എനിക്ക് പഴയ അളിയൻസാ ഇഷ്ടം.. അമ്മയും അമ്മാവനും അമ്മായിയും ഒക്കെയുള്ള... കുറച്ചു.. ഒരു നേരിയ ആശയ ദാരിദ്ര്യം തോന്നുന്നു 🥺അളിയൻസ് നല്ല രീതിയിൽ മുന്നോട്ട് പോക ട്ടെ 🙏🏻
ആ പയ്യനും കൊള്ളില്ല രണ്ടു പെണ്ണുങ്ങളുടെ കൂടെ നടക്കാൻ കൂട്ടുകൂടി എന്ന് വിചാരിച്ച് എന്താണ് തെറ്റ്? അത് വീട്ടിൽ വന്ന് പറയുന്ന പയ്യൻ ഒരു വിവരമില്ലാത്തവൻമാരെ അങ്ങനെ പറയുകയുള്ളൂ
അടിപൊളി..... ശരിക്കും എല്ലാവരും നമ്മളിൽ ആരോ ഒരാളാണെന്ന് തോന്നിക്കുന്ന കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും . റിയലിസ്റ്റിക്ക് അഭിനയവും . എല്ലാം കൊണ്ടും അടിപൊളി വിഭവ സമൃദമാണ് അളിയൻസ് പ്രോഗ്രാം.. എല്ലാവർക്കും നമ്മളുടെ അഭിനന്ദനങ്ങൾ
നല്ലൊരു സീരിയൽ ആയിരുന്നു.വിര പോലിരിക്കുന്ന രണ്ടെണ്ണത്തെ കൊണ്ട് വന്ന് നശിപ്പിച്ചു തുടങ്ങി. ഇവരേതുവ... കണ്ണ് കൊണ്ട് ചുമ്മാ കോപ്രായം കാണിച്ചു വെറുപ്പിക്കുന്ന ഈ പുതിയ രണ്ടെണ്ണം. ഒളിച്ചോട്ടക്കാരെ പ്രോത്സാഹിപ്പിയ്ക്കുന്ന സംവിധായകന് നന്ദി. പണ്ട് കടൽ മച്ചാൻ എന്നൊരുത്തനെ കൊണ്ട് വന്നു. അത് പിന്നെ ഒറ്റ തവണ വെറുപ്പിച്ചു മടങ്ങി. ഭാഗ്യം. ഇതിപ്പോ മൂന്ന് എപ്പിസോഡ് ആയി. തീർക്കാൻ സംവിധായകന് ഉദ്ദേശമില്ല എന്ന് തോനുന്നു. അളിയൻസിന്റെ കാര്യത്തിൽ തീരുമാനമായി. കാണാനേ തോന്നുന്നില്ല.
അതിഥികൾ ബോറടിപ്പിക്കുന്നു.. നമുക്ക് നമ്മുടെ അമ്മയും അമ്മാവനും അമ്മായിയും ഒക്കെ ഉള്ള പഴയ family എപ്പിസോഡുകൾ മതിയേ.. ഈ വലിച്ചു നീട്ടൽ അവസാനിപ്പിക്കൂ pls.. ആശയദാരിദ്രത്തെ വിളിച്ചോതുന്നു
എല്ലാ ദിവസവും കാണുന്നുണ്ട് അത് ഇല്ലാതാക്കരുത് അളിയന്മാരുടെ അടിയും വഴക്കും പാരവെപ്പും കാണാനാണ് ഇത് കാണുന്നത് പുതിയ ആളുകളെ കൊണ്ട് വരാം പക്ഷെ അത് തന്നെ ആവരുത് ok
പൊട്ടൻ ചെറുക്കൻ .. അത് ആരെയും അറിയിക്കാതെ ഇരുന്നിരുന്നേൽ ക്ളീറ്റോയെ കൊണ്ട് എന്തെല്ലാം കാര്യങ്ങൾ നേടാമായിരുന്നു ..ഇത് പൊന്മുട്ട ഇടുന്ന താറാവിനെ കൊന്ന് കളഞ്ഞു
ഇതിന്റെ കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ.. I remember An episode where Kanakans friend comes and kanakan seen him with two wives.. and he appreciated Cleetus in his mind.. all that gone for a toss now. Cleetus shown in bad light.. its too kuch I am taking a break from watching this..
