WAGON R എഞ്ചിനുമായി ZEN ESTILO............

Поділитися
Вставка
  • Опубліковано 10 вер 2024
  • For Collaboration or PR : connectkeralamechanic@gmail.com
    #suzuki #SuzukiGSXR #suzukiswift #suzukijimny #suzukisv650 #suzukisamurai #suzukimotorcycle #suzukigirl #suzukivitara #suzukilovers #suzukits125 #suzukiescudo #suzukicycles #suzukihayabusa #suzukigsx #suzukigsxr600 #suzukiracing #suzukibandit #suzukiindonesia #suzukigsxr1000 #suzukijimnyindonesia #suzukitchen #suzukiswiftsport #suzukiignis #suzukifamily #suzukiescudo4x4 #suzukigsxr750 #suzukicarry #suzuking #suzukimarine

КОМЕНТАРІ • 153

  • @akshaysabu5767
    @akshaysabu5767 Рік тому +5

    12.5 yrs aayi njn use cheyunu. Upayogichavarke ethinte ah feel ariyu. Nala car aanu. Athyavhsm mileage und. Ac also good. Athyvshm powerm ond. Breaking mathrm athre confidence tharunathalann palapozhm thonr ond. Pine A pillar blindspot aaavar ond nala turn oke edukumbo athan oru main negative. Overall pwoli vandy anu. Baby innova😂❤️❤️❤️

  • @devus7082
    @devus7082 Рік тому +7

    ചേട്ടന്റെ പഴയ estilo video കണ്ടു ഞാൻ 2010 model ഒരെണം എടുത്തു 👍

    • @rameshunni9411
      @rameshunni9411 Рік тому +2

      Njanum eduthu. Supera. Block ulla roadil ithu kondu keri pokan pattunna pole vere oru vandiyumilla.

  • @abhijithanil6177
    @abhijithanil6177 Рік тому +29

    5 കൊല്ലം ആയിട്ട് എസ്റ്റിലോ ഉപയോഗിക്കുന്നു നല്ല വാഹനം ആണ് മൈന്റെനൻസ് തീരെ കുറവാണ്

    • @rejeeshathira4932
      @rejeeshathira4932 Рік тому

      Mileage kittunnundo..

    • @abhijithanil6177
      @abhijithanil6177 Рік тому +6

      @@rejeeshathira4932 2010 k സീരീസ് എൻജിൻ ആണ് എന്റേത് ഇടുക്കിയിൽ ആണ് വീട് ഇവിടുത്തെ റോഡിൽ 15..15.5 കിട്ടും മറ്റ് ജില്ലകളിലേക്കൊക്കെ ലോങ്ങ്‌ പോയാൽ ഒരു 17 ഒക്കെ കിട്ടും 40 to 60 റേഞ്ചിൽ ഒക്കെ ഓടിച്ചാൽ

    • @minnus222
      @minnus222 Рік тому

      AC ku seperate fan undo?

    • @tatabit
      @tatabit Рік тому +4

      6 വർഷം കഴിഞ്ഞൂ,super കിട്ടാത്ത parts bootmo വഴി വാങ്ങും.

    • @lnasfkppoath
      @lnasfkppoath Рік тому +3

      പത്ത് പതിനാൽ കൊല്ലം ആയി ഉപയോഗിക്കുന്നു ടെസ്റ്റ് അണ് അടുത്ത വർഷം കുഴപ്പം മില്ല നല്ല വണ്ടിയാ

  • @sabeeralisebi7323
    @sabeeralisebi7323 Рік тому +2

    ഏത് വണ്ടിയാണ് എടുക്കാൻ നല്ലത്. ഒരു സെക്കന്റ്‌ ഹാന്റ എടുക്കുകയാണെങ്കിൽ താങ്കളുടെ അഭിപ്രായം എന്താണ്

  • @JosephkJames
    @JosephkJames Рік тому +2

    Hi xuv 300 nalla vandi aano, complaints undo long term ileekk???. Please reply

  • @uservyds
    @uservyds Рік тому +14

    എസ്ടിലോ സൂപ്പർ ആണ് ഉപയോഗിക്കുന്നവർക് അറിയാം അത് 👌🏻❤️

    • @minnus222
      @minnus222 Рік тому

      4 cyl Estilo (old model) nu AC ku seperate fan undo?

