മാപ്പ് പറച്ചിലും കൂട്ടകരച്ചിലും സിനു ആദ്യമായി കരഞ്ഞു എല്ലാത്തിനും കാരണം ഞാൻ 😥/prank/trending/couple

Поділитися
Вставка
  • Опубліковано 3 жов 2023

КОМЕНТАРІ • 588

  • @noufimujeeb1464
    @noufimujeeb1464 7 місяців тому +248

    എനിക് നല്ല ദേഷ്യം വന്നു.പെങ്ങളുടെ വിഷമം ഓരോ പെങ്ങൾക്കും മനസ്സിലാവും

    • @Farzuuu0
      @Farzuuu0 7 місяців тому +3

      💯💯

    • @abcdaabcda1423
      @abcdaabcda1423 7 місяців тому +1

      100%

    • @kochufamily6417
      @kochufamily6417 7 місяців тому +2

      100

    • @shifanasherif
      @shifanasherif 7 місяців тому

      എനിക്കും വല്ലാത്ത സങ്കടമായി

    • @kunjolkunj2647
      @kunjolkunj2647 6 місяців тому

      Deshyam vanna nigalkk vatt Karanam adh prank allee...

  • @faazboutique2867
    @faazboutique2867 6 місяців тому +31

    ചക്കര ഒരു ഭാഗ്യവതി ആണ് എന്റെ ബ്രദർ ന് എന്നോട് ഇതിന്റെ പകുതി സ്നേഹം ഇല്ല അവൻക് അവന്റെ കാര്യം ഒളു. ഇതു ഒകെ കാണുബോൾ ഭയങ്കര സന്ദോഷം ആണ് ❤️

    • @user-pb7tk6sv9u
      @user-pb7tk6sv9u Місяць тому

      ഇത് സത്യമാണ് 👍🏻ഇന്റെ ബ്രോതേറും

  • @shajirahishajirahi8122
    @shajirahishajirahi8122 7 місяців тому +337

    പറഞ്ഞത് കുറച്ചല്ല കൂടുതൽ ആണ്... എനിക്ക് ചക്കരടെ കാര്യത്തിൽ സങ്കടം വന്നു.... നിങ്ങൾ പറയാനുള്ളത് പ്രാങ്ക് ആക്കി പറഞ്ഞു അത്രേ ഉള്ളൂ

  • @DaywithShanShakkeer
    @DaywithShanShakkeer 7 місяців тому +95

    ചക്കര നല്ല കുട്ടിയ കാരണം നിങ്ങൾ എന്തൊക്കെ പറഞ്ഞിട്ടും ആ കുട്ടി ഒന്നും തന്നെ പ്രതികരിച്ചില്ല അവളെ കെട്ടുന്ന പയ്യൻ ഭാഗ്യവാനാണ് ❤❤❤❤❤❤❤❤നല്ല ക്ഷമയുള്ള കുട്ടി ❤മാഷാ അള്ളാഹ്

  • @riyalachu5540
    @riyalachu5540 7 місяців тому +29

    Noufal ഇത്ര പോരൂലേ..... Prank ആണെങ്കിൽ കൂടി ഇങ്ങനൊക്കെ സ്വന്തം പെങ്ങളോട് പറയാമോ....

  • @fathimaroshna1768
    @fathimaroshna1768 7 місяців тому +177

    ഞാനാണ് ചക്കരടെ സ്ഥാനത് എങ്കിൽ ഫസ്റ്റ് തന്നെ കരഞ് കുളമാക്കിയിരുന്നു..... എനിക്കിതൊന്നും താങ്ങാനേ കഴിയില്ല..... ചക്കരനേ സമ്മതിച്ചു മോളേ ❤️❤️❤️❤️

  • @nadhi991
    @nadhi991 7 місяців тому +82

    സത്യം പറയാലോ ഞാൻ പ്രാങ്ക് വീഡിയോ ചിരിച്ചും കൊണ്ട കണ്ടത് അതൊക്കെ ഒരു രസല്ലേ സിനുവും നൗഫലും റിയൽ ആയിട്ട് അങ്ങിനെ ചെയ്യില്ലെന്ന് ഉറപ്പല്ലേ ❤😃

  • @muhsinanadeem7117
    @muhsinanadeem7117 8 місяців тому +20

    ശെരിക്കും sinunteyum chakkaranteyum bonding ethratholam undenn innalethe prankil manasilayi..... Mashallah... Ennum qair ayi irikatte

  • @user-ny8pl7ql6t
    @user-ny8pl7ql6t 8 місяців тому +51

    നൗഫലെ ഇതാടാ ശെരിക്ക് പ്രാങ്ക്. എനിക്ക് ഇഷ്ടായി. ആളുകൾ പലതും പറയും. അത് മൈന്റ്അക്കേണ്ട. ഇന്നലെ കമന്റ് box off ചെയ്തപ്പോൾ vijaricheenu എന്ദാകിലും problem ഇതിന്റെ പേരിൽ ഉണ്ടാവുമെന്ന്. പ്രാങ്ക് ഒന്നന്നര prakayi.😂ഈ സ്നേഹം എന്നും നില nilkatte

    • @sareenasaree6365
      @sareenasaree6365 8 місяців тому

      നിങ്ങൾ ഓക്കേ തമാശ അല്ലെ തല്ലി തകർത്താൻ ഒരുപാടു ആളുകൾ ഉണ്ടാവും തളരരുത് ഉമാ അസലാമു അലൈക്കും

  • @shareefak3610
    @shareefak3610 6 місяців тому +3

    നിങ്ങളെ ജീവിതം ഇങ്ങനെ തന്നെ മരിക്കുവോളം സന്തോഷത്തോടെ മുന്നോട്ടു പോകട്ടെ റബ്ബ് തൗഫീഖ് നൽകട്ടെ

