Parayaan maranna paribhavangal - violin cover by Veda mithra

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 296

  • @aryangatchandran4232
    @aryangatchandran4232 Рік тому +5

    സുന്ദര നിമിഷങ്ങൾ സമ്മാനിച്ചു, പ്രണയ ഭാഷ വയലിൻ തന്ത്രികളിൽ....
    വേദ മോൾ.... you are talented violinist.

  • @geethababu7332
    @geethababu7332 3 роки тому +1

    Vedayude ee kazhivene daivathite varadanamayi kaanunnu athmavinu kuliru pakarunna performance God bless you mole

  • @thukaramashetty1155
    @thukaramashetty1155 Рік тому +3

    വളരെ ടഫ് ആയ ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ നോട്‌സിലൂടെ നിസ്സാരമായി വായിച്ചു രസിപ്പിച്ച മോളുടെ കഴിവ് അപാരം....അപാരം....അപാരം തന്നെ

  • @kishanshine3140
    @kishanshine3140 4 роки тому +15

    ഇതിപ്പോ വേറെ ആരുടേയും കേൾക്കാൻ തോന്നാത്ത അവസ്ഥ ആയി ❤

  • @jibingeorge7752
    @jibingeorge7752 Рік тому +4

    By playing this song u prove that for playing other songs u dont even need a preparation

  • @9746969336
    @9746969336 4 роки тому +13

    ഇവിടേക്കായി വന്നതല്ല.....
    പക്‌ഷേ വരേണ്ടത് ഇവിടേയ്ക്കായിരുന്നു....
    കേട്ടുകൊണ്ടേയിരിക്കുന്നു....
    സ്നേഹാദരങ്ങളോടെ നന്ദി.....😍😍

  • @sheejachandran7293
    @sheejachandran7293 3 роки тому +14

    പ്രണയത്തിന്റെ ഗൃഹാതുരത്വത്തെ തൊട്ടുണർത്തുന്ന സംഗീതം.... മോളേ നീ അനുഗ്രഹീതയായ കലാകാരിയാണ്. : ദൈവം നല്ലത് വരുത്തട്ടെ !🙏

    • @ajayanpevoor8120
      @ajayanpevoor8120 Рік тому +1

      മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ഗസൽ..
      എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.. ഒരുപക്ഷേ ഈ ഗാനം ഞാനിയിരിക്കാം ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ളത്..!
      വേദ ഭംഗിയായി വായിച്ചു മനോഹരം.. ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ..!!

    • @sheejachandran7293
      @sheejachandran7293 Рік тому

      @@ajayanpevoor8120 എനിക്ക്യം ഏറ്റവും പ്രിയങ്കരം

  • @maneshmohan-bp3cb
    @maneshmohan-bp3cb Рік тому +1

    Nee varumaparamee mooka veedhiyil..... Haa feel👌👌👌👌

  • @anandck6559
    @anandck6559 4 роки тому +11

    രമേശ്‌ നാരായൻ സാറിന്റെ അതിമനോഹരമായ ഗാനം

  • @reshmanivedyam3533
    @reshmanivedyam3533 3 роки тому +6

    വാക്കുകൾ ഇല്ല.....❤❤❤❤❤❤ ലയിച്ചെങ്ങനെ ഇരിക്കുന്നു... വൈകിയാണ് ഞാൻ ഈ മനോഹര വിരലുകളെ അറിഞ്ഞത്...❤❤❤❤❤❤

  • @prasanthcharalilkuniyil6032
    @prasanthcharalilkuniyil6032 9 місяців тому

    മറ്റുള്ളവർ ഏറ്റെടുക്കാൻ മടിക്കുന്ന ഗാനങ്ങളാണ് വേദയുടെ favourit എന്നതാണ് ഏറ്റവും വലിയ പ്രത്യേകത....... ❤❤❤

  • @padmakumari8558
    @padmakumari8558 2 роки тому +2

    എന്തെങ്കിലും മാനസിക സമ്മർദ്ദം ഉള്ളവർ ഡോക്ടറെ കാണാൻ പോകുന്നതിനു മുൻപ് കുറച്ചുനേരം ഈ മോളുടെ violin കേട്ടുനോക്കൂ.
    ഒന്നും പറയാനില്ല
    Great മോളെ.
    God bless you.❤️

    • @poovarasu3906
      @poovarasu3906 20 днів тому

      🥀ஆம்.. மருத்துரிடம் செல்வதற்குமுன்..
      நோய் நீக்கும் மருந்திசை..

