വീട്ടിൽ കൂട്ടക്കരച്ചിൽ പൊട്ടിക്കരഞ്ഞു ചക്കര 😥😥|wedding|coupple|love

Поділитися
Вставка
  • Опубліковано 25 кві 2024

КОМЕНТАРІ • 1,2 тис.

  • @RayaRaya-yc4vz
    @RayaRaya-yc4vz Місяць тому +252

    ചക്കരയുടെ വെള്ള ഡ്രസ്സ് നല്ല ഇഷ്ടമായി ഞങ്ങൾക്ക്❤❤❤

  • @rubeenarubeena4313
    @rubeenarubeena4313 Місяць тому +456

    കല്യാണത്തിന്റെ അന്ന് കരഞ്ഞ ആരെല്ലാമുണ്ട്?... ഞാൻ കരഞ്ഞിരുന്നു... ഇത് കണ്ടപ്പോഴും കരച്ചിൽ വന്നു 😢

    • @Hajara-qd6oq
      @Hajara-qd6oq Місяць тому +3

      ഞാൻ ഇപ്പോഴും karayarund വീട്ടിൽ പോയി വരുമ്പോൾ

    • @aziz-ww8hv
      @aziz-ww8hv Місяць тому +2

      Alloyi pachone ingal chichalim

    • @hajarahajara7478
      @hajarahajara7478 Місяць тому +1

      ഞാൻ

    • @satharnk5369
      @satharnk5369 Місяць тому +3

      ഞാൻ കരച്ചിൽ ഉണ്ട്

    • @jazfamily4476
      @jazfamily4476 Місяць тому

      🖐🏻

  • @hafsathasees8009
    @hafsathasees8009 Місяць тому +355

    ഉമ്മയുടെ ഉള്ളിൽ എത്ര വിഷമം ഉണ്ടാകും അതു പുറത്ത് കാട്ടാതതല്ലെ ചക്കരക്ക് ഈ ഉമ്മാനെ കുറിച്ച് ചിന്തിച്ച് സങ്കടം ഇപ്പോൾ വരില്ല പക്ഷെ വരും ഉമ്മാനെ ഒരുപാട് മിസ്സ് ചെയ്യും പുതിയ വീട്ടിൽ കയറി അവിടെ ജീവിതം തുടങ്ങുമ്പോൾ മനസിലാവും ഉമ്മാടെ വില ഇപൊൾ മനസിലാവില്ല പെൺകുട്ടികൾകെ അത് കൂടുതലായും മനസിലാവ ഞങ്ങൾ അനുഭവിച്ചതല്ലേ ചെറിയ മകൾ ആയതു കൊണ്ട് പ്രത്യേക സ്നേഹവും ഉമ്മാക്ഉണ്ടാവുമല്ലോ എങ്ങിനെയായാലും വിവാഹ ജീവിതംഎല്ലാം നാഥൻ ഹൈറാക്കട്ടെ❤

  • @FaseelaPonnu
    @FaseelaPonnu Місяць тому +265

    ഈ ഡ്രസ്സ് മൂന്ന് പേർക്കും നല്ല മാച്ചുണ്ട് 👌👌സൂപ്പർ ആയിട്ടുണ്ട്.

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Місяць тому +61

    ഞാനും കണ്ടപ്പോഴേ കരഞ്ഞു തുടങ്ങി ഞങ്ങളെ കൂടി കരയിപ്പിച്ച് കളഞ്ഞല്ലോ നഫു അവരുടെ കുടുംബജീവിതത്തിൽ ഹൈറുഠ ബർക്കത്തുഠ ഉണ്ടാവട്ടെ അവിടെ യുഠ ഒരുമയോടെ സന്തോഷമായി ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲 ❤️❤️

  • @user-bo3ot4ns1h
    @user-bo3ot4ns1h Місяць тому +21

    Paavam umma. Orupad vishamichadalle ummade koode . Saralya chakare nijasum vtkarum snehamullavaralle santhoshayijeeviku. Vidhamam undavum but epol thanne ummane karayikanda paavam❤