  • @shahal1113
    @shahal1113 7 місяців тому +5

    ചക്കരക്ക് നല്ല വിഷമം ഉണ്ട് നിങ്ങൾ എദ്പറഞിടും കാരൃമില അവളുടെ മുഖം കടാൽ അറിയാം

  • @Mamumomu
    @Mamumomu 7 місяців тому +14

    Prang ആണെന്ന് പറഞ്ഞു സിനു പറയേണ്ടതൊക്കെ പറഞ്ഞത് തന്നെയാ അല്ലെങ്കിൽ ഓൾക്കിപ്പോ മനസിലാവില്ല mrg കഴിഞ്ഞ ഓളെ കൂടെ aarenglum pokumbo olk തിരിയും ഇപ്പോ മനസ്ലാവിലാനൊക്കെ പറയണ്ട ആവശ്യം undo... ശെരിക്കും thanan mrg കഴിഞ്ഞ hz വൈഫ് ഒരുമിച്ച് povan ആഗ്രഹിക്കും അതിന് ആ tim ivar അങ്ങനെ orupad പോയിട്ടും ഉണ്ട് ചക്കരെ വിളിച്ചു കൂട്ടികൊണ്ടുപോയി ഇത് thane prank aakano എന്തൊക്കെ വേറെ kidakn കണ്ട മനസിലാവും ചകര kshamaylavalanum പാവമാണെന്നു സിനു അഹങ്കാരം ullavala

  • @thasnithasu8106
    @thasnithasu8106 8 місяців тому +81

    പ്രാങ്ക് പ്രാങ്ക് ആയി കാണണം... എനിക്ക് ഇഷ്ടായി 👍🏻👍🏻👍🏻👍🏻👍🏻..

  • @amnasworld3365
    @amnasworld3365 8 місяців тому +53

    പോട്ടെ എല്ലാവരും ക്ഷമിചോളും 🤣🤣🤣🤣🤣സിനു കരയല്ലേ ❤️❤️❤️❤️കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം അത് എന്നും കൂടെ ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

    • @fidhaah87258
      @fidhaah87258 7 місяців тому

      🤲🏻🤲🏻🤲🏻

  • @freshdishes
    @freshdishes 8 місяців тому +19

    ചക്കരന്റെ മുഖം കണ്ടാൽ പാവം തോന്നും അവൾ ഇനി കുറച്ചു മാസം അല്ലേ നിങ്ങളുടെ കൂടെ ഉണ്ടാവുകയുള്ളൂ അത് നിങ്ങൾ മനസിലാക്കുക

  • @rasmiyanisarrasmiya7224
    @rasmiyanisarrasmiya7224 7 місяців тому +1

    Inghale vedio oru paad ഇഷ്ട്ടം aanu but chakkarane അങ്ങനെ പറഞ്ഞു prank ചെയ്ത vedio ഇഷ്ടപ്പെട്ടില്ല ആങ്ങളമാരെ ഒരുപാട് സ്നേഹിക്കുന്ന പെങ്ങൻ മാർക്ക് ഒരിക്കലും താങ്ങാൻ കഴിയാത്ത വീഡിയോ ആണ് ഇത് ഇനി ഇങ്ങള് പോക്ന സ്ഥലത്തേക്ക് ചക്കര നെ കൂട്ടിയാലും പ്രാങ്കിൽ പറഞ്ഞ ഓരോ സംഭവങ്ങളും ചക്കര ഓർത്തു കൊണ്ട് ഇരിക്കും ചക്കരനെ പ്രാങ്ക് ചെയ്യണം ന്നുണ്ടെഗി വേറെ പല പ്രാങ്കും ഇല്ലേ. മനസ്സ് വേദനിപ്പിച്ചു കൊണ്ട് ഇങ്ങനെ ഒരു പ്രാങ്ക് വേണ്ടി ഇല്ലായ്‌നു. ആദ്യം ആയിട്ട് ആണ് ഇങ്ങളെ വീഡിയോ ക്ക് കമന്റ്‌ ഇടുന്നത്. ഇന്ക് 3 ആങ്ങള മാർ ആണ്. അവരെ ഒരുപാട് സ്നേഹിക്കുന്ന ഒരു പെങ്ങൾ ആണ് ഞാൻ ഇത് കണ്ടപ്പോ ശെരിക്കും സങ്കടം വന്ന് പോയി 😥

  • @nasifanishad509
    @nasifanishad509 29 днів тому +3

    Prank Ndhayalum pwlichu 🤪kurach koodi poyi adh kuzhappam illa parayumbo angd aay pokunnadha …ingal vidu bro ❤parayunnavar parayatte 😣
    Ningale snehikunna orupaad per und ninglde koode 🥰🥰prank prank aayitt kaanu guys 😇

  • @sajeenasajeena8293
    @sajeenasajeena8293 7 місяців тому +2

    Chakkarak karyam manasilayille aval happy aan pinnentha preshnam pinne aval njan initum pokum yennparanjille athan yenik ishtayath aval ini njan nigale koode varilla yegottum yenn paranjirunnenkil aval ath karyathil yeduthittundenn manasilakayirunnu avalk ariyam avale agalaye chakkara nalla kuttiyan yellavarum yennum santhoshayittirikette ❤❤

  • @bathoolbathu3403
    @bathoolbathu3403 8 місяців тому +94

    ബുദ്ധിയുള്ളവർക്ക് കണ്ടാൽ തന്നെ മനസ്സിലാവും നൗഫലേ അത് പ്രാങ്കാണെന്ന്😊😊
    പിന്നെ കുത്തിത്തിര്പ്പൻ മാർക്ക് എന്തെങ്കിലും കിട്ടാൻ നിക്കല്ലേ അത് സാരല്യ,
    നിങ്ങൾ സന്തോഷത്തോടെ അടിച്ച് പൊളിക്കി മക്കളെ🔥🔥🔥😍😍😍😍
    നഗറ്റീവ് മൈൻഡ് ചെയ്യണ്ടാട്ടോ,
    ഉയർച്ച കൂടും തോറും നഗറ്റീവും കൂടും

  • @user-ow1ms4rp7i
    @user-ow1ms4rp7i 7 місяців тому +56

    പ്രാങ്കിലൂടെ ചക്കരയെ കാര്യം മനസിലാക്കി.. കൊള്ളാം idea

    • @asmolCp
      @asmolCp 7 місяців тому +4

      Ath correcta

  • @SakeenaSakeenasideek-du8up
    @SakeenaSakeenasideek-du8up 8 місяців тому +350

    വീട്ടുകാർക്ക് കുഴപ്പം ഇല്ലെങ്കിൽ നാട്ടുകാരെ ബോതിപ്പിക്കണോ.

