എപ്പിസോസിൻ്റെ അവസാനത്തെ ചില നിമിഷങ്ങളിലെ ക്ലീറ്റോയുടെ അവസാന ഡയലോഗ് വേണ്ടായിരുന്നു. എല്ലാവരും ക്ലീറ്റോയെ നോക്കി അമ്പരന്നു നില്ക്കുന്നിടത്ത് STOP ചെയ്യണമായിരുന്നു. ഇതെൻ്റെ അഭിപ്രായം മംത്രം. ഏതായാലും നല്ല എപ്പിസോഡായിരുന്നു. Keep it up.
കുറെ നാളായല്ലോ പറയുന്നു... കട തുടങ്ങി... അങ്ങനെ കഥ ഉണ്ടാക്കാൻ.. ചുമ്മാ ചിരിപ്പിക്കല്ലേ... അങ്ങനെ ഒരു ക് കൺടെന്റെ വളരെ പൊട്ടാ ആയിരിക്കും.. ഒരു jenunittum ഉണ്ടാകില്ല..
കനകൻ, It is like this ... അഛനെ കൊല്ലണം , അമ്മക്ക് കൊടുക്കരുത് , ഭാര്യക്ക് കൊടുക്കണം , ഇരുന്ന് ഉണ്ണരുത്, കിടന്നുറങ്ങരുത് ... ഇതാണ് ആ ആപ്പ്ത വാക്യം ... എന്തായാലും You conveyed the meaning of 2 lines .. good effort..
ഈ തങ്കം എപ്പോഴും ഇത്ര serious ആയ അമ്മ ആണോ വിയര്‍പ്പ് inte അസുഖം ഉള്ള Cleetus കാരണം പാവം കുഞ്ഞിനെ ഇട്ടേച്ചു വന്നു എല്ലാരും ക്രൂരന്‍ ദുഷ്ടന്‍ Cleetus.. കനകന്‍ അമ്മയെ കുറിച്ച് പിന്നെ തുളസി ഭക്ഷണം ഉറക്കം എന്നിവയെ കുറിച്ച് പറഞ്ഞത് സൂപ്പർ overall it was nice. Cleetus നാടകം കളിച്ചതാണു എന്ന് തോന്നി.. അങ്ങനെ തന്നെ ആയി 😂
Nice episode I thought this time cleetus will Fallin some problem and kanakan as usual will revise him but things came out olta pulta my hats up wishes to the director and the script writer who turned the situation differently 👌👌👌👌
ഒരു ഹൊറർ മൂടിലുള്ള episode വേണം..Request
അതെ
Yes vennam
Yes venam
Yes
Yes
അത് ആദ്യമേ തോന്നി, ക്ലീറ്റസ് ഓവർ ആക്റ്റിങ്ങ് കണ്ടപ്പോഴേ , clymax ഇതാവുമെന്ന്, പ്രതീക്ഷിച്ചതിനാൽ എന്തോ രസമായില്ല.
മുത്ത് വന്നല്ലോ...?ഉയർന്ന ജയം ആശംസിക്കുന്നു.. ലില്ലി അടിപൊളി. ശരിക്കും ജീവിക്കുന്നു
അളിയൻസ് പ്രേത കഥ വേണം...... പ്രേതകഥ ഇഷ്ടപ്പെടുന്നവർ ഉണ്ടോ എങ്കിൽ ലൈക്👍🏻..... 💐💐
പറ്റ് ബുക്ക് കണ്ടിട്ടുണ്ട് പറ്റിച്ച ബുക്ക് ആദ്യമായിട്ടാ കാണുന്നത് 😄😄
ക്ളീറ്റോ വീണപ്പോഴേ എനിക്ക് കാര്യം പിടികിട്ടി
ഹെന്റമ്മോ ഇതുപോലൊരു ഉഡായിപ്പൻ 🙏🙏🙏🙏
എന്റെ ക്ലിറ്റോയെ നിങ്ങൾ ഒരുരക്ഷയും ഇല്ല സൂപ്പർ സൂപ്പർ
ഇത്രയും ലളിതമായി, സ്വാഭാവികമായും ഫലിതരസികതയിൽപൊതിഞ്ഞ് മടുപ്പില്ലാതെ രണ്ട് വർഷത്തിലധികമായി കണ്ടിരിക്കുന്ന മറ്റൊരു സീരിയൽ വേറേത്.ആശംസ
ലില്ലിയുടെ അഭിനയം നാച്ചുറൽ ആയിട്ട് തോന്നി.
