കല്ല്യാണ പന്തലില് കൂട്ട കരച്ചിൽ 😥😥🤲|WEDDIN SONG|FEELING SONG|NOUFAL TKD

Поділитися
Вставка
  • Опубліковано 29 кві 2024

КОМЕНТАРІ • 1,9 тис.

  • @muhsinashameer360
    @muhsinashameer360 Місяць тому +2344

    എനിക്ക് ആരൻ ങ്കിലും കരയുന്നത് കണ്ടാൽ കരച്ചിൽ വരും എന്നെ പോലെ ആരങ്കിലും ഉണ്ടോ ഗയ്സ് പിന്നെ പാട്ട് സൂപ്പർ 😢😢😢😢😢😢

  • @Husnamansoor6917
    @Husnamansoor6917 Місяць тому +873

    നൗഫൽ ഇക്കാന്റെ song കേട്ട് കരഞ്ഞു പോയി നൗഫലിനും ഉമ്മക്കും ക്ഷമ കൊടുക്കണേ റബേ 🤲🤲

    • @user-pl2vu2xr8b
      @user-pl2vu2xr8b Місяць тому +13

      ഖബർഓർത്ത് കരയട

    • @asiyamariyam7964
      @asiyamariyam7964 Місяць тому

      ​@@user-pl2vu2xr8bഈ ഒരു വീഡിയോ ഇറ്റപ്പോൾ ഖബർ ഓർക്കാൻ ഇതയാണോ ഇക്കയാണോ എന്നറിയില്ല ഈ comment ഇട്ട ആൾ എത്ര തവണ ഖബറിനെ ഓർക്കാറുണ്ട്.. വീഡിയോ ചെയ്യുന്നത് അവരവരുടെ ഇഷ്ടം.. ഇത്രയും പറഞ്ഞിട്ടും വീഡിയോ കാണുന്നു

    • @aneesamansoor9625
      @aneesamansoor9625 Місяць тому +2

      ആമീൻ

    • @3_boys858
      @3_boys858 Місяць тому +1

      ആമീൻ 🤲

    • @muhammedaslam154
      @muhammedaslam154 Місяць тому +1

      Aameen

  • @COMDY887
    @COMDY887 Місяць тому +188

    പടച്ചവനെ എനിക്കി ഒരു ഏട്ടൻ ഇല്ല അടുത്ത ജന്മത്തിലെങ്കിലും ഇതു പോലെ സ്നേഹിക്കുന്ന ഏട്ടനെ കിട്ടണേ നാഥാ 🤲🤲😢😢

    • @JaseelaJasi-vj1fb
      @JaseelaJasi-vj1fb Місяць тому

      എനിക്ക് ഉണ്ടായിരുന്നു ഇപ്പൊ ഇല്ല

    • @sameenahs2939
      @sameenahs2939 Місяць тому

      എനിക്കും ഇല്ല മരിച്ചു

    • @saifuaajax2693
      @saifuaajax2693 Місяць тому

      Enik nte pengale kalyanam koodan pattikkilla a sangadam oro video karachill vannu

    • @s....n5725
      @s....n5725 20 днів тому

      അടുത്ത ജന്മം ഇനി ഉണ്ടാകൂല... ഇനി പരലോകം ആണ്

  • @user-ox2ux4li5v
    @user-ox2ux4li5v Місяць тому +75

    ആങ്ങള ഇല്ലാത്ത എന്നെപ്പോലെ ഉള്ളവർക്ക് ഇതൊക്കെ കാണാൻ അല്ലെ കഴിയു 😔😔😔😔സൂപ്പർ ❤❤❤

  • @isanap479
    @isanap479 Місяць тому +523

    ഇത്ര ഏറെ സ്നേഹിക്കുന്ന ഒരു ഇക്കനെ കിട്ടിയതിൽ നീ ഒരു ഭാഗ്യ വതി തന്നെ.

  • @vlog-tr5nh
    @vlog-tr5nh Місяць тому +588

    ഉമ്മാന്റെ കണ്ണ് നിറയുന്നത് കണ്ട് കണ്ടിരുന്ന ഞാനും കരഞ്ഞു പോയി.. 👍👍👍🎉

  • @mhddanish7775
    @mhddanish7775 Місяць тому +153

    ആ പാട്ട് കേട്ടിട്ട് സങ്കടം വന്നവരുണ്ടോ😢

  • @Jeevlog
    @Jeevlog Місяць тому +26

    ഈ പാട്ട് കേട്ട് കരഞ്ഞു 😢നമ്മുടെ അനിയത്തിക്ക് ജീവിതത്തിൽ ഹൈറും ബർക്കത്തും കൊടുക്കട്ടെ 🤲🤲❤️

  • @karmabeliver4726
    @karmabeliver4726 Місяць тому +571

    Nijaseee… പൊന്നാങ്ങളയും ഉമ്മയും ബാപ്പയും അവരുടെ അവസ്ഥ വച്ച് പൊന്നുപോലെ നോക്കി വളർത്തിയ നല്ല ഒരു മോളാണ്. കുറ്റവും കുറവും എല്ലാർക്കും ഉണ്ടാവും. അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സ്നേഹിച്ചു മനസ്സറിഞ്ഞു ജീവിക്കു. ആ കുഞ്ഞിനെ നല്ലപോലെ നോക്കണേ. എന്നും താങ്ങായും തണലായും നിന്ന് സന്തോഷായിട് മുന്നോട്ട് പോവൂ.

