സൂപ്പർ പവർ വേട്ടക്കാർ; വെളിപ്പെടുത്തലുമായി നടിമാർ; ഒപ്പം നിന്ന് കേരളം | Hema Committee

Поділитися
Вставка
  • Опубліковано 12 вер 2024
  • സൂപ്പർ പവർ വേട്ടക്കാർ; വെളിപ്പെടുത്തലുമായി നടിമാർ; ഒപ്പം നിന്ന് കേരളം
    #HemaCommitteeReport #MalayalamFilmIndustry #AMMA
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 371

  • @user-xl2og7cf3c
    @user-xl2og7cf3c 17 днів тому +258

    സിദ്ധിക്കും മുകേശും ഉഡായിപ്പാണെന്ന് മുമ്പേ അറിയാം പക്ഷെ ജയസൂര്യ ഞെട്ടിച്ച് കളഞ്ഞു

    • @Thamburan666
      @Thamburan666 17 днів тому +16

      അപ്പോ മാമുക്കോയയോ?

    • @Sudi007
      @Sudi007 17 днів тому +10

      @@Thamburan666 എല്ലാം കണക്കല്ലേ മാമുക്കോയ ഇനി നീ മണ്ണിൻറെ അടിയിൽ നിന്ന് വിളിച്ചുണർത്തി പറ😅

    • @Adb1245
      @Adb1245 17 днів тому +5

      Toilet Star 😂❤

    • @krc8903
      @krc8903 17 днів тому +8

      സുധീഷ് ഉം

    • @thomasks7908
      @thomasks7908 17 днів тому +1

      Thadikaran vediveeran

  • @GeorgeThomaskottayam
    @GeorgeThomaskottayam 17 днів тому +125

    എനിക്ക് മനസിലാവാത്തത് കോഴികളിൽ ഗിരിരാജനായ ഗണേശനെതിരെ ആരും വരാത്തതെന്തേ എന്നാണ് ?.🤔

    • @Manoj4-v5y
      @Manoj4-v5y 17 днів тому +11

      Varum ..pedi kandille porathu pinne koreee cash koduthu othukkunnudakum...manthri alleee

    • @user-pc9zv9dn3k
      @user-pc9zv9dn3k 17 днів тому

      നിന്റെ തള്ളടെ കൂതിൽ അടിച്ച കേസ് പറഞ്ഞു വ അളിയാ 😂

    • @bibinjohn8075
      @bibinjohn8075 17 днів тому +12

      Lalappanum

    • @vysakhvijayan5280
      @vysakhvijayan5280 17 днів тому +3

      ആള്‍ടെ ശിങ്കടികള്‍ നാട്ടില്‍ കൂവി നാറ്റിക്കും.. പണ്ട് തിലകനെതിരെ അങ്ങനെ അല്ലേ ചെയ്തത്

    • @shafeeqat957
      @shafeeqat957 17 днів тому +9

      അയാൾ കൂട്ടിലെ കോഴി അല്ലെ എപ്പോ വേണേലും പിടിക്കപ്പെടും 😂😂ഇത് ഫ്രഷ് ചിക്കൻ അല്ലെ ദിവസ്സം കിട്ടുന്നത് 😂😂😂

  • @padminisreenivasan4191
    @padminisreenivasan4191 17 днів тому +90

    ശരാശരി മലയാളികൾ രാവിലെ ആയാൽ.. ഇന്ന് ആരുടെ ആയിരിക്കും പേര് വരിക.

  • @thehero5316
    @thehero5316 17 днів тому +31

    ഈ സമയത്ത് ഇരകൾ എല്ലാം ഒന്നിച്ചു.
    എന്താണ് ഈ കേരളത്തിൽ സംഭവിക്കുന്നത്

  • @user-wy3iz9wz9q
    @user-wy3iz9wz9q 17 днів тому +11

    ഇത് ധൈര്യത്തോടെ വന്നു പറയുന്ന സ്ത്രീകൾ പറയാത്ത എത്രയോ സ്ത്രീകളുണ്ട് അവരും പറയുമ്പോൾ പുതിയ പേരുകൾ വരും

  • @ethanhunt356
    @ethanhunt356 17 днів тому +22

    നടന്മാരിൽ
    മമ്മൂട്ടി,സുരേഷ് ഗോപി,അശോകൻ,
    പ്രിത്വിരാജ്,ഇന്ദ്രജിത്,ജയറാം,ജഗദീഷ്,
    ചാക്കോച്ചൻ,ഫഹദ്, ദുൽകർ, നിവിൻ പോളി,ആസിഫ് അലി,ടോവിനോ, വിനീത്, ധ്യാൻ, അജു വർഗീസ് എന്നിവർക്കെതിരെ ഇതുപോലുള്ള ആരോപണങ്ങൾ വരാൻ സാധ്യതയില്ല.അവർക്ക്‌ അത്യാവശ്യം നല്ല ഇമേജ് ആണ്...