ശരിക്കും സൗമ്യ കഥാപാത്രമായിജീവിക്കുകയാണ്
Kidannurangaruthu. Irunnu unnnaruthu .thulasi ariyarutthu. Ammakku kanji kodukkkaruthu.🥰🥰🥰aneeshetta ninga vere level 🥰🥰 manjummma cleeto Lilly ellaaarum orey pwoli 🥰
Amma kanakettan മുത്താണ്
നല്ല അറിവുകൾ
ഈ വര്‍ഷത്തെ ആവാര്‍ഡ് ക്ലീറ്റോയ്ക്ക് അ അവസാനത്തെ ചിരിയുണ്ടല്ലെ ക്ലീറ്റോ...കലക്കി.
💕💕💕💕😃😃😃😃ക്ലീറ്റോ നമ്മുടെ മുത്താണ്
Cleetoyude lastilathe ചിരി super 😀😀
ആ ഡയറി full വായിക്കുമെന്നു കരുതി 🤪episode super 👏🏻
എൻ്റെ അഭിനയ സിംഹമേ റിയാസ് ഇക്ക
ഇതിന്റെ ബാക്കി നാളെയും ചെയ്യുമോ🙏🏻🙏🏻 plz നല്ല എപ്പിസോഡ് 🥳🥰🥰
15:15 വല്യ അലറിച്ച കേട്ട് അവിടെ 😄😄😂😂😂😂😂മുത്ത് 😄😄
Super adipolii episode 🤣🤣🤣🤣😂
2:23 കിക്കറ് ചവിട്ടുമ്പോൾ സെൽ ഫ്മോട്ടറാണല്ലോ ഓണാവുന്നത് കനകൻ സാറെ ആളുകളെ പറ്റിക്കൽ തന്നെയല്ലെ കൊച്ച് കള്ളാ🤣😂😂👌
ക്ലീറ്റസ് മത്തായി എന്ന കാലൻ മത്തായി ഭൂ... ലോക തരികിട 🤣🤣🤣🤣😂🤣🤣🍒😂🥰🍒🤣🍒
കനകൻ പോലീസിന്റെ അടുത്ത് നിന്നെ നല്ല അറിവുകൾ കിട്ടു 😊😊✌️✌️
കുറെ നാളുകൾ ക്ക് ശേഷം അളിയൻസ് കണ്ടു ചിരിച്ചു
Ithil thamasa evida chirikkan
*അതെന്താ ഫോൺ ഓഫ് ആയി പോയോ*
ശരിയാ ഞാനും കുറെ ചിരിച്ചു
@@smnair6642 iiiii8iiiiiiiiiiii
@@ashkrizz തമാശ യല്ലേ ഉള്ളു
ക്‌ളീറ്റോ ചേട്ടന്റെ ചമ്മലും കനകൻ ചേട്ടന്റെ വാ പിളർന്നുള്ള നിൽപ്പും ചിരിയും പൊളിച്ചു 😄😄😄👌👌👌
മുത്തിന് ഫുൾ Aplus ഉം ലഭിക്കട്ടെ 🙏🙏🙏
Aameen❤️🤲🏻
Hallelujah, Praise the lord 🙏
Ameen 🤲🤲
Ente daivameeeee. E Rajesh thalachirakku enginiya ithrakku nannayittu direction cheyyanayittu. Daadhikkunnathu ayyo bhayangaram. Rajesh sir. Kalakki. Adipoli, polichu, apaaram, ugran, ningalkku ente hridhayam niranja. Aasamsakal . From Tamilnadu
എപ്പിസോസിൻ്റെ അവസാനത്തെ ചില നിമിഷങ്ങളിലെ ക്ലീറ്റോയുടെ അവസാന ഡയലോഗ് വേണ്ടായിരുന്നു. എല്ലാവരും ക്ലീറ്റോയെ നോക്കി അമ്പരന്നു നില്ക്കുന്നിടത്ത് STOP ചെയ്യണമായിരുന്നു. ഇതെൻ്റെ അഭിപ്രായം മംത്രം. ഏതായാലും നല്ല എപ്പിസോഡായിരുന്നു. Keep it up.
Namaste
The sayings which Kanakan said is the words of Kunjunnimaash is it?
High thoughts in simple words.
