Це відео не доступне.
Перепрошуємо.

♦️🥰 നിങ്ങളെ അവർ പഴയ പോലെ സ്നേഹിക്കുന്നുണ്ടോ? അവരുടെ മനസ്സറിയാം❤️

Поділитися
Вставка
  • Опубліковано 1 лют 2024
  • #tarot #tarotreading #love #happy #future #reconciliation #currentenergy

КОМЕНТАРІ • 417

  • @lillikuttybinu8885
    @lillikuttybinu8885 6 місяців тому +17

    റിഡിങ് 100 ൽ 110 % കറക്റ്റ് ആണ്,,, കൂടുതൽ പറയാൻ വാക്കുകൾ ഇല്ല so thank you very much 🙏 thank god 🙏🙏🙏🙏🙏🙏 ദൈവം സ്നേഹമാണ് സ്നേഹം ദൈവമാണ് എല്ലാം ആ ശക്തിക്ക് വിടുന്നു,, അവിടന്ന് ഇനി തീരുമാനിക്കട്ടെ,, thank you univers 🙏🙏🙏🙏🙏🙏

  • @hussainkunat206
    @hussainkunat206 6 місяців тому +14

    എന്നോട് mindiyillenkilum. വേണ്ട അസുഖം ഒന്നും ഇല്ലാതെ സുഖമായി ഇരുന്നാല്‍ മതി ❤❤❤

  • @user-ey9kw3il1y
    @user-ey9kw3il1y 6 місяців тому +25

    എന്നോട് ഒത്തിരി സ്നേഹം ഉണ്ടെന്നു അറിയാം. പണ്ടും ഉണ്ടായിരുന്നു പക്ഷെ മാം പറഞ്ഞ പോലെ ഒന്നും മിണ്ടാതെ പോയതാണ് 😪അതോർക്കുമ്പോൾ ഇപ്പോഴും വിഷമം ആണ്

    • @saneeshrevamarevama9926
      @saneeshrevamarevama9926 6 місяців тому

      എന്നോട് ചിറ്റ് ചെയ്ത പോയതാണു ഞാൻ മരിച്ചു ജീവിക്കുന്നു എല്ല നല്ലതിനു വേണ്ടി നന്ദി മാഡം🌹🌹🙏🙏

    • @SheebaKochi
      @SheebaKochi 5 місяців тому

      ❤❤❤❤❤mem paranthokke valare karacttane etharaum ppette nu thanne entte ale vattennu prarthikkunnu thanks univres ILOVOYOU Jesus 🙏🙏🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c 6 місяців тому +8

    സത്യം ആണ് reading ഇന്നലെ എനിക്ക് call വന്നു😊ഇട്ടിട്ട് പോയതാണ് ഇപ്പൊ ആള് എന്നെ കാത്തിരിക്കുന്നു😊ഞാൻ abroad ആണ് എന്നെ കാണാൻ wait cheyyuvaanennu പറഞ്ഞു😊health ok അല്ല ആള് ആൽമഹത്യത്ക്ക് ശ്രമിച്ചു😢no contact ആയിരുന്നു ഇന്നലെ വിളിച്ചപ്പോൾ ആണ് arinjath😢ആകെ വട്ട് പിടിച്ച അവസ്ഥ ആയെന്ന് 😢മാം പറഞ്ഞത് പോലെ ഒരു റൂമിൽ തന്നെ ഇരുപ്പണ് ആള് എന്നോട് പറഞ്ഞു😢reading വളരെ correct 💯 ❤ clue's kottayam,April,letter A, resonated ❤