  • @johntitus9522
    @johntitus9522 4 роки тому +2

    കേരളത്തിന്റെ അഭിമാനമായ, സുന്ദരിയായ വേദ i love you. നല്ലത് പോലെ പാടാൻ കഴിയുന്ന ഒരു വ്യക്തിക്കെ ഇങ്ങനെ വോയ്‌ലിനിൽ മാന്ത്രികത തീർക്കാൻ കഴികയുള്ളു i love you my dear veda mithra

  • @M.A.UdayakumarUdayakumar-px8wf

    ഉപകരണത്തെ കൃത്യമായി പരിധിയിലാക്കിയ മിടുക്കി👍👍🙏

  • @unnikrishnan8172
    @unnikrishnan8172 6 років тому +11

    വളരെ മനോഹരമായി ദൈവം തന്ന ഈ കഴിവ് ഒരിക്കലും കൈവിടരുത് ഇനിയും നല്ല പാട്ടുമായി വരണം പറ്റുമെങ്കിൽ കാതോട് കാതോരം എന്ന പാട്ടു പാടണം എന്ന് ഉണ്ണി സൗദി അറേബ്യ

  • @vishnua.n3214
    @vishnua.n3214 5 років тому +11

    എന്റെ പോന്നോ മ്യാരകം 🎻🎻🎻

  • @johnabraham5309
    @johnabraham5309 4 роки тому +4

    A melodious transcendence.... I am in Paradise

  • @vipin4060
    @vipin4060 Рік тому +1

    ശ്രുതി + ലയം + താളം= Perfect music. You won the battle...!!!!
    Hats off you sister....!!!!

  • @sajikumar5174
    @sajikumar5174 4 роки тому +7

    Wow...I was so touched by this.. that I started getting goose bumps.....stay blessed... smile more...

  • @JomyGeorgeMusic
    @JomyGeorgeMusic 4 роки тому +9

    you literally covered all my malayalam favorite ones

  • @johnsoncanavil3430
    @johnsoncanavil3430 Рік тому

    എത്ര പ്രാവശ്യം കേട്ടു എന്നോർമ്മയില്ല.♥️♥️♥️♥️

  • @JKF17
    @JKF17 4 роки тому +5

    Stunning performance, i'm speechless.. you are an asset of music industry.. keep rocks..

  • @samuelthomas1405
    @samuelthomas1405 6 років тому +9

    very good ....keep it up
    good selection..

  • @mohankulakkada6344
    @mohankulakkada6344 Рік тому +1

    കോടി കോടി... പ്രണാമം. വേദ.❤ 🫀❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🕊️

  • @aneeshraj7627
    @aneeshraj7627 6 років тому +8

    Amazing....absolutely amazing. God gifted skill....Expecting more and more......May god bless you....

  • @benshowj
    @benshowj 4 роки тому +1

    ഒരു ആത്മീയ അനുഭൂതി. പിന്നണിയിൽ കേൾക്കുന്ന തബലയും കൂടി ചേരുമ്പോൾ എല്ലാം മറന്നു പോകും.
    നന്ദി!

