മുരിങ്ങ ഇല കൊണ്ട് തയ്യാറാക്കിയ recipes ഞാൻ ഇവിടെ ഉണ്ടാക്കാറുണ്ട്.. എല്ലാവർക്കും ഇഷ്‌ടമാണ്.. വളരെ ഏറെ health benefits ഉള്ള ഒന്നാണല്ലോ മുരിങ്ങ ഇല.. good sharing..
അടിപൊടി കറി..മുരിങ്ങേല തോരൻ വയ്കാറുണ്ട്..super മുരിങ്ങ ഇല ഒഴിച്ചു കറി. തീർച്ചയായും നാളെത്തന്നെ ഉണ്ടാക്കുന്നുണ്ട്ഇനി ഇതു കൂടി ഒന്നു നോക്കണം...thanks dear
തയ്യാറാക്കിയ രണ്ട് റെസിപ്പികളും വളരെ മനോഹരമായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ട്രൈ ചെയ്തു നോക്കാം മുരിങ്ങയില ധാരാളമുണ്ട് ഇവിടെ എന്തായാലും ഈ റെസിപ്പീസ് ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന വീഡിയോകൾ കൊണ്ടുവരണം
ഒരുപാട് ഇഷ്ടമുള്ള ഒരു vegetable അല്ലെങ്കിൽ ഇലക്കറി ആണ് മുരിങ്ങയില.തോരൻ വെച്ച് കഴിച്ചിട്ടുണ്ട്.രണ്ടു കറികളും ഇഷ്ട്ടപ്പെട്ടു.തേങ്ങയും ജീരകവും ഉള്ളിയുമൊക്കെ ചേർത്തുള്ള മുരിങ്ങയില കറി ഉണ്ടാക്കി നോക്കട്ടെ.സൂപ്പർ ആയിരിക്കും എന്നുള്ളത് ഉറപ്പാണ്
Muringayila currykal valare healthy aanu... Thairu curry nhanum undakkarundu... Ellarkum ishtappedum nalla tasty aanu.. 😋😋Oru day in my life video cheyyaney😇
You have included all the benefit and concept of this leaf so much hidden benefits that are well explained and presentation was too good thank you for sharing
Thanks dear for explaining about the good benefits of Moringa leaves and u prpeared 2 recipe with this which looking so delicious and perfect thank u dear
Nice ketto. Sure. I'll make it. Already done your kovakka recipes 😋. So nice. 👍🏾👍🏾👌👌
Thank you 🙏😍
Murigha ela koduth recipe ellam super ayitund chorinte koode kayikan pattiya nalla tasty curry anu.thanks for sharing waiting nxt video
മുരിങ്ങ ഇല കൊണ്ട് തയ്യാറാക്കിയ recipes ഞാൻ ഇവിടെ ഉണ്ടാക്കാറുണ്ട്.. എല്ലാവർക്കും ഇഷ്‌ടമാണ്.. വളരെ ഏറെ health benefits ഉള്ള ഒന്നാണല്ലോ മുരിങ്ങ ഇല.. good sharing..
Muringayila curry eniku ishtanu ..nalla healthy ayitulla tastyulla recipe ..well presented ..thanks for sharing
മുരിങ്ങ ഇല കറി ഇഷ്ടായി 👌👌, എനിക്ക് എല്ലാ ഇലക്കറികളും ഇഷ്ടാണ്. So good video
Muringa ila kondulla morucurry orupaadu ashtaayi, enthayalum nale thanne try cheiythu nokkam..thanks for sharing this tasty and healthy recipes
മോരു കറി ആദ്യത്തെ അറിവാണ്, ചെയ്തു നോക്കാം, Thanks for the video.
,
വളരെ ഉപകാരപ്രദം . thanks.
രണ്ട് റെസിപ്പികളും ട്രൈ ചെയ്തു നോക്കാം തേങ്ങയും ജീരകവും ഉള്ളിയുമൊക്കെ ചേർത്തുള്ള മുരിങ്ങയില കറി അടിപൊളി.thanks for sharing dear
Muringa ela clean cheyunadhu super idea othiri gungal undalle 🤩muringa ela vechu more cury vekkale nalla super recipes
Healthy muringayila cury👌👌👍🥰🌺🌹💐
Muringa ila recipes ente favorites aanu. Randu recipes um adipoli aayittind. Urappayum try cheythu nokkam.
2um nalla recipe thnks share dear
ഔഷദഗുണമുള്ള മുരിങ്ങ ഇല വെച്ചുണ്ടാക്കിയ രണ്ട് കറിയും അടിപൊളി.