  • @vintagediary90
    @vintagediary90 17 днів тому +73

    ജയസൂര്യേ..... നീ മലയാളികളെ തോൽപ്പിച്ചു കളഞ്ഞല്ലോടാ.....! 🤨

    • @vijivarghesevijivarghese
      @vijivarghesevijivarghese 17 днів тому +3

      അതേ ഒട്ടും പ്രതീക്ഷിച്ചില്ല.. നല്ല മനുഷ്യൻ ആണന്നു കരുതി..

    • @nandhumanikkutty8888
      @nandhumanikkutty8888 17 днів тому +2

      സത്യം

    • @user-jx3mp5lp8m
      @user-jx3mp5lp8m 12 днів тому +1

      നാറീ എന്നുകൂടെ ചേർക്കണം ചേട്ടാ.

    • @Rainbow12320
      @Rainbow12320 11 днів тому

      എടാ നാറി സൂര്യ... നിന്നെ ഞങ്ങൾ പ്രതീക്ഷിച്ചില്ല

  • @Madahav344
    @Madahav344 17 днів тому +44

    ഫിലോസഫി ഛർദ്ദിക്കുന്ന ഇവനൊയൊക്കെ തുറന്നു കാട്ടുന്ന ചാനലുകൾക്ക് അഭിനന്ദനം🎉

  • @karuns.sekhar846
    @karuns.sekhar846 17 днів тому +48

    ജയസൂര്യ ഒരു ഭീകര ജീവിയാണ്😂

    • @stpkannur9118
      @stpkannur9118 17 днів тому +3

      Toilet star😂

    • @ronniepaul8132
      @ronniepaul8132 17 днів тому

      If a women speak u all will believe.....what a stupid people😅

    • @aleemaali9454
      @aleemaali9454 14 днів тому

      സിനിമ ലോകത്ത് ഇതെല്ലാം നടപ്പുണ്ടെന്നത് പണ്ടേ കേൾവിയുള്ളതാണ്. സ്ത്രീകൾ നല്ല വരാ ന്നെങ്കിൽ ഒരു പുരുഷൻ തനിച്ചുള്ള റൂമിൽ തനിയെ കയറിച്ചെല്ലുന്നത് ശരിയല്ല മനുഷ്യൻ ധാർമ്മികമായി എത്ര മാത്രം അധപ്പതിച്ചു എന്നതിൻ്റെ തെളിവാണ് ഈ വെളിപ്പെടുത്തലുകൾ വീട്ടിൽ ഭാര്യയും മക്കളും കാത്തിരിക്കുമ്പോൾ പ്രായമായവർ പോലും കാന്നുന്നവരുമായി എന്ത് ലീ ലാവിലാസങ്ങളും നടത്താൻ തയ്യാറായി നടക്കുന്നവരെക്കുറിച്ച് എന്ത് ' പറയാൻ കഴിയും ഇവർക്കൊന്നും പെൺ മക്കൾ ഇല്ലാത്തവരാന്നോ സിനിമയല്ലാതെ ജീവിക്കാൻ എന്തെല്ലാം മാർഗ്ഗങ്ങൾ കിടക്കുന്ന

  • @Marhaba29.....
    @Marhaba29..... 17 днів тому +18

    എന്നാലും എന്റെ പഹയാ 😂.. ജയസൂര്യ 😂

  • @fayroozmala390
    @fayroozmala390 17 днів тому +29

    മലയാള സിനിമയിലേക്ക് നടൻമാരെ ആവശ്യമുണ്ട്; മലയാള സിനിമാനടൻമാർ കൂട്ട അവധിയിലായതു കൊണ്ട് മോളിവുഡിൽ വളരെയധികം ഒഴിവുകളുണ്ട്.അഡ്ജസ്റ്റ്‌മെന്റിന് താത്പര്യമുള്ളവർക്ക് മുൻഗണന....

  • @nirmalpk6223
    @nirmalpk6223 17 днів тому +26

    Vk Prakash added to the list

  • @RajyasnehiUm
    @RajyasnehiUm 17 днів тому +23

    പാവം മണിയൻപിള്ള എന്ത് സങ്കടത്തോടെ സംസാരിക്കുന്നത്.. 😄😄

  • @adarshmp8177
    @adarshmp8177 17 днів тому +10

    ഹേമ കമ്മറ്റി റിപ്പോർട്ട്‌ മുഴുവനും എത്രയും വേഗം പുറത്ത് വീടണം. മൊഴി നൽകിയവരുടെ വിവരങ്ങൾ പുറത്ത് വരാതെ അവരെ സംരക്ഷിച്ചു കൊണ്ടു ഹേമ കമ്മിറ്റി റിപ്പോർട്ട്‌ മുഴവനും പുറത്ത് വീടണം