  • @prathapmr544
    @prathapmr544 4 роки тому +1

    Enda veda parayan maranne❤️

  • @nirmalms2693
    @nirmalms2693 5 років тому +5

    No words... splendid and the flow of ur fingers is amazing... u r always a top benchmark for the violinitst

  • @mohammedibrahim7677
    @mohammedibrahim7677 Рік тому

    വളരെ നന്നായിട്ടുണ്ട്❤❤❤ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ❤

  • @rekhasuresh7632
    @rekhasuresh7632 2 роки тому

    Hrudhayamtottrenju
    Ee
    Veralthubukal 🙏

  • @shanutytus4659
    @shanutytus4659 4 роки тому +1

    സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാൻ വാക്കുകൾ ഇല്ല

  • @josethomas374
    @josethomas374 2 роки тому

    Absolutely fantastic.. 👌👌👌🎊🎊🎊❤️❤️❤️❤️❤️

  • @RajaR-kj3ec
    @RajaR-kj3ec Рік тому +1

    R.raja.🎉🎉🎉🎉🎉🎉.

  • @sinishajinambiar3969
    @sinishajinambiar3969 4 роки тому +8

    Heart-touching...
    Expecting more such performances from you!
    Stay blessed...

  • @vijeshm3364
    @vijeshm3364 3 роки тому

    🙏🙏🙏👍...god.. Is great... You.... are.. Mind... Is... Very.... ബ്യൂട്ടി

  • @reshmageethu6289
    @reshmageethu6289 4 роки тому

    No words. Agane layichu poyi😅😆💟👌👌👍👍

  • @amaldatta174
    @amaldatta174 8 місяців тому

    Heart touchy rendition of Ma Veda Mithra , ❤❤।

  • @jishnuprakashvjishnu9082
    @jishnuprakashvjishnu9082 3 роки тому +1

    The soul of Melody inside u played on string... Hats of..😊🥰

  • @shaijusatheesh4429
    @shaijusatheesh4429 4 роки тому +2

    മോളേ വാക്കുകളില്ല 😍🙏

  • @sankaranwarier4412
    @sankaranwarier4412 Рік тому

    Wow...what a beautiful rendition !!! Best wishes & blessings..

  • @Balaji-ez1ft
    @Balaji-ez1ft Рік тому

    Beeaaaauuuuuteeeeeeeeeefullllll Mithra....... Thank you..... 🌺🌺🌺......Vaazhga Valamudan 🌺🌺🌺

  • @vrwalking
    @vrwalking 4 роки тому +2

    best rendition of the song on violin ever...waiting for more songs

  • @Userkh-5hz
    @Userkh-5hz Рік тому

    What a melody. Music, wonderful sister

  • @johntitus9522
    @johntitus9522 4 роки тому

    Love you so much വേദ,,, , ഈ രാഗ സമുദ്രത്തിൽ ഞാൻ മുങ്ങി താണു പോയി എന്താ കലാ വൈഭവം നമിക്കുന്നു ഈ കഴിവിന്റെ മുന്നിൽ, സംഗീതം കേൾക്കുമ്പോൾ ഞാൻ വേറെ ഒരു ലോകത്ത് ആയിപോകുന്നു

  • @tommygame9656
    @tommygame9656 2 роки тому

    ഗംഭീരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും
    അഭിനന്ദിക്കാൻ വാക്കുകൾ
    കിട്ടുന്നില്ല മോളേ
    ഇതൊക്കെ ദൈവത്തിന്റെ
    ഏറ്റവും മഹത്തായ അനുഗ്രഹമാണ്.
    ഇനിയും നന്നാവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @vaidyanathanrs6109
    @vaidyanathanrs6109 Рік тому

    Comments after listening to lyrical beauty of Rafeeque Composer Melody
    of Ramesh Narain Singing Prowess of
    Hariharan in low as well as high octaves
    Flute Violin Sitar Tabla or Dwani all
    aside. Your Violin in your own inimitable style.
    style of Jog Raga Matchless MY &/or Our
    Dearest Veda. God Bless. ❤❤
    Veda.
    Not knowing Malayalam but Music
    Our Language.

  • @artgallerykptr
    @artgallerykptr 4 роки тому

    Gambheeram Thanne.... Voilin-nil Padaan Pattiya song, Pinne our Sad Songs-um, Gambheeramthanne...!!!!