    • @rayanrayu227
      @rayanrayu227 Місяць тому +42

      Arum vishamikknda chakkara njaggada veetil happyairekkum 👍👍

    • @muneeravkmunivk
      @muneeravkmunivk Місяць тому

    • @siyavlogs9332
      @siyavlogs9332 Місяць тому +1

      കണ്ണ് നിറയുന്നു

    • @user-ze1rt9of7l
      @user-ze1rt9of7l Місяць тому

      😢😢😢

    • @user-ox1tl3eq2p
      @user-ox1tl3eq2p Місяць тому

      പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Місяць тому +638

    നൗഫലിന്റെ പാട്ട് തുടങ്ങിയപ്പോൾ തന്നെ എനിക്ക് സങ്കടം വന്നു അപ്പോൾ അത് നേരിട്ട് കേട്ടവരുടെ സ്ഥിതിയെന്തായിരിക്കും..... 🤔🤔🤔😔😔😔...ഈ കുടുംബത്തിന് ഇനി ഒരിക്കലും കരയാനുള്ള അവസരം ഉണ്ടാവാതിരിക്കട്ടെ... 🙏🙏🙏എല്ലാം നന്മകളും നേരുന്നു.... 🙏🙏🙏🙏

  • @vavavava6057
    @vavavava6057 Місяць тому +14

    പാട്ടുകേട്ടപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകി. ഉമ്മയുടെ കരച്ചിൽ സഹിക്കാനാവാത്തായി 😢😢😢. ചക്കര 🥰❤️🙏🏻🙏🏻🌹

  • @_shibili_kpr
    @_shibili_kpr Місяць тому +22

    ഇത്ര feelings ഉള്ളിലൊതുക്കി അതെങ്ങനെ പാടി ഫുൾ ആക്കി എന്ന് thing ചെയ്യാൻ പറ്റണില്ല ❤️💐

  • @_jesniya___4058
    @_jesniya___4058 Місяць тому +430

    ഉമ്മാൻ്റെ കരച്ചിൽ കണ്ടിട്ട് കണ്ണ് വെള്ളം നിറയുന്നു

  • @Asnavavachi
    @Asnavavachi Місяць тому +286

    Song വല്ലാത്ത feeling ആണ്. കൂടെ ഉമ്മയെ അത്രയേറെ സ്നേഹിക്കുന്ന ഞങ്ങൾക് കരയുന്ന കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി. മിക്കവരും കരഞ്ഞു കാണും

  • @ashiqashiq3911
    @ashiqashiq3911 Місяць тому +32

    രാവിലെ ഒരു പണിയും എടുക്കാതെ ചക്കരന്റെ കല്യാണത്തലേന്ന് പ്രോഗ്രാമ് കാണുന്നു ഒരുപാട് ഇഷ്ടായി സ്വന്തം അനിയത്തിയുടെ കല്യാണം കാണുന്നതുപോലെ നിന്റെ പാട്ട് കേട്ട് ഒരുപാട് കരഞ്ഞു ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ചക്കരക്ക് ദീർഘായുസ്സ് ഉള്ള പ്രധാനം ചെയ്യട്ടെ ആമീൻ

  • @user-MRAmedia
    @user-MRAmedia Місяць тому +22

    എന്നെ പോലെ നൗഫലിന്റെ പാട്ട് കേട്ട് കരഞ്ഞു പോയവർ ആരൊക്കെ ഉണ്ട്

  • @UmaibaKabeer-fy9vo
    @UmaibaKabeer-fy9vo Місяць тому +131

    നൗഫലെ ഈ സ്നേഹം മരണം വരെ നിങ്ങളിൽ ഉണ്ടാവട്ടെ
    നിജസേ ഞങ്ങളെ നൗഫലിന്റെ ചങ്ക് പറിച് നിന്റെ കയ്യിൽ തരാട്ടോ നീ ഒരിക്കലും സങ്കടപെടുത്തരുത് ചക്കരയെ പൊന്നുപോലെ നോക്കിക്കോളണം

  • @user-om5qw8yb8j
    @user-om5qw8yb8j Місяць тому +83

    എത്ര യായാലും കൂടപിറപ്പ് കൂടപിറപ്പ് തന്നെ yaa😢😢😢

  • @user-td8ho4pc2r
    @user-td8ho4pc2r Місяць тому +35

    പാട്ട് കേട്ടപ്പോ കരഞ്ഞു പോയി. ഇങ്ങനെ ഒരു ആങ്ങളയെ കിട്ടിയ ചക്കര ഭാഗ്യവതിയ 😍

  • @rayanrayu227
    @rayanrayu227 Місяць тому +20

    ഈ സോങ് കേട്ട് കരഞ്ഞുപോയി ആരും വിഷമിക്കേണ്ട ഞങ്ങളുടെ ചക്കര ഇവിടെ ഹാപ്പി ആയിരിക്കും എല്ലാവരും സന്തോഷമായി ആ കുട്ടിയെ യാത്ര അയയ്ക്കുക

