Maruti Zen Estilo Malayalam Review | Used Cars Review | 2K | Car Master | Second Hand Cars Review

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 222

  • @ajithlaljs
    @ajithlaljs 2 роки тому +17

    ചെറിയ കാശിന് വണ്ടി നോക്കിയ ഞാനെത്തിയത് 15 വർഷം പഴക്കവും 26,000 കി മി ഓടിയ എസ്ടീലോ vxi യിൽ. 1L വണ്ടി വിലയും 25000 ടെസ്റ്റും പണിയും. യാതൊരു പ്രശ്നങ്ങളുമില്ലാത്ത, suv ഡ്രൈവിംങ് കംഫർട്ടുമുള്ള വണ്ടിയാണ് എസ്ടിലോ എന്നത് പലർക്കും അറിയാത്ത സത്യം. വിശ്വസിച്ച് വാങ്ങാം 100%

  • @subairsubair6644
    @subairsubair6644 3 роки тому +83

    യൂസ് ചെയ്തതിന്റെ അനുഭവത്തിൽ പറയുന്നു... ഒരു ലക്ഷ്വെറി വാഹത്തിന്റെ ഫീൽ ആണ് ഡ്രൈവ് ചെയ്യാനും ആകത്തിരിക്കാനും.. ഓവർസ്പീടും വെട്ടിച്ചു തിരിക്കലും മൈന്റൈൻ ചെയ്തു ഓടിക്കണം... കയ്യിലൊതുങ്ങി വലിയൊരു suv ഓടിക്കുന്ന സുഖമാണ്... ട്രൈ ചെയ്യാം സുഹൃത്തുക്കളെ... ഗ്യാരന്റി 👍

  • @bijuthomas3406
    @bijuthomas3406 3 роки тому +12

    കാര്യങ്ങൾ ഡീറ്റെയിൽസ് ആയി പറഞ്ഞു തരുന്നത് വളരെ ഉപകാരപ്പെടുന്നുണ്ട്. Tks bro

    • @carmaster012
      @carmaster012  3 роки тому +3

      Thanks. But chilarkku ishtamalla. Entha cheyya

    • @ajeeshkn3952
      @ajeeshkn3952 3 роки тому +1

      @@carmaster012 avarodu povan para...enne poleyolla sadharanakarku u are very good and usefull...

    • @aryanjoby6109
      @aryanjoby6109 3 роки тому

      @@carmaster012 avare onnum mind cheyyenda bro....njangal okke koode illa 🔥❤️

  • @sumesh1998
    @sumesh1998 3 роки тому +19

    Zen estilo 2007 model🤗 proud owner. Till now no complaints.

    • @ananthuchandran8665
      @ananthuchandran8665 3 роки тому

      Zen estilo 2009 model.. good performance and great milage

    • @afnanmuhd
      @afnanmuhd 2 роки тому

      Engane und bro spare okke kituo

    • @rajeevjose1442
      @rajeevjose1442 2 роки тому

      Milegue ethra und?

    • @sumesh1998
      @sumesh1998 2 роки тому

      @@afnanmuhd spare kittan no problem

    • @sumesh1998
      @sumesh1998 2 роки тому +1

      @@rajeevjose1442 ac ittal 10 to 12 allenkil above 16

  • @poppykutty608
    @poppykutty608 3 роки тому +14

    ഇത് ഇറങ്ങിയ സമയത്തുള്ള പരസ്യം
    സൂപ്പർ ആയിരുന്നു.
    ഓരോ പെട്ടികൾ ഇങ്ങനെ ഇങ്ങനെ ചിലത്........ എന്ന് പരസ്യം ആർക്കെങ്കിലും ഓർമ്മയുണ്ടോ👍🤔😄😄

  • @udayakumarnair8977
    @udayakumarnair8977 2 роки тому +3

    Good review, I am using 2009 model Estillo which I bought for Rs.1.30L & which had run for nearing 90K kms. Good car to drive, I feel it's better than WagonR in terms of road visibility & handling. Only thing the mileage is very low, about 12 to 14 kmpl. I was using WangonR 2011 model which I bought new from showroom but gifted it to my daughter. The mileage was 20kmpl.