Muringayila kondulla randu Recipies nannayirunnu well presented thank you for sharing this
രണ്ട്.റെസിപ്പീസും.സൂപ്പറാ.എനിക്ക്.വളരെ.ഇഷ്ടമാണ്.മുരിങ്ങയില
Super ഇഷ്ടപ്പെട്ടു. ഞാൻ ഉണ്ടാക്കി നോക്കാം
Muringaela valare healthy anu..moru curry undakkittilla..simple ayi undakkamallo...will try like this
Muringa kondu adipoli aayittu undaakkiyallo theerchayaayum ithupole undaakki nokkamtto
Muringa ela ude gunagal ellam nannayi paranju thannu, arhe pole muringa ela kondulla randutharam recipe um eshtayi, try cheyyam
Adipoliayittundu othiri eshttayi poli
Valare healthy aaya item aanu muringa ila , ath vech 2 variety recipes kaanichu thannu. Thanks dear
muringaila more healthy.... thanks for your nice recipe....tempting one too
മുരിങ്ങയില യുടെ രണ്ടു recipe yum ഇഷ്ട്ടായി. എനിക്ക് ഒരുപാട് ഇഷ്ടം ആണ്. മുരിങ്ങയിലയുടെ ഔഷധ ഗുണങ്ങൾ പറഞ്ഞു തന്നതിൽ thanks.
വളരെ ഇഷ്ടമായി രണ്ടു റെസിപ്പികളും.
Thank you 🙏
Valare ishttayi.....moru curry adyam kanukayanu. try cheyyanam.👍🙏
Njan idakku undakkarund muringayila curry um thoren um okke valare tasty Recipies aanu share cheythathu
E 2 receipesum.njan undakarund.. nalla taste aanu. Curry leaves thenga yil cherth Arachu cherkum. Pinne moru cherkumbol alpam thenga and jeerakam koodi Arachu cherkarund.. eny thenga cherkathe undaki nokanam..
🙏👍
Recipes ishtamsyi. Try cheyyam
Thank you
muringa elayude health tips paranju thannathinu nanni..nalloiru video aayirynnu ..thanks dear
Muringa yude health tips nalla informative aayirunnu...curry randum ugran...👌👌👌
Wow yummy great sharing nannayittund recipe healthy aanallo thanks for sharing dear
ഇഷ്ടപ്പെട്ടു, മുരിങ്ങയില പരിപ്പ് കറി എന്റെ മോൾക്ക് ഒത്തിരി ഇഷ്ടമാണ്
Thank you ☺️
മുരിങ്ങയില മോര്കറി അസ്സലായിട്ടുണ്ട്👌ഇത് പുതിയൊരു അറിവാണ് എനിക്ക്.വളര സന്തോഷ൦..
muringa ila ente favourite aaanu.randu vibhavangalum enk ishtayi tto..try cheydu nokkam..keep going..
muringayilayude gunangale kurichulla orupaad arivukal kittiyallo,recipie randum nalla healthiyum tastiyu aantto
Nice presentation 👌🏻👌🏻👌🏻
അടിപൊടി കറി..മുരിങ്ങേല തോരൻ വയ്കാറുണ്ട്..super മുരിങ്ങ ഇല ഒഴിച്ചു കറി. തീർച്ചയായും നാളെത്തന്നെ ഉണ്ടാക്കുന്നുണ്ട്ഇനി ഇതു കൂടി ഒന്നു നോക്കണം...thanks dear
സൂപ്പർ
muringa yila my alltime favorite annu..thoran annu anikku valiya ehtam..nale morucurryum try cheytu noakanam..thanks for the recipe
തയ്യാറാക്കിയ രണ്ട് റെസിപ്പികളും വളരെ മനോഹരമായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ട്രൈ ചെയ്തു നോക്കാം മുരിങ്ങയില ധാരാളമുണ്ട് ഇവിടെ എന്തായാലും ഈ റെസിപ്പീസ് ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന വീഡിയോകൾ കൊണ്ടുവരണം
🙏👍
2 മത്തെ കറി ഞങ്ങളെപ്പൊഴും ഉണ്ടാക്കാറുണ്ട്
നല്ല ടെസ്റ്റ് ആണ് 😋 ബാക്കി വരാറില്ല👍👍
1 മത്തേത് try ചെയ്യാം
Very nice recipes 👍🏻
Ithupole curryundengil veronnum venda.. azhchayil oru divasam ivide muringayila undakkum ivide ellarkkum ishtanu ilacurrykal very nice preparation
Very like it me 👌🏻.
Both recipes are very healthy and .2recipes looks so perfect and tasty I will definitely try this recipe
നന്നായിട്ടുണ്ട് ❤👍
thanks dear for explaining about the good benefits
Moringa leaves patti valaree nalla informations !! Thanks for sharing them and this easy recipe too !! Looking yummy !! Will def try !
