അൽ ഗർസ് കിണറിൻ്റെ വിശേഷങ്ങൾ ..

Поділитися
Вставка
  • Опубліковано 4 жов 2024
  • റസൂലുള്ളാഹി തങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന, തൻ്റെ ജനാസ കുളിപ്പിക്കാൻ ഇതിലെ വെള്ളം ഉപയോഗിക്കണം എന്ന് അലി തങ്ങളോട് വസ്വിയത്ത് ചെയ്ത, സ്വർഗത്തിൽ നിന്നുള്ള ഒരു കിണറാണ് എന്ന് വരെ പറഞ്ഞ ഒരു കിണർ .. ബിഇറു ഗർസ്
    അൽ ഗർസ് കിണറിൻ്റെ വിശേഷങ്ങൾ .. !

КОМЕНТАРІ • 248

  • @faisumadeena
    @faisumadeena  Рік тому +1

    ഈ കിണറിന്റെ ഏറ്റവും പുതിയ രൂപം .. !
    ua-cam.com/video/t2lvyRemb-Y/v-deo.html

  • @shabeerdubai153
    @shabeerdubai153 3 роки тому +19

    നിങ്ങളുടെ ഈ ശബ്ദ സൗകുമാര്യവും, സംസാര വൈഭവവും മാത്രം മതി. എന്തു പറഞ്ഞാലും അധികമാവില്ല. അവതരണ ശൈലിയാണെങ്കിൽ അതിലും നന്നായിട്ടുണ്ട്. Well done Mr. Faisu. Well done. Keep it up.... Thank you.

  • @basheerpm1197
    @basheerpm1197 3 роки тому +15

    ഇനിയും ഇതുപോലെയുള്ള ചരിത്രം പറഞ്ഞു മനസിലാക്കി തരാൻ അങ്ങേക്പടച്ചതമ്പുരാൻ ദീർഗായുസും ആഫിയത്തും ആരോഗ്യവും തന്ന് അംഗ്രഹിക്കുമാറാകട്ടെ.
    പടച്ചവൻ അങ്ങേയുടെ ദുആ സ്വീഗരികുമാറാകട്ടെ
    ആമീൻ.

  • @shajinazaman1253
    @shajinazaman1253 3 роки тому +35

    നിങ്ങളുടെ മദീന വീഡിയോ കണ്ടിട്ടു. അവിടെ എത്താൻ കൊതിയാവുന്നു. നിങ്ങളുടെ ദുആ യിൽ ഉൾപെടുത്തണെ.

  • @rashidaayshu2464
    @rashidaayshu2464 3 роки тому +1

    ഇവിടെ ഇരുന്നു കണ്ടിട്ട് തന്നെ കണ്ണ് നിറയുന്നു. Faisukka നബി തങ്ങളുടെ കാലവും, നബിതങ്ങളെയും ഒക്കെ മനസ്സിൽ കണ്ട് ഈ വ്ലോഗ് ഇങ്ങനെ കാണുമ്പോൾ എന്താല്ലേ, അപ്പൊ ആ കിണറിന്റെ അടുത്ത് ചെന്ന് കണ്ട faisukka യുടെ ഇമോഷണൽ ഞങ്ങൾക്ക് മനസ്സിലാകും. എന്തായാലും നിങ്ങളുടെ ആഭാഗ്യത്തിന്റെ ചെറിയൊരു ഭാഗമാവാൻ ഇങ്ങനെയെങ്കിലും ഞങ്ങൾക്കും സാധിക്കുന്നുണ്ടല്ലോ. അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തണേ. അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ. ജസാകല്ലാഹു ഹൈറൻ ഫിദുന്യ വൽ ആഹിറ.അവിടെ വരാനും, ആ കിണർ ഒക്കെ നേറിൽ കാണാനും നിങ്ങൾക്കുണ്ടായ ആ ആത്മ നിർവൃതി ഞങ്ങൾക്കും കൈവരിക്കാനും അള്ളാഹു (s) തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

  • @Rauftrickz
    @Rauftrickz 2 роки тому +5

    കണ്ണ് നിറഞ്ഞു masha Allah 🤲

  • @musthafaaloor
    @musthafaaloor Рік тому +1

    2022നവംബർ മാസം ഈ വീഡിയോ കണ്ടവർ ഉണ്ടോ الله ഫൈസൽ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @Cr7c313
    @Cr7c313 4 роки тому +28

