♦️✨നിങ്ങളുടെ ഇപ്പോഴുള്ള സാഹചര്യത്തിന് ഒരു പേഴ്‌സണൽ റീഡിങ് 🌹Mystery in your relationship

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 535

  • @MylifeAlameen
    @MylifeAlameen 3 місяці тому +34

    കരഞ്ഞ് പോയി റീഡിങ് കണ്ടിട്ട് എല്ലാം പറഞ്ഞത് crct ആണ് കാത്തിരിക്കുന്നു ആ മനുഷ്യന്റെ വരവിനായി തന്നെ പടച്ചോൻ കൊണ്ടുതരട്ടെ 🤲

    • @Acn527
      @Acn527 3 місяці тому +3

      നമ്മൾ ഒരുപാട് സ്നേഹിക്കുന്നവർ നമുക്ക് എന്നും സങ്കടം ആടോ ഞാനും അതു അനുഭവിക്കുന്നു

    • @varshavarsha3671
      @varshavarsha3671 3 місяці тому

      ​@@Acn527പറഞ്ഞത് സത്യമാണ് ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് മാത്രമാണ് ഒരുപാട് വേദന ഉള്ളത് ഒരിക്കലും മറക്കാൻ പറ്റാത്ത ത് 😞 എനിക്ക് ഒരുപാട് വേദനകൾ മാത്രമേ ഉള്ളൂ

    • @vineethakv4523
      @vineethakv4523 3 місяці тому

      ​@@Acn527ഞാനും

  • @user-bz1lq1bi3l
    @user-bz1lq1bi3l 3 місяці тому +22

    ഇതിൽ പറഞ്ഞ കാര്യം എല്ലാം ശരിയാണ് എന്റെ scend person ആണ് പഴയ ജീവിതത്തിൽ ഒത്തിരി അനുഭവിച്ചു.

  • @anniejose4617
    @anniejose4617 3 місяці тому +14

    ഈ ജീവിതത്തിൽ ഇനി ഒരു കൂട്ട് വേണ്ട ആരേയും വിശ്വസിക്കാനും സ്നേഹിക്കാനും കഴിയില്ല

    • @meenasubash2294
      @meenasubash2294 3 місяці тому

      Sathyam 😢❤❤❤ Thankyou Devine 🙏🙏🙏🙏❤️❤️ Thankyou universe ❤️❤️❤️❤️🥰❤🥰🥰🙏🙏🙏🙏🙏❤️ Thankyou dear ❤

    • @jijijoy9117
      @jijijoy9117 3 місяці тому

      Yes never I will not trust anyone 🙏🙏🙏🙏

  • @SharafuKtl-yj7kr
    @SharafuKtl-yj7kr 3 місяці тому +13

    എന്നെ പോലെ ആരേലും കണക്ട് ആയവരുണ്ടവും ഇതിൽ ഒരുപാട് ❤❤🙏🙏🙏

  • @sarithasudheesh1013
    @sarithasudheesh1013 3 місяці тому +6

    മേഡം പറഞ്ഞ കാര്യങ്ങൾ 100%സത്യമാണ്. കഴിഞ്ഞു പോയ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു. ഇനി വയ്യ. എല്ലാവരും ഉണ്ട് എന്നാ ആരുമില്ല. ഇപ്പോ ഞാൻ ജീവിതവും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. ഇപ്പോ ഞാൻ happy ആണ്. എനിക്ക് ഇപ്പോ ഒരു പേഴ്സൺ ഉണ്ട്. ദൈവം തന്നതാണ് അദ്ദേഹത്തെ. ദൈവത്തിന് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏

  • @manjusanthosh8236
    @manjusanthosh8236 3 місяці тому +16

    താങ്ക് യൂ യൂണിവേഴ്സ് ❤️ ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏 റീഡിങ് 100% കറക്റ്റ് ആണ്.. താങ്ക് യൂ മാം 🥰🥰

  • @shanibashani4570
    @shanibashani4570 3 місяці тому +17

    Ethra snehichalum... Athmarthatha kanichalum.... Nammale manassilayillel pinnenth life....