  • @diyaworld8036
    @diyaworld8036 7 місяців тому +83

    വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ല. ആ കുട്ടിയെ അത് കുറച്ചു നേരത്തെക്കാണെങ്കിലും സങ്കടപ്പെടുത്തീലെ. അന്തം ഉണ്ടെങ്കിൽ നിങ്ങളെ കൂടെ അവൾ ഞ്ഞി വരില്ല.

    • @thwahiramp5670
      @thwahiramp5670 7 місяців тому

      Currect

    • @abcdaabcda1423
      @abcdaabcda1423 7 місяців тому

      100%

    • @kaafi11
      @kaafi11 7 місяців тому

      Crrct

    • @kunjolkunj2647
      @kunjolkunj2647 6 місяців тому

      Not current nigalkk yadaarthathil eee family ye kurich areelaa adondaan nigal eee pottatharam paraynee..😂

  • @akhifakhathoon1561
    @akhifakhathoon1561 7 місяців тому +24

    ചക്കരക്ക് തന്നെ അറിയാ prank ആണ് എന്ന് 😅.... അല്ലാതെ അവർ അങ്ങനെ അല്ലല്ലോ.... കാണുന്നവർക്ക് ഒന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നേൽ നന്നായിരുന്നേനെ 😊

  • @comali55
    @comali55 7 місяців тому +5

    നിങ്ങളെ രണ്ടാളുടെയും മനസ്സിലുള്ളത് നിങ്ങൾ പ്രാങ്കിലൂടെ പറഞ്ഞു ചക്കര പാവം

  • @sherinharis1517
    @sherinharis1517 8 місяців тому +18

    Off .cheythathu nannayi. 😂
    അതു സരല്യ. ഈ പൊന്നു ആങ്ങള യുടെ കുഞ്ഞിപ്പങ്ങൾ ആയി നോക്കുന്നതല്ലേ . തീ കോരി ഇടാതെ ഇരുന്ന മതി മറ്റുള്ളവർ

  • @Zayubea786
    @Zayubea786 8 місяців тому +73

    Chakkara പൊട്ടത്തി ആയി 😂.. അന്നെ വണ്ടീന്ന് ഇറക്കി വിട്ട അപ്പോ തന്നെ തിരിച്ച് ഒരു prank noufalinum സിനുനും കൊടുക്കയിരുന്ന് .anne ഓല് രണ്ടാളും ഒന്ന് തിരണ്ടി ന്നു.. എ വിടെയെൻകിലും ഒളിച്ച് നിന്ന് ഒലെ, ഒന്ന് പേടിപ്പിചാ മതിയായിരുന്നു.. കുറെ നേരം അങ്ങനെ നിക്കാ.. തിരിച്ചും prank ayeele 😂😂

  • @Afriash
    @Afriash 7 місяців тому

    നിങ്ങൾ ബാക്കി ഇല്ലേ സീൻ ഉം കൂടി ഇട്ട മതിയായിരുന്നു അപ്പൊ ആരും ഇങ്ങനെ ഒന്നും പറയില്ലായിരുന്നു 🤞🥰ആദ്യം തന്നെ പ്രാങ്ക് ന്ന് പറഞ്ഞ മതിയായിരുന്നു അത് കഴിഞ്ഞ് video ഇട്ട sett ആവുമായിരുന്നു 🔥

  • @mubusilu8042
    @mubusilu8042 2 місяці тому

    ചക്കരെ നീ ആരെന്തു പറഞ്ഞാലും നിന്റെ ആങ്ങളയെ തള്ളി പറയരുത്. പറയില്ല അറിയാം. എന്നാലും പറയുകയാണ്. നിങ്ങൾ തമ്മിൽ എന്തും പറയാം. അത് അങ്ങളയുടെ മുൻപിൽ വെച്ച് സുനി പറഞ്ഞാൽ ആങ്ങളയും സപ്പോർട്ട് നിൽക്കുന്നു എങ്കിൽ അവർ നിന്നെ ചക്കരെ ചിരിപ്പിക്കാനും അത് പോലെ ഒരിക്കലും ഞാൻ തോൽക്കില്ല എന്നാ ചക്കരന്റെ സ്വഭാവം അളക്കാനും ആണ് അവർ ചെയ്തത്. Ok പിന്നെ ആളുകൾ അവർ പലേ കാഴ്ചപാടുകൾ ഉള്ളവർ ഉണ്ട്. അവർ ആ രീതിയിൽ കൂട്ടും ok 👍🏻🥰🥰super ചക്കരെ 🤲🏻

  • @Fareedamp-zs3jn
    @Fareedamp-zs3jn 8 місяців тому +33

    സിനു കരഞ്ഞപ്പോൾ വല്ലാതെ സങ്കടമായി🥹. ഫ്രാങ്ക് ആയി പോലെ എടുത്ത പോരെ മറ്റുള്ളവരെ എന്ത് പറയുന്നു എന്ന് ഞങ്ങൾ കാര്യാക്കണ്ട അത് വിട് സാരമില്ല . ഇങ്ങനത്തെ ഒരു നാത്തൂനെ കിട്ടിയതിന് ചക്കര ഭാഗ്യം ചെയ്തിട്ടുണ്ടാവും ❤️❤️❤️

  • @zahrasworld709
    @zahrasworld709 8 місяців тому +129

    💯% നമ്മളെ വിട്ട് പൊകൂലാന്ന് ഉറപ്പുള്ളവരോട് മാത്രമാണ് നമ്മൾ എന്തും പറയാൻ തയാറാവുള്ളൂ🥰🥰

    • @myworld7977
      @myworld7977 8 місяців тому +3

      💯

    • @AshrafKhan-bo7tr
      @AshrafKhan-bo7tr 8 місяців тому +1

      നല്ല സംസ്കാരം..വ്ർത്തി കെട്ട സംസാരം കൊണ്ട് തന്നെ പ്രാങ്ക്..കാണാനായി കാണികളും..

