A LAZY SUNDAY | PEARLE MAANEY | SRINISH ARAVIND | BABY NILA

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 3,1 тис.

  • @mehrinthacchu4509
    @mehrinthacchu4509 2 роки тому +2216

    Total ith ende 7 times aai . Njn eee vedio kaanunnadh . Ethra kandaalum .. madupp thonunnilla ... Ende stress buster aan ningale vlog .. this vedio made my day kush ..
    Love from coorg

  • @IchappeeTheWorld
    @IchappeeTheWorld 2 роки тому +415

    ബോറടിച്ചു ഇരിക്കുവാരുന്നു...🥴അപ്പൊ ദേ വരണൂ നമ്മടെ പേർളി ചേച്ചി...😌💓😘

  • @aynu3088
    @aynu3088 2 роки тому +195

    Sreeni എജ്ജാതി പാവം മനുഷ്യൻ...u Lucky girl പേർളി....❣️❣️❣️

  • @waterlilly2978
    @waterlilly2978 Рік тому +62

    എഴുന്നേറ്റു വന്നപ്പോൾ തന്നെ ഉള്ള നിലു babeede chiri🥺🥺🥺🥺🥺🥺🥺🥺🥺♥️♥️♥️♥️♥️♥️♥️

  • @annaanna-jg6dk
    @annaanna-jg6dk 2 роки тому +850

    Pearly has a unique way to present and do her duties perfectly 😊

  • @Kanooja
    @Kanooja 2 роки тому +262

    പേർളി : A for
    Nilu: ball
    Pearly: C for
    Nilu : പൂച്ച
    പേർളി : E for
    Nilu: ആന
    Pearly: F for
    Nilu: ഉമിമി 😂😂😂😂😄😄❤❤❤❤❤🥰🥰🥰🥰🥰😘😘😘😘😘❤❤❤❤❤❤❤ പേർളി and niluuus ചക്കരയുമ്മ

  • @pcpaapan
    @pcpaapan 2 роки тому +66

    nilas smile is the best positive energy that u can get🦋

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 роки тому +760

    😍 ചിലർ വീഡിയോ കാണുന്നത് പെർളി യെ കാണാൻ മറ്റുചിലർ നിള ബേബിയെ കാണാൻ എന്നാൽ ഞാൻ 😍😍😍ശ്രീനി അണ്ണനെ കാണാൻ 😍😍😍 എജ്ജാതി പാവം മനുഷ്യൻ 🔥🔥🔥🔥🔥🔥🔥

    • @ruksanaruksana4246
      @ruksanaruksana4246 2 роки тому +13

      Crt

    • @fanoftheyear5498
      @fanoftheyear5498 2 роки тому +34

      ഞാനിവിടെ മൂന്ന് പേരെയും കാണാൻ വേണ്ടിയിട്ടാണ് കാണുന്നത് ആരെയെങ്കിലും ഒരാളെ മിസ്സ് ആയാൽ എനിക്ക് ഭയങ്കര വിഷമമാണ്

    • @sophiaselvaraj34
      @sophiaselvaraj34 2 роки тому +4

      Njn pearlye kanan

    • @kenzameharinkenza6169
      @kenzameharinkenza6169 2 роки тому +4

      Sathyam 😍

    • @Hiux4bcs
      @Hiux4bcs 2 роки тому +3

      നിള അല്ല നില

  • @sruthirajrs5471
    @sruthirajrs5471 2 роки тому +4475

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 🔥❤️

  • @AthiraHareesh2023
    @AthiraHareesh2023 2 роки тому +772

    എന്നും ഈ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ
    പിന്നെ നിലൂ ബേബിടെ പല്ലുതേപ്പും ഗാർഗിളിങ്ങും കണ്ട് എന്റെ മക്കൾ ചിരിയോടു ചിരി ലവ് യു ബേബി 😍😍😍

    • @hanahanu2155
      @hanahanu2155 2 роки тому +1

      Ya

    • @hairstyleideas8187
      @hairstyleideas8187 2 роки тому

      വയറും വണ്ണവും കുറിക്കുന്ന ഓർഗാനിക് product വേണോ 100% റിസൾട്ട് അതും 1 month കൊണ്ട് 4,5 kg കുറയുന്നെ

  • @meet_laksh_mi4340
    @meet_laksh_mi4340 2 роки тому +92

    Nila you r so lucky to getting this beautiful parents... and you two r so lucky to blessed with thus sweetie....💕