Me too. These are all stories in different versions making Cleeto a fool and Kanakan great. This serial has become useless. Has become very cheap and has no standard.
Eneku manasil aakunnilla- cleeto 2 ladies- nte koode morning walk pokunnathinu endhu aanu kuzhappom??? Theres nothing wrong in it. Its not like he is involved with them!!!! Puthiya cherukane ithu kaaranam njaan hate cheyyan thudangi. THankam - thinu endhente kuzhappom aanu. Ellathinum cleeto-de melil kayari mariyunnu. Yes, Njaanum oru wife aanu. 😠👿
എനിക്ക് പഴയ അളിയൻസാ ഇഷ്ടം.. അമ്മയും അമ്മാവനും അമ്മായിയും ഒക്കെയുള്ള... കുറച്ചു.. ഒരു നേരിയ ആശയ ദാരിദ്ര്യം തോന്നുന്നു അളിയൻസ് നല്ല രീതിയിൽ മുന്നോട്ട് പോക ട്ടെ
എന്താ ഈ ക്ലീറ്റൊക്ക് പിള്ളേരുടെ മെക്കിട്ടുകേറുന്നേ ഒരു പൊടിക്ക് ഒതുങ്ങ്... ക്ലീറ്റോക്ക് എന്തുമാവാം കല്യാണത്തിന്റെ തലേന്ന് പെണ്ണുമായി മുങ്ങാം.... പെണ്ണുങ്ങള കൂടെ ജോഗിംഗ് യോഗ വേറെ ആർക്കും ഇതൊന്നും പാടില്ല..... ഭാര്യ കൈയോടെ പൊക്കി ...
New Episode ഇല്ലാത്ത ടൈമിൽ old episode തപ്പിപ്പിടിച്ചു കാണുന്നവർ ഇവിടെ come on 😂
Njan
ഞാൻ ഇപ്പോളാണ് അറിഞ്ഞേ 🙏🙏👍
Rry
🤣🤣😂
njan
*അളിയൻസ് 😌ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട എല്ലാ മുത്ത് മണികളും ഒന്ന് ഹാജർ കരോ 😌😌😌*
ഞാൻ കാണാറുണ്ട്
ഒന്ന് പോടെ... താൻ ഇതിന്റെ പ്രൊഡ്യൂസർ ആണോ 😄
സൗകര്യമില്ല.
onju poyedooo🤌🥴
ഇതെന്തിനാ ദിവസവും ചോദിക്കുന്നത്
ഒരസുഖം പോലെ?
അളിയൻസ് ടീവിയിൽ കാണാതെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ഡൌൺലോഡ് ചെയ്തു വച്ചു രാത്രി കാണുന്നവർ ഉണ്ടോ 🤩
ഇല്ല
Illa
Illallo
@@christybaby9199 🤣
നമ്മൾ എല്ലാവരെയും പരിഗണിക്കുമ്പോൾ ആണ് മനുഷ്യർ ആകുന്നത്.... Kanakan 👍
ഒളിച്ചോടി. വന്നവർ. എത്രയും.. പെട്ടന്ന്.. പോവണം.. പഴയ. Team. മതി.. അമ്മാവൻ.. എവിടെ...