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 Місяць тому +18

    😢😢😢😢എന്റെ അനിയത്തിയെ പോലെയാണ് ചക്കര. ഉമ്മയുടെയും സിനുടെയും ചാക്കാരന്റെയും കരച്ചിൽ കണ്ട് സത്യം ഞാൻ കരന്നു പോയി സ്വന്തം അനിയത്തിയെ പോലെ 😢😢❤️വിഡിയോ കാണുന്നേനെ രണ്ടു കണ്ണിൽ നിന്നും കണ്ണീർ ഒഴുകി ചക്കര ഉമ്മ 🌷🙌🏼🥰🤲🏼🤲🏼😢

    • @audacious5506
      @audacious5506 Місяць тому

      ഞാനും ചിരിച്ചു കരഞ്ഞ്,,,,,,

  • @mhddanish7775
    @mhddanish7775 Місяць тому +1280

    ചക്കരയുടെ കരച്ചിൽ കണ്ടിട്ട് സങ്കടം😢😢😢😢😢😢😢😢😢 വന്നവർ ഉണ്ടോ
    HO 900 like this first time 😮😮😮

  • @user-kd2go7pp7e
    @user-kd2go7pp7e Місяць тому +70

    ഞാനും കരഞ്ഞ് പോയി പാവം ചക്കര എത്ര കരയണ്ട എന്ന് വിജാരിച്ചാലും കരയും എന്തായാലും ഇവരുടെ ജീവിതത്തിൽ അല്ലാഹു ഭർക്കത്ത് ചെയ്യട്ടെ

  • @Rasheedat-mo2is
    @Rasheedat-mo2is Місяць тому +8

    കരച്ചിൽ കണ്ടിട്ട് സങ്കടം 😭😭😭😭😢😢😢പാവം സുഖമായി പോവട്ടെ ആമീൻ 🤲🏼🤲🏼🤲🏼🤲🏼

  • @SAFWANA_SAPPA
    @SAFWANA_SAPPA Місяць тому +58

    കല്യാണം കൈഞ്ഞ്. ... ഒരുപാട് കൊല്ലം കൈഞ്ഞാലും മനസ്സിന് മുറിവേൽക്കുന്ന നിമിഷങ്ങളിൽ ഒന്ന് ഇത് തന്നെ ആണ് മാതാപിതാക്കളെ പിരിഞ്ഞു പോവുന്ന നിമിഷം 🥺 .

    • @shemishan8645
      @shemishan8645 Місяць тому

      16 years aayitt ipolum veetteenn porumbol sangadaa

  • @vahidvp2752
    @vahidvp2752 Місяць тому +7

    3 perudey dressum adipoli❤ Vella onnumkoodi adipoli❤❤

  • @sajeehasaji9980
    @sajeehasaji9980 Місяць тому +3

    Nalla snehamulla family Allahu barkath nalkatte

  • @sfn2141
    @sfn2141 Місяць тому +14

    Chakkara haappyaayirikkuto..... Inshaallaah allaahu raahathulla jeevitham tharatte ninakku🤲🏻

  • @Husnamansoor6917
    @Husnamansoor6917 Місяць тому +168

    പാവം ഉമ്മ ഇത്ര കാലം ഒപ്പം ഉണ്ടായിരുന്ന മകൾ മറ്റെരു വീട്ടിലെ ക്ക് പോവുമ്പോൾ എന്തെരു മാതാപിതാക്കൾ ക്കും നെഞ്ചിൽ ഒരു പിടച്ചിൽ ആയിരിക്കും... പാവം ചക്കര നല്ല വിഷമം ഉണ്ട് ❤️❤️

    • @lukhmank8247
      @lukhmank8247 Місяць тому

      പിങ്ക്

    • @MuthuMon-zz9dx
      @MuthuMon-zz9dx Місяць тому

      അതന്നെ ഉമ്മാക് നൗഫൽ ന് കൂടുതൽ ഉണ്ടാകും eapolum ചക്കര നെ വിളിക്കും

  • @abdulshasha8922
    @abdulshasha8922 Місяць тому +127

    സിനു പറഞ്ഞത് ആണ് സത്യം ഒരാൾ ഒരുപാട് വിഷമത്തിൽ ഇരിക്കുമ്പോൾ ഒരുപാട് വേദനിപ്പിക്കരുത് സത്യം അവര് ചിരിച്ചു കരയുമ്പോൾ ഞാൻ കരഞ്ഞുപോയി 😢😢😢ഒരുപാട് ഇഷ്ടം ഉള്ള ഫാമിലി ❤❤