    • @RDgamerz9
      @RDgamerz9 2 роки тому

      ua-cam.com/channels/5fHDecSgicAKSpQDJMFzOQ.html

  • @SharanyaSKumar
    @SharanyaSKumar 2 роки тому +467

    At 14.09 the way nilu looks at her mom melts everyone's heart❤️❤️❤️

    • @sonybose
      @sonybose 2 роки тому +8

      I don’t know if she knows the word yet, but she tried to say ‘happy’ twice then! 🥹

    • @RDgamerz9
      @RDgamerz9 2 роки тому

      ua-cam.com/channels/5fHDecSgicAKSpQDJMFzOQ.html

  • @anuanuss2086
    @anuanuss2086 2 роки тому +221

    ഒരു വ്ലോഗ് ആണെന്ന് തോന്നുന്നില്ല വിഷമിച്ചു ഇരിക്കുന്ന സമയം ഇത് കണ്ടാൽ മതിയല്ലോ മനസിന്‌ സന്തോഷം തരുന്ന വീഡിയോ ഒട്ടും ബോർ അടിക്കുന്നില്ല 🥰

  • @nidhasherin8387
    @nidhasherin8387 2 роки тому +221

    13:58 that smile and the hug ❤❤❤❤

  • @devikaajaysreemathi420
    @devikaajaysreemathi420 2 роки тому +155

    കണ്ണ് പറ്റാതെ ഇരിക്കട്ടെ നിങ്ങളുടെ ജീവിതത്തിന് 😊😊😊😊😊happy ആയിട്ട് ഇരിക്കട്ടെ നിങ്ങൾ ❣️❣️❣️❣️❣️

  • @thasnishaban4565
    @thasnishaban4565 2 роки тому +90

    വിഡിയോ തുടങ്ങി തീരുന്നത് വരെ ഒരു ചിരിയോടെ അല്ല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല .. Superb pearly chechi and srinish chetta... .. Simple family... 😍🥰😍😍😍😍 cute nila kuttiee.... 😘😘😘

    • @hairstyleideas8187
      @hairstyleideas8187 2 роки тому

      വയറും വണ്ണവും കുറിക്കുന്ന ഓർഗാനിക് product വേണോ 100% റിസൾട്ട് അതും 1 month കൊണ്ട് 4,5 kg കുറയുന്നെ

  • @Bhagya-AP
    @Bhagya-AP 2 роки тому +66

    A normal, ordinary day but so much warmth, watching a mere 28 minutes of your average day I can tell that this is a very loving family. Nilu has got the best eyes ever, the twinkle in it is mesmerizing. Much warmth

  • @sulfathkv405
    @sulfathkv405 2 роки тому +409

    Nilu so lucky to have a mother like you❤

  • @chakkappayam3103
    @chakkappayam3103 2 роки тому +125

    Perly: അവൾ അങ്ങനെ ഫോൺ എറിയാറില്ല guys
    നില കുട്ടി😘😘: ആഹാ ഈ ഫോൺ എറിയാനും പറ്റുമായിരുന്നു അല്ലേ..തെന്ക്സ് മമ്മാ🤣🤣🤣

  • @waterlilly2978
    @waterlilly2978 Рік тому +19

    ഇത്രയും നാളും ജീവ & അപർണ ആണ് അടിപൊളി couples എന്ന എന്റെ ചിന്ത maattimaracha couples. ♥️ഇതാണ് ലൈഫ് 🥰🥰🥰🥰

  • @moluprincess13
    @moluprincess13 2 роки тому +297

    Hi Pearle, Srinish and Nila. I watch your vlogs, but don't comment often. However, on this one, I want to share a few things which made me feel so many emotions. You guys are such a loving and close knit family. Anyone who does not have a family will feel like after watching your videos. The way Nila looked at you and ran into your arms was just priceless. It brought tears to my eyes. The love between you and Srini is so fresh and sometimes I feel as if you guys are newlyweds. It's the simple things in life like this which make life worth living. Lazy Sundays, spending time with your loved ones, cooking breakfast together, dancing, laughing and more. God bless you 3. Whenever a person is feeling low, they should watch your vlogs, because you will make them smile and feel happy. Take care! ☺️🤗😍☀️🌟👨‍👩‍👧💃

  • @nivedithanishant21
    @nivedithanishant21 2 роки тому +88

    That moment when nilu came and gave pearle a hug...I think that hug is a dhamakhidhaar start to her day...keep smiling gooyss....❤️