Athe avaru pokanam
അരുൺ സൂപ്പർ..... അഭിനയം... Skj talks ന്നു തുടങ്ങി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍
🤣🤣🤣🤣
🙏🙏🙏🙏🙏👎👎👎👎
ചോദ്യം :-വാട്ടിയ മുട്ട എടുത്തോ?. മറുപടി :-വാട്ടിയതും, പഴുത്തതും, പച്ചയും എടുത്തിട്ടുണ്ട്. 🤣🤣🤣🤣🤣
പുതിയ അതിഥികൾ വെറുപ്പിക്കുന്നു ആവശ്യത്തിന് ആവാം ഓവർ ആവരുത്
എനിക്ക് പഴയ അളിയൻസാ ഇഷ്ടം.. അമ്മയും അമ്മാവനും അമ്മായിയും ഒക്കെയുള്ള... കുറച്ചു.. ഒരു നേരിയ ആശയ ദാരിദ്ര്യം തോന്നുന്നു 🥺അളിയൻസ് നല്ല രീതിയിൽ മുന്നോട്ട് പോക ട്ടെ 🙏🏻
സത്യം
Ithu udayipa
എനിക്കും
ഇതു പോലെ കുളമായ episode വേറെ കണ്ടിട്ടില്ല 😂 ആശയദാരിദ്ര്യം തന്നെ
ആദ്യം പുതിയതായി വന്ന രണ്ടു അവതാരങ്ങളെ പറഞ്ഞു വിടുക.. വെറുപ്പിക്കൽ ..... എന്നിട്ട് ആ ഗിരിരാജൻ അമ്മാവനെ കൊണ്ടു വരുക...
Aneesh chettan originality bhayankaram.ellarum suprb.
അടിപൊളി🌹🌹🌹 പയ്യൻ കലക്കുന്നുണ്ട്...പിന്നെ നമ്മുടെ അനീഷ്‌ജി അത് പിന്നെ പറയേണ്ടതില്ലല്ലോ... എല്ലാവരും അടിപൊളി യാക്കുന്നുണ്ട് 💝💝💝🌹🌹🌹
Payyan kollaam❤️
നടരാജനയും അൻസാർ അമ്മാവൻ ഇവർക്ക് പ്രധാന കഥാപാത്രമാക്കി ഒരു എപ്പിസോട് എറക്കാമോ🙏🙏
ആ പയ്യനും കൊള്ളില്ല രണ്ടു പെണ്ണുങ്ങളുടെ കൂടെ നടക്കാൻ കൂട്ടുകൂടി എന്ന് വിചാരിച്ച് എന്താണ് തെറ്റ്? അത് വീട്ടിൽ വന്ന് പറയുന്ന പയ്യൻ ഒരു വിവരമില്ലാത്തവൻമാരെ അങ്ങനെ പറയുകയുള്ളൂ
കൂട്ടുകാർ ആണ് issue ഇല്ലങ്കിൽ എന്താ vtl ഷെയർ cheyyanjath... 😂😂കണ്ടാൽ തോന്നുവേം ചെയ്യും
പുതിയ കഥാപാത്രങ്ങളെ വെച്ചു ഒരു പാട് ബോറടിപ്പിക്കല്ലേ അധികം വലിച്ചു നീട്ടണ്ടു അമ്മാവനും അമ്മയും എത്തിയാൽ മതി കഥ നന്നാവും
Olichodi vannavaru poyaal nannakum
സത്യം തുറന്നു പറഞ്ഞ രണ്ടു മനുഷ്യർ 🤣
ചെക്കൻ വേട്ടാ വളിയൻ ബോറാന്
വളരെ വളരെ ശരിയാണ്. പുതിയ കഥാപാത്രങ്ങൾ എപ്പിസോഡിന്റെ സ്റ്റാൻഡേർഡ്കുറക്കുന്നു നിലവാരം കുറഞ്ഞ തറ സീരിയലിനെ ഓർമ്മിപ്പിക്കുന്നു
Bour paripady
അടിപൊളി..... ശരിക്കും എല്ലാവരും നമ്മളിൽ ആരോ ഒരാളാണെന്ന് തോന്നിക്കുന്ന കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും . റിയലിസ്റ്റിക്ക് അഭിനയവും . എല്ലാം കൊണ്ടും അടിപൊളി വിഭവ സമൃദമാണ് അളിയൻസ് പ്രോഗ്രാം.. എല്ലാവർക്കും നമ്മളുടെ അഭിനന്ദനങ്ങൾ
ഈ comedy Episode എത്ര കണ്ടിട്ടും മതിയാവുന്നില്ല ,,, ഇന്ദ്രൻ Super acting .