Highlight of the episode. Great
ക്‌ളീറ്റോയുടെ പാട്ടു super. ക്‌ളീറ്റോ കളിപ്പിക്കുമ്പോൾ കുഞ്ഞു കുടുക്കുടെ ചിരിക്കുന്നു
Adipoli... Kure chirichu... Cleeto 🤣🤣💕💕💕aadhyame doubt thonni.. Ennalum diary vazhi maati pidichath kalakki 😂😂😂😂❤️
അളിയൻസിൽ ലില്ലിയും തങ്കവും ചേർന്ന് ഒരു കട തുടങ്ങുന്ന എപ്പിസോഡ് വേണം 🥳❤️
അതെന്ത് കുരുപൊട്ടാനാ ഇപ്പോൾ അങ്ങിനെ ഒരു തോന്നൽ
Kada thudangiyal kuru pottumo
Chala choora okke ulla meen kada mathi
കുറെ നാളായല്ലോ പറയുന്നു... കട തുടങ്ങി... അങ്ങനെ കഥ ഉണ്ടാക്കാൻ.. ചുമ്മാ ചിരിപ്പിക്കല്ലേ... അങ്ങനെ ഒരു ക് കൺടെന്റെ വളരെ പൊട്ടാ ആയിരിക്കും.. ഒരു jenunittum ഉണ്ടാകില്ല..
Bore
adipoli....... cleetochante oru kariyammm.... 😂😂😂
ചിരിച്ചു പണ്ടാരം അടങ്ങി 😆😀😀
Amrita TV aliyans മുതൽ കണ്ടു തുടങ്ങിയതാണ്. അവസാനം ഇത്രയും ചിരിച്ച episode എന്റെ ഓർമയിൽ ഇത് ആദ്യമാണ്. Thank you entire team for this great 😂😂😂🤣🤣🤣🤣🤣
Inn ellarum onnich vannallo. Kazhinja kurach day aayi thankam muth oke illarnallo. Innale lilliyum illarnu. Super episode sharikum jeevikunnu ellaarum. ❤❤❤
Simply super episode, excellent family atmosphere, what a feeling, God bless aliyans team
നല്ല രസമായി . ക്ലീറ്റോ അഭിനയം👌
Muthu super.nannayi vayichu nalla acting.chirichu chirichu marichu.super
നിങ്ങൾക്ക് രാത്രി പ്രേതത്തിനെ എപ്പിസോഡ് എടുത്തുകൂടെ
Kanakanum lillimolum thankavum kleetochan muthum undarunnond nalla episode ayirunnu. Ammavanem ansarinem nadarajan em miss cheythu
cleeto is the jagathi of television
My fav serial in Kaumudy channel😻❤🥰🥰
8:36 voice😇
Super adipoli. Dairy polichu
ക്ളീറ്റോ ഇഷ്ടം ❤️❤️❤️
വന്നല്ലോ അളിയൻസ് ❤❤
വീണെന്ന് പറഞ്ഞപ്പോളേ മനസ്സിലായി കള്ളത്തരം ആണെന്ന് 🤣
കനകൻ, It is like this ... അഛനെ കൊല്ലണം , അമ്മക്ക് കൊടുക്കരുത് , ഭാര്യക്ക് കൊടുക്കണം , ഇരുന്ന് ഉണ്ണരുത്, കിടന്നുറങ്ങരുത് ...
ഇതാണ് ആ ആപ്പ്ത വാക്യം ... എന്തായാലും You conveyed the meaning of 2 lines .. good effort..
അച്ഛനെ കൊല്ലണം എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് എന്ന് പറയാവോ..
Superb as always!!!
No words to describe this amazingly simple and entertaining feel gd serial..a tough feat to achieve!
May it go on and on…
Superb episode pwolichu
Adipoli episode
Sundharan vaveda chiri super❤️❤️❤️
Ithu kalakki... " Kaal odinjukanum " ennu Lilly paranjappo njan ariyathe angu chirichupoyi... Ellarum thakarthabhinayichu... Tholil kai ittu kondupokunna scene okke gambheeram aayi... Well done Aliyans team... 👏🏻👏🏻👏🏻👏🏻
ക്ലീറ്റോയുടെ അവസാനത്തെ ചിരി സൂപ്പർ 😂😂
😅😅😲😲😅😲😅😲😅😲😅😅😲😅😲😅😲😲😅😅😅😲😅😲❤️❤️😲❤️😲❤️😲😲🤔😂😃😟😟😃😃😟😃😂😘😟😊
Good work
Sunny,Kochi,Kerala.
Created a good atmosphere in a family also it's not bored .
