M=സ്നേഹം പൂത്തുലഞ്ഞു ഒന്നായിന്നു ആടിടുന്നല്ലോ ശോകം കൂടു വിട്ടു എന്നിൽ നിന്നും ഓടിടുന്നല്ലോ ഇലഞ്ഞികൾ പൂത്തൂ ഇളം തെന്നൽ വീശീ ഇലഞ്ഞികൾ പൂത്തൂ ഇളം തെന്നൽ വീശീ അഴകേ അരികിൽ വരുമോ നീയും ഒന്നായ് വാഴുവാൻ ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ സ്നേഹം പൂത്തുലഞ്ഞു ഒന്നായിന്നു ആടിടുന്നല്ലോ ശോകം കൂടു വിട്ടു എന്നിൽ നിന്നും ഓടിടുന്നല്ലോ M=പ്രീണാവതിയായ് ഒരു പൂനിലാവിന്‍ നിറമാല ചാർത്താനൊഴുകി നീ വന്നു M=പ്രീണാവതിയായ് ഒരു പൂനിലാവിന്‍ നിറമാല ചാർത്താനൊഴുകി നീ വന്നു F=മധുരപ്രതീക്ഷാ മലർ ശയ്യ തീർത്തൂ അധരം നിറയെ മധുരം തരുവാൻ പൊന്നിന്‍ തേരിൽ വാ M=സ്നേഹം പൂത്തുലഞ്ഞു ഒന്നായിന്നു ആടിടുന്നല്ലോ ശോകം കൂടു വിട്ടു എന്നിൽ നിന്നും ഓടിടുന്നല്ലോ F=സ്നേഹാംഗനയായ് മൃദുഹാസമായീ മണിവീണ മീട്ടാൻ ഒരുങ്ങി ഞാൻ വന്നു F=സ്നേഹാംഗനയായ് മൃദുഹാസമായീ മണിവീണ മീട്ടാൻ ഒരുങ്ങി ഞാൻ വന്നൂ M=കനകക്കിനാവിൻ കതിർ നുള്ളുവാനായ് വധുവായ് വരുമോ തരുമേ ഞാനോ പൊന്നിൻ താലിയും M=സ്നേഹം പൂത്തുലഞ്ഞു ഒന്നായിന്നു ആടിടുന്നല്ലോ ശോകം കൂടു വിട്ടു എന്നിൽ നിന്നും ഓടിടുന്നല്ലോ M=ഐ ലവ് യൂ F=ഐ ലവ് യൂ M=ഐ ലവ് യൂ F=ഐ ലവ് യൂ M=ഐ ലവ് യൂ
80 കളുടെ മധ്യത്തിൽ നിറഞ്ഞ ഗാനം ഒപ്പം ലൗവ് സ്റ്റോറിയുടെ കാലവും എത്ര സുന്ദരമായ കാലം
സിനിമയെക്കാൾ ഹിറ്റായ പാട്ടുകൾ
Shyam chunakara combains a beautiful song.
M=സ്നേഹം പൂത്തുലഞ്ഞു ഒന്നായിന്നു ആടിടുന്നല്ലോ
ശോകം കൂടു വിട്ടു എന്നിൽ നിന്നും ഓടിടുന്നല്ലോ
ഇലഞ്ഞികൾ പൂത്തൂ ഇളം തെന്നൽ വീശീ
ഇലഞ്ഞികൾ പൂത്തൂ ഇളം തെന്നൽ വീശീ
അഴകേ അരികിൽ വരുമോ നീയും ഒന്നായ് വാഴുവാൻ
ഐ ലവ് യൂ ഐ ലവ് യൂ
ഐ ലവ് യൂ ഐ ലവ് യൂ
സ്നേഹം പൂത്തുലഞ്ഞു ഒന്നായിന്നു ആടിടുന്നല്ലോ
ശോകം കൂടു വിട്ടു എന്നിൽ നിന്നും ഓടിടുന്നല്ലോ
M=പ്രീണാവതിയായ് ഒരു പൂനിലാവിന്‍
നിറമാല ചാർത്താനൊഴുകി നീ വന്നു
M=പ്രീണാവതിയായ് ഒരു പൂനിലാവിന്‍
നിറമാല ചാർത്താനൊഴുകി നീ വന്നു
F=മധുരപ്രതീക്ഷാ മലർ ശയ്യ തീർത്തൂ
അധരം നിറയെ മധുരം തരുവാൻ
പൊന്നിന്‍ തേരിൽ വാ
M=സ്നേഹം പൂത്തുലഞ്ഞു ഒന്നായിന്നു ആടിടുന്നല്ലോ
ശോകം കൂടു വിട്ടു എന്നിൽ നിന്നും ഓടിടുന്നല്ലോ
F=സ്നേഹാംഗനയായ് മൃദുഹാസമായീ
മണിവീണ മീട്ടാൻ ഒരുങ്ങി ഞാൻ വന്നു
F=സ്നേഹാംഗനയായ് മൃദുഹാസമായീ
മണിവീണ മീട്ടാൻ ഒരുങ്ങി ഞാൻ വന്നൂ
M=കനകക്കിനാവിൻ കതിർ നുള്ളുവാനായ്
വധുവായ് വരുമോ തരുമേ ഞാനോ
പൊന്നിൻ താലിയും
M=സ്നേഹം പൂത്തുലഞ്ഞു ഒന്നായിന്നു ആടിടുന്നല്ലോ
ശോകം കൂടു വിട്ടു എന്നിൽ നിന്നും ഓടിടുന്നല്ലോ
M=ഐ ലവ് യൂ
F=ഐ ലവ് യൂ
M=ഐ ലവ് യൂ
F=ഐ ലവ് യൂ
M=ഐ ലവ് യൂ
Very good song writer very good 👍 ❤ music man good ❤ all time hit
ചുനക്കര രാമൻ കുട്ടി സാർ 🙏🙏🙏🙏💐
ഓർക്കസ്ട്രാ 👍👍👍👍
Very beautiful song👍
❤ ഷഫീക് , രോഹിണി സൂപ്പർ ലൗ മൂവി (ലൗ സ്റ്റോറി )
ദാസേട്ടൻ എന്ത് മനോഹരമായി
പാടി
Yes 100 %❤
I love you is beautiful ❤
എന്താ സ്വരം!!!
❤❤❤❤dasetan❤❤❤❤
One of my fave song❤
ഷഫീഖ് 😮
ഹായ്യ്നല്ലഗാനം😅😅😅
സൂപ്പർ
👍👍👍👍
Where can I watch it in hindi/English?
My f song❤❤
Super song
🥰🥰🥰👍🏻
എവിടെ യാണ് ഈ നടൻ
കോഴിക്കോട്, ബിസിനസ്സ്
കോഴിക്കോട് അരീക്കാട് സ്വദേശി തന്നെയാണ് പക്ഷേ ഇദ്ദേഹം ഇപ്പോൾ ഇന്ത്യയിലില്ല അമേരിക്കയിൽ സെറ്റിലാണ്
😮👫
ഗാനഗന്ധർവൻ 😍
2024❤
2:01❤
Orikkalum..marakan...pattathakaalam..thirichu..varillallo.
ഷഫീഖ് ഇന്നെ വിടെയാണ്?
Calicut unde
ഷഫീക് കോഴിക്കോട്
😂