  • @desicalichech
    @desicalichech 2 роки тому +36

    Srini knows how to enjoy Pearle and that goes into these videos for us to enjoy 😍

  • @aksharaashok7469
    @aksharaashok7469 2 роки тому +70

    UA-cam തുറന്നത് ഞാൻ വേറെ ഏതോ shortfilm കാണാൻ.. But pearly ചേച്ചിടെ വീഡിയോ കണ്ടപ്പോൾ അത് വിട്ട് ഇതിൽ ചാടി വീണ le ഞാൻ 😂😂❤️❤️... Pearly chechi ഇഷ്ട്ടം 😘😘❤️❤️നിലു umma 😘😘... ശ്രീനി ചേട്ടൻ also❤️🥰

  • @nabilaanish2902
    @nabilaanish2902 2 роки тому +374

    The morning hug with our baby is precious memories ❤️❤️

  • @GrL_24
    @GrL_24 2 роки тому +106

    13:56 the cute smile on her face make everyone smile 😘😘😘😘😘😘 A Perfect Day To start off 😍😍😍

  • @Kruthika09
    @Kruthika09 2 роки тому +902

    A for ball
    B for ball
    C for poocha
    D for duck
    E for aana
    F for mimi😂❤️

  • @Aleena-mj
    @Aleena-mj 2 роки тому +122

    From waking up her from bed to waking up all by herself🥺❤
    Just how fast the night changes✨

  • @jerrinannjohn3188
    @jerrinannjohn3188 2 роки тому +85

    I was just amazed
    The way nilu danced😍
    She is sooooo cutee😘😘
    God bless you guys🥰

  • @sobhachandradas6008
    @sobhachandradas6008 2 роки тому +502

    Goosebumps while hearing chellakutiye 🥺❤️🧿

  • @hiba.....
    @hiba..... Рік тому +18

    ചേച്ചി ന്റെ വീഡിയോസ് ന്റെ പ്രേത്യേകത എന്തെന്നാൽ yathre കണ്ടാലും madukkilla😍🥳🥳

  • @anjalisubhaga4956
    @anjalisubhaga4956 2 роки тому +33

    I'm an expecting mother, currently on the fifth month of pregnancy.Thankyou dear pearly chechi, this made my day.i too wish to have an angel like this 🥰❤️

  • @Reshmi0305
    @Reshmi0305 2 роки тому +92

    Sreeni is a cool man... Such a loving guy ❤️❤️❤️

  • @delugeakrp
    @delugeakrp 2 роки тому +60

    Nilu never fails to bring a smile to my face

  • @anamika919-0
    @anamika919-0 2 роки тому +120

    Awww .. such a happy family....
    Nilu baby is so lucky to have parents like you 😍

  • @nechu101
    @nechu101 2 роки тому +40

    24:00 pearly chechi: Nilu idh vare phone thaaye ittitilla
    Le nilu : aahaa ippo sheri aaki theraammm😹😹😹
    She's the sweetest babyyyy❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 роки тому +20

    *the actress & youtuber with zero haters🥳*
    *#pearle**💗*

  • @adithya9561
    @adithya9561 2 роки тому +151

    I was just watching BBM season 1 on Asianet (as they uploaded 2 weeks ago)and saw these beautiful couple's love, arguments, caring, and a lot more... 😍
    Out of these 4 seasons that was my fav one 💖

    • @rejitha1120
      @rejitha1120 2 роки тому +4

      True, same here. Nice to rewind and see their progress over years.

  • @arya__.
    @arya__. 2 роки тому +84

    Aww this vlog is nothing much
    But just "pure love" ❤️🥺

  • @aswanisb9604
    @aswanisb9604 Рік тому +15

    Pearly chechiyum nithya menonum akadhesham orupole und nighalkaganee thoniyoo gusss🥰😍❤😂

  • @adheedhisanthosh9626
    @adheedhisanthosh9626 2 роки тому +71

    The way u keep nilu entertained is soo cuteee❤️

  • @miluuvlog2562
    @miluuvlog2562 2 роки тому +11

    മറ്റൊരു ബ്ലോഗും ഇങ്ങനെ കണ്ടിരിക്കാറില്ല... 😊അടിപൊളി vibe ആണ് നിങ്ങളുടെ വീഡിയോ ♥️

  • @shalu3395
    @shalu3395 Рік тому +12

    Specials hearts for the chellakkuttye dance of Nila baby. She did it well with the mood of that song. 🥰🥰🥰