  • @Jesusloveonly
    @Jesusloveonly 17 днів тому +17

    🥱ആരു പറഞ്ഞു
    ആരു പറഞ്ഞു
    ഞാൻ കേറി പിടിച്ചെന്ന് ആരു പറഞ്ഞു 🥱

  • @sreekandannair6447
    @sreekandannair6447 17 днів тому +15

    Secretariat Tolet also not Safe.😱

  • @muhammedsha8484
    @muhammedsha8484 17 днів тому +5

    3000ൽ പരം ഗോൾ അടിച്ച കളിക്കാരന് ഇതുവരെ അവർഡിന് നോമിനേഷൻ കിട്ടിയില്ല. പക്ഷേ ഗോളടിക്കാൻ ശ്രമിച്ചവർക്കെല്ലാം നോമിനേഷൻ കിട്ടിക്കൊണ്ടിരിക്കുന്നു. എന്തൊരു മറിമായം 😂

  • @Madahav344
    @Madahav344 17 днів тому +45

    ഇവൻ്റെയൊക്കെ വീട്ടിലെ പെൺകുഞ്ഞങ്ങളേ ഓർക്കുമ്പോൾ ഭയം തോന്നുന്നു😢

    • @deepthi1287
      @deepthi1287 17 днів тому

      Enthinu bayam😂

    • @ronniepaul8132
      @ronniepaul8132 17 днів тому

      I think it's like Saritha .....

    • @Roy-tf8cc
      @Roy-tf8cc 13 днів тому

      Nee kando jayasurya evale keri pidikunath...
      Alenkil e parayunath ellam sathyam anenu ninke egane manasilayii

  • @indrankk9384
    @indrankk9384 17 днів тому +4

    ജയസൂര്യടെ കത്തനാർ തീരുമാനം ആയി 😂

  • @sanjus5490
    @sanjus5490 17 днів тому +10

    I think she is true, please support her or else new commers are facing the same issue on the film industry

  • @taffywaffer
    @taffywaffer 17 днів тому +6

    ആരയും മാറ്റി നിർത്തുന്നില്ല എല്ലാവരും നല്ല ആക്ടർ മാർ ബാക്കി യുള്ള വർക്കും അവസരമുണ്

  • @abhijayskumar1
    @abhijayskumar1 17 днів тому +4

    Adipoli 👌
    ellam porath varatte .

  • @NewSma-ne2rp
    @NewSma-ne2rp 17 днів тому +9

    ആ ചേച്ചിക്കു വേണ്ടി പ്രാർത്ഥി ക്കാൻ താൽപര്യം ഉള്ളവർ ലൈക്ക് അടി❤
    2 മിനിറ്റ് മതി

  • @unnick1183
    @unnick1183 17 днів тому +3

    മുകേഷ് രാഷ്ട്രീയം കലർത്തിയാൽ രക്ഷപെടും എന്നാണ് കരുതുന്നത്

  • @shahirkannur8854
    @shahirkannur8854 17 днів тому +7

    നടപടി ,ശിക്ഷ ഇത് മാത്രമാണ് പ്രതിവിധി.....
    .........സർക്കാറിന് ധൈര്യമുണ്ടോ ?

  • @kk9kunnil223
    @kk9kunnil223 17 днів тому +4

    നടികൾ പറയും നടൻമാർ നിഷേദിക്കും

  • @janathagarage19
    @janathagarage19 17 днів тому +2

    പണം ഉള്ളവനും സർക്കാർ ഉദോഗസ്ഥർക്കും ഈ നാട്ടിൽ എന്തു തന്ധെല്യഴികയും ചെയ്യാമെന്ന് ഇവനെ ഒന്നും കസ്റ്റഡിയിൽ പോലും എടുക്കാത്തതിൽ നിന്ന് വ്യക്തമാക്കി തരുന്നു. M

  • @Agmt1970
    @Agmt1970 16 днів тому +3

    വലിയ സ്റ്റാറുകളുടെ പേരുകൾ ആരും പറയാത്തത് മറന്നു പോയതു കൊണ്ടായിരിക്കും

  • @ajithaprasanthprasanth8560
    @ajithaprasanthprasanth8560 17 днів тому +1

    ബാബുരാജ് പണ്ടേ ഒരു വ്യഭിചാരി ലിങ്ക് ഉള്ള ആളാണ്. ആ മുഖത്തു തന്നെ അത് എഴുതി വെച്ചിട്ടുണ്ട്

  • @raghavagopinath1096
    @raghavagopinath1096 17 днів тому +2

    മെഴുകുതിരിയുടെ നികുതി വർധിപ്പിച്ച് ഉപയോഗം കുറപ്പിക്കാൻ നടപടി ഉണ്ടാവണം എന്നു പ്രമുഖ സമജിക നടൻ

  • @shersonsimethy3472
    @shersonsimethy3472 17 днів тому +2

    വേഗം ആകട്ടെ ഈ ആഴ്ച്ച ഒരു വണ്ടി പൊന്നാനിക്ക് പോകുന്നുണ്ട് എല്ലാത്തിനെയും കട്ട് ചെയ്ത് വിടണം🤣🤣