  • @dominicp.j8399
    @dominicp.j8399 9 місяців тому +1

    ഈ മോഡലിൽ തന്നെ 4 സ്ലിണ്ടർ വാഹനം കിട്ടുമോ. വിലയും ബാക്കി കാര്യങ്ങളും ariyikkumo

  • @Soorajipma
    @Soorajipma 8 місяців тому +3

    2011 Estilo kku ethra milage kittum, nalla vandi aano? second hand edukkan aanu

  • @sidharth.k6568
    @sidharth.k6568 Рік тому +1

    Bro
    I have an issue
    Swift 2017 petrol
    Long cranking 2hrs okke nirthit pinney start akkumbol enthan bro complaint plz reply

  • @sreeleshpk3620
    @sreeleshpk3620 Рік тому +4

    നമ്മുടെ സ്വന്തം Zen Estilo 2010 K series

  • @freshnessofmeditationandli1188

    Hi,
    I have a Ford Figo TDCi diesel,
    Oil burn avunund, enthelum cheyam pattumo, ?
    Also Rpm kerunilla some times.

  • @ayubayu8070
    @ayubayu8070 Рік тому +1

    Ikka njn oru 1985 model jeep cj340 dp edukaan nokunnundu athine patti ariyavunna karyangl onnu parayo allenkilnoru video chyyamo its urgent eduthal pani avo

  • @amjidpk7620
    @amjidpk7620 3 місяці тому +2

    Estilo LXI with ac ethra mileage kittum chetta. ??

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Рік тому

    ചേട്ടാ...2010 ford figo diesel engine മാറ്റിയാല്‍ വേറെ etu engine set ആവും....ഒന്ന്‌ പറയാമോ...

  • @VishnuMenonofficial
    @VishnuMenonofficial Рік тому +1

    Vibration ndo ... engane solve cheyaam?

  • @sahad.....
    @sahad..... Рік тому +2

    Ende maruti800 carbarator ഒന്നാമത്തെ cylinder ലെ plug verudhe adich പോവുന്നുണ്ട് പുതിയദ് ഇട്ട് 100 km ഓടില്ല അപ്പയെക്കും പ്ലഗ് complaint aavyi vandikk missing തുടങ്ങും work shop kaanichappo oil അടിക്കുന്നൊന്നും ഇല്ലെന്നാ പറഞ്ഞെ അവർക്കും എന്താ പ്രശ്നം എന്ന് അറിയില്ല. സാധാരണ oil adikkumbool aanello ingane plug complait aavaar. Engine work eduthitt 2 kollam aayittollu oru 2000 km മാത്രമേ ഓടിട്ടുള്ളു vandi
    എന്തു കൊണ്ടാവും ഇങ്ങനെ complaint വരുന്നേ onn പറഞ്ഞുതരുമോ plz🙏 plz Ripley

    • @niriap9780
      @niriap9780 Рік тому +2

      2nd hand vandikal Orupaadu paniyaan nilkalle bro, chumma cashum pokum manasamadhanavum pokum...athinekaaal nallathu Puthiya vandi edukunnatha....

    • @sahad.....
      @sahad..... Рік тому +1

      @@niriap9780 adhokke koduthu bro

  • @ajeshn.o582
    @ajeshn.o582 Рік тому +1

    Chetta 2009 model zen estilo vxi 1060 cc 4 cylinder 125k ക്ക്‌ നഷ്ടം ആണോ?please replay 🙏🏻

    • @faisalareekadan2831
      @faisalareekadan2831 9 місяців тому

      New model engine aano

    • @user-si1xg8um4j
      @user-si1xg8um4j 4 місяці тому

      നഷ്ട്ടം ആണ് 80വരെ കൊടുക്കാം

  • @febinsabu8339
    @febinsabu8339 Рік тому +2

    Njan kazhinja decmber 26 vandi eduthu inspired u set vandi...... 🔥❤️

  • @jijeshjj698
    @jijeshjj698 Рік тому +1

    Front glass leakage engane mattum

  • @rejijohn2726
    @rejijohn2726 Рік тому +7

    പൊളി.. ഇതെവിടെയാ സ്ഥലം നല്ല കടൽ തീരം.. ഞാൻ ഈ വണ്ടി എടുക്കാൻ പോയതാ റീസെയിൽ നടക്കില്ല എന്ന് പലരും പറഞ്ഞതിനാൽ എടുത്തില്ല...