  • @SanathM
    @SanathM 3 місяці тому +4

    Thanks universe ❤.
    നിനക്കെന്നോട് അതിയായ സ്നേഹമുണ്ടെന്നറിഞ്ഞതിൽ സന്തോഷം.
    കുറച്ചു സംശയങ്ങൾ ബാക്കിയാകുന്നുണ്ടെങ്കിലും പറഞ്ഞതിൽ സിംഹഭാഗവും കഴിഞ്ഞു പോയ കാര്യങ്ങളോട് യോജിക്കുന്നു.
    ദൈവത്തെ മാത്രമേ സത്യമായി അംഗീകരിക്കുന്നുള്ളൂ , പലതിനും ഏറെ ശ്രമിച്ചു , ആട്ടിപായിക്കും പോലെ തോറ്റു പോയി. എല്ലാം നിന്നിലർപ്പിച്ചാണ് ഇപ്പോൾ പോകുന്നത്.
    ഇതുവരെയും ഈ സമൂഹത്തിൽ ജീവിക്കുന്നവർക്ക് അടിസ്ഥാനപരമായ ഉള്ളതൊന്നും ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടിട്ടേ ഉള്ളൂ.
    ഇനി മറ്റുള്ളവർക്ക് മുൻപിൽ ഒരു കോമാളിയാകാൻ വേണ്ടിയാണ് നീ സൃഷ്ടിച്ചതെങ്കിൽ അതും ഇരു കൈയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിക്കാൻ ഒരുക്കമാണ്.
    എല്ലാ വാതിലുകളും അടഞ്ഞ് , കനിവിൻ്റെ ഒരു കണം പോലും കാണാതെ , കൃത്യമായി കിട്ടേണ്ട നീതി പോലും ലഭിക്കാതെ , ഇടി മണലിൽ നിന്ന് ഇടി മണലിലേക്ക് താഴുമ്പോഴും , നീ മാത്രമേ ദൈവമേ തുണയായിട്ടുള്ളൂ.
    ഇനി എനിക്കിത്രമാത്രമേ ഈ സുന്ദര ഭൂമിയിൽ ചെയ്യാൻ ഉള്ളൂവെങ്കിൽ നീ തന്ന ഉയിർ തിരിച്ചെടുക്കാനാണ് നിൻ്റെ പദ്ധതിയെങ്കിൽ , ഒരിറ്റു മരുന്നു തുള്ളി പോലും ശരീരത്തിനു നൽകി ചെറുത്തു നിൽക്കാതെ സന്തോഷത്തോടെ ഈ ജീവൻ വെടിയാനും ഞാൻ തയ്യാറാണ്.
    ഈശ്വരാ❤🫂

  • @mekhaps5875
    @mekhaps5875 3 місяці тому +1

    ഇതിൽ പറഞ്ഞിരിക്കുന്നത് എല്ലാം 100% സത്യം ആണ്. ആൾ ഇത്രെയും വേഗം തിരികെ വരട്ടെ ❤. Universe എന്നിലേക്ക് തിരികേ കൊണ്ട് വരട്ടെ ❤

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 3 місяці тому +5

    Daksha, ശെരിയാണ് ആ ഒരു period ൽ കൂടി കടന്നു പോകുന്നു.,,,,രണ്ടാമത്തെ അനുഭവം ആണ്. ,, 🥰🥰❤️ ഇനി പ്രയാസപ്പെടുത്തല്ലേ എന്നാണ് ദേവിയോട് അപേക്ഷിക്കാനിള്ള തു. ഇന്നലെ വിളക്ക് കൊളുത്തിയില്ല. സുന്ദര സുരഭിലമായ ഭാവിയിലേക്കുള്ള Daksha യുടെ സമാശ്വാസവും പ്രാർത്ഥനയും സമാധാനവും സഫല മാകട്ടെ

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 3 місяці тому +1

    മാഡത്തിന്റെ നാവു പൊന്നായി തീരട്ടെ. കാരണം ആകെ തകർന്നിരിക്കുമ്പോൾ ആണ് ഈ റീഡിങ് കണ്ടത്. ആ വ്യക്തിയെ ദൈവം എനിക്ക് കൊണ്ട് വന്നതാണെന്ന് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നു.ഒത്തിരി വിഷമിച്ചു എങ്കിലും ആ ശക്തി തന്നെ വീണ്ടും എനിക്ക് തിരിച്ചു തരും എന്ന് കേട്ടതിൽ ഒത്തിരി സന്തോഷം. Thanks univerese.. ❤️❤️❤️❤️

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt 3 місяці тому +1

    ജീവിതം ഒരു പരിക്ഷണമായിരുന്നു.
    വേദനകൾക്കിടയിലും
    ഈശ്വരൻ്റെ സ്നേഹം ഇപ്പോൾ അനുഭവിക്കുന്നു
    വളരെശരിയാണ് നന്ദി

  • @ajithak3194
    @ajithak3194 3 місяці тому +4

    ഇത്രയും നല്ലൊരു മനുഷ്യനെ ദൈവം കൊണ്ട് തന്നതാണ് എന്ന് വിശ്വസിച്ചിരുന്നു. മറ്റു ചതികളൊന്നും എൻറെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. Thank you 🙏🙏🙏

  • @safoorasvlog602
    @safoorasvlog602 3 місяці тому +4

    Mam പറഞ്ഞതെല്ലാം 100%ശെരിയാണ് ഇനിയെല്ലാം ദൈവം തീരുമാനിക്കട്ടെ

  • @Romanjamfilms_official_1
    @Romanjamfilms_official_1 3 місяці тому +3

    ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എൻ്റെ ജീവിതത്തിൽ സംഭവിക്കട്ടെ