  • @fathimashameer5186
    @fathimashameer5186 Місяць тому +114

    പാട്ട് കേട്ടപ്പോൾ അറിയാണ്ട് കണ്ണ് നിറഞ്ഞുപോയി 😢

  • @rubeenarubeena4313
    @rubeenarubeena4313 Місяць тому +175

    ഇങ്ങനെ യുള്ള ആങ്ങള ഉണ്ടാകാനും വേണം ഒരു ഭാഗ്യം 👍🏻..അള്ളാഹ് ദീർഘായുസ് നൽകട്ടെ 🤲🏻

  • @amanudheenamanudheen5144
    @amanudheenamanudheen5144 Місяць тому +4

    എന്റെ അനിയത്തിന്റ കല്ലിയാണം പോലെ ❤❤❤❤പാട്ട് കേട്ട് സങ്കടം വന്നു ❤❤❤❤മരണം വരെ അവർ ക്ക്‌ നല്ല സന്തോഷം സമാദാനവും ആരോഗ്യ മുള്ള ദിർഘയുസ്സും അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ ❤❤❤❤❤❤❤❤❤❤❤

  • @yaseenk6728
    @yaseenk6728 Місяць тому +5

    നൗഫലിന്റെ പാട്ട് വല്ലാത്ത വേദന ആയി പോയി ഉമ്മ കരയുന്നത് കാണാൻ വയ്യ
    ഈ പാട്ട് തീരുന്നത് വരെ ഞാൻ കരഞ്ഞു പോയി.😢

  • @user-zh6qg2bk6t
    @user-zh6qg2bk6t Місяць тому +418

    Video kand karanjavara ivade like adi 😢

    • @Asnavavachi
      @Asnavavachi Місяць тому +1

      ഉണ്ട്

    • @michumisriyamichumisriya7705
      @michumisriyamichumisriya7705 Місяць тому +2

      😢😢😢സ്വന്തം അനിയത്തി പോകുന്ന ഫീൽ

    • @salmathmuthalib9485
      @salmathmuthalib9485 Місяць тому

      😢😢😢

    • @sinu6815
      @sinu6815 Місяць тому

      Ennod karanj poy enik bro illa enikum oru bro undaayrunnenkil enn oorthu pokunnu evarudey ee aduthaaytulla vedios kaanumbol😢

  • @haseenajunaid4877
    @haseenajunaid4877 Місяць тому +88

    ഉമ്മ കരയുന്നത് കണ്ടപ്പോൾ കരഞ്ഞ് പോയി ഭയങ്കര ഫീലിങ്😢😢🎉

  • @shahina_0127
    @shahina_0127 Місяць тому +2

    എത്ര കരയില്ല എന്ന് വിചാരിച്ചവരും കരഞ്ഞു പോകുന്ന വീഡിയോ😢 ആ ഉമ്മാൻ്റെ കണ്ണീര് കണ്ടപ്പോൾ🥺🥺

  • @JaseenasharafJaseena-wk1gh
    @JaseenasharafJaseena-wk1gh Місяць тому +50

    ഈ വീഡിയോ കണ്ട് കരഞ്ഞവർ ആരൊക്കെ 😢

  • @rashidahameed3908
    @rashidahameed3908 Місяць тому +349

    കല്യാണം കഴിഞ്ഞാൽ എത്ര സന്തോഷം ആണെങ്കിലും njammale ummaneyum ഉപ്പാനെയും കൂടപ്പിറപ്പുകളെയും ഒക്കെ വിട്ട് മാറി നിൽക്കുമ്പോൾ വല്ലാത്തൊരു സങ്കടം തന്നെ 😢

    • @naflarahmacheriyaperote5607
      @naflarahmacheriyaperote5607 Місяць тому +2

      സത്യം 😭

    • @sannakk2153
      @sannakk2153 Місяць тому +4

      നൗഫലേ ഈ പാട്ട് കേട്ടിട്ട് കുറേ കരഞ്ഞു ഞങ്ങൾ സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ രണ്ടാളുടെയും ജീവിതം

    • @rayanrayu227
      @rayanrayu227 Місяць тому +2

      Yes

    • @subaidaamkottakkal311
      @subaidaamkottakkal311 Місяць тому +1

      ഞാൻ എന്റെ മോളെ കലിയണം ആണ് apatukethapol അലോ ജി ച്ചു കരഞ്ഞു. ചക്കര ന്റെ ജീവിതം ന്ന ന്നാ കി കൊ ടു കെ ty 🤲🏻🤲🏻🤲🏻🌹🌹🌹❤❤❤👍🏻👍🏻👍🏻

