Це відео не доступне.
Перепрошуємо.

♦️1212 പോർട്ടൽ 🌹അവർ നിങ്ങളുമായി ഒന്നിക്കുവാൻ എത്ര മാത്രം ആഗ്രഹിക്കുന്നുണ്ട്🧿

Поділитися
Вставка
  • Опубліковано 11 гру 2023
  • #tarot #tarotreading #love #timeless #happy #reconciliation #future #currentenergy #thirdparty

КОМЕНТАРІ • 164

  • @ajithabinoy4948
    @ajithabinoy4948 8 місяців тому +4

    മാം പറഞ്ഞത് വളരെ സത്യം മാണ് ഞങ്ങടെ ബന്ധം കണ്ട് ഒരു പാട് ആളുകൾ അസൂയയോട പറഞ്ഞിട്ടുണ്ട് ഇതുപോലെ സ്നേഹിക്കാൻ നിങ്ങൾക്കോ കഴിയു 14 വർഷം സ്നേഹം ആണ് അവൾ ബ്ലക്ക് മാജികലുടെ കൊണ്ട് പോയത് പക്ഷേ എനിക്ക് വിശ്വാസമുണ്ട് എന്റെ ദൈവങ്ങൾ എന്റെ മുത്തിനെ തിരിച്ച് തരും കാരണം സ്നേഹം പ്രപഞ്ചo പോലെ സത്യമാണ് സ്നേഹം ദൈവമാണ് അ കൊണ്ട് എന്നെ പോലെ ഈ വേദന അനുഭവിക്കന്ന എല്ലാവരും മാം പറയുനത് പോലെ സമാധാനമായി ഇരിക്കുക എല്ലാം ദൈവത്തിൽ സമർപ്പിക്കുക

  • @user-sr4pk3qh3c
    @user-sr4pk3qh3c 2 місяці тому +2

    ഈ റിഡിങ്ങിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും സർവ്വ ദൈവങ്ങളെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @suramyajitheshjith9321
    @suramyajitheshjith9321 8 місяців тому +5

    ഒരിക്ക പോലും ആരും നശിച്ച് കാണാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല . , എന്നും എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടെ ഉള്ളു. പക്ഷേ ഈ നിമിഷം അവൻ നശിച്ച് കാണാൻ ഞാൻ ആഗ്രഹിക്കുന്നു

  • @sajeevgladis1599
    @sajeevgladis1599 8 місяців тому +14

    ഇതിൽ പറഞ്ഞതെല്ലാം വളരെ സത്യം 🙏... അവൾ ബ്ലാക്ക് മാജിക്‌ വഴി ആളെ കൊണ്ട് പോയതാ....😥ഞങ്ങൾ മക്കളുമായിട്ട് സന്തോഷത്തോടെ ജീവിച്ചു വന്നതാ. 🙏🙏 ദൈവം വീണ്ടും ഞങ്ങളെ ഒന്നിക്കുവാൻ സഹായിക്കും urappu🙏🙏🙏താങ്ക് യു madam🙏🙏🙏❤️

    • @bindurajyamuna6582
      @bindurajyamuna6582 8 місяців тому

      Thank you Universe 🙏👍🙏❤️👍❤️🙏🦋🙏

  • @user-dw7zo4iq1m
    @user-dw7zo4iq1m 8 місяців тому +6

    ഒരുപാട്‌ cry ചെയതു mam. ഇപ്പൊൾ spiritual level ആയി പോയി. Kurey മാറി ഹാപ്പി ആയി തുടങ്ങി