  • @tatabit
    @tatabit Рік тому +1

    🚘 ൻെ വീൽ റിമ്മിൻെ കോട്ടം level ആക്കുന്ന സ്ഥലം ഉണ്ടോ

  • @infonetktda
    @infonetktda Рік тому +2

    സെൻ എസ്റ്റില്ലോ കെ സീരീസ് റിവ്യൂ ചെയ്തതിന് ഒരുപാട് നന്ദി. ഞാൻ 2011 മോഡൽ യൂസ്ഡ് എസ്റ്റിലോ വാങ്ങി.
    5W - 30 എൻജിൻ ഓയിലാണോ ഉപയോഗിക്കേണ്ടത് ? ഏതു കമ്പനിയാണ് നല്ലതു ?
    ദയവായി മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

    • @gkrishna2126
      @gkrishna2126 Рік тому

      Shell,5w30 maruti recommended

    • @infonetktda
      @infonetktda Рік тому

      @@gkrishna2126 Thank You

    • @maneeshm8377
      @maneeshm8377 Рік тому

      എത്ര രൂപ ആയി വണ്ടിക്ക് details ഇടുമോ

    • @infonetktda
      @infonetktda Рік тому

      @@maneeshm8377 1.85 lakhs. 45000km oodiya vandi. shock absorber mattiyathum mattumaayi additional 16,000/-

    • @aswinivenugopal1867
      @aswinivenugopal1867 10 місяців тому

      2012 vxi single owner etrak edukam km 65000estilo pls reply

  • @arunrajp8323
    @arunrajp8323 Рік тому +1

    Hai ikka,enik oru ZEN und.Athinoru complaint enthennal ,ippol highway IL zebra line undallo kattiyulle Athil vandi kayarumbol oru 40 speedil,vandi appol unbalanced aakunnu,oru vetti adikkal.Enthakum karyam.
    Alignment check cheythu suspension ok aanu.Rear lower arm bush poyarunnu athumaari.
    Front axil complaint undengil igane varumo?
    But front axil ninnu kadapudo sound illa.

    • @sherin6324
      @sherin6324 11 місяців тому

      Same issue എന്റെ estiloykkum ഉണ്ട്

    • @arunrajp8323
      @arunrajp8323 11 місяців тому

      @@sherin6324 njan athu ready aakki.suspention bush Ellam maari. Axil and tire rad , check cheyyu.

    • @sherin6324
      @sherin6324 11 місяців тому

      Front sturt bush, steering rod end, lower arm ഇത്രയും മാറി, എന്നിട്ടും ചിലപ്പോൾ സീബ്ര cross ആവുമ്പോൾ പാളുന്നു, ini steering box ആണ് check ചെയ്യേണ്ടത് എന്ന് തോന്നുന്നു

    • @arunrajp8323
      @arunrajp8323 11 місяців тому

      Zeebra line nalle kattiyullel kayarumbol cheriye vettal varumayirikkum. Alle rear lower arm bush poyalum igane varam

    • @sherin6324
      @sherin6324 11 місяців тому

      നോക്കട്ടെ ബ്രോ

  • @muhammedaliap6110
    @muhammedaliap6110 Рік тому +1

    Sabin ക്ക linea Manza ഇതിൽ ഏതാണ് എടുക്കാൻ നല്ല വണ്ടി pls reply

  • @zang5916
    @zang5916 Рік тому +1

    Swift wiper washer motor Figo use cheyyan pattumo any issue??

