Sajin-ന്റെ കോടികളുടെ വീട് കണ്ട് കണ്ണ് തള്ളിയോ ആലീസേ 😂 | Alice Christy & Husband Sajin Saji Samuel |
Вставка
- Опубліковано 6 лют 2025
- #AliceChristyGomez #malayalamactress #CelebrityInterview #malayalamcinema #influencer #actress
This video is sponsored by Oxygen - The Digital Expert. South India's Fastest Growing Electronics Retail Group. Gadgets | Home Appliances | Expert Services.
Contact them on 9020 100 100
In this exclusive interview, we sit down with popular Malayalam actress Alice Christy Gomez and her husband, Sajin Saji Samuel, to discuss their life after marriage. Known for her remarkable roles in TV serials like Manjurukum Kaalam, Sthreepadham, and Kasthooriman, Alice opens up about her journey in the Malayalam entertainment industry, balancing her professional and personal life, and her dreams for the future.
The couple shares their heartfelt experiences about family life, their bond, and their aspirations for the years ahead. From family planning to career goals, this candid conversation offers a glimpse into their beautiful life together. @AliceChristyy
For Sponsorship:
Call: +91 8921 38 11 38
Email: originals.vp2023@gmail.com
Follow us on Facebook : www.facebook.c...
Follow us on Instagram : ...
#AliceChristyGomez #MalayalamActress #CelebrityInterview #ManjurukumKaalam #LifeAfterMarriage #MalayalamSerials #kasthooriman
ഒരു ചിരിയോടെ വീഡിയോ കണ്ടു മുഴുവനാക്കിയവരുണ്ടോ....
Yes❤
എന്റെ കുഞ്ഞുങ്ങളെ എല്ലാം സെറ്റാക്കി വരുമ്പോഴേക്കും മക്കളെ കിട്ടണം എന്നില്ല ട്ടോ.. ദൈവം തരുമ്പോൾ സ്വീകരിക്കുക 🙏സമയം പെട്ടന്ന് പോയി കൊണ്ടിരിക്കുകയാ അതോർമ്മ വേണം... നല്ല പ്രായത്തിൽ കിട്ടിയിൽ എല്ലാം കൊണ്ടും നല്ലത്.. പറഞ്ഞു എന്നേ ഉള്ളു ട്ടോ 🙏
സത്യം
വളരെ സത്യം .. ദൈവം തരുമ്പോൾ കുഞ്ഞുങ്ങളെ സ്വീകരിക്കുക .. എല്ലാം set ആകാൻ wait ചെയ്യരുത് .. പ്രായം കടന്ന് പോകുന്നു
Onnu poye....avar aadhyam prepared aavatte...panddathe kazhchapaadu
ഇതിപ്പോൾ പറഞ്ഞില്ലെങ്കിൽ നിങ്ങളെ പോലുള്ളവർക്ക് എന്തെങ്കിലും ചൊറിച്ചിൽ ഉണ്ടോ??
എത്ര മാന്യമായി പറഞ്ഞാലും ഇതു നിങ്ങളുടെ അഭിപ്രായം ആവശ്യം ഉള്ള area അല്ല…
ua-cam.com/users/shortsukmxRv7ETFI?si=99D1kel8SxSKm8ih
Alice sajin... veena❤❤❤
Alice nu alukale pariganikkanum manasilakanum nalla kazhivund❤❤❤
Sijin just came to know about his profession ❤
Alice talks a lot.... Give a chance to your husband also....
സജിൻ "എന്തും ചെയ്തു ജീവിച്ച ഞാൻ ഒന്നും ചെയ്യാതെ ഒതുങ്ങി ജീവികേണ്ട അവസ്ഥയാ "😂😂😂
Interview Mallikamma,nd nakshtara,Dhyan nd vineeth,madhubalakrishnan nd wife,newsreader Maya,
Mam indhu rebecca varghese interview cheyyu pls
She went to Australia, aftr the movie release
*alice fans like😻*
❤❤❤. ഈ വീണ സൂപ്പർ ആണ്...
😂😂
Smart happy couple I love them❤️
കണ്ണാടി ❎
കണ്ണട ✅
സത്യം പറഞ്ഞാൽ വീട്ടിൽ ഒന്നും വയ്ക്കില്ല പുറത്തുനിന്നുള്ള ഭക്ഷണം ഓർഡർ ചെയ്യും അതുകൊണ്ട് ആലീസിന്റെ കാര്യം ഒക്കെ ആയി
Sajinte karyavum ok ayi. Athentha parayanje?