  • @subaidhaph-xv5so
    @subaidhaph-xv5so 6 місяців тому +8

    Thank u GoD❤ Thanku Universe❤ Thanku Mam❤ Mam പറഞ്ഞത് ശരിയാണ് അദ്ദേഹത്തിന് എന്നെ വലിയ ഇഷ്ടമായിരു ഒരു സിന്ധു എന്ന സ്ത്രീയുടെ വരവോട്കൂടിയാണ് അദ്ദ്ദേഹം എന്നിൽ നിന്നും മക്കളിൽനിന്നും അകന്നത് അവളിൽ നിന്ന് എത്രയും വേഗം തിരിച്ചു വരണം എന്ന പ്രാർത്ഥനയ Universe എത്രയും പെട്ടെന്ന് ഞങ്ങളെ തമ്മിൽ അടുപ്പിക്കട്ടെ🙏🙏🙏 Mamമിന്റെ പ്രാർത്ഥനയിൽ എന്നെയും മക്കളെയും ഉൾപ്പെടുത്തണം 6,,8 വയസ്സുള്ള രണ്ട് പെൺകുട്ടികള എനിക്ക്അവരുടെ വിഷമം അത് സഹിക്കാൻ പറ്റുന്നില്ല അവരുടെ ലോകം അദ്ദേഹമാണ് ദൈവം എത്രയും പെട്ടെന്ന് അവളിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കട്ടെ🙏🙏🙏🙏

  • @SareenacmCm
    @SareenacmCm 6 місяців тому +8

    എന്റെ വ്യക്തി എന്നിലെക്ക് എത്രയും വേഗതിൽ തിരികെ വരണേ
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤ Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤ Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤❤

  • @user-ih6kl3ge1o
    @user-ih6kl3ge1o 6 місяців тому +7

    താങ്ക് യൂ മാം❤ താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤ നല്ല റീഡിങ്ങ് ആയിരുന്നു❤ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കേണമേ

  • @ajithabinoy4948
    @ajithabinoy4948 6 місяців тому +5

    മാം പറഞ്ഞത് 100 % സത്യമാണ് പെട്ടെന്ന് ഒന്നും പറയാതെ എന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയത ണ് എന്റെ മുത്ത് എത്രയും പെട്ടെന്ന് തിരിച്ച് വരണേ ഭഗവനേ

  • @user-rw7ul3qb5d
    @user-rw7ul3qb5d 6 місяців тому +7

    എന്റെ ഏട്ടൻ എത്രയും വേഗം തിരിച്ചു വരണേ 🙏എന്ന് പ്രാർത്ഥിക്കുന്നു 🙏Tq universe ❤️

  • @rasheedafakrudeen9783
    @rasheedafakrudeen9783 6 місяців тому +2

    100% true reading. I strongly claim all the positive energy. 12 clues resonated. Thankyou universe, Thankyou divine, Thankyou angels 🙏🙏🙏

  • @rariabhilash9065
    @rariabhilash9065 6 місяців тому +2

    Thank you❤ നല്ലരു റീഡിങ്ങ് 'ആയിരുന്നു. mam' ഇതിൽ പറഞ്ഞത് എല്ലാം സത്യമാണ്. അത് അണ്ടിനെ തന്നെ നടക്കട്ടെ. ദൈവത്തിനു ഒരായിരം നന്ദി.

  • @abhieh_
    @abhieh_ 6 місяців тому +5

    Claim positive reading, thank you universe❤

  • @kala280
    @kala280 6 місяців тому +5

    Thank you universe 🙏
    Thank you divine 🙏
    Thank you God 🙏
    Thank you Angel 🙏
    Thank you mam 🙏

  • @kmuraleedharan9623
    @kmuraleedharan9623 6 місяців тому +2

    റീഡിങ് പലതും വളരെ ശരി. താങ്ക്സ് i

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 6 місяців тому +2

    സത്യം eppozhum thonnarundu കണ്ണന്റെ ഒരു prasants reading il undunnu🙏

  • @rajithaanimon8347
    @rajithaanimon8347 6 місяців тому +1

    സത്യമാണ് മുൻപ് നല്ല സ്നേഹം ഉണ്ടായിരുന്നു പെട്ടെന്നാണ് ഇറങ്ങിപ്പോയത് കാരണം തേർഡ് പാർട്ടി തന്നെ 😔കോട്ടയം ആണ് സ്ഥലം പേരിന്റെ ആദ്യ അക്ഷരം B 🙏🥰തടസ്സങ്ങൾ എല്ലാം മാറി എത്രയും വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🥰Thank you Universe 🙏❤❤❤❤❤❤❤❤

