Sumesh Sumu :: COVID CASES JUMPING BY LEAPS ANS BOUNDS IN KERALA UNDER SHYLAJA ; RAJI VECHU PO FOR HEAVENS SAKE :: MALAYALIKALE MUZHUVAN KOLAKKU KODUKKANO :: PLEASE GO
PRESENT KERALA GOVT OF PINARAYI AND HEALTH MINISTER ARE INCOMPETENT TO CONFRONT THE CHALLENGE POSED BY THE SECOND COVID WAVE:;BOTH SIMPLY STARE LIKE A RODENT SEEING A TORCH (PANTHAM KANDA ERUVHSZHI) :: CENTRSL GOVT SHOULD DISMISS PUNARAYI GOVT IMMEDIATELY TO SAVE THE LIVES OF THOUSAMFD PK
I am pinarayi fan but teacher next ministry chief minister ayirinuu engil enn agarahikunuu.... Agane annakil first women chief minister which will be a achievement for ldf and kerala ❤️
Ippo Veendennu thonnunnu.... Because ee oru pandamic alarming situationil pettannu oru maatam sucessful aavenam ennilla. So she continue as Health Minister and Pinarayi as CM
ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല കാരണം ടീച്ചർ മന്ത്രിയാകുന്നതിന് മുമ്പ് എന്റെ അടുത്ത പ്രദേശത്ത് കറന്റ് കിട്ടാത്ത ഒരു വീട് ഉണ്ടായിരുന്നു. Ak ബാലൻ സാറായിരുന്നു അന്ന് വൈദ്യുതി മന്ത്രി അങ്ങനെ ടീച്ചറോട് കാര്യം പറഞ്ഞു നോക്കട്ടെ എന്ന് ടീച്ചർ രണ്ട് ദിവസം കഴിഞ്ഞ് ടീച്ചർ വിളിക്കുന്നു ബാലൻ സാർ ഒരു പ്രോഗ്രമിന് വരുന്നുണ് ഒരു നിവേദനം കോടുത്തു നോക്കാം എന്ന് പറഞ്ഞു ഞാനും പറയാം എന്ന് പറഞ്ഞു അങ്ങനെ നിവേദനം വേദിയിൽ വച്ച് കോടുക്കുന്നു അപ്പോത്തന്നെ വേദിയിവച്ചു തന്നേ ബാലൻ സാർ വായിച്ചു നോക്കി ഇത് ടീച്ചർ പറഞ്ഞ കേസല്ലേ എന്ന് ചോദിക്കുന്നു അപ്പോത്തന്നേ ഇരിട്ടി AE യെ വിളിക്കുന്നു ഓഡർ സാക്‌ഷനാകുന്നു 33 പോസ്റ്റിട്ട് ഒരു വീട്ടിലോട്ട് വൈദ്യുതി 10 ദിവസത്തിനുള്ളിൽ വീട്ടിൽ വെളിച്ചമെത്തി ടീച്ചർ ഓരോ ദിവസവും വിളിക്കും എന്തായി എന്തായി ചോദിക്കും അങ്ങനെ മറക്കാൻ പറ്റാത്ത ഒരാളാണ് ടീച്ചർ❤️❤️❤️
Exactly....excellent in service But black spot Mohan vydysr and vadajanchery. Both with natural care stop Allergies Side effects Many future benefits that come to know...
Interview kandapol sheirkum manasilaya oru kaaryam und nalla vivekam und n nalla intelligent aanu..oro vakkum aalochich matured aayi samsarikanu👏it's a wonderful quality
ട്വിറ്ററിൽ ഏറ്റവും നല്ലട്വിറ്ററിൽ ഏറ്റവും നല്ല ആരോഗ്യ മന്ത്രി ആണെന്ന് ലോകമോ അംഗീകരിച്ചു കഴിഞ്ഞു പിന്തിരിപ്പന്മാർ പലതും പറയും അത് കേൾക്കാൻ കുറെ ആൾക്കാരും കാണും എനിക്ക് e71 വയസ്സ് പ്രായം ഉണ്ട് ഇത്രയും കാലമായിട്ടും നല്ല ഒരു ആരോഗ്യമന്ത്രി കിട്ടിയതിൽ വളരെ സന്തോഷവാനാണ് ജനങ്ങൾ പിന്നെ പിന്തിരിപ്പന്മാർ ധാരാളമുണ്ട് നല്ലവരായ ജനങ്ങൾ പുച്ഛിച്ചുതള്ളി ഇരിക്കുന്നു.