    • @rasheedarasheeda5773
      @rasheedarasheeda5773 Місяць тому +1

      😢

  • @bismillah-zz6qq
    @bismillah-zz6qq Місяць тому +92

    Umma കരയുന്നത് കണ്ട് കണ്ണ് നിറഞ്ഞു ചക്കര ഇറങ്ങുമ്പോൾ ഉമ്മയും ചക്കരയും കരയുന്നത് ഓർത്തിട്ട് ഇപ്പോഴേ എനിക്ക് സങ്കടാവുന്നു

  • @Mrarfaqe
    @Mrarfaqe Місяць тому +2

    പാടുമ്പോൾ sound ഇടരുന്നത് വല്ലാത്ത അവസ്ഥയ. എത്ര ത്തോളം ഹൃദയ ത്തിൽ thatti പാടിയതാന്ന്. ഞാനും കരഞ്ഞു പോയി 😢😢😢

  • @jamsheera2173
    @jamsheera2173 Місяць тому +2

    പാട്ട് കേട്ടപ്പോൾ സങ്കടമായി 😢സന്തോഷത്തോടെ ഒരുപാട്കാലം ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @vineethasajeev5175
    @vineethasajeev5175 Місяць тому +329

    ഉമ്മ കരഞ്ഞപ്പോൾ സഹിക്കാൻ പറ്റുന്നില്ല.

  • @user-ct4zs8uh5n
    @user-ct4zs8uh5n Місяць тому +119

    പൊന്നു മോനെ കരഞ്ഞ് കരച്ചിൽ അടക്കാൻ പറ്റിയില്ല 😭😭😭🤲🏻🤲🏻🤲🏻 ഹൈരായ ജീവിതം അല്ലാഹു നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻😭😭 മിസ്സ്യ

  • @jameelamuhasin747
    @jameelamuhasin747 Місяць тому +16

    ഞാൻ കുറേ കരഞ്ഞു നൗഫലിന്റെ പാട് കേട്ടിട്ട് എനിക്ക് ആങ്ങളമാരില്ല അല്ലാഹു മോൻ ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ

    • @AshuChappy-wq6ff
      @AshuChappy-wq6ff Місяць тому

      എല്ലാ ആങ്ങളമാരും ഇങ്ങനെ അല്ല.ഇങ്ങെനെ ഒരു ആങ്ങളയെ കിട്ടാനും ഭാഗ്യം വേണം

  • @muhammedansil1306
    @muhammedansil1306 Місяць тому +1

    ഉമ്മാന്റെ കണ്ണുനീർ കണ്ടത് ആരെല്ലാം 🥺❤️

  • @safwanvallapuzhavlog2135
    @safwanvallapuzhavlog2135 Місяць тому +1028

    മാഷാ അള്ളാ അങ്ങനെ നമ്മുടെ പെങ്ങളെ കല്യാണം ആയില്ലേ അല്ലാഹു അവരുടെ ജീവിതത്തിൽ കയറും ബർക്കത്തും കൊടുക്കട്ടെ🤲🤲

  • @shibilasherin6693
    @shibilasherin6693 Місяць тому +93

    നൗഫൽ കരളാണ് ചക്കര സോങ് കേട്ട് കരഞ്ഞുപോയി ഉമ്മാൻറെ കരച്ചിൽ കണ്ടിട്ട്😢😢 ഇജാസ് പൊന്നുപോലെ നോക്കണേ ചക്കര ന

  • @sidheekathavanad6084
    @sidheekathavanad6084 Місяць тому +2

    ഈ സോങ് കേട്ടപ്പോൾ വളരെയധികം സങ്കടം തോന്നി ഞങ്ങളും കൂടെ കരഞ്ഞു ഉമ്മാന്റെ കരച്ചിൽ കാണാൻ വയ്യ ഇത്രയും സ്നേഹിക്കുന്ന ഒരാങ്ങളയെ കിട്ടുന്നത് ഒരു ഭാഗ്യമാണ് എല്ലാം റാഹത്തായി നടക്കട്ടെ

  • @user-kg4id9wq6q
    @user-kg4id9wq6q Місяць тому +1

    Nalla song❤

  • @fathimashahanas5262
    @fathimashahanas5262 Місяць тому +199

    Umma karayunnath kanditt kannil vellam varnn😢

  • @RiyusVlogsRFR
    @RiyusVlogsRFR Місяць тому +49

    എല്ലാരെയും കരയിപ്പിച്ചു സമാധാനം ആയല്ലോ 😂😪ഉമ്മടെ കരച്ചിൽ ചക്കര വീട്ടിൽ ഇല്ലാതെ ഒരുദിവസം പോലും ഇല്ല ശരിക്കും ഓർക്കാൻ ആവില്ല നൗഫൽനജ്ലഡെലിവറിക് പോയാൽ അടികൂടാൻ ചക്കര വീട്ടില് ഇല്ല നജ്ല ഇല്ല ഒറ്റപ്പെട്ടുപോവരുത്ഈ സ്നേഹം ഒരിക്കലും നഷ്ടപ്പെടുത്തരുത് ചക്കരെ ഹാപ്പി ആയി ഇരികഇക്കാടെ കുഞ്ഞുപെങ്ങൾ ❤