  • @shahinshaa3172
    @shahinshaa3172 17 днів тому +3

    AMMA PIRICHU VIDANAM
    KERALAME UNARU
    👆👆👆👆👆👆👏👏

  • @jessykurien
    @jessykurien 17 днів тому +1

    ഈ മാഡം പറയുന്നതു സത്യമാണ്, അവർ പറയുന്നതു കേട്ടാൽ മനസ്സിലാകും, 🤔

  • @terincypaul6761
    @terincypaul6761 11 днів тому

    ഇത്രയും അനുഭവം ഉണ്ടായിട്ടു ഇപ്പോൾ ആണ് പറയാൻ തോന്നിയെ. ഇത്രയും അനുഭവം ഉണ്ടായിട്ടും പിന്നെയും പിന്നെയും flim യിൽ പോയ ഈ പുള്ളികാരിയെ സമ്മതിക്കണം

  • @harihd1063
    @harihd1063 17 днів тому +3

    ഇതിന് ഒരു അന്ത്യം ഇല്ലേ??

  • @SiyadSisi
    @SiyadSisi 17 днів тому +9

    കേട്ടുകേട്ട് മടുത്തു നിങ്ങൾക്ക് ഇതല്ലാതെ വേറെ എന്തെങ്കിലും പറയാനുണ്ടോ ഞങ്ങള് വാർത്ത കാണാനാണ് ടിവി ഓൺ ചെയ്യുന്നത് അല്ലാതെ കമ്പി വർത്താനം കേൾക്കാനല്ല അനുരാധ സിൽക്ക് സ്മിത ഷക്കീല ഇവരുടെ സിനിമകളിൽ ഉള്ള സീനുകൾ ആണല്ലോ പറയുന്നത് പറയുന്നത് നിങ്ങൾക്ക് നാണമില്ലേ എത്ര ദിവസമായി ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കും

    • @rishnashahid7341
      @rishnashahid7341 17 днів тому +4

      അപ്പോ ഈ പ്രശ്നത്തിന് പരിഹാരം വേണ്ടെന്നാണോ

    • @eddeddnandeddy843
      @eddeddnandeddy843 17 днів тому +3

      You are not bother about this pls. Go through the national news, iff womans faces this type of issue so solution js required beacuse its a private platform they using our own money

    • @BwinB-v7d
      @BwinB-v7d 17 днів тому +2

      Appol ithu anubhavichavrude karyam

  • @TransSpeciesTiger
    @TransSpeciesTiger 17 днів тому +31

    മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി എന്നിവരുടെ എല്ലാം പേരുകൾ ഉണ്ടായിരുന്നെങ്കിൽ കളറായേനേ😂😂

    • @cryptominerpro7991
      @cryptominerpro7991 17 днів тому

      time kode varum

    • @alexthomas7555
      @alexthomas7555 17 днів тому

      Kalrakanalo social media utunoki irikunath just oru aropanam mathi mohanlal image idigu tazhe pokan

    • @Jinson508
      @Jinson508 17 днів тому

      സുരേഷ് ഇല്ല... ഉണ്ടെങ്കിൽ ഇലക്ഷന് മുൻബ് റിപ്പോർട്ട്‌ വന്നേനെ.... 😎

    • @Trenderxyz
      @Trenderxyz 17 днів тому

      മുന്ന് പേര് ഒന്നും മിണ്ടുന്നില്ല,

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 14 днів тому

      സുരേഷിന്റെ കാര്യമല്ലേ ലങ്ക സിനിമയുടെ കാര്യം പറഞ്ഞത്. ഒരു മമത തോന്നിയത്. പിന്നെ ആരെകണ്ടാലും കെട്ടിപ്പിടിക്കുന്നത്, പെട്ടെന്ന് ഒരച്ഛന്റെ വാത്സല്യം വരും 😂

  • @iqbalcalicut3109
    @iqbalcalicut3109 17 днів тому +2

    സിനിമയിൽ ഇഷ്ടംപോലെ ചാൻസിന് സാധ്യത മുന്നിൽ കണ്ട്കൊണ്ട് ലോറിയും താകോലും മുതലാളിയെ തിരിച്ചെല്പിച്ചു... ഇനി കളി കൊച്ചിയിൽ 💪

  • @sreejithsivanandan2390
    @sreejithsivanandan2390 17 днів тому +8

    സിനിമാ ലൊക്കേഷനിൽ കടുക്ക വെള്ളം സപ്ലൈ ചെയ്തു തുടങ്ങണം😂😂

    • @thomasks7908
      @thomasks7908 17 днів тому

      @@sreejithsivanandan2390 കിഴവന്മാർക്കോ?

    • @thomasks7908
      @thomasks7908 17 днів тому

      കിഴവാന്മാരായ സൂപ്പ starkalko

  • @giaandlia2313
    @giaandlia2313 17 днів тому +1

    Let’s do polygraph test.