    Mashaa allah... മക്കയും മദീനയും കാണാനുള്ള തൗഫീഖ് നല്കണേ നാഥാ 🤲... Video കാണാത്തവർക്ക് വേണ്ടി ചെയ്യുന്നതിൽ വളരെയധികം നന്ദി 😊
    നടന്ന് പോയി തന്നെ Video ചെയ്യണം 😉😉😉❤️

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 роки тому

      bro ente channel onnu support cheyitta ishta petenkil....😀😀😀🙌🙌🙌

    • @rasheedrashi625
      @rasheedrashi625 2 роки тому +1

      Allahu. Thoufeek. NalkateaAmeen

    • @storygram2275
      @storygram2275 2 роки тому

      @@NAZVLOGSnnazzmmനസപമിലി

  • @nazerelavana7648
    @nazerelavana7648 3 роки тому +1

    നല്ല വിശദീകരണം. വീണ്ടും വരാൻ കൊതിയാകുന്നു . ദുആ ചെയ്യുക

  • @lulujamal905
    @lulujamal905 3 роки тому +2

    ഇന്നത്തെ വീഡിയോ കണ്ടതിനു ശേഷം ആണ് ഞാൻ ഇത് കണ്ടത്. മനസു നിറഞ്ഞു. മാഷാ അല്ലഹ്. ഇതൊക്കെ നേരിട്ട് കാണാൻ വിധി നൽകണേ റബ്ബേ ആമീൻ

  • @hamijunaid9924
    @hamijunaid9924 4 роки тому +7

    താങ്കൾക്ക് പടച്ചവൻ ആഫിയത്ത് തരട്ടെ ഇത് പോലെേ വീഡിയോ ചെയ്യാൻ ആമീൻ

  • @abduljabbarcchatholi2671
    @abduljabbarcchatholi2671 4 роки тому +23

    Faisuമുത്തേ.: അ പുണ്യഭൂമിയിൽ വെച്ച് ഈ പവത്തിന് വേണ്ടിയും ദുഅ: ചെയ്യണം........

    • @fazilfazil9798
      @fazilfazil9798 3 роки тому

      Faizu e.nna kut ikk ee bagyam labhicha llo atilare vaard eda

    • @fazilfazil9798
      @fazilfazil9798 3 роки тому

      Faizunte maar kitumo

  • @sajeerat.k4404
    @sajeerat.k4404 3 роки тому +2

    മാ ഷാഅ അല്ലാഹ്... നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ... അവിടേക്കെത്താൻ ഞങ്ങൾക്കും വിധിയേകണേ നാഥാ... ആമീൻ

  • @Semisvloge
    @Semisvloge 3 роки тому +1

    മാഷാ അല്ലാഹ് കണ്ട സ്ഥലം ഇനിയും പോകാൻ ഭാഗ്യം നല്കട്ടെ ആമീൻ

  • @saleenanoushad7947
    @saleenanoushad7947 Рік тому

    അവിടെ ഞങ്ങളെ ഒരു വട്ടം എങ്കിലും എത്തിക്കണേ അല്ലാഹുവേ കണ്ടിട്ട് കണ്ണുനിറഞ്ഞു ഹബീബിന്റെ നാട് കണ്ടിട്ട് നിങ്ങൾ എത്ര ഭാഗ്യവാൻ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യുക

  • @daliyadhaliya4722
    @daliyadhaliya4722 3 роки тому +4

    Alhamdulillah....ninghalokke എത്ര ഭാഗ്യവാന്മാർ

  • @ibrahimmuhamed8000
    @ibrahimmuhamed8000 3 роки тому +3

    കണ്ടിരുന്നു, പിന്നെയും കണ്ടു
    جزاك الله خير

  • @naseerkp9848
    @naseerkp9848 3 роки тому +1

    മാഷാ അല്ലാഹ് മക്കയും മദീനയും കാണാൻ തൗഫീഖ് നൽകണേ അല്ലാഹ്

  • @alikk8613
    @alikk8613 2 роки тому +1

    മാഷാ അല്ലാഹ് നല്ല അറിവ്. ഇനിയും ഇത്പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. ദുഅഃ വാസിയത്തോടെ.

  • @nayifmankada3831
    @nayifmankada3831 3 роки тому +5

    Ya അല്ലാഹ് കാണാൻ വിധി നൽകണേ....