    • @Hizutty
      @Hizutty Місяць тому +2

      ഇതാണ് സത്യം

    • @user-oj1vy8qw1e
      @user-oj1vy8qw1e Місяць тому +5

      സിനുന്റെ ഡ്രസ് സൂപ്പർ

  • @rafiyaanicheri4800
    @rafiyaanicheri4800 Місяць тому +7

    എല്ലാരുടെയും spr dress

  • @rayanrayu227
    @rayanrayu227 Місяць тому +10

    Hlo arum vishamikkndatto chakkara evida happyairekkum eth kandappo njanum karanjupoi

  • @Ranseja
    @Ranseja Місяць тому +8

    നൗഫൽക വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢😢😢

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Місяць тому +12

    എനിക്കും കരച്ചിൽ വന്നു മക്കളസാരമില്ല♥️♥️♥️♥️♥️

  • @zubaidasiddik1541
    @zubaidasiddik1541 Місяць тому +3

    Enikum sangadam ayi happy ayi iriku ok

  • @BasarKhan-hd6gt
    @BasarKhan-hd6gt Місяць тому +240

    ഞങ്ങളെയും കൂടി കരയിച്ചല്ലോ നൗഫലേ

  • @thahiranoorudin3003
    @thahiranoorudin3003 Місяць тому

    Ikka pls avar moonu perum ittirikunna dressinte name paranju tharo, evidannanu dress

  • @FathimaKp-xs5nd
    @FathimaKp-xs5nd Місяць тому +2

    പെൺകുട്ടികൾ കല്യാണകഴിഞ്ഞു പോകുമ്പോൾ എല്ലാവീട്ടിലും ഉണ്ട് ഇങ്ങനെ 🌹🌹🌹🥰🥰🥰🥰

  • @Shammu363
    @Shammu363 Місяць тому +78

    സൗഫിക്ക് അത്ര ബാധിക്കില്ല കാരണം അവൾ ഒറ്റക്കായിട്ട് കാലങ്ങളായി പാവം.

  • @naseemanaseema9517
    @naseemanaseema9517 Місяць тому +132

    കല്ല്യണം കഴിഞ്ഞാലും നമ്മുടെ വീട്ടിൽ തന്നെ നിൽക്കുന്ന കണ്ണൂർ ജില്ല

    • @RiyusVlogsRFR
      @RiyusVlogsRFR Місяць тому +6

      അൽഹംദുലില്ലാഹ് അത് എന്ത് സന്തോഷം ആണ് എന്നും എപ്പോഴും വരാം പോവാം

    • @RafsanaNavas
      @RafsanaNavas Місяць тому +3

      Ad shariya missing undavilla

    • @RiyusVlogsRFR
      @RiyusVlogsRFR Місяць тому +3

      @@RafsanaNavas ഞാൻ എവിടെ പോവാറില്ല 🤣എന്റെ വീട്ടിൽ തന്നെ ഇക്ക നാട്ടിൽ വരുമ്പോൾ ഒരുദിവസം നിന്നാൽ നിന്നു അല്ലേൽ ഇടക് പോയി വരും

    • @Mubashira-uk4dj
      @Mubashira-uk4dj Місяць тому

      ​@@RiyusVlogsRFR4:27 4:28

    • @Himasherin21
      @Himasherin21 Місяць тому +2

      ഇങ്ങൾ ഭാഗ്യവാദികളാണ് മക്കളെ 🫂

  • @k-popworld5848
    @k-popworld5848 Місяць тому +8

    Duridham pidicha jeevitham aayirunnu chakkarayudeth ini nalla santhoshathilavatte😌🤝🏻puthiya veed avalkk oru annya veedayithonum ini avalkk allahu hairakkatte

    • @fathimathraihana9356
      @fathimathraihana9356 Місяць тому +3

      Duridham onnum parayarud ullad kond nalla nilak jeevichu😊

  • @UmmuhabeebaUmmuhabeeba-vp7wc
    @UmmuhabeebaUmmuhabeeba-vp7wc Місяць тому +54

    സാരമില്ല... ഇത്രയും സന്തോഷം ഉള്ള കുടുംബ മല്ലേ... അവൾ poyaalum വരുമല്ലോ.