  • @shemy3272
    @shemy3272 2 роки тому +76

    13:55 that smile ❤

  • @somethingelszz
    @somethingelszz 2 роки тому +106

    Nilu and mamma dance together is so cute 🥰

  • @rooroo3890
    @rooroo3890 2 роки тому +8

    അവരു ജീവിക്കും നമ്മൾ അവരുടെ കൂടെ ജീവിക്കും. സത്യം ആണ് 😂😂😂👍👍👍

  • @Aaro.7
    @Aaro.7 2 роки тому +6

    13:57 🥺Look at that cute doll Omg she's sooo gorgeous

  • @tinturose8745
    @tinturose8745 2 роки тому +72

    Like mom like daughter ❤️✨️

  • @Luke-oq2gh
    @Luke-oq2gh 2 роки тому +7

    Nila is a visual learner. That's why F for Mimi, C for puccha, e for anaa. ❤️

  • @vineethajibin9579
    @vineethajibin9579 2 роки тому +16

    Very nice vlog.. ആ for ball കുറേ ചിരിച്ചു. വളരെ understanding ആയ hus.. u r lucky... എന്നും ഇതേപോലെ relaxed ആയി ഇരിക്കട്ടെ.. love u guys.. nilunu ummmahhh

  • @sreelathakb6092
    @sreelathakb6092 2 роки тому +7

    Wow... Last dance ഉം അതിന്റെ feel ഉം .... wonderful guys...

  • @krishnaniyer6868
    @krishnaniyer6868 Рік тому +18

    Pearly, I always look forward to your videos of Nila baby. I must say I love her and almost addicted to seeing her everyday. Do keep posting her progress

  • @nargisnael
    @nargisnael 2 роки тому +47

    can this family be any more cuter and entertaining ✌️✌️✌️

  • @Theperson12isdead
    @Theperson12isdead 2 роки тому +22

    Video കണ്ട് കഴിയുന്നവരെ ഞാൻ ചിരിച്ചു കൊണ്ട് ഇരുന്നു.
    D2 മുതൽ ഞാൻ ചേച്ചിക്ക് വേണ്ടി മാത്രം ഷോ കണ്ടത്.. പിന്നെ അത് bb ആയി.. പിന്നെ ഏട്ടൻ വന്നു...ഇപ്പൊ ഒറ്റ കാരണം nilu.... Dont grow up so fast plese hold... We alll love you nilu... ചേച്ചി പോലെ തന്നെ full posetivity ആണ് video എല്ലാം

  • @msr3016
    @msr3016 2 роки тому +32

    വീഡിയോ കണ്ടിട്ട് നിലു കുഞ്ഞി കാണിക്കുന്നതൊക്കെയും അതേപോലെ തിരികെ ഇമിറ്റേറ്റ് ചെയ്തുകൊണ്ട് ഇവിടെ ഒരു വിരുതൻ ഇരിപ്പുണ്ട് 😊നിലു baby ജനിച്ച അതേ ദിവസം ജനിച്ച ഞങ്ങളുടെ മോൻ ❤️❤️

  • @theerthamadhu420
    @theerthamadhu420 2 роки тому +25

    Pearle chechi :- അവൾ ഫോൺ എറിയാറില്ല
    Nilu :- ഒഹൊ എന്ന എറിഞ്ഞട്ട് തന്നെ ഭാക്കി കാര്യം 😁🙈❤️❤️❤️❤️❤️❤️❤️❤️😍

  • @sreekala4942
    @sreekala4942 2 роки тому +6

    നിങ്ങളുടെ life കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാണ്.. എന്നും ഇങ്ങനെ തന്നെ വേണം ട്ടോ

  • @Amazing_Ashi
    @Amazing_Ashi Рік тому +13

    Aww.. So cute.. Love your family ❤

  • @raihanathajudheen7863
    @raihanathajudheen7863 2 роки тому +17

    Mood off ആയപ്പോളാ vdeo കണ്ടത്.. 😇mind ഒക്കെ refresh ആയപോലെ ഉണ്ട്‌ ❤️❤️❤️😍pearle u r grt ❤️❤️😍

  • @niranjanasuresh9539
    @niranjanasuresh9539 2 роки тому +15

    Pearle and Srini ipozhum bb1 vibes tharanu 😍... what a cute family is yours Pearle ! ❤

