'ജനപ്രതിനിധിയല്ലേ,വീട് വളഞ്ഞ് അൻവറിനെ ഇപ്പോൾ അറസ്റ്റ് ചെയ്‌ത നടപടി ശരിയല്ല';ചെന്നിത്തല | PV Anvar

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 100

  • @നെൽകതിർ
    @നെൽകതിർ День тому +55

    അൻവർ 👌മുങ്ങിയില്ല ❤️ജനകീയ വിഷയത്തിൽ സമരം ചെയ്ത് അറസ്റ്റ് വരിച്ചു

  • @ambaabbas
    @ambaabbas День тому +69

    എന്തായാലും ഷുക്കൂർ വധക്കേസ് പ്രതി കാലൻ ജയരാജനെ പോലെ നെഞ്ച് വേതന അഭിനയിച്ച് നിയമത്തെ പരിഹസിചില്ല.
    ചങ്കൂറ്റത്തോടെ നിയമത്തിന് വിദേയനായി അൻവർ 🔥🔥🔥

  • @prakashanv7114
    @prakashanv7114 День тому +50

    രാഷ്ട്രീയ പകപ്പൊക ൽ അംഗീകരിക്കാൻ പറ്റില്ല

    • @ckgroup1776
      @ckgroup1776 День тому

      നിയമ സഭ പൊതു മുതൽ അല്ലാത്തത് കൊണ്ട് മന്ത്രി ശിവൻ കുട്ടി അടക്കമുള്ളവർ ജയ്‌ലിൽ പോവേണ്ട ആവശ്യമില്ല, മാത്രമല്ല അവർക്ക് വേണ്ടി സർക്കാർ നമ്മുടെ നികുതി പണം എടുത്തു കേസും നടത്തും...

  • @nisarvnisar780
    @nisarvnisar780 День тому +42

    മുഖ്യമന്ത്രിയുടെ ഭയമാണ് പിവി അൻവർ അറസ്റ്റ് ചെയ്തിരിക്കുന്നത്
    സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രി ഇനി കേരളത്തിൽ ഒരു മെമ്പർ പോലും ഉണ്ടാവില്ല

  • @gijeshsimon1149
    @gijeshsimon1149 День тому +25

    നിയമസഭ തല്ലിതകർത്തവർ നിയമവാഴ്ചയെ തുണിപൊക്കി കാണിക്കുന്നു

  • @Balan.N.K
    @Balan.N.K День тому +14

    അൻവറിന് ജന പങ്കാളിത്തം കൂടി 👍👍👍

  • @Crome6622
    @Crome6622 День тому +4

    ചത്തു പോയ അൻവറിനെ പുനർജനിപ്പിച്ചു കേരള പുല്ലീസ് 😅

  • @maimushibi5774
    @maimushibi5774 День тому +22

    റൂൾസ്‌ എന്താണ്. ജനങ്ങൾക്ക് കൂടെ നിന്നതാണോ തെറ്റായത്.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 6 годин тому +1

    രണ്ടു സ്വർണ്ണക്കടത്തുകാർ തമ്മിലുള്ള കിടമൽസരത്തിന്റെ ഭാഗം ഇതിൽ ജനങ്ങൾക്ക് ഒരു കോപ്പും ഇല്ല

  • @munnasstream8338
    @munnasstream8338 День тому +8

    Pv ❤❤❤❤❤അൻവർ ഇക്കാക്ക് ഒപ്പം

  • @Vavaikochu
    @Vavaikochu День тому +13

    സിപിഎം അവസാനത്തിന്റെ ആദ്യത്തെ വിഷയമാണ് അൻവർ ആൺകുട്ടിയാണ്

  • @ashrafkoppilan19
    @ashrafkoppilan19 День тому +3

    അന്‍വാര്‍ ഹീറോ ആക്കി

  • @Kl80mallu
    @Kl80mallu День тому +11

    ദിവ്യയെ അറെസ്റ്റ്‌ ചെയ്യാൻ എന്താ ഈ വെപ്രാളം kanikangth എന്താ?

    • @reji2485
      @reji2485 День тому +5

      സഖാത്തി ആയതു കൊണ്ട് .. ശശിക്ക്‌ നെഞ്ച് വേദന വരാതിരിക്കാൻ ..😂

    • @SheebaAmee
      @SheebaAmee День тому

      അത് പിണറായിയുടെ അടിമ ആയതുകൊണ്ട് പിണറായിക്ക് പിണറായിയുടെ നിയമം​@@reji2485

  • @malayalikerala6035
    @malayalikerala6035 День тому +3

    അൻവർ ഒരു സീറോ ആയിരുന്നു, മുഖ്യമന്ത്രി അയാളെ ഹീറോ ആക്കി 😂😂😂.

