium permanganate
ഞാൻ പുതുതായി ഒരു കുളം നിർമിച്ചു
8 മീറ്റർ നീളവും 5മീറ്റർ വീതിയും 1.5 മീറ്റർ ആഴവും ഉള്ള കുളമാണ്. സൈഡിൽ ചാക്ക് വിരിച്ചു ഇനി ടാർപോളിൻ ഇടണം വെള്ളം നിറച്ചു എത്രദിവസം ഇടണം. എത്ര അനാബസ് മീൻ കുഞ്ഞുങ്ങളെ വളർത്താം
Vellam nirach 4 day ital mathi
60 seed anu nan suggest cheyyunne
Kuduthalum idam
നല്ല ഇൻഫർമേഷൻ
Ithe kulathil Azola valarthunnathu meente arogyam vardhikkunnathinum vellam pacha niram maari sudhamakunnathinum nallathaano sir?
Asola thilapiya, giant gourami, grass carp thudangiya meenukal complete kazhikum
200 gsm sheetin pakaram flex sheet mathiyoo... plz repy
200gsm minimum venam ennu oru nirbandhavum illaa...
120 lokke nammal cheyyunnund
4years okke enthanelum nilkum nalla care koduthal mathi ..
Pinne cash undengil athinanusarich kudiyath vangi ittal nalla lasting ndakum sure....
@@GreenFactorybyAbin aah
@@GreenFactorybyAbin vaala valarthanm engil... ethra gsm sheet venm
Nan 120gsm il varathunnu
2kg mukalil ulla vaalaye 120gsm il 2kollatholam ititund
.. budget undengil nalla kudiya padutha set cheyyuu , that is better
Useful illustration.
Natural pondil ethra tiallapia kunjughale idam. Nuter. Tilapia orumich idan pattumo?
Natural pondil vellathinanusarich kuduthal meen idam nutter thilapiya orumich ittaal problem undavarund
Separate anu idavuuu
Hi ...concrete കിണറിന്റെ റിങ്ങിൽ നമുക്ക് ചെയ്യാൻ പറ്റുമോ.
Pattum
Good commentary /
Airation illathe valarthan pattunne meen ethokkeyanu Assam vala pattumo
Ella meenukalum pattum
Vala polulla air breathing meenukalku vellam valiya preshnamilla
Density kurakukayum
Kulam veluthakukayum cheyyuka maximum prethalam kodukkuka
Vala valarthal ne patti fish farming part 14 il pareyunnund
Sper
പത്ത് അടി നീളവും നാല് അടി വീതിയും രണ്ട് അടി ആഴവും ഉള്ള പടുതാകുളത്തിൽ ഏതൊക്കെ മീൻ വളർത്താം.... എത്ര എണ്ണം വീതം ഇടാം.... ഒന്ന് പറഞ്ഞു തരുമോ
Thilapiya
Giant gourami
Try cheyy
Vellathinum airationum filterationum anusarich meen idam
Filterum airationum illengilum 50 meen kidannoolum
Anabus mean kuriche oru viedio cheyuu..
Good video
Kannur jillayil fish kunjungale kittunna sthalam ariyumenkil onnu paranj tharamo
Ariyilla😃
Ariyilla😃
Very good video , Thanks for the good information
4 inch avrg ulla 500 nos gift nu kodukkenda food engane calculate cheyyam??
Ettavum better fish nte interest anusarichu kodukunnatha
chetta meen weast engane kalayunnathu kulathil ninnu
Pump cheyth kalayamm.
Kulathil nadukilekkoo
Oru sidilekkooo slop idanam
Apol waste slopil adiyum
Avidennu easy ayi waste kalayam
കുഴൽക്കിണർ വെള്ളം ഉപയോഗിക്കാമോ...