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 3 місяці тому +3

    എല്ലാം ശരിയാണ്,,, ദക്ഷയുടെ ഒത്തിരി റീഡിങ് ഏകദേശം പേർക്കും റെസിനെറ്റ് ആകും,, താങ്ക്‌യൂ,, 👍👍👍👍❤️❤️❤️ താങ്ക്‌യൂ യൂണിവേഴ്സ്,,,, 🙏🙏🙏🙏🙏🙏🙏🙏

  • @adithyanadhi6151
    @adithyanadhi6151 3 місяці тому +6

    💯ശരിയാണ്.
    Thank you universe 🙏❤

  • @preethiharidas2617
    @preethiharidas2617 3 місяці тому +3

    ഇതിലെ എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe... 🙏🙏🙏

  • @raji6691
    @raji6691 3 місяці тому +14

    പരീക്ഷിച്ച് പരീക്ഷിച്ച് മരിക്കാറായി

  • @PentaPpm-qo7fn
    @PentaPpm-qo7fn 3 місяці тому +2

    ശരിക്കും സത്യംമാണ് മാഡം യൂണിവേയ് ആ വ്യക്തിയെ എനിക്ക് തന്നതിൽ നന്ദി നന്ദി നന്ദി

  • @ANSI-p9t
    @ANSI-p9t 3 місяці тому +2

    വളരേ... കറക്റ്റ് ആണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @jijijoy9117
    @jijijoy9117 3 місяці тому

    എൻ്റെ ദൈവം എല്ലാം അറിയുന്നു അവിടുന്ന് നന്മക്കായി ചെയ്യുന്നു ഒരു തിരിച്ച് അറിവ് കൊടുത്ത് അവരെ അനുഗ്രഹിക്കേണമേ ഇപ്പൊ ഞാൻ ഒരുപാട് ദൈവത്തിൽ അടുത്തു ഈ വീക്തിയെ കണ്ടൂ മുട്ടിയപ്പോൾ ഒരു ഡിവൈൻ ടച്ച് ഉണ്ടന്ന് തോന്നി പോകുവാ എനിക്കു ജസ്റ്റിസ് കിട്ടണം god is great

  • @emmagreen1929
    @emmagreen1929 3 місяці тому +2

    എല്ലാം സത്യം ആണ്.. തിരിച്ചു വരും... Thank u universe 🙏🙏🙏❤️❤️❤️

  • @sujithadavid1646
    @sujithadavid1646 3 місяці тому

    അവൻ എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ.. താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️❤️❤️

  • @nimishasundaran3824
    @nimishasundaran3824 3 місяці тому +1

    ഓരോ വരികളും 💯 correct ..onnum miss cheyyan ഇല്ല...പ്രിയ സഹോദരിയെ പ്രാർത്ഥനയോടെ ഹൃദയത്തോട് cherthatte ❤🫂.... ഈ readingil പറഞ്ഞ പോസിറ്റീവ് ആയ കര്യങ്ങൾ എല്ലാവർക്കും ജീവിതത്തിൽ നടക്കാൻ universe അനുഗ്രഹിക്കട്ടെ❤❤❤ഞാനും കാത്തിരിക്കുന്നു 🥰

  • @JisZacharia
    @JisZacharia 3 місяці тому +2

    എന്റെ റീഡിങ് ഒന്നുപോലും തെറ്റാതെ എന്റെ life പറഞ്ഞു . ഇപ്പോളും ഞാൻ അവളെ സ്നേഹിക്കുന്നു. എന്നേലും എന്റെ ആകുമെന്ന ഉറച്ച വിശ്വാസത്തോടെ , എല്ലാ രീതിയിലും ആഗ്രഹിച്ച് ഇരിക്കുന്നു univers എനിക്ക് തരുമെന്ന ഉറച്ച വിശ്വാസത്തിൽ. അവളെ പറ്റി positive വായ് മാത്രമേ ചിന്തിക്കുന്നുള്ളു.

  • @user-gr3dm3vf8z
    @user-gr3dm3vf8z 3 місяці тому

    Thank you so much... 🙏🙏🙏❤️
    Thank you 🙏❤️
    ഇത് 100% എനിക്കു വേണ്ടിയുള്ള റീഡിങ് തന്നെയായിരുന്നു. കഴിഞ്ഞ കാര്യങ്ങളും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതും എല്ലാം സത്യം ആണ്. പിന്നെ അവസാനം മാഡം പറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏❤️ഭഗവാന് പ്രിയപ്പെട്ടവർ ആണ് എന്ന്. അത് കേട്ടപ്പോൾ എല്ലാ സങ്കടവും മാറിപ്പോയി. ശ
    രിക്കും മനസ്സിന് ഒരു കുളിർമ്മ വന്നതും പോലെ. നന്ദി 🙏❤️ഒരുപാട് 🙏❤️

