Aliyans - 416 | തീർത്ഥാടനം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 31 тра 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 275

  • @MrJoy8888
    @MrJoy8888 2 роки тому +19

    ഡയറക്ടർ സർ അല്പം കാശു മുടക്കി എന്നു തോന്നുന്നു : കനകൻ, ക്ലീറ്റോ, ലില്ലി, തങ്കം, അൻസാർ എല്ലാവരും ഇന്നു പുതിയ കോസ്റ്റ്യൂ o ആണല്ലോ... പാവം തക്കുടുവിനെ വല്ലപ്പോഴുമെങ്കിലും തുണി ഉടുപ്പിക്കണേ .... എന്നും കോണകം ( പുതിയ വേർഷൻ .... ഡയപ്ർ) ഉടുത്ത് കണ്ടാൽ അത് അരോചകമാണ്

  • @remyaprasad7730
    @remyaprasad7730 Рік тому +66

    ഒരു വഴക്കും കരച്ചിലും ഇല്ലാത്ത പാവം ഒരു കുഞ്ഞാവ 😘❤️🥰😘😘

  • @ramachandrannair2676
    @ramachandrannair2676 2 роки тому +17

    ഈ കുഞ്ഞിന് ഒര് ഉടുപ്പിട്ട് കാണാൻ ആഗ്രഹമുണ്ട്

  • @georgejoseph9514
    @georgejoseph9514 2 роки тому +4

    . കുഞ്ഞ് ആണായാൽ 100 തിരി വേളാങ്ങണ്ണി യിൽ നേർച്ച . 50000 അടിച്ചു പൊളിക്കാനുള്ള ഉപായം

  • @NM-zi5kx
    @NM-zi5kx 2 роки тому +7

    സ്ഥിരം കമൻ്റ് ഇടുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു, ""കണ്ടവരുണ്ടോ".

  • @user-ve7qh4il5f

    Manjuvine kaanan vendi mathram serial kaanunna njan😋💦

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 роки тому +2

    ഈ കുഞ്ഞു കുട്ടി ഒറിജിനലി ആരുടേതാണ്, ആരേലും പറയാമോ

  • @mahalekshmis3149
    @mahalekshmis3149 2 роки тому +24

    ഗോവയിൽ നിന്നും നേരെ "വേളാങ്കണ്ണിക്കും പളനിയിലും" 😅

  • @sasidharan.m8870
    @sasidharan.m8870 Рік тому +1

    നാവിൽ ശൂലം തറച്ച് ഒരു ശയന പ്രദക്ഷിണവും കൂടെ ആവാമായിരുന്നു

  • @ikozhikod1391
    @ikozhikod1391 2 роки тому +24

    നടരാജൻ . സൂപ്പർ 🙏🙏 നടരാജനെ നായകനാക്കണം🙏

  • @babukuttyp9990
    @babukuttyp9990 2 роки тому +19

    കൊതുകിനെ കൊല്ലാൻ ശശിയെ വിളിക്ക് ക്ലീറ്റോയേ - Super

  • @deniamartinez963
    @deniamartinez963 2 роки тому +36

    ഡൈനിംഗ് ടേബിളിന് സമീപം മുടി ചീകുക, പല്ല് തേക്കുക, വീടിന് മുന്നിൽ തുപ്പുക, ഇത് നമുക്ക് അറിയാവുന്ന സീരിയലാണ്, പക്ഷേ ഇത് കുട്ടികളും കാണും, ദയവായി വൃത്തികെട്ട രംഗങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക

  • @sujamundaplackal2229
    @sujamundaplackal2229 2 роки тому +21

    😄😄😄😄

  • @shinojmknr8041
    @shinojmknr8041 2 роки тому +32

    മതസൗഹാര്ദം കഥാപാത്രങ്ങളിൽ ഉണ്ടല്ലോ ..ക്‌ളീറ്റസ് ..അൻസാർ ..നടരാജൻ 😊🙏

  • @vinatham.c4084
    @vinatham.c4084 2 роки тому +21

    അവസാനം ചിരിച്ചു ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣എന്റെ ക്ലീറ്റോ 😂😂😂

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +28

    ക്ലീറ്റോ - നടരാജൻ - അൻസാർ Good combo 3 men Army🔥💕🙏

  • @subajoyal8069
    @subajoyal8069 2 роки тому +13

    കലക്കി ഈ എപ്പിസോഡ്. Tq Dir 🌹🌹🌹🌹👌.

  • @_vavachi_007__6
    @_vavachi_007__6 2 роки тому +89

    ഓരോ സീരിയലിലും മതങ്ങളെ വേർതിരിച്ചു കാണുന്നു പക്ഷെ അളിയൻസ് മത സൗഹാർദ്ദം എന്താണെന്ന് അറിയിക്കുന്നു കാരണം ലില്ലി അമ്പലത്തിൽ പൊങ്കാല ഇടാൻ പോകുന്നു ക്‌ളീറ്റോ തങ്കതിനെ അമ്പലത്തിൽ കൊണ്ട് പോവുന്നു തങ്കൻ പള്ളിലൊക്കെ പോണു ❣️😍

  • @seenathseenath8865
    @seenathseenath8865 2 роки тому +10

    ക്‌ളീറ്റോയ്ക്ക് പണി പാലും വെള്ളത്തിൽ കിട്ടി 🤣🤣🤣🤪🤪🤪🙏🙏🙏

  • @Narutoedit2468
    @Narutoedit2468 2 роки тому +20

    അന്ത :വിശ്വാസം ആപത്ത്! ക്ലീറ്റോ ഉടായിപ്പ് നേർച്ച 🤣🤣സൂപ്പർ എപ്പിസോഡ് 👍🏻👍🏻🌹🌹🌹