  • @ShemiSathyan
    @ShemiSathyan 3 місяці тому +1

    എന്റെ ലൈഫിലേക്ക് നേരിട്ടു വന്നു മനസിലാക്കി ഉണ്ടാക്കിയ വീഡിയോ പോലെ 🥰🙏

  • @sarathchandran8980
    @sarathchandran8980 Місяць тому

    വളരെ അധികം ശരിയായ കര്യങ്ങൾ ആണ്
    Thanks universal energies 💚
    Am strongly claimed positive energy 💚
    ഞങ്ങളുടെ സ്നേഹം സത്യം ആണ് ഞങ്ങളുടെ ബന്ധം ശക്തം ആണ്
    എന്നും നില നിൽക്കുന്നത് ആണ്
    Universal energies ഞങ്ങളുടെ സ്നേഹം എന്നും അനുഗ്രഹിച്ചു സന്തോഷത്തോടെ കഴിയൻ അനുഗ്രഹിക്കുന്നതിന് ഞൻ ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു
    Thanks divine energy 💚

  • @Vinitha248
    @Vinitha248 8 місяців тому +1

    Reading 100% കറക്റ്റ്. Thanks universe and God. 💔😭😭

  • @rajeshpv2825
    @rajeshpv2825 8 місяців тому +3

    Reading വളരെ ഇഷ്ടപ്പെട്ടു.mam പറഞ്ഞതെല്ലാം വളരെ സത്യമാണ്. ഇത് എൻ്റെ reading പോലെ തോന്നിയിട്ടുണ്ട്.thank you universe. thank you god. thank you mam 🙏🙏🙏

  • @sravanyaammu6205
    @sravanyaammu6205 4 місяці тому

    എത്രയും പെട്ടെന്ന് ഏട്ടൻ എന്നെ സ്നേഹിച്ചു. തിരിച്ചു എന്നിലേക് വരട്ടെ എന്ന് ഒരുപാട് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും കൂടി ചേരലുകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
    Thank you universe ❤ thank you god❤
    Thank you angel ❤thank you Devine ❤
    Thank you ma'am ❤
    Forgive me... Srry sorry sorry❤

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 8 місяців тому +1

    Thankyou universe 🙏🙏🙏 നല്ല കാര്യം ഇയാള് അവിടെ തന്നേ ഇരിക്കട്ടെ

  • @shynimv2293
    @shynimv2293 8 місяців тому +3

    ഞാൻ വിളിച്ചു mam പക്ഷെ അദ്ദേഹം എന്നോട് വല്ലാത്ത അകൽച്ച ആണ് universe ഞങ്ങളെ പഴയ പോലെ ആക്കും 💛💛💛mam പറഞ്ഞത് സത്യം ആണ് എല്ലാം ഞങ്ങൾ നല്ല ജോഡി ആയിരുന്നു 🥰💛💕രണ്ട് ദൃവങ്ങളിക്കു മാറ്റി നിർത്തുക ആണ് മാഡം സത്യം ആണ് മാഡം പറയുന്നത് മുഴുവൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്ക്സ് universe 💛

    • @BeenasajeevanBeenasajeev-lc6vg
      @BeenasajeevanBeenasajeev-lc6vg 8 місяців тому

      👍👍

    • @nitharaks8247
      @nitharaks8247 8 місяців тому

      Athe yente life Lum mem ethil paranjekunne 💯👍 currecta.njanum avanum yevide poyalum friends kalude eda ilum nalla Jodi yennu parayum . Dileep kaviya avare polleya . Ninghal kanan athupolle yennoke namude eda il yellaperum kanumbole parayunne.eppole mem paranjapolle 2 vazhi ayi nilkunnu . Varum yenna vishwasathode erikunnu universe sahaikum .ethinida il yeniku msg ettu . Njan vishamam kondu yenthoke paranju. Athupolle eni vannal mathi ayirunnu. Eni njan vazhaku parayila. Namale onnu onnipichamathi universe avante thettukalku map koduthu njan . universe sahaikum kathirikunnu njan .