  • @abdulazeez-th7jt
    @abdulazeez-th7jt День тому +1

    പണ്ട് ഞങ്ങളുടെ നേതാക്കളെ ഇത് പോലെ അറസ്റ്റ് ചെയ്തതിട്ടുണ്ട് അതാണ് മറുപടി

  • @ashrafkoppilan19
    @ashrafkoppilan19 День тому +1

    അന്‍വര്‍ ❤❤

  • @sreejamadhavan5205
    @sreejamadhavan5205 День тому +1

    അല്ലെങ്കിൽ കേരളപോലീസ് വളരെ ശരിയായ രീതിയിലാണ് പോകുന്നത്

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 День тому +6

    കാലൻ ജയരാജൻ അടുത്ത് തന്നെ സി ബി ഐ കുടയും

  • @hamzamt5942
    @hamzamt5942 День тому +3

    Pv❤❤❤

  • @geomenachery4315
    @geomenachery4315 День тому +6

    👍👍👍👍

  • @SiyabudeenSiya
    @SiyabudeenSiya День тому +7

    കേരളം ഇത്രയും ഭ്രാന്താലയം ആയി പോയല്ലോ എന്നാലോചിക്കുമ്പോൾ ജനങ്ങൾ സത്യം പറഞ്ഞാൽ ആലോചിക്കുമ്പോൾ ഈ നാട് വിട്ടു പോകാൻ ആലോചിക്കുന്നു ഇത്രയും ഭ്രാന്ത് പിടിച്ച് ഒരു ഭരണം എന്റെ 50 വയസ്

    • @faisalpalode6708
      @faisalpalode6708 День тому

      പൊക്കോ UP യിൽ ചെന്ന് കേറിക്കൊട്... ഇതാവുമ്പോ ഇങ്ങനെ പലതും പറയാം അവിടെ പോയി പറഞ്ഞാൽ അണ്ടി അവന്മാർ വെട്ടും

  • @aneesp8569
    @aneesp8569 День тому +4

    നിയമം നിയമത്തിന്റെ വഴിക്കു പോവണം അല്ലാതെ നിയമം പിണറായിയുടെ വഴിക്കു പോവരുത് രമേശ്‌ ചെന്നിത്തല ❤️❤️❤️

  • @mytravelandaround6431
    @mytravelandaround6431 День тому +1

    പിണറായി യുടെ ജനദ്രോഹ നടപടികൾ തുടർന്നു കൊണ്ടിരിക്കുന്നു. അൻവറിനൊപ്പം 💪🏼

  • @abdulnizar9415
    @abdulnizar9415 23 години тому

    അൻവറിനെ ഇഷ്ടം ഇല്ലായിരുന്നു ഇപ്പോൾ ഭഹുമാനം തോന്നുന്നു❤

  • @zaluuuu5703
    @zaluuuu5703 День тому +2

    2026 ലെ തെരഞ്ഞെടുപ്പ് ഈ വർഷം നടത്താൻ പറ്റുമോ, പിണറായി യെ ഒഴിവാക്കാൻ വേണ്ടിയാണ് 🙏🏻

  • @SiyabudeenSiya
    @SiyabudeenSiya День тому +3

    അത് അവരുടെ ഭരണം അവരുടെ തലസ്ഥാനം അല്ലെ അവർക്ക് റോഡ് വേണമെങ്കിൽ അവർക്ക് പതിച്ചു കൊടുക്കുന്ന ഭരണമല്ലേ ഇപ്പോൾ നടക്കുന്നത് തലസ്ഥാനത്ത് റോഡ് സ്റ്റേജ് കെട്ടി പ്രസംഗിച്ചതിനു കോടതിക്ക് കേസെടുക്കാമായിരുന്നു എത്രയോ വണ്ടികൾ എന്ന് ബ്ലോക്ക് ആയി അത് അവരുടെ ഭരണം പക്ഷേ ഇതിനൊന്നും പ്രതിപക്ഷം സ്ട്രോങ്ങ് അതാണ് ഇതിനകത്ത് ഏറ്റവും വലിയ പാളിച്ചകൾ

  • @muhammedshafishafi3690
    @muhammedshafishafi3690 4 години тому

    രാത്രി ഭീകരന്തരീക്ഷം നടത്തി അറസ്റ്റ് ചെയ്തത് ഭീകര പ്രവർത്തനം ആണ്.

  • @hanakhan7738
    @hanakhan7738 День тому +3

    അൻവർ mla. Pinariyi ചയ്‌തതു നിലമ്പൂരിൽ സിപിഎം നെ തകർക്കും.