  • @sisafamily4758
    @sisafamily4758 10 днів тому +1

    Ethra correct ayittu egane parayan kaziyunnu mam thank you

  • @SjChithra-rk2lb
    @SjChithra-rk2lb 3 місяці тому

    Ithil paranjathellam correct annu. Sherikum ente story neritt kettapol thonni. Ellam sathyamanu.
    I strongly claim this positive energies
    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Mam ❤

  • @induvijukumar713
    @induvijukumar713 3 місяці тому +1

    100% കറക്റ്റ് റീഡിങ്.. ഇത്തിൽ പറയുന്ന കാര്യം സത്യം ആണ്..Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you Daksha❤❤❤❤

  • @haseenabeegum336
    @haseenabeegum336 3 місяці тому +2

    എന്റെ പേഴ്സൺ എന്നോടുള്ള സ്നേഹം nirayikkane... യൂണിവേഴ്‌സ് ❤❤❤...Thanak u univers❤❤❤🙏

  • @user-ei9du5ey2z
    @user-ei9du5ey2z 3 місяці тому +1

    എല്ലാം സത്യമാണ്.ഇതെല്ലാം എന്റെ അനുഭവമാണ്
    Thank you mam
    Thank you universe ❤❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 3 місяці тому +1

    എന്റെ മനസ്സിൽ യൂണിവേഴ്സ് കൊണ്ടു വന്ന വ്യക്തി ആണ് എന്ന് എനിക്കെപ്പോഴും തോന്നുന്നു... 🙏🙏🙏thanku devine thanku universe 🙏🙏🙏

  • @user-fw2uy5yp4f
    @user-fw2uy5yp4f 17 днів тому

    ഇവിടെ പറഞ്ഞതെല്ലാം100% സത്യം ആണ് അയാൾ തിരിച്ചു വരും. ഇതെന്റെ രീഡിങ് ആണ് 🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c 3 місяці тому +1

    റീഡിങ് resinate ആണ് i claim it ❤️യൂണിവേഴ്സ് താങ്ക്സ് 🙏❤️താങ്ക്സ് mam 🙏എല്ലാം പോസിറ്റീവ് എനർജി life ലേക്ക് attract ചെയുന്നു 🙏ഭഗവാൻ അനുഗ്രഹം ഉണ്ട് 🙏🙏🙏

  • @nizasajas9886
    @nizasajas9886 3 місяці тому

    Ellam correct anu.njan universe ne athmarthamayi vishwasikunnu.Thank you Universe ❤️🙏
    Thank you Dhaksha❤

  • @AnishkpaAniAnishkpAni
    @AnishkpaAniAnishkpAni 3 місяці тому

    നന്നായിരുന്നു.. കൃത്യമായ.
    റീഡിങ്.... നന്ദി... നന്ദി.. ചേച്ചി... 💝💝💝💝💝

  • @bavanoo7
    @bavanoo7 3 місяці тому

    Pakka. റീഡിങ്.. Present situation... Thank u universe thqnk u angels

  • @user-qs1jw4he1d
    @user-qs1jw4he1d 3 місяці тому +1

    369 vewers 693..like....
    എല്ലാം correct ആണ് എന്റെ കാര്യത്തിൽ.. ഈ reading...
    ഈ readingil പറഞ്ഞിട്ടുള്ള എല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു....
    Thanku universe... ❤️
    Thanku angels.....❤️
    Thanku divine... ❤️

  • @vidhyarnair6735
    @vidhyarnair6735 3 місяці тому +1

    Trueeeee reading......
    Baki koode paranjegil onnorthu..ethinte oru future..really amazing. Thank uuu so much dear❤

  • @smithasasi4877
    @smithasasi4877 3 місяці тому

    എനിക്കു മാച്ച് ആയി നീതി കിട്ടണം ഞാൻ തത്കാലം.. എല്ലാത്തിൽ നിന്ന് മാറി പോകു യാണ് 🌹. എനിക്കു.. നല്ല തിരിച്ചു അറിവ് കിട്ടി ഇനി ഒരിക്കലും ഒരു ദുഃഖ എന്നെ തളർത്തില്ല അത്ര കഠിന ആയ അനുഭവം ആണ് ഞാൻ നേരിട്ടത് 🌹🌹🌹thaks 🌹🌹daska

  • @dhanalekamipjpj6356
    @dhanalekamipjpj6356 3 місяці тому

    E redingil പറയുന്ന കാര്യങ്ങൾ possativ ആയി ഞാൻ എന്റെ ലൈഫിൽ ട്ട്രാക്ട് çheyunu thank you univers

  • @shijilavettath773
    @shijilavettath773 3 місяці тому

    Dakshayude ante kariyathil 100% correct aanu. Universinte anugrahathinaai kaathirikunnu thank u univers thank u❤️❤️❤️❤️