പുതുമഴ പെയ്യുമ്പോൾ നമ്മൾ പുതുതായി കൊണ്ടുവരുന്ന വെള്ളത്തിലും പ്രശ്നമുണ്ടാവില്ലേ
Kuzhal kinatile vellam parishodhichathinu shesham upayokikku
Athilum nallath enthukondum mazhavellam anu
More enquiries
Can you contact me in instagram or watsup
Set
സിമന്റ് റിങ്ങിൽ ഏതൊക്കെ മീൻ വളർത്താം എന്തൊക്കെ ശ്രെദ്ദിക്കണം
Ella inangalum valartham
... can u contact in watsup
8606873028
Airation llathe meen valarthan pattuo... Pinne nigaleduth seed kodukan undo?
Pattum density kurach ittal mathi
Nile thilapiya seed und
Ok
@@GreenFactorybyAbin കൊറിയർ ഉണ്ടോ മലപ്പുറം ആണ്
Ippol live items corrier illa
4×2 mtr kulam hight 60 cm ethra fish idaan pattum bro
Oru thudakkakkaran aan
Fish kunjungal coriour undo
Ethu fish
Anu
Kulam enganathe anu
Depth kuravanelloo
Veyil nannayi adikunna pond ano
Can u contact in watsup
8606873028
@@GreenFactorybyAbin veyil kuravaaan thilapia aan udheshikkinnadh ,padutha kulam aan
Send a photo of ur pond
In that watsup
@@GreenFactorybyAbin tnx
എവിടാ സ്തലം ?
Thodupuzha
Tankil tavala vannaal meenkunjine pedichu thinnille ?
Kazhikum
Ennalum kure kunjunkal rakshapettu kittum
Ivde pala kulangalilum neerkoli vare chadiyittund neerkoli alpam valiya Meenine vare pidikarund
Thavala onnooo randooo onnum kuzhapamilla
Padutha kulathil chanakam kalrthiozikanamo
Alpam ozhikunnath nallathanu
Trivandrum nalla meen kittunnathu evidayanu
Thoiba fish farm
ഇത് ഇപ്പൊ ഇങ്ങനെ വളർത്തുമ്പോ മഴ വെള്ളം വീണാൽ പ്രശ്നം ille?
No ...
Vellathil pettennu oru valiya change undakathe nokiyal mathi
അനാബിസ്,നെറ്റെർ എന്നിവയെ ഒരുമിച്ച് പടുത്ത കുളത്തിൽ വളർത്താമോ??
Better alla
Separate anu better
Pinne GSM 200 minimum use cheyy
Thanks bro
10 feet neelavum 8 feet veediyum 1 metere aazhavulla paduthakulathil ethra thilapiya valartham airation illadhe
Ethra litter ekadhesham vellam kollum
Filter undoo
Filterilla egadesham 80000
1000 litteril 15 to 20 vare idam
Ettavum nallath kulathinte kalbagatholam nirayunna meen anu
Athavumbo kuduthal kittum
16 അടി നീളവും 7 അടി വീതിയും 4 അടി താഴ്ച്ചയും ഉള്ള പടുതകുളത്തിൽ എത്ര മീൻ ഇടാം. ഫിൽറ്റെർഷനൊക്കെ ഉണ്ടെങ്കിൽ
300 എണ്ണം ആണ് ഞാൻ suggest cheyyunnath
എണ്ണം കൂടുന്നതിനനുസരിച്ച് വളർച്ച കുറയും
@@GreenFactorybyAbin താങ്ക്സ് ചേട്ടാ. ഐറേഷൻ ഉണ്ടെകിൽ കുടുതൽ പറ്റുമോ
@@GreenFactorybyAbin തിലാപ്പിയ ആണ് ഉദ്ദേശിക്കുന്നധ്
പറ്റും
കൂടുന്നതിനനുസരിച്ച് കൂടുതൽ ശ്രദ്ധ വേണ്ടിവരും
1000 litter വെള്ളത്തിൽ 30 മീൻ എന്നതിലും കൂടുതൽ വേണ്ട എന്നാണ് എൻറെ അഭിപ്രായം
Place evidaya
Thodupuzha
വീടിന്റെ ടെറസ്സിൽ പടുതാകുളം ചെയ്യാൻ പറ്റുമോ
Theerchayayum
of course, Every one liter water weighs 1 kilogram. So ensure your concreate holds that weight. We often keep 2000/1000L water tanks on top of concreate
എന്റെ കുളത്തിന്റ size L 3.50x B 1.20 x D 1.10 ആണ്. ഇത് അനുയോജ്യമായ size ആന്നോ? ആണെങ്കിൽ വളർത്താൻ പറ്റിയ fish ഏതാണ്?