  • @abdurahimanabdurahiman9562
    @abdurahimanabdurahiman9562 2 роки тому +16

    Estilo സൂപ്പർ കാർ. 12 വർഷമായി vxi ഉപയോഗിക്കുന്നു. ഒരു മേജർ പണിയും തന്നില്ല.

  • @ajmalkalleri9251
    @ajmalkalleri9251 2 роки тому +4

    നല്ല അവതരണം 😍😍😍😍😍😍😍വണ്ടി വാങ്ങാത്തൊൻ വരെ വാങ്ങി പോകും 😍😍😍😍😍😍😍

  • @rashidkololamb
    @rashidkololamb 3 роки тому +5

    Always you are choosing good quality vehicles..,👍👍 all the very best for your new journey..

  • @Tamil69973
    @Tamil69973 2 роки тому +2

    Excellent video brother really nice we are from Tamil nadu

  • @cccvinod
    @cccvinod 5 місяців тому +3

    I am using still estillo 2008 Lxi model.. Comfortable. Till now 82323 Kms..now renewed RC

    • @abinzacharia3281
      @abinzacharia3281 3 місяці тому +1

      @@cccvinod ethra mileage ind?

    • @binoj_bhaskar
      @binoj_bhaskar 3 місяці тому +3

      Milage korava bro pakshe vandi nalla sugam aan odikan njn eduth ipo 1 year ayi space um und headroom legroom onum seen ila milage aan korav oru 13.14 oke kitullu valiya seen ilathe kond nadakam

    • @cccvinod
      @cccvinod 3 місяці тому +1

      @@binoj_bhaskar Yesss.. I am very comfortable and relaxed ithil

    • @cccvinod
      @cccvinod 3 місяці тому +1

      @@abinzacharia3281mumb nokkaarund years back 14 to 15 in highways, city 10 to 11. Ippol check cheyaar ilaa..may be korv aayirikkum.. Pinne depends on our use.. Pinne enthayalum favorite Vehicle..inni no kanda 😊

    • @abinzacharia3281
      @abinzacharia3281 3 місяці тому +1

      @@cccvinod ahmm njnum ee same 2008 model LXI aanu use aakne... But mileage 9-10 okke aanu even in highway... Athan oru preshnam... Baaki ellam pakka

  • @ajeshn.o582
    @ajeshn.o582 Рік тому +1

    Superb👌
    I use 2009 model zen estilo. Its a super and useful car. Best for small family

  • @vijeeshmusic3384
    @vijeeshmusic3384 2 роки тому +4

    സ്പ്രിംഗിൽ ആ ബുഷ് ഇടരുത്..വർക്കിഗ് പ്രോപ്പർ നടക്കില്ല..കോയിൽ സ്പ്രിംഗിന്റെ വർക്കിങ് അതിന് രണ്ട് അറ്റങ്ങളിലും കേന്ദ്രീകരിച്ചാണ് അതിനിടയിൽ ബുഷ് വച്ചു break ച്യ്താൽ proper ആയി വർക്ക് ചെയ്യില്ല

  • @jacobjohn9030
    @jacobjohn9030 3 роки тому +7

    നല്ല രിതി വണ്ടിക്കുറിച്ച് പറഞ്ഞു നല്ല അവരെണ o

  • @shibinms2928
    @shibinms2928 3 роки тому +6

    Congrates for 40k

  • @milans3747
    @milans3747 3 роки тому +3

    Nice useful videos good job 👍

  • @nishadmp6219
    @nishadmp6219 2 роки тому +8

    ഏതു മോഡല്‍ വണ്ടിക്കാണു മൈലേജ് കൂടുതല്‍ കിട്ടുന്നത്,3 cylinder or 4 cylinder reply pls

  • @amkamk3077
    @amkamk3077 3 роки тому +12

    ഞാൻ 8 വർഷം ആയി estilo use ചെയ്യുന്നു 💕💕💕💕❤❤💕

    • @rajeevparachalil494
      @rajeevparachalil494 3 роки тому +1

      ഞാനൊന്ന് വാങ്ങിക്കുന്നുണ്ട്.2nd hand.50000 കിലോമീറ്റർ ഓടിയെ ഉള്ളു. ലാസ്റ്റ് എത്രക്കി വാങ്ങാം. വണ്ടി എങ്ങനെ ഉണ്ട്‌. Maintananse കൂടുതലുണ്ടോ

    • @aseesasees1235
      @aseesasees1235 3 роки тому

      Mileage?