  • @smithappkaladheebam6222
    @smithappkaladheebam6222 6 місяців тому +5

    Thankyou divin ❤️❤️❤️❤️. എല്ലാം വളരെ കറക്റ്റ് ആണ്

  • @ambikats831
    @ambikats831 6 місяців тому +2

    Ok mam parayunnathellam correct aanu🙏🙏🙏🙏♥️♥️♥️.
    Thankd🙏🙏🙏

  • @manuprasad793
    @manuprasad793 6 місяців тому +1

    ♥️♥️♥️♥️ സത്യത്തിൽ ഇന്നത്തെ വീഡിയോ ആകെ സങ്കടം ആണ് കണ്ണ് നിറഞ്ഞു ശേരികും എന്റെ സിറ്റുവേഷൻ അറിഞ്ഞിട്ടാണോ പറയുന്നത് പോലെയാണ് തോന്നിയത്.. എല്ലാം സത്യമാണ് .... അവൾക്കു സംസാരം നഷ്ട പെട്ടിട്ടു 5 മാസമായി.. എങ്കിലിൽപോലും ഒരു msg kittiyal മതി... 3 മത് ഒരാൾ കൊണ്ട് പോയി പക്ഷെ.. ഞാനില്ലാതെ അവളില അവൾ ഇല്ലാതെ ഞാനും ഇല്ല്ല ങ്ങൾ ഒന്നാണ്.... ഒരു ബ്ലാക്ക് മാജിക് ഉണ്ട്‌ സത്യമാണ്.. എല്ലാത്തിനെയും പൊട്ടിച്ചു അവൾ ശക്തമായി വരട്ടെ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @bijukottiyam1897
    @bijukottiyam1897 6 місяців тому +2

    100% Correct Reading Sis.. 🙏🙏🙏

  • @nelcyk7045
    @nelcyk7045 6 місяців тому +4

    I strongly claim this positive energy❤🙏
    Thank you Universe❤🙏
    Thank you divine❤🙏
    Thank you God❤🙏
    Thank you Angels❤🙏
    Thank you Mam❤🙏

  • @mosautomotive1827
    @mosautomotive1827 6 місяців тому +2

    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏 🙏 🙏

  • @vel43
    @vel43 6 місяців тому +2

    👌👌റീഡിങ് 🥰
    Thank god,!!❤️
    thanku universe,, 🙏🙏🙏❤️💞💞🎀
    എല്ലാവരുടെയും ലൈഫിൽ നിങ്ങളുടെ സന്തോഷം തിരിച്ചു കിട്ടട്ടെ,!!😍❤️💞💞🙏🙏🎀🎀
    Thanku mam, ❤️🙏

  • @sunitha.o.d6617
    @sunitha.o.d6617 6 місяців тому +4

    Resonated. Thank you universe❤. Thank you mam❤. Thank you angels❤.

  • @rajeshpv2825
    @rajeshpv2825 6 місяців тому +3

    Reading വളരെ ഇഷ്ടപ്പെട്ടു. കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. thank you god. thank you universe. thank you mam 🙏🙏🙏

  • @sonypramod7162
    @sonypramod7162 6 місяців тому +2

    100 % Correct reading 🙏 I strongly claim all these positive energies 🙏🙏 Thank you mother mary 🙏🙏🙏🙏

  • @sujithsuji1413
    @sujithsuji1413 6 місяців тому +6

    Thank you universe 🙏
    Thank you god🙏
    Thank you angles 🙏

  • @sangeethaj3981
    @sangeethaj3981 3 місяці тому +1

    എല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻ഇതിൽ പറഞ്ഞത് പോലെ എത്രയും പെട്ടന്ന് എന്നെ വിളിക്കണേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻❤❤

  • @ishadkerala1197
    @ishadkerala1197 6 місяців тому +3

    Thanks God Thanks for you ❤❤❤❤❤

  • @abhinav.s962
    @abhinav.s962 6 місяців тому +4

    Thank you god 🙏🙏🙏
    Thank you universe 🙏🙏🙏
    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @manjuvijayan2931
    @manjuvijayan2931 6 місяців тому +2

    I strongly claim this reading Thank you universe 🙏🙏🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 6 місяців тому +2

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader. Reading is very true as far as myself is concerned.