  • @user-fw4xg7cq9z
    @user-fw4xg7cq9z 7 місяців тому +1

    Ningalkk prank akkan nalla suga ndhokke thenne ayalum chakkarakk adh ini marakkan kayyoollaaa❤

  • @user-hz4bk7qe3r
    @user-hz4bk7qe3r 7 місяців тому +1

    Aa video nte lastil chakkara ningade koode happy aayi irikkunnadhum koodi aadd cheydhoodayrnno .ennaal ellarkum manasilaavumayirunnu.❤

  • @Rahma37243
    @Rahma37243 8 місяців тому +118

    ആന്നു prank വഴി കാര്യം പറഞ്ഞു തീർത്തു 😂😂😂😂

    • @saidalaviparatt6513
      @saidalaviparatt6513 7 місяців тому +6

      യസ്, correct

    • @PathufathimaPathufathima
      @PathufathimaPathufathima 7 місяців тому +7

      യസ് എനിക്കും thonni

    • @ruksinajimshad-yr6dn
      @ruksinajimshad-yr6dn 7 місяців тому +4

      Sathyam

    • @mubiash6548
      @mubiash6548 7 місяців тому +2

      Yes😂

    • @shortsentertiment3405
      @shortsentertiment3405 7 місяців тому

      Angane venenkil vedeo edukkenda avashyam illallo nattukare motham areekkenda
      Avshyam undo avarkk thamashak chakmarayod paranja pore negative comment idunna kure aalukal und ennavarkkariyaam ennittum avar ingane oru prank cheithath avarkk angane oru prashnam illathond alle

  • @saroyalgarden
    @saroyalgarden 8 місяців тому +3

    സാരമില്ല മോനെ നിന്റെ ഹൈർ തന്നെ നീ ഫാമിലിയെ നോക്കിയിട്ടാ പറയുന്നവർ എന്തങ്കിലും പറയട്ടെ നിങ്ങൾ സന്തോഷം ആയി ഇരിക്ക്

  • @shylajatr5692
    @shylajatr5692 6 місяців тому

    ഇത് സഹോദരങ്ങൾ തമ്മിൽ ഉള്ള prank അല്ലേ... വളരെ കുറഞ്ഞു പോയി എന്ന് തോന്നുന്നു.... ഞങളുടെ വീട്ടിൽ ethathante makalokke വന്നാൽ എല്ലാവരും കൂടി ഇരുന്നാൽ ചിലപ്പോ നമ്മൾ കണ്ടം വഴി ഓടും.. അത്രയും കളിയാക്കലും തമാശയും ആണ്.... നാണമില്ലേ, പോകുന്നില്ലേ എന്നൊക്കെ ചോദിച്ചാൽ കുറച്ച് ദിവസം കൂടുതൽ നിൽക്കും... പിന്നെ കളിയാക്കിയവരുടെ ചിലവിൽ പുറത്ത് പോകും, karagum എല്ലാം.... ഇതൊക്കെ ഒരു രസമാണ്.... നമ്മുടെ അടുത്ത ആരെങ്കിലും just ഒന്ന് വീണ് സ്വയം ezhunettal നമ്മൾ പരസ്പരം പൊട്ടി ചിരിക്കും, എന്നാൽ അതൊരു stranger ആണേൽ കൂടുതൽ എന്തേലും പറ്റിയോ എന്ന് ആവും നോക്കുക....
    ഇനിയും ഇതുപോലെ നല്ല prank ആയി മുന്നേറുക.... all the best

  • @nadiyak5272
    @nadiyak5272 5 місяців тому

    Njan camans edarilla ee vedio koodi kandappo paraya enganathe prank edaruth negatteev parayalla karanam ningalk prank aanu ariya but naatukark bandhukalk athil enthelum undayitt prank aakiya vare paranju ndakum chilappo thonnum pinne chakkarante frnds avale kaliyanam kayikne bandhukkal okey enthina veruthe avark polum budhimutt ndakunna kolathil inganathe parnk onnum cheyyaruth thamaasha aanu ok but ellathum ellarum ulkollanam ennilla atha eppoyathe kaalam so ellarum happy aayi adich polichu jeeviku alla the best😊

  • @MNK-gamerz
    @MNK-gamerz 8 днів тому

    aaranu aa pani cheyithe ayalku oru pani kodukkanam chakkara nalla kuttiyanu avalodu paranjathu ningalod paranjille manassil vachu kond nadannillallo

  • @Ajmamunnaas
    @Ajmamunnaas 8 місяців тому +1

    അത് സാരല്ല സിനു ഇയ്യ് കൂടെ അങ്ങനെ പറഞ്ഞോണ്ട് ആണ് നെഗറ്റീവ് ആയി കമന്റ്‌ ഉള്ളത്
    നിനക്ക് തെന്ന പ്രാങ്ക് അത് അത്ര തോന്നുന്നില്ല സാരല്ല എല്ലാവരും ഹാപ്പി ആയി irik ❤❤❤❤ സിനു ചക്കര നൗഫൽ ❤❤

  • @happy2065
    @happy2065 8 місяців тому +4

    ikka ninghale prank supper ayitund adipoli prank

  • @majeedbeeran1604
    @majeedbeeran1604 8 місяців тому

    Halo nawfal nammude veetil ullavare alle prangiyate atinine mathullavarkente avare pranganpatumo

  • @ShaniShani-xk8rh
    @ShaniShani-xk8rh 8 місяців тому +2

    സിനു ന്നല്ല വ്യക്തിയാണ്. നല്ലവരെ കുറ്റം പറയാൻ ഒരുപാട് ആളുകൾ ഉണ്ടാകും.നെഗറ്റീവ് മാത്രം ചിന്തിക്കുന്നവർക്കേ ഇങ്ങനെ ഒക്കെ പറയാൻ സാദിക്കുള്ളൂ ..