നല്ല പയ്യൻ അടിപൊളി എപ്പിസോഡ് ♥️👍👌👌
Athe….Interesting aanu
പുതിയ ആൾക്കാരെ മാറ്റേണ്ട സമയം ആയി
പാറെടാ എ൯ മൂ 😁 നാടകത്തിന്റെ പേരും കൊളളാ൦ അതു പറയുബോഴുളള തബി ചേട്ടന്റെ expression നും കൊള്ളാം 😆😆😆
തങ്കം കുട്ടിയെ മറന്നോ
കുട്ടിയെ കാണാൻ ഇല്ലല്ലോ
കൊള്ളാം.... ക്‌ളീറ്റോ ചേട്ടന്റെ മോർണിംഗ് വാക് 👏👏👏👏
തമ്പി ചേട്ടന്റെ നാടകത്തിന്റെ പേര് കിടുക്കി 👌👌👌👌👌
😊😊😊മുത്തേ 😊😊😊😊
തമ്പി വെറുപ്പിക്കലല്ലേ
Cleettoo resembles jagaty sreekumar👌👌🤣🤣🤣🤣
Super episode 👌
Eniyum ethu
Thudaranu kanan
Patiyirunegnil.😍👍
ക്ലീറ്റസ് എന്തൊക്കെ ഉടായിപ്പ് കാണിച്ചാലും കോഴി ആക്കേണ്ടായിരുന്നു കെട്ടോ...
നല്ലൊരു സീരിയൽ ആയിരുന്നു.വിര പോലിരിക്കുന്ന രണ്ടെണ്ണത്തെ കൊണ്ട് വന്ന് നശിപ്പിച്ചു തുടങ്ങി. ഇവരേതുവ...
കണ്ണ് കൊണ്ട് ചുമ്മാ കോപ്രായം കാണിച്ചു വെറുപ്പിക്കുന്ന ഈ പുതിയ രണ്ടെണ്ണം. ഒളിച്ചോട്ടക്കാരെ പ്രോത്സാഹിപ്പിയ്ക്കുന്ന സംവിധായകന് നന്ദി. പണ്ട് കടൽ മച്ചാൻ എന്നൊരുത്തനെ കൊണ്ട് വന്നു. അത് പിന്നെ ഒറ്റ തവണ വെറുപ്പിച്ചു മടങ്ങി. ഭാഗ്യം. ഇതിപ്പോ മൂന്ന് എപ്പിസോഡ് ആയി. തീർക്കാൻ സംവിധായകന് ഉദ്ദേശമില്ല എന്ന് തോനുന്നു. അളിയൻസിന്റെ കാര്യത്തിൽ തീരുമാനമായി. കാണാനേ തോന്നുന്നില്ല.
അതെനിക്കും തോന്നിയതാണ്... അതുങ്ങളെ കൊണ്ടുവന്നപ്പോൾ മുതൽ കാണാനേ തോന്നുന്നില്ല
തക്കുടു വാവേ വല്ലപ്പോഴെങ്കിലും ഒന്ന് കാണിക്കണേ 😌😌
ഈ വിദേശികളെ വേണ്ട........ അമ്മാവൻ വരട്ടെ......
പുതിയ താരങ്ങൾ അടിപൊളി ആണ്. പക്ഷെ സ്ക്രിപ്റ്റ് പോരാ.അമ്മാവനും അമ്മായിയും അമ്മയും കൂടിയുള്ള കഥ വേണം 👍🌹👍😄
തങ്കത്തിൻ്റെ തക്കുടു മോൻ എന്തിയെ...കാണുന്നില്ലല്ലോ
സൂപ്പർ എപ്പിസോഡ്💕🙏
Today episode adipwoli ayirunu oru veraity ayirunu❤️
Avar രണ്ട് പേരും ഇനിയും ഒരുപാട് അളിയന്സിൽ വീണമല്ലേ goooys
Vendaaaaaa
തകർപ്പൻ പ്രകടനം കാഴ്ച വച്ചു അടിപൊളി
ജോകരുതു നേതാവേ ....ഭാര്യ അറിയും .....കലക്കി
That Jocker, Really spoiled the Harmony of their Family...How long He is going to stay there as a paracite?