ഈ ഇന്റർവ്യൂവിൽ 3 കാര്യം ശ്രദ്ധിച്ചു. 1 ) പൊതു സ്ഥലത്തു സ്ത്രീകൾക്കുള്ള ടോയ്‌ലറ്റ്. അത് പിണറായി തന്നെ വാഗ്ദാനം ചെയ്തതാണ്, കഴിഞ്ഞ തവണ. പക്ഷെ നടന്നില്ല. ആ ചോദ്യം ചോദിച്ചതിന് നന്ദി. ടീച്ചർ ഇത് നടപ്പാക്കും എന്ന് പറയുകയാണ്. 2 ) സ്ത്രീയാണെങ്കിൽ കുക്കിങ് ചെയ്യണം, എന്ന രീതിയിലുള്ള പതിവ് ചോദ്യം വളരെ നന്നായി കൈ കാര്യം ചെയ്തു. ഏതായാലും ഹർഷൻ അത് ചോദിച്ചില്ല. ഇതോടൊപ്പം ചോദിച്ചതാണ് "മഹത്തായ ഭാരതീയ അടുക്കള" എന്ന ചിത്രത്തെക്കുറിച്ചു. 3 )"മഹത്തായ ഭാരതീയ അടുക്കള"യെക്കുറിച്ചു ചോദിക്കാതെ ഈ കാലത്തു മുന്നോട്ടു പോകാനാവില്ല. ആ ചോദ്യവും ഉത്തരവും വളരെ അത്യാവശ്യമായിരുന്നു. ലോക പ്രസിദ്ധയായ മന്ത്രി ശൈലജയോട് പാചകം ചെയ്യുമോ ? എന്ന് ചോദിക്കാൻ വേണ്ടി മാത്രം അധഃപതിച്ച അവസ്ഥയിലാണ് നമ്മൾ എന്ന് ഈ ഇന്റർവ്യൂവിൽ നിന്ന് തന്നെ മനസ്സിലാക്കുന്നു. ഇവിടെ ലണ്ടനിൽ ഈ ചിത്രത്തെക്കുറിച്ചു Planet Search with MS എന്ന യൂ ട്യൂബ് ചാനലിൽ ഞങ്ങൾ വിശദമായ ചർച്ച നടത്തിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് 15,000 പേർ ഇത് കണ്ടു എന്നതും ഈ വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. നല്ല ഒരിന്റർവ്യൂ തന്ന True Copy Think നു നന്ദി !!!! Manambur Suresh
Shylajateacher is a great personality with so much of frankness and strong thoughts, we need you for a better Kerala society...all the very best for all of your efforts .....
മുൻബ് ആര് ഭരിച്ചാലും ആരോഗ്യ മേഖല വളരെ മോശമായിരുന്നു. എന്നാൽ ഈ ഭരണത്തിൽ ടീച്ചർ ചരിത്രം മാറ്റി. Keralam ഒരു gulfe model ഗവണ്മെന്റ് ഹോസ്പിറ്റൽ ആയി മാറി. ഞാൻ കേരളത്തിൽ ജനിച്ചതിൽ. I am Proud....
എൽ.ഡി.എഫ് ജയിക്കുന്ന ഏറ്റവും കുറഞ്ഞ സീറ്റ് 98 , 106 സീറ്റ് വരെ നേടാം....യു.ഡി.എഫ് ജയിക്കുന്ന മാക്സിമം സീറ്റ് 42 . ഏറ്റവും കുറഞ്ഞ സീറ്റ് യു.ഡി.എഫ് 32 ........
ശൈലജ ടീച്ചർ പ്രതീക്ഷയാണ് കേരളത്തിനും കേരളത്തിലെ സ്ത്രീകൾക്കും. എന്തെല്ലാം പദ്ധതികൾ ആണ്👏👏👏. തുടർഭരണം വരണമെന്ന് തീർച്ചയായും ആഗ്രഹിക്കുന്നു.ടീച്ചർ ഞങ്ങൾ സ്ത്രീകൾക് ധൈര്യമാണ് ❤️
Jayakumar PR :: IF YOU WANT TO MEET COVID QUEEN SHE WILL NOT BE IN HER OFFICE NOR IN FIELD :: SHE WILL BE IN THE MAKE UP ROOM OF SOME MALLU NEWSROOM CHANNEL STUDIO:: OR ANSWERING CAPSULE FED REPLIES TO PRE PREPARED QUESTIONS IN FRONT OF TV CAMERA
Humble person; gender park could be a conduit for women empowerment👌👌 Looking forward to new initiatives from women and children development department!