  • @pegodiyapereira8390
    @pegodiyapereira8390 3 місяці тому

    100%സത്യം. Thank you God 🙏 Thank you Universe 🙏 Thank you Mam ❤

  • @varshavarsha3671
    @varshavarsha3671 3 місяці тому

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻 വരും എന്നുള്ള പ്രതീക്ഷയോടെ കാത്തിരിക്കുന്നു ദൈവമേ അമ്മേ ദേവി🙏🏻🙏🏻🙏🏻 യൂണിവേഴ്സ് കാത്തിരിക്കുന്നു🙏🏻🙏🏻🙏🏻❤️

  • @reshmakunji3753
    @reshmakunji3753 3 місяці тому

    Ella positive energyum njangalilek attract cheyunnu 🫰🔥 thankyou Univers 🙏🔥om nama shivaya🙏🙏

  • @swapnahoney3665
    @swapnahoney3665 3 місяці тому

    I strongly claim positive energies this reading
    I strongly claim all positive energies attract in my life❤
    I strongly claim permanent reunion with my person❤
    I strongly claim happy and prosperous married life with my person❤
    I strongly claim happy relationship with my person❤
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Angels❤❤❤
    Thank you Divine❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @zeraah2276
    @zeraah2276 3 місяці тому +1

    Enikk enthe life um ayitt connect aayi thonni reading .....Enthe person enne manassilakki thirich verum enn njn viswasikkunnu....
    Thankuu universe🙏❤️

  • @aseemsalmiaseemsalmi5991
    @aseemsalmiaseemsalmi5991 3 місяці тому

    പലപ്പോഴും തോന്നിട്ടുണ്ട് ഞങ്ങളെ ദൈവംഒരുമിപ്പിച്ചതാണെന്ന്❤️❤️ എല്ലാം നല്ലരീതിക്ക് നടക്കട്ടെ thanks യൂണിവേസ് ❤️❤️❤️🙏🙏🙏🙏

  • @Revamma-pb8mp
    @Revamma-pb8mp 3 місяці тому

    നാല്ലാ ഒരു വിഡിയോ ആയിരുന്നു Thanks God Thanks മാഡം❤❤

  • @universe20207
    @universe20207 3 місяці тому

    101% resonated.. ❤️പറഞ്ഞ ഓരോ വാക്കുകളും 1000% correct aanu... ഇതിൽ കൂടുതൽ ഒന്നും ഇനി kelkkanilla... അത്രയ്ക് correct reading നന്ദി parayan വാക്കുകൾ പോരാതെ വരും... Thanks alot... Thankyou universe... പൗർണമി rituals ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചതിനു ഒത്തിരി നന്ദി ❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പോയ ആള് തിരിച്ചു വന്നു....

  • @user-vt7uv3lr8r
    @user-vt7uv3lr8r 3 місяці тому +1

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @lindababy104
    @lindababy104 3 місяці тому

    എല്ലാം ശെരിയാണ് മേടം പറഞ്ഞത്. ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു. ദൈവമേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏🙏

  • @shylajashyla1419
    @shylajashyla1419 3 місяці тому

    ശരിക്കും എന്റെ ഇപ്പോഴത്തെ സാഹചര്യം തന്നെ ആണ് ഈ reading!thank you so much 🙏thank you Universe 🙏🙏

  • @user-ce2py3bv9x
    @user-ce2py3bv9x 3 місяці тому

    Dakshayude ee video njan full Satisfied aanu... Starting muthal ithu enikku vendiyulla readinganennu thonnipoi... Chilappo sathyamakam, sathyamanu full enikku resonate aanu... Aval thiruchu varum ennu sry thirichu vannu ennu viswassikkananu enikkishtam...

  • @ayana_ek982
    @ayana_ek982 3 місяці тому

    Seriyanu ma'am kure varshangalayittulla ente jeevitham enik paranjuthannathupolund ❤ universe il njan poornamayum viswasikkunnu ❤ thank you universe for being my master ❤❤❤❤ thank you ma'am❤❤❤❤

  • @shijinap7787
    @shijinap7787 3 місяці тому

    I strongly claim this positive energy❤ I Strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @ambily333
    @ambily333 3 місяці тому

    Claiming all positive energies.. Tjank you god

  • @ummuummu6271
    @ummuummu6271 3 місяці тому

    Ente situation goes through this...I believe in God and the situation is worse than anything in my life because of him...I recovered all with almighty...I know the intention and to build in any situation I had before...like a pheonix...am in spiritual way and knowing all my wisdom...and life is not ending it is the beginning of love and trust ..