എല്ലാവരും സൂപ്പർ ആയിട്ട് അഭിനയിച്ചു... നല്ലൊരു എപ്പിസോഡ്..
അതിഥികൾ ബോറടിപ്പിക്കുന്നു.. നമുക്ക് നമ്മുടെ അമ്മയും അമ്മാവനും അമ്മായിയും ഒക്കെ ഉള്ള പഴയ family എപ്പിസോഡുകൾ മതിയേ.. ഈ വലിച്ചു നീട്ടൽ അവസാനിപ്പിക്കൂ pls.. ആശയദാരിദ്രത്തെ വിളിച്ചോതുന്നു
ഇപ്പോള സൂപ്പർ
Correct. Ithu very bore
Script പരമ ബോർ ആണ്.... പുതിയ ആൾക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.... അവർ അത് ചെയുമ്പോൾ കൂടുതൽ കുളം ആകുന്നു 😂
Nannaayittanu thonniyathu
അവരെ പറഞ്ഞു വിടാൻ സമയമായി . അമ്മാവനെ കൊണ്ടുവാ
Ys
Thambi Annan kalakki!!! Paarudaa en moonjiyey!!!!😂😅😂😅
പുതിയ പെണ്ണ് പൊളി😍 കേട്ടു ണെങ്കിൽ ഇ കൊച്ചിന് കെട്ടണം സുന്ദരി koch💋💕💕
പൊളിച്ച് 🎈🎈🎈🎈🎈🙏🙏🙏. കൊള്ളാം പൊളി. ക്ലീറ്റസ് കോഴി... 😁😁🎈🎈🎈🙏🙏
എല്ലാ ദിവസവും കാണുന്നുണ്ട് അത് ഇല്ലാതാക്കരുത് അളിയന്മാരുടെ അടിയും വഴക്കും പാരവെപ്പും കാണാനാണ് ഇത് കാണുന്നത് പുതിയ ആളുകളെ കൊണ്ട് വരാം പക്ഷെ അത് തന്നെ ആവരുത് ok
എത്ര റിയൽ ആണ് ❤❤
തക്കുടു വാവ എവിടെ. എപ്പിസോഡ് കൊള്ളാം 👌
അടിപൊളി ആയിരുന്നു പുതിയ ആള് കൊള്ളാം അടിപൊളി ആകുന്നുണ്ട്
Preshamsa koodumthorum nilavaram illathayi thudangi ithu kurachu nalayi chila kathapathrangale uyarthi kanikkanulla paripadiyayi. Aliyan VS Aliyan aayirunnu nallathu.
നല്ല എപ്പിസോഡ് അപ്പുകുട്ടൻ സാറിൻ്റെ ബന്ധുവായ പെൺകുട്ടിയെ അടിച്ച് കൊണ്ടുവന്ന പയ്യൻ കൊള്ളാമല്ലോ നല്ല അഭിനയം
അതിഥികളെ വെച്ചുള്ള continuety നിർത്താൻ സമയമായില്ലേ..?? സ്ഥിരം ഉള്ളവരുടെ വിഷയങ്ങളിലേയ്ക് വരൂ
Lilly സുന്ദരി
അതിഥികളെ പറഞ്ഞുവിടാൻ നീയമായില്ലേ 😂😂😂😂
പാഷാണത്തിൽ കൃമി പോലെ അളിയൻസിലെ ഈ കൃമികളെ ഒന്ന് എടുത്ത് കള പ്ലീസ്, കൂടുതൽ ആയാൽ ബോർ ആണ്
ഒളിച്ചോടി വന്നവർ എത്രയും പെട്ടെന്ന് ഇതിൽ നിന്ന് പോകണം 👍🏻
അല്ല പിന്നെ 😃😃
Ys
Yes.. Kurach boring akunu.. Athum pidich cleeto nadakunu..