  • @mohammedaslampp9502
    @mohammedaslampp9502 День тому

    😊 കുറ്റം ചെയ്താൽ എംഎൽഎ ആയാലും മന്ത്രി ആയാലും ശിക്ഷിക്കണം

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 День тому +1

    MLA anwar ❤❤❤❤ ramesh chennittala❤❤❤❤

  • @noufalpc1877
    @noufalpc1877 День тому +4

    അല്ലെങ്കിലും പോലീസ് ഇപ്പൊ ശരിയും തെറ്റും നോക്കിയാണോ എന്തെങ്കിലും ചെയ്യാറുള്ളത്

  • @salih_mp
    @salih_mp День тому +2

    Rajabaranam aano keralathil

  • @mohammedshareefmm1458
    @mohammedshareefmm1458 День тому

    PV❤MLA

  • @MohammedKutty-g4k
    @MohammedKutty-g4k День тому +1

    Paranaariudekaskaalam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ozeveryone
    @Ozeveryone День тому

    Pv ❤❤❤❤

  • @KabeerVKD
    @KabeerVKD День тому +4

    പോലീസിനോട് ഒന്നേ പറയാനുള്ളു. ഉളുപ്പ് വേണം ഉളുപ്പ്. രാജാവിൻ്റെ കല്പന നടപ്പിലാക്കാൻ.

  • @SyamRaj-m4s
    @SyamRaj-m4s День тому

    🔥

  • @balasundaranpattath2679
    @balasundaranpattath2679 20 годин тому

    Ramesh chennithala said it correctly

  • @ammemyselfasyouwanted3691
    @ammemyselfasyouwanted3691 День тому +1

    Why did you call ചെന്നിത്തല, who is he to respond to this... He is an ex for VD and K. Sudu....let them clear with the Mike issues?!?!

  • @jossincheriyan
    @jossincheriyan День тому

    മറുനാടൻ ഷാജനെ അറസ്റ്റ് ചെയ്തപ്പോൾ ഇവന്മാരെയൊന്നും കണ്ടില്ലലോ വർത്താനം പറയാൻ

  • @muhammedpp637
    @muhammedpp637 День тому +2

    Anvar vijaikum

  • @MehroofCherukode-qy5ir
    @MehroofCherukode-qy5ir День тому +2

    Pv അൻവർ 💥💥💥

  • @bijus6275
    @bijus6275 День тому +2

    Asianet ethra pninp pani kanikkatha

  • @omanakuttanvallikunnam3782
    @omanakuttanvallikunnam3782 День тому

    ചിദംബരത്തെ അറസ്റ്റ് ചെയ്തപ്പോൾ താങ്കൾ എവിടെയായിരുന്നു.

  • @SwarajSamarth
    @SwarajSamarth День тому

    നിയമം ലംഘിച്ച ഏതവൻ ആയാലും അവരെ അറസ്റ്റ് ചെയ്യും അത് രമേശ് ചെന്നിത്തല മനസ്സിലാക്കണം അടുത്ത മുഖ്യമന്ത്രി ആകാൻ വേണ്ടി രമേഷ് കാണിക്കുന്ന ഈ സ്നേഹം സതീശന് സുധാകരനും കാണുന്നുണ്ട് ഒക്കെ

  • @abdullatheefthondambath3597
    @abdullatheefthondambath3597 День тому

    വിനാശ കലെ വിപരിത ബുദ്ധി

  • @CKGeorge-e8c
    @CKGeorge-e8c День тому

    Kodathykku pradhaniyam koodunnu niyamasabha case ellavareyum arrest cheyyanam

  • @abumansoor6627
    @abumansoor6627 День тому

    ചെന്നിത്തല സ്റേ പിണറായിയെ എതിർത്തതിൻ്റെ പേരിൽ എത്ര പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് സാറേ,

  • @MohammedKutty-g4k
    @MohammedKutty-g4k День тому +1

    Kerala patty kalundo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sujithkr8867
    @sujithkr8867 День тому +1

    എന്ന് ഉസ്മാൻ

  • @gregphil6192
    @gregphil6192 День тому

    Forest poornamaayum central govt control il aakanam , samrekshanam ettedukkanam .

