കേരളത്തിന്റെ വനിതാ മുഖ്യമന്ത്രി എന്ന് വരും? | K K Shailaja Teacher | Straight Line

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 145

  • @KammuKutty-u8t
    @KammuKutty-u8t Рік тому +6

    ഇത്രയും വിനയത്തോടും സൗമ്യമായും മാന്യമായും സംസാരിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് ശൈലജ ടീച്ചർ

  • @sinoobchalilc2577
    @sinoobchalilc2577 Рік тому +11

    ടീച്ചർ എന്നും ഒരു പോസിറ്റീവ് എനെർജിയാണ് കേരളത്തിന്റെ മണ്ണും മനസ്സും അറിഞ്ഞ മാതൃകപരമായ ഭരണം കാഴ്ച്ച വെച്ച ധീര വനിതക്ക് ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ ❤️

  • @subashbose7575
    @subashbose7575 Рік тому +4

    എത്ര ഭംഗിയായി വിനയത്തോടെ ഉള്ള സംസാരം,മാർക്സിസ്റ് കാരിൽ നിന്നു ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്തത്

  • @famisworld2804
    @famisworld2804 Рік тому +8

    ടീച്ചർ അടുത തെരഞ്ഞടുപ്പിൽ ജനങ്ങൾ മറക്കില്ല തീർച്ചയായും മന്ത്രിയായ്രിക്കും തീർച്ച കേരളത്തിൻ്റെ ജനങ്ങൾ ക്ക് വളരെ ഇഷ്ട°എത്ര ലളിതമായ സമ്യമായ സംസാക്കാരം

  • @ramachandrane.v3835
    @ramachandrane.v3835 Рік тому +1

    We the people of Kerala love teacher for your leadership quality that has been displayed during COVID-19 handling. Your communicative skills is also very appreciable. Lal salam sahave👍👍

  • @raghuRaghavan-zn8be
    @raghuRaghavan-zn8be Рік тому +1

    Yes Kerala people disappointed to loose shilaja teacher. Always good policians are out from politics. That is a unniversal truth. The people of Kerala want shilaja teacher become a chief minister❤❤❤❤❤❤❤❤❤

  • @kalliolli6514
    @kalliolli6514 Рік тому +7

    അടുത്ത മുഖ്യമന്ത്രി നമ്മുടെ ടീച്ചർ കാത്തിരിപ്പിലാണ് ഞങ്ങൾ കേരളം മുഴുവൻ ....

  • @ashokanpk6680
    @ashokanpk6680 Рік тому +3

    ലാൽ സലാം സഖാവേ. ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ashtaman
      @ashtaman Рік тому

      .......കുതികാൽവെട്ടികൾ പാർട്ടിയിൽ ധാരാളമുള്ളപ്പോൾ....? ഗൗരിയമ്മയെ വനിതാമുഖ്യമന്ത്രിയായി ഇ.എ൦.എസ്. അവരോധിച്ചതല്ലേ?

  • @radhaprabhakaran9467
    @radhaprabhakaran9467 Рік тому +2

    Congratulations Teacher, really good speech 👍🌹

  • @ramachandrane.v3835
    @ramachandrane.v3835 Рік тому +2

    Hearing the teacher, I sincerely wish to see the teacher as the next Chief Minister of Kerala.

  • @basheerwandoor5977
    @basheerwandoor5977 Рік тому +4

    അടുത്ത തവണ ടീച്ചർ മുഖ്യമന്ത്രി സ്ഥാനാർഥി...❤

  • @chithramadhavan5253
    @chithramadhavan5253 Рік тому +19

    ടീച്ചറോട് സ്നേഹവും ആദരവും

  • @ThampyThomas-j5e
    @ThampyThomas-j5e Рік тому +1

    Nicely presented. Big big clap to Shylaja Teacher.

  • @josephmangalathraphael9436
    @josephmangalathraphael9436 Рік тому +48

    തീർച്ചയായും ഷൈലജ ടീച്ചറിൽ ഒരു ഭാവി മുഖ്യമന്ത്രിയുണ്ട്! എത്ര പക്വമായിട്ടാണ് ടീച്ചർ ഈ അഭിമുഖത്തിൽ പ്രതികരിക്കുന്നതു്.