(ഞാൻ ഒരു തുടക്കക്കാരൻ ആണ് )
Size onnu meteril pare😀
@@GreenFactorybyAbin ഇതു മീറ്റർ size ആണ്
Can u contact in watsup..
8606873028
ഉപ്പുവെള്ളത്തിൽ വളർത്താമോ? എൻ്റെ വീടിനു മുൻവശം ഒരു പുഴയാണ്. എങ്കിൽ വെള്ളത്തിൻ്റെ പരുവപെട്ടത്തൽ എങ്ങനെ?
Uppuvellathil possible alla
എവിടനിനാണ് മീന് കുഞുങളെ കിടുക
Helpinayitt contact cheyyan vere alukaumdo
Please replay fast
Kunjungal ippol ndd
Check in video discription
And contact in watsup
10-neelam, 6-vethi, hight-4 ഉള്ള ഒരു പടുതാ കുളത്തിൽ ഷീറ്റ് full ഡീറ്റെയിൽസ് ഒന്നു തരുമോ
Shopil chodiku correct ariyam
Ok
Nile thilapiyayum naadan thilapiyayum onnano
മീൻ കപ്പ ഇല തിന്നുന്നുണ്ട്. കപ്പ ഇല കൊടുത്താൽ ഏതെങ്കിലും പ്രശനം ഉണ്ടോ
Varshangalaayi Kappa ila kodukkunund
Kuzhapamillaa
@@GreenFactorybyAbin ok thanks bro
3000 litre vellathil ethra tilapia valathan patum
My suggestion
6 fish for fast growth
10🐟 growth rate
15🐟 👇
20🐟 kuranjukondirikum
30🐟
30 maximum aano
No
Valarthan anenkil alpamenkilum growth kittan 👍💚
Maximum kuduthal store cheyyam
Cement tankil fish valarthumbol enthokke karyangal shraddikkanam
8606873028 watsup me
ഒരുപാട് ഇൻഫർമേഷൻ കിട്ടിയ വീഡിയോ ആണ് ഇത്... thanks
ചേട്ടന്റെ നമ്പർ ഒന്നു തരാമോ
Watsup
8606873028
Thankyou...
സനേഹം മാത്രം❤
Ente kulathill 6000 litter vellum niraaykkan kazhiyum Ethra thilapiya Edan kazhiyum
Filtero airatoroo ndoo
...
Ettavum nallath ningalude kulathinte 4/1 bagath kollunna meen idunnathanu
Without airation&filteration
5000 ലിറ്റർ വെള്ളമുള്ള ഒരു ടാങ്കിൽ എത്ര thilapia മീനുകളെ ഇടാം
50
Without airation and filtration
Flaxbodpattumo
Pattum
Nalla care venam
👍👍👍👍👍
3500 Ltr filtration+ airation tank il ethra valarthan pattum?
Tilapia--?
Nutter - - ?
Anabus--?
Nalla filterationum airation um anengil
100
@@GreenFactorybyAbin thanks
@@GreenFactorybyAbintotal 100numbers/3500 ltr ano?