  • @binoyp.g.2734
    @binoyp.g.2734 6 місяців тому +2

    Thank you madam perfect reading... I strongly affirm it❤❤❤

  • @sinan27
    @sinan27 6 місяців тому +2

    Mam valare correct reading aayirunnu .. thank you universe.. thank you mam❤

  • @user-xv4uu6lm9s
    @user-xv4uu6lm9s 6 місяців тому +4

    ❤❤❤ സത്യം❤❤❤
    Thanks Mam,❤❤

  • @anupamapa9460
    @anupamapa9460 6 місяців тому +3

    I strongly claim this positive energy❤🙏
    Thank you universe🙏
    Thank you divine🙏
    Thank you Angels🙏
    Thank you mam🙏

  • @asama7247
    @asama7247 6 місяців тому +3

    Ys mam true readinga 🙏thank u uñiverse🙏

  • @user-gv1bg2tg4s
    @user-gv1bg2tg4s 6 місяців тому

    മേഡം പറഞ്ഞത് പോലെ ഞങ്ങൾ ഇന്നലെ കണ്ടു ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 100% സത്യമാണ് Thank you Mam❤ Thank you Universe
    '

  • @pavananep8978
    @pavananep8978 4 місяці тому +1

    ഞാൻ 24 മണിക്കൂറും നിന്നെ വെയിറ്റ് ചെയ്തു ചെയ്യുന്നു സ്വാഗതം സ്വാഗതം സ്വാഗതം ഐ ലവ് യു❤❤❤

  • @saranyaraveendran2072
    @saranyaraveendran2072 6 місяців тому +3

    Thankyou maam... thankyou universe❤ resonate with me

  • @chandranp9453
    @chandranp9453 5 місяців тому +1

    I strongly claim this positive energy
    Thank you universe♥️🙏
    Thank you devine♥️🙏
    Thank you god❤🙏
    Thank you angels♥️🙏
    Thank you reader♥️

  • @gokulkrishan6719
    @gokulkrishan6719 6 місяців тому +5

    Thank you God🙏🏻💐🕉️ Krishna Guruvayoorappa 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕

  • @AnithaAnitha-ib7td
    @AnithaAnitha-ib7td 6 місяців тому +3

    Thank you universe 🙏🙏🙏 Thank you mam 🙏🙏🙏 correct reading 🙏🙏🙏 koode thannyund mam❤❤❤

  • @athirasuprasad1515
    @athirasuprasad1515 6 місяців тому +1

    Reading currect anu mam... 100%...❤❤❤thank u mam🥰 thank u god 😍 god bless uuuu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..........

  • @sindhumol2219
    @sindhumol2219 6 місяців тому +3

    Thank u ma'am... correct 💯🙏🙏🙏🙏🙏🙏 i claim this positive energy krishna ❤❤❤❤❤

  • @L79090
    @L79090 6 місяців тому +5

    Thank you universe ❤
    Thank you God ❤

  • @pradeepkannan4811
    @pradeepkannan4811 6 місяців тому +3

    ഓം നമോ ഭഗവതേ വാസുദേവായ

  • @shylagopan2224
    @shylagopan2224 5 місяців тому +1

    തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു 🙏thank you thankyou thankyou universe 🙏🙏🙏

  • @RamuRamu-wj7om
    @RamuRamu-wj7om 6 місяців тому +1

    Thanku ma'am for this nice reading ❤❤❤❤

  • @maheshsasidharan7777
    @maheshsasidharan7777 6 місяців тому +1

    100 % എനിക്ക് റേസനേറ്റ് ആയി മാം എന്നെ പണ്ടും ഒരു പാട് സ്നേഹിച്ചിരുന്നു ഇപ്പഴും സ്നേഹിക്കുന്നു മാം പറഞ്ഞപോലെ നല്ല രീതിയിൽ പോയ്കൊണ്ടിരുന്നതാ നമ്മൾ പെട്ടന്നാണ് ഒരു മിറാക്കിൾ പോലെ എന്നോട് ഒന്നും പറയാതെ പോയത് എന്താണ് കാരണം എന്ന് പോലും അറിയില്ല ആളെ ഞാൻ വല്ലപ്പഴാ കാണുന്നുണ്ട് ദുരെ കൂട്ടി ആള് ഒരു പാട് മാം പറഞ്ഞപോലെ നല്ല വിഷമത്തിലാണ് എനിക്ക് കാണുമ്പോൾ അറിയാം, എത്രയും പെട്ടന്ന് ആൾ എന്നിലേയ്ക്ക് വന്നാൽ വിഷമം എല്ലാം മാറും എൻ്റെ പേഴ്സൺ വിചാരിക്കുന്നത് എന്നെ പറ്റിച്ചിട്ട് പോയത് കൊണ്ട് ഞാൻ ഇനി തിരിച്ചു വന്നാൽ സ്വീകരികമോ ഇല്ലയോ എന്ന് ഉള്ള സംശയത്തിലാണ് ആള് വന്നാൽ ഞാൻ രണ്ടു കയ്യും നീട്ടി സ്വീകരിക്കും മാം എത്രയും പെട്ടന്ന് വന്നാൽ മതിയായിരുന്നു ഞാൻ പ്രാർത്ഥിക്കുന്നു മാമും പ്രാർത്ഥിക്കണേ thank you mam thank you Univearട thank you God