  • @ZeenathSinu
    @ZeenathSinu Місяць тому

    Song കേട്ട് കരഞ്ഞു പോയി മാഷാഅല്ലാഹ്‌ അടിപൊളി ജീവിതവും ഇത് പോലെ സന്തോഷം നിര്നഹത്താവട്ടെ

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq 23 дні тому

    ഇങ്ങനെ ഒരു സഹോദരനെ കിട്ടിയ ആ സഹോദരി എത്ര ഭാഗ്യവതി 🌹🌹🌹👍👍🥲🥲🥲

  • @famin6964
    @famin6964 Місяць тому +51

    പാവം ഉമ്മ കാണൻ വയ്യ 😢 വീഡിയോ കണ്ടിട്ട് ഞങ്ങൾക്ക് തന്നെ സങ്കടം വരിക അപ്പോൾ നിങ്ങളുടെ അവസ്ഥ പറയേണ്ടല്ലോ സിനുവും പാവം ❤

  • @shabnashareef5969
    @shabnashareef5969 Місяць тому +13

    ഉമ്മാന്റെ കണ്ണ് നിറഞ്ഞപ്പോ ഞാനും കരഞ്ഞു പോയി 😔😔😔miss you ummaaaa

  • @FreeFire-fg3sj
    @FreeFire-fg3sj Місяць тому

    Spr ഈ പാട്ട് കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ അറിയാതെ കണ്ണ് നിറഞ്ഞു 😢😢

  • @shastelecast7082
    @shastelecast7082 Місяць тому +1

    നൗഫൽ പാടുമ്പോൾ ആ പെങ്ങളോടുള്ള സ്നേഹം അറിയാൻ കഴിയുന്നുണ്ട് ഉമ്മാന്റെ കണ്ണ് നിറയുന്നതും കണ്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല നമ്മുടെ ചക്കരക്ക് നല്ലൊരു പയ്യനെ തന്നെ പടച്ചോൻ കൊടുത്തല്ലോ അവർ സന്തോഷമായി ഇനി ജീവിക്കട്ടെ 🤲 നമ്മുടെ ചക്കരയ്ക്ക് ഒരായിരം വിവാഹ ആശംസകൾ നേരുന്നു

  • @fathimapathu9206
    @fathimapathu9206 Місяць тому +13

    പാട്ട് കേട്ട് ഞാൻ ഒരുപാട് കരഞ്ഞു പോയി എനിക്ക് ഒരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തുപോയി

  • @Happiness_.667
    @Happiness_.667 Місяць тому +30

    Kanditt Kann niranjupoyii 😢😭
    Nallaoru jeevitham ini agott indavatte🤲🏻😭

  • @IshalIshu-iy1vc
    @IshalIshu-iy1vc Місяць тому

    ഈ പാട്ട് കേട്ടു കരഞ്ഞു പോയി ☺️☺️☺️☺️☺️☺️. ങ്ങളെ നേരിൽ കാണണം. ഇന്ഷാ അല്ലാഹ്.....

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo Місяць тому +6

    മാഷല്ലാഹ് പെങ്ങൾക്ക് നല്ല സങ്കടം ഉണ്ട്‌ ഉമ്മാകും 😢😢😢 അവരുടെ ജീവിതം അള്ളാഹു റാഹത്താകെട്ടെ 🤲🤲🤲

  • @naseebaa9007
    @naseebaa9007 Місяць тому +4

    എല്ലാവരെയും കരയിപ്പിച്ചു, അത്രക്കും heart ആയ song

  • @Shamisadi
    @Shamisadi Місяць тому +8

    ഉമ്മ കരയുന്നെ കണ്ടപ്പോ എനിക്ക് സങ്കടം വന്നു പോയി സോങ് കേട്ടപ്പോ അറിയാതെ കരഞ്ഞു പോയി ❤ചക്കരക്ക് നല്ല ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ

  • @user-yo7er5yi8d
    @user-yo7er5yi8d Місяць тому +3

    Ee paatt kett karanjavarundooo??😢😢

  • @Ranseja
    @Ranseja Місяць тому +8

    Masha allah adipoli song
    കണ്ണു നിറഞ്ഞു പോയി 😢😢😢😢😢

  • @ayshashafi2135
    @ayshashafi2135 Місяць тому +24

    👍👍👍👍👍 അടിപൊളി ഗാനങ്ങൾ മാഷാ അള്ളാ ഞങ്ങളും കരഞ്ഞു പോയി ആ വരികൾ കേട്ടിട്ട്

  • @Calicut_food_vlogs
    @Calicut_food_vlogs Місяць тому

    ❤❤❤❤❤ഇക്ക song adipoli ഒരു പാട് സങ്കടം വന്നു ഉമ്മയുടെ കണ്ണീര് കണ്ടിട്ട് സഹിക്കുന്നില്ല