  • @shyjuabdullatheef9476
    @shyjuabdullatheef9476 Рік тому +2

    Njan 2010 muthal upayogikkunnu .1.6 km aayi. Njan satisfy aanu

    • @sumeerck
      @sumeerck 8 місяців тому

      Mileage ethrayund

  • @ameen7798
    @ameen7798 7 місяців тому +2

    Good car zen estilo

  • @aruner2630
    @aruner2630 Рік тому +1

    Chetta... Oru cruze edukkan agrahikyunnu.. Othiri vandikal nokki... 2012 muthal type 2 engine aanu.. Kooduthal power um... Type 1 cruze il timing belt aanu.. Type 2 il timing chain um aanu ennau ariyaan kazhinjath... Pinnae engine bhp il oru 20 bhp kooduthal and diesel pump high pressure aanennokke ariyaan kazhinjath.... Timing belt um chain um thammil ulla difference enthaa?? ... Eth engine edukkunnath aanu nallath type 1 or type 2..??...70k above oodiya car major service skip aayittundekil enthokke cheyyendi varum aaa carinu.. Ekadesham etra cost aakum..??

  • @kl10miracleworld65
    @kl10miracleworld65 Рік тому +1

    എനിക്ക് ഇതിൽ Lpg വെച്ചാൽ കൊള്ളാമെന്നുണ്ട് ആർസിയിൽ അപ്രൂവൽ കിട്ടുമോ

    • @kl10miracleworld65
      @kl10miracleworld65 Рік тому

      മറുപടി പ്രതീക്ഷിക്കുന്നു

  • @tssalil
    @tssalil Рік тому +1

    ethu year muthalulla engine aanu 3 cylinder?

  • @ashyusuf1110
    @ashyusuf1110 Рік тому +4

    3 cyclinder engine hill station full load odikinathu bayangara pudhimuttanu, its ok for two people in city

    • @rameshunni9411
      @rameshunni9411 Рік тому

      5 aalayittu wayand keritha. No issue. Airfilter, pinne proper aayi oil change cheyyanam tyor pressure.ithokke oru fact aanu.

  • @albinbabu2885
    @albinbabu2885 3 місяці тому +1

    K10 second model cheyavo

  • @drivedreambyshanu
    @drivedreambyshanu Рік тому +10

    ഞാൻ എടുത്തിട്ടുണ്ട് കഴിഞ്ഞ മാസം 2011 neet വണ്ടി powli വണ്ടിയ 🥰🥰🥰🔥🔥🔥🔥video ചെയ്യണം 😜

  • @jith118
    @jith118 Рік тому +1

    Ikka ne njan innu vilichu appol purathu poyi ennu paranje e video shoot cheyyan aayirunnu alle muthe 😍😍❤️‍🔥

  • @nasifkz
    @nasifkz Рік тому

    Bro, swift diesel throttle body cleaning and spark plug checking nne kurach oru viDeo cheyyumoo plzzzzzzzzzzz

  • @sasibalakrishnan9034
    @sasibalakrishnan9034 Рік тому +2

    I bought the same model in November 2009 and sold in 2022... I got Rs.2 lakh as resale value... the main headache was mileage...the width of the car was very less., small tyres... but overall the car was cute....

  • @nafsalkhan
    @nafsalkhan Рік тому +2

    പഞ്ചായത്ത് അത് എനിക്ക് ഇഷ്ടപ്പെട്ടു 😂😂😂😂😂

  • @baijus855
    @baijus855 Рік тому +1

    Ertiga turbo complaint egana confirm cheyyam❓️

  • @prasadv50
    @prasadv50 Рік тому +2

    1.46km എന്റെ കയ്യിലും ഉണ്ട്...❤ (kuttynova)

  • @arjunvlogsmedia
    @arjunvlogsmedia 10 місяців тому +1

    2009 K10 എൻജിൻ തന്നെയാണോ ഇപ്പോഴും വരുന്നത്

  • @bijusainudheen3863
    @bijusainudheen3863 Рік тому +3

    Production illatha ithe pole ulla old cars nte review cheyyenda karyam undo?