  • @shahidharasheed4229
    @shahidharasheed4229 Місяць тому

    ഇതിലെ എല്ലാ കാര്യവും എന്റെ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്😢😢 അവൻ എന്നെ ഇൻസ്റ്റയിൽ ഒക്കെ നോക്കുന്നുണ്ട് ഞാൻ ഇടുന്ന സ്റ്റാറ്റസ് ഒക്കെ കാണുന്നുണ്ട് പക്ഷേ മിണ്ടുന്നില്ല വിളിക്കുന്നില്ല എനിക്ക് കണ്ടപ്പോൾ ഒരു സമാധാനമായി മനസ്സിന് നല്ലൊരു സന്തോഷമായി🥰🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @hajarahaju9330
    @hajarahaju9330 8 місяців тому +1

    എല്ലാം carect ആണ് ചേച്ചി Thanksssss😍

  • @krishnakannan8537
    @krishnakannan8537 8 місяців тому +1

    Thank you Universe ❤
    Thank you Universe ❤
    Thank you Universe ❤
    Thank you Universe ❤
    Thank you Universe ❤
    Madam paranjath correct anu❤
    Self love thudangi ipo happy anu❤
    Ellam universil surrender cheythu ❤
    But still waiting anu ente ettanu vendi❤
    Thank you mam❤

  • @sujithsuji1413
    @sujithsuji1413 8 місяців тому +2

    Correct reading maam..
    I strongly claim all positive energy
    Thank you universe 🙏
    Thank you god🙏
    Thank you angles 🙏

  • @minikrishnan1033
    @minikrishnan1033 8 місяців тому +1

    Thanku mam. Thanku universe..... Iam waiting....... ❤

  • @jayasomanjayasoman6925
    @jayasomanjayasoman6925 8 місяців тому +4

    Enikkariyam mam black magic nadannennu

  • @mayamenon9947
    @mayamenon9947 8 місяців тому +2

    I already surrendered my life to Divine and let go and moved on... 🙏🏻
    Thank you Divine 🙏🏻🌸
    Thank you Angels 🙏🏻🌸
    Thank you Ancestors 🙏🏻🌸
    Thank you Universe 🙏🏻🌸

  • @NaushadVA-mr6gm
    @NaushadVA-mr6gm 3 місяці тому +2

    Thankuuu universe🎉❤

  • @minisabu4858
    @minisabu4858 8 місяців тому

    മാം പറഞ്ഞു എല്ലാം ശരി ആണ്
    ഞാൻ പഴയ എല്ലാം മറുത് ജീവിക്കണം

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 8 місяців тому

    I strongly claim remove third parties permanently. I strongly claim happy and prosperous married life with my person permanently.. I strongly claim all positive energy... Thanku universe thanku devine thanku angel thanku mahsdeva.. 🙏🙏🙏🙏

  • @neerajchanolian916
    @neerajchanolian916 8 місяців тому +1

    Thank you Universe, 🙏Thank you Angels, 🙏Thank you God, 🙏Thank you Divine, 🙏

  • @smithappkaladheebam6222
    @smithappkaladheebam6222 8 місяців тому +1

    കറക്റ്റ് Thankyou univers ❤❤❤

  • @remanym3964
    @remanym3964 8 місяців тому +1

    Thank u universe🙏Thank u ma'm🙏

  • @samdanielkolladsam
    @samdanielkolladsam 8 місяців тому +1

    Very nice reading..., Thank you universe power... Thank you Angels... Thank you Divine power... Thank you Mahalakshmi... Thank you Michael... Thank you Mahaadeva... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @snekha6747
    @snekha6747 8 місяців тому +1

    Thank you Universe Thankyou Angeles Thank you God bless 🙏🙏❤️❤️ thankyou for 🎉

  • @sofya1549
    @sofya1549 8 місяців тому

    I strongly claim remove third party situations and I strongly claim my positive energy and my person togetherness and good life with him and I claim our marriage life also

  • @swapnahoney3665
    @swapnahoney3665 8 місяців тому

    I Claim Strongly permanent reunion and happy togetherness with my person ❤️ I Claim Strongly happy married life with my person ❤️ Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine Power ❤️🙏 Thank you Angels ❤️🙏