  • @user-zo7vh1ht3m
    @user-zo7vh1ht3m Місяць тому +2

    Song കേട്ടപ്പോൾ കരഞ്ഞു പോയ്‌ 👍

  • @rahanarahana4056
    @rahanarahana4056 Місяць тому +31

    സങ്കടം ആയി ഇത് കണ്ടപ്പോൾ

  • @rifarifu433
    @rifarifu433 Місяць тому +9

    Aa Songum ummayude Karachilum...ottum sahiknnllaa😢😢😢Aarum karanjh pokumm💯

  • @raneesha3836
    @raneesha3836 Місяць тому +1

    കാണുമ്പോതന്നെ കരച്ചിൽ വരുന്നു പാട്ട് സൂപ്പർ മനസ്സിൽ തട്ടുന്നു

  • @ThasliThasleena-vb2hf
    @ThasliThasleena-vb2hf Місяць тому +1

    Ee song kett orupaad karanju monee super song mashaallah thvakkalthualallah 🤲❤️❤️❤️

  • @safwanliyana1606
    @safwanliyana1606 Місяць тому +48

    പാവം ഉമ്മ.. സങ്കടം ഉള്ളിൽ വെച്ചു പുറത്ത് ചിരിക്കുന്നു എന്നേ ഉള്ളു..

  • @BasarKhan-hd6gt
    @BasarKhan-hd6gt Місяць тому +50

    തമ്പനിയിൽ കണ്ടപ്പോൾ തന്നെ മനസ്സ് വിങ്ങാൻ തുടങ്ങി കണ്ണീരിൽ കുളിച്ചാണ് പാട്ട് മുഴുവനായി കേട്ടത് 😢😢😢

  • @shereefshereef2959
    @shereefshereef2959 Місяць тому +1

    Song കേട്ട് കരഞ്ഞ്‌ പോയി 😢😢😢

  • @user-xt4xt8er8f
    @user-xt4xt8er8f 16 днів тому

    ജീവിത അവസാനം വരെ ഈ സഹോദര സ്നേഹം നിലനിർത്തി കൊടുക്കണേ നാഥാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Rinshidarinshii
    @Rinshidarinshii Місяць тому +132

    ഇന്ന് എന്റെ ഭർത്താവ് ഗൾഫിലേക്ക് തിരിച്ച് പോയ ദിവസമാണ്. ഈ പാട്ടും കൂടെ ആയപ്പോ ആകെ കരഞ്ഞുപോയി 😢😢😢miss you kakkuo😘😘😘

    • @user-dl5uh1zh1t
      @user-dl5uh1zh1t Місяць тому +5

      Ano😢 vishimikede dear ente Hus poyide 3 month ayi njane 6 month pregnant anne😢

    • @Rinshidarinshii
      @Rinshidarinshii Місяць тому +5

      @@user-dl5uh1zh1t anoda. Njanum pregnant anu. Eee avastha paranjareekkan kayyoola😔😔😔

    • @Achus405
      @Achus405 Місяць тому +4

      രണ്ട് പേരും വിഷമിക്കേണ്ട ട്ടോ😍😍😍😘😘😘

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Місяць тому +3

      നിങ്ങൾക്ക് റബ്ബ് കാവൽ ആയി ഉണ്ടാവട്ടെ 🤲🥰

    • @Rinshidarinshii
      @Rinshidarinshii Місяць тому +4

      @@SHABANAKA-ym6ys Ameen. Thirich ningalkkum rabbintte thuna inddavatte

  • @ramseelaramsi9898
    @ramseelaramsi9898 Місяць тому +4

    Paat kettappo thanne karachil vannu😢vallatta feel

  • @ayshurana8030
    @ayshurana8030 Місяць тому +1

    Feeling aayie song kettapo... Njaghalem കരയിപ്പിച്ചു....😢... ഉമ്മാന്റെ കരച്ചിലും കാണാൻ വയ്യ .. ചക്കരക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ... 🤲🤲

  • @sakeenacp5339
    @sakeenacp5339 Місяць тому +2

    ചക്കരേ നീ എലാം മനസിലും nobarm ആയി ❤

  • @BBMS6___edits
    @BBMS6___edits Місяць тому +37

    അള്ളാഹു ആ ഉമ്മാന്റെ കരച്ചിൽ കണ്ടു കരഞ്ഞ് പോയി 🤲🏻🤲🏻🤲🏻😭😭😭അള്ളാഹു നല്ല ഭാവി ജിവിതം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😭😭😭🥰🥰🥰