  • @homechefbysinu6849
    @homechefbysinu6849 Місяць тому +17

    Kannu niranju pooyi Paavam chakkara endhaaayyalumm padachon nalloru happy life aaakikodukattey😢😍🤲🏻

  • @user-pg1bk6bm5l
    @user-pg1bk6bm5l Місяць тому +7

    Ningalekkalum karanjathu njangala😢😢😢 chakkara pavam molanu ini nijasinte vidioyil avare orumichu kanalo ❤❤❤chakkara❤❤❤

  • @richusharafu7939
    @richusharafu7939 Місяць тому +1

    😢കണ്ണ് നിറഞ്ഞിട്ട് ശെരിക്കും കണ്ടില്ല വീണ്ടും കണ്ടു ഞാൻ ❤

  • @haseesubihasee4175
    @haseesubihasee4175 Місяць тому +1

    Drs chakkarente poli❤️ ഞങ്ങളെക്കൂടെ കരയിച്ചല്ലോ ചക്കരെ 😔. ആ പോകുന്ന ദിവസം അതൊരു വല്ലാത്തൊരു അവസ്ഥയാണ്😔😔😔

  • @ShabidaaboobakkarShabida
    @ShabidaaboobakkarShabida Місяць тому +4

    3 um adipoli dress aaa

  • @shameelashami866
    @shameelashami866 Місяць тому +13

    എല്ലാവരും കരയാതെ ഇരിക്ക് സങ്കടം ഉണ്ടാകും സത്യം 😭😭😭😭ഇത് കണ്ട് ഞാൻ കരഞ്ഞു എല്ലാവരും അവർക്ക് മരണം വരെ സന്തോഷം കൊണ്ട് ജീവിക്കാൻ പ്രാർത്ഥിക്ക് 😭😭😭😭🤲🤲🤲🤲🤲🤲

  • @royalbabu8214
    @royalbabu8214 Місяць тому +2

    മൂന്നുപേരുടേം super👍dress

  • @pramodup329
    @pramodup329 Місяць тому +2

    പാവം ചക്കര എല്ലാവരും ഒരുപാട് കരഞ്ഞു അത് കണ്ടപ്പോൾ ഞാനും ഒരുപാട് കരഞ്ഞു 😢😢😢😢😢❤❤❤❤❤❤

  • @fidhafidhu1250
    @fidhafidhu1250 Місяць тому +8

    Ithra vndenu nofalkaa 😢😢😢kandappo nalla feel aayii nne pole karanj poyavarundooo😢😢paavoo nalla feel aaya oru vlog aayippoyiii😢😢😢

  • @AmeenaMinnu
    @AmeenaMinnu Місяць тому +39

    കരഞ്ഞു പോയി 😢

  • @user-kq5mq8wc4s
    @user-kq5mq8wc4s Місяць тому

    അല്ലാഹു അവർക്ക് നല്ല സന്തോഷമുള്ള ജീവിതം കൊടുക്കട്ടെ ആമീൻ

  • @user-rx8vl7jq8p
    @user-rx8vl7jq8p Місяць тому

    Ee lokatth umma thanne yan aattavum valud

  • @salmathShameer
    @salmathShameer Місяць тому +10

    ഞാനുകരഞ്ഞു

  • @suttu8563
    @suttu8563 Місяць тому +12

    കരയണ്ട ഉമ്മ നല്ലൊരു മരുമോനും familym കിട്ടിയല്ലോ നമ്മടെ chakkarkk😘

  • @__muhammed__00
    @__muhammed__00 Місяць тому +1

    Chakkarante dress ahn enikkere ishhttappeettathh ❤

  • @yasminnaazyasmin3036
    @yasminnaazyasmin3036 Місяць тому +2

    3um powliaa❤

  • @aseesasees2035
    @aseesasees2035 Місяць тому +34

    ആരെ അധികം മിസ്സ് ചെയ്യും എന്നുള്ള ചോദ്യം ചോദിക്കല്ലേ നൗഫലേ😢😢
    വീട്ടിൽ നിന്നും ഇറങ്ങുമ്പോൾഎല്ലാവരെയും ഒരുപോലെ miss ചെയ്യും
    ആണുങ്ങൾക് അത് മനസിലാവില്ല അത് സ്വന്തം വീട്ടിൽ തന്നെ നില്കുന്നത് അത് കൊണ്ട🚶🏼‍♀️🚶🏼‍♀️🚶🏼‍♀️