  • @zamikzaman1362
    @zamikzaman1362 2 роки тому

    Njan ith orikkal kandittund Alhamdulillah eniyum nammalkk okke kanan thoufeek undavatte Aameen

  • @cookingtravellingvlogbylub2424
    @cookingtravellingvlogbylub2424 3 роки тому +5

    Mashaallha alhhdulillha neril കാണാൻ അനുഗ്രഹം ഉണ്ടായി എനിക്ക്

  • @faslamol966
    @faslamol966 3 роки тому +3

    🤲🤲🤲Alhamdhulillah🤲🤲🤲. 🤲🤲സെല്ലള്ളാഹു വലാ മുഹമ്മദ് സെല്ല ല്ലാഹു വ അലൈഹി വ സെല്ലം🤲.

  • @sajizayidamant2369
    @sajizayidamant2369 4 роки тому +13

    മനസ്സ് മദീനയിൽ എത്തുന്നു

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 роки тому

      bro ente channel onnu support cheyitta ishta petenkil....😀😀😀🙌🙌🙌

  • @mrmalayaleeschanel9754
    @mrmalayaleeschanel9754 3 роки тому +5

    മാഷാ അല്ലാഹ് 💚💚💚

    • @beeviamma8
      @beeviamma8 3 роки тому

      മാഷാ അല്ലാഹ് ഇപ്പോഴാണ് ഈ ചാനൽ കാണാൻ വിധി കിട്ടിയത്
      👍👍 വന്നിട്ട് ഉണ്ട് ഹജ്ജിന് പോയപ്പോൾ ഇതൊന്നും കണ്ടിട്ടില്ല റബ് കാണാൻ വിധി കൂട്ടട്ടെ ആമീൻ ദുആ ചെയ്യണേ മോനെ

  • @hussainsha3413
    @hussainsha3413 3 роки тому +1

    അസ്സലാമു അല്ലൈക്കും ഇക്കാ ഫാത്തിമ ബീവിയുടെ ഖബറിടം കാണാൻ ഒരു കൊതി ഉണ്ട് 🤲

  • @raheemam
    @raheemam 3 роки тому +3

    Jazak Allah!❤

  • @junnijunni9363
    @junnijunni9363 3 роки тому +2

    Masha allah. A kinarinde adutth etthan nangalkum bhagyam nalgane Rabbe.Ameen.

  • @rasheedrasheed5095
    @rasheedrasheed5095 3 роки тому +1

    നിങ്ങൾ പുണ്യ സ്ഥലംത് നിൻ ഞങ്ങൾക് അലാലായ ഹുദേശം അസിലാവാൻ ദുഃആ ചെയാനം

  • @musthafaaloor
    @musthafaaloor Рік тому

    الحمد لله ما شاء الله امين يا رب العالمين جزاكم الله خيرا يا استاذنا

  • @noushadcheerangan5911
    @noushadcheerangan5911 4 роки тому +1

    FB യിൽ കണ്ടു.... ഇപ്പോൾ യൂട്യൂബിലും വന്നതോണ്ട് ഇനി ആദ്യം കാണും😚😚😚😚

  • @ctbappukizhisseri7817
    @ctbappukizhisseri7817 2 роки тому

    ഫൈസുഒരുഉംറക്ക് അങ്ങോട്ട് വരാനും നിങ്ങളെനേരിൽകാനാനും ആമദീനത്തുവന്നു ഈകിണരുംമറ്റുപലതും കാണാനും നിങ്ങളവിടന്ന് ഒന്ന് ദുആ ചെയ്യണം ( 68 )വയസ്സായി യെങ്കിലും അള്ളാഹു എന്തിനും മതിയായവനാണ് അസ്സലാമുഅലൈകുംവറഹ്മതുല്ലാഹ്

  • @nichus131
    @nichus131 4 роки тому +5

    ma sha allah ...😍 namuk vendiyum dua cheyyanne

  • @najiyasafa
    @najiyasafa Рік тому

    Mashaallah 🤲kandaverkum kanathaverkum punnya boomiyilethan thoufeekk nalkane Allah 🤲🤲😥Aameen

  • @shabeeralimp1313
    @shabeeralimp1313 3 роки тому +7

    Muthu Rasooline swepnathil kanan dua cheyyaneeee.....😭😭😭😭😭

  • @naseemanazimuddin3045
    @naseemanazimuddin3045 2 роки тому

    അല്ലാഹുവേ എത്താ൯ ഭാഗൃ൦ തരേണമേ.