    • @cscelamkave4670
      @cscelamkave4670 3 роки тому +1

      mailage

    • @Abykpallil
      @Abykpallil 3 роки тому +1

      @@rajeevparachalil494 kidu vandiya... maintanence valare curava...practical aaya vandi..VXI model 2009 mudal upayogikkunnu...

    • @binoj_bhaskar
      @binoj_bhaskar 3 місяці тому

      @@Abykpallil bro ipo use cheyunndo??

  • @binukumar3420
    @binukumar3420 8 годин тому

    Zen Estlo ഇനി എടുക്കുന്നത് നല്ലതാണോ

  • @indian3630
    @indian3630 Рік тому +4

    ഇത്രയൊക്കെ പറഞ്ഞിട്ടും ഇതിൻ്റെ milage അതിനെ കുറിച്ച് പറഞ്ഞില്ല dr petrol

  • @anujithmadhu2887
    @anujithmadhu2887 3 роки тому +2

    Spare video cheyyumbo santro xing koodi nokkanne.. Engine ulpade ellam nokkan try cheyyane

  • @aburushdanmedia
    @aburushdanmedia Рік тому +3

    2011model
    42000km running
    165 parayunnu edukkaaamo

  • @NishadNishad-vm7hp
    @NishadNishad-vm7hp 28 днів тому

    2007model front door speaker size ethraya

  • @ARUNKUMAR-nc1qc
    @ARUNKUMAR-nc1qc 3 роки тому +3

    Chetta estilo 2010 modelinte oru video cheyyamoo

  • @MaryJolly-yi1px
    @MaryJolly-yi1px 2 місяці тому +2

    Bro 2013 model zen extilo 75k kms run cheytha vandy asking 195000/- aan eduthal engane indavim nashtam avo atho labham avo/- plzz reply bro....

  • @ishaquech4062
    @ishaquech4062 3 роки тому +5

    പ്രധാനപ്പെട്ട കാര്യമാണ് മൈലേജ് അത് എത്രയാണ് പറയാമോ

  • @shahsadp6720
    @shahsadp6720 3 роки тому +6

    Bro 1 st gen സ്വിഫ്റ്റ് ന്റെ steering tight മാറ്റാൻ എന്താണ് ചെയ്യുക?

  • @arunk1498
    @arunk1498 3 роки тому +5

    Broieee polich chodhikan erunna karyam aaayirunnu parts ntethu...beat nnu kettapo samathanam aaayi 😁😁 pettannu cheyaneeee.....am waitinggggg 😉✌️✌️

  • @shibinnandakumar7206
    @shibinnandakumar7206 3 роки тому +1

    Video super bro

  • @saharastudio5968
    @saharastudio5968 3 роки тому +2

    Bro e vandi ethraya model exchange fecility undo.(ithe colorilulla tata nano twist 2016 dicky ulla model und) eniku e vandi edtha kollamenundu

  • @jithinthomas2001
    @jithinthomas2001 3 роки тому +3

    Bro 2015 Ritz zdi 50k kilometres ethra രൂപക്ക് എടുക്കാം . പ്ലീസ് reply Anyone

  • @ElectronVlogz
    @ElectronVlogz 3 роки тому +3

    Eath camerayaanennu parayamo??

  • @aryanjoby6109
    @aryanjoby6109 3 роки тому +1

    Muhazin bro🙌🙌

  • @shahadkabeer1399
    @shahadkabeer1399 3 роки тому +13

    Estilo oodikkan sooper aanu..passengers num good aanu
    But mileage paranjath kittum enn thonunilla

    • @ananthuchandran8665
      @ananthuchandran8665 3 роки тому

      Oro alkare use chyyunnathine depend cheyth milage vythyasam undavam. Enik highway il approximately
      20-23 kmpl kittunnund..

    • @ahammadnihal897
      @ahammadnihal897 3 роки тому

      13 okekitu max 15

    • @shab.secure
      @shab.secure 2 роки тому +1

      Sherikkum 1 litre without Ac ethra mileage kittum?