Enthin avarum acting in vannavaraa 👿
Bbbp
ഏതാ ഈ കഴിവില്ലാത്തവൻ ഇതുവരെ കുഴപ്പം ഇല്ലായിരുന്നു
കഴിവില്ലാത്തവൻ ആണെന്ന് നമുക്ക് മനസിലായി. പക്ഷെ ഡയറക്ടർ സാറിന് ഇതുവരെ അത് മനസിലായിട്ടില്ലെന്ന് തോന്നുന്നു..
ചിലസമയത്തു ക്‌ളീട്ടോയുടെ അഭിനയം കാണുമ്പോ ജഗതിച്ചേട്ടനെ അനുകരിക്കുന്നുവോ എന്നൊരു സംശയം...
Aliyans keeps getting better and better
മുത്തിന് ഈയിടെയായി തറുതല പറച്ചിൽ ഇച്ചിരി കൂടുതലാ...
Ath script aan. Avar parayunathin anisarich aan oro artist um abinayikukka.
Superb.....new charecters are good..little more effort new girl can take...God bless all....
Sunny Kochi,Kerala
പുതിയ അതിഥികൾ പോകുന്നത് വരെ ഇനി അളിയൻസ് കാണില്ല
പൊട്ടൻ ചെറുക്കൻ .. അത് ആരെയും അറിയിക്കാതെ ഇരുന്നിരുന്നേൽ ക്ളീറ്റോയെ കൊണ്ട് എന്തെല്ലാം കാര്യങ്ങൾ നേടാമായിരുന്നു ..ഇത് പൊന്മുട്ട ഇടുന്ന താറാവിനെ കൊന്ന് കളഞ്ഞു
സൂപ്പർബ്...... 👍👍
அருமை.super. vallthukkal.
Puthiya alkare irakki, ammavan, natarajan,ansar,Amma ullavare ozhivakkiyulla episode koothara anu
അടിപൊളി episode എനിക്ക് ഇഷ്ടമായി
ഇതിന്റെ കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ.. I remember An episode where Kanakans friend comes and kanakan seen him with two wives.. and he appreciated Cleetus in his mind.. all that gone for a toss now. Cleetus shown in bad light.. its too kuch
I am taking a break from watching this..
Me too. These are all stories in different versions making Cleeto a fool and Kanakan great. This serial has become useless. Has become very cheap and has no standard.
Eneku manasil aakunnilla- cleeto 2 ladies- nte koode morning walk pokunnathinu endhu aanu kuzhappom??? Theres nothing wrong in it. Its not like he is involved with them!!!! Puthiya cherukane ithu kaaranam njaan hate cheyyan thudangi.
THankam - thinu endhente kuzhappom aanu. Ellathinum cleeto-de melil kayari mariyunnu. Yes, Njaanum oru wife aanu.
😠👿
Polichu 👍🏼
Lilly chechi makkaloke maranno? Nallu sai evde
Nalla comedy episode aayirikkum ennu pratheekshikunnu 😁😁
😅
എനിക്ക് പഴയ അളിയൻസാ ഇഷ്ടം.. അമ്മയും അമ്മാവനും അമ്മായിയും ഒക്കെയുള്ള... കുറച്ചു.. ഒരു നേരിയ ആശയ ദാരിദ്ര്യം തോന്നുന്നു അളിയൻസ് നല്ല രീതിയിൽ മുന്നോട്ട് പോക ട്ടെ
Excellent episode. Every moment I enjoyed😊
കൊള്ളാം, എന്നാലും പഴയ ഒരു സുഖം, രസം ഒന്നും കിട്ടുന്നില്ല
good episode
good humour
ellarum super
aruninte expressions adipoli 😊he have a good future in acting
Nisha sarangum manjuvum makkalea srendhikumbol orma varunnu oru ammayudea manass
Moonjikku plaster of Paris.. 😂😂
ക്ലീറ്റോൻ Exercise ചെയ്യത് കഴിഞ്ഞ് മുട്ട തോട് കളയല്ലേ !മുത്തിനെ സൂക്ഷിക്കണം ഒളിച്ചോട്ടം . :പത്താം ക്ലാസുകാരിയാണ്
പെങ്ങൾ കാണിച്ചത് അനന്തരാവൽ കാണിക്കാതെ നോക്കാൻ അവള്ടെ മാമൻ തന്നെ ദാരാളം.
