♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ ഹിഡൻ ഫീലിംഗ്സ് എന്താണെന്നു അറിയാം ❤️

Поділитися
Вставка
  • Опубліковано 25 жов 2024
  • #tarot #tarotreading #love #happy #reconciliation #timeless #currentenergy #future #viral #viralvideo

КОМЕНТАРІ • 289

  • @ShajeelaAnu
    @ShajeelaAnu 7 місяців тому +3

    മാഡം പറഞ്ഞത് വളരെ വളരെ കറക്റ്റ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊക്കെയാണ് മാഡം പറഞ്ഞത് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @DeepaKP-j7l
    @DeepaKP-j7l 7 місяців тому +16

    മേടം പറഞ്ഞ കാര്യം സത്യം ആണ് എന്ന് ജീവൻ ആയിരുന്നു എല്ലാം ഞാൻ ഭഗവനിൽ സമർപ്പിക്കുന്നു ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏

  • @SofiyaShajahan-m7k
    @SofiyaShajahan-m7k 7 місяців тому +6

    മേഡം പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് അയാളെ ജീവനേക്കാൾ ഞാനിഷ്ടപ്പെട്ടിരുന്നു ഇപ്പോഴും ഇഷ്ട്ടപ്പെടുന്നു പക്ഷെ അയാളെ ഒരിക്കലും എനിക്ക് സ്വന്തമാക്കാൻ പറ്റില്ല കാലം കടന്നുപോയിരി ക്കുന്നു എല്ലാം സാഹചര്യം കാരണം പിരിയേണ്ടി വന്നവരാണ് ഞങ്ങൾ എന്തു തന്നെയായാലും ഇന്നും പഴയതിലും കൂടുതലായി ഞാൻ അയാളെ പ്രണയിക്കുന്നു എന്റെ മരണം വരെ ഞാൻ അത് തുടരും എനിക്ക് അയാൾക്ക്‌ കോൾ ചെയ്യാൻ അനുവാദം ഇല്ല അയാൾക്കും ഇപ്പോൾ ചെയ്യാൻ പറ്റില്ല അയാളുടെ വൈഫിന്റെ ടോട്ചെരിലാണ് പാവം എവിടെ യാണേലും അയാൾ ഹാപ്പിയായി ഇരിക്കട്ടെ thankyou univers ❤❤❤

    • @raseenaraseena7644
      @raseenaraseena7644 7 місяців тому

      Same situation 😔

    • @remaanil9806
      @remaanil9806 7 місяців тому

      Enne eshtayirunnu orupadu prakasippikkan ariyilla kureyokke pulli pisichuninnu paxhe aval avasanam kondupotyyii eppo ente vedhaneyekkal koduthal anubhavikkunnu endayalum. Pazhayapole akunnu ariyillaaa ezhachu kettiya muzhachirikkunnu paranjapole ente mahadhen endanoo thherumanikkunnathu athupole varatteam aviduthekku vittikosuthieikkaa thanks universe❤ ❤🙏🙏🙏🙏🙏🙏thanks mam❤❤❤❤❤

  • @Sreekala-dq9gn
    @Sreekala-dq9gn 7 місяців тому +1

    മാം പറഞ്ഞത് എല്ലാം ശരി ആണ്... എന്റെ അടുത്ത് എല്ലാം പറഞ്ഞു തിരിച്ചു വന്നു..സമൂഹത്തെ പേടിച്ചു അടുത്തോട്ടു വരുന്നില്ല.താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️❤️

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 7 місяців тому +3

    Thenk you universe 🙏, എന്റെ മകന്റെഭാര്യയുടെ, മനസു മാറി എല്ലാം ക്ലിയറായി, മകന്റെ ജീവിതത്തിലേക്കു ഒന്നിച്ചു ജീവിക്കാൻ യൂണിവേഴ്സ് ഒരു വഴി കാണിച്ചു തരട്ടെ, 🙏thenk you divine 🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 7 місяців тому +3

    Correct 💯💯 സാഹചര്യം,ചില വ്യക്തികൾ,മൂലം പോകേണ്ടി വന്നതാണ്😊പറഞ്ഞത് correct ആണ് court case ഉണ്ടായിരുന്നു 😊അങ്ങനെയും പോകേണ്ടി വന്നതാണ് ഒട്ടും പ്രതീക്ഷിക്കാതെ തന്നെ😊correct reading ആണ് ❤😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊maximum balancil കൊണ്ട് പോകാൻ നോക്കിയതാ പക്ഷേ ഇപ്പൊ സാഹചര്യം അനുകൂലം അല്ല 😊

  • @vasanthat4170
    @vasanthat4170 7 місяців тому +1

    പറയുന്നത് മുഴുവൻ സത്യം ആണ് മേഡം ഞാൻ മാറിനിൽക്കുന്നു. ഇന്നും സ്നേഹിക്കുന്നു. എന്നെ കൊണ്ട് സമാധാനക്കേട് വേണ്ടാന്നു കരുതി എവിടെയെങ്കിലും ജീവിച്ചോട്ടെ. -- എന്റെ ഹൃദയം തേങ്ങുന്നത് ആരും അറിയുന്നില്ല. ഞാൻ പുറത്തിറങ്ങാറില്ല ഞാൻ എന്നിലേക്ക് ഒതുങ്ങുകയാണ്.