  • @surajmr1800
    @surajmr1800 3 місяці тому

    💯%👍👍🙏❤❤
    ജീവിത സാഹചര്യങ്ങൾ കൊണ്ട് ഇന്ന് എന്തൊക്കെ സംഭവിച്ചാലും പൂച്ചയെ പോലെയായി എങ്ങനെ ഇട്ടാലും നാലുകാലിൽ വീഴും.. ഈശ്വരൻ രക്ഷിക്കട്ടെ നന്ദി നന്ദി ദക്ഷ🙏🙏❤❤

  • @sajithapr6644
    @sajithapr6644 3 місяці тому

    I claim all positive energy ♥️thanku universe...🧚‍♂️ellam nallathinu ennu viswasikkunnu 🙏

  • @user-cb7wr9wm9y
    @user-cb7wr9wm9y 3 місяці тому

    മാം എല്ലാം ശരിയാണ് ഒരു ആളുത്തന്നെയാണ് (hus) രണ്ടു തവണയും ചീറ്റുചെയ്തത്. മാം പറഞ്ഞത് ശരിയാണ്, ഇന്നത്തെപോലെ അന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നില്ല. ഇനിയുണ്ടാവില്ലെന് പറഞ്ഞപ്പോ വിശ്വസിച്ചു. വീണ്ടും വീണ്ടും ഉണ്ടായി. ഇപ്പോൾ കുറെ മാറിയിട്ടുണ്ട്, പക്ഷെ പൂർണമായി ശ്ശരിയായി എന്ന് എനിക്ക് വിശ്വാസമില്ല. ഞാൻ ഓക്കേ ആയാൽ വീണ്ടും തുടങ്ങും. എല്ലാം ശരികിതരട്ടെ യൂണിവേഴ്സ് ❤

  • @user-gl5xd6nz5n
    @user-gl5xd6nz5n 3 місяці тому

    നന്ദി യൂണിവേഴ്സ് 🙏, കറക്റ്റ് റീഡിങ് 🙏

  • @sandhyak1911
    @sandhyak1911 3 місяці тому

    Thank u universe 🙏 പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം. തീർച്ചയായും എൻ്റെ ജീവിതാവസാനം വരെ എൻ്റെ കൂടെ കാണും എന്ന് തന്നെ ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

  • @user-jd1xt7uf5q
    @user-jd1xt7uf5q 3 місяці тому

    Thank you universe Thank angles Thank you my ancestors Thank you each and every word is correct Thank mam Thank you universe Thank myshivashikty I love you Sorry Please Forgive me l love you Sorry Please Forgive me ❤❤❤❤❤❤❤❤❤

  • @user-hs8kc5xd4c
    @user-hs8kc5xd4c 3 місяці тому +1

    A to Z correct 💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @blessyrajeev7868
    @blessyrajeev7868 3 місяці тому

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള കാര്യങ്ങളാണ്.ഇനിയെല്ലാം യൂണിവേഴ്സിന്റെ ഇഷ്ട്ടം പോലെ. യൂണിവേഴ്സറിയാതെ onnum സംഭവിക്കില്ല. ചേച്ചി പറഞ്ഞതുപോലെ ഞാനും ചിന്തിച്ചിരുന്നു ദൈവം ആയിട്ട് കൊണ്ടുവന്നു തന്നതാണോ എന്ന്, pinnedu ആൾ പോയപ്പോൾ മനസ്സിലായി എന്തോക്കെയോ പഠിപ്പിക്കാൻ, ആളുകളെ മനസ്സിലാക്കാൻ ഒക്കെ ആയിരിക്കും എന്ന്. ഇനി യൂണിവേഴ്സ് ഇഷ്ട്ടം നടക്കട്ടെ. എന്റെ ഹസ്ബൻഡ് മരിച്ചുപോയിട്ട് രണ്ടാമത് vanna ആളാണ്. അതും 11വർഷത്തിന് ശേഷം.ഇനിയെല്ലാം യൂണിവേഴ്സിന് വിട്ടു കൊടുത്തിരിക്കുന്നു. Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 3 місяці тому

    നന്ദി യൂണിവേഴ്സ് നന്ദി മാം 100% സത്യം🙏🙏👍👍👍🥰😍😘❤️🤍🙏🙏👍👍👍

  • @vindyavindya3861
    @vindyavindya3861 2 місяці тому

    Enne onnu viichal mathiyenoo😢parajutherjan unde❤i claim it,thank u deksha❤

  • @bijuanand8667
    @bijuanand8667 3 місяці тому

    100% resonate in my life journey. I accept all the positive energies. Thank you mam🙏🙏🙏
    Thankyou universe 🌌🌌🌌

  • @remagopinathan2308
    @remagopinathan2308 3 місяці тому +1

    100% സത്യം ❤️❤️
    Thankyou universe ❤️❤️

  • @shalujestin9933
    @shalujestin9933 3 місяці тому

    Correct aanu dhaksha 🙏🏻♥️♥️♥️ ithente reading thanne aanu... Ente person ippo Thirichu varunnu... Ippo koodi samsarichu... Jesus thannathanu ennu viswasichu🙏🏻🙏🏻🙏🏻... Paranjathellam correct aanu dhaksha ♥️😊 universe la trust cheyyunnu 🙏🏻🙏🏻 prayer cheyyunnu 🙏🏻🙏🏻🙏🏻 Thankyou universe 🙏🏻🙏🏻🙏🏻 Thankyou god😊🙏🏻🙏🏻🙏🏻 Thankyou my Angeles 🙏🏻🙏🏻🙏🏻❤️ Thankyou dhaksha ❤️