    • @പ്രവാസി-ഫ3ണ
      @പ്രവാസി-ഫ3ണ Рік тому +2

      രാഹുൽ ഗാന്ധിയെപ്പൊലെ

    • @thomasjoseph5945
      @thomasjoseph5945 Рік тому +1

      ടീച്ചറെയൊന്നും UDF അംഗീകരിക്കില്ലല്ലോ ? മോശക്കാരിയായിട്ടല്ലേ അവരെ കോൺഗ്രസ് ചിത്രീകരിക്കുന്നത് ? നിപാ റാണിയെന്നൊക്കെ വിളിച്ച് .

    • @ajivanchithattil1271
      @ajivanchithattil1271 Рік тому +1

      Her age factor is also positive.
      However, I don't know what is in store for her future?

    • @aram7117
      @aram7117 Рік тому

      ​@@ajivanchithattil1271 നമ്മുടെ നാട്ടിലെ ഇത്രയും പ്രായമുള്ള സ്ത്രീകൾക്ക് ഇത്രയും പക്വത യില്ലേ

    • @PradeepKumar-ru5dg
      @PradeepKumar-ru5dg Рік тому +3

      ടീച്ചർ മുഖ്യമന്ത്രി ആയി കണ്ടിട്ടേ ഞാൻ മരിക്കൂ

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Рік тому +4

    ടീച്ചർക്ക്‌ അഭിനന്ദനങ്ങൾ. ടീച്ചർ കേരളീയ സമൂഹത്തിനു നൽകിയ സംഭാവനകൾ എല്ലായിപ്പോഴും സ്മരിക്കപ്പെടും

  • @mathewvmathew1357
    @mathewvmathew1357 Рік тому +3

    ഇടതുപക്ഷത്തിന്റെ സംഘടനാ സംവിധാനം ശരിയായ രീതിയിൽ ആണ്
    കോൺഗ്രസിന് ഇല്ലാതെ പോയത് അതാണ്‌

  • @sitharamahindra8701
    @sitharamahindra8701 Рік тому +4

    Teacher Amma,we are badly in need of your service to survive

  • @ifitvm6910
    @ifitvm6910 Рік тому +1

    ഇത്രയേറെ ജനങ്ങൾ നെഞ്ചിൽ ചേർത്ത് വച്ച ഒരു പൊതു പ്രവർത്തക കേരളത്തിൽ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല..... ജനങ്ങൾ ആഗ്രഹിക്കുന്നവർ നേത്യനിരയിൽ ഉണ്ടാകണം.... സസ്നേഹം ഹരീഷ്‌

  • @lijinbaburaj8127
    @lijinbaburaj8127 Рік тому +5

    Teacher❤❤❤❤

  • @vijayankarippayi2669
    @vijayankarippayi2669 Рік тому +2

    Next CM 👍👍👍

  • @pazhanim8717
    @pazhanim8717 Рік тому +1

    കൂട്ടായ പ്രവർത്തന മികവിന് ആയിരുന്നു അവാർഡ് എങ്കിൽ വാങ്ങുന്നതിൽ തെറ്റില്ല...
    ഇവിടെ വ്യക്തികളെ വിലയ്ക്കു വാങ്ങുന്ന സ്വഭാവം നിഴലിക്കുന്ന
    തിനാൽ പാർട്ടി എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്ന ടീച്ചറുടെ തീരുമാനം വളരെ വിലപ്പെട്ടതു തന്നെയാണ് .. സത്യസന്ധമായ പ്രവർത്തനം വ്യക്തമായ നയം പക്വതയോടെയുള്ള പെരുമാറ്റം ഇതെല്ലാം ടീച്ചറിനൊരു പ്ലസ് പോയന്റായി നില്ക്കുന്നു തീർച്ചയായും ഇതെല്ലാം പാർട്ടിയും നോക്കി കാണുന്നുണ്ട് ... എഴുതിയ പുസ്തകത്തിൽ പോലും വിവാദങ്ങൾക്ക് സ്ഥാനമില്ല. ഈ സഖാവ് ഊതിക്കാച്ചിയ പൊന്നാണ്..👍

  • @maryjohn9843
    @maryjohn9843 Рік тому +1

    I like you teacher

  • @moideenkuttasseri7958
    @moideenkuttasseri7958 Рік тому +4

    ടീച്ചർ കേരളം ഭരിക്കുന്നത് ഒന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു

  • @chiravanakku8411
    @chiravanakku8411 Рік тому +3

    I am surprised to see Shilaja teacher here. I am so happy she survived that bomb attack at AKG centere. She is very clever. Since she hold at the frame of the window, she escaped from death.