  • @vishnuvijay860
    @vishnuvijay860 17 днів тому +2

    സാഹചര്യങ്ങളിലധിഷ്ഠിതമായ നിഗൂഢത നിറഞ്ഞ ചില കാര്യങ്ങളിൽ അന്തർലീനമായ വ്യക്തിത്വങ്ങളാകുമ്പോൾ ചടുലമായ പ്രവർത്തികളിലൂടെ അവർ സമകാലിക വിഷയങ്ങളിലധിഷ്ഠിതമായ കുത്സിതപ്രവർത്തനങ്ങളിൽ വ്യാപൃതരായേക്കാം...

  • @RajathernRajathern
    @RajathernRajathern 12 днів тому

    എൻറെ രാജ്യം തന്നെ സമ്മതിക്കണം നല്ല ഒരു അഭിനേതാവാണ് താൻ

  • @christyyjohn991
    @christyyjohn991 17 днів тому +2

    3:45 മല അല്ലട കുന്ന് കുന്ന് 🤣🤣

  • @athulrk6305
    @athulrk6305 17 днів тому +3

    Eni muthal streekal thanne padam pidikkanam, avasyamengil mathram male technicians or actorsine include cheyyu, build your own demand, its risky but worth risking it.

  • @user-yj1lg6ol7f
    @user-yj1lg6ol7f 17 днів тому +2

    ഇതിൽ മുകേഷിനെ പറ്റി പറയുന്നത് വിശ്വസിക്കാം ബാക്കിയുള്ള എല്ലാവരെയും പറ്റിയും അത്ര വിശ്വസിക്കാൻ പറ്റുന്നില്ല

  • @bincyabraham6297
    @bincyabraham6297 17 днів тому +3

    So shame

  • @Faisalvarkala
    @Faisalvarkala 17 днів тому +3

    എടാ ജയാ 😮

  • @febinthomas2728
    @febinthomas2728 17 днів тому

    Chechide facebookil 2020il jayasuryayumayulla photo upload cheythitundallo 2008il peedipicha alude photo 2020il upload cgeyyenda karyamundo

  • @shirlymathew876
    @shirlymathew876 17 днів тому +8

    Shameless creatures in cinema industry

  • @jincemon5794
    @jincemon5794 17 днів тому +2

    എന്റെ പൊന്നു സഹോദരൻ ചാനലുകാരെ എല്ലാ ചാനലുകാരോടും കൂടിയാണ് സംസാരിക്കുന്നത് നിങ്ങൾ ഇപ്പോൾ മൊത്തം ചാനലുകാരും സിനിമക്കാരുടെ പുറകെയാണ് ആരൊക്കെ പീഡിപ്പിക്കപ്പെട്ടു ആരൊക്കെ പീഡിപ്പിച്ചു എന്നാണ് നിങ്ങൾ നോക്കുന്നത് അത് നോക്കിക്കോളും ഇതിനുമുമ്പ് ഒരു വാർത്തയുണ്ടായിരുന്നു വയനാട് ദുരന്തം അതിന്റെ കാര്യങ്ങൾ ഒന്നും ഇപ്പോൾ കേൾക്കുന്നുമില്ല അറിയുന്നുമില്ല ദുരിതാശ്വാസ നിധിയിൽ നിന്നും വീടുകൾ വെച്ചുകൊടുക്കാൻ തുടങ്ങിയോ എത്ര വീടുകൾ വെച്ചു നഷ്ടപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ കൊടുക്കുന്നുണ്ടോ അതോ ദുരിതാശ്വാസനിധിയിൽ കിട്ടിയ കോടികൾ മുങ്ങിയോ ഇതിന്റെ പുറകെ ആരെങ്കിലും ഒക്കെ പോകണം കേട്ടോ ചാനലുകാരോടാണ് പറയുന്നത് എല്ലാ യൂട്യൂബ് ചാനലും അല്ലാത്ത ചാനലുകാരും എല്ലാം ഇപ്പോൾ സിനിമാക്കാരുടെ പുറകെയാണ് അതുകൊണ്ടാണ് അർഹതപ്പെട്ടവർക്ക് കിട്ടുന്നുണ്ടോ എന്നുകൂടെ അന്വേഷിക്കണം വയനാട്ടിലെ ആൾക്കാർക്ക് അല്ലാതെ അഞ്ചുവർഷം മുമ്പ് അന്വേഷണം പൂർത്തീകരിച്ച പുറത്തു വിടാത്ത കേസിന്റെ പുറകെ നടക്കുക ദുരിതാശ്വാസനിധിയിൽ പണം കോടികൾ വന്നു കയറിയപ്പോൾ അഞ്ചുവർഷം മുമ്പ് അന്വേഷണം പൂർത്തീകരിച്ച റിപ്പോർട്ട് ഇപ്പോൾ എടുത്തു പുറത്തിടേണ്ട ആവശ്യമുണ്ടോ ഇത് അന്നേ പുറത്തുവിട്ട തെറ്റ് ചെയ്തവരെ ശിക്ഷിക്കണം ആയിരുന്നു

  • @RajyasnehiUm
    @RajyasnehiUm 17 днів тому +1

    ജയസൂര്യ ക്ക് എതിരെ രണ്ട് പേരായല്ലോ 😄👆...