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 3 місяці тому

    മാം വിശ്വസിച്ചു പോയി അതാണ് എനിക്ക് പറ്റിയ തെറ്റ് ഇനിയും ഞാൻ എല്ലാം ഏഞ്ചലിന് കൊടുത്തു എനിക്ക് ജീവിക്കണം 🙏🙏🙏

  • @mariyathinsha2021
    @mariyathinsha2021 3 місяці тому

    പറഞ്ഞത് എല്ലാം ശരിയാണ്.... ഇപ്പൊ കോൺടാക്ട് ഇല്ല... ഞാൻ ആയിട്ട് അങ്ങോട്ട് വിളിക്കില്ല. ദക്ഷ യുടെ reading പ്രകാരം നടക്കുമോ എന്ന് നോക്കട്ടെ... ജീവിതത്തിൽ എനിക്കുള്ളത് ആണ് ആ person എന്ന് പറഞ്ഞു അതിനായി കാത്തിരിക്കുന്നു...... Ee എനർജി എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നടന്നാൽ വലിയ അത്ഭുതം ആയിരിക്കും എന്റെ ജീവിതത്തിൽ.

  • @studytime8483
    @studytime8483 3 місяці тому

    Sathyam paraja ee reading il parajathu 100%crct aann ente life il. Thirichu univers ente vykthiye enik thane tharatte.thank you univers ❤

  • @jessyjessy7615
    @jessyjessy7615 3 місяці тому +1

    ഉള്ളത് പോലെ പറയുന്നു. മറ്റു ചിലർ നമ്മെ സന്തോഷിപ്പിക്കാനും.

  • @sreerekhasandhandan
    @sreerekhasandhandan 3 місяці тому

    Mam paranjathallam sathyam
    Reading 5 times kettu
    Thanku universe
    Thanku God
    Thanku angels
    Thanku mam🙏🙏🙏

  • @anithaindira5585
    @anithaindira5585 3 місяці тому

    🙏🕉️🙏surrendering all my worries to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏thank you Universe🙏🕉️🙏 Resonated all you have read in this video🙏🕉️🙏

  • @akshayaachu4667
    @akshayaachu4667 3 місяці тому

    Reading 💯related ahnn
    I strongly believe and claimed this positive energy❤️
    Thank you universe
    Thank you divine
    Thank you angels
    ThAnk you mam😊

  • @sangeethaj3981
    @sangeethaj3981 3 місяці тому

    Thank you universe 🙏🏻🙏🏻🙏🏻🙏🏻❤❤
    എല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻❤❤

  • @vijunath3521
    @vijunath3521 3 місяці тому +1

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @nishaachu35
    @nishaachu35 3 місяці тому +2

    എല്ലാം ശരിയാണ്. പല വിഷമാവസ്ഥയിലൂടെ ഞാൻ കടന്ന് പോയി. ജീവിതത്തിലേയ്ക്ക് വന്ന വ്യക്തിയാണ്. ഇപ്പോഴും ദയനീയാവസ്ഥ ഉണ്ടായി എങ്കിലും ഞാൻ കാത്തിരിക്കുന്നു എൻ്റെ പ്രിയപ്പെട്ടവന് വേണ്ടി

  • @user-sq3jw2yn2z
    @user-sq3jw2yn2z 2 місяці тому

    ആപറഞ്ഞു കര്യം.. സത്യം തന്നെ എനിക്ക് വേണം..avnn

  • @User-1468-m
    @User-1468-m 3 місяці тому

    വളരെ ശരിയാണ്, ഒരുപാട് അനുഭവിച്ചു മതിയായിരിക്കുന്ന സമയത്ത് കണ്ണൻ കൊണ്ട് തന്നതാണെന്നു തന്നെയാണ് വിശ്വസിച്ചിരുന്നത്.. അത്രയും സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു. പരസ്പരം താങ്ങും തണലും ആയിരുന്നു. ഇങ്ങോട്ടു അങ്ങോട്ടും സഹായിച്ചിട്ടുണ്ട്. ഇവിടെയും എല്ലാം തിരിഞ്ഞ് വന്നപ്പോൾ തളർന്നു പോയിരുന്നു.. പതിയെ പതിയെ എല്ലാം നല്ലതിനാണെന്നു വിശ്വസിക്കാൻ എനിക്ക് കഴിയുന്നു.. മെന്റലി ഞാൻ കരുത്താർജ്ജിച്ചു കഴിഞ്ഞു.. Thankyou universe ❤😊I claim this reading ❤