  • @sukukesav1
    @sukukesav1 Рік тому +5

    ഇടതുപക്ഷം ഇനിയും ഭരണം തുടരണം. ടീച്ചറെ മുഖ്യമന്ത്രി സ്ഥാനത്തെക്ക് ഉയർത്തിക്കാണിക്കണം. കേരളം അത് ആഗ്രഹിക്കുന്നു. പാർട്ടി അത് മനസിലാക്കുമെന്ന് വിചാരിക്കുന്നു.

    • @joyjoseph5888
      @joyjoseph5888 Рік тому +1

      പാർട്ടി മനസിലാക്കും പിണറായി?

  • @qatarqtr6120
    @qatarqtr6120 Рік тому

    You are the great teacheramma

  • @sureshbabuvk4029
    @sureshbabuvk4029 Рік тому +1

    ❤❤❤ teachar next cm witing my family

  • @ravinambisan1025
    @ravinambisan1025 Рік тому +8

    സിപിഎം പോലുള്ള ഒരു പാർട്ടിയിൽ താഴെതട്ടിൽ നിന്നും വളർന്നു വന്ന കരുത്തുറ്റ ഒരു വനിത നേതാവ്... അഭിവാദ്യങ്ങൾ 🌹🌹🌹

  • @rajeshcgovindannairrajesh3653
    @rajeshcgovindannairrajesh3653 Рік тому +5

    I'm a congress 💪💯🇮🇳🇮🇳 but sreemathi teacher ❤🙏

  • @RamaKrishnan-pl3ss
    @RamaKrishnan-pl3ss Рік тому +1

    AFTER GOURY WELLCOME TO KERLA CM WISH U GOOD LUCK

  • @rajeev_shanthi
    @rajeev_shanthi Рік тому

    എല്ലാവരും ഒരു പോലെ. ഇഷ്ടപ്പെട്ട. ടീച്ചർ

  • @padmanabanvt9098
    @padmanabanvt9098 Рік тому +1

    ടീച്ചർ മുഖ്യമന്ത്രിയാവാൻ യോഗ്യത ന്നെയാണ്. പക്ഷെ അത് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. കേരളത്തിൽ ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെ ജയിച്ചതാണ്.

  • @suniljohns
    @suniljohns Рік тому +12

    LDF നും കേരളത്തിനും അഭിമാനം ശൈലജ ടീച്ചർ.

    • @aram7117
      @aram7117 Рік тому

      ഒരിക്കലും അഭിമാനം അല്ല.. അവർ മുഖ്യമന്ത്രിയായിട്ടു ഒരു കാര്യമില്ല അവർ ഏറാൻ മുളിയാണ്.. അവർ അഴിമതിക്കയല്ല.. അവർ കാര്യങ്ങൾ മനസിലാവുമായിരിക്കും.. പക്ഷെ അവർക്കു ശരിയെന്നു തോന്നുന്നത് ചെയ്യാനും നടപ്പിലാക്കാനും കഴിയില്ല.. അവർ മുഖ്യമന്ത്രിയാൽ ഭരണം മറ്റുള്ളവർ നടത്തും.. അഴിമതിയില്ലെങ്കിലും വൻ അഴിമതിചെയ്യാനൊരുങ്ങാണ്ണവൻ സ്രാവുകളെ നിലക്കുനിർത്താൻ അവർക്കു കഴിയില്ല...

