മൂൺസ്‌ ചന്ദ്രൻ | അബ്ദുള്ളകുട്ടി എടവണ്ണ സംസാരിക്കുന്നു… | Idam Magazine

Поділитися
Вставка
  • Опубліковано 25 сер 2024
  • പതിനഞ്ചു വർഷം മുൻപ് മരിച്ചുപോയ ഈ മനുഷ്യനെ എന്തുകൊണ്ട് നമ്മൾ തിരിച്ചറിയണം?
    'സ്വന്തം മുരിങ്ങാച്ചോട്ടിൽ നിന്നുകൊണ്ട് ആകാശം കണ്ട' മനുഷ്യനായിരുന്നു മൂൺസ് ചന്ദ്രൻ. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറത്തേക്കുള്ള വിദ്യാഭ്യാസ യോഗ്യതകളൊന്നുമില്ലാതെ ജീവിതത്തിന്റെ വലിയ പാഠങ്ങളിലേക്ക് ഇറങ്ങിവന്നയാൾ. ജീവിതമാകെ സർഗാത്മകമാക്കിയ കലാകാരൻ.
    പരിസ്ഥിതി പ്രവർത്തകൻ, അഭിനേതാവ്, ചിത്രകാരൻ, ഗായകൻ, സംഘാടകൻ, വിദ്യാഭ്യാസപ്രവർത്തകൻ എന്നിങ്ങനെ വിശേഷണങ്ങളധികമുള്ള മൂൺസ് ചന്ദ്രനെ ഓർക്കുകയാണ് എഴുത്തുകാരനും അദ്ധ്യാപകനുമായ അബ്ദുള്ളക്കുട്ടി എടവണ്ണ.
    #idammagazine #abdullakkuttyedavanna #moonschandran
    Download Idam Magazine from Play Store:
    play.google.co....
    Visit: www.idammagazine.com
    Follow Idam Magazine on Instagram:
    ....
    Like and follow Idam on Facebook:
    / magazineidam
    Join our WhatsApp Group:
    idammagazine.c...

КОМЕНТАРІ • 2

  • @sayyidshaheer592
    @sayyidshaheer592 3 роки тому

    💚💚

  • @hassankuruvambalam2490
    @hassankuruvambalam2490 3 роки тому

    നിർഭാഗ്യവശാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ധാരാളം വ്യക്തികൾ പങ്കെടുത്തു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്.