  • @harshashareef4739
    @harshashareef4739 Місяць тому +5

    ഇതു കണ്ട് ഞാനും കരഞ്ഞു 😢😢

  • @fashionscampus208
    @fashionscampus208 Місяць тому

    Dress evidunna

  • @Ayishus
    @Ayishus Місяць тому +1

    3പേരും അടിപൊളി മോനെ 👌👌👌mashaallah 🥰🥰

  • @ridhumon2597
    @ridhumon2597 Місяць тому +38

    കരയുന്ന ummane പിന്നേം പറഞ്ഞു കരയിക്കുന്ന സൈക്കോ noufal😂

  • @Husnamansoor6917
    @Husnamansoor6917 Місяць тому +23

    എല്ലാവരുടെയും dress സൂപ്പർ ആയിട്ടുണ്ട് നല്ല കളർ സെലക്ഷൻ ഉണ്ട്... 🥰🥰🥰

  • @subaidank8241
    @subaidank8241 Місяць тому +1

    ആള്ളാഹു എല്ലാം റഹതകട്ടെ❤

  • @user-kw5mf8oo8b
    @user-kw5mf8oo8b Місяць тому +1

    3 പേരുടെ ഡ്രസ്സും സൂപ്പർ.... 🥰🥰🥰

  • @rabiyaumairc8082
    @rabiyaumairc8082 Місяць тому +4

    Pavam😢

  • @misnaminnu2969
    @misnaminnu2969 Місяць тому +6

    Njan marichu poyaalum ottakk
    Janichu varumbolum ottakk pinne endhaa Ummante vaakk 😢💔🥺🥺

  • @ayishamkelangodeayishamkel4908
    @ayishamkelangodeayishamkel4908 Місяць тому +2

    Noufale nhangale kooodi karayippichuu allahu yellaam rahathilaakatte baaaraka allahu laka abaaraka alaikuma

  • @abdulgafoort7356
    @abdulgafoort7356 Місяць тому +1

    കരഞ്ഞോണ്ടാണെങ്കിലും ഉമ്മാന്റെ കോമഡി സൂപ്പർ

  • @Guppyfarm876
    @Guppyfarm876 Місяць тому +4

    എനിക്കും കരച്ചിൽ വന്നു ഞാൻ വീട്ടിൽ നിന്ന് വരുന്ന രംഗം ഓർമ വന്നു ഉമ്മാന്റെ വക ചുംബനം ഉപ്പ ആരും കാണാതെ വിഷമം അടക്കി വെക്കും യാത്ര അയക്കുമ്പോൾ ഇന്ന് എന്റെ ഉപ്പ ഇല്ല 😥ഈ ലോകത്തോട് വിട പറഞ്ഞോ

  • @user-ho2fk6py6s
    @user-ho2fk6py6s Місяць тому +37

    വീഡിയോ കാണുന്നതിനുമുന്നേ കമൻ്റ് വായിച്ചു സങ്കടം വന്ന ഞാൻ❤❤❤❤

  • @rishafabin6936
    @rishafabin6936 Місяць тому +2

    എന്തോരു എടങ്ങേറ്.. കരയ്യിപ്പിച്ചല്ലോ 😢❤

  • @assyakb4504
    @assyakb4504 Місяць тому +1

    blu. ittad sinuvanooo. mashallaha. nalla. chearnnin super

  • @moidunniabubakar8912
    @moidunniabubakar8912 Місяць тому +50

    ഞങ്ങളെയും കൂട്ടി കരയിച്ചല്ലോ നൗഫൽ എന്തായാലും അള്ളാഹു ഹൈറും ബർക്കത്ത് നൽകുമാറാവട്ടെ ആമീൻ

    • @fathima4896
      @fathima4896 Місяць тому

      Aameen

    • @naflazubairnaflazubair5201
      @naflazubairnaflazubair5201 Місяць тому

      അവർ അവിടെഅഴിഞാടുന്നു ഇത് കാണുന്നവർ അവർക്ക് വെണ്ടി ദുഃഹ്ചെയ്യൂന്നു ഈദുഃഹ്ക്ക് റബ്ബ് ഉത്തരംനല്ക്കുമോ