  • @HADIgamingHADIHadi123
    @HADIgamingHADIHadi123 Місяць тому +6

    പാട്ട് കേട്ടപ്പോൾ
    എനിക്കും സങ്കടമാണ്❤ 😊

  • @HajaraHaju-it5ou
    @HajaraHaju-it5ou Місяць тому +1

    ഇങ്ങനെ യുള്ള fungtion ൻ അടിപൊളി പാട്ടാണ് നല്ലത് ❤❤

  • @Shammu363
    @Shammu363 Місяць тому +1

    ചക്കര പോകുന്നതിൽ ഉമ്മാനെ പോലെ ഞങ്ങൾക്കും സങ്കടം 🥲

  • @moidunniabubakar8912
    @moidunniabubakar8912 Місяць тому +2

    മാഷാ അള്ളാ ഹൈറും ബർക്കത്തുള്ള ജീവിതം ആയിരിക്കട്ടെ മരിക്കും വരെ സുഖത്തോടും സന്തോഷം ജീവിക്കുവാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ഉമ്മാക്കും ഹൈറും ബർക്കത്തും നൽകുമാറാകട്ടെ എല്ലാവിധ അസുഖങ്ങ ശിഫ നൽകുമാറാകട്ടെ സ്വന്തം വീട്ടിൽ നടക്കുന്ന പരിപാടി പോലെ തോന്നി അൽഹംദുലില്ലാഹ് അൽഹംദുലി

  • @user-zf9pb2tf6r
    @user-zf9pb2tf6r Місяць тому +4

    Nalla feeling song🥰 ee songil ningalude chakkarayude aa Sneham kanunnu😢🥰

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Місяць тому

    പാട്ട് കേട്ട് കരഞ്ഞു പോയി ഈ പാട്ടിലുൻട് കുഞ്ഞു പെങ്ങളോട് ഇകാകുളള സ്നേഹം ❤❤

  • @lamihk3533
    @lamihk3533 Місяць тому

    Masha allah 🥰 അറിയാതെ കണ്ണ് നിറഞ്ഞു പോയി. 💐

  • @fasilasiyadfasila5842
    @fasilasiyadfasila5842 Місяць тому +21

    സത്യം പറയാല്ലോ ശെരിക്കും സങ്കടം വന്നു 😥

  • @SalmasalmaSalma-ei8yo
    @SalmasalmaSalma-ei8yo Місяць тому +11

    ഇതുപോലെ ഒരു അങ്ങളെന്നെ കിട്ടാൻ പുണ്യം ചെയ്യണം yanik എങ്ങന്നെ ഒരു അകളായില്ലലോ എന്ന എന്റെ sagadam song polichu valathoru fill ikka

  • @fayhakenza443
    @fayhakenza443 Місяць тому +1

    ഇത് പോലത്തെ ഒരു ഇക്കാനെ കിട്ടിയ ചക്കര എത്ര ഭാഗ്യം ചെയ്ത മോളാണ്. മാഷാ അല്ലാഹ്. എന്നും ഇത്പോലെയാവട്ടെ. എനിക്ക് ആങ്ങളമാരില്ല. ഞങ്ങൾ 3 പെൺകുട്ടികളാണ്.

  • @Ayishus
    @Ayishus Місяць тому +5

    ഇത്രയും നല്ലൊരുമോനെയും ഇങ്ങനെ ഇക്കാക്കനേയും നല്ലോരുഭർത്താവിയ്യും കിട്ടിയ ആ ഉമ്മക്കും പെങ്ങകും സിനുനും എന്റെ ആക്മാർത്ഥ ummmm 🤲🤲🤲👌👌🥰🥰

  • @sappusdreamworld1779
    @sappusdreamworld1779 Місяць тому +34

    നൗഫൽ കാക്ക ഫസ്റ്റ് കമന്റ് ആണ് ഒന്ന് പിൻ ചെയ്തു വെക്കാമോ🙏. ചക്കരേ ഹാപ്പി മാരീഡ് ലൈഫ്

  • @palakkadanshorts
    @palakkadanshorts Місяць тому +5

    കണ്ട ഞാനും കരഞ്ഞുപോയി 😢😢😢

  • @Journey1321
    @Journey1321 Місяць тому +1

    ശെരിക്കും ഫീലിംഗ് song. .ഉമ്മാനെ കണ്ടപ്പോ തന്നെ സങ്കടമായി

  • @NasarCv-nu6py
    @NasarCv-nu6py Місяць тому +5

    നൗഫലേ കല്യാണം അത് സന്തോഷനിമിഷങ്ങളല്ലേ... മനസ്സിൽ എത്ര വിഷമം ഉണ്ടങ്കിലും... എല്ലാവരെയും ഹാപ്പി ആക്കി നിർത്തുകയല്ലേ വേണ്ടത്

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +30

    *ഒരു നല്ലൊരം ദിവസം എല്ലാരും കരയിപ്പിച്ചു മരണവീട് പോലെ ആക്കിയാpo തൃപ്പിതി അയീലെ മോനെ 🤒കല്യാണതലേന്ന് എന്നൊക്കെ പറഞ്ഞ അത്ര hapy ആകേണ്ട ഡേ ആണ് ❤*