ഞാൻ പറയാൻ വരുകായിരുന്നു... ഇപ്പോൾ അവരും working women ആണ്... So അയൾക്കും cook ചെയ്യാം @@abhc3206
God bless ❤
Super show I liked it 😊
പൈസക്ക് കണക്കു വെക്കാത്തതാണ് നിങ്ങളുടെ വിജയവും 🙏
Sherikum kandirikan thonnum...
3 പേരും അടിപൊളി ആരുന്നൂ ❤
Nyz couple💖
He is a patriarchist… Get yourself out of this relationship Alice or you gonna suffer
What's that
Sathyathill veenaykh ethra age und ellavareyum chettan chechi ennanallo villikhune
😂😂 ഞാനും ചോദിക്കാൻ വന്നതാ ? ചേട്ടാ എന്ന് വിളിക്കണ്ടായിരുന്നു
അങ്ങനെ വിളിക്കുന്നത് അവരെ ബഹുമാനിക്കലാണ്. മുഖത്ത് നോക്കി അവരെ പേര് വിളിക്കുമ്പോൾ നമ്മുക്ക് തന്നെ വല്ലായ്മ തോന്നും.
@@padmajakunhipurayil6147 അത്ര പ്രായം ഇല്ലാത്തവരെ ചേച്ചി , ചേട്ടാ എന്നൊക്കെ വിളിക്കുന്നെ കേൾക്കുമ്പോഴാണ് വല്ലായ്മ തോന്നുന്നത് . പ്രായം കൂടിയവരെ വിളിച്ചോട്ടെ . ചേട്ടാ, ചേച്ചി എന്നൊക്കെ വിളിച്ചാലേ ബഹുമാനം തോന്നു എന്നതൊക്കെ കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള കാഴ്ച്ചപ്പാടാണ് ഇപ്പോൾ അതൊക്കെ മാറി. ചെറുപ്പക്കാർക്ക് പേര് വിളിക്കുന്നത് ഒരു പ്രശ്നമല്ല . Originals ൽ സ്ഥിരമായി കാണുന്ന ഒരു cmnt ആണ് എന്തിനാണ് ചേച്ചി , ചേട്ടാ എന്നൊക്കെ വിളിക്കുന്നതെന്ന് ?
@@padmajakunhipurayil6147 അത്ര പ്രായം ഇല്ലാത്തവരെ ചേട്ടാ , ചേച്ചി എന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോഴാണ് വല്ലായ്മ തോന്നുന്നത് . പ്രായമുള്ളവരെ വിളിച്ചോട്ടെ . എല്ലാവരെയും ചേട്ടാ ചേച്ചി എന്നൊക്കെ വിളിച്ചാലെ ബഹുമാനം തോന്നു എന്നതൊക്കെ കുറച്ചു വർഷങ്ങൾക്ക് മുമ്പുള്ള കാഴ്ച്ചപ്പാടാണ് . ഇപ്പോൾ അതൊക്കെ മാറി . ചെറുപ്പക്കാർക്ക് പേര് വിളിക്കുന്നത് ഒരു പ്രശ്നമല്ല .
@@padmajakunhipurayil6147നമ്മളെക്കാൾ മൂത്ത ആളുകൾ ചേട്ടാ, ചേച്ചി എന്ന് വിളിക്കുന്നതിലും ഭേദം പേര് വിളിക്കുന്നത് തന്നെ
super duper couples
❤️🔥❤️🔥❤️🔥
ഇവർ സുപ്പർ ആണ് ❤❤
❤❤❤
Nth rasamaa ivare
Husband parayunnathu muzhuvan cheyyanulla aalalla wife
I pay you pay is evident in this couples only bluff.
ആലിസ് കണ്ണിന്റെ ഓപറേഷൻ എവിടെ ആണ് ചെയ്യത് pls ഒന്ന് പറയുമോ എന്റെ മോൾക്ക് ചെയ്യാൻ വേണ്ടിയാണ് റിപ്ലൈ പ്രതീക്ഷിക്കുന്നു ❤
Mikka eye hospital ipol cheyarund. Lazik treatments. Its a simple and safe procedure. Njanum cheytha aalan. Its one of the best decision i made.
ഹോസ്പിറ്റൽ നമ്പർ കിട്ടുമോ@@Prabhinakairali
Alice lip surgery cheytho
എവിടെയാ ചെയ്തത് പറയാമോ 😊
അയാൾ നല്ലൊരു മനുഷ്യൻ. ഭാര്യ ജാഡ
❤🎉
Enth rasa ketirikan
❤😂
❤❤
❤❤
❤❤❤❤❤
❤
❤
❤❤❤
❤❤
❤❤
❤❤