  • @sheejabp8582
    @sheejabp8582 6 місяців тому +1

    തലേദിവസം വഴക്ക ണ്ടായി പിന്നെ വിളിച്ചില്ല 10 ദിവസം പിണങ്ങിക്കുകയാണ് 10 മത്തെ രാത്രി വിളിച്ചു പിന്നെ വിളിച്ചില്ല ആരേയും വിളക്കാൻ പറ്റില്ല അവിടെയാണ് ഞങ്ങടെ വഴക്ക് തേർഡ് പാർട്ടിയുടെ കൂടെ ആണ് അതാണ് ഞങ്ങടെ ഇടയിലെ പ്രശ്നം.

  • @sumavv1446
    @sumavv1446 5 місяців тому +1

    എല്ലാം ശരി യാണ് ദൈവീക ശക്തിയുണ്ട് 🙏🙏🙏

  • @sandeepsoman-nb7cb
    @sandeepsoman-nb7cb 6 місяців тому +2

    മാഡം പറഞ്ഞ എല്ലാം ശെരി ആണ്, +ve ആയിട്ട് വരാൻ ഞാൻ ആഗ്രഹിക്കുന്ന...

  • @amal.r.krajendran6127
    @amal.r.krajendran6127 4 місяці тому

    ബൈ ചേച്ചി,,,, ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്,,,❤❤❤❤ഇപ്പൊ ഇത്രയും പറയാനേ പറ്റുന്നുള്ളു 🙏🙏🙏,,, ചേച്ചിക്ക് ദീർക്കായുസും aarogyavum👍ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤❤

  • @athirasanthosh5417
    @athirasanthosh5417 6 місяців тому +3

    Thank you Universe 🙏🏻❤️🙏🏻

  • @remanym3964
    @remanym3964 6 місяців тому +1

    I strongly claim this reading.Thank u universe🙏Thank u ma'm🙏

  • @user-dt7sy5sb1m
    @user-dt7sy5sb1m 6 місяців тому +3

    Thank you universe 🙏🏻🙏🏻🙏🏻
    Thank you god 🙏🏻🙏🏻🙏🏻
    Thank you medam 🙏🏻🙏🏻🙏🏻

  • @user-zb3vu4ib5c
    @user-zb3vu4ib5c 6 місяців тому +1

    Your's readings are super. Starting muthal kanunathanu. Waiting aanu ennum. Thx ❤️❤️❤️❤️❤️❤️❤️

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 6 місяців тому +1

    Thanks univers 🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    Correct reading
    തേർഡ് പാർട്ടിയുടെ കൂടെ പോയി.ഒന്നും മിണ്ടാതെ പെട്ടന്ന് ഒരു ദിവസം ഇറങ്ങി പോയെ

  • @vishnuov7836
    @vishnuov7836 6 місяців тому

    💯 ശെരിയാണ് പറഞ്ഞത് ഞങ്ങൾ ഇന്നലെ കണ്ടാരുന്നു എന്നെ കണ്ടതും അവളുടെ മുഖത്തു നല്ല വിഷമമുണ്ട് ഇത്രേം വിഷമം ഞങ്ങൾ സ്നേഹിച്ച സമയത്ത് പോലും കണ്ടിട്ടില്ല.
    തിരിച്ചു വരും അവൾ
    Thank you God
    Thank you Angle
    Thank you universe

  • @anitharajeev5156
    @anitharajeev5156 6 місяців тому +1

    Correct reading❤❤❤
    I strongly claim all the positive energy with1111❤❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤❤❤❤