  • @sasidharan8044
    @sasidharan8044 Рік тому +1

    Sure we need shylaja teacher do home ministry

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf Рік тому

    ലാൽ സലാം ടീച്ചർ

  • @joyixeviyer7216
    @joyixeviyer7216 Рік тому +2

    ടീച്ചറുടെ പേര് ഉയർന്നു വന്നപ്പോഴാണ് പാർട്ടിക്കുള്ളിൽ മുറു മുറുക്ക് ഉണ്ടായത് ഇലക്ഷൻ ജയിച്ചു കൂടി ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടു

  • @shibuchef
    @shibuchef Рік тому +4

    Teacher തീർച്ചയായും 💞അഭിമാനം

  • @kelappan556
    @kelappan556 Рік тому +1

    ഈ പറയുന്ന തത്വങ്ങൾ എന്താ Mr. വിജയന് ബാധകം ആകാഞ്ഞത് 🤔🤔🫢

    • @scp.342
      @scp.342 Рік тому

      ബിജ്യൻ രായവു നു patilla

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 Рік тому +7

    രാജേഷ് ചേട്ടാ.... അടുത്ത മുഖ്യമന്ത്രിയ മുന്നിൽ ഇരിക്കുന്നത്...

    • @akhilp095
      @akhilp095 Рік тому

      Next cm muhammed riyaz

  • @renjithravi8181
    @renjithravi8181 Рік тому +3

    Next CM of kerala

    • @akhilp095
      @akhilp095 Рік тому

      മരുമോന് മാറ്റി വെച്ച കസേര ആണ് മുഖ്യമന്ത്രി കസേര.

    • @CODERED999
      @CODERED999 Рік тому +1

      ​@@akhilp095 NO.... NEXT കേരള CM ശോഭ സുരു 🤭🤭🤭🤭

    • @aram7117
      @aram7117 Рік тому

      @@CODERED999 വീണ

  • @INDIANJANATHA.
    @INDIANJANATHA. Рік тому

    അങ്ങനെയൊരു മുഖ്യമന്ത്രി വന്നിട്ട് കാര്യമില്ല, ഒരു പണി ആരോഗ്യ മന്ത്രി കാലത്താണ് കോവിഡ് കാലത്തെ ഏറ്റവും വലിയ അഴിമതി നടന്നത്, അന്ന് അവരുടെ വായിൽ മിണ്ടാൻ നാക്കില്ലായിരുന്നു..

  • @mikdadkoya8226
    @mikdadkoya8226 Рік тому +2

    എന്തൊരു പക്വത......

  • @Santhu-pc1uo
    @Santhu-pc1uo Рік тому

    എനിക്ക് ഇഷ്ടം ഉള്ള ഒരു ldf candidate

  • @garsongeorge5778
    @garsongeorge5778 Рік тому

    ഒരിക്കലും സാധിക്കില്ല ഇടതുപക്ഷം അടുത്ത ടേമിൽ അധികാരത്തിൽ വരില്ല

  • @nandanap8295
    @nandanap8295 Рік тому

    ❤❤❤❤

  • @varghesekc2047
    @varghesekc2047 Рік тому

    Good COMENORY TEACHERA GOOD GOOD🇨🇳🇨🇳

  • @JosefRoy-jy2oy
    @JosefRoy-jy2oy Рік тому

    Don't put poison ,you go and do this in your home God bless you, very soon it will rich in your home

  • @vikramanambady4337
    @vikramanambady4337 8 місяців тому

    2016 ൽ കേന്ദ്ര ഗവ. കൊണ്ടുവന്ന NEET കേരള ത്തിൽ മാത്രം നടപ്പാക്കാതെ Pvt medical College Fee 7 ലക്ഷത്തിൽ നിന്നും 12 ലക്ഷം ആക്കി സഹായിച്ച് പാവം കുട്ടികളെ വഞ്ചിച്ച ജനാധിപത്യവാദി. 2017 മുതൽ പണി നടന്നില്ല. പാവം സാധു സ്ത്രീ .