    • @anwarbinkhalid6975
      @anwarbinkhalid6975 Рік тому

      @@shab.secure 13 maximum

  • @ironman6848
    @ironman6848 8 місяців тому +1

    ഇതിൻ്റെ Head light പോലത്തെ assoceries കിട്ടില്ലെന്ന് പറഞ്ഞു കേൾക്കുന്നു

  • @dp-og9zr
    @dp-og9zr 3 роки тому +2

    New subscriber 👍

  • @judeacbbbnnmkkkllhfjkkjhgh8124
    @judeacbbbnnmkkkllhfjkkjhgh8124 3 роки тому +1

    Wanted to buy one Estilllo. Which model is this.

  • @threekings9589
    @threekings9589 Рік тому

    Good 👍 review 👍

  • @mhd_shafi7843
    @mhd_shafi7843 3 роки тому +4

    Bro first generation wagonr review cheyyump

  • @mrcoorgkuvalera4643
    @mrcoorgkuvalera4643 2 роки тому +3

    2011 singel owner yethre kodhka broo ? 12k run

  • @mygunaappan
    @mygunaappan 2 роки тому +3

    എനിക് ഈ വണ്ടി വാങ്ങാൻ ആഗ്രഹമുണ്ട്... എവിടെ വിശ്വസിച്ച് വാങ്ങാൻ പറ്റും

  • @aryanjoby6109
    @aryanjoby6109 3 роки тому +1

    40k subscribers ❤️❤️

  • @abhaiprem7634
    @abhaiprem7634 3 роки тому +3

    Bro Zen estilo ആദ്യം ഇറങ്ങിയ വണ്ടിയും പിന്നെ 2010 ഇറങ്ങിയ വണ്ടിടെയും same engine ആണോ

    • @ameerotp
      @ameerotp 3 роки тому +4

      അല്ല 2010 ശേഷം 3സിലിണ്ടർ k സീരിയസ് എൻജിൻ ആണ്. മുൻപ് ഉള്ള ത് 4സിലിണ്ടർ ആണ്. ഈ എൻജിൻ മൈലേജ് കുറവാണ്...

    • @abhaiprem7634
      @abhaiprem7634 3 роки тому +4

      Njan 2007 use cheythathanu .Enikku 17 to 18 kittunnudayirunnu. Nalla vandiyanu low maintenance aanu

    • @abhaiprem7634
      @abhaiprem7634 3 роки тому

      @@ameerotp thanks

  • @SanthoshKumar-uk5jb
    @SanthoshKumar-uk5jb Рік тому +1

    Best mileage

  • @jehasthamby4911
    @jehasthamby4911 3 роки тому +3

    Estilo 2006 model . vandi stop cheydhitti first gear il edukkumbol cheriya vibration undu accelaration koodudhal koduthaal its ok. Pick up or mileage short onnum thonnunnila. Clutch inte prashnamaano

    • @sajidkk8391
      @sajidkk8391 3 роки тому

      2006 mailage ethra kittund

    • @rinukurian3427
      @rinukurian3427 2 роки тому

      ക്ലച് ജർക്... പ്രെഷർ പ്ലേറ്റ് മാറ്റിയാൽ മാറും എന്നാ അറിവ്

  • @sidharthsyleshck977
    @sidharthsyleshck977 3 роки тому +3

    Bro Calicut showroom undoo

  • @jayeshgnair4052
    @jayeshgnair4052 3 роки тому +7

    Ithinte K series nalla vandi anu

  • @Caraforlif
    @Caraforlif 3 роки тому +4

    Poli💥

  • @aswathyrajan8432
    @aswathyrajan8432 7 місяців тому +2

    Zen estilo 2009 model 78000km 2024 il edukunnath nallathanoo 1.48 Lakh

    • @NishuNish-mw3np
      @NishuNish-mw3np Місяць тому

      120 നു ഞൻ എടുത്തു
      4 മാസമായി use ചെയ്യുന്നു ❤👌👌👌

  • @ambadiambadu2853
    @ambadiambadu2853 3 роки тому +2

    Old civic rewew cheyyo

  • @abhisheksivan2736
    @abhisheksivan2736 3 роки тому +2

    Ford endeavour old model onne cheyane

  • @lalycyriac1083
    @lalycyriac1083 Рік тому +1

    Ee carinte engine number evida nnu onnu paranju therumooo

  • @vishakhp9955
    @vishakhp9955 3 роки тому +2

    Renault pulse review ചെയ്യോ?