  • @Molu2078
    @Molu2078 6 місяців тому +3

    Thank you mam kure സത്യങ്ങൾ പറഞ്ഞു തന്നതിന്❤❤❤❤
    Thanks universe ❤

    • @venuponnenthodi7210
      @venuponnenthodi7210 6 місяців тому

      എങ്ങിനെ സമാധാനം ഉണ്ടാവും പണമ ആറരയെങ്കിലും കല്യാണം കഴിവോ ളാൻ ഞാൻ തന്നെയാണ് പറഞ്ഞത്

    • @venuponnenthodi7210
      @venuponnenthodi7210 6 місяців тому

      മലപ്പും

  • @shameenaujwal7837
    @shameenaujwal7837 6 місяців тому +1

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤

  • @user-jd1xt7uf5q
    @user-jd1xt7uf5q 6 місяців тому

    Yes very correct Thank you Maa kali love you too much for your lovely blessings and support Thank god Thank mam Thank

  • @user-hd2in3wt7p
    @user-hd2in3wt7p 6 місяців тому +1

    Correct reading Mam❤️❤️❤️

  • @leneendrancc561
    @leneendrancc561 6 місяців тому

    🙏 റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് ആയ കാര്യങ്ങളും ഞങ്ങളുടെ ജീവിതത്തിൽ എത്രയും വേഗം തന്നെ ഈശ്വരകാരുണ്യത്താൽ നടക്കട്ടെ. മേഡം പറഞ്ഞതുപോലെ പോകുന്നതിനുള്ള ഒരു കാരണവും പറയാതെ ഫാമിലിയെയും വിളിച്ച് നിർത്തി കൊണ്ടാണ് പോയത്. ക്യൂവിൽ മേഡം പറഞ്ഞ സ്ഥലങ്ങളിൽ തൃശൂർ ഉണ്ടായിരുന്നു. എൻ്റെ സ്ഥലം തൃശൂർ ആണ്. യൂണിവേഴ്സിന് നന്ദി,ഏയ്ഞ്ചൽസിന് നന്ദി, മേഡത്തിന് ഗുരുവായൂരപ്പൻ്റെ അനു ഗ്രഹാശിസുകൾ എപ്പോഴും ഉണ്ടായിരിക്കട്ടെ, നന്മകൾ സംഭവിക്കട്ടെ. എല്ലാവർക്കും നല്ലത് വരട്ടെ.🙏

  • @minin5108
    @minin5108 6 місяців тому

    പറഞ്ഞാ കാര്യങ്ങൾ സത്യം ഇനി എല്ലാം ദൈവത്തിന് വിടുന്നു നന്ദി ദൈവമേ നന്ദി

  • @maneenamani-rg3ez
    @maneenamani-rg3ez 6 місяців тому +2

    Thanku so much യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @prakashdj6740
    @prakashdj6740 6 місяців тому +2

    Thank you universe ❤
    I claim Réunion with my person ❤

  • @UshaKn-wp6jc
    @UshaKn-wp6jc 6 місяців тому +2

    thak you. god. guruvayoorappa. : .

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 6 місяців тому

    Ma" m ന്റെ insights വളരേ ശരിയാണ്. With gratitude, I pray for Him and each one of us to be happy n healthy 🥰🥰🥰🥰 Kottayam - എന്റെ ആൾ ഇ ള്ള സ്ഥലം 🥰

  • @bindukk1948
    @bindukk1948 6 місяців тому

    Njan reeding kandondirikkumbol thanne husband vilichu Thank you Universe Thank you. ❤❤chechi

  • @rameshkamal6322
    @rameshkamal6322 6 місяців тому +1

    I strongly claim to reunioun with my wife and daughter ❤❤❤❤❤❤❤
    ഹരേ കൃഷ്ണ 💐💐💐

  • @user-rl9mg5th3i
    @user-rl9mg5th3i 6 місяців тому +3

    Thanks universe 🙏🙏🙏🙏🙏🙏

  • @nayanark2472
    @nayanark2472 6 місяців тому

    Thank you God ❤️
    Thank you universe ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️
    I strongly claim removal of third party