  • @ShahanaNijasVlogs
    @ShahanaNijasVlogs Місяць тому +22

    Family😍❤️

    • @user-up6lg3ou9u
      @user-up6lg3ou9u Місяць тому +1

      Daa nijase chakkare nallonam nokenamtto

  • @sumayyaniaz7504
    @sumayyaniaz7504 Місяць тому +2

    ഇന്ന് എല്ലാവരും അടിപൊളി ആയിട്ടുണ്ട് 😍പാവം chakkara😢

  • @haseenaabdulla9830
    @haseenaabdulla9830 Місяць тому

    chakkarayude drass super

  • @FathmaAfraz
    @FathmaAfraz Місяць тому +63

    ചക്കരയുടെ കരച്ചിൽ ഞാൻ കരഞ്ഞു😭😭😭 എന്തിനാ പാവം ഉമ്മയെ ഇങ്ങനെ പറഞ്ഞു കരയിപ്പിക്കുന്നത് നല്ല വിഷമം ഉണ്ട് ഇപ്പോഴേ കരയിക്കല്ലേ 😩😩

  • @Siyaazzsidu
    @Siyaazzsidu Місяць тому +39

    ഞാനും ഒരുപാട് കരഞ്ഞു മക്കളെ എനിക്ക് ഇന്നും സങ്കടം ആണ് മക്കളെ എന്റെ ഉമ്മ ഉപ്പ കുടുംബം എല്ലാവരെയും വിട്ട് പിരിഞ്ഞു പൊന്നു ഇന്ന് എന്റെ ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞു റബ്ബിന്റെ വിളിക്കുത്തരം നൽകി ഉമ്മയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ റബ്ബേ ആമീൻ

  • @shafanashafi3825
    @shafanashafi3825 Місяць тому

    പാവം മോൾ

  • @leenashukkoor5184
    @leenashukkoor5184 Місяць тому

    മൂന്നുപേരും good
    എനിക്ക് ഇഷ്ട്ടപെട്ട colour valiya ഇത്തയുടെ

  • @user-gd2wx8cz3j
    @user-gd2wx8cz3j Місяць тому +64

    സത്യം പറയാലോ നിങ്ങൾ കരഞ്ഞതിലും കൂടുതൽ എന്നെ പോലെ ഒരുപാട് ആളുകൾ കരഞ്ഞിട്ടുണ്ടാവും. ഈ വേദന അനുഭവിക്കാത്തവർ കുറവായിരിക്കും. ക്ഷമയും സമാധാന വും സന്തോഷവും തരാൻ അള്ളാഹു വിനോട് പ്രാർത്ഥക്കാം. ആമീൻ

    • @user-yy3nj8kk9j
      @user-yy3nj8kk9j Місяць тому

      Ys

    • @Jithu137
      @Jithu137 Місяць тому

      Sathyam njan kure karanju enthalle aa oralle sthanathu namuk veralle sangallpika pollum pattilla...😭😭😭😭

    • @hanizuhanizu6336
      @hanizuhanizu6336 Місяць тому

      Njanum😭😭😭

  • @ZainZain-bc6nn
    @ZainZain-bc6nn Місяць тому +5

    മൂന്നു പേരും നല്ല സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️

  • @sajnashaheer8058
    @sajnashaheer8058 Місяць тому

    Pavam umma ummak nalla vishamam und

  • @iammp6091
    @iammp6091 Місяць тому

    മൂന്ന് ഡ്രസ്സും നല്ല ഭങ്കി ഉണ്ട് ചക്കരന്റെ 👍👍👍

  • @user-qn9sp9fq9d
    @user-qn9sp9fq9d Місяць тому +11

    മൂന്നുപേരുടെ ഡ്രസ്സ് സൂപ്പർ ആണ് അടിപൊളി കളർ ആണ് 👌🏻👌🏻❤❤😢😢

  • @user-dq3qo1tb9z
    @user-dq3qo1tb9z Місяць тому +46

    എല്ലാവരുടെയും കരച്ചിൽ കണ്ട് ഞാനും കരഞ്ഞു പോയി സത്യം നൗഫലിന്റെ ചോദ്യംകേട്ടാൽ ആരും കരഞ്ഞുപോകും ആലോചിക്കുമ്പോൾ നല്ലവിഷമംഉണ്ട്‌ എന്ന് കരുതി ദൂരത്തേക്കായാലും പെൺകുട്ടികളെ കെട്ടിക്കാതിരിക്കാൻ പറ്റില്ലല്ലോ 🥰