  • @jaleellawyer5832
    @jaleellawyer5832 2 роки тому

    Alhamdulillah. Very good effort and very good thought.

  • @sahirarafeeque5627
    @sahirarafeeque5627 3 роки тому +2

    Alhamdulillah..
    Ma sha Allah.
    Aameen..

  • @daliyadhaliya4722
    @daliyadhaliya4722 3 роки тому +1

    അവിടെ വരാൻ....പുണ്യ ഭൂമിയിൽ കാലുകുത്താൻ....ഞങ്ങൾക്കും venddi dua ചെയ്യണം

  • @rashafathimarasha9256
    @rashafathimarasha9256 3 роки тому +2

    Njagale komduvannavar ithinum kanichuthanilla sagadam varunnu mashaallah iniyum varanam duachayane iniyumorupad orupadkananund Allah igal ethra bavyavan allahuanugeahikate

  • @abduazeezvp7622
    @abduazeezvp7622 3 роки тому +1

    വ അലൈക്കുമുസ്സലാം അനിയാ ആ സ്ഥലം കാണാൻ വല്ലത്ത ആഗ്രഹമുണ്ട് എന്ത് ചെയ്യാൻ അള്ളാഹു തൗഫീഖ് തന്നില്ല ദുആ ചെയ്യണേ അനിയാ ആമീൻ🙌

  • @muhsinafaris1543
    @muhsinafaris1543 3 роки тому +2

    Mashaallah
    Ya.rabbalaalameen
    Dua.cheyyane

  • @kochikarry8733
    @kochikarry8733 3 роки тому +1

    Ikka...ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു വീഡിയോസ് കാണാൻ..ആ പുണ്യ ഭൂമിയിൽ നിന്നും എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണേ...വാടക വീടിന്നു ഒരു പണയ വീട്ടിലേക്കു മാറാൻ പടച്ചവൻ വിധിയെകാൻ 😥😥😥

  • @ahmedzubair6588
    @ahmedzubair6588 2 роки тому

    Ma sha Allah brother may Allah bless you.

  • @Latheef-sv9jq
    @Latheef-sv9jq 3 роки тому +1

    جزاك الله خيرا 🌹🌹🌹

  • @rashirabih8325
    @rashirabih8325 2 роки тому

    അൽഹംദുലില്ലാഹ്.. മാഷാ അല്ലാഹ്.. സ്വല്ലല്ലാഹു അലമുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം...

  • @maitheenpa5538
    @maitheenpa5538 2 роки тому

    الحمدلله جزاك الله خيرا اوصىك باالدعاء في كل مكان من المدينة المنورة

  • @mohammaduchapalli3889
    @mohammaduchapalli3889 3 роки тому +2

    Allah muthnabi nte madeena kaanaan thoufeeq nalgene🤲🤲🤲🤲

  • @MKamal-iu1xu
    @MKamal-iu1xu 3 роки тому +1

    Masha allah thank you so much for this places.I like your vlog so much

  • @rahmakk4426
    @rahmakk4426 3 роки тому +2

    ماشاء الله
    Ningal lucky man thanne
    ningalood asooya thonnunnu
    njanglkkum bagyam labikkan avide vechu dua cheyyane

  • @kadermbkader695
    @kadermbkader695 4 роки тому +1

    അൽഹംദുലില്ലാഹ്. മനസ്സിന് കുളിരെകിയെ കാഴ്ച്ച..
    ഞാൻ മദീനയിൽ എത്തിയാൽ ഇതൊക്ക നിങ്ങൾ കാണിച്ചു തരണേ..

  • @rashafathimarasha9256
    @rashafathimarasha9256 3 роки тому +2

    Masha Allah duayil ulpeduthanee

  • @trafficm4035
    @trafficm4035 3 роки тому +2

    Alhamdhulillah 😍👍

  • @shahinashahu6248
    @shahinashahu6248 3 роки тому +1

    Mashallah 🤲 ikkate madeenayude video kaanumbol avade varaan kothiyaavunnu athinullabagyam ellavarkkum nalkatte.Ameen🤲😔 ente duhayil ikkayum kudubavum indavum. Enikkum ente kudubathinum duha cheyane ikka.