എന്തോരു വിനയമാണ് ടീച്ചർക്ക്.ഇത് പോലെ അധികാര മോഹം ഇല്ലാത്ത നേതാക്കന്മാർ വേറെ aath പാർട്ടിയിൽ ഉണ്ട്. അഭിമാനം 💯💯
Comrade teacher speaking very healthy politics.😍
ഷൈലജ ടീച്ചർ ഇഷ്ടം. അഭിമാനം.
കേരളത്തിന്റെ അഭിമാനമാണ് ബഹുമാനപെട്ട ടീച്ചർമ്മ
കേരളത്തിന്റെ അമൃതം മാണ് ടീച്ചർ തുടരുക ഞങ്ങളുണ്ട് കൂടെ എല്ലാവിധ ആശംസകളും നേരുന്നു
മുന്നണികളെ മാറി മാറി പരീക്ഷിച്ചത് നല്ലത് ലഭിക്കാൻ വേണ്ടി ആയിരുന്നു. ഇപ്പൊ അത് കിട്ടി 💕അത് കൊണ്ട് തന്നെ തുടർഭരണം 🚩🚩🚩
എത്ര മനോഹരമാണ് ഇവരുടെ വാക്കുകൾ. കേരളത്തിന്റെ അഭിമാനമായ ടീച്ചറമ്മ.
ടീച്ചറുടെ സംരക്ഷണത്തിൽകഴിയുമ്പോൾ ഒരു അമ്മയുടെ സുരക്ഷിതത്വം ഫീൽ ചെയ്യുന്നു. ഇനിയും ഈ പദവിയിൽ ഒരുപാടു മുകളിൽ എത്തട്ടെ
Crisp and clear statements!! What a strong character!! Hats off teacher!!
Who is here after her record winning?
A women with courage, knowledge and vision &
A minister with skill, foresight and mission ❣️
Shailaja teacher admired globally for her outstanding performance,.. Our God's own country.. Keep it up..
ടീച്ചറമ്മ സൂപ്പർ 🥰🥰❤💋
ഇനിയും ഒരു ആരോഗ്യമന്ത്രി ടീച്ചറമ്മ തന്നെയാ 🚩🚩🚩🚩👍👍🚩🚩🚩🚩
അതെ
സാധാരണക്കാർക്ക് മനസിലാവില്ല. പക്ഷേ പ്രവത്തനത്തിൻ്റെ ആഴം വലുതാണ് നേട്ടം വലുതാണ്.
വളരെ ഹൃദ്യമായ ഒരു കൂടിച്ചേരൽ 💖🙏
പ്രശ്നങ്ങൾ സമഗ്രമായി വിലയിരുത്തി പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രിക്ക് അഭിവാദ്യങ്ങൾ അഭിമുഖം സൂപ്പർ👍
വളരെ നല്ല ഇന്റർവ്യൂ... വ്യക്തവും കൃത്യവുമായ മറുപടി.. ഷൈലജ ടീച്ചർ ഇഷ്ടം.. ♥️♥️
വളരെ നല്ല ഇൻ്റർവ്യൂ ശൈലജ ടീച്ചർ സൂപ്പർ എല്ലാറ്റിലും വ്യക്തമായ അഭിപ്രായവും നിലപാടും
Sunil Raj ;: MAYIRU INTERVIEW: PAID INTERVIEW
Sunil Raj : PAID INTERVIEW:: WASHINGTON POST MANCHESTER GUARDIAN BBC KKU DURANTHA FUNDIL NINNU KODUTHA ANUBHAVAM UNDALLO
@@vvpadmanabhanpadmanabhan3075 edaaa moner padmuuuseeee neee ethraa comentinu inagen mama pani kanikum neee moonjum comment box full nokada.... Teacher aamak cpim mathrala elaaa sidinum kituna support.... Nirthikooo ipo alenki nee commetintu chaavum saralyatooo podi poyi urangikoodaaa ..... P
Sumesh Sumu :: COVID CASES JUMPING BY LEAPS ANS BOUNDS IN KERALA UNDER SHYLAJA ; RAJI VECHU PO FOR HEAVENS SAKE :: MALAYALIKALE MUZHUVAN KOLAKKU KODUKKANO :: PLEASE GO
Sumesh Sumu :: OAN PAVAMA :: SUDDHAN :: ‘’X’’ ULLA STHALATHU ‘’KU’’ VARAKKANA POTTAN :: ENTHU CHOYCHALUM STHIRAM PATTU ‘’ ANAKKARIYILLA’’ :: PAVAM PALLIKKOODAM KANATHATHINTE .....,
പിണറായി സർക്കാരിലെ കരുത്തുറ്റ മന്ത്രി രണ്ടാം പിണറായി സർക്കാരിലും തുടരട്ടെ
Humble , Simple , Able Teacher
Well educated, maturure, corrution free one and only Teacher.