  • @aneeshkumar.s7232
    @aneeshkumar.s7232 Рік тому

    ടീച്ചറിനെ നമുക്ക് ഇഷ്ടമാണ് but സിപിഎം എന്ന പാർട്ടിയെ വെറുത്തു പോയി

  • @cuttingman007
    @cuttingman007 Рік тому +1

    അതിനു പിൻറായി സമ്മതിക്കില്ല 😂😂😂😂

  • @vipinviju4872
    @vipinviju4872 Рік тому

    ജനങ്ങൾ അംഗീകരിച്ചു പാർട്ടി അംഗീകരിച്ചില്ല

  • @sumeshlal4421
    @sumeshlal4421 Рік тому

    ❤️❤️❤️🔥🔥🔥

  • @aryands9636
    @aryands9636 Рік тому

    സ്വന്തം മരുമോനെ മുഖ്യമന്ത്രിയാക്കാൻ പെടാപാടുപെടുന്ന ഭൂതത്തിന് ഷൈലജ ടീച്ചർ എന്നും കണ്ണിലെ കരടാണ്...!!

  • @girijarajan6326
    @girijarajan6326 8 місяців тому

    അടുത്ത മുഖ്യ മന്ത്രി ആകണ൦ മാട൦

  • @funentertainmentinfo5772
    @funentertainmentinfo5772 Рік тому +1

    True communist❤️

  • @karthiktvm
    @karthiktvm Рік тому

  • @basheerwandoor5977
    @basheerwandoor5977 Рік тому

    Next term

  • @naadan751
    @naadan751 Рік тому

    പണ്ട് ഗൗരിയമ്മേയെ ചൂണ്ടയിടാൻ നോക്കിയത് പോലെയുള്ള ഒരു പരിപാടി തിരുത്തൽ വാദികളായ ആർക്കെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ?.....!

  • @SubaidaSubaidakakki
    @SubaidaSubaidakakki 4 місяці тому

    Udf❤❤❤❤❤

  • @sivasankaranav6104
    @sivasankaranav6104 Рік тому

    Oru kurave ulloo, Keralathhil !!!

  • @MadhuMadhu-ij2pr
    @MadhuMadhu-ij2pr Рік тому +4

    ഗൗരിയമ്മക്ക് കിട്ടിയില്ല പിന്നെയല്ലേ ടീച്ചർ😭

    • @mathewvmathew1357
      @mathewvmathew1357 Рік тому

      ഗൗരിയമ്മയ്ക്ക് കൊടുക്കാഞ്ഞത് E. M. S. കാരണം... ചോക്കോതി എന്ന് വിളിച്ചു അപമാനിച്ചത് E. M. S. ആണ്

  • @ahammedpk1200
    @ahammedpk1200 Рік тому

    പൊതുവേ കേരളത്തിൽവനിതകൾമുഖ്യമന്ത്രിയായി വരുന്നത്പുരുഷ മേധാവികൾക്ക് ഇഷ്ടമല്ലഅർഹതയുണ്ടെങ്കിൽ തഴയ പെടുകയാണ് ചെയ്യാർ

  • @aryands9636
    @aryands9636 Рік тому

    ഷൈലജ ടീച്ചറിനോട് കാരണഭൂതത്തിന് കടുത്ത അസൂയയും കുശുമ്പും ഉണ്ട് എന്നത് ഒരു നഗ്ന സത്യം മാത്രമാണ്....
    ജൈവ ബുദ്ധിജീവിക്ക് കിട്ടിയതിനേക്കാൾ മികച്ച ഭൂരിപക്ഷം ടീച്ചർക്ക് കിട്ടിയതോടെ ടീച്ചറുടെ രാഷ്ട്രീയ ഭാവി ഗോവിന്ദ :🤣😁😁

  • @devaksoorya9707
    @devaksoorya9707 Рік тому

    കോ ഖിഡ് കാലത്ത് ക്വട്ടേഷനില്ലാതെ പർച്ചേഴ്സ് നടത്തി ലക്ഷങ്ങൾ സ്വയം തട്ടക യോ പാർട്ടി ക്ക് തട്ടാൻ സഹായിക്കുകയോ ചെയ്ത ടീച്ചർക്ക് എന്താണ് ഈ മഹത്വം

    • @ramachandrane.v3835
      @ramachandrane.v3835 Рік тому +1

      എടാ കഴുതെ നിനക്ക് എന്ത് അറിവാണ് ഉള്ളത്.