  • @user-yj1lg6ol7f
    @user-yj1lg6ol7f 17 днів тому +1

    തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ

  • @abhijayskumar1
    @abhijayskumar1 17 днів тому +1

    Shooo kashtam

  • @qamarulhada5703
    @qamarulhada5703 17 днів тому +6

    ഗണേഷ്കുമാറിനെതിരെ പറയാൻ എന്താ ആളുകൾ മടിച്ചുനിൽക്കുന്നെ?

    • @greeshmab.s4058
      @greeshmab.s4058 17 днів тому

      ആദ്യമേ അവന്റെ മൂക്കിന്റെ പാലം തകർത്തത് അല്ലെ അതുകൊണ്ട് അറിയാം നല്ലത് പോലെ 😂

    • @torpidotorpido3081
      @torpidotorpido3081 17 днів тому +2

      അവൻ ആദ്യം തന്നെ ഒരു list ഉണ്ടാക്കി എല്ലാരേം വിളിച്ചു കാല് പിടിച്ചു കാണും 🤣🤣

    • @torpidotorpido3081
      @torpidotorpido3081 17 днів тому

      മോഹൻലാൽ, ഗണേഷ്, മുകേഷ്, എന്നിവരെ പോലെ നടിമാരുടെ ജെട്ടി ഊരിച്ചവർ സിനിമയിൽ വേറെ കാണില്ല, ലാൽ ലേഡീസ് പറയുന്നത് എല്ലാം ചെയ്തു കൊടുക്കും, വേണമെങ്കിൽ പൈസയും, പൈസയുടെ അഹങ്കാരം കാണിക്കുകയും ഇല്ല, അതിനാൽ lalilu എതിരെ ആരും പരാതി പ്രതീക്ഷിക്കേണ്ട,

  • @SuperLulu1962
    @SuperLulu1962 12 днів тому

    I wish all this was brought out earlier.

  • @TheCritic-st5km
    @TheCritic-st5km 14 днів тому

    ചുരുക്കം ആളുകൾ തുറന്നു പറയാൻ ധൈര്യം കാണിക്കുന്നു 🤺

  • @vishnusoman1433
    @vishnusoman1433 17 днів тому +1

    ആദ്യം അന്വേഷണം നടത്തി പുറത്ത് വരട്ടെ സത്യം എന്താണെന്നു വച്ചാൽ... എന്നിട്ട് ആവാമല്ലോ ആരാ വേട്ടക്കാർ ആരാ ഇര പിടുത്തക്കാർ എന്നൊക്കെ തീരുമാനിക്കുന്നെ...

  • @recorderpress
    @recorderpress 17 днів тому +3

    കണിയാൻ ജയസൂര്യ

  • @Achuvaava-rs6jk
    @Achuvaava-rs6jk 10 днів тому

    എല്ലാ കളി കഴിഞ്ഞിട്ടും പറഞ്ഞിട്ട് കാര്യമുണ്ടോ

  • @Sana4455-I9n
    @Sana4455-I9n 17 днів тому

    മാമുക്കോയ, ജയസൂര്യ...😂.... മാമുക്കോയുടെ കാര്യം ഇനി പറഞ്ഞിട്ട് കാര്യമില്ല... പക്ഷേ ജയസൂര്യ...😢...

  • @sachinnair3927
    @sachinnair3927 17 днів тому +5

    Mohanlal pande atra decent alla ...😅

  • @reghuraman9719
    @reghuraman9719 17 днів тому +3

    അ.മ്മ സൂപ്പർ താരങ്ങളും ഗ്രഹങ്ങളും സിനിമാ മോഹികളേയും ജനങ്ങളേയും ഉണ്ണാക്കന്മാർ ആക്കുകയായിരുന്നു

  • @dhanapalktdhanu7906
    @dhanapalktdhanu7906 17 днів тому

    സർക്കാർ ഒരാളെ യും വെറുതെ സംരക്ഷണം ചെയ്യാൻ പാടില്ല തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @Gopinath67
    @Gopinath67 17 днів тому +2