  • @sebastianmj2243
    @sebastianmj2243 4 роки тому +1

    Wwoww beautiful 🎻🎻👍👍👍👏👏👏👏👏🙏🙏🙏namichu sathiyam karanju poyi tto njan nokkiyittu onnu ithu pole paadan pattunnilla😥😥😥😥😘😘😘

  • @shripathibhat1843
    @shripathibhat1843 2 роки тому

    My favourite violinist, God blessed, our wealth.

  • @anilkumarblp7296
    @anilkumarblp7296 Рік тому

    Vedamithra.... 🙏🙏🙏🙏🙏🙏🌹🌹

  • @sheelamani7996
    @sheelamani7996 4 роки тому +1

    Molu ..... Really I enjoyed well. I satutet this outstanding performance. God bless you always

  • @meenakshipv7605
    @meenakshipv7605 6 років тому +4

    Vedaaa pwolichhh

  • @somannair7277
    @somannair7277 Рік тому

    Lovely presantation n Fabulous💜💜♥️♥️💞💞💞💞💞💞💋💋💋💕🙏

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 роки тому +1

    Gift of God. Great talent. All the best.

  • @samissac5884
    @samissac5884 2 роки тому

    oru rakshayum illa ........ God bless u

  • @akashbaiju69
    @akashbaiju69 3 роки тому +1

    Vedha Mithra.......hats.off you.....superb.....god bless❣️❣️❣️❤️❤️

  • @Dr.RameshChandraDr.Rames-ye7fg
    @Dr.RameshChandraDr.Rames-ye7fg Місяць тому

    ❤❤ അടിപൊളി Super

  • @roysebastian-official
    @roysebastian-official 4 роки тому +2

    Great feel. Absolutely amazing.

  • @sureshbabu9897
    @sureshbabu9897 3 роки тому

    വളരെ നന്നായിട്ടുണ്ട്...

  • @althafyoosuf7945
    @althafyoosuf7945 6 років тому +5

    amazing dear... took me to another world :) thanks for this ..
    god bless

  • @vmurali077
    @vmurali077 4 роки тому

    Such a great perfection... kodi namaskaaraam🙏🙏🙏🙏🙏🙏🙏🙏😘😘😘👏👏👌👌👌👌👌

  • @venuan959
    @venuan959 2 роки тому

    Good...suppar

  • @SunilKumar-dr8iu
    @SunilKumar-dr8iu 4 роки тому +1

    One of my favourite compositions by you.

  • @aghilbalakrishnan8484
    @aghilbalakrishnan8484 2 роки тому +1

    Absolutely wonderful ❤

  • @pradeepkumar-ei7wq
    @pradeepkumar-ei7wq 4 роки тому +2

    Marvellous...We expect more from you. Dedication really pays.

  • @sajeevsaji6196
    @sajeevsaji6196 4 роки тому

    Polichu chechi.nalla feeeeeel

  • @tmabangalore4521
    @tmabangalore4521 2 роки тому

    GOLDEN TALENT GOD BLESS YOU TMA BANGALORE

  • @klmshyam
    @klmshyam 5 років тому +1

    എന്തൊരു ഫീൽ❤️👌

  • @Krishna-nm9qs
    @Krishna-nm9qs 5 років тому +2

    Superb.....u r so talented.......god bless you...........

  • @josethomas374
    @josethomas374 2 роки тому

    Violin ന്റെ പര്യായപദം = വേദമിത്ര

  • @sidharthc8056
    @sidharthc8056 6 років тому +3

    Superb,historic Veda...you made me travel to some other world🙏🙏🙏

  • @seethalakshmi9897
    @seethalakshmi9897 5 років тому +2

    My fvt song 😍😍🎻🎻

  • @sudheeshpanneri7314
    @sudheeshpanneri7314 6 років тому +2

    ഇഷ്ടപ്പെട്ടു. വളരെ നന്നായി..