  • @jaychir9100
    @jaychir9100 Рік тому

    പാരിക്കുഴി വിജയേട്ടനോട് ചോദിച്ചാൽ അദേഹം നേരാവണ്ണം പറഞ്ഞു തരും

  • @rajeev.kumarb9578
    @rajeev.kumarb9578 Рік тому

    പാർട്ടി തീരുമാനിച്ചാൽ മുഖ്യമന്ത്രിയാകും

  • @praveenkumarpraveen1937
    @praveenkumarpraveen1937 Рік тому

    കോവിഡ് വ്യാപനത്തിലും മരണത്തിലും കേരളം ഏറ്റവും മുന്നിൽ തന്നെ ആയിരുന്നു. ഒരു ചെറിയ സംസ്ഥാനം ആയിട്ടും...കുറെ മറച്ചു വെച്ചു. തള്ളായിരുന്നു കൂടുതലും.

  • @raghuthamanp8600
    @raghuthamanp8600 Рік тому +1

    കേരളത്തിന്റെ ആയിരം കോടിയോളം കോവിഡ് മറവിൽ നേരയാക്കിയിട്ടുണ്ട് തള്ളിൽ ഒട്ടും കുറക്കണ്ട

  • @pillaisiva1020
    @pillaisiva1020 Рік тому +1

    Better these political parties should select any young highly educated proffetionals from abroad job holders should lead as c m , mla, mp candidate etc.

  • @kunjappanka9494
    @kunjappanka9494 Рік тому

    കോൺഗ്രസ്കാരായഞങ്ങൾക്കുപോലുംഷൈലജെഇഷ്ടമായിരുന്നു/cpmഷൈലജയെഉപേക്ഷിച്ച്/വീണവായിക്കാൻപോയി

  • @sdsheeja8170
    @sdsheeja8170 Рік тому

    🌹👌🏾👍👍👍

  • @praveenkumarpraveen1937
    @praveenkumarpraveen1937 Рік тому +2

    ഇപ്പോൾ നടക്കുന്നതാണോ കമ്മ്യൂണിസ്റ്റ്‌ രീതി... അഴിമതി. ധൂർത്തു. കൊള്ള... വിലകയറ്റം.

  • @AnilKumar-sd2tk
    @AnilKumar-sd2tk Рік тому

    Eee interview kaanumbol teacharku swantham partikullil thanneyanu ethirpullathennu thonnunnu teacher onnukondum pedikenda teacher chief minister aakunnath chila kizhangan marku pidikunnilla athanu sathyam sarikum ellam thurannu parayukayanu vendath enthayalum teachere keralathile janangalku orupadishtamanu keto

  • @anniyudemakan2463
    @anniyudemakan2463 Рік тому

    എന്തായാലും ഒരു പിടന വീരൻ്റെ അമ്മയാകണ്ട.

  • @vijayanaloth8439
    @vijayanaloth8439 Рік тому

    😊

  • @joythomas5706
    @joythomas5706 Рік тому +1

    PINU CHEATED ALL OF US , HE KILLED CPM GHNDOOO PINU

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 6 місяців тому

    ഇന്ത്യയിൽ എത്ര കൊല്ലം ഒരു വനിത പ്രധാനമന്ത്രി ആയി ഇപ്പോൾ എന്തെനടക്കാത്തത് BJP ആയത് കൊണ്ടോ?

  • @joyjoseph5888
    @joyjoseph5888 Рік тому

    എന്തിനാണ് ടീച്ചറമ്മെ ഇങ്ങിനെ സ്വയം താഴുന്നത്‌.തെറ്റ് ആര് ചെയ്ത 'ലും തെറ്റ് തന്നെ. ബഹു.. വീണാ ജോർജ് അമേരിക്കൻ പ്രസിഡൻറ് ഒന്നും അല്ലല്ലോ ഞങ്ങളെല്ലാം ഈ കേരളത്തിലല്ലെ താമസിക്കുന്നത്. ബഹു: ടീച്ചറമ്മ ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണ്.