  • @ponnuskk243
    @ponnuskk243 2 роки тому +3

    U got an angel from heaven as ur daughter dr pearly🥰, god bless ur fmly🙏🏻

  • @harithaharidas3734
    @harithaharidas3734 2 роки тому +103

    It's really impossible to watch all your videos without a smile in face... ❤

  • @hussnanazar
    @hussnanazar 2 роки тому +20

    13:56 that smile was priceless💗💗♥️🤩🤩💫

  • @devikamp
    @devikamp 2 роки тому +9

    Orupadusanthosham thonnunnu enikke video kaanumbol. That moments from 13.56 to 14.13 is priceless!!!!.touchwood to this family! Thankyou for making me laugh n smile today!🙏🙏🙏

  • @shibinshibanya3956
    @shibinshibanya3956 2 роки тому +14

    A for applente പകരം a for ball എന്നു പറഞ്ഞു നിലമോൾ. ഈ sunday super💖. നിലമോളുകൊരു ഹായി🍭🍫🥰

  • @Little._.flower._.1
    @Little._.flower._.1 2 роки тому +11

    26:31 ഈ bgm കേട്ടപ്പോൾ, ചെല്ലക്കുട്ടി പോയി search ചെയ്ത് ഞാൻ കേട്ടു 🤣❤️❤️

    • @shahanasherin3036
      @shahanasherin3036 2 роки тому +1

      Search cheyyanda avshym undo pearlede channel frontll thanne ndallo

  • @nissysabu9015
    @nissysabu9015 2 роки тому +18

    Still my ringtone is ur chellakutty bgm ❤️❤️from the year ur song released ❤️❤️

  • @meena569
    @meena569 2 роки тому +11

    How cute Neelu baby😍loved her expressions while dancing😘

  • @soubhagya3823
    @soubhagya3823 2 роки тому +61

    Nila baby identifies the animals 🥺soo sweet❤️

  • @Name-pj3dv
    @Name-pj3dv Рік тому +5

    Nila babyna 1 hr veruthe vdeo uduth upload cheyuu kandond irikan thonuva😻😻😻

  • @loverofmusic7903
    @loverofmusic7903 2 роки тому +68

    14:12 ♥️♥️I think it's common btw every Mom and Daughter 🥰🥰My Amma still do like this often🥰🥰 , even I am 29 years old 🤣🤣

  • @reema___angel
    @reema___angel 2 роки тому +6

    നിങ്ങളുടെ ജീവിതം കണ്ടിട്ടു അസൂയ ത്തോന്നുന്നു very beautiful life 💝

  • @mamathasramesh2586
    @mamathasramesh2586 2 роки тому +2

    😘ആരെയും kann thattathe ഇരിക്കട്ടെ ❤️😃 bigboss മുതൽ ഇവിടേം വരെ നിങ്ങളെ ഒരുമിച്ചു കാണുമ്പോൾ എന്തോ സന്തോഷം Nilu oru lucky girl ആണ് ❤️ഇത്രയും innocent aya parents കിട്ടിയതിൽ 😃

  • @journey_kunjumalu
    @journey_kunjumalu 2 роки тому +45

    എന്നും ഈ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ

  • @achuakni7612
    @achuakni7612 2 роки тому +4

    Nilu baby morning eppozhum smile chythond varunne 🧿...pearly chechide positive vibe aanu nilu babykku ...sreeni chettan pwolii full help aan chechine🧿 Love you guys 😍😘keep posting videos..we are always thr to support🥰

  • @sreeman311
    @sreeman311 2 роки тому +4

    Last Dance ❣️Amma makal polichuuu❣️

  • @Remyashiva
    @Remyashiva 2 роки тому +82

    You both are lucky to have each other ❤️❤️

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA 2 роки тому +14

    14:15 was so cute 😍

  • @abhik8628
    @abhik8628 2 роки тому +5

    Soo cute.. I loved the way she is saying a for ball, c for poocha n f for meemi 😅

  • @sahanasana2357
    @sahanasana2357 2 роки тому +41

    Wonderful mom &Dad 😍

  • @bindusukesh704
    @bindusukesh704 2 роки тому +33

    Don’t leave the chair or stool on the balcony ,there is a chance that the child will climb on it.❤

    • @ananago9761
      @ananago9761 2 роки тому

      Very risky I used to lock balcony in their age. Usually parents kitchen ayrikumbol aanu apakadam.