  • @jayankaithery7164
    @jayankaithery7164 День тому

    Bp anooo 😁😁😁😁

  • @nhs4842
    @nhs4842 День тому +2

    Kerala Police👏🏻👏🏻👏🏻👏🏻

    • @MohammedKutty-g4k
      @MohammedKutty-g4k День тому

      Crminels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shamsudheenm7689
    @shamsudheenm7689 День тому +5

    ചെന്നിത്തല സിഎം

  • @creativespark8255
    @creativespark8255 День тому +1

    Puli pathungunnathu......veruttayallaaaa....kudutal karuthargikkannannuuu

  • @anasktk1171
    @anasktk1171 День тому

    Anwarinopam

  • @bijus6275
    @bijus6275 День тому

    V D Satheesh na othukan vendiy ano channithala pettannu prathikarchathu PV Anver Satheesh yathrea CR ne kadathiyathu Anver neyama saffiyi paranjathu nanamilla Ramesha

  • @dhinilkuttan5099
    @dhinilkuttan5099 День тому +3

    Kallan MLA 😂😂😂

  • @HassainarMpl
    @HassainarMpl День тому

    Onupoda

  • @ammemyselfasyouwanted3691
    @ammemyselfasyouwanted3691 День тому +1

    അര്‍ദാ രാത്രി അല്ല... മീഡിയ manipulations മാത്രം ആണ്

  • @SandeepSankar-v5f
    @SandeepSankar-v5f День тому

    PV കൊപ്പം... ❤️ പിണറായി വിജയനൊപ്പം ❤️

  • @shajahanmariyam5291
    @shajahanmariyam5291 День тому

    👎👎👎👎😤😤😤😇😇😇😇🤣🤣🤣

  • @nhs4842
    @nhs4842 День тому

    Sunday poyi Forest office adichu potichal pine police enta chynde

    • @ashwinmathews1072
      @ashwinmathews1072 День тому +3

      Apol niyamasabha adichu policha cpm ale bharikinathu ?

  • @navasnadeer5510
    @navasnadeer5510 День тому +4

    അദ്ദേഹം ജനപ്രതിനിധി ആണെങ്കിൽ മാന്യമായ ഇടപെടാൻ പഠിക്കണം നിയമം കയ്യിലെടുക്കാനും ഓഫീസ് തല്ലി തകർക്കാനും അയാളെ ആരും അനുവാദം കൊടുത്തിട്ടില്ല

    • @noushadnoushad5033
      @noushadnoushad5033 День тому

      😅😅

    • @shihabudheenshihab9051
      @shihabudheenshihab9051 День тому +12

      നിയമ സഭ തല്ലിപ്പൊളിക്കാൻ എരുമകൾക്ക് ആരാ അനുവാദം കൊടുത്തത്

    • @SomasenanS.P
      @SomasenanS.P День тому

      ജലീൽ ശിവൻകുട്ടി. ഐസക്. ഇവർക്ക് അനുവാദം ഉണ്ടായിരുന്നു നിയമ സഭ തല്ലി പൊളിക്കാൻ

    • @ShinsThomas-o1w
      @ShinsThomas-o1w День тому +3

      Shevan kutty

    • @viviankx8155
      @viviankx8155 День тому +1

      ​@@shihabudheenshihab9051ഈ കേസ് കോടതിയിൽ നടക്കുന്നുണ്ട് സർകാർ ആ കേസിൽ ഇടപെട്ടില്ല അത് കോടതി തീരുമാനിച്ച് കൊള്ളും ഭൂമി കയ്യേറി പാർക് കെട്ടിയവൻ എന്ന് പറഞ്ഞ മാപ്രകൽക് എങ്ങനെ പ്രിയങ്കരനായി അയാള് പിണറായി യെ തെറി വിളിച്ചു എന്ന കാരണം കൊണ്ട് പ്രിയങ്കരൻ ആയി അത് ജനങ്ങൾക്ക് മനസ്സിലാകും😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abhayankvasu9307
    @abhayankvasu9307 День тому

    സർക്കാർ ഓഫീസ് തകർക്കുന്നതാണോ MLA. എനിക്ക് താലൂക്ക് ഓഫീസ് അടിച്ചു തകർക്കണം എന്നുണ്ട്. എന്നേ അറസ്റ്റ് ചെയ്യാതിരിക്കുമോ. കേജ്രിവാൾ, സോറെൻ ഇവരെ അറസ്റ് ചെയ്തത് മറന്നോ

  • @abdulrasheed4923
    @abdulrasheed4923 День тому

    This is not at all acceptable this arrest is 100%wrong decision from pinaray Vijayan in acceptable hundred times.🥹

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym День тому

    ഉസ്മാനല്ലേ ഇത്.....
    ഉസ്മാന്റെ മുഖ്യമന്ത്രിയാവാനുള്ള മോഹം K മുരളീധരൻ നുള്ളിക്കളഞ്ഞു

  • @DileepKumar-uj8zh
    @DileepKumar-uj8zh День тому +1

    ഓഫീസ് അടിച്ചു തകർത്താൽ അറസ്റ്റ് ഉണ്ടാകും അതിന് പിണറായിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല കുട്ടപ്പാ ചെയുമ്പോൾ ആലോചിക്കണം