Big salute k k shailaja teacher 💯🌹❤️👍🙏
She is a Strong Feminist. A slap in patriarchy 👏👏👏
കേരളത്തിന്റെ കരുത്ത് ശൈലജ ടീച്ചർ
THERE IS A WHISPER IN THE AIR THAT NEGOTIATIONS ARE ON FOR HANDING OVER HILL PALACE ERNAKULAM TO A GULF MALLU BILLIONAIRE
Malayalam a.
PRESENT KERALA GOVT OF PINARAYI AND HEALTH MINISTER ARE INCOMPETENT TO CONFRONT THE CHALLENGE POSED BY THE SECOND COVID WAVE:;BOTH SIMPLY STARE LIKE A RODENT SEEING A TORCH (PANTHAM KANDA ERUVHSZHI) :: CENTRSL GOVT SHOULD DISMISS PUNARAYI GOVT IMMEDIATELY TO SAVE THE LIVES OF THOUSAMFD PK
PANTHAM KANDA PERUCHAZHI :;0
TPR IN ERNAKULAM DISTRICT
മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ഇത് കാണുന്ന ഞാൻ 😍
ഇൻ്റർവ്യൂ പോലും എത്ര വിജ്ഞാനപ്രദം....
ബിഗ് സലൂട്ട് ടീച്ചർ
ഈ അഭിമുഖത്തിന് കൂടുതൽ ഭംഗിയേറിയ ദിനം ❤️
ടീച്ചർ ❤️
പ്രസ്ഥാനം ❤️
I am pinarayi fan but teacher next ministry chief minister ayirinuu engil enn agarahikunuu.... Agane annakil first women chief minister which will be a achievement for ldf and kerala ❤️
Exactly even I wish to see her as next CM❤️❤️❤️
@@jimyy3435 chances are less but i also wish
Yes
Ippo Veendennu thonnunnu.... Because ee oru pandamic alarming situationil pettannu oru maatam sucessful aavenam ennilla. So she continue as Health Minister and Pinarayi as CM
@@nazil8326 one of my told the same thing when i told about this
വളരെ നല്ല interview
Result ന്ന് ശേഷം കാണുന്നവർ ഉണ്ടോ 💕
yes
പിന്നീല്ല
@@beenalatif8563 qq
Yes
Ente teacher valiya oru ammayanu keralathinte god bless you amma
നല്ല സാരികൾ മാത്രം ഉടുക്കാൻ അറിയുന്ന പുതിയ ഒരാളെ ഷൈലജ ടീച്ചറുടെ സ്ഥാനത്തു കൊണ്ടു വന്ന ബിജ്യേട്ടന് അഭിവാദ്യങ്ങൾ
We want Shailaja Teacher back as our Health Minister 😣😣😣
ടീച്ചർ ഇങ്ങനെ പറയുന്നതാണ് ശരി. ഈ ശരികളാണ് ഈ ഗവർമെൻ്റിൻ്റ മൂല്യമായി വന്നത് ! ഇഷ്ടപ്പെടുന്നതും!