    How Mr Konesh , the king of perverted sex is not facing any allegations

  • @shamlanaushad6260
    @shamlanaushad6260 17 днів тому

    പാവങ്ങൾ അവരുടെ മനസ്സിൽ ഇപ്പോൾ മറ്റുള്ളവർ എന്ന് വരും എന്ന് ആവും 🤣🤣

  • @Varshavarghese00
    @Varshavarghese00 14 днів тому

    ❤😂yes...😂❤

  • @Varshavarghese00
    @Varshavarghese00 14 днів тому

    ❤😂winner😂❤

  • @sathiyanbalikattil9842
    @sathiyanbalikattil9842 11 днів тому

    അന്ന് നീ എ ന്തു കൊണ്ട് പരാതി പറയാതിരിന്ന് അന്നും കോടതി യുണ്ടല്ലോ

  • @sarath9246
    @sarath9246 17 днів тому +1

    16:44 ആ സംസാരത്തിലെ തപ്പൽ കണ്ടാൽ അറിയില്ലേ

  • @jessykurien
    @jessykurien 17 днів тому

    കഷ്ടം കഷ്ടം 🤔 തെറ്റു ചെയ്യദവർ അനുഭവിക്കട്ടെ,

  • @santhoshmoorkoth4825
    @santhoshmoorkoth4825 14 днів тому

    👍

  • @solitarian944
    @solitarian944 11 днів тому

    ആർക്കും ഒന്നും അറിയില്ല 😂 ആരോട് പറയാൻ ആര് കേൾക്കാൻ

  • @shibilishibi-ie7bm
    @shibilishibi-ie7bm 11 днів тому

    എവിടുന്ന് ആയിരുന്നു ഇത് വരെ

  • @Varshavarghese00
    @Varshavarghese00 14 днів тому

    ❤😂verygood 😂❤

  • @Adb1245
    @Adb1245 17 днів тому +2

    *Toilet Star* ❤❤😂

  • @santhoshmoorkoth4825
    @santhoshmoorkoth4825 14 днів тому

    ഞാൻ കള്ളനാണ് എന്ന് അരെങ്കിലും പറയുമോ കൊച്ചുകളള....
    😂

  • @royvt8721
    @royvt8721 17 днів тому +2

    U, meanNanmaMaramJayattan😂😂🎉🎉

  • @bibinjohn8075
    @bibinjohn8075 17 днів тому

    Night l room nte door knock chayyumbol open chaythu akathu kayatti kettilil hot water aduthu mukathu ozhikkuvayirunnenkil evidence akumayirunnu

  • @jojovision7350
    @jojovision7350 17 днів тому +1

    Oru 2050il parayamayirunnu😂ithipo pettannu ayille

  • @SamadSamadvp
    @SamadSamadvp 17 днів тому

  • @bibinjohn8075
    @bibinjohn8075 17 днів тому +1

    Interval babu oru form undu sign chayyikkatte😂😂😂😂😂avanu height ellathathu kondu sign chayyan kuniyumbol kayari pidikkum...

  • @srknairsudhi6261
    @srknairsudhi6261 17 днів тому +1

    Ashleela chuma
    Yedu vinte angiyam
    Adjustment
    Nice trend in kerala.😢

  • @santhoshmoorkoth4825
    @santhoshmoorkoth4825 14 днів тому

    എടാ മോനെ ഞാനും സഖാവാണ്
    തീ ഇല്ലാതെ പുക ഉണ്ടാക്കുമോ?
    നീ പുലിയാണ് കൊച്ചുമൈ......

  • @vinilraj653
    @vinilraj653 12 днів тому

    ഇവരല്ലാം ആർക്കോ വേണ്ടി കളിക്കുന്നത്

  • @shabeebshabi6308
    @shabeebshabi6308 12 днів тому

    ഇ പെണിനൊക്കെ ഇപ്പോഴാണോ നേരം വെളുത്തത്

  • @basheercmbasheer2055
    @basheercmbasheer2055 17 днів тому +2

    45 വർഷത്തോളമായി
    മലയാള സിനിമ കാണുന്നു
    ഈ നടികൾ എല്ലാം ഏതാ
    സ്പെഷ്യൽ ആയി ഇറങ്ങിയതാണോ
    എല്ലാം നല്ല സ്വഭാവനടികൾ
    കഷ്ടം
    ഒരു ന്യൂസ് പോലും
    കാണാൻ പറ്റാതായി.
    ചാനലുകാരെ നിങ്ങൾ ഇതൊന്ന്
    നിറുത്തൂ.
    നിങ്ങൾ വയനാടിനെയെല്ലാംകൈ വിട്ടോ

    • @jessyps3531
      @jessyps3531 17 днів тому +1

      Cenima mekhalayil ullavarum manushyar thanneyanu... Avarkum neethi venam. Athinu news value koodiye theeru. Palarum pala thavana prathikarichanu ann news value kittathath kond neethi kittiyilla... Iniyengilum kittatte...