Eee cleetto ney kandu kurey ennam...paniyum edukkillaa nunayum pattikkalum padikkyayum cheyyum 🤪
ആദ്യം വിചാരിച്ചത് ക്‌ളീറ്റോ ചേട്ടൻ ശെരിക്കും വീണതാണെന്ന് 🤭🤭🤭
സൂപ്പർ ആയിട്ടുണ്ട് 👍🏾
മുത്തേ 😊തക്കിളി മോളെ 😊എക്സാം റിസൾട്ട് ഒക്കെ എന്നാ വരിക 😊
സ്കൂട്ടർ, സ്വിച്ച് ഓൺ ചെയ്തിട്ട് ബട്ടൻ അമർത്തിയപ്പോൾ 2:22 സ്റ്റാർട്ട് ആയി!. ഇത് നേരത്തെ ചെയ്താൽ പോരായിരുന്നോ 🤣🤣
സൂപ്പർ എപ്പിസോഡ് 😂
Thakli mol alwys superb god bless u mol🎉🎉🎉
Aliyanz ishttam
ഈ തങ്കം എപ്പോഴും ഇത്ര serious ആയ അമ്മ ആണോ
വിയര്‍പ്പ് inte അസുഖം ഉള്ള Cleetus കാരണം പാവം കുഞ്ഞിനെ ഇട്ടേച്ചു വന്നു എല്ലാരും ക്രൂരന്‍ ദുഷ്ടന്‍ Cleetus.. കനകന്‍ അമ്മയെ കുറിച്ച് പിന്നെ തുളസി ഭക്ഷണം ഉറക്കം എന്നിവയെ കുറിച്ച് പറഞ്ഞത് സൂപ്പർ overall it was nice. Cleetus നാടകം കളിച്ചതാണു എന്ന് തോന്നി.. അങ്ങനെ തന്നെ ആയി 😂
തൂമ്പതട്ടിവീണതിന്റെആക്ഷൻ ഓവറായിപ്പോയി.
കനകൻ മുത്ത് സൗമ്യ സൂപ്പർ 🌟🌟🌟🌟
Bakkiyulloro😬
@@arszz7080 ഉഞ്ഞാലാ ഉഞ്ഞാലാ 😀
ക്ലീ്റസ് nte പാട്ട് സൂപ്പർ
Akshaya ♥️🌹💕💞🥰💝💘❤️
Rama adi poli
Good one writer ..
തക്കുടുവിന്ടെ ചിരി 😍😍😍 ❤️❤️🥰
Really entertaining.Cleeto vera level.
Kanakante arivukalum cleetode pattum polichu. 😊😊
മുത്ത് വന്നേ 🥰
നമ്മുടെ മുത്ത് വന്നല്ലോ
Entertaining eoiside👍
ക്ളീറ്റൊന്റെ ഒരുകാര്യം ചിരിച്ച് ഒരുവഴിയായി
തക്കുടു 😘😘🥰🥰
Cleetto nte pattu kollam...
Face expression of manju was bad while reading the diary
Baby is sooo cute
ക്ലീറ്റസ് എന്നെങ്കിലും ഈ ഉടായിപ്പ് നിർത്തി കാണാൻ പറ്റുമോ... ചിരിച്ച് ഒരു പരുവമായി...
ക്ലീറ്റോച്ചൻ ഉയിർ.....🤣🤣🤣എജ്ജാതി അഭിനയം......All the best team Aliyans....
സൂപ്പർ , കൊള്ളാം
കുഞ്ഞാവ❤️❤️❤️
എന്റെ ക്ലീറ്റസ്സേ... 😂😂🙏
Cleto ku oru award kudukam.😀😀😀
Last chiri polichu
ലാസ്റ്റ് ചിരി പൊളിച്ചു 😂
Innathe episode kandu orupaad chirichu.
Cleetto de last expression(naanam) kandu enikkum naanam vannu. 😂😂😂
എന്നാലും എന്റെ ക്ലിറ്റോ തങ്കം കാലുതല്ലിയൊടിക്കാഞ്ഞത് നന്നായി 😃😃😃😝
😄😄😄😄😄kidu....
പൊളിച്ചു
എന്നാലും എന്റെ ക്‌ളീറ്റോ 😂😂😂😂
Nalla episode
Thakli mol vannu 🎄🎄
Cleetoyude aa last nilppu polichu
ലില്ലിടെ ടോപ് ന്റെ സ്ലിറ്റ് ഒത്തിരി ഹൈ ആണല്ലോ
🙆🏼♂️🙆🏼♂️🙆🏼♂️🙆🏼♂️
I love you മുത്തേ 😍💕
God bless you
നിങ്ങൾ എല്ലാവരെയും പറ്റിച്ചു 😃😃😃
സൂപ്പർ 😀
Nice episode I thought this time cleetus will Fallin some problem and kanakan as usual will revise him but things came out olta pulta my hats up wishes to the director and the script writer who turned the situation differently 👌👌👌👌
Adipwoli