  • @Shijil-eh5od
    @Shijil-eh5od 8 місяців тому +1

    Thank you universe🙏🙏🙏
    Thank you divine🙏🙏🙏
    Thank you angels🙏🙏🙏
    Thank you mam❤️

  • @user-hs8kc5xd4c
    @user-hs8kc5xd4c 8 місяців тому +2

    Thank you unniverse ❤ thankyou angels ❤ thank you god ❤ thankyou Divine ❤

  • @drawingcraftdrawingcraft3569
    @drawingcraftdrawingcraft3569 8 місяців тому

    Ada pradhaman kudichu kondu reading kanunna njan... 😊...I believe the universal power... That's enough... ❤

  • @pegodiyapereira8390
    @pegodiyapereira8390 8 місяців тому

    I strongly claim to remove all the third party situations from our relationship.I strongly claim reunion with my person ❤❤. Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @kumarjeneesh8066
    @kumarjeneesh8066 7 місяців тому

    Maam avar vilichengil ennalochikkunnu Universeil njan viswasikkunnu avar vilikkum...🙏🙏🙏🙏🙏🙏thank you Universe 🙏🙏🌸

  • @user-be7ib6eu7s
    @user-be7ib6eu7s 2 місяці тому

    Six months kazhinjappo ennu kandu yannodu samsarichu madam.thsnks universe

  • @akashkappil
    @akashkappil 8 місяців тому +1

    Thank you chechy ❤
    Thank you universe 🤍

  • @hussainkunat206
    @hussainkunat206 8 місяців тому +2

    Thankyoumam. Thankyouuniverse❤❤❤

  • @phnompenh89
    @phnompenh89 8 місяців тому

    Parajathu oke correct aanu..3 masathe no contct situtn aerinu..enne mole vilikila,..njn avrde veetil ninnu ente famly vannu kooti kondupoyathanu 3 rd party koode njn eniyum jeevicha marichu povum ennu urpulad kondu...ente fmlyk ayal vilichu samsriknm ennu parnju...po njglk idayil nadannu kondirikunth vashi aanu.

  • @sitharasreekanth
    @sitharasreekanth 7 місяців тому +1

    Thank you❤ 🙏Universe

  • @Fairygirl271
    @Fairygirl271 8 місяців тому +1

    Thank you universe and Thank you mam

  • @user-nx9dh4kl3z
    @user-nx9dh4kl3z 8 місяців тому

    1 claim Positiveenaray❤ 1 claim reunion with happy together nas with my person🙏🙏 Thank you universe Thank you enge 1 ട Thank you Dev | ne🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏

  • @jasminerazak5987
    @jasminerazak5987 8 місяців тому

    Correct correct correct black magicil poyi. Happyayittt jeevichathanu. Suddenly egine ok sambavichu. Jealousy, kanneru ellam udayittude. prayer

  • @abhimanueb7075
    @abhimanueb7075 8 місяців тому

    Thanks univers thanks divine thanks mahadeva i claim with strongly reunion my person i claim to positive energy ethil kooduthal ante energy annu varshangal ayi kathirikkunnu

  • @annageorge3134
    @annageorge3134 8 місяців тому

    I m strongly claim permanent reunion relationship my person and my marriage life...

  • @RekhaRajan-px1ct
    @RekhaRajan-px1ct 8 місяців тому

    ശെരിയാണ് ഒന്നും പറയാതെ പോയി അവനെ എന്നെ മിസ്സ്‌ ചെയുനുടലോ അതു മതി ത്ക്സ് മാം ❤️🙏

  • @user-be7ib6eu7s
    @user-be7ib6eu7s 8 місяців тому

    Ethil paranjathu full 💯 corect aanu.njan totaly mind abset ayirunnu.geevikkanam yannu polum undayirunnilla.enganey reading onnum Njan kelkkarilla.but ethu fait aanu.universe nammalu ethilottu aduppichu.kettu thudangiyappol mind kury free ayi thudangi.self love ethokkey chindhichu thudangi.mam parayunnathu corect.relationship mind full nilkkumbol onnum chindhikkan polum pattilla.but thankuuu universe.eppo Njan happy aanu.yantey loveriney God thirichu tharum.