  • @asokankk4246
    @asokankk4246 7 місяців тому +1

    മാഡം പറഞ്ഞത്‌വളരെ ശരിയാണ് ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤
    ഹരേ കൃഷ്ണ ❤❤❤
    ശംഭോ മഹാദേവ ❤❤❤

  • @user-if4qx5ik4u
    @user-if4qx5ik4u 7 місяців тому +1

    100% ശെരി ആണ് രണ്ടു ആളുടെ ഇടയിൽ സത്യംഉണ്ടെങ്കിൽ ഒന്നാകുo. Thank you യൂണിവേഴ്സ് 🙏🙏🙏

  • @rekhas1091
    @rekhas1091 7 місяців тому +1

    100% ശരിയാണ്

  • @Jannath8362
    @Jannath8362 7 місяців тому +8

    Yess 100%ശരിയാണ് ഇതൊക്കെ.. 👍🏻👍🏻👍🏻എല്ലാം ശരിയാവട്ടെ..ഒരാൾക്കു വേണ്ടി ഉപേക്ഷിച്ചു പോയതാണ് അതെനിക് മനസ്സിലായി... അതുകൊണ്ട് തന്നെ ആൾക്ക് വേണ്ടി ഞാൻ ഇപ്പോഴും പ്രാർത്ഥിക്കുവാന് ennum ആൾ എവിടെയേലും സന്തോഷായിരിക്കട്ടെ..👍🏻👍🏻

  • @NiyaloveAlex
    @NiyaloveAlex 7 місяців тому +2

    ശെരിക്കും സത്യം ആണ്.... എന്റെ അതെ കാര്യങ്ങൾ.....

  • @Anamika-l2v
    @Anamika-l2v 7 місяців тому +2

    Thankyou yunivers 🙏🏽🙏🏽🙏🏽❤️❤️അവൻ തിരിച്ചു വരട്ടെ എന്നെ വേദനിപ്പിച്ചിട്ട് അവൻ വേറൊരു ബന്ധത്തിലേക്കും പോകരുത് 🙏🏽🙏🏽🙏🏽ഇനി ഒരു പെണ്ണിലേക്കും അവൻ പോകരുത് അത്രയും എന്നെ വേദനിപ്പിച്ചിട്ടുണ്ട് 🙏🏽🙏🏽🙏🏽younivers ayal തന്നെ എന്റെ ജീവിതത്തിൽ തിരിച്ചു. വരണം 🙏🏽🙏🏽🙏🏽

  • @AnilkumarP-w7e
    @AnilkumarP-w7e 7 місяців тому +1

    ❤❤ അങ്ങയുടെ റീഡിംഗ് പരിപൂർണ്ണമായി വിശ്വസിക്കുന്നു❤❤❤ Thank you Universe❤❤ Thank you Mam❤❤❤

  • @vinodbhaskaran3334
    @vinodbhaskaran3334 7 місяців тому +1

    മാഡം ശരിയാണ് എല്ലാം പറയുന്നത്

  • @npnairotp1077
    @npnairotp1077 7 місяців тому +8

    അമ്മക്ക് വേണ്ടി ആണ് ഉപേക്ഷിച്ച് പോയത്...ഒരുപാട് ഇഷ്ട്ടം ആയിരുന്നു...എന്നെ വിട്ടു പൊയ്ക്കൊളാൻ പറഞ്ഞു ഞാൻ...അമ്മയെ വെറുപ്പിച്ചു ഒരു ജീവിതം എനിക്ക് വേണ്ട...അമ്മ അനുകൂലമായി വരുവാൻ പ്രാർത്ഥിക്കുന്നു....ഹരേ കൃഷ്ണാ 🙏

  • @rajithaanimon8347
    @rajithaanimon8347 7 місяців тому +2

    സത്യമാണ് ഒരുപാട് ഉത്തരവാദിത്വം ഉള്ള ആളാണ് ചെറുപ്പത്തിലേ കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടിവന്നു... പക്ഷേ മറ്റൊരുവ്യക്തിമൂലം അകന്നുപോയതാണ് എന്നാലും എന്നെ പൂർണമായും ഒഴിവാക്കിയില്ല എന്ന് പറയാം.. കമ്മ്യൂണിക്കേഷൻ ഒന്നുമുണ്ടായിരുന്നില്ല മൂന്ന് വർഷമായി എന്നാലും ഞാൻ കൈവിട്ട് കളഞ്ഞില്ല ഒരുപാട് കെയർ കൊടുത്ത് കൂടെ നിന്നു... ഇപ്പൊ പക്ഷേ ഞാൻ മൂവ് ഓൺ ചെയ്തു സന്തോഷമായിട്ട് ജീവിക്കട്ടെ എന്ന് കരുതി 😔എപ്പോ തിരിച്ചുവന്നാലും സ്വീകരിക്കാൻ തയ്യാറാണ് താങ്ക്യു യൂണിവേഴ്സ് 🙏❤❤❤❤❤❤❤❤❤❤