You have shared such a healthy recipe I will definitely try this recipe
5
Muringa morukari first time hearing.let me try
👍🙏
എൻറെയും ഫേവറിറ്റ് ആണ്🥰😇😛😛😛😛 പലവിധത്തിൽ ഞാൻ ചെയ്യാറുണ്ട് 🥰🥰🥰വളരെ നല്ല അവതരണം ആയിരുന്നു😇
Thank you 🙏
Nannaittundea ,thank you.
Super dish 👍👌🏻
Thank you ☺️
Super recipes and good explanation thank you
Thank you ☺️
such a healthy and tasty recipes. as you said you made both moringa leaves recipes are in traditional way
വളരെ ഉപകാരപ്രദമായ വീഡിയോ..
Muringayilakary adipoly aynu
Very tasty 👌🏻. My favourite kary ❤️
👍
wow it's such a lot of nutrient function, wonderful sharing thank you.
Good recipes. Well explained.. 👍👍😊
Both recipes are very tasty ..Good preparation...Txs for sharing benefits of drumstick leaves...
നല്ലrece Pie. _thank you
Very good and useful recipe. 👍🏾
Thank you ☺️
ഒരുപാട് ഇഷ്ടമുള്ള ഒരു vegetable അല്ലെങ്കിൽ ഇലക്കറി ആണ് മുരിങ്ങയില.തോരൻ വെച്ച് കഴിച്ചിട്ടുണ്ട്.രണ്ടു കറികളും ഇഷ്ട്ടപ്പെട്ടു.തേങ്ങയും ജീരകവും ഉള്ളിയുമൊക്കെ ചേർത്തുള്ള മുരിങ്ങയില കറി ഉണ്ടാക്കി നോക്കട്ടെ.സൂപ്പർ ആയിരിക്കും എന്നുള്ളത് ഉറപ്പാണ്
👍
സൂപ്പർ കറി ആണല്ലോ 👍👍
Thank you ☺️
Nice cooking
Try cheyyum
Ilakkariyil vechu enikk eettavum ishttamullathaanu muringa ila 🥰
Both recipes are very healthy and .2recipes looks so perfect and tasty .....l I will definitely try this recipe
അടിപൊളി 😋😋
Thank you
Nannyind
Wow this reminds me of home so much. Ee randu dishes amma veetil undarunde, I loved the way to peeped for the curry
this is a kind of delicious recipe i just love this recipe a lot . very well described . keep sharing dear this is awesome
Muringayila currykal valare healthy aanu... Thairu curry nhanum undakkarundu... Ellarkum ishtappedum nalla tasty aanu.. 😋😋Oru day in my life video cheyyaney😇
Cheyyam 🥰
Super,videos
Healthy Recipe👌👌👌👌
Thankyou 👍🏻👍🏻👍🏻👍🏻
You have included all the benefit and concept of this leaf so much hidden benefits that are well explained and presentation was too good thank you for sharing
Very good thank u
Thank you 🙏
Wow
explained well about the good benefits of Moringa leaves, nice share..
Good 😊
Thank you Sunil
Very good 👍
very tasty recipe
Wow🙏
Both are very testy and yummy 😋
muringala vechu moru curry first time aanu kaanunnath ....enthayaalum try cheyyanam athum thengayillathe thanne thanks for sharing
👌👌👍
Thank you
Nice
കറികൾ രണ്ടും സൂപ്പർ. Hotplate ൽആണോ മൺചട്ടി യിൽ കറി ഉണ്ടാക്കിയത്
Thank you 🙏. Electric cook top ആണ്. ഇവിടെ gas stove ഇല്ല.
Super 👍
Hi cheachee muringayila morukari dinner foodil use akavo
Use cheyyamallo
👌👌❤️
👌👍💕
Very good recipies..
Brief and quick ... Presentation...
Good 👍..
Thank you 🙏😍
actually, we must these leaves in or diet once in a week,, boz it contains lot of iron.
Healthy and tasty✌️🌹
Thanks dear for explaining about the good benefits of Moringa leaves and u prpeared 2 recipe with this which looking so delicious and perfect thank u dear
🥰🥰
എ
@@BeQuickRecipes n
Njan eppol kandu appozhe undakki super
@@tressypinto2259 thank you for your feedback 😍🙏
Thanks for,,👍
What is this stove? Looks like induction stove but how this mud pot works
This is electric cook top. Not induction stove
മല്ലിപ്പൊടി ഇട്ടാൽ ശരി ആകുമോ, നാളെ വച്ചു നോക്കാം
Mallipodiyo?
@@BeQuickRecipes സോറി, ജീരകപ്പൊടി യാണ്,,, ഞാൻ മല്ലിപ്പൊടി എന്നു വിചാരിച്ചു
Healthy and tasty muringayila curry. Nicely preparation and presentation.I will try this way. Nice share...