  • @smrithysathya5840
    @smrithysathya5840 8 місяців тому

    Correct readimg maam🙏
    I strongly claim all positive energy
    Thank you universe 🙏
    Thank you god 🙏
    Thank you angles 🙏

  • @RaniRani-xt9rg
    @RaniRani-xt9rg 8 місяців тому

    താങ്ക്സ് മാം നല്ലതേ വരൂ, 🙏♥️🙏അദ്ദേഹത്തിനും 🙏♥️🙏 താങ്ക്സ് യൂണിവേഴ്സ് 🙏♥️🥰♥️🙏 താങ്ക്സ് ഗോഡ് 🙏♥️🥰🌹♥️

  • @user-dw7zo4iq1m
    @user-dw7zo4iq1m 8 місяців тому +1

    Affirmation eshuthy .hus abroad ആണ്. Thirdpartyum അവിടെ തന്നെ
    Affirmation 21 ദിവസം eshuthyyappol thirdparttyodulla connection less ആയ feeling ഉണ്ട് Thanku universe.

    • @vijina0889
      @vijina0889 8 місяців тому

      Same situation aanu eniku hus nd third party abroad aanu. Enganeyanu affirmation cheythe

    • @wordofwisdom5281
      @wordofwisdom5281 8 місяців тому

      ഏതു affiormation ആണ്. Thirdparty situation aanu😢. 🙏

  • @devadas-fo7gy
    @devadas-fo7gy 8 місяців тому

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu NJAN ELLAM UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA, PARANUNNAPOLLAY NJAN FREE SPACE LUM, SELF-LOVE LUMANNU Thank u mam

  • @dhanyadasan2360
    @dhanyadasan2360 8 місяців тому

    💯 correct Reading Thanks Divine 🦋🌈💟💓💗❤️💗🙏 Thanks Angel 🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️ Thanks universe 🌈🦋💟💓💗🙏❤️ I claim Reunion with my person positive Energy 🌈🦋💟💓💗🙏 I strongly claim Third party remove 🌈🦋💟💓💗🙏 Amma

  • @sudhag1058
    @sudhag1058 8 місяців тому

    Yes Mam
    Ente Sankadam maari varuunnu.....
    Varunnenkil varatte.....❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @user-gj4mr3wj3r
    @user-gj4mr3wj3r 8 місяців тому

    Iam very strongly positive reunion🙏🙏 positive energy claim🙏 thank you for your reading mam🙏🙏 thank you universe🌌 divine🙏 angels🙏 thank you🙏 om nama shivaya 🙏

  • @remamenon4432
    @remamenon4432 8 місяців тому +1

    Thank u devine

  • @kunjattakunjatta7433
    @kunjattakunjatta7433 8 місяців тому

    E paranjathu ellam sathyam aanu kanunnavarellam kannuvekkunna pole ulla sneham aayirunnu engane aanu njangal separate aayathennu ariyilla ennalumnenik viswasam und Mahadevante anugraham kondu veendum njangal onnikkum ella negatives mari veendum njangal snehathode jeevikkum,Ohm Nam Shivayaaaa

  • @ushakumari1759
    @ushakumari1759 7 місяців тому

    Valare currect anu mam .11 varshamai .njangalude veetilanu pakshe njangal thammil no condactanu

  • @sheebava5079
    @sheebava5079 8 місяців тому

    I claim positive energy 🙏 I claim reunion with happy togetherness with my person 🙏 Thank you universe 🙏

  • @ideacomchannel9618
    @ideacomchannel9618 8 місяців тому

    ശരിയാണ്. ഞാൻ എന്റെ വഴിയിൽ തുടരും..