  • @Bks_2244
    @Bks_2244 5 місяців тому +1

    Resonates ❤. Strongly claim

  • @shahidharasheed4229
    @shahidharasheed4229 Місяць тому

    എന്റെ പേഴ്‌സെന്റേത് തന്നെ😢😢😢😢 അവനിക്ക് പണ്ട് എന്നോട് നല്ല സ്നേഹമായിരുന്നു ക്ലൂസിലും ഉണ്ട് എല്ലാം 🙏🏻🙏🏻🙏🏻🙏🏻 നല്ല സ്നേഹത്തോടെ തന്നെ വരട്ടെ അതാണ് ഞാൻ ആഗ്രഹിക്കുന്നത്😢😢😢

  • @sheejabp8582
    @sheejabp8582 6 місяців тому +2

    Thank u universe Thanku univers

  • @user-cl6xd8dl3t
    @user-cl6xd8dl3t 6 місяців тому +2

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സോ മച്ച് കറക്റ്റ് റീഡിങ് മാഡം

  • @jithulalu3233
    @jithulalu3233 Місяць тому

    I attract positive energy from this reading...

  • @user-yd9rv5sg5k
    @user-yd9rv5sg5k 6 місяців тому +2

    Thank you universe.Thank you angels❤❤❤

  • @aasthamenon7773
    @aasthamenon7773 6 місяців тому

    സൂപ്പർ റീഡിങ് എത്രയും വേഗം അദ്ദേഹം വന്നു ചേരട്ടെ, പക്ഷെ അടച്ചു പൂട്ടി ഇരിക്കുന്നില്ല അദ്ദേഹം, എല്ലാം പ്രപഞ്ച ശക്തിക്കു വിട്ടുകൊടുക്കുന്നു,എല്ലാ തടസ്സവും മാറി പെട്ടെന്ന് വരും ഉറച്ചു വിശ്വാസം ഉണ്ട് thank you universe 🙏 thank you universe ♥️ thank you univers,

  • @subikrpa1712
    @subikrpa1712 6 місяців тому

    സ്വയം കുഴിതോണ്ടി അതിൽ ചാടിയ ആളോട് എന്ത് പറയാൻ.... അനുഭവിക്കട്ടെ... അയാൾ അവളുടെ കൈയിൽ നിന്നും രക്ഷപെടുമെന്നു തോന്നുന്നില്ല... അവൾ എല്ലാം പിടിച്ചു വാങ്ങി... അയാൾക് എല്ലാം കടം kayari..മുടിഞ്ഞു..
    അവൾക് ഒരു നാണവും ഇല്ല... എനിക്ക് അയാൾ ഒളിച്ചുവച്ചത് കാണിച്ചു തന്ന ദേവീ ഒരായിരം നന്ദി... Thank universe..
    Thank god....

    • @Finix-j2o
      @Finix-j2o 6 місяців тому

      സത്യം. സ്വന്തം ജീവിതം തല്ലി തകർത്തു എന്നിട്ട് വല്ലവന്റെയും ജീവിതം കണ്ടു അസൂയ മൂത്ത് well planning ഓടെ തട്ടിയെടുത്തു. പുള്ളി കയ്യിൽ ആയെന്നു അറിഞ്ഞപ്പോൾ പൂതന തനി കൊണം കാണിച്ചു അത് വെച്ചു അവൾ ഭീഷണിയായി, ബ്ലാക്ക് mailing ആയി കുറെ കഷ്ടപ്പെടുത്തി. അവളുടെ കുറെ സത്യം ചെയ്യലും ആത്മഹത്യ ഭീഷണിയും 😡😡😡😡

  • @alphonsaanusha247
    @alphonsaanusha247 6 місяців тому

    Thank you God
    Thank you universe
    Thank you Angels
    I claim the positive energy of my husband nd the reunion with my husband and kids ❤❤❤❤

  • @ergangchennai
    @ergangchennai 6 місяців тому

    I strongly claim this is my favorite person's heart and positive energy. I'm grateful to universe for sending my favorite person into my life.
    I pray to God for my favorite person's positive energy healing and strength to fight against negativity
    Thankyou Angels and Universe

  • @devadas-fo7gy
    @devadas-fo7gy 6 місяців тому

    ❤ THANK U UNNIVERSE ANGELS DIVINE ❤️ 💯 Reading sathyam Annu ellamparachpollay sarriyaavattey thank u mam Njan July 1 nu Ellam UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA POLLAY PARANUNNAPOOLAY NJAN SELF LOVE ILUM FREE SPACE ILUM Aannu THANK U UNNIVERSE ANGELS DIVINE ❤