    • @forcarmalayalam
      @forcarmalayalam Рік тому +10

      ഇങ്ങനെയുള്ള വണ്ടികൾ ഇപ്പോഴും ആളുകൾ ഉപയോഗിക്കുന്നുണ്ട് low budget second hand കാർ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +14

      തീർച്ചയായും കാര്യം ഉണ്ട്.
      കാരണം ഒരു സാധാരണകാരന് ഈ വീഡിയോ ഉപകാരപ്പെടും

    • @malluvibes1740
      @malluvibes1740 Рік тому

      ​@@KERALAMECHANIC wagon r 1.1 L review cheyyanam

  • @PraveenT-ht4lv
    @PraveenT-ht4lv Рік тому +1

    സർ മാരുതി 800ൽ 1000cc എൻജിൻ പിടിപ്പിക്കാൻ കഴിയുമോ പഴയ വണ്ടിയാണ് സാധിക്കുമെങ്കിൽ പറയണം

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +2

    Great 👍👍👏

  • @sanoofchinju5305
    @sanoofchinju5305 Рік тому +2

    Sabinkkaa renolt triber review cheyyuooo ❤

  • @ArjunGvlogs.
    @ArjunGvlogs. Рік тому +2

    Sabin Bhai Adippoly Video👍👍👍👍👍

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      👍

    • @firosekassim7614
      @firosekassim7614 Рік тому

      @@KERALAMECHANIC hello ikka...
      Oru doubt.. njaan omanil aanu work cheyyunnathu..
      Njaan oru pazhaya mazda vandiyaanu use cheythu kondirikkunnathu...
      Oru 1 year munpe vandidey engine heat aayi head gasket poi ullill vellam kayari. pinne oru mechanic head okke warp cheythu sheri aakki thannirnnu...
      But annu thottu engine cheriya leak um oru sound difference um undu..
      Head latheil koduthu onnudey smooth cheythaal sound maarum kaaryamaakkaan illaa ennu pulli paranju...
      So eppo kazhinja month engine oil leak maattan verey oru garageil njaan vandi koduthu..
      Ellaam leakum maari...but engine cheruthayi misfire cheyyanunde , idle aayittu kidakkumbol vibration..
      Proper compression nadakkathathu poley...
      Mechanic parayunnathu Annu latheil koduthu head cut cheythu warp cheythathintey problem aanu ennu...
      Ithu thanne aayirikkumo kaaranam...??
      Atho verey enthellum kaaranam kondu misfire aakumo??
      Vandi nalla speedil pokumbol vibration illaa...slow aayal thudanghum..idakku reverse idumbol vibration kooduthal aanu...
      Ikka,Ithu nerey aakkaan valla maarghavum undo...
      Electrical issue kondu ighanathey problem varumo...
      Atho engine ullilley problem thanne aakumo...

  • @maasha295
    @maasha295 Рік тому +1

    നിങ്ങളുടെ ലൊക്കേഷൻ ഒന്നു വിടുമോ🙏

  • @abrahamcthomas9860
    @abrahamcthomas9860 Рік тому +1

    Good information 😊

  • @atlanaa9126
    @atlanaa9126 Рік тому +1

    Hyundai accent petrol .cheyyu ikkaaa

  • @jayankarthik5192
    @jayankarthik5192 2 місяці тому +1

    Mailege. Ethara kittum

  • @Tamil69973
    @Tamil69973 Рік тому

    Sabeeen 🎉🎉🎉🎉🎉🎉 great video superrrr❤❤❤

  • @eMaRMedia
    @eMaRMedia Рік тому +3

    Ritz diesel വണ്ടിയുടെ video കണ്ടിരുന്നു.. ഒരു ritz petrol വണ്ടി കൂടി ചെയ്താൽ നന്നായിരുന്നു.. Detailed video, engine, performance, porakkuravukal എല്ലാം ഉൾപ്പെടുത്തി ചെയ്യാമോ.. Plss

  • @abhinraj4931
    @abhinraj4931 Рік тому

    Honda brio cheyamo

  • @mufsilp1535
    @mufsilp1535 Рік тому +7

    Mini innova 😂

  • @VishnuSree-ts6go
    @VishnuSree-ts6go Рік тому +2

    Ith ente vandi aanu🥰 Sabin ikka aanu ee vandi njaan edukkan ulla karanam.Thank u sabin ikka ❤ പോരാക്കുറവുകൾ കുടി പറഞ്ഞു തന്നതിന് 😄🥰