  • @dorabuji4960
    @dorabuji4960 7 місяців тому +4

    100% സത്യം ആണ്,അതൊക്കെ മാറി pettanu തിരികെ വരട്ടെ, പ്രാർത്ഥിക്കുന്നു. Thanku universe, thanku divine, thanku angels 🙏, mahadeva mahavishnu 🙏🙏🙏🙏

  • @smithappkaladheebam6222
    @smithappkaladheebam6222 7 місяців тому +1

    പറഞ്ഞത് കറക്റ്റ് ആണ്.. Thankyou univers ❤❤❤❤

  • @radharkrishnano
    @radharkrishnano 3 місяці тому

    Reading nhangaludethanu. Aarkkokeyo vendi aval avalude. Jeevitham homikkukayayirunnu. Avalude vedana eanikkariyam.orikkalum aval kuttakkariyalla. Mole athreykku nhan snehichirunnu...... thank you mam. God bless you.

    • @radharkrishnano
      @radharkrishnano 3 місяці тому

      Mam, varshangalayi nhangal thammil oru connectionum illa.oreyoru prarthanaye ulloo,avalkke manssine sakhthi nalkane ennu....
      .

  • @karthika975Devan
    @karthika975Devan 7 місяців тому +1

    മാം പറഞ്ഞത് ഇത്ര ശെരി ആണ്... ഒരു സാഹചര്യം പെട്ടന്ന് വന്നപ്പോൾ ഒരാൾക്ക് വേണ്ടി എന്നെ വിട്ടു പോയതാണ്

  • @tasteofgsj3034
    @tasteofgsj3034 7 місяців тому +1

    അതെ ചേച്ചി പറഞ്ഞ കാര്യം 100% കറക്റ്റ് ആണ്

  • @shamilsaga3182
    @shamilsaga3182 7 місяців тому +2

    ആയിരം %സത്യം ആണ് madom യൂണിവേഴ്സ് ഒരു വഴി കാട്ടിത്തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു thank you universe

  • @reshmasuresh7623
    @reshmasuresh7623 7 місяців тому +1

    ഞാൻ വളരെ കുറച്ചു ദിവസം ആയിട്ടേ ഉള്ളു ഇങ്ങനെ ഉള്ള വീഡിയോസ് കാണാൻ. കണ്ടദിവസം മുതൽ ഇതിൽ പറയുന്ന കാര്യങ്ങൾ എന്റെ കാര്യത്തിൽ %സത്യം ആണ്. Thank'u universe.

  • @SreejaMSreejasreeja
    @SreejaMSreejasreeja 7 місяців тому +50

    മറ്റൊരു സ്ത്രീ യെ തേടി പോയ ഒരാളെ എനിക്ക് വേണ്ട എന്നെ വെച്ചുകൊണ്ട് മറ്റൊരുത്തിക്ക് മെസ്സേജ് വീഡിയോ കാൾ എല്ലാം ചെയ്യുന്ന ഒരാളെ എനിക്ക് വേണ്ട ഞാൻ എന്റെ ജീവനെ കാൾ കൂടുതൽ സ്നേഹിച്ചു അവനില്ലെങ്കിൽ ഞാൻ ഉണ്ടാവില്ല മരണത്തിൽ പോലും ഒന്നിച്ചു ഒരു കുഴിയിൽ അങ്ങനെ ഞാൻ സ്നേഹിച്ചതാ എന്നിട്ടും എന്നെ ചതിച്ചു യൂണിവേഴ്‌സ് അവൻ പുഴുത്തു ചാവണം ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ കഴിയാതെ എന്റെ വേദന ആണ് ഞാൻ ഇത് പറയാൻ കാരണം 🙏🏻🙏🏻🙏🏻🙏🏻😭😭😭😭

    • @sunithasai5990
      @sunithasai5990 7 місяців тому +2

      എന്റെയും അനുഭവം ഇതാണ് അവൻ നശിക്കണം.. അല്ലെങ്കിൽ ഞാൻ വിളിക്കുന്ന ദൈവങ്ങൾക്ക് കണ്ണില്ലെന്ന് ഞാൻ കരുതും

    • @jintumjoy7194
      @jintumjoy7194 7 місяців тому +3

      എന്റെയും അനുഭവം ഇത് തന്നെ, നമുക്കൊക്കെ സംഭവിച്ചത് നമ്മൾ ഒരുപാട് ആത്മാർത്ഥമായി സ്നേഹിച്ചു. എന്തും അധികമായി കിട്ടുമ്പോൾ അതിനു വില ഉണ്ടാവില്ലല്ലോ. കാലം ഉണക്കാത്ത മുറിവുകൾ ഇല്ലാ. ഇതും പതുക്കെ ഇല്ലാതാകും don't worry 😊

    • @preethiharidas2617
      @preethiharidas2617 7 місяців тому +7

      ജീവനേക്കാൾ, എല്ലാം കൊടുത്തു സ്നേഹിച്ചു... മറ്റൊരുത്തി യെ കണ്ടപ്പോ, Avoid ചെയ്തിട്ടും പറ്റിക്കാണെന്ന് അറിഞ്ഞിട്ടും പട്ടിയെപ്പോലെ നാണം കെട്ട് പിന്നാലെ ചെന്നു... എന്നിട്ടും അവഗണന... പിന്നെ ഒന്നും മിണ്ടാതെ പോയി..