  • @nooraabu3296
    @nooraabu3296 3 роки тому +3

    മാഷാഅല്ലാഹ്‌ 💚👍

  • @عاشقالرسولصلىاللهعليهوسلم-ي1و

    ماشاء الله، تبارك الله 🤩💌

  • @shajeelasharafudheen9426
    @shajeelasharafudheen9426 3 роки тому +3

    Masha Allah 💐💐❤️❤️

  • @Latheef-sv9jq
    @Latheef-sv9jq 3 роки тому +3

    صل الله على سيدنا محمد صلى الله عليه وسلم 🌹🌹🌹

  • @frameesstory6540
    @frameesstory6540 3 роки тому

    Madeenayillulla ningelk deergayuss nalkatte
    Njangallkum avide ethan dua cheyyukat

  • @muhamednizam4173
    @muhamednizam4173 Рік тому

    🤲🏻🤲🏻🤲🏻യിൽ ഉൾപെടുത്തണേ

  • @crazyboy-mq2is
    @crazyboy-mq2is 3 роки тому +2

    Alhamdulillah very useful vedio l ever seen,Allahumma orzuqna Shafaathehu fiddarain aam in, pray for me and my family including my father and mother (late) Assalamualaikum

  • @khalidk3467
    @khalidk3467 2 роки тому

    Alhamdulillah munnata veediokalkanunuvangilum eevidio ipp0yanukandath kaanumbolundya anubavam parayan vakukalilla maasha allah

  • @hussainuchi1077
    @hussainuchi1077 3 роки тому +8

    You are lucky man in the world.This enough in yr life.y can see Habeeb muhammed nabi (s)directly. What alucky man y are.iam crying i did not get a chance to muth nabi (s).say the Asslamu Alikum for me .i love y .y see muth nabi (s).i have seen many bloggers but y re NO1.Asslamu Alikum

  • @ummaybaummayban8715
    @ummaybaummayban8715 Рік тому

    Ameen, ❤ameen❤❤❤❤❤ameen

  • @althafmedia6060
    @althafmedia6060 2 роки тому

    الحمدلله
    ഞാൻ പുതുക്കിയ കിണറും പഴയ കിററും വീട്ടിയോയിൽ കണ്ടു
    നേരിൽ കാണാൻ ഫൈസു പറഞ്ഞത് പോലെയുള്ള അവസ്ഥയിൽ എത്താനും നാഥൻ തൗഫീഖ് നൽകട്ടെ .... آمين

  • @shanparklane
    @shanparklane 5 місяців тому

    Assalamualaikum ya Rasullah

  • @siddiquebabu3167
    @siddiquebabu3167 3 роки тому +2

    നിങ്ങൾ ഭാ ഗിയ വനാണ്

  • @ayishasalaam8877
    @ayishasalaam8877 3 роки тому +1

    ദുഹായിൽ ഉൾപ്പെടുത്തുക

  • @harishkabu4509
    @harishkabu4509 2 роки тому

    Dua Cheyenne Etharayum pettannu Aa punnya Boomiyil Ethan🤲🏻

  • @shoukathekm6752
    @shoukathekm6752 Рік тому

    صلى الله على محمد صلى الله عليه وسلم

  • @sheminachemmu3966
    @sheminachemmu3966 2 роки тому

    Masha allah dhuaayil ulapedthaney

  • @ishanesi7609
    @ishanesi7609 2 роки тому

    Mashaallah 🤲🤲🤲

  • @alikk8613
    @alikk8613 2 роки тому

    ആമീൻ ഇന്ഷാ അല്ലാഹ്

  • @Salam-jo5sd
    @Salam-jo5sd 3 роки тому +1

    Jazakkumullhahu qair

  • @naseerak9609
    @naseerak9609 2 роки тому

    അല്ഹമ്ദുലില്ലഹ അല്ഹമ്ദുലില്ലAlhamdulill

  • @muhammadsadiksadi2115
    @muhammadsadiksadi2115 3 роки тому +2

    Ninggal bagyamullavranu eepavappettavanu venddi aapunnya boomiyil ninnu dua cheyyane 😥🤲😍🥰🥰

  • @Latheef-sv9jq
    @Latheef-sv9jq Рік тому

    امين يارب العالمين 🤲
    ഞാൻ ഇപ്പൊ വിചാരിച്ചേ .. ഉള്ളൂ.. ഫൈസുക്ക കിണറിന്റെ പുതിയ വീഡിയോ.. ഇവിടെ പോസ്റ്റ് ചെയ്താൽ നന്നായിരുന്നു.. എന്ന് ....
    جزاك الله خيرا

  • @Latheef-sv9jq
    @Latheef-sv9jq 3 роки тому

    എന്റെ രോഗം ശിഫ യാവാനും എനിക്കും പരിശുദ്ദ മക്കയും മദീനയും കാണാൻ വരാനും തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ... സഹോദരാ ...