  • @mohammedrasheedkhanthacher8101
    @mohammedrasheedkhanthacher8101 18 днів тому

    ഇത്രയും പറഞ്ഞത് ശരിയാണ്. ഇ തടസം ഒഴിവാക്കിത്തരുമോ ഒന്ന് ദൈവ തോട് പറയൂ നന്ദി

  • @reshmamanoj3976
    @reshmamanoj3976 6 місяців тому

    I strongly claim this very very positive energy ❤❤
    I strongly claim to permanently remove the third party situations in our relationship ❤❤
    I strongly claim a permanent reunion with my person ❤❤
    I strongly claim a stable and unconditional love with my person ❤❤
    I strongly claim a happy and prosperous married life with my person ❤❤
    I strongly claim financial abundance in our life ❤❤
    I strongly claim i am become more beautiful ❤❤
    Thank you universe 🙏🙏❤❤
    Thank you angels 🙏🙏❤❤
    Thank you Archengel Michael 🙏🙏❤❤
    Thank you madam ❤❤

  • @shainishaini-ny6cf
    @shainishaini-ny6cf 5 місяців тому

    Thankyou universe 🙏🙏
    Reading currect aane
    Ente Aal pettennu thirichu varette
    ❤️❤️

  • @user-uw9jo4zp1o
    @user-uw9jo4zp1o 6 місяців тому

    100% reading shariyaannu medam ..avalude thirich varavinaay kaathirikkunnu

  • @nimishamaluz7377
    @nimishamaluz7377 6 місяців тому +2

    Thanku universe❤️🙏Thanku angels❤️🙏

  • @user-ie3zj9np3j
    @user-ie3zj9np3j 5 місяців тому

    I strongly claim this positive energy ❤❤❤
    Thank you univers ❤❤❤
    Thank you divine ❤❤❤

  • @walkwithdarsh806
    @walkwithdarsh806 6 місяців тому

    ദക്ഷ ഒരു കാര്യം സൂചിപ്പിച്ചോട്ടെ..
    ഞാനും അത്രേം guruvayoorappane വിശ്വസിക്കുന്ന ആളാണ്..
    ഇന്ന് വൈകുന്നേരം7 മണിക്ക് ഞാൻ ഭാഗവനോട പറഞ്ഞിരുന്നു ഭഗവാനെ എന്നെ pariganikkunnille ന്ന്..അത്ഭുതം എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല.. പുള്ളി ദക്ഷിയിലൂടെ ആണ് എനിക്ക്‌ഉത്തരം തന്നത്.. ഹരേ നാരായണാ.
    നാളെ ഗുരുവായൂർക്ക് വരുന്നുണ്ട് ട്ട

  • @NishaTNishaT-ut9ix
    @NishaTNishaT-ut9ix 6 місяців тому

    Ee positive energy njan clim cheyyunnu. Ea positive energy njan atract chryyunnu. Thanks univers, thanks god, thanks divine, thanks angels

  • @rathimols4790
    @rathimols4790 6 місяців тому

    ശരിയാണ്. ശരീരത്തെയോ സൗന്ദര്യത്തെയോ.നോക്കിയല്ല motivated personആയതു. കൊണ്ട് ഞാൻ എതിർത്താലും. പിരിയുന്നില്ല. 😢😢😢😢😢😢😢😢😢😢

  • @ReenapReena
    @ReenapReena Місяць тому

    3പാർട്ടി ഒഴിഞ്ഞു പോയാൽ മാത്രമേ എന്നോട് ഇഷ്ടം ഉണ്ടാകും ഇപ്പൊ 3പാർട്ടി ഉണ്ട് അവൻ തിരിച്ചു വരാൻ യൂണിവേഴ്സിനോട് ഞാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @Preethi-ip4mb
    @Preethi-ip4mb 6 місяців тому +2

    Thanku Universe thanku god thanku mam🙏❤❤❤

  • @sandeepkasaragod5461
    @sandeepkasaragod5461 17 днів тому +1

    Thank you Univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @adithyaudayakumaradithya4454
    @adithyaudayakumaradithya4454 6 місяців тому +2

    Thankyou universe 🙏🙏🙏

  • @jayapillai4755
    @jayapillai4755 6 місяців тому +2

    Thank you Universe🌹🌹🌹