Hemandhamayi | Ponnumkudathinu Pottu | Chunakkara Ramankutty | Shyam | KJ Yesudas | Shankar

Поділитися
Вставка
  • Опубліковано 1 жов 2024
  • HEMANTHAMAYI EE VEDIYIL....
    Movie : Ponnumkudathinum Pottu (1986)
    Lyrics : Chunakkara Ramankutty
    Music : Shyam
    Singers : KJ Yesudas

КОМЕНТАРІ • 33

  • @ranjith4065
    @ranjith4065 7 місяців тому +11

    തൊട്ടതെല്ലാം പൊന്നാക്കിയ ശ്യാം സാർ❤

  • @harikumarkkalloormadamhari1398
    @harikumarkkalloormadamhari1398 7 місяців тому +13

    ❤❤❤ ഈ പാട്ട് കേട്ടപ്പോൾ മുതൽ ഇനിയ്ക്ക് തന്നെയറിയില്ല എത്ര തവണ കേട്ടു കഴിഞ്ഞൂന്ന്... ഈ പാട്ടോക്കെ എവിടെ പോയി കിടക്കുകയായിരുന്നു???❤❤❤❤❤❤❤

    • @tosureshkkr
      @tosureshkkr 7 місяців тому

      സത്യം .... നല്ല ചോദ്യം.....

    • @tosureshkkr
      @tosureshkkr 7 місяців тому

      സത്യം .... നല്ല ചോദ്യം.....

    • @tosureshkkr
      @tosureshkkr 7 місяців тому

      വീടെവിടെയാ?

    • @krishnapriyap4439
      @krishnapriyap4439 6 місяців тому

      Super❤

    • @geethuzz1455
      @geethuzz1455 6 місяців тому

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 10 місяців тому +10

    Shyam mastreo magic musician legend proud of you super mellody magic song

  • @jayakumarunnisethu1519
    @jayakumarunnisethu1519 8 місяців тому +10

    ദാസ് sir, അതിമനോഹരം 🙏

  • @Habibee12345
    @Habibee12345 5 місяців тому +5

    ദാസേട്ടനെ പോലെ ആരുണ്ട് 🔥🔥🔥🔥🔥❤️❤️❤️❤️

  • @harikumarkkalloormadamhari1398
    @harikumarkkalloormadamhari1398 7 місяців тому +6

    ❤ ദാസേട്ടനെ പോലെ വീണയും ഇഷ്ടമാണ്.. അതിനാലാകും..❤❤❤❤❤❤❤❤

  • @shivadas1
    @shivadas1 Місяць тому +1

    Shankar so beautifull ❤️

  • @SundaranSundar-ep7zz
    @SundaranSundar-ep7zz 5 місяців тому +4

    ഗന്ധർവ സ്വരം ❤

  • @shivadas1
    @shivadas1 Місяць тому

    മപഗമസഗ നിസഗരിനിസ
    നിസഗ സഗമ ഗമപ മപനി
    നീനിസാസാസ നിനിനിസാസാസ
    ആ.....ആ...ആ..ആ
    ഹേമന്തമായ് ഈ വേദിയില്‍
    കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ....
    ആ.....ആ...ആ.....
    മംഗളാനന്ദ ഗാനങ്ങള്‍
    സുന്ദരാനന്ദരാവില്‍ പോയ്
    പാടിയാടുവാന്‍ കൂടുപൂകുവാന്‍ തേടുന്നു സ്വപ്നവും
    മൂകമായ് മാറില്‍ മൂളും മോഹങ്ങളിലും
    ദാഹമായ് നൂറു നൂറു മൃദുരാഗങ്ങളിലും
    ഉണരുകയായ് പടരുകയായ്
    പമധപഗരിസനിസ പമധപഗരിസനിസ
    മമ സഖിവരുമൊ (ഹേമന്തമായ്.......)
    ധനിസ ധനിസാസ നിസഗ നിസഗാഗ
    സഗമ സഗമാമ പമഗസഗമപ
    കര്‍മ്മബന്ധത്തിനാലെന്നും നമ്മളൊന്നിക്കുമീ മണ്ണില്‍
    സ്നേഹമായിടും കോപമായിടും കൂടുന്നൂ പിന്നെയും
    ചേതന ഏറിയേറിപ്പോകും വിരവില്‍
    വേദന മാറിമാറിയിനി പോകും അകലെ
    കുളിര്‍മൊഴിയായ് കുളിരലയായ്
    പമധപഗരിസനിസ പമധപഗരിസനിസ
    മമ സഖിവരുമൊ (ഹേമന്തമായ്.......

  • @rins1980
    @rins1980 4 місяці тому +2

    ശ്യാം, ചുനക്കര എന്താ ഒരു കോമ്പോ.. എത്ര ഇമ്പം ആണ് ഈ സോങ്.. എന്താ ഓരോ വരികളും എടുപ്പ് 🥰🥰🥰🥰

  • @bijesh.c.pparappanangadi2591
    @bijesh.c.pparappanangadi2591 8 місяців тому +4

    ശ്യാം സാർ❤

  • @RajeeshRajeesh-k6k
    @RajeeshRajeesh-k6k 26 днів тому

    ❤❤❤

  • @naseerv9123
    @naseerv9123 Рік тому +3

    ❤Shankar ❤Menaka ❤excellent Jodi ❤❤❤❤

  • @varghesejoseph6983
    @varghesejoseph6983 Рік тому +4

    Hearing after decades. Still fresh.🎉

  • @shivadas1
    @shivadas1 29 днів тому

    Karoke pls

  • @jayakumarunnisethu1519
    @jayakumarunnisethu1519 9 місяців тому +2

    ❤️❤️❤️❤️

  • @Primeefx77
    @Primeefx77 3 місяці тому

    Shankarmenaka pandusupperhittaayirunnuSureshkumaarEnnanaaNayintemonvannapolmalayaalacinemayude*,,AndhyamaayipulayaadimakmalMalayaalafilmIndurstryeNashippichu

  • @sruthilayam7117
    @sruthilayam7117 9 місяців тому +2

    അതിമനോഹരം 🥰🎼👌👌

  • @harikumarkkalloormadamhari1398
    @harikumarkkalloormadamhari1398 7 місяців тому +1

    ❤❤❤❤❤❤❤❤❤

  • @lovesondavid2388
    @lovesondavid2388 7 місяців тому +1

  • @sujatharajkabur8025
    @sujatharajkabur8025 4 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉super super super super super nice super ❤❤❤❤❤song

  • @sathyadassathyadas7783
    @sathyadassathyadas7783 Рік тому +1

    Hai ❤

  • @rajankarippur4745
    @rajankarippur4745 3 місяці тому

    ❤❤❤❤❤

  • @roshshymalae.k5674
    @roshshymalae.k5674 6 місяців тому

    Syam sir... ♥️♥️🙏🙏🙏

  • @ambilipm8841
    @ambilipm8841 5 місяців тому

    Super