  • @rayantk6521
    @rayantk6521 8 місяців тому +57

    നിങ്ങൾ 1st prank ആണെന്ന് intro കൊടുക്കാത്തൊണ്ട് ആയിരിക്കും ചിലർക്ക് മനസിലാകാത്തത്. അവർ മുഴുവൻ വീഡിയോ കണ്ടിട്ടുണ്ടാവില്ല 😊

  • @farooqcm673
    @farooqcm673 7 місяців тому +9

    വേറെ ആരെങ്കിലും ആണ് ചക്കരയുടെ സ്ഥാനത് എങ്കിൽ എപ്പോഴേ കാറിൽ നിന്ന് ഇറങ്ങി പോവും പാവം ആണ് അവൾക് ആകെ ഉള്ളത് അവളുടെ ആങ്ങള അല്ലെ 😊✨

  • @mubashirthesni786
    @mubashirthesni786 6 місяців тому

    നിങ്ങൾ ളുടെ ആ video ഇൽ comment off ആക്കിയത് നന്നായി 😂ഞാൻ ആണ് ചക്കരടെ സ്ഥാനത് എങ്കിൽ ആദ്യം തന്നെ കരഞ്ഞു കുളം ആക്കിയേനെ അത് കേട്ട് എനിക്കന്നെ കരച്ചിൽ വന്നു... സാരല്യ ചക്കരെ തല്ലുകൂടാൻ ഒരു brotherum sister ഉണ്ടെങ്കിൽ നല്ല രസം ആണ് life അതിന് കൂടെ കട്ടക്ക് നിൽക്കുന്ന ബാബിയും ഇതാടാ life ചക്കരെ happy ആയി മുന്നോട്ട് pokuka

  • @shabanasherin7713
    @shabanasherin7713 6 місяців тому +1

    അന്നത്തെ വിഡീയോ ഞാൻ പ്രാങ്ക് ആയിട്ടാണ് കണ്ടത്....പറയുന്നവർ പറഞ്ഞോട്ടെ.... നിങ്ങള്ടെ വീഡിയോസിന്റെ വിജയം തന്നെ നിങ്ങള്ടെ ഒത്തൊരുമയാണ്... അത് മരണംവരെ ഉണ്ടാകണേന്ന് പടച്ച റബ്ബിനോട് ദുആ ചെയ്യ്....

  • @MinnuMinnumol-cg6ex
    @MinnuMinnumol-cg6ex 8 місяців тому

    Ath onnum karyam akanda bro parayunnavar parayatte veettkark parathi illa pinne enthina avark parathi ath onnum karyam akanda sinu nalla kuttiya nigale sneham ennum undavatte 🤲🤲🤲

  • @ponnuskutty3330
    @ponnuskutty3330 8 місяців тому +3

    സിനു വിഷമിക്കരുത് പറയുന്ന പറയട്ടെ ഞങ്ങൾക്ക് നിങ്ങളെ മനസ്സിലാ മനസ്സിലാകും

  • @murshida793
    @murshida793 8 місяців тому +1

    Ighale vedinte apparth veed ano

  • @ayishaanish429
    @ayishaanish429 8 місяців тому +9

    Enta ponnu sinu nattugark Piranthan kttoi❤❤..family vloggers ellarum ithokka prank ayt chyyunund ❤Nigl chythath mathram thett paryunnath endina😊.nvr mind keep going ❤❤❤❤God bless you dears 😍

  • @Bringlight96
    @Bringlight96 8 місяців тому

    Chakkarane തെറ്റിക്കാൻ വേണ്ടി കമെന്റ് ഇട്ടതാവും. Avarkk9ക്കെ നിങ്ങളുടെ സ്നേഹം കണ്ടിട്ട് അസൂയ ഉണ്ടാവും... അതാണ്. അങ്ങനെ കമെന്റ് ഇട്ടത്

  • @bilumon9592
    @bilumon9592 7 місяців тому +14

    നീയെന്തിനാടാ നെഗറ്റ്റീവ് ആയി കാണുന്നവരെ ബോതിപ്പിക്കുന്നത്.... പോകാൻ പറ.... നൗഫൽ പൊളി ആണ്.... ❤️❤️❤️

  • @user-hl8yx9hp2p
    @user-hl8yx9hp2p 8 місяців тому +196

    സാരമില്ല സിനു നിങ്ങളുടെ ഇടയിലെ സ്നേഹം എന്നും നിലനിൽ കട്ടെ.

    • @myworld7977
      @myworld7977 8 місяців тому +3

      ആമീൻ

    • @ramlapp6691
      @ramlapp6691 8 місяців тому +1

      ഇരുന്ന് കുടിക്കൂ ഉമ്മ

    • @fathimafirozcottage2099
      @fathimafirozcottage2099 8 місяців тому +1

      آمين يارب العالمين

    • @fathimatp9656
      @fathimatp9656 8 місяців тому

      Sinu randamadan karayunnad

  • @mujeebnellikkad
    @mujeebnellikkad 9 днів тому

    നിങ്ങൾ പാലക്കാട് എവിടെയാണ് ഞാനും പാലക്കാട് ആണ്

  • @rinashiba
    @rinashiba 7 місяців тому

    Sinu oru paavamaan athukondaan aval karanjath njn aa video full kandirunnu ath oru prank aayitaan njn eduthath maatramalla appo tanne sinu parayunnundaayirunnu paavand chakkara ikka paranjath koodi poi ennoke noufalum ummayum super aan tto😍veedu pani petten kazhiyatey🤲🤲

  • @nazalnazal6084
    @nazalnazal6084 7 місяців тому +3

    chakkarak appol nalla sankhadam undayirunnallo.ipo paranj koduthirika avalod.pavane aa kutti