  • @sasikanthnedungadi6841
    @sasikanthnedungadi6841 17 днів тому

    Feel sad for Jayasuriya.😞😞😞 hope its not true

    • @rajeshx1983
      @rajeshx1983 17 днів тому

      If it's not true then jayasurya can file defamation case against her but so far nothing😂😂😂

  • @ananthanvidyadharan8223
    @ananthanvidyadharan8223 17 днів тому

    മെമ്പർഷിപ്പിനായി കിടക്ക പങ്കിടൽ വരെ ആവശ്യപ്പെടുന്നത്ര നീചമായ രീതികളുള്ള, മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില നൽകുന്ന ഈ വിചിത്ര സംഘടന പിരിച്ചു വിടാൻ ബഹു: ഹൈക്കോടതി അടിയന്തിരമായി ഇടപെടാൻ അപേക്ഷിക്കുന്നു.

  • @skdr979
    @skdr979 17 днів тому

    സിനിമ ഫീൽഡിൽ ചെപിചാര സാദ്യത കൂടുതലാണ്

  • @julietangelanicetus5213
    @julietangelanicetus5213 17 днів тому +2

    Dileep nte photo koodi vakkanam..💯💯💯💯

  • @muralidharangopalan7299
    @muralidharangopalan7299 15 днів тому

    പിർഥ്വിരാജ് സൂപ്പർ

  • @raghavagopinath1096
    @raghavagopinath1096 17 днів тому

    കല്യാണം കഴിക്കാത്ത നടന്മാർക്കു വേണ്ടി ഉടനേ എന്തെങ്കിലും ചെയ്തെ പറ്റു

  • @niharikakalyanicreations5490
    @niharikakalyanicreations5490 14 днів тому

    ഇവളെ മാത്രം ഇവരൊക്കെ ടാർജറ്റ് ചെയ്യുന്നതെന്താന്ന് മനസ്സിലാവുന്നില്ല എന്നിട്ട് എന്തുകൊണ്ട് ' അന്ന് കേസ് കൊടുത്തില്ല ഇങ്ങനെ തുടർന്നു കൊണ്ടേയിരുന്നു എന്നിട്ടും കേസ് കൊടുത്തില്ല ഇങ്ങനെ ഒരു ഹേമ കമ്മീഷൻ വരുന്നതുവരെ കാത്തിരുന്നു മിടുക്കികൾ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 17 днів тому

    ബാബുരാജ് കാമ വേരിയൻ തന്നെയാണ്.

  • @love83-j6l
    @love83-j6l 17 днів тому

    6 movies abhinayichenkilum
    2 minute ulla veshangal aanu
    First movie 30 sec.
    Calender 2 min.there is no combination scene with Mukesh 😢

  • @phoenixinternational4831
    @phoenixinternational4831 17 днів тому

    Sometimes some actresses give invitations for special consideration 😮😮😮 kurachu cash povum 😂😂😂

  • @sanathanannair.g5852
    @sanathanannair.g5852 17 днів тому

    മലയാള സിനിമയുടെ അന്തസ്സും ആഭിജാത്യവും ഒരു കൂട്ടം വഷളന്മാർ കൂടി കെടുത്തിരിയിക്കുകയാണ്. ആരോപണ വിധേയരായ എല്ലാത്തിനേയും പിടിച്ചകത്തിടണം. ഗവണ്മെൻ്റ് അതിന് മുൻകൈയ്യെടുക്കണം.

    • @joysjose2041
      @joysjose2041 17 днів тому

      കൊള്ളാലോ വീഡിയോൺ. അപ്പോ നാളെ ഇത് പോലെ താങ്കൾക്കെതിരെ ആരെങ്കിലും ആരോപണം ഉന്നയിച്ചാൽ താങ്കളെയും പിടിച്ച് അകത്തിടാമല്ലോ അല്ലേ ?

  • @nazeermanakkal23
    @nazeermanakkal23 17 днів тому

    MLA പെരുമ്പാവൂർ രാജീവച്ചില്ലലോ

  • @HappyDays-m7u
    @HappyDays-m7u 17 днів тому

    ഇതിൽ roll കിട്ടിയാ ok എന്നാണോ കവി ഉദ്ദേശിച്ചത്

  • @thevravimarsakan1816
    @thevravimarsakan1816 17 днів тому +8

    വെറുതെ വാചകമടിച്ചിട്ട് കാര്യമില്ല പൃഥ്‌വി രാജ് .പ്രവർത്തിച്ചു കാണിക്കണം .പണ്ട് വിനയന്റെ സംഘടനയെ പിളർത്തിയവരാണ് a m m a .അതിനാൽ വല്ലതും ചെയ്യാനുണ്ടെങ്കിൽ ശുദ്ധമായ കരങ്ങളെ ഒന്നിപ്പിച്ചു വേറെ സംഘടന ഉണ്ടാക്കി 'AMMA യെ അപ്രസക്തമാക്കുകയാണ് താങ്കൾക്ക് ചെയ്യാൻ കഴിയുന്ന കാര്യം .അല്ലാതെ ഇങ്ങനെ തന്നെ തുടർന്നാൽ ഒരു ചുക്കും മലയാള സിനിമയിൽ സംഭവിക്കാൻ പോകുന്നില്ല .