  • @bindumc7235
    @bindumc7235 3 місяці тому

    ഇതിൽ പറഞ്ഞത് 100%സത്യം ആണ്

  • @user-eb1uw6og1z
    @user-eb1uw6og1z 3 місяці тому

    100 ശതമാനം സെരിയാണ് താങ്ക്യു യൂണിവേഴ്സൽ

  • @user-ji9kw7rm4s
    @user-ji9kw7rm4s 3 місяці тому

    Ee parayunnath sathymanu.enta persan ennilake mathram varanam universe prarthikunnu. Thanks

  • @rasheedar-mm6yt
    @rasheedar-mm6yt 3 місяці тому

    യുണിവേഴ്സ പറഞ്ഞെ ഒേരാവാകും ശെരിയാണ് ഉനണി ലും ഉറകിലും ഞാൻ ഒറ്റയുണിപേഴ്സ്സത്യം നന്ദിന്ന്ദി❤❤❤❤❤❤❤❤❤❤❤❤

  • @pramodinit8474
    @pramodinit8474 3 місяці тому

    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏
    Thank you god
    ❤❤❤❤❤❤❤❤❤ Thank you divain
    💖💖💖💖💖💖💖💖

  • @mariyuvp5190
    @mariyuvp5190 3 місяці тому

    Ithente reading aannu.ningal parayunna Ella readingum ente life arinj parayunna pole enik feel cheyyunund.thank you

  • @meeramt4233
    @meeramt4233 3 місяці тому

    ഓം നമഃ ശിവായ ♥️🙏🌹
    ഹരേ കൃഷ്ണ ❤️🙏
    Thank you Universe♥️🙏🌹
    Thank you mole ❤️🙏🌹
    Thank you Anjels♥️🙏🌹
    Gratitude to Universe❤️🙏🌹

  • @kuruvi2009
    @kuruvi2009 3 місяці тому

    ശരിയാണ്. ഈ റീഡിംഗ് എൻ്റേതാണ്. അവൾ എൻ്റെ ജീവിതത്തിലേക്ക് വന്നപ്പോൾ തന്നെ എന്തോ ഒരു പ്രത്യേകത തോന്നിയിരുന്നു. വിധിയാണ് ഞങ്ങളെ ചേർത്ത് വച്ചത്. പെട്ടെന്ന് ഒരു ദിവസം എന്നിൽ നിന്നവൾ അകന്നപ്പോൾ ഞാൻ പോലുമറിയാതെ ഈശ്വരനിലേക്ക് അടുത്തുപോയി. ഞാൻ മനസിലാക്കുന്നു ഈശ്വരനായിട്ട് എനിക്ക് തന്ന നിധിയാണ് അവൾ എന്ന്.
    ഇതിൽ പറയുന്ന എല്ലാ പോസിറ്റിവ് ആയ കാര്യങ്ങൾ എൻ്റെ ജീവിതത്തിലേക്ക് ആകർഷിക്കുന്നു. ഒരുപാട് ഒരുപാട് നന്ദിയുണ്ട് . ഈശ്വരനിൽ ഞാൻ എല്ലാം സറണ്ടർ ചെയ്യുന്നു.

  • @ajithattukal7487
    @ajithattukal7487 3 місяці тому

    🙏🙏പരസ്പരം സപ്പോർട്ട് ജീവിതം ആയിരുന്നു 🙏🙏

  • @user-km7tc1fs3y
    @user-km7tc1fs3y 3 місяці тому

    കരഞ്ഞുപോയി madam ellam correct anu...I believe god...universe..നന്ദി..നന്ദി..നന്ദി

  • @user-db4nr8xz2y
    @user-db4nr8xz2y 3 місяці тому

    All positive things are attracted in my life from this reading Mam ❤

  • @radhamania9079
    @radhamania9079 3 місяці тому

    Thank you universe i attrack the positive energy. I surrender in universe. I want justice....... this is my reading

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 3 місяці тому +1

    extra,ordinary reading❤❤❤❤

  • @Parvathi02
    @Parvathi02 3 місяці тому

    Mam😮, this is my reading. Adhyam thott avasanam vare paranjathu valare correct. Second relation anu. Support ayit vanna vyakthi thanne ipam sankadathilakkiyathum😇.
    I claim all positives in this reading.
    Thank you universe 🥰.
    Looking forward to our reunion ❤

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 3 місяці тому

    Ellam daivam kanunnundallo athumathi ❤ thank you mam❤thank God ❤ thank you Universe ❤ thirich varan prarthikane Mam 🙏

  • @Meenutti123
    @Meenutti123 3 місяці тому

    എല്ലാം ദൈവത്തിനു വിട്ടുകൊടുത്തു ഒരുപാട് സങ്കടം ആണ് എനിക്ക് ഈ ഒരാൾ മാത്രം ഉള്ളു 😢😢