Shailaja teacher... Saghavinodu orupad ishtamanu❤️
ഹർ ഷിന് ഇൻറർവ്യൂവിൽ ഉള്ള ക്വസ്റ്റ്യൻസ് വളരെ നന്നായിരുന്നു മുൻഗണന ഉള്ളഅനുസരിച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു
ടീച്ചർ അമ്മക്ക് വിജയ ആശംസകൾ
എന്തൊരു ആർജവം
💪
ഇങ്ങിനെയൊരു മന്ത്രിയെ കിട്ടിയത് കേരളത്തിൻ്റെ സുകൃതം
ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല കാരണം ടീച്ചർ മന്ത്രിയാകുന്നതിന് മുമ്പ് എന്റെ അടുത്ത പ്രദേശത്ത് കറന്റ് കിട്ടാത്ത ഒരു വീട് ഉണ്ടായിരുന്നു. Ak ബാലൻ സാറായിരുന്നു അന്ന് വൈദ്യുതി മന്ത്രി അങ്ങനെ ടീച്ചറോട് കാര്യം പറഞ്ഞു നോക്കട്ടെ എന്ന് ടീച്ചർ രണ്ട് ദിവസം കഴിഞ്ഞ് ടീച്ചർ വിളിക്കുന്നു ബാലൻ സാർ ഒരു പ്രോഗ്രമിന് വരുന്നുണ് ഒരു നിവേദനം കോടുത്തു നോക്കാം എന്ന് പറഞ്ഞു ഞാനും പറയാം എന്ന് പറഞ്ഞു അങ്ങനെ നിവേദനം വേദിയിൽ വച്ച് കോടുക്കുന്നു അപ്പോത്തന്നെ വേദിയിവച്ചു തന്നേ ബാലൻ സാർ വായിച്ചു നോക്കി ഇത് ടീച്ചർ പറഞ്ഞ കേസല്ലേ എന്ന് ചോദിക്കുന്നു അപ്പോത്തന്നേ ഇരിട്ടി AE യെ വിളിക്കുന്നു ഓഡർ സാക്‌ഷനാകുന്നു 33 പോസ്റ്റിട്ട് ഒരു വീട്ടിലോട്ട് വൈദ്യുതി 10 ദിവസത്തിനുള്ളിൽ വീട്ടിൽ വെളിച്ചമെത്തി ടീച്ചർ ഓരോ ദിവസവും വിളിക്കും എന്തായി എന്തായി ചോദിക്കും അങ്ങനെ മറക്കാൻ പറ്റാത്ത ഒരാളാണ് ടീച്ചർ❤️❤️❤️
Exactly....excellent in service
But black spot Mohan vydysr and vadajanchery.
Both with natural care stop
Allergies
Side effects
Many future benefits that come to know...
JJ :: TEACHERKKU ETHRA KASU KODUTHU:: DALITHA MSNTHRI BALANTE KASUM CHERTHU KODUTHODA
J J :: EDO NINAKKUM MOOKU UNDALLO :
J J : J J SARE
ടീച്ചറമ്മ ❤❤❤......
Very inspiring words from Shylaja Teacher
വെരി ഗുഡ് ടീച്ചർ ഇനി വളരെ വളരെ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു
മനോഹരം.
Ente Shylaja teacher... I Love you❤❤❤🌹🌹🌹🌹🙏enikke chechi thanneyane❤❤❤🙏🌹🌹Congratulations & God's blessings 🥰🥰🥰🥰🥰🥰🥰🥰🥰🌹
Athu Correct ❤️❤️🌄🌹✌️.
Interview kandapol sheirkum manasilaya oru kaaryam und nalla vivekam und n nalla intelligent aanu..oro vakkum aalochich matured aayi samsarikanu👏it's a wonderful quality
All the best teacher. Your stand and vision particularly for equality of women inspires. Good interview. Teacher CM aayal entha kuzhapam..
ഏല്ലാ കൊണ്ടും ഷൈലജ ടീച്ചറെ ഇഷ്ടം
ട്വിറ്ററിൽ ഏറ്റവും നല്ലട്വിറ്ററിൽ ഏറ്റവും നല്ല ആരോഗ്യ മന്ത്രി ആണെന്ന് ലോകമോ അംഗീകരിച്ചു കഴിഞ്ഞു പിന്തിരിപ്പന്മാർ പലതും പറയും അത് കേൾക്കാൻ കുറെ ആൾക്കാരും കാണും എനിക്ക് e71 വയസ്സ് പ്രായം ഉണ്ട് ഇത്രയും കാലമായിട്ടും നല്ല ഒരു ആരോഗ്യമന്ത്രി കിട്ടിയതിൽ വളരെ സന്തോഷവാനാണ് ജനങ്ങൾ പിന്നെ പിന്തിരിപ്പന്മാർ ധാരാളമുണ്ട് നല്ലവരായ ജനങ്ങൾ പുച്ഛിച്ചുതള്ളി ഇരിക്കുന്നു.