Atho /1000 ltr ano
3500 litteril 100
... Valuthakunnath anusarich density kurakanam engilee nalla growth rate kanikkuu
പടുത ഒട്ടിക്കുന്ന സ്റ്റിക്കറിന്റെ പേര് എന്താണ്
പടുത ഒട്ടിക്കുന്ന സ്റ്റിക്കർ എന്ന് പറഞ്ഞാണ് മേടിക്കാറ്😀
Ithinu license edukkano
Cheriya reethiyil cheyyan vendaa😃👍💚
Ph check cheythit ath correct cheyaan ntha cheyendath?
Part 13 il pareyunnund
Ettavum nallath vellam undenkil kurach vellam adich kodukunnathanu
നിങ്ങൾ ഏത് ഫീഡ് ആണ് മീനിനിന് കൊടുക്കുന്നത്
Pellet feed,
Chembila
Kappa ila
Pullu
Pinnakukal
Asola
......
റൗണ്ട് കുളത്തിന് എത്രക്വാളിറ്റി ഉള്ള ടാർപ്പായ എത്രവേണ്ടിവരും toltel 5 metter
ക്വാളിറ്റി കൂടുന്തോറും കൂടുതൽ നാൾ ഉപയോഗിക്കാനാവും
ഞങ്ങൾ ഇവിടെ 120gsm ന്റെ തീരെ ക്വാളിറ്റി ഇല്ലാത്ത പടുത വർഷങ്ങൾ ഉപയോഗിക്കുന്നുണ്ട് . പക്ഷെ അത് എപ്പോഴും അങ്ങനെ സംഭവിക്കണം എന്നില്ല.
നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഏറ്റവും കൂടിയ ക്യാളിറ്റി ഉപയോഗിക്കൂ
Ph engane nokkaam
Video cheythitund
പാലക്കാട് എവിടെയെങ്കിലും മീൻ കിട്ടുന്ന സ്ഥലം ഉണ്ടോ.. വളർത്താൻ പറ്റിയ മീൻ കുട്ടികൾ
മണ്ണുത്തിക്ക് അടുത്ത് ഉണ്ട്
90 gsm പടുതയാണ് വാങ്ങിയത് കുഴപ്പമുണ്ടോ
Nalla caring undengil athinanusarich use cheyyam
Kuzhi nalla smooth akiyitte virikavu
@@GreenFactorybyAbin കുഴിയിൽ ചാക്ക് വിരിച്ചതിനു ശേഷം മാണ് പടുത വിരിച്ചത്. അങ്ങനെ ആയാലും കിറി പോകുമോ. എത്ര വർഷം ഇങ്ങനെ ചെയ്താൽ 90gsm പടുത നിൽക്കുക
Ivde 4 year il kuduthal use cheythitund
Ellaa videoyudeyum link onnu idaamo?
Nammude fish farming play list onnu nokku
Stalam evide?
Thodupuzha
Very different and practical informations
UA-cam: KFTS Fish Farms
150sqft cement kulathil etra meenine idanpettum
Ethra liter vellam idum
Ethu meen anu idan udheshikunnath
Airationum filterationum undoo
Actually ente kulam 600 sqft und
63540 liter vellam kollunnathanu
Idan utheshichirikkunnath gift thipapiya and nuter aanu...
Filterationum airationum onnum koduthittilla
Njan oru thudakkakaran aanu so kooduthal arivonnum illa
Nutter um thilapiya yum Onnich idumbol alpam preshnam und
Nutter thilapiya kale kadichu kollum
Enik anubavam und
kunjungal anu nan suggest cheyyunne
Water quality maint cheyyanam
Feed over kodukallu
Airation&filtration undenkil kuduthal better anu
Kikkidilam
Vala kuriche oru vedio?
വെള്ള നിറം ഉള്ള ഗൗര കിട്ടാൻ ഉണ്ടോ
Ippo illaaa
@@GreenFactorybyAbinനമ്പർ കിട്ടോ
8606873028
Fish evdunnu kittum...?