  • @jameelavk5029
    @jameelavk5029 8 місяців тому +53

    ചക്കരെ നിന്നെ നല്ല പോരെ നോക്കുന്ന ആങ്ങള അല്ലെ. സാര ഇല്ല ഇനിയും പോവണം😂😂😂😂

  • @happyworld2727
    @happyworld2727 7 місяців тому +26

    ഇങ്ങനെയുള്ള prank അത്രയും നല്ലത് അല്ല video ആണെങ്കിൽ പോലും.. ആരെങ്കിലും കമന്റ്‌ ഇട്ടു എന്നു വെച്ച് അവരെ ബോധിപ്പിക്കാൻ വേണ്ടി ഇങ്ങനെ prank ആവിശ്യമില്ല.. ഇതൊക്കെ കുറച്ചു കഴിഞ്ഞു മനസ്സിൽ ആവും....😊

  • @thesleemasafeer8313
    @thesleemasafeer8313 8 місяців тому +1

    Noufalkka nigalke areele reality ethanenne pinnenthina pedikene parayunnavar paragondirikkum Sinu karagappol pavam thonnni Sinu aalukalkidayil thottu koduthu

  • @user-ii5uj6gg5f
    @user-ii5uj6gg5f 8 місяців тому +18

    Sinu കരയണ്ട ട്ടോ പോട്ടെ shaaaramillatto👍👍👍👍👍

  • @Rinsha__mol_._
    @Rinsha__mol_._ 7 місяців тому

    Sherikum ullathanel husinum wifenum privacy koduknm.ottakk potte sisters kandarinju nikanm.ithinte peril sister preshnm undakaruth marriage kynjavrk ath mansilavullu.wife hus ne kondu ingne paryipikem chyyruth.ath penglkum feel avum.marriage kynj bro nte character mari vjrkkum.randuperum kandarinj nikknm.athanu vndath..❤ith prankayond kuzhpamilla😊

  • @shafir4699
    @shafir4699 8 місяців тому +11

    മറ്റുള്ളവർ എന്തും പറഞ്ഞു കൊള്ളട്ടെ നിങ്ങളുടെ സ്നേഹം എപ്പോഴും പടച്ചോൻ നിലനിർത്തി തരട്ടെ ആമീൻ

    • @Asia29276
      @Asia29276 8 місяців тому

      പ്രേക് ക് കച്ച കൂടി പക്ഷ തോക

  • @muhammedasib4883
    @muhammedasib4883 8 місяців тому +19

    നൗ ഫൽ. അങ്ങനത്തെ ആളല്ല അവന്. എല്ലാവര്യും ഒ രുപോ ലെ ആണ് നോ കുന്നത്.❤❤❤❤

  • @Zai520
    @Zai520 7 місяців тому

    Newly couples 100%thil 80% perkengilum ottakk husbendin kootti caril poknamenn thonnum onnu privacy kittan pinne chila nathoon mark ingane kelkkendi vannittundakum ingane oru feelil kadann poyavarakum avarkan ee vedio kandapol manassil thattiyath ente anubhavam enn avarkk thonnikanum avar avarude feelings comment aakiyath

  • @griddesigns2726
    @griddesigns2726 8 місяців тому +40

    ഇതാണ് മക്കളെ Prank .പൊളിച്ചു.friends പോലെ കാണുമ്പോൾ ഇങ്ങനെ വേണം .
    മറ്റുള്ളവർ പറയുന്നത് പറയട്ടെ .എല്ലാവരും നല്ല കുട്ടികളാണ് .ചക്കരനെ ഇനി Prankiയാൽ തീരെ ഏൽക്കൂല്ല❤.👌

  • @RINUTECH
    @RINUTECH Місяць тому +1

    നൗഫലിന് സഖടം ഉണ്ട്
    ഇനി ആരും bak comment മായി പോവരുത് പാവം family 😢

  • @SuneeraElahi-lp2em
    @SuneeraElahi-lp2em 8 місяців тому

    Noufu parayunnavar parayatte avarkk ath orurasam sinu karannapol vishamamayi noufu iniyum prank vedieo cheyyanam

  • @irfana528
    @irfana528 7 місяців тому +3

    Enik sinune poole oru naathoone kittan ahn agraham❤😊ithuvare kandathil ella kaaryathilum sinu adipoliyaan❤❤❤

  • @abubakertech3258
    @abubakertech3258 10 днів тому

    മാങ്ങാത്തൊലി ....പ്രാങ്ക്... കുറ്റകരമാണ് .അഭിനയം കുറ്റകരമാണ് ദയവായി ഇവയെല്ലാം ഉപേക്ഷിക്കുക മിനിമം മതാചാരപ്രകാരം ജീവിതം സന്തോഷത്തോടെ കൊണ്ടുപോകുക പടച്ച റബ്ബിനെ,മുത്ത് നബിയെ ഓർക്കുക. അഭിനയത്തിൽ ഒരുപാട് കളവ് സംഭവിക്കുന്നുണ്ട് അത് നീചമാണ് ത്തെറ്റാണ്.അല്ലാഹു സമീപസ്ഥൻ കരുണ ചെയ്യട്ടെ...ആമിൻ

  • @ansarthasnimv
    @ansarthasnimv 7 місяців тому

    പ്രാങ്കാണ് നിങ്ങൾ ചെയ്തത് പക്ഷേ അത് കണ്ടെന്റായി വീഡിയോ എടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലല അതുകൊണ്ടാണ് ആളുകൾ പലതും പറയുന്നത് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എനിക്ക് ചക്കരയെ ഒത്തിരിഇഷ്ടമാണ് അതുകൊണ്ട് പറഞ്ഞതാണ് ഞാൻ

  • @Rinshidarinshii
    @Rinshidarinshii 8 місяців тому +8

    ഞാൻ ഇന്റെ കാര്യം പറയാ ഇൻക്ക് ഇത് ഒരു കോമഡി ആയാണ് തോന്നിയത്. പാവം സിനു അവർ കരുതിയത് ഇങ്ങനെ ഒന്നുമല്ല.സംഭവിച്ചത് മറ്റൊന്ന്.