    • @faisumadeena
      @faisumadeena  3 роки тому

      ഇൻഷാ അള്ളാഹ്

    • @Latheef-sv9jq
      @Latheef-sv9jq 3 роки тому

      @@faisumadeena جزاك الله خيرا..

  • @mmartanddesign8924
    @mmartanddesign8924 2 роки тому

    Nalla arivu

  • @razeenaimam2707
    @razeenaimam2707 3 роки тому +1

    Mashallah faisusalamualakmm allahunaamathradei

  • @muhsinafaris1543
    @muhsinafaris1543 3 роки тому +1

    Mashaallah..madeenath.yathuvan
    Dua.cheyyane.mnas.madeenathan

  • @arprrsnn1307
    @arprrsnn1307 3 роки тому

    അല്ഹമ്ദുലില്ല ഞാനും ഇക്കയും മക്കളും വന്നകണ്ടിരുന്നു. വീഡിയോയിലും കാണാൻപറ്റി. Mashaallah. ഇനിയുംനേരിട്ട കാണാറാബ്ബ്‌ thufeeqcheyyatte. Niggalprarthikkanam. Marakkaruth

  • @dheenulislm4477
    @dheenulislm4477 3 роки тому

    റസുല്ലള്ളാ . വെളം കുടിച്ച കിറ ൺ. അത് കണിച്ച് താന്ന നിന്ന് ഒര് പാട നന്ദി ഉണ്ട് . അനസ് മൗലവിയുടെ . പ്രദ ഷാണതിൽ കേട്ടിട്ടുണ്ട്. കരയാൻ നോന്നി.

  • @muhammadishaq4672
    @muhammadishaq4672 Рік тому

    *MASHA ALLAH*

  • @IslamicNotesMalayalam
    @IslamicNotesMalayalam 4 роки тому +2

    Masha Allah
    Good Vlog Bro 😘

  • @rasiyaabdulsaleem3414
    @rasiyaabdulsaleem3414 Рік тому

    മാഷാ അല്ലാഹ്

  • @msgemermsgemer8985
    @msgemermsgemer8985 3 роки тому +1

    അല്ലാഹ് ഹൃദയം തകരുന്നു...

  • @bgmohammed6620
    @bgmohammed6620 3 роки тому +1

    Walare nalla kariyam neril kanuvan allah thaufeek cheyatte

  • @shahnanoufal8828
    @shahnanoufal8828 3 роки тому +1

    Masha allah👍👍👌👌

  • @shahidasha7118
    @shahidasha7118 Рік тому

    Namukum duaacheyyane

  • @ihsan957
    @ihsan957 Рік тому

    അൽഹംദുലില്ലാഹ് ആമീൻ

  • @alnoorwafra7888
    @alnoorwafra7888 2 роки тому

    നിങ്ങളുടെ ദുആ യിൽ ഉൾപെടുത്തണേ

  • @fazifazi9943
    @fazifazi9943 3 роки тому +3

    Subhanallah .

  • @djgamer9007
    @djgamer9007 2 роки тому

    ആമീൻ🤲🏻

  • @wolverine2.087
    @wolverine2.087 3 роки тому

    ALHAMDULILLAH ,ALHAMDULILLAH
    2 divasam munpe ithellam neril kanan saubaghyam kitti
    Iniyum pokan namukk nathan thoufeeq nalkatte

  • @fathimamishab2424
    @fathimamishab2424 3 роки тому +1

    Dua cheyyane....njanngalkum avade ethanum kananum bagyam kittan

  • @MKamal-iu1xu
    @MKamal-iu1xu 3 роки тому

    Thanks a lot for showing all this places

  • @shafinagafoor7201
    @shafinagafoor7201 3 роки тому

    Dua cheyyeem qabar sugamayirikkan

  • @പറുദീസ-ധ9ഫ
    @പറുദീസ-ധ9ഫ 2 роки тому

    ما شاء الله

  • @shahidasha7118
    @shahidasha7118 Рік тому

    ماشاء الله