  • @user-tl4gc8uu9l
    @user-tl4gc8uu9l 8 місяців тому

    Sariyanu njn eppo self love chyunnun.. Varumpol varatte . annu vicharich nikkun.. Third party und. Athanu negtive energy. Orupad vishamichu. Madam parajathupole allm 90%correct jevtham vayichthupole card vannth. Allathinm thankyou god.. Thankyou universe

  • @IamAlone-d5z
    @IamAlone-d5z 8 місяців тому +1

    Cheat ചെയ്തുപോയിട്ട് 3 വർഷമാകുന്നു എന്നാലും കാത്തിരിക്കുന്നു 💔😥 ഞാനും എന്റെ മനസും

  • @ReenapReena
    @ReenapReena 20 днів тому

    Thank you universe thank you madam❤❤❤❤

  • @natheerapa6516
    @natheerapa6516 8 місяців тому

    Correct marakaan kazhinjittalla paranjathellaam valara sariyaann epozhum backupilaann valara adikam vishamichitund epol njan kurachu ok aayetund thank you sister thank you universe thank you divane thank you engils thank you God 🤲🤲🤲🙏🙏🙏🦋🦋🦋❤️❤️❤️

  • @bilnabalakrishnan2993
    @bilnabalakrishnan2993 8 місяців тому

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu ente personte lifeilnnunm third party situvation vegam seriyavanne bhagavane 🙏I strongly clam with my person permanent reunion and marriage ethreyum pettannu nadakkane bhagavane 🙏
    💯%correct reading anu 💖🙏

  • @rasiya7084
    @rasiya7084 8 місяців тому

    യാ എല്ലാം മനസിലായി അസ്റ്റിക് പിടിച്ച പ്രണയം ആയിരുന്നു ഇപ്പോ നോർമലായി ❤️🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 8 місяців тому

    Thank you Verymuch Universe🙏 .Strongly I claim this positive energy. Thank you Mam

  • @abhimanueb7075
    @abhimanueb7075 8 місяців тому

    Anikku resonate annu black magic sathyam angane annu njanal akannathu njan allam eppol universinu vittu koduthirikkunnu njananu avare vittu ponnathu black magic anikkayirunnu eppol njan self love cheythu thudangi allam god therumanikkatte

  • @user-sq3jw2yn2z
    @user-sq3jw2yn2z 2 місяці тому

    ഓക്കേ. മേടം. എനിക്ക് പാപ്രർതക്കുക ok😭😭😭😭😭

  • @Chithra_09
    @Chithra_09 8 місяців тому

    രണ്ട് ദിവസം ആയതേ ഉള്ളു ഗ്രീൻ താര കേട്ട് തുടങ്ങിയിട്ട്...വളരെ വ്യത്യാസം ഉണ്ട് മനസ് ഭയങ്കര relax ആയി പോസിറ്റിവിറ്റി വന്നു...... Very very very Thanks mam... God bless u🙏🏻❤️❤️.... പീരിയഡ് ടൈം കേൾക്കാൻ പാടുണ്ടോ പ്ലീസ് റിപ്ലൈ 🙏🏻🙏🏻🙏🏻🙏🏻

  • @hemalathakt5693
    @hemalathakt5693 8 місяців тому

    Thank you universe i claim positive energy healing my person remove the negetive energy remove black magic energy thank you universe thank you mam

  • @user-ls2gp6ws8h
    @user-ls2gp6ws8h 8 місяців тому

    Thanku.mam🙏. Curect. Reeding🙏🙏. Thanku. Goad🙏🙏🙏. Thanku. Univears🙏🙏🙏

  • @user-ed6xp7gl6o
    @user-ed6xp7gl6o 5 місяців тому

    Madam anta pearsan ethuvara velechella block matteyella anta kayelnennu rupayum vage poye 3rd partyuday kooday annelak therechu varumo pryer chayanam

  • @ushakumari1759
    @ushakumari1759 7 місяців тому

    Ante husband anu ayal pru karanavum koodathayanu annil ninnum akannath.ante veetil anenkilum njangal thamil novondact anu.