  • @anninapkm4336
    @anninapkm4336 8 місяців тому

    Noufal nta Pola kudumpam nokunna oru nalla oru bro hus monu allha yallavaruku ithu Pola oru makana allha kodukatta

  • @shalusvlog3649
    @shalusvlog3649 8 місяців тому +13

    സാരമില്ല നൗഫൽ നിങ്ങളെ അറിയുന്നവർക്ക് അറിയാം ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🥰🥰🥰🥰

  • @user-em4lb2zt2m
    @user-em4lb2zt2m 6 місяців тому

    പറഞ്ഞത് ഒരുപാട് കൂടിപ്പോയി ശെരിയാ പക്ഷെ അത് അതിന്റെ രീതിയിൽ എടുക്കുക പ്രാങ്ക് പ്രാങ്ക് തന്നെ അത് ഒരു ചർച്ച വിഷയം ആകാതിരുകുന്നതല്ലേ നല്ലത് എല്ലാർക്കും നല്ല ഫീൽ തോന്നി എന്നത് സത്യം എങ്കിലും അത് അതിന്റെ രീതിയിൽ എടുത്താൽ പ്രശ്നം തീർന്നില്ലേ

  • @mubusilu8042
    @mubusilu8042 2 місяці тому

    🥰👍🏻👍🏻അതൊരു പ്രാങ്ക് മാത്രമാണ് friends 🥰🥰👍🏻👍🏻സിനു കരയണ്ട, ചക്കര നല്ലൊരു നാത്തൂൻ 🥰🥰ആണ്.വലിഞ്ഞു കയറി എന്ന് titil കണ്ടപ്പോൾ വലിഞ്ഞു കയറി ഓടി വന്നു കണ്ടതാഞാൻ . കണ്ടപ്പോൾ നല്ല രസവും തോന്നി, പിന്നെ ചക്കരനേ കാണുമ്പോൾ സങ്കടം തോന്നി. എന്നാലും പിന്നെ നിങ്ങളുടെ സംസാരത്തിൽ മനസ്സിലായി ഇതൊരു പ്രാങ്ക് വീഡിയോ ആകും എന്നത്, കാരണം ഇങ്ങനെ പരസ്യമായി പെങ്ങളോട് ഒരു ആങ്ങളക്കും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ആവിശ്യം ഇല്ല.
    വീട് ഉണ്ടല്ലോ അവിടെ നിന്നും കാര്യങ്ങൾ പറയാം. അത് സിനു വിനും ചക്കരനോട് തമാശ രൂപത്തിൽ വീട്ടിൽ നിന്നും പറയാം. കാരണം ആങ്ങളയുടെ wife എന്നത് ഒരു താത്തയുടെ സ്ഥാനം ആണ്. അത് ആ സ്ഥാനം നൽകിയ ആളുകൾക്ക് കാര്യങ്ങൾ തുറന്നു പറയാം വീട്ടിൽ നിന്ന്. ഇത് വെറും പ്രാങ്ക് മാത്രമാണ്. Friends 👍🏻👍🏻👍🏻🥰🥰🥰

  • @jasminjas4897
    @jasminjas4897 7 місяців тому

    😊chirichu predikaricha. Chakkarane sammadichu

  • @ShahidaharisShahidaharis-ku5hw
    @ShahidaharisShahidaharis-ku5hw 8 місяців тому

    നിങ്ങൾ തന്നെ എല്ലാവരെയും കൊണ്ട് പറയിപ്പിച്ചത്. സിനു കരയണ്ട ആവശ്യം ഇല്ല

  • @sidheeqrabeehrabeeh1572
    @sidheeqrabeehrabeeh1572 8 місяців тому

    Thamasha aayikootikoode❤. Oro manushyanmaar

  • @Anshila-td5lz
    @Anshila-td5lz 8 місяців тому +19

    അത് സാരമില്ല ചക്കര ഹാപ്പി. യല്ലെ പറയുന്നവർ പറയട്ടെ

  • @sadiquesadi5527
    @sadiquesadi5527 7 місяців тому

    ഇപ്പൊ ഒക്കെ മനസിലായില്ലേ. തെറ്റ് മനസിലാക്കി Clear ചെയ്ത് മുന്നോട്ട് പോ 🤝

  • @user-dq3qo1tb9z
    @user-dq3qo1tb9z 8 місяців тому

    നൗഫലെ ആളുകൾ എന്തെങ്കിലും പറയട്ടെ നിങ്ങൾ കുടുംബക്കാരുടെ മനസ്സറിയാൻ കഴിയാത്തവരാണ് ഇങ്ങിനെ ഒക്കെപ്പറയുന്നത് ആ പാവം സിനുവിനെ കരയിപ്പിച്ചു ചക്കരക്ക് കുഴപ്പമില്ലല്ലോ പിന്നെനാട്ടുകാർക്ക് എന്താപ്രശ്നം പ്രാങ്ക് ചെയ്യുമ്പോൾ സിനുവിന്റെ മുഖഭാവംകണ്ടാൽ അറിയാം ഇത് പ്രാങ്ക് ആണെന്ന് ഇന്നിട്ടും ബുദ്ധിയില്ലാതെ ആളുകളോരൊന്നും പറയും എന്ത് ആര് പറഞ്ഞാലും ഞങ്ങൾക്ക്‌ നിങ്ങളുടെ ഫാമിലിയെ വളരെ ഇഷ്ട്ടമാണ് ട്ടോ 😍👍സൗഫിയെയും നിങ്ങൾ പോകുന്നില്ലേ സേലത്തേക്ക് ☺️എല്ലാവിധ നന്മകളും നേരുന്നു മിസ്‌യൂ ഉപ്പാ 😟

  • @ShaSha-hj3gj
    @ShaSha-hj3gj 7 місяців тому

    Onnullel ithra valuppam aayile noufaleee....... Pengalod prank aayalum ingane okke parayaan pattuoo...... Chakkara muthaan😘❤

  • @aflahpt8472
    @aflahpt8472 8 місяців тому +1

    Enganoru brthrne kitiya chakkarande bhagiam.... Otiri ishtan eee famliye... Prank akiyadan enn nallonam manasilaytund.. 😄😄😄 surprice ennu paranjapoo manasil vegam vannitund chilapooo prank avum enn😄😄😄😄😄🤣🤣