  • @cyclingwithdnsferrari1008
    @cyclingwithdnsferrari1008 3 роки тому +4

    Suzuki ciaz review cheyamo

  • @harisharis5880
    @harisharis5880 3 роки тому +1

    Bro head light undaaavumo

  • @ayshabushra354
    @ayshabushra354 3 роки тому +2

    2010 model swift

  • @mininair1567
    @mininair1567 2 роки тому +1

    Hond CRV @nd Generation Automatic undo?

  • @georgegomez4322
    @georgegomez4322 3 роки тому +3

    Car Master ഇന്റെ സ്ഥലം എവിടെ യാ?

  • @sabuksa4541
    @sabuksa4541 3 роки тому +3

    മാരുതിയുടെ സക്സസ് ആകാത്ത വാഹനമാണിത് മൈലേജ് വളരെ കുറവാണ് ഈ വാഹനവുമായി വർക്ഷോപ്പിൽ കയറിയാൽ മാത്രമേ അറിയൂ എന്തുകൊണ്ടാണ് ഈ വാഹനം വിലകുറച്ചു കിട്ടുന്നത് എന്ന്

  • @tinusai2919
    @tinusai2919 2 роки тому +1

    Bro 💖👍💖

  • @amjidpk7620
    @amjidpk7620 5 місяців тому +1

    Estilo LXI with ac ethra mileage kittum chetta. ??

  • @pradeepkv544
    @pradeepkv544 3 роки тому +1

    Super

  • @subins3713
    @subins3713 3 роки тому +3

    Chetta first generation wagon r full review cheyyamo please

  • @farhadfighter165
    @farhadfighter165 Рік тому +2

  • @Darkknight-nn9yn
    @Darkknight-nn9yn 3 роки тому +1

    Swift type 1 petrol chayamo

  • @mohammedali-hx9nv
    @mohammedali-hx9nv 3 роки тому +4

    അതൻതാ ശഫീഖേ ആ ഓട്ടോമാറ്റിക് സെലീറോ എത്രയാ മോഡൽ എന്ന് ചോദിച്ചിട്ട് മറുപടി പറഞ്ഞില്ലല്ലോ

    • @carmaster012
      @carmaster012  3 роки тому

      2014

    • @survivalofthefittest5654
      @survivalofthefittest5654 3 роки тому

      @@carmaster012 ningal used car rates ennu paranja ratum..ippol ningal parayunna ratesum nalla difference und..ur rates r very high

  • @madhavkannur7955
    @madhavkannur7955 3 роки тому

    Good reviews

  • @MrSpy-zh4hs
    @MrSpy-zh4hs 3 роки тому +2

    Bro indica petrol review pls

  • @shajahaninshan867
    @shajahaninshan867 3 роки тому +1

    Great

  • @sujiths083
    @sujiths083 3 роки тому +2

    Km ethraya and year

  • @moideenkutty1966
    @moideenkutty1966 3 роки тому +1

    ഏത് year regn. ?