  • @sajilkk9998
    @sajilkk9998 8 місяців тому

    Thank u chechi ❤️i believe uninivers ❤️i believe god❤️i believe angels ❤️ iam waiting divine timing ❤️

  • @AradhyaPrasanna
    @AradhyaPrasanna 8 місяців тому

    Sangadapettu. Self. Love. Chayunnu. Universe. Nu. Vittu. Koduthu.arum. ariyatha. Eshttam. Anu. Eth. Yanth. Anu. Yannu. Ariyilla
    Kuduthal. Aduthu.. Orupad. Yes.yanikku. nithi. Venam. Miss. Chayunnu. Yanne. Jan. Yanne. Snahikkunnu.bissinass. anu. Praerthikkunudu. Vakthi. Musalim. Anu. Mari. Thudagi. Marage. Anu.vekthi.yes.mattam. varate. Universe. Praerthikkunnudu. Jan.thirichu. vannu.. Universe. Thank. You. ചേച്ചി

  • @dhanyashijith9425
    @dhanyashijith9425 8 місяців тому

    Txs god 🙏🙏🙏 i claim it 🙏🙏🙏🙏🙏🙏🙏🙏🙏🙏chechii reading 🤝🤝🤝🤝🙏🙏nte correct situation 👍👍👍👍univers 🙏🙏🙏🙏pls help 🙏🙏🙏🙏🙏🙏🙏🙏🙏🙏nte ചെക്കൻ ഒരു ബുദ്ധിമുട്ടും കൂടാതെ nte അരികിൽ എത്തിക്കണേ 🙏🙏🙏🙏🙏🙏🙏

  • @sajithapr6644
    @sajithapr6644 3 місяці тому

    Thanku universe❣️🙏

  • @lillikuttybinu8885
    @lillikuttybinu8885 8 місяців тому

    Thank god 🙏🙏🙏🙏🙏thank you univers 🙏🙏🙏🙏🙏

  • @mrudulamp6780
    @mrudulamp6780 8 місяців тому

    Thank you universe sathyamanu pranjathu oru padua akannupoey maripokankaziunnilla

  • @adithyadinesh3827
    @adithyadinesh3827 8 місяців тому

    Njan mam paranjapoleya asthiki pidicha poleyaa 😭 Marakan eniki aavilaaa . Padikan aavunila, fd kazhikan venda. Frndz okke chothikan thudangi ninak enthaa pattiye angane ingane 😭😭.
    Njgalk idayil 3 rd party und. Toxic poleya chila tym Ettan.Enodu nallath pole nikkum pine deshyam pidikum. Enna ene ishttaa parayum. Chilapo parayum ishttam alla enu.
    Ini daivam enthaano theerumaniche athu pole nadakate🙏🏻 Njan universe viswasikunu 😊🙏🏻Ente ettan adhyam ullapole ente aduthek nallath pole varum enu ❤
    Thank you mam ❤❤❤❤
    Thank you universe❤❤❤

  • @iqoo_neo9pro
    @iqoo_neo9pro 8 місяців тому

    Ellam correct mam thanks angels thanks universe thank god thanks mam

  • @linsas9173
    @linsas9173 3 місяці тому

    Prarthikkunnunde

  • @ajithak3194
    @ajithak3194 8 місяців тому +1

    Thank you 🙏🙏🙏

  • @anithaindira5585
    @anithaindira5585 8 місяців тому

    🥰I strongly claim positive changes and togetherness with my person 🥰thank you Universe🙏🕉️🙏🕉️🙏