Yo said it
Hats off
ഈ ഇന്റർവ്യൂവിൽ 3 കാര്യം ശ്രദ്ധിച്ചു.
1 ) പൊതു സ്ഥലത്തു സ്ത്രീകൾക്കുള്ള ടോയ്‌ലറ്റ്. അത് പിണറായി തന്നെ വാഗ്ദാനം ചെയ്തതാണ്, കഴിഞ്ഞ തവണ. പക്ഷെ നടന്നില്ല. ആ ചോദ്യം ചോദിച്ചതിന് നന്ദി. ടീച്ചർ ഇത് നടപ്പാക്കും എന്ന് പറയുകയാണ്.
2 ) സ്ത്രീയാണെങ്കിൽ കുക്കിങ് ചെയ്യണം, എന്ന രീതിയിലുള്ള പതിവ് ചോദ്യം വളരെ നന്നായി കൈ കാര്യം ചെയ്തു. ഏതായാലും ഹർഷൻ അത് ചോദിച്ചില്ല. ഇതോടൊപ്പം ചോദിച്ചതാണ് "മഹത്തായ ഭാരതീയ അടുക്കള" എന്ന ചിത്രത്തെക്കുറിച്ചു.
3 )"മഹത്തായ ഭാരതീയ അടുക്കള"യെക്കുറിച്ചു ചോദിക്കാതെ ഈ കാലത്തു മുന്നോട്ടു പോകാനാവില്ല. ആ ചോദ്യവും ഉത്തരവും വളരെ അത്യാവശ്യമായിരുന്നു. ലോക പ്രസിദ്ധയായ മന്ത്രി ശൈലജയോട് പാചകം ചെയ്യുമോ ? എന്ന് ചോദിക്കാൻ വേണ്ടി മാത്രം അധഃപതിച്ച അവസ്ഥയിലാണ് നമ്മൾ എന്ന് ഈ ഇന്റർവ്യൂവിൽ നിന്ന് തന്നെ മനസ്സിലാക്കുന്നു. ഇവിടെ ലണ്ടനിൽ ഈ ചിത്രത്തെക്കുറിച്ചു Planet Search with MS എന്ന യൂ ട്യൂബ് ചാനലിൽ ഞങ്ങൾ വിശദമായ ചർച്ച നടത്തിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് 15,000 പേർ ഇത് കണ്ടു എന്നതും ഈ വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
നല്ല ഒരിന്റർവ്യൂ തന്ന True Copy Think നു നന്ദി !!!!
Manambur Suresh
KK Shailaja Teacher❤️
Shylajateacher is a great personality with so much of frankness and strong thoughts, we need you for a better Kerala society...all the very best for all of your efforts .....
Teacher amma 🔥 ❤
Big salut to respected Shylaja Teacher
Oh teacher your so precious
Big salute teacher
Concise and precise
ടീച്ചർക്ക് ലാൽ സലാം!
Congrats Madam
Teacheramma👍👍👍
Super women she should be awarded Nobel price
50000 vot buripakshathil jaikum
Lal salam
61035💪💪💪
Broyude vakk ponnayi 60000 kadannu
@@ആഷിഖ്പടിക്കൽ 😀
We had lady prime minister in india. Shall we get a lady chief minister in kerala for a change? 🤔
Maybe when next election comes!
@@nazil8326 waiting to see that
After Pinnarai vijayan, teacher should be the next chief minister of Kerala
Health minister nte sthanam pollum poyii
Athe..
Muthan.. mani muthan teacheramma
ടീച്ചറെ അവസാനം പരഞ്ഞതു 💕💕💕
മുഖ്യ മന്ത്രി സ്ഥാനത്തിന് എന്തുകൊണ്ടും ടീച്ചർ അർഹതപ്പെടുന്നു... It ll b another history
ടീച്ചർ🚩❤️
Motivation speach.Teacherinu abhivadyangal..
മുൻബ് ആര് ഭരിച്ചാലും ആരോഗ്യ മേഖല വളരെ മോശമായിരുന്നു.
എന്നാൽ ഈ ഭരണത്തിൽ ടീച്ചർ ചരിത്രം മാറ്റി. Keralam ഒരു gulfe model ഗവണ്മെന്റ് ഹോസ്പിറ്റൽ ആയി മാറി. ഞാൻ കേരളത്തിൽ ജനിച്ചതിൽ. I am Proud....