  • @husenabathool7648
    @husenabathool7648 Місяць тому +1

    Paavam chakkara karanjupoyi

  • @haseenasameer-us3zc
    @haseenasameer-us3zc Місяць тому +1

    Ellam nallathavtte

  • @ubaidubaid1203
    @ubaidubaid1203 Місяць тому +38

    ഈ വീഡിയോ കണ്ടിട്ട് കരയാത്ത ആരുമുണ്ടാവില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ അവർക്ക് ഹൃദയം മരവിപ്പ് മാത്രമായിരിക്കും😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤

    • @rasmina-rx3nx
      @rasmina-rx3nx Місяць тому

      ശെരിക്കു ഞൻ വെറുത ഇവിടടെ ഇരുന്ന് കരയാ... 😰

    • @safananasin-yi7lz
      @safananasin-yi7lz Місяць тому

      ഞാനും igattu ഇൻ്റെ അമ്മായിമ്മ ചോയ്ക്ക ij ethinaanu കരയുന്നത് എന്ന് 😂

  • @user-om8oe7ib4m
    @user-om8oe7ib4m Місяць тому +18

    ഉമ്മയുടെ കരച്ചിൽ കണ്ടിട്ട് സങ്കടം പാവം ഉമ്മ 😭😭

  • @rayyuz4u372
    @rayyuz4u372 Місяць тому

    പെണ്ണിന്റെ സ്ഥലം evideyaanu

  • @FaridaFarida-qo7nw
    @FaridaFarida-qo7nw Місяць тому

    3 super😊😊❤

  • @yoyo-fe7jq
    @yoyo-fe7jq Місяць тому +64

    😢ഇവൾ ഇപ്പോ തന്നെ ഇങ്ങനെ ആണെകിൽ കല്യണം കഴിഞ്ഞു പോവുബോൾ 😢എന്താവും അവസ്ഥ

    • @nabeesaattasheri2367
      @nabeesaattasheri2367 Місяць тому

      ഇനി പഞ്ചാരേ എന്ന് വിളികാം

    • @abuthahir2549
      @abuthahir2549 Місяць тому

      ഉമ്മ ഫുൾ കോമഡി

  • @shallu5598
    @shallu5598 Місяць тому +12

    നൗഫൽ കുറെവേണ്ടത്ത ചോദ്യങ്ങൾ ചോദിച്ചും കളിയാക്കുന്നുണ്ട് അത് നിർത്തണം കാരണം പോക്കുന്നതിൽ ചക്കരക്കും ഉമ്മ ഉപ്പ i നൗഫൽ സിനു സോഫി എല്ലാവർക്കും ഇല്ലേ വിശമം.... എങ്കിലും നി യത് ചോദിച്ച് ചോദിച്ച് കളിയാക്കൽ പോലെ തോന്നുന്നു ഇനിയെങ്കിലും അത് നിർത്തണേ- നൗഫു❤❤

  • @muhammedafsal9209
    @muhammedafsal9209 Місяць тому +1

    Pavam chakkara thatha🥺

  • @user-cz1kx7pv6g
    @user-cz1kx7pv6g Місяць тому

    പാട്ട് സൂപ്പർ ❣️❤️❤️💛💛💛❤️

  • @faisaldiluzzzvlog8012
    @faisaldiluzzzvlog8012 Місяць тому +20

    ചക്കരയും ഉമ്മയും കരയുന്നത് കണ്ടിട്ട് കരഞ്ഞവർ ഉണ്ടോ 🥺

  • @muthu3314
    @muthu3314 Місяць тому +8

    Vedio കണ്ടിട്ട് ഞാനും പൊട്ടി കരഞ്ഞു പോയി കൂടപ്പിറപ്പുകളെയും മാതാപിതാക്കളെയും വിട്ട് പോയത് ഓർത്തു പോയി 😥