Nangal sale cheyyunnund
Venenkil
Last itta video yude discriptionil ulla numberil watsup cheyyuuu
ടെറസിന്റെ മുകളിൽ മീൻ വളർത്താൻ എന്തെല്ലാം ശ്രദ്ധിക്കണം
.teresinte water capacity nokkuka
.Over ayit vellam chudakathe nokenam oru shade kodukuka,
.water quality maintain cheyyuka
.tank capacity Noki meen select cheyyuka
. First time anenkil low density cheyyuka
Njangal terassil tangketi tarpayvirichu vellam kurachu nirachittundu.6000 litter vellam kollum 2000 litter nirachittundu 2 days ayi .ethu fisha eduka thudakakaranu
Thilapiya
Food etha kodukkuka.fish malampuzha farmil kittumo?
Tilopia airatio kodukkathe terasil valarthan pattumo
പായൽ, ആമ്പൽ, കുളവാഴ.. മീൻകുളത്തിൽ വളർത്തിയാൽ ഗുണം undo
S
Over ayal preshnam nd
Music vendayirunnu
M
Ashokan
Ph check cheyunna digital michine ille athu vagiya presnm undo
No plroblem alpam cash kuduthal anney ullu
Ok thank u bro
valyum redballyem.nattrum ormichu valrthavo
Nandinum valarcha ullond kuzhapollaa
But separate anu better
ഏതൊക്കെ മീനുകളെ ഒരുമിച്ച് ഒരു കുളത്തിൽ വളർത്താം....
Pls Rply
Thilapiya
Giant gourami
Same size or small pangasius (vala)
Carp fishes
Kari (nadan)
Anabus
..... nadan mushi
..karimeen ....
Ingane kure nd😀👍
👍🏻👍🏻👍🏻👍🏻👍🏻
Pettan size vakkunna fish etha
Vala
@@GreenFactorybyAbin kudikkunna vellam Ulla kinattil Vala valarthan pattumo
Kudikunna vellathil fish idathe irikunnathanu better
Idukayanenkil oru cherumeenoo varalooo iduka
💪💪
തുടക്കകാർ ക്കും ഒടുക്കകാർ കുംവളർത്താൻ പറ്റിയ മീൻ ജയൻറ് ഗൗര
തീർച്ചയായും
ഈ പടുതാ കുളത്തിൽ വിരിച്ചിരിക്കുന്ന ഷീറ്റ് full ഡീറ്റെയിൽസ് ഒന്ന് തരുമോ company name ,price, size
200gsm
18×8
3.8k
Silpaulin
ടാർപോളിൻ ഷീറ്റും സിൽപ്പോളിൻ ഷീറ്റും തമ്മിൽ വ്യത്യാസമുണ്ടോ രണ്ടും ഒന്നാണോ
Yes
18×8. 3.8k എനിക്ക് മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുകയാണ് ഇതൊന്ന് വ്യക്തമായി പറഞ്ഞു തരുമോ price ഒന്നു പറഞ്ഞു തരണം
ടാർപോളിൻ ഷീറ്റും സിൽപ്പോളിൻ ഷീറ്റും ഒന്നാണോ
കലാൻജീന്റെ കുട്ടികളെ കിട്ടുമോ
Nammude kayyil illa
സാധാരണ തറയിൽ ഉള്ള കുളത്തിൽ മീൻ വളർത്തണമെങ്കിൽ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം.തവള പാമ്പ് തുടങ്ങിയ items ഇറങ്ങാതെ നോക്കാൻ എന്തൊക്കെ ചെയ്യാം
Kulam vattichu clean cheyyanam
For more enquiries watsup me
ചേട്ടാ സ്ഥാലം എവിടെയാ ഏതെല്ലാം മീൻ കുഞ്ഞുങ്ങൾ ഉണ്ട്
Thodupuzha-udumbannoor
Contact this no
PERUMPILLIL ORGANIC fish farm
Shinas sir : +918281880860