  • @Ckfahad999
    @Ckfahad999 3 роки тому +5

    Estilo aano alto k10 aano nallath

  • @ahammedshamil6116
    @ahammedshamil6116 3 роки тому +1

    Enta kayill indayrnu 12 years 5months munne koduthu😪 pudiya breeza irakki

  • @wilsonjoseph4845
    @wilsonjoseph4845 3 роки тому +2

    ഇക്ക നാനോ ലൂബ് എന്ന ഓയിലിനെ കുറിച് ഒരു റിവ്യൂ ചെയ്യുമോ

  • @josephjosootty1909
    @josephjosootty1909 2 роки тому +1

    Enikk oru estilo venam

  • @ajitr2222
    @ajitr2222 2 роки тому +1

    My old car

  • @prasanthmv5665
    @prasanthmv5665 2 роки тому +3

    2010 Estilo vxi മാക്സിമം എത്ര കൊടുക്കാം ? 1 Lakh km ഓടിയതാണ്‌

  • @harisharis5880
    @harisharis5880 3 роки тому +1

    Bro tavara aganunde

  • @alipm5055
    @alipm5055 2 роки тому +2

    2012 zen estilo ethra kodukkam pls reply

  • @ananthu5270
    @ananthu5270 3 роки тому

    Bro. Old figo petrol cheyumo

    • @carmaster012
      @carmaster012  3 роки тому +1

      Already cheyithittundu

    • @lehan7026
      @lehan7026 3 роки тому

      @@carmaster012 petrol cheythilelo

  • @MultiBibin
    @MultiBibin 2 роки тому +3

    2007 estilo എത്ര ratenu എടുക്കൻ പറ്റും

  • @showkathali8473
    @showkathali8473 Рік тому +1

    Using

  • @carpro6366
    @carpro6366 3 роки тому +1

    Bmw Mercedes review plsss

  • @redvlogshareef938
    @redvlogshareef938 2 роки тому

    ഇത് എത്ര യാണ് model

  • @monishakochumon4813
    @monishakochumon4813 2 роки тому

    ചേട്ടാ, A Star വണ്ടി full option,,,,185000rs ഒക്കെ കിട്ടോ,,ഞാൻ ഒരു channelil കണ്ടതാ????

  • @rraamuco
    @rraamuco 3 роки тому +1

    👍

  • @asafamilyvlogs7129
    @asafamilyvlogs7129 3 роки тому +1

    Hi സൂപ്പർ

  • @sinuraman3838
    @sinuraman3838 3 роки тому +1

    👍👍

  • @robinthomas9392
    @robinthomas9392 Рік тому +3

    ഈ വണ്ടി ഇപ്പൊ ഉണ്ടോ? 😃

  • @nuhmanshibili2106
    @nuhmanshibili2106 2 роки тому +2

    മൈലേജ് വളരെ കുറവാണ്

  • @factacts
    @factacts 3 роки тому

    Xylo plastic part in second hand show pls

  • @abdulrasheed-bo4me
    @abdulrasheed-bo4me 3 роки тому +2

    നല്ല സ്പേസ് ഉള്ള വണ്ടി ആണെന്ന് തോന്നുന്നു മിക്ക മാരുതി വണ്ടികളിലും സ്പേസ് വളരെ കുറവാണ് സാധാരണക്കാരന് എടുക്കാൻ പറ്റിയ വണ്ടിയാണോ ഇപ്പോൾ ഈ വണ്ടി ഇറങ്ങുന്നുണ്ടോ

  • @mr.shareefkarulai6276
    @mr.shareefkarulai6276 2 роки тому +1

    EടTito വേണം

  • @leninbabu7927
    @leninbabu7927 3 роки тому +2

    Car sale ayooo

  • @affifbinmoideen1646
    @affifbinmoideen1646 3 роки тому +1

    Bro ur place?

  • @pintocp980
    @pintocp980 3 роки тому +1

    CNG FITTING COST AND COMPLETE D S

  • @althafurahman69
    @althafurahman69 3 роки тому +1

    plugum വയറും മാറ്റിയാൽ missing മാറുമോ ...?

  • @kottakunnu6150
    @kottakunnu6150 3 роки тому +1

    ഇതിൽ k സീരീസ് ഏതു വർഷം മുതൽ ആണ് മൈലേജ് എത്ര കിട്ടുണ്ട് അറിയുന്നവർ ഒന്ന് പറഞ്ഞു തരും എന്ന് വുശ്വസിക്കുന്നു 😊

    • @kottakunnu6150
      @kottakunnu6150 3 роки тому

      വിശ്വസിക്കുന്നു

    • @prasidhkiran6081
      @prasidhkiran6081 3 роки тому

      @@kottakunnu6150 😜

    • @kottakunnu6150
      @kottakunnu6150 3 роки тому

      @@prasidhkiran6081 🤔

    • @shafeek_sfk_fc5483
      @shafeek_sfk_fc5483 3 роки тому +2

      ഞാൻ ഉപയോഗിക്കുന്നു. 18 km kittunnu
      2010 മുതൽ ആണെന്നു തോന്നുന്നു k10 engine വന്നത്. Front നോക്കിയാൽ മനസ്സിലാവും. Bonnet and headlamps പഴയ മോഡലിൽ നിന്നും മാറ്റമുണ്ട്

    • @kottakunnu6150
      @kottakunnu6150 3 роки тому

      @@shafeek_sfk_fc5483 thnks bro 👍👍

  • @jebersialbert2274
    @jebersialbert2274 2 роки тому +1

    Zen estilo K10 model review please please please please please please please

  • @shibinnandakumar7206
    @shibinnandakumar7206 3 роки тому +1

    Contact chayyan pattumoo