  • @shahanashanu6812
    @shahanashanu6812 Місяць тому

    3um.adipoli.dress.aaa 😍😍😍

  • @ShabnaSabi
    @ShabnaSabi Місяць тому

    3 dressum supper

  • @AKHILESH_XX
    @AKHILESH_XX Місяць тому +49

    നിങ്ങൾ കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു. ഞാൻ ഇപ്പൊവയനാട് ആണ് സ്വന്തം വീട് കായംകുളം. ആകെ സ്കൂൾ അട ക്കുമ്പോൾ ആണ് പോകുന്നത്. സ്കൂൾ അടച്ചിട്ടു ഇത്രയും ദിവസം ആയിട്ടും എനിക്ക് പോകാൻ പറ്റുന്നില്ല ആകെ സങ്കടം ത്തിൽ ആണ് ഞാൻ 😢നൗഫലെ ഉമ്മാനെ അങ്ങനെ ഒക്കെ പറഞു സങ്കട പെടുത്തല്ലേ നീങ്ങൾ അങ്ങനെ പറയുമ്പോൾ ഉമ്മ ചിരിക്കുന്നുണ്ടെങ്കിലും അവരുടെ ഉള്ളിലെ സങ്കടം പറഞ്ഞു അറിയിക്കാൻ പറ്റില്ല. അങ്ങനെ ഒന്നും പറയല്ലേ

    • @ershana-ob1lt
      @ershana-ob1lt Місяць тому

      Kayamkulam നാട് നമ്മടേം

    • @SheejaSameer-el4zl
      @SheejaSameer-el4zl Місяць тому

      എന്റെയും. കായംകുളം

  • @arfathpa4106
    @arfathpa4106 Місяць тому +33

    കണ്ടിട്ട് കരഞ്ഞുപോയി എധൊരു ഉമമാർക്കും ഒരു നെഞ്ചിഡിപ്പ് ഇണ്ടാഹും yellam രഹത്തിൽ ആവട്ടെ 🤲🏻🤲🏻😭

  • @SafwanaSafwana-dg1zi
    @SafwanaSafwana-dg1zi Місяць тому

    എല്ലാവരുടെയും ഒരു നിമിഷം കണ്ണു നിറഞ്ഞു പോകും

  • @user-zc4ri6vp9h
    @user-zc4ri6vp9h Місяць тому +1

    മുന്നാകും അടിപൊളി

  • @riyasramshi6321
    @riyasramshi6321 Місяць тому +5

    മൂന്നു പേർക്കും നല്ല സൂപ്പർ ആയിട്ടുണ്ട് ❤️

  • @babubabu-ev3ko
    @babubabu-ev3ko Місяць тому +8

    Chakarayude dress nannayi cherunnund ennalum 3 perum poliyaan

  • @user-up5or6oq3q
    @user-up5or6oq3q Місяць тому

    പാവം ചക്കര 😢

  • @Riyas-kz4xt
    @Riyas-kz4xt Місяць тому +1

    കണ്ണൂർ കാര സൂപ്പർ 🥰. പെണ്ണ് വീട്ടിൽ തന്നെ ഉണ്ടാവും. ഇങ്ങനെയുള്ള വിഷമങ്ങളൊന്നും കാണണ്ടല്ലോ 😍

  • @Jaseesworld
    @Jaseesworld Місяць тому +5

    ആ ഒരു സമയത്ത് ആരും മനഃപൂർവ്വം കരയുന്നതല്ല.... എങ്ങനെയോ കരഞ്ഞു പോകുന്നതാണ്....

  • @nazeemaabu8732
    @nazeemaabu8732 Місяць тому +5

    മൂന്നും ഒന്നിനൊന്നു ഒന്നിന് ഒന്ന് മിച്ചമാണ് മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ എന്ന് സന്തോഷവും സൗഹൃദവും ഉള്ള കുടുംബം ആയിരിക്കട്ടെ ബ്ലൂ സെക്കൻഡ് ഫസ്റ്റ് വൈറ്റ്

  • @sharminasharmi3994
    @sharminasharmi3994 Місяць тому

    3 super ❤

  • @AneenaNinu
    @AneenaNinu Місяць тому +1

    😢😢😢😢 ഈ വീഡിയോ കാണുമ്പോൾ ആരും കരയാതിരിക്കില്ല