  • @traditionalmedia4759
    @traditionalmedia4759 2 роки тому +1

    Pearly you are a good teacher good motivational speaker
    Good anchor good acter good daughter in law
    Good wife and more over now you are proved that you are a good mother hats of you dear 🥰

  • @diyap5770
    @diyap5770 2 роки тому +28

    Nile’s smile is ❤ love hearing her talk!

  • @abduvp2371
    @abduvp2371 2 роки тому +9

    എത്തിയല്ലോ 🥰😍 ചേച്ചിയുടെ video ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്🥰 ചേച്ചി 😍ചേട്ടൻ🥰 നിലുമ്മാ😘😘😘😘

  • @asmayakkoob3251
    @asmayakkoob3251 2 роки тому +3

    ശ്രീനിക്ക് ഒരു bollywood look ഉണ്ട് 💞💞💞💞

  • @philpriya1
    @philpriya1 2 роки тому +45

    Am I the only one whose maternal instinct got kicked in? 🥺♥️

  • @siminsalam
    @siminsalam 2 роки тому +21

    If I ever have a baby in the future Im gonna raise him or her the way you do with nilu baby...you are the best mom ever ...Lots of love...🥺🤍

    • @unknowngirl8074
      @unknowngirl8074 2 роки тому

      Who is in ur dp not ur baby??

    • @siminsalam
      @siminsalam 2 роки тому

      @@unknowngirl8074 nop just my csns baby boy

  • @theliteralworld9217
    @theliteralworld9217 2 роки тому +23

    എന്നും ഇതുപോലെ santhoshayt irikkanom നിങ്ങൾ ... Orupaadishtam .. ❤️❤️ 2 perum sweet characters aanu ipo molum ❤️ പടച്ചവൻ്റെ അനുഗ്രഹം eppozhum ഉണ്ടാവട്ടെ..

  • @Aaro.7
    @Aaro.7 2 роки тому +50

    16:01 Let me screenshot that snap forever in my heart 💜

  • @sheebadinesh7624
    @sheebadinesh7624 2 роки тому +9

    Pearly,sreeni,NILA....LOVE U .... From malappuram Nilambur ❤️

  • @lekhapg8120
    @lekhapg8120 2 роки тому +2

    Ningal ellarkum inspiration anu..thankyou

  • @shynicv8977
    @shynicv8977 2 роки тому +8

    അടിപൊളി വ്ലോഗ് ❤❤👍🏻👍🏻👍🏻👍🏻സമയം പോയതേ അറിഞ്ഞില്ല 😍😍😍😍നിലു സൂപ്പർ ഡാൻസ് 😘❤️❤️❤️❤️❤️

  • @geethuhari7806
    @geethuhari7806 2 роки тому +7

    C for പൂച്ച...E for ആന....F for മീമി😍😘🥰🥰

  • @aswathyadarsh7134
    @aswathyadarsh7134 2 роки тому +2

    Cute family... Ethupola oru husband kittan luck venam. Sreeni chettan nila baby pearly vhechi... 😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @simpleyaanvlogs
    @simpleyaanvlogs 2 роки тому +5

    നിലു എണീറ്റ്‌ വന്നു പെർളി ചേച്ചിയെ നോക്കി ചിരിച്ചത് so cuteeee🥰🥰🥰

  • @sarithaakm6389
    @sarithaakm6389 2 роки тому +6

    നിലക്കുട്ടി 🥰😘നിങ്ങളുടെ രണ്ട് പേരുടെയും parenting സൂപ്പർ ആണ് 🥰🥰👏🏻👏🏻👍👍

  • @an.janaahh
    @an.janaahh 2 роки тому +1

    Njn ee video kannunath dhe ippo velupine 2 maniku ann... Seriously, Nilu baby enich vannathum athin sesam ulla ahh bonding serikkum kann nirange poyi... Luv u pearlychechi, srinichetta & nilumaa 🥹❤️‍🩹

  • @itsme-zw4cg
    @itsme-zw4cg 2 роки тому +5

    Hats off to you guyz Pearle n Sreeni for handling Nilu in such a beautiful way 😊😊

  • @simirajiv4084
    @simirajiv4084 2 роки тому +28

    The best I've seen on the net today. Nilu is the cutest!!! ❤️❤️❤️ Enjoy these wonderful moments. They grow up too fast.. A for ball.. hilarious 😂😂 c for poocha, everything abt this video was too good. Stay blessed.

  • @dhaneapenseban8620
    @dhaneapenseban8620 2 роки тому +1

    Pearle Koche Paatram kazhukumbo ulla Pearleyude expressions superaaaa.....🥰👌👍😀