Teacher ok, ആരോഗ്യ രംഗം ഒക്കെ, അഴിമതി no ഒക്കെ, വീഡും ആരോഗ്യ മന്ത്രി ആകണം
Ivaru nalla oru manushyanaanu.. ivare okke naadinu aavashyam aanu.. vijayichu varattee
ടീച്ചർ ഒരുപാട് ഇഷ്ടം.👍👍👍🌹😍😍🙏
ടീച്ചർ♥️
Shylaja teacher thanne mathi health minister ❤️👍🏻🙏🏻
എൽ.ഡി.എഫ് ജയിക്കുന്ന ഏറ്റവും കുറഞ്ഞ സീറ്റ് 98 , 106 സീറ്റ് വരെ നേടാം....യു.ഡി.എഫ് ജയിക്കുന്ന മാക്സിമം സീറ്റ് 42 . ഏറ്റവും കുറഞ്ഞ സീറ്റ് യു.ഡി.എഫ് 32 ........
85 ആണ് ldf chance
എന്റെ അഭിപ്രായം ൽഡിഫ് 140
Bro 99 UDF 41. Bro poliyanu
ശൈലജ ടീച്ചർ പ്രതീക്ഷയാണ് കേരളത്തിനും കേരളത്തിലെ സ്ത്രീകൾക്കും. എന്തെല്ലാം പദ്ധതികൾ ആണ്👏👏👏. തുടർഭരണം വരണമെന്ന് തീർച്ചയായും ആഗ്രഹിക്കുന്നു.ടീച്ചർ ഞങ്ങൾ സ്ത്രീകൾക് ധൈര്യമാണ് ❤️
Navya Vinayan ::: FEMINICHI :; BEEF SAMARAM :: MULA THURAKKAL SAMARAM :: AARTHAVA SAMRAM :: RATHRI NADAPPU SAMARAM :: METHIYADI PURATHIDAL SAMARAM::
Techar ❤️❤️❤️❤️
ഈ ഹർഷനെ കാണാനില്ല ല്ലൊ എന്നു വിചാരിച്ചിരിക്കുകയായിരുന്നു ഈ ഫീൽഡിൽ തന്നെയുണ്ട് സന്തോഷം
😔😔 miss u as a minister ... Tr
UYIR😍🥰😘
Teacherde vyakthamaya feminisathinu orayiram salute.🥰
Nammude swantham teacher amma
Comrade ❤️
നല്ല മന്ത്രി.chief minister ,തുടർ ഭരണം ഉണ്ടായാൽ.സ്നേഹിക്കുന്നു,ഒരുപാട്.പേരാവൂരിലായിരുന്നെങ്കിൽ മണ്ഡലം പിടിച്ചേനെ.ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
ടീച്ചറമ്മ 😍ഇഷ്ട്ടം 😊❣️
Super teacher...I like it ur attitude
A responsible human being!
Athe manorama yude Vartha AAyirikkum. MAMA PANI CHEYYNNNA MEDIA. 😃😃😃SALUTE YOU TEACHER 💙💚💛💜💓❤💕
Jayakumar PR :: IF YOU WANT TO MEET COVID QUEEN SHE WILL NOT BE IN HER OFFICE NOR IN FIELD :: SHE WILL BE IN THE MAKE UP ROOM OF SOME MALLU NEWSROOM CHANNEL STUDIO:: OR ANSWERING CAPSULE FED REPLIES TO PRE PREPARED QUESTIONS IN FRONT OF TV CAMERA
Humble person; gender park could be a conduit for women empowerment👌👌 Looking forward to new initiatives from women and children development department!
She is great.
Teacher ❤️
Numma techer 💗💗💗💗
Big salute to health minister ' Shalaka teacher
Teacherinte visions ellam saadhyamakatte
"ടീച്ചറമ്മ" എന്ന വിളിയെ എങ്ങനെ കാണുന്നു എന്ന് ചോദിക്കമായിരുന്നു
Crct👍
Nerthe parnjittund
Bad anu
Teacher♥️♥️♥️♥️♥️♥️♥️♥️
ഇത്തവണ അവസാനത്തെ രണ്ട് വർഷം ടീച്ചർ ആയിരിക്കും CM.
I like teacher