  • @krishnakrishna5166
    @krishnakrishna5166 29 днів тому

    Thank you dear universe 🙏🙏🙏🙏🙏🫂

  • @iyraskitchen7647
    @iyraskitchen7647 8 місяців тому

    Black magic anu chechi. Aalde family cheyth vechekunnath. But nja epo ath orth sangadapedanila work focus cheyan thudanhgi. Meditation cheyunnund. Aalu anne orkunnundalo ath mathi. Enik vithichathane anne thedi varum. Nannayt na dua cheyunnund. Nja epp aalde purake ponila. Aalayt vanna nja sweekarikum allathe njanyt effert adukila sathyam aanu chechi ellavarum parayum enth rasan najngale kanan. Enthoru magical love aanennoke ellarum parayum. Vishwasam und varumennu. Wait cheyam thalkalam let go cheyth nikan

  • @user-fd2hn1mb3j
    @user-fd2hn1mb3j 8 місяців тому

    💯 crt aane mam dyvathine ellam vitt koduthirikuva ellam sheri aavum enn pradeeshikkunnu😥

  • @prasadvsp1158
    @prasadvsp1158 8 місяців тому +1

    Thank you ✨🙏

  • @shahibabu5043
    @shahibabu5043 8 місяців тому

    Thank you universe 🙏 thank you God 🙏 thank you angel 🙏 thank you divine 🙏 thank you angel 🙏...

  • @shahanasziya
    @shahanasziya 8 місяців тому

    ❤❤❤thank u universe 🙏 thank you universe 🙏 thank you universe 🙏
    I am strongly claim reunion with my person come back. I strongly claim positive energy.
    True. Black magic 😢😢vazhi randu druvathilakki.third party undonnu arilla. I am waiting for my person come back..

  • @syednizhar6790
    @syednizhar6790 8 місяців тому

    sathya manu anthanu pattiyathennu manassilavunnilla 3varshamayi no contact anu maran pattunnumilla
    spiritual ayi njan poyikondirikkunnu

  • @Rahul...........1994
    @Rahul...........1994 8 місяців тому

    I strongly claim it thank you universe ❤❤❤❤❤❤❤❤

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 8 місяців тому +1

    2.divasam.munb.oru.msgmathram.vannu.pinne.oruvivaravumilla

  • @sunithasuni7031
    @sunithasuni7031 8 місяців тому

    Thank You Universe Thank You Universe Thank You Universe❤❤❤❤❤🙏🙏🙏🙏🙏

  • @marykkuttyaugustine4154
    @marykkuttyaugustine4154 7 місяців тому

    Thankyou divine

  • @jayasreeajayan1459
    @jayasreeajayan1459 8 місяців тому

    Thank you universe 🎉❤🌹thank you thank you thank you ❤❤❤❤❤❤❤❤❤❤

  • @pavananep8978
    @pavananep8978 8 місяців тому +1

    Aneteponnumolenennegankayvidukayella

  • @jolsnapradeep8828
    @jolsnapradeep8828 3 місяці тому

    Shariyanu mam paranzhadu illa nzan self love cheydu nzan ande joli cheydu nalla reethiyil munnottu povum shariyanu nalla reethiyil poya oru relation aayirunnu idayku onno thalarnnu povumeghilum maminde vakughal kelkumbhol aniku manodhyrym varunnundu nzan kurachu munnevare self love cheydu munnottu poyadaturunnu pettennu nzan veendum down aayipoyi maminde vakughal kettappizhanu nzan veendum Anne thanne snehichu munnottu povan theerumanichu avideyayalumande personu oru shareerigha bhudhimuttonnum vardirunnal madi andayalum condactu kittunnaduvare kathirikum andayalum allam univese shariyakitharum anna uracha viswasamundu avar appazhayalum Anne condactu cheydal madi avaremarakan pattilla athramathram snehamundu aniku avarodu

  • @anikgeorge2966
    @anikgeorge2966 4 місяці тому

    Sathayama avadaya Madam❤

  • @linsas9173
    @linsas9173 3 місяці тому

    Athey mam... pettann yenth a sambavikunnath.

  • @malackans-Vlogz
    @malackans-Vlogz 8 місяців тому

    Claim it thank you universe 🎉