  • @pad3805
    @pad3805 11 місяців тому +1

    Nice car 🚗 compared to Dabba shape of WagonR

  • @AbdulRasheed-ex8go
    @AbdulRasheed-ex8go Рік тому +1

    Rhino rx review chayamo

  • @nafsalkhan
    @nafsalkhan Рік тому

    Bloopers കൂടി ഉണ്ടായിരുന്നെങ്കില്‍. എന്റെ പോന്നോ 😂😂😂😂

  • @farhadfighter165
    @farhadfighter165 Рік тому +1

    👍👏👌

  • @techyfonefix1701
    @techyfonefix1701 3 місяці тому

    Bro ente k10 serious aaan but 4 cylinder aaan

  • @anishkumali9366
    @anishkumali9366 Рік тому

    പൊളിച്ചു 💞

  • @altras009
    @altras009 Рік тому

  • @jerinm8507
    @jerinm8507 Рік тому

    Poli vandi aanu❤

  • @rafirafi3841
    @rafirafi3841 Рік тому

    Super

  • @muhammedali2181
    @muhammedali2181 2 місяці тому +1

    ഈ വണ്ടി ഒരെണ്ണം കിട്ടാനുണ്ടോ

  • @sharathsj1669
    @sharathsj1669 Рік тому

    വണ്ടി 🔥🔥🔥🔥🔥

  • @ManuMRManu-qi5se
    @ManuMRManu-qi5se Рік тому

    2008 Wagon R Automatic, company service. എടുത്താൽ പെടുമോ.? 50k km. 2.40lakh asking price.

    • @minnus222
      @minnus222 Рік тому

      Wagon R Automatic അധികം പോയിട്ടില്ല. Indian made 4-speed automatic gearbox ആണ്. Zen automatic carburetor model എടുക്കുന്നത് ആയിരിക്കും നല്ലത്. Made in Japan Toyota- Nissin IMPORTED 3-speed automatic gearbox ആണ് ഉള്ളത്. 3.40 ലക്ഷം km വരെ ഓടിയ zen automatic എന്റെ അറിവിൽ ഉണ്ട്. Average rate 1.75- 2 lakhs ഒക്കെ കാണുന്നുണ്ട്. പിന്നെ auotmatic gearbox damage ആയാൽ Manual gear ആക്കി മാറ്റാൻ സാധിക്കും,. Wagon R Automatic ൽ അത് നടക്കില്ല

    • @ManuMRManu-qi5se
      @ManuMRManu-qi5se Рік тому

      @@minnus222 Thank u

  • @adarsh7267
    @adarsh7267 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gamingwithfreek7777
    @gamingwithfreek7777 Рік тому

    Bro next car review maruti suzuki a star

  • @mufeedmufee841
    @mufeedmufee841 Рік тому +1

    Ekkande nmbr tharumo

  • @hobbyscope6248
    @hobbyscope6248 Рік тому

    Mini innova.

  • @palathingalp1890
    @palathingalp1890 9 місяців тому

    ഒന്നര കൊല്ലമായി ഞാൻ ഉപയോഗിക്കുന്നു ഒരു കംപ്ലൈന്റ്റ് ഇല്ല എന്റെ നാട്ടിൽ 14 15 മൈലേജ് കിട്ടും എത്ര ദൂരം യാത്ര ചെയ്തു വന്നാലും ക്ഷീണവും ഇല്ല

  • @fazil2369
    @fazil2369 Рік тому +1

    Hi.. ഭായിന്റെ കോൺടാക്ട് നമ്പർ തരുമോ. ഒരു അത്യാവശ്യം ആയിരുന്നു

  • @rafirafi3841
    @rafirafi3841 Рік тому

    Panchayath😅😅

  • @sirajudheentk4871
    @sirajudheentk4871 11 місяців тому +1

    Ningale contact cheyyanulla number tharumo pls

  • @sidhiq6674
    @sidhiq6674 Рік тому +2

    Number tharumo Sabin bhai

  • @shakkeerseethi5528
    @shakkeerseethi5528 Рік тому +4

    Ikka phone number