  • @fasnafiros1094
    @fasnafiros1094 7 місяців тому

    Sinu oru paavaanallo..nighde luck aan aval marumakal aayath..❤chakkara sinu both of u😊

  • @busykunjimu6117
    @busykunjimu6117 8 місяців тому +70

    നല്ല രസം ആയി 😄😄നല്ല ഒരു പ്രാഗ് ഇനിയും വേണം ചക്കരേ നല്ല ഒരു പണി സിനു വിന് കൊടുക്കണം പറയുന്നോരോട് പോവാൻ പറ ഇനിയും വേണം 👍👍👍

  • @puthans917
    @puthans917 8 місяців тому +10

    ചില ആളുകൾക്ക് ഒരുമയുള്ള കുടുംബങ്ങളെ പിരിയിപ്പിക്കാൻ വലിയ ഇഷ്ടമാണ് എന്റെ വീട്ടിൽ ഞങ്ങൾ അഞ്ച് മക്കളാണ് ഞങ്ങളെല്ലാവരും ഇപ്പോഴും ഒരു വീട്ടിലാണ് താമസിക്കുന്നത് ഞങ്ങളുടെ അയൽവാസികൾ പറയും നിങ്ങളെല്ലാവരും ഇപ്പോൾ ഒരു വീട്ടിൽ തന്നെയാണല്ലേ താമസം

  • @faslapk8270
    @faslapk8270 7 місяців тому +2

    പ്രാങ്ക്കും പ്രീങ്കും പോയ്‌ കൂലി വേല ചൈദു ജീവിക്ക് തണ്ടും തടിയും ആരോര്യോഗവും പടച്ച റബ്ബ് തന്നിട്ടില്ലേ പിന്നെ ഇങ്ങനെ നോളായി ജീവിക്കണോ?

  • @afeelamuneer3579
    @afeelamuneer3579 8 місяців тому +33

    നിങ്ങളെ സ്നേഹം എന്നും നിലനിൽക്കട്ടെ. അത് കുഴപ്പം ഇല്ല

  • @fousiyact1981
    @fousiyact1981 8 місяців тому

    Sinun.nallaoru.prank.kodukk.bro❤❤❤

  • @shibinroshanshibinroshan7290
    @shibinroshanshibinroshan7290 8 місяців тому +1

    Nigalk paisak vendi enthum cheyule chakkara pavam

  • @nazarinak2195
    @nazarinak2195 8 місяців тому +17

    വിഷമം വരുന്ന തരത്തിലുള്ള frank കഴിയുന്നതും ozhivaku ka ഇപ്പോ കണ്ടോ എല്ലാവർക്കും വിഷമമായില്ലേ 😍😍😍❤️❤️

  • @shihabasajeer5306
    @shihabasajeer5306 7 місяців тому +4

    നിങ്ങളുടെ അടുത്ത് നിന്ന് prank ആരും പ്രതീക്ഷിക്കുന്നില്ല, അല്ലെങ്കിൽ ഇഷ്ടപ്പെടുന്നില്ല, നിങ്ങൾ നല്ല നല്ല vedios ചെയ്യൂ, all the best, prank അല്ലെങ്കിലും ഒരു സുഖമില്ല, തമാശക്കാണെങ്കിലും ഒരാളെ വേദനിപ്പിക്കുകയല്ലേ

  • @abcd-yk7zl
    @abcd-yk7zl 8 місяців тому +48

    ഞാനും പ്രാങായി കണ്ടേ ഉള്ളൂ...പക്ഷെ സിനു കരയുന്ന കണ്ടപ്പോൾ ഒരു സങ്കടം തോന്നി 😔.... എന്നാലും പ്രാങ്ക് പരിപാടി നിർത്തല്ലേ 😂😂

  • @Just_craft_in_around__
    @Just_craft_in_around__ 7 місяців тому

    Njan nggale Vediceo athyaytt kanan pakshe inkk Ath prank aytt Anne. Thonniyath peggalum aggalim alle nammak ariya Nammal nth paranjalum avar shamikkum nn verthey pareenathaan nn ❤

  • @goldvillege1990
    @goldvillege1990 8 місяців тому +9

    Vews കൂടാൻ വേണ്ടി anagil പോലും എങ്ങനെ ഒന്നും വേണ്ട bro❤❤ love u famili❤❤

  • @munnababu4232
    @munnababu4232 8 місяців тому +56

    നൗഫൽ കായും ചക്കരയും തെറ്റിപ്പിരിഞ്ഞാലും സിനുവും ചക്കയും തെറ്റിപ്പിരിയില്ല മക്കളെ🥰❤❤❤

  • @mubeenavk2994
    @mubeenavk2994 8 місяців тому +27

    സിനു നിങ്ങളുടെ സ്നേഹം എന്നും നിലനിൽ കട്ടെ ചക്കര യുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു നല്ല ഇക്കയും നാത്തൂനും കിട്ടിയത് ഇ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @MNK-gamerz
    @MNK-gamerz 8 днів тому

    athokke oru rasamalle ente ekkakayum enne deshiyam pidippikkum

  • @user-mz2pk4xd7x
    @user-mz2pk4xd7x 8 місяців тому +3

    Eniku bhayangara ishttama e oru family chakarayum sinuvum pwoliya ❤avaru thamil nalla snehathilanenu sthiram vedios kanunavarkelam avaru thamilula sneham enthina negative comments itu avare thalarthan nokune avaru familyku ilatha problem ano nattukarkku kashhtam . Pwoli family❤

  • @sufuraheem4785
    @sufuraheem4785 8 місяців тому +5

    പറയുന്നവർ പറയട്ടെ നൗഫൽ. അത് കാര്ര്യമാക്കേണ്ട 😍

  • @saleenabeegum4405
    @saleenabeegum4405 7 місяців тому

    Noufal paranjuthudangiyappol thanne manasilaayi prank aayirikkumennu.naoufal angineyonnum parayillannu ellaperkum ariyavunna karyamalle