Aniyan kalakki, Cleetokku oru paarayude kuravundaayirinnu.
When Kanakan started Yoga class, Cleetus Mathai created problem. Now he want to start Yoga class. Ha Ha Ha
അമ്മാവൻ ഉണ്ടെങ്കിലേ രസമുള്ളൂ അമ്മയും വേണം. ടൈം കുറച്ചേ ഉള്ളൂ അതും കൂട്ടണം
തങ്കം Walking friends നെ കണ്ട് വികാരഭരിതയാകരുതായിരുന്നു. ക്ലീറ്റോയെ മനസ്സിലാക്കിയ പക്വതയുള്ള പങ്കാളിയല്ലേ തങ്കം ?
ക്ളീറ്റോ പെട്ടു 😀😀
Thankam Super
പുതിയ പയ്യൻ നന്നായിട്ടുണ്ട്.എന്താണ് പേര്??
Nalla pillara. Kitiya porikkanam. Orudivasam😄😄😄👌👌🙏
Indran Mon....🤣🤣Arun SJ Talks and Parvathy.....Superrr
Cleetto vannallo good😍😍😍😍
പുതിയ പയ്യൻ നന്നായി Perform ചെയ്യുന്നുണ്ട് .
he is from SKJTalks webseries, super actor anu
@@josethomas4772 but he is much good in SKJ talks... I feel bit boring in aliyans... Doesn't suit funny character... Chali aakunu..
ആ പഴയ സുഖം കിട്ടുന്നില്ല എപ്പിസോഡ്.. അമ്മാവൻ അമ്മായി നടരാജൻ എല്ലാവരെ വേണം
പുതിയ പയ്യൻ അടിപൊളിയാണ് 😁
Adipozli episode super full episode kandu
പഴയ ആ താല്പര്യം പോയി അളിയൻസ് കാണാൻ
അറബിക്കടലിൽ രണ്ട് കപ്പല് തടയാൻ പോണുണ്ട്... ക്ലീറ്റോ റോക്ക്സ്..😂😂😂
😂😂😂
കലക്കി ഈ എപ്പിസോഡ്
Ivare veed adukkala week il paint adikkunundo
പുതിയ പയ്യൻ കൊള്ളാം
NEW ACTOR "SKJ TALKS" MAIN ACTOR AANALLO.
Arun Sreekantan.he s a very good actor
@@josethomas4772 👍
അടിപൊളി എപ്പിസോഡ്
Ini indranu cleeto chetan kodukkunna pani enthano entho😄
Arun chetan🤩
skj talks and aliyans good combo😋
@@fidhashavab ithentha copy paste ano??ellayidathum ee comment thanneyaanallo💩🤦♂🤦♂
😂😂😂😂😂😂👎👎👎👎👎🙏🙏🙏🙏🙏
എന്താ ഈ ക്ലീറ്റൊക്ക് പിള്ളേരുടെ മെക്കിട്ടുകേറുന്നേ ഒരു പൊടിക്ക് ഒതുങ്ങ്... ക്ലീറ്റോക്ക് എന്തുമാവാം കല്യാണത്തിന്റെ തലേന്ന് പെണ്ണുമായി മുങ്ങാം.... പെണ്ണുങ്ങള കൂടെ ജോഗിംഗ് യോഗ വേറെ ആർക്കും ഇതൊന്നും പാടില്ല..... ഭാര്യ കൈയോടെ പൊക്കി ...
ഇതിലും ഭേദം ഇത് നിർത്തുവാ, ആ പുതിയ ടീമുകളെ അവിടുന്ന് ഇറക്കി വിടാമോ, വലിച്ചുനീട്ടൽ ഫീലിംഗ്
Appukkuttan🤣🤣🤣🤣
Very natural acting for all actor. This is very comidy and natural acting