  • @_suki_
    @_suki_ 9 місяців тому

    🤍🤍

  • @focusprkv2120
    @focusprkv2120 Рік тому

    Veena Bad Minister 100%

  • @kunjappanka9494
    @kunjappanka9494 Рік тому

    3023ൽ

  • @ashrafpk6821
    @ashrafpk6821 Рік тому

    പൊട്ടത്തരം വിളിച്ചു പറയല്ലേ

  • @Deepusamvarghese
    @Deepusamvarghese Рік тому

    Enthu paranjaaalum avasaanam Pazhi muthalaaithathinaaanu. When will these people grow up to understand that most of the drug business in Kerala is being done by communist comrades.

  • @danielhyderabadd5708
    @danielhyderabadd5708 Рік тому

    😅😅😊

  • @AnilKumar-my1zr
    @AnilKumar-my1zr Рік тому

    😅😅😅😅
    .. z😅

  • @rafiamilgcom8295
    @rafiamilgcom8295 Рік тому

    ❤❤❤❤

  • @mohanvl5451
    @mohanvl5451 10 місяців тому

    ടീച്ചറിനെപ്പറ്റി പറയാണെങ്കിൽ sooper ആണ് ''' പക്ഷേ രണ്ടാം വരവിൽ ടീച്ചറിനെ ഒഴിവാക്കിയത് ബുദ്ധിശൂന്യതതായി ഞാൻ കരുതുന്നു.... ഒഴിവാക്കിയില്ലേ? കഷ്ടം ദുരന്തം

  • @loransnereppil2892
    @loransnereppil2892 Рік тому

    വെറുതെ പാവത്തെ മോഹിപ്പിക്കാതെ 😄😄

  • @ravindranraghavan7011
    @ravindranraghavan7011 Рік тому +1

    Ethaanu janam ee party yIl ninnum akalunnath

    • @naadan751
      @naadan751 Рік тому

      കണ്ണട മാറ്റി നോക്കിയാൽ മനസിലാകും,!

  • @basheerchavakkad7801
    @basheerchavakkad7801 Рік тому +1

    Pinaraayiyum
    Kudumbavum
    Ellaadaakunna
    Kaalathu
    Nokkaam

  • @AzeezmtAzeez-yp4gf
    @AzeezmtAzeez-yp4gf Рік тому +1

    C P M L angine or u moham nadakilla mellalanmar vayum kalam gawri Amma shushila gopal ivaroke Thunniy jakatt a K G ofeesil undavum ath nokiyal mathi sakathigal

  • @joykuttym8800
    @joykuttym8800 Рік тому +2

    LDF ൽ പ്രവർതിക്കേണ്ട ആളല്ല ശ്രീമതി ടീച്ചർ.

    • @anuragmtr131
      @anuragmtr131 Рік тому

      Sreemathi la..shaylaja

    • @ajivanchithattil1271
      @ajivanchithattil1271 Рік тому

      You mean, Shylaja teacher should lead AAP Kerala?

    • @mathewvmathew1357
      @mathewvmathew1357 Рік тому

      LDF ആയോണ്ട് ആണ് വളർന്നത്
      Congress ഉണ്ടായിട്ടു എന്തിയെ ലതികാ സുഭാഷ് പാർട്ടി വിട്ടു പോയത്?

  • @latheefkottayi8438
    @latheefkottayi8438 Рік тому

    gavri amma kurea kuothichada molea.

  • @damodarannair2482
    @damodarannair2482 Рік тому

    She may be suspended from the party soon for this interview. Anyway she is a product of PR work.

  • @suranindran5653
    @suranindran5653 Рік тому

    ി

  • @abdullam4489
    @abdullam4489 Рік тому

    അതിനൊന്നും ആയിട്ടില്ല
    ആഗ്രഹം തെറ്റില്ല

    • @unnikrishnants6549
      @unnikrishnants6549 Рік тому +1

      Teacher onnum mudi vakkyan nokenda teacher ray ellavrkum eshatman' avard vangadathumayirunnu

  • @smartgang6930
    @smartgang6930 Рік тому +2

    Teacher❤❤❤

  • @melvinaugustine
    @melvinaugustine Рік тому

  • @sajeerkshamsudeen
    @sajeerkshamsudeen Рік тому

    ❤️❤️

  • @danielhyderabadd5708
    @danielhyderabadd5708 Рік тому

    😅😅😊