    • @sulaikham5537
      @sulaikham5537 7 місяців тому +1

      എന്റെ അവസ്ഥയും ഇതാണ്.ഈ അർദ്ധരാത്രിയും അവർ വീഡിയോകാളിലാണ്

    • @aadyamathews2467
      @aadyamathews2467 7 місяців тому +1

      Same feel

  • @bindhukt2919
    @bindhukt2919 7 місяців тому

    സത്യം.. ആണ്... Family ഉണ്ട്.. അതിൽ സമാധാനം ഇല്ല.... എന്നാൽ.. ഒഴിവാക്കാനും. പറ്റുന്നില്ല... Confused ആണ്

  • @LillyRose-h3y
    @LillyRose-h3y 6 місяців тому

    100% ശരിയാണ് 3rd part y പിടിച്ച വച്ചിരിക്കയാണ് ഗൾഫിലാണ് - 3rd Party എന്റെ Has ബന്ധുവാണ് വിധവയാണ് യൂണിവേഴ്സ് എന്റെ കുടുംബത്തെ രക്ഷിക്കട്ടെ നന്ദി❤❤❤

  • @anamikakj8622
    @anamikakj8622 7 місяців тому

    അത് പറഞ്ഞ പ്രായമൊക്കെ ഉണ്ട് രണ്ടുപേർക്കും ഉണ്ട് ത് ശരിയാണ് ഉത്തരവാദിത്തബോധമുള്ള ഒരു വ്യക്തിയാണ് എനിക്കുമുണ്ട് ഫാമിലി

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 7 місяців тому +1

    മാഡം പറഞ്ഞകാര്യങ്ങൽ ഏറെ കുറേശരിയാണ് എല്ലാം ശരിയാകും അടുത്ത ആഴ്ചയിൽ എന്ന ശുഭപ്രതീക്ഷ യാത്രയാണ് ഉള്ളത് ഇത്തരം അറിവുകൾ തന്ന യൂണിവേഴ്സിന് ഒത്തിരി നന്ദി ❤❤❤❤ഒരായിരം നന്ദി നന്ദിനന്ദ

  • @PradeepKannan-h6n
    @PradeepKannan-h6n 7 місяців тому +1

    🙏 ഇത് ഒരു തരത്തിൽ സത്യം ആണ്. ഇതിന്റെ ഉള്ളടക്കം ശെരി ആണ്. അറിഞ്ഞു കൊണ്ട് ചതിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം പേടി രണ്ടു തരത്തിൽ ആകാം. ഒന്ന്. കോർട്ട് കേസ് പറഞ്ഞു. അല്ലെങ്കിൽ ഈ പോയ ആൾക്ക് ഫിനാൻസ് കൊടുത്തിട്ടുണ്ട്. കൊടുക്കാം എന്ന് പറഞ്ഞു അവരിലേക്ക് അടുപ്പിച്ചു. അവർ ഒരു മോശം സിറ്റുവേഷനിലേക്ക് ഈ പഴ്സനേ തള്ളിവിടുകയും ഒരു dark room situation e poya person ivarkku vendy create cheyyukayum. Ithum ivarude different addictionum oru reason akam. 🤔🤔🤔

  • @Sindhu-w8j
    @Sindhu-w8j 7 місяців тому +1

    Thank you universe 🙏🏻🙏🏻🙏🏻പ്രപഞ്ച ശക്തി തിരിച്ചു തരണേ 🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @rajeeshkp4730
    @rajeeshkp4730 7 місяців тому +1

    100% സത്യം👍❤️😀😀
    എന്റെ person -ൽ നിന്ന് ഞാൻ എത്രയൊക്കെ No Contact -ൽ ആണ് എങ്കിലും😢
    എനിക്ക് വേണ്ടി അവിരിപ്പോഴും
    വർഷങ്ങളായുള്ള കാത്തിരിപ്പിലാണ്😢 എന്റെ ഈ കഴിഞ്ഞ Past Life ഒന്നും തന്നെ അറിയാതെയാണ് അവരിപ്പോഴും എന്നെ ജീവനു തുല്ല്യം സ്നേഹിച്ചു കൊണ്ട് എനിക്ക് വേണ്ടി കാത്തിരിക്കുന്നത്😢 അവരിൽ നിന്ന് എനിക്കിപ്പോഴും ആ ഒരു Energy ആണ് കിട്ടി കൊണ്ടിരിക്കുന്നത്🤔😀
    എനിക്കും അവരെ ഇഷ്ട്ടമാണ് എന്ന് അവർക്ക് നല്ലോണം അറിയാം.😢🤔 പക്ഷേ ഇവിടെ എനിക്കാണ് ആ ഒരു ഇഷ്ട്ടം തുറന്നു പറയാനുളള ധൈര്യം ഇല്ലാത്തത്🤔😢അതിൽ അവർക്ക് ഇപ്പോഴും നല്ല സങ്കടം ഉണ്ട്.😢
    ഈ ബന്ധത്തിൽ ഞങ്ങൾ തമ്മിൽ ഒന്നിക്കുമോ എന്നു പോലും എനിക്കറിയില്ലാ. 🤔😢പക്ഷേ ഒന്നറിയാം😀 എനിക്ക് അവരേയും, അവർക്ക് എന്നേയും ഒരു പോലെ നല്ലൊരു ഇഷ്ട്ടം ഉള്ള കാര്യം. 👍❤️😀
    എന്തായാലും ഈ Reading Super 👍👌❤️😀
    Thank Gou 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank you Maa'm 🙏🙋😀😀

  • @MohandasPK-c7e
    @MohandasPK-c7e 7 місяців тому +1

    Thank you mam😅 Reading വസ്തുനിഷ്ടവും യാഥാർസ്യവുമായി feel ചെയ്തു😅😅😅😅😅

  • @maneeshmanumanu7579
    @maneeshmanumanu7579 7 місяців тому +2

    Waiting karma..
    കാത്തിരിക്കുന്നു പ്രതീക്ഷിക്കുന്നു
    തിരിച്ചു വരും... 🔥♥ ✨ എന്റെ സ്നേഹം ഏതെന്ന് അറിയുന്ന ഒരുനാൾ വരും...

  • @damodharancv706
    @damodharancv706 7 місяців тому +2

    എന്റെ അനുഭവം വച്ച് നോക്കുമ്പോൾ ഇപ്പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്

  • @SavithriP-e7e
    @SavithriP-e7e 7 місяців тому +1

    എല്ലാം സത്യം mam🙏🏻🙏🏻❤️❤️എന്റെ ജീവനായിരുന്നു ❤️❤️❤️

  • @ShahinaYusaf
    @ShahinaYusaf 7 місяців тому +1

    സത്യം ആണ് ആളുടെ വിഷമം എനിക്ക് അറിയാം

  • @AnilKumar-xo2vs
    @AnilKumar-xo2vs 6 місяців тому +1

    ഞാൻ ഇന്നും പ്രേതീക്ഷയോടെ കാത്തിരിക്കുന്നു, പക്ഷെ അവർ വരും എന്ന് തോന്നുന്നില്ല, എന്നെ വഞ്ചിച്ചു ആ തോന്നൽ ഉള്ളത് കൊണ്ട് ഒരിക്കലും വരും എന്ന് തോന്നുന്നില്ല. എന്റെ ജീവിതം ഇല്ലാതായി. ഇപ്പോഴും ആ ഓർമ്മകൾ എന്നെ വിട്ടുപോകുന്നില്ല. എന്നിട്ടും പ്രേതീക്ഷ യോടെ കാത്തിരിക്കുന്നു.

  • @jaya5033
    @jaya5033 7 місяців тому +1

    Mam പറഞ്ഞത് ശരിയാണ്. എന്തു കാരണം കൊണ്ടാണ് അകന്നത് എന്ന് എനിക്ക് ഇപ്പോഴു അറിയുല.. എന്തോ തെറ്റ് ധാരണ ആണ് ഒരു വാക് കൊണ്ട് പോലും ഞാൻ ഒന്നും പറഞ്ഞിട്ടില്ല . അത്രയ്ക്കും ഇഷ്ടം ആയിരുന്നു എനിക്ക്.. എന്തായാലും തെറ്റ് ഒക്കെ മനസിലാക്കി തിരിച്ചുവരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . Thank you univers 🙏 thank you mam 🙏 ഓം നമഃ ശിവായ 🙏 ഓം കാളിയെ nama🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 7 місяців тому +1

    Mam പറഞ്ഞത് സത്യം തന്നെ യാണ് എത്രയും വേഗം തന്നെ തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുകയാണ് 🙏🙏🙏🙏🙏🙏
    താങ്ക്സ് യൂണിവേഴ്സ
    താങ്ക്സ് ഗോഡ്
    താങ്ക്സ് mam

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 7 місяців тому

    I strongly claim to remove our third parties permanently... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently... Thanku universe thanku devine thanku angel thanku mahadeva thanku krishna.... 🙏🙏🙏🙏🙏🙏

  • @felixmatthew3562
    @felixmatthew3562 7 місяців тому +1

    Mam '
    കരയാത്ത രാത്രികൾ ഇല്ല !
    ഒരുപാട് നന്ദി 🙏💖

  • @mebilfreddy7384
    @mebilfreddy7384 7 місяців тому +1

    തിരിച്ചു വന്നാൽ സ്വീകരിക്കാം പക്ഷെ ക്യാഷ് ന് വേണ്ടി മാത്രം സ്നേഹം കാണിക്കാൻ ആണെങ്കിൽ വരണമെന്ന് ആഗ്രഹമില്ല, മൂന്നര വർഷം എന്ത് പൈസ പോയി എന്നിട്ടും നമ്മൾ മോശക്കാരി അവന്റെ വീട്ടുകാർ പോലും കൈവിട്ടിട്ടും ഞാൻ നോക്കി ഒരു ജോലിയും ആയി കഴിഞ്ഞപ്പോൾ പറഞ്ഞു നീ ഇനിയും എനിക്ക് എന്തെല്ലാം നിന്റെ ജീവൻ തന്നാലും എനിക്ക് എന്റെ വീട് കഴിഞ്ഞേയുള്ളൂ എന്തും എന്ന് പുതിയ വീടും വെച്ചു പക്ഷെ താമസിക്കാൻ പറ്റുന്നില്ല കടം വീടാൻ സാധിക്കുന്നില്ല ജോലിക്ക് പോകാൻ സാധിക്കുന്നില്ല എന്നെ ഒഴിവാക്കിയപ്പോൾ ഞാൻ ഗൾഫിൽ ഒരു ജോലി ശെരിയാക്കി ഇങ്ങ് പോരുന്നു ഇപ്പോൾ ഭയങ്കര സ്നേഹം കിട്ടുന്ന ശമ്പളം അങ്ങോട്ട്‌ അങ്ങ് കൊടുക്കാൻ കിട്ടുന്നില്ല എന്നറിഞ്ഞപ്പോൾ കുറെ തോന്ന്യാസം പറഞ്ഞിട്ട് ബ്ലോക്ക്‌ ചെയ്തു പോയി ഞാനും ഇന്ന് ബ്ലോക്ക്‌ ചെയ്തു.... പോയി തുലയട്ടെ 😏

  • @neeraneeru4435
    @neeraneeru4435 17 днів тому

    ഈ റീഡിങ് എന്റെ പേഴ്സൺ ന്റെ തന്നെയാണ് mdm 🙏🙏🙏🙏🙏
    എന്നോട് wait ചെയ്യാനാണ് പറഞ്ഞിരിക്കുന്നത് q🙏🙏🙏thank you mdm

  • @kuruvi2009
    @kuruvi2009 7 місяців тому +5

    100% ശരിയാണ് അവളുടെ അവസ്ഥ ശരിക്കും എനിക്കറിയാം
    എന്നായാലും........

  • @SarammaS-q1x
    @SarammaS-q1x 6 місяців тому

    അയാളെ എനിക്ക് വലിയ ഇഷ്ടമാണ് ഇപ്പഴും എനിക്ക് മറക്കാൻ കഴിയില്ല തിരിച്ചു വരണം എന്നാണ് എന്റെ ആഗ്രഹം

  • @AnuAnu-f5v
    @AnuAnu-f5v 7 місяців тому

    100%correct ആണ് മേഡം 🙏🙏🙏❤️❤️❤️

  • @INNIsFUNNI1234
    @INNIsFUNNI1234 7 місяців тому +2

    ഇതെല്ലാം ഞങ്ങളുടെ എനർജി തന്നെയാണ്
    ❤❤❤❤❤❤❤👍

  • @minin5017
    @minin5017 7 місяців тому +2

    എവിടെയായാലും സുഖമായിരിക്കട്ടെ ഞാൻ കാത്തിരിക്കും 🙏🙏🙏

  • @ANSI-p9t
    @ANSI-p9t 7 місяців тому +1

    Correct ആണ് 👍🏻👍🏻👍🏻സാഹചര്യം ആനുകൂലമല്ല എന്നറിയാം 🥰🥰എന്നാലും 😢😢

  • @susmithae5468
    @susmithae5468 7 місяців тому

    ശരിയാണ് മാം. മാം പറയുന്നത്
    എന്റെ പേഴ്സൺ ന്റെ എനർജി തന്നെയാണ് ഇത്. Thank you maam

  • @Unicorn12342-s
    @Unicorn12342-s 6 місяців тому

    നിങ്ങളുടെ റീഡിങ് എല്ലാം തന്നെ എനിക്ക് ഉള്ളതാണ്

  • @sumaammu3700
    @sumaammu3700 7 місяців тому

    thankyou,,mam,,e,,reeding,,valare,match anu,,yenththadasamayalum,,univers inte,,anugrahathal,,oru,,reunion,unda kan,,vendi,,kathirikkukayanu,,

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 7 місяців тому

    100%correct reading as far as my concerned. Hope my person will join me at the right time. Thank you reader.

  • @RaniRani-xt9rg
    @RaniRani-xt9rg 7 місяців тому

    Thanks മാം 🙏♥️🥰♥️🙏 താങ്ക്സ് യൂണിവേഴ്സ് 🙏♥️🌹🥰, താങ്ക്സ് god 🙏🌹🥰🥰, താങ്ക്സ് my പേഴ്സൺ 🙏♥️🌹🌹 അവർക്കു വേറെ ഫാമിലി ഉണ്ടു മാം, അവരെ ഒരുപാട് സ്‌നേഹിക്കുന്നു 🙏♥️🙏thanks യൂണിവേഴ്സ്,ഒന്നും എനിക്ക് അറിയില്ല, പറഞ്ഞില്ല അതാ സത്യം 🙏🌹🙏 എന്നേ ഇട്ടിട്ടുപോകുമോ എന്ന് അറിയില്ല 🙏🌹🙏♥️🙏 മാം ഒന്നും എനിക്ക് അറിയില്ല, സ്‌നേഹം ഉണ്ടു അത് അറിയാം, 🙏♥️🙏

  • @prakashinit2832
    @prakashinit2832 7 місяців тому +1

    എനിക്കിഷ്ട്ടം ആണ് ❤❤❤❤❤❤

  • @sindhumol2219
    @sindhumol2219 7 місяців тому +1

    100% correct aanu mam....it resonates me very much....yes mam allam correct aanu....ande situation thanne...i claim this positive energy lord 🙏❤❤️

  • @ShahinaYusaf
    @ShahinaYusaf 7 місяців тому +1

    ആ പറഞ്ഞു എന്നെ സമാധാനിപ്പിച്ചു

  • @ajithasuresh9592
    @ajithasuresh9592 7 місяців тому +1

    എല്ലാം ശേരിയാണ് എനിക്കും അറിയാംമൂന്നര വർഷം കാത്തിരുന്നു വന്നു ആഗ്രഹിക്കുന്നപോലെ ഒരു കോൺടാക്റ്റിങ് ഇല്ല തിരിച്ചു വരേണ്ടിയിരുന്നില്ല എന്ന് തോന്നിപോകുന്നു 😭

  • @shameenaujwal7837
    @shameenaujwal7837 7 місяців тому +1

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤I strongly claim Réunion with my peresan ❤❤❤❤

  • @subaidhaph-xv5so
    @subaidhaph-xv5so 7 місяців тому

    Thank u GOD❤ Thanku Universe❤ Thanku Mam❤

  • @aryaanil3444
    @aryaanil3444 7 місяців тому +1

    ഒരിക്കലും ആ വ്യക്തി തിരിച്ചു വരില്ല എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട maam പിനേം പിനേം ആ വ്യക്തിയെ ആലോചിച്ചു manifest ചെയുന്നെ😢 😢😢

  • @Purpleheart-n7h
    @Purpleheart-n7h 7 місяців тому

    If they really want to stay they will find a way❤ 🦋🧿
    Thank you universe ❤Thank you maam ❤

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 7 місяців тому

    Thankyou universe 🙏
    Thankyou divine 🙏
    Thankyou angel 🙏🙏🙏

  • @anusreechendrayil6973
    @anusreechendrayil6973 7 місяців тому

    Valare sariyanu mam, third party vannu aa situationil marinilkkendi vannathanu mam, mattu problems onnum illayirunnu 😢🙏thank god🙏 thankyou universe 🙏🙏🙏🙏🙏

  • @SaneeshSanee-gw3kx
    @SaneeshSanee-gw3kx 7 місяців тому +1

    എന്റെ കാര്യത്തിൽ e പറഞ്ഞ എല്ലാ കാര്യവും ok ആണ് മേഡം

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 7 місяців тому

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader.

  • @baijuat8234
    @baijuat8234 7 місяців тому +1

    ഫാമിലിക്ക് വേണ്ടി തന്നെ 😥😥
    എനിക്കറിയാം അവൾക്ക് എന്നെ ഒരിക്കലും മറക്കാനാവില്ലെന്ന് 😰

  • @Hs25tha
    @Hs25tha 7 місяців тому +1

    100% correct reading.. Thrid party family annu... Ellaa thadasaglum pettanu mari varatte🙏i strongly claim all positive energies and immediately permanent reunion with my person 🙏thank you universe 🙏thank you divine 🙏thank you angles 🙏thank you god🙏

  • @Rajeshuma-o7n
    @Rajeshuma-o7n 7 місяців тому +1

    എന്റ വൈഫ്‌, അവൾ തെറ്റ് ചെയ്തു, ഞാൻ മാപ്പുകൊടുത്തു, ബട്ട്‌ മകളെ വരെ ഉപേക്ഷിച്ച അവൾ പോയി, ഞാൻ ആകെ പെട്ടു, തനിച്ചായാദിനൽ മക്കളെയും കൊണ്ട് സഫര്ചെയുകയാണ് മം. യൂണിവേഴ്സ് എന്റെ മക്കളുടെ അമ്മയെ തിരികെതരട്ടെ...

  • @amal.r.krajendran6127
    @amal.r.krajendran6127 7 місяців тому

    100% ശെരി ആണ് 🙏🙏💕💕

  • @stiviavj4563
    @stiviavj4563 7 місяців тому

    I strongly claim postive energy and permanent reunion with my person thank you universe❤

  • @rajithaprrajithapr324
    @rajithaprrajithapr324 7 місяців тому +1

    Its my life..... thankyou universe❤❤❤

  • @bijulasasi9809
    @bijulasasi9809 6 місяців тому

    Thanks universe strongly claim all positive energy ❤❤❤❤❤

  • @abhilashgopal463
    @abhilashgopal463 2 місяці тому

    Thanks universe ❤
    Waiting for universe messages thanks Devine ❤

  • @vishnuvishnuraj6925
    @vishnuvishnuraj6925 3 місяці тому

    I strongly claim this positive energy ❤❤thank u universe ❤❤

  • @RajeshS-yw5kq
    @RajeshS-yw5kq 7 місяців тому

    Mam parayunna ella readingum 90 presentum enteyanu good job mam. 👍🙏

  • @arjuntech290
    @arjuntech290 7 місяців тому

    💯sathyam aan aval ennilek vannu cherum Thankyou universe 🙏🙏🙏🙏❤

  • @SmithaMol-pm5cb
    @SmithaMol-pm5cb 2 місяці тому

    100%എന്റെ റീഡിങ് 💞

  • @Naruto_Uzumaki-t5w1e
    @Naruto_Uzumaki-t5w1e 7 місяців тому

    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤

  • @ShiniSelvan
    @ShiniSelvan 7 місяців тому

    Correct reading ane 👍🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @Ranjinairr06
    @Ranjinairr06 7 місяців тому

    Really respect u🙏.. How can one be so accurate in reading.. I never felt your reading was generic. It always sounds too specific and personal.. As if you are putting in my actual situations here... I always look forward to your videos..❤

  • @VaheedaVahee-t4f
    @VaheedaVahee-t4f 7 місяців тому

    ദാക്ഷയുടെ readinginu വേണ്ടിയാണു കാത്തിരിക്കുന്നത് ഇത്തിരി നേരത്തെ ഇട്ടിരുന്നെങ്കി നന്നായിരുന്നു 🙏

  • @rejithamolpk
    @rejithamolpk 7 місяців тому +3

    സത്യം ആണ് എന്നെ വിട്ട് പോകാൻ യാതൊരു ഇഷ്ടം ഇല്ല എന്ന് എനിക്ക് അറിയാം എങ്കിലും പോയി വീടിന്റെ അടുത്ത് ആണ് അത് കൊണ്ട് ഡെയിലി കാണാൻ പറ്റും 🥰❤️അതാണ് ഒരു സന്തോഷം 🥰❤️😁

    • @SahadhavanC
      @SahadhavanC 7 місяців тому

      ഈ. പറഞ്ഞു. അത്. വളരെ. ശരി. ആണ്. തങ്കു. യൂണിവേസ്.

  • @createyyyvago9894
    @createyyyvago9894 7 місяців тому

    Correct anechi ...but brekup reason respoibilityanenna viswasam 😊 thankyou universe 🙏❤

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 7 місяців тому

    Thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you divine 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sumithramaudios
    @sumithramaudios 7 місяців тому

    Thank You Universe 🙏🙏🙏 Thank God 🙏🙏🙏 Thank You Angels 🙏🙏🙏 Thank You Mam ❤❤❤

  • @Divya.SK.Sundram
    @Divya.SK.Sundram 7 місяців тому

    Correct aanu Mam

  • @sudheeshkumar-f2u
    @sudheeshkumar-f2u 7 місяців тому

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @sreeyeshka122
    @sreeyeshka122 7 місяців тому

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤
    💯💯💯💯💯💯💯💯

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 7 місяців тому

    Njagalude relationship mattullavare vedanippikkum ennorthanu enikkurappund, njan urachu viswasikkunnu. But ente person innu thanne ennilekku thirichu varum sure. Thank you god Thank you universe Thank you maam

  • @S_sankar85
    @S_sankar85 7 місяців тому +1

    Thank you God 🙏🙏🙏
    Thank you Universe 🙏🙏🙏
    Om Nama Shivaya 🙏🙏🙏

  • @KarthikKarthik.A.V
    @KarthikKarthik.A.V 7 місяців тому +1

    Thank you universe 🙏🏻🙏🏻🙏🏻

  • @haseenahaneef1459
    @haseenahaneef1459 7 місяців тому

    Thank u universe.... Its enough avan enne pattichu poyathalla... Atharinjal mathi

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 7 місяців тому

    Innuvare ente person avanennodulla pranayam thurannu paranjittilla but enikkariyam avanenne orupadu snehikkunnundennu.ithrayum naal ennodathu thurannu parayathathinte reason enikkariyam.pakshe innavan avanennodulla pranayam muzhuvan thurannu parayum, enne propose cheyyum enikkurappund. Njan urachu viswasikkunnu. Thank you god Thank you universe Thank you maam

  • @jolsnapradeep8828
    @jolsnapradeep8828 6 місяців тому

    Avarude sneham aniku nashtapedarudu oru re union nadakanam ennu thanneyanu ande aagraham

  • @shimaykrishnashimay8851
    @shimaykrishnashimay8851 7 місяців тому

    thanku..universe..🙏🏻
    chechi..100%correct..reading..
    marreagie..life..situation..
    hus.motherinte..preranakondanu...ente.baby..EeoruAvasthayilakendi..vannathu..kannu.nirayanu..19.Age..vare..1..divasapolum..parasparam..kanathirunnittilla..njanum..baby..yum..entevedana.Ariyunna..universinodu...prayers...1.1000..
    Nanni..Nanni..Nanni...
    chechi..🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShahinaYusaf
    @ShahinaYusaf 7 місяців тому +1

    ആൾ ഒരു പാട് വിഷമിക്കുന്നുട് 🙏🙏

  • @sangeethaj3981
    @sangeethaj3981 7 місяців тому

    Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤
    Thank you universe🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @SyagygsHsuhsb
    @SyagygsHsuhsb 7 місяців тому +1

    സത്യം ആണ്