    • @abdulnazarabdulnazar3138
      @abdulnazarabdulnazar3138 Місяць тому +3

      അവന്റെ ഒരു സ്നേഹമാണ് ആപാട്ടിലൂടെ ഞമ്മളെ കേൾപ്പിക്കുന്നത്.. കേൾക്കുമ്പോൾ സങ്കടം വരുന്നു ഞമ്മക്ക്. പാടുമ്പോൾ അവന്റെ വേദന etharayakum😢😢. അവർ അത്രക്കും സ്നേഹിക്കുന്നുണ്ട് അതാ ആപാട്ട്. Happy marreid life ചക്കരെ ❤❤❤. ഇതുപോലെ ഒരു ബ്രോ 👍🤲🤲🤲🤲🤲💪💪💪💪💪

    • @Paathus80
      @Paathus80 Місяць тому +2

      അല്ലെങ്കിലും എന്തിനാ ഇങ്ങനെത്തെ sad song പാടുന്നേ 🤔

    • @Haseena__Hameed.
      @Haseena__Hameed. Місяць тому

      Athe, enikkum parayaanullath ith thanne

  • @ajmisudheer78
    @ajmisudheer78 Місяць тому +4

    ഈ പാട്ടും ഉമ്മാടെ കരച്ചിലും കൂടി ആയപ്പോൾ എനിക്കും വല്ലാണ്ടങ്ങു feel ആയി പോയി. പിന്നെ ചക്കരയെ കെട്ടിക്കൊണ്ടു വരുന്ന സ്ഥലത്തിനടുത്ത എന്റെ വീടും

  • @sherinsithara5466
    @sherinsithara5466 Місяць тому

    Masha Allah.....പടച്ചോന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....❤❤

  • @nusrinfarhath5718
    @nusrinfarhath5718 Місяць тому +2

    Mashaa allaah.. 😍😍പാട്ട് അടിപൊളി യാ പക്ഷെ കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല ഓരോ വരികളും കണ്ണ് നിറച്ചു പിന്നെ ഉമ്മാടെ കരച്ചിലും 😢😢😢എന്തായാലും എല്ലാം ഹൈറാവട്ടെ 🤲🏻🤲🏻

  • @user-vh6jg4wl2d
    @user-vh6jg4wl2d Місяць тому +10

    അസ്സലാമു അലൈക്കും മോനേ നിന്റെ ബ്ലോഗ് സ്ഥിരമായി കാണുന്ന നിന്റെ ഉമ്മയുടെ പോലെ ഒരു ഉമ്മയാണ് ഞാൻ നിന്റെ രണ്ടു പാട്ടും എനിക്ക് വളരെ ഇഷ്ടമായി സങ്കടം വന്നു കരഞ്ഞുപോയി എങ്ങിനെ പെങ്ങന്മാരെ സ്നേഹിക്കുന്ന ഒരു മകൻ ഉണ്ടാവില്ല എനിക്ക് മോനെ ഭയങ്കര ഇഷ്ടമാണ് ഒന്ന് നേരിൽ കാണണം എന്നുണ്ട് എന്റെ വീട് ഷോർണൂർ ആണ് തിരക്ക് ഒക്കെ കഴിഞ്ഞിട്ട് ഇതിനെ വരുമ്പോൾ ഒന്ന് വരണം നിന്നെയും ഷാനുവിനെയും ഭയങ്കര ഇഷ്ടമാണ് നിനക്ക് ആരോഗ്യം ദീർഘായുസ്സും പടച്ചവൻ തരട്ടെ ആമീൻ ❤❤❤

  • @user-tr2to3mg8t
    @user-tr2to3mg8t Місяць тому +3

    Noufal ikkante pattu kettu kannu niranjupoyi...chakkara ennum happy aayi irikkatte...ummane kandappol sangadamayi ummakku chakkara eppozhum happy aayi irikkunnathu kanan padachon anugrahikkatte

  • @Hazwahazzanu
    @Hazwahazzanu Місяць тому +1

    Happy mrd lyf shahana mole
    Sathiyam kann niranju poy paatt kett allahu kai vidilla ningale family ye❤❤❤❤

  • @SameeraRafeeque-gu6vk
    @SameeraRafeeque-gu6vk Місяць тому

    ഉമ്മൻ്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ എൻ്റെ കണ്ണും😢 നിറഞ്ഞ് പോയി സന്തോഷം നിറഞ്ഞ കുടുംബം ജീവിതം ഉണ്ടാക്കാൻ ആത്മാർത്ഥം ആയി പ്രാർത്ഥിക്കുന്നു❤

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Місяць тому +11

    കല്യാണം എന്ന് പറഞ്ഞ ആശിച്ചിരുന്നു നങ്ങളെല്ലാവരും കരയിച്ചു❤

  • @hasnashaji8509
    @hasnashaji8509 Місяць тому +5

    കരഞ്ഞു പോയി 😢😢

  • @sajinavk8490
    @sajinavk8490 Місяць тому +1

    പാട്ട് സൂപ്പർ അറിയാതെ കരഞ്ഞു പോയി

  • @kavungalvlog5790
    @kavungalvlog5790 Місяць тому +1

    അറിയാതെ ഞാനും song കേട്ട് കരഞ്ഞു പോയി.❤❤😊😊

  • @lifewithsisters1490
    @lifewithsisters1490 Місяць тому +3

    കരഞ്ഞു പോയി 😢