  • @arjunknight07
    @arjunknight07 6 років тому +3

    Woow.. what a feel

  • @seethalakshmi9897
    @seethalakshmi9897 6 років тому +6

    Song played was amazing . Paksha violin tone eltronic violinil vayikunnathu poleyunde paksha
    videoyil kannunathe sadarana violin annu so confused

    • @Sivakumarmj
      @Sivakumarmj 6 років тому +3

      Record cheythappo vere violin use cheythittndavum... For better quality

  • @blessan.s8479
    @blessan.s8479 4 роки тому

    ഒരു രക്ഷയുമില്ല.

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 4 роки тому

    Excellent.. No words

  • @ashwinpramod558
    @ashwinpramod558 6 років тому +1

    Veda mitra polichu

  • @aswathyvs1016
    @aswathyvs1016 4 роки тому

    Very good mole... God bless you dear....

  • @shanutytus4659
    @shanutytus4659 3 роки тому

    പറയാൻ വാക്കുകൾ ഇല്ല സൂപ്പർ

  • @trsurendran6458
    @trsurendran6458 3 роки тому

    Perfect playing

  • @chittitirumanichittichitti9379
    @chittitirumanichittichitti9379 3 роки тому

    Super talli

  • @vaidyanathanrs6109
    @vaidyanathanrs6109 Рік тому

    lyrical..beauty..

  • @tonyfrancis3842
    @tonyfrancis3842 3 роки тому

    Hai..... Super 🌹

  • @somannair7277
    @somannair7277 2 роки тому

    So Lovely retham.🙏🙏🙏♥️♥️♥️

  • @geethababu7332
    @geethababu7332 3 роки тому

    Good feel Veda sukhamulla Oru nomparam hredayathe tholodunna pole vedaye enthinodu upamikkanam annariyilla my opinion aathinum mele God bless mole

  • @krishnakumarpa9981
    @krishnakumarpa9981 3 роки тому

    Amazing, mole... great playing and selections of songs

  • @chandrababubabu5467
    @chandrababubabu5467 2 роки тому

    Flawless !🎈🎈🎈🎈

  • @mistyblue446
    @mistyblue446 3 роки тому

    Aayi Ram varshangalil ccilapozhundagunna manushya janmangal atho manushya rupamedukkunna jinno?
    Thank you God.🙏

  • @premachandranpottekkat5335
    @premachandranpottekkat5335 2 роки тому

    Simply marvellous. No words to describe.

  • @kannanKannan-ek3nr
    @kannanKannan-ek3nr 6 років тому +2

    Mind blowing...rec kelkunnathinekkalum enthu sukham...elllla plans um crt aaaanuuuu hariharant ellla plan um vannuuu god bless uuuu

  • @unnikrishnanunni2502
    @unnikrishnanunni2502 4 роки тому

    മനോഹരം

  • @ananya4304
    @ananya4304 Рік тому +1

    ❤🌻

  • @Yadhukrishna-1995
    @Yadhukrishna-1995 3 роки тому

    🎻🎻🎻🎻 Excellent 👌

  • @ajaysreeja6903
    @ajaysreeja6903 4 роки тому

    വേദയും വയലിനും പാട്ടും സൂപ്പർ

  • @jithinmchandan4458
    @jithinmchandan4458 6 років тому +2

    super, congratulations, mattulla violin players il ninnum vyathyastha maayoru style,paatinoppam Ulla face expressions adipoli,njagal kaayi. "Enna thavam seithane" enna keerthanam play cheyumo.

  • @iamvysakh
    @iamvysakh 6 років тому

    entammo violinil itrayum manoharamayi adyamayanu ee patu kelkunath

  • @Benpee1962
    @Benpee1962 3 роки тому

    Excellent dear 🥰😍😘❤️👍💐🙏no words to express it

  • @girishjimenon
    @girishjimenon 4 роки тому

    Great performance. Keep it up. May God bless you.

  • @binukrishnan455
    @binukrishnan455 2 